Marimayam I Ep 208 - Lost SSLC Book I Mazhavil Manorama

Поділитися
Вставка
  • Опубліковано 7 лис 2015
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 302

  • @hashimhussain7773
    @hashimhussain7773 2 роки тому +122

    പുതിയ ചെക്കൻ അഭിനയം കലക്കി.. നല്ല കഴിവുണ്ട്. നല്ല അഭിനേതാവ് ആയി വളരട്ടെ 👍👍👍

    • @sabeelsha7847
      @sabeelsha7847 Рік тому

      അപ്പോളോ

    • @naushadbabu9964
      @naushadbabu9964 Рік тому +4

      പുതിയ ചെക്കൻ,6 കൊല്ലം ആയി. ചെക്കൻ വളർന്നു വലുതായി

    • @axe5815
      @axe5815 4 дні тому +1

      😂😂

  • @helloshd
    @helloshd 2 роки тому +27

    എന്റെ കയ്യിൽ നിന്നും sslc book പോയിട്ടുണ്ട്.
    Allotment കിട്ടിയ school ല് നിന്ന് transfer വേടിച്ച് വരുന്ന വഴി ഉമ്മ അത് ബസ്സില് വെച്ച്. Transfer കിട്ടിയ school ന്റെ office ല് എത്തീട്ടാ നോക്കണ്. മോനെ ഞാൻ അടിച്ച tention കയ്യും കണക്കുമില്ല. പിഞെ തൊട്ട് മുഞത്ത ദിവസം gulf ന്ന് വന്ന കൂട്ടുകാരന്റെ കൂടെ സിനിമ style chase ചെയ്തിട്ടാ സാനം കിട്ടിയപ്പൊ കിട്ടിയപ്പൊളുള്ള സന്തോഷം 😍 കണ്ടക്ട്ടറ്ടെ വക ഒരു ഉപദേഷോം ‘സൂക്ഷിക്കണ്ടേ മോനെ’
    (2018-19)

  • @sreekuttan2015
    @sreekuttan2015 2 роки тому +30

    സത്യശീലൻ മാത്രമല്ല മറിമായം സീരിയലിലെ മൊത്തം കഥാപാത്രവും അഭിനേതാക്കളും ആ പരിപാടിയുടെ മൊത്തം അണിയറ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്ന കലാകാരൻമാരാണ് എന്നതിൽ ഒരു തരിമ്പു പോലും സംശയമില്ല അത്ര ഗംഭീര പരിപാടിയാണ് മറിമായം

  • @ichimon2810
    @ichimon2810 3 роки тому +27

    നമുക്ക് വേറൊരെണ്ണം വാങ്ങിയാലോ സത്യേട്ടാ ....
    പഴയത് ആണെങ്കിലും കുഴപ്പം ഇല്ല
    🤣🤣🤣

  • @sudheeshcs2499
    @sudheeshcs2499 4 роки тому +43

    The boy good acting good future best of luck👍👍👍

  • @maksjose2205
    @maksjose2205 Рік тому +30

    10.. 18 വർഷം ഞാൻ തല കുത്തി നിന്നിട്ടു കിട്ടാത്ത സാധനമാണ് 10 വർഷം കൊണ്ട് അവനു കിട്ടിയതു.. സത്യശീലൻ rocks....😆😆😆😆😆

  • @sreejithakcent
    @sreejithakcent 5 років тому +208

    ജീമൂതൻ 😂😂😂

    • @thanatosyt5720
      @thanatosyt5720 3 роки тому +5

      ❤❤

    • @statusli2061
      @statusli2061 2 роки тому +1

      *☜ ഒന്ന് കേറി നോക്കുമോ*⛎️

  • @prabhuldev1070
    @prabhuldev1070 6 років тому +78

    E payyan supper aan always...

  • @MedLife786
    @MedLife786 3 роки тому +17

    സത്യശീലൻ, ഹെഡ്മാഷ്, മൊയ്തു ഇവർ മൂന്നും പൊളി ആണ്.

  • @JAY-gk6up
    @JAY-gk6up 5 років тому +96

    Chekkan Poli aanu😂ineem episode l ulpeduthanam😍

    • @statusli2061
      @statusli2061 2 роки тому +1

      *☜ ഒന്ന് കേറി നോക്കുമോ*⛎️

    • @statusli2061
      @statusli2061 2 роки тому

      @HADHI'S VLOG 😊😊😊

  • @vipindas9695
    @vipindas9695 5 років тому +190

    സത്യശീലൻ നല്ല ടാലന്റുള്ള നടനാണ്

    • @statusli2061
      @statusli2061 2 роки тому +2

      *☜ ഒന്ന് കേറി നോക്കുമോ*⛎️

  • @vijayfanzkerala8811
    @vijayfanzkerala8811 3 роки тому +73

    Manikandan pattambi sir my favourite actor in malayalam film industry. (Sathyasheelan)

  • @poothibabu
    @poothibabu 5 років тому +109

    അച്ഛൻ സത്യേട്ടൻ സൂപ്പർ.. കട്ടക്കലിപ്പ്

  • @muhammedmunshirtk4715
    @muhammedmunshirtk4715 4 роки тому +23

    Jeemudan yella eppisodilum venam venam venam

  • @raghuramalath9730
    @raghuramalath9730 3 роки тому +19

    മൊയ്തു ലാസ്റ്റ് സൂപ്പർ ഡയലോഗ് 😂😂

  • @jintumanu3316
    @jintumanu3316 5 років тому +64

    Ithiri pazhayathaanelum kuzhappam illa...namukke ath ottich edukkaam _ shyamala😆👌👍

  • @academy5091
    @academy5091 6 років тому +78

    boy good acting ,all the best

  • @shuhaib5482
    @shuhaib5482 3 роки тому +19

    Koya (Sheethalan),Sathyasheelan & Shyamala Marimayam best actors

  • @manojmanu3769
    @manojmanu3769 6 років тому +125

    duplicate വേണ്ട ഒറിജിനൽ മതി...

  • @josinkjohnson
    @josinkjohnson 4 роки тому +95

    That boy is good acting 👍👍 very awesome... Natural acting... Feels good originality... Chekan polichuu... ✌ Really a good stuff for you guys... Dont miss it...

    • @statusli2061
      @statusli2061 2 роки тому +2

      *☜ ഒന്ന് കേറി നോക്കുമോ*⛎️

  • @shanibmuhammed489
    @shanibmuhammed489 3 роки тому +14

    Boy is very good action 🔥🔥🔥

  • @habeebrahman007
    @habeebrahman007 3 роки тому +30

    Sathyasheelan & koya best actre of marimayam 😂😂👍👍🔥🔥🔥

  • @manudxnful
    @manudxnful 8 років тому +128

    Always that boy great acting

  • @ajsal0001
    @ajsal0001 4 роки тому +18

    manju. ...supper😂😂😂😂😂

  • @nithin404
    @nithin404 2 роки тому +5

    പൈസ കൊടുത്താൽ ഒരെണ്ണം കിട്ടുമെങ്കിൽ , കൊച്ചിന് ഒരെണ്ണം മേടിച്ചുകൊടുക്ക് , ഇത്തിരി പഴയത് ആണേലും കുഴപ്പമില്ല ,നമ്മക്ക് ഒട്ടിച്ചു എടുക്കാം
    ഇജ്ജാതി ഐറ്റം 🤣🤣🤣🤣

  • @mtvlogsppdk
    @mtvlogsppdk 2 роки тому +51

    ഒന്ന് കിട്ടി ഒന്നു കൂടി വേണം sslc book🤭🤭🤭

  • @akhilakhi2650
    @akhilakhi2650 3 роки тому +12

    Sathyattan superahhhh👍👏

  • @mesahunter8301
    @mesahunter8301 4 роки тому +38

    This episode never gets old 😂😂😂

  • @drdeeyendeepdeepu8746
    @drdeeyendeepdeepu8746 7 років тому +49

    nalla acting ful team

  • @praveenk8749
    @praveenk8749 4 роки тому +43

    എന്റെ മോനെ sslc വെച്ചുള്ള കളി task ആണ് caste മാറി പോയിട്ട് മൂന്ന് തവണ തിരുവനന്തപുരം പോവേണ്ടി വന്നു

    • @user-gi1qy3xw6z
      @user-gi1qy3xw6z 4 роки тому +3

      Kurey kashtappettu kanumallo? Ethayalum njangal padichath Central Governmentinte C.B.S.E ayathukondu njangalk SSLC allayirunnu, AISSE ayirunnu.Athukondu jathiyum mathavum onnum ezhuthendathillayirunnu.

    • @harishmacbabuc.b1372
      @harishmacbabuc.b1372 4 роки тому +1

      എങ്ങനാ മാറ്റിയത്...തിരുവനന്തപുരം എവിടാ പോവണ്ടേ...

    • @praveenk8749
      @praveenk8749 4 роки тому +5

      @@harishmacbabuc.b1372 തിരുവനന്തപുരം പൂജപ്പുര പരീക്ഷ കേന്ദ്രത്തിൽ പോണം
      കൊണ്ട് പോവേണ്ടത്
      1) birth certificate
      2) vo സാക്ഷ്യപ്പെടുത്തിയ paper
      3) 3 proof
      4) ആദ്യം ചേർത്ത സ്കൂളിലെ reg il നമ്മൾ ഇന്ന ജാതി ആണെന് തെളിയിക്കുന്ന paper
      ഇതൊക്കെ വേണം

    • @harishmacbabuc.b1372
      @harishmacbabuc.b1372 4 роки тому +3

      @@praveenk8749 Thankuuu
      ..ആക്ച്വലി എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് തോന്നുന്നു... എന്റെ parents intercast മാര്യേജ് ആയിരുന്നു.. ഏകദേശം ഡിഗ്രി വരെ ഒരു ജാതിയോ മതമോ ഉണ്ടായിരുന്നില്ല... അതിനു ശേഷം ആണ് ഒരു മതം സ്വീകരിച്ചത്... So sslc ബുക്കിൽ അച്ഛന്റെ caste ആ സ്‌ക്‌ളിൽ നിന്നും എഴുതിയിരുന്നത്... അത് മാറ്റാൻ വഴി ഒന്നും ഇല്ലലോ...

    • @ajeshk.r8443
      @ajeshk.r8443 2 роки тому

      @@harishmacbabuc.b1372 കടമ്പകൾ ഒരുപാട് ഉണ്ട് ഇതുപോലെ ഓഫിസകൾ കയറിയിറങ്ങണം

  • @samvallathur3475
    @samvallathur3475 7 років тому +93

    Mr. Niyas, you are a multi-purpose actor,
    you will do any roll with an excellent
    dedication and talent.
    Best Wishes for further accomplishment

    • @munafabdul2763
      @munafabdul2763 5 років тому +1

      ശരിയാണ് ഇവരെല്ലാം നല്ല കഴിവുള്ളവരാണ് പക്ഷേ സിനിമയിൽ അവസരം കിട്ടുന്നില്ല

    • @sajithkeepatt5328
      @sajithkeepatt5328 5 років тому

      Sam Vallathur I

  • @adhinaji9749
    @adhinaji9749 8 років тому +35

    Marimayam is best show for and I also see all the episode of marimayam what a show 😉😉😉😉😉😉😉😉

  • @raghuramalath9730
    @raghuramalath9730 3 роки тому +16

    ശ്യാമളയുടെ ഡയലോഗ് 🤣🤣

  • @sharifcheru79
    @sharifcheru79 8 років тому +71

    marimayam group super

    • @statusli2061
      @statusli2061 2 роки тому +1

      *☜ ഒന്ന് കേറി നോക്കുമോ*⛎️

  • @vinodmuttathuparackel4189
    @vinodmuttathuparackel4189 4 роки тому +9

    Son super acting. Best wishes.

  • @masterprocrastinator4449
    @masterprocrastinator4449 8 років тому +201

    that boy is too gud

  • @vishnusuresh3840
    @vishnusuresh3840 5 років тому +9

    Headmashu super.. Koya fanss

  • @InduCute
    @InduCute 7 років тому +44

    climax kalaki

    • @vivekpv9467
      @vivekpv9467 6 років тому +1

      Indu gorg nallabhangiyundallo

  • @svsdayz82
    @svsdayz82 8 років тому +42

    ente ponnoooo thakarthu...

  • @jessijaydenjude7427
    @jessijaydenjude7427 4 роки тому +9

    Payyan👏👏👏👏

  • @rijomon007
    @rijomon007 7 років тому +52

    Ith ithra athyavashyam ulla sadhanam anonnu.....
    😁😁😁😁😁

  • @essakhoosaessa2370
    @essakhoosaessa2370 8 років тому +27

    superകലക്കിട്ടോ

  • @manukt1209
    @manukt1209 4 роки тому +7

    Super . manikandan chettan super

  • @jayakumarpr1801
    @jayakumarpr1801 5 років тому +31

    Ee boy alle thatteem mutteemil nakulante mon aayi abhinayichath

  • @s.s903
    @s.s903 2 роки тому +6

    Jii muthan kalakki❤️❤️❤️

  • @user-ju7dh5dv9s
    @user-ju7dh5dv9s 5 років тому +42

    Shyamala😂😂😂😂chirich chath

  • @akhilakhi2650
    @akhilakhi2650 4 роки тому +7

    Sathyattan super ahhhh

  • @malayali2883
    @malayali2883 5 років тому +42

    കാര്യം അതു പോലെ മനസ്സിൽ ആക്കി കാണിച്ചു

    • @statusli2061
      @statusli2061 2 роки тому +1

      *☜ ഒന്ന് കേറി നോക്കുമോ*⛎️

  • @pkumarcv
    @pkumarcv 8 років тому +13

    Excellent... no other words to say.. a

  • @abdurahiman5168
    @abdurahiman5168 2 роки тому +6

    2021ൽ കാണുന്നവർ ഒണ്ടോ? 😜☘️👏🏻

  • @jinujohn3430
    @jinujohn3430 3 роки тому +16

    Mind relaxation nu etilum nalla oru program ella...

  • @saarusworld
    @saarusworld 4 роки тому +8

    Marimayam team super

  • @haridasks6217
    @haridasks6217 4 роки тому +11

    നല്ല സന്ദേശം

  • @spookymy3497
    @spookymy3497 6 років тому +14

    Nalla kidu scripting....

  • @fkworld5195
    @fkworld5195 4 роки тому +11

    പൊളിച്ചു

  • @meenuvnair8686
    @meenuvnair8686 4 роки тому +8

    my fav show

  • @sarathkp4716
    @sarathkp4716 5 років тому +12

    Adith kalakki👌👍

  • @user-gi1qy3xw6z
    @user-gi1qy3xw6z 4 роки тому +6

    Pareeksha Bhavanile Sir paranjathu kttille? "Oru 5000 rupya tharuvayanenkil original SSLC Book njammal tharum." 🤣

  • @arathylal6647
    @arathylal6647 6 років тому +12

    Head mash powlichuuu

  • @roopaprabha6288
    @roopaprabha6288 6 років тому +22

    Boy supr actg

  • @drdeeyendeepdeepu8746
    @drdeeyendeepdeepu8746 7 років тому +41

    moythu super acting

  • @muhammadmuzammil1931
    @muhammadmuzammil1931 5 років тому +14

    Kalakki

  • @surendranr1046
    @surendranr1046 2 роки тому +13

    ചെക്കൻ pwolichu 👌👌

  • @yasiryasi1862
    @yasiryasi1862 4 роки тому +7

    Achan katta kalip😀😀

  • @muhammedsayyan9438
    @muhammedsayyan9438 5 років тому +9

    Awesome team marimayam

  • @zaadisvlog
    @zaadisvlog 4 роки тому +64

    ഇത്‌ കാണുന്ന ഞാൻ 2019

  • @user-wx3nj8hs6f
    @user-wx3nj8hs6f 9 місяців тому +2

    Marimayathil sathyaseelan ,seethalan,manmadhan,parijathan,Unni,sugathan,ragavan,Kota,mandothari,syamala ivaru maathram mathi.sumeshettan marichu poyallo.ivarallathe mattarum marimayathil abhinayikkaruthu.ivar adipoli aanu❤❤❤

    • @user-wx3nj8hs6f
      @user-wx3nj8hs6f 9 місяців тому

      Sathyaseelan ,seethalan,sugathan,manmadhan,parijathan,Unni,moidhu,ragavettan,mandothari marimayathil ippol ivaraanu adipoli.ippol marimayathil idakku Oro dammikhale kondu verunnundu aru both .mandotharikku pakaram kurachu episodukhalil Vanna sthree veshangal ayyeeeee

  • @myworld6887
    @myworld6887 3 роки тому +6

    Ente sslc book miss ayi 😪

  • @sukumarapillai7667
    @sukumarapillai7667 2 роки тому +3

    ഇതിൽആരാണ് ടാലൻറ് ഇല്ലാത്ത നടൻ? എല്ലാവരുംനല്ല ടാലൻറുള്ളനടന്മാർതന്നെ.

  • @climax5009
    @climax5009 8 місяців тому +3

    നല്ലപേര് ജീമൂതൻ😅

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +10

    Poli eppisod

  • @gokulpr2778
    @gokulpr2778 2 роки тому +7

    Sathyaseelan and sugathan adipoli

  • @shifanas467
    @shifanas467 4 роки тому +5

    സൂപ്പർ കോമഡി

  • @mallusmedia9885
    @mallusmedia9885 2 роки тому +6

    2021 ആരെങ്കിലും 👍

  • @shiljovarghese6700
    @shiljovarghese6700 4 роки тому +9

    നമുക്ക് വേറൊരെണ്ണം വാങ്ങിച്ചാലോ സത്യേട്ടാ
    അങ്ങനെ കിട്ടുവോട 😁

  • @shagil-vlogs
    @shagil-vlogs 6 років тому +11

    Achan tharakkam aaa

  • @drdeeyendeepdeepu8746
    @drdeeyendeepdeepu8746 7 років тому +10

    super star niyas

  • @vishnups8871
    @vishnups8871 3 роки тому +19

    7 മത്തെ പിരിയഡ് കഴിയുമ്പോ വീട്ടില് പൊക്കോ 😅🤣😂

  • @muneerchelari9710
    @muneerchelari9710 8 років тому +30

    സൂപ്പര്‍

  • @muhammedalimuhammedali3710
    @muhammedalimuhammedali3710 8 років тому +15

    kollaam

  • @kiranmithra9816
    @kiranmithra9816 4 роки тому +8

    Enik Duplicate venda Origenal mathy

  • @m-series3386
    @m-series3386 6 років тому +17

    @10:00 ennod onn angene paranjhirunnengil

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Ayyo ithenthoru thamaasa-chirippichu kollum-spare kittunnengil onnu medichu kodukke- ha,ha-payyan superaayittunde

  • @baijubaiju9802
    @baijubaiju9802 8 років тому +20

    thakarpan👍

  • @marvanamar6300
    @marvanamar6300 6 років тому +5

    orupaad ishttayi

  • @muhammedyasir2955
    @muhammedyasir2955 3 роки тому +6

    2020 kanunnavar undo

  • @sujasajan6190
    @sujasajan6190 6 років тому +11

    Wow,superb

  • @RockwithJyoambu_
    @RockwithJyoambu_ 2 роки тому +3

    This episode Family combination is SSJ,MK

  • @underworld2858
    @underworld2858 4 роки тому +6

    ജീമൂതവാഹനൻ.... എന്നാക്കികൂടായിരുന്നോ...

    • @Mik_hael
      @Mik_hael 11 місяців тому

      നിന്റെ മക്കൾക്കു ഇട്ടോ

  • @abdulmuneer9298
    @abdulmuneer9298 8 років тому +11

    Nice pogroms

  • @kevinr5412
    @kevinr5412 5 років тому +10

    orginal acting marimayam

  • @romariorocksss3902
    @romariorocksss3902 3 роки тому +6

    2020 il kanunna fans undo

  • @muhammedsahad3674
    @muhammedsahad3674 3 роки тому +5

    2020 kanunnavar like

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 6 місяців тому +3

    Such a talented team 😅😅😅

  • @ravindransankar2142
    @ravindransankar2142 2 роки тому +3

    Kalakki all of u team🎉🎉🎉

  • @gknarayan8029
    @gknarayan8029 6 років тому +9

    sathyaseelan u r great

  • @muhammedshakir4534
    @muhammedshakir4534 5 років тому +6

    superb 👌👍👍👏

  • @sanojshibishahishirinmol6560
    @sanojshibishahishirinmol6560 8 років тому +7

    very good

  • @rizu236
    @rizu236 5 років тому +5

    🤣🤣🤣🤣ijjathi

  • @sinan5nihu876
    @sinan5nihu876 4 роки тому +4

    Formality😅😅😂😂