വിദ്യാമ്മയുടെ അഭിനയ മികവ് ഏറ്റവും അധികം പ്രകടമായ സിനിമ. ഒരു പക്ഷേ ലോക സ്ത്രീ കഥാപാത്രങ്ങളിൽ ഇത്രയധികം അപമാനിക്കപ്പെട്ട ഒരു സ്ത്രീരത്നമില്ലെന്ന് തോന്നുന്നു. പഞ്ചനാരികളിൽ ദ്രൗപദിക്കും കുന്തിക്കും പകരം ഉൾപ്പെടുത്തേണ്ട പേരുകൾ ശരിക്കും അംബയുടെയും കണ്ണകിയുടേയുമാണെന്നാണ് എൻ്റെ അഭിപ്രായം. ഈ സിനിമയിലെ വിദ്യാമ്മ(അംബ) അപമാനം ഏറ്റു വാങ്ങുന്ന ഓരോ രംഗവും ഏത് കഠിനഹൃദയത്തിൻ്റെയും കണ്ണുകൾ നനയിക്കുന്നതാണ്. മൂവായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അംബയുടെ വികാരങ്ങൾ ആരോ മറഞ്ഞിരുന്നു അന്നേ അദ്രപാളികളിൽ പകർത്തിയ അനുഭവം! വിദ്യാമ്മ എന്ന ആ അതുല്യ നടനപ്രതിഭയ്ക്ക് ആദരാജ്ഞലികൾ ....
Her lover is not cheat .since Bhishma faught and put a negative result on King Swala..pl read Mahabharath u wil understand whts the truthbehind it.....
എന്റെ വിദ്യാമ്മ നിങ്ങളെപോലെ വേറൊരു സ്ത്രീ ഈ ലോകത്തിൽ ഇല്ല
ആദ്യമായി കാണുനതാണ് സൂപ്പർ സിനിമ. ജോസ് പ്രകാശ് കിടിലം,!
കാണാൻ സാധിച്ചു.... അതിമനോഹരം... അഭിനന്ദനങ്ങൾ
വിദ്യാമ്മയുടെ അഭിനയ മികവ് ഏറ്റവും അധികം പ്രകടമായ സിനിമ. ഒരു പക്ഷേ ലോക സ്ത്രീ കഥാപാത്രങ്ങളിൽ ഇത്രയധികം അപമാനിക്കപ്പെട്ട ഒരു സ്ത്രീരത്നമില്ലെന്ന് തോന്നുന്നു. പഞ്ചനാരികളിൽ ദ്രൗപദിക്കും കുന്തിക്കും പകരം ഉൾപ്പെടുത്തേണ്ട പേരുകൾ ശരിക്കും അംബയുടെയും കണ്ണകിയുടേയുമാണെന്നാണ് എൻ്റെ അഭിപ്രായം. ഈ സിനിമയിലെ വിദ്യാമ്മ(അംബ) അപമാനം ഏറ്റു വാങ്ങുന്ന ഓരോ രംഗവും ഏത് കഠിനഹൃദയത്തിൻ്റെയും കണ്ണുകൾ നനയിക്കുന്നതാണ്. മൂവായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അംബയുടെ വികാരങ്ങൾ ആരോ മറഞ്ഞിരുന്നു അന്നേ അദ്രപാളികളിൽ പകർത്തിയ അനുഭവം! വിദ്യാമ്മ എന്ന ആ അതുല്യ നടനപ്രതിഭയ്ക്ക് ആദരാജ്ഞലികൾ ....
ജോസ്പ്രകാശ് ഒരു കില്ലാടി ആണല്ലോ.
കണ്ട മിമിക്രിക്കാരെല്ലാം കൂടി അങ്ങേരെ കോമാളിയാക്കി .
21 -9-2022
Joseprakashhai
Joseprakashsir super.
ഭീഷ്മർ ആയി ജോസ് പ്രകാശ് സാർ .പെർഫെക്ട് കാസ്റ്റിംഗ് ✌️
*_ചില ചിത്രങ്ങൾ ഭവനത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കും._*
*അത്തരത്തിൽ ഒന്നാണ്* *ശിവകുടുംബചിത്രം* .
*ശിവം എന്നാൽ മംഗളം* *എന്നർത്ഥം* .
*കുടുംബജീവിതം* *അതീവഹൃദ്യമായി കാട്ടുന്ന ഈ* *ചിത്രത്തിൽ മഹാദേവന്റെയും, പാർവ്വതീദേവിയുടെയും ഇരുവശത്തായി* *പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു*
*ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ* *അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു* .
*മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത്* *സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. പുത്രന്മാരിൽ ഗണപതിയുടെ* *വാഹനം* *എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം,* *നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു* .
*ശിവകുടുംബം* *വൈവിധ്യമുള്ളതാണ് എന്നാൽ ഐക്യത്തിന്റെയും, യോജിപ്പിന്റെയും ചൈതന്യം* *നിലനിൽക്കുന്നു. കുംബ* *ജീവിതത്തിന്റെ പവിത്രത എടുത്തു കാട്ടുന്ന ഈ ചിത്രം ഭവനത്തിൽ ഐശ്വര്യം പ്രദാനം ചെയ്യും* .
*ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന്* *അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ ദിനവും* *ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂർവ്വം നമസ്ക്കരിക്കണം* .
*നിത്യേന മൂന്ന് തവണ മഹാദേവനെയും, പാർവതീദേവിയെയും, സ്കന്ദനെയും, ഗണപതിയേയും സ്മരിച്ചുകൊണ്ട് ഈ വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും* .
*കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഒരു മാർഗ്ഗവുമാണിത്* .
*_വന്ദനശ്ലോകം_*
*വന്ദേ ഗിരീശം ഗിരിജാ സമേതം*
*കൈലാസ ശൈലേന്ദ്ര* *ഗുഹാ ഗൃഹസ്ഥം*
*അങ്കെ നിഷണേണന* *വിനായനേക*
*സ്കന്ദേനചാത്യന്ത* *സുഖായ മാനം* .
ഭീഷ്മരായിട്ട് ജയനായിരുന്നേൽ പോളിച്ചേനെ.🔥
2023 il കാണുന്നവർ ഉണ്ടോ
Yes😂
. സൂപ്പർ സിനിമ💞💞💞💞🌹🌹🌹🌹
പണ്ട് കൈരളി ടീവിയിൽ കണ്ട സിനിമ വീണ്ടും2024 കാണുന്നു
Beautiful Srividya💖
ജോസ് പ്രകാശ് സർ ലെജൻഡ് ആണ് 👍
2022 njan kaanan vanitund.. Aarelum undo..
✋
👍
2022 ഡിസംബർ 30.
ഇന്ന് recommendations വന്നു
June 30 2023😊
സൂപ്പർ
ഇൗ പഴയ ചിത്രം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന
2024ൽ ഞാൻ കാണാൻ വന്നു. ആരേലും ഇപ്പൊ കാണുന്നുണ്ടോ 😊
😆😆
2023 alle ഞാൻ 2023 ഇൽ കാണുന്നു
@@rajisivan584 🤣🤣🤣🤣🥰🥰
@@pramikattakode1466 😄😄😄😄😄🥰
@@pramikattakode1466 കളിയാക്കിയതാണെന്നു അറിയാം
2023 ഇൽ കാണാൻ വന്നിട്ടുണ്ട്
Anyone in 2020?
yes,i am...
myself 🖐️
Me too
Of course, Me too ✌️✌️😍😍😍😍👌👌👌👌
yes
🎉🎉🎉good movie ❤❤
i am here on 2020
me too...
ഇത് എത്രയോ പ്രാവശ്യം കണ്ടു്
Srividhya is looking very pretty nd gorgeous
Unnimery is also looking good
2023 July 3.
സ്വയംവരത്തിന് വന്ന രാജാക്കന്മാരിൽ ജയനെ ആരെങ്കിലും കണ്ടോ ?
Jayan ella.
Srividya looks so pretty as Princess Amba. Unni Mary too looks great as Ambalika
Unnimary most beautiful
Yes. Unnimary so pretty and cute
@@Missnambiarl
@@Missnambiaryes 💯
Sreevidya... sreedevi... Looking same face look
amba enna peru mathram mathiyayirunnu ee movikku
Suni Jayaraj Ath moonu sahodarimaralle
Super 👍👍👍
Vidyamma 👌👌
Super❤❤❤
ഞാനും ഇപ്പോൾ കാണുന്നു sreevidhyanti ഒന്നും പറയാനില്ല
റാണിചന്ദ്ര ❤❤❤
2023 ജൂൺ 23ന്,, രാത്രി 10:30ന്,,,, കണ്ട് തുടങ്ങി,,,,
2023 July 3. 6.pm
Ee chithram release cheytha kaalathu thanne kandirunnu. Cinemaye kadhakal ariyaanum paattulal kelkkaanum aayi kandirunna annu kaalathu, ente school kaalathu thanne, Jose Prakashinte vyathyasthamaaya kadhaapaathravum abhinayavum manassil valareyere aaraadhichirunnu. Oppam Sreevidyayude abhinayavum. Eduthu parayendathu Madhuriyammayude "olangale.... " enna gaanam. Raghavane ee chithrathinu shesham negative veshathil kaanunnathu, varshangalkku shesham "Appothikkiri" yil aanu. Varshangalkku shesham ee chithram innu kaanumbol, manassinu entho oru vedana, koluthi valikkunnathu pole....
Jose Sir❤❤❤
Bheeshma oro mandatharam kanichittu🙏🙇♂️🤷♂️😁
Anyone watching this film in 2019
Me
Yes
yes
Yes I am watching this movie.
Kanankothichapadam❤❤❤❤❤
❤🎉
2023 ..... 🌹
Very good Movie.
ഹരേ കൃഷ്ണ
A king marry 3 sisters together. ഹോ രാജാവ് ആയി പിറന്നാ മതിയായിരുന്നു
കഴിച്ചു കഴിയുമ്പോൾ അറിയാം 😂😂😂
2023 kannunnavar undo
2023 October 16 nu കാണുന്നു 😀
Any one watching in 2018??
Yes
❤❤LOVE
Unnimary 14yrs old
Please add subtitle in english
❤❤Hi 😊
it.is.not.a.story.about.kingdom.but.study.of.rilasionship.with.manual.relashanship.
2022ഡിസംബർ 20 രാത്രി 10.30 present 😄👍🏻
Kottarakkara Sridharan Nair as Parasuraman
2021 ൽ കാണുന്ന ഞാൻ .
2023 July aarelum ondo
Anyone in 2022❤
Supp 1:23:21 ersupper😮😮😮😮😮
Clarity ella.
ഞാൻ കാണുന്നു ഇന്ന് 21/07/2024
Ee chithram release ayathethu varshamanu?
♥️
❤unnd
2019😇
2023..lll kannan vannaa njaann
😂❤
ഗോത്ര വാഹനൻ
it.is.the.film.of.avoid.ignoranas.and.how.aman.perfect.
Suppr
2024 njan vannitundu😊
Wow what a revenge story
Topmuvl
വടകര - ജയഭാരതിൽ കളിച്ച സിനിമ
2022
🥰👍
Watching .. 2022December
2023.
Ranichandra died in plane crash in 1976
👍👍👍👍❤❤
good
Radha Bala jgigiu
രാഘവൻ, ജോസ് പ്രകാശ് സൂപ്പർ
😮
There is no reason for amba to blame bheeshmar. her own lover was a cheat and she chose to revenge against bheeshmar. funny.
He took her by force and ought to have accepted her. Due to his vowhe didn’t marry her. Or it was his natural duty to marry her
Her lover is not cheat .since Bhishma faught and put a negative result on King Swala..pl read Mahabharath u wil understand whts the truthbehind it.....
@@nrajshri i have read and he was indeed a cheat
Nice movie
Nice
Cherukunnutakeesilnikadapadam
ജോസ് പ്രകാശ് സർ ❤️
Me 30 - 8 - 2020
3.9.2029😍✌️
Ranichanchandra ad ambika
Super movie Amba ambika ambalika
Appo ithaayirunnu shikhandi
2023 arelum undooo
2023il njanundallo
2023 february 13 nu kanunnu 👍
1:49:00
'VATAKARA - JAYABARATH
2021
23.7.2021
5/3/2023 friday 11:44
Pm
ചിപ്പിയുടെ ആന്റി ആണ് റാണി ചന്ദ്ര
Rahul 2021😂😂👍
2022?
2023- Agst_19-
11PM