ശനിമാറ്റഫലം 2023 ജനുവരി 17

Поділитися
Вставка
  • Опубліковано 8 вер 2024
  • ശനിരാശിമാറ്റഫലം
    2023 ജനുവരി 17 മുതലുള്ള ഫലങ്ങൾ
    ശനിയിൽ ഭാഗ്യങ്ങൾ എങ്ങനെ നേടാം
    • ശനി നൽകുന്ന ഭാഗ്യങ്ങൾ

КОМЕНТАРІ • 168

  • @sheeladevi6030
    @sheeladevi6030 Рік тому +31

    നാവുപോന്നാകട്ടെ 💕, ധനുക്കൂറുകാരിയായ ഞാൻ അനുഭവിച്ചദുരിതങ്ങൾ പറയാൻപോലും കഴിയില്ല. കർമദോഷമെന്നുകരുതി പ്രാർത്ഥനയോടെ ഇവിടംവരെ എത്തി. ഈശ്വാരോരക്ഷതു 🙏🙏

    • @santhu2018
      @santhu2018 Рік тому +1

      Me too❤

    • @Myuniverse2801
      @Myuniverse2801 Рік тому +4

      Njanum..

    • @sunandasukumaran3754
      @sunandasukumaran3754 Рік тому

      ജനുവരി വരെ ഞാൻ ഉണ്ടാവുമോ എന്തോ മരണം കൂടിയേ സംഭവിക്കാൻ ഉള്ളു

    • @arjunkariyottil7100
      @arjunkariyottil7100 Рік тому

      Sathyam... Kittiya job okke nashtapettu ore gathiyum illathe varshangal aayi anubhavikunne

    • @sajanmathew2955
      @sajanmathew2955 Рік тому

      എത്ര ശരിയാണ്

  • @AnoopKumar-ww7on
    @AnoopKumar-ww7on Рік тому +9

    ഞാൻ ധനുക്കൂറാണ്..... ഒരുപാട് അനുഭവിച്ചു.... എന്നാലും തോൽക്കില്ല.... ജയിക്കും... എന്നെ അയ്യപ്പൻ കൈവിടില്ല... കളിയാക്കിയവരും... പരിഹസിച്ചവരും ഒത്തിരി ആളുകൾ.... തിരിച്ചു വരും.... അഹങ്കരിക്കാനല്ല..... ഇവരുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ..
    .

  • @sasikumarsasikumar1566
    @sasikumarsasikumar1566 Рік тому +33

    ഞാൻ ധനുകൂർ അനുഭവിക്കാൻ ബാക്കിയില്ല ജനുവരി 17നെ കാത്തിരിക്കുന്നു 🙏🙏👍🌹

  • @sumanaanand6228
    @sumanaanand6228 Рік тому +18

    Oru nakhshatrathinum nalla samaya malla, onnukil vyazham allengil Shani , believe in hard work and take the blessings of God 🙏 nothing will happen don't give up, ups and down is life, struggle teaches us to live,

  • @subashbabu1694
    @subashbabu1694 Рік тому +2

    പൂയം =നല്ലദിവസത്തെ കാത്തിരിക്കുന്ന വേഴാമ്പൽ 🙏🙏🙏, നന്ദി 🙏

  • @manojkrishnan5304
    @manojkrishnan5304 Рік тому +7

    1:00 ധനു കൂറ്
    4:22 മീന കൂറ്

  • @sreesayoojyam9843
    @sreesayoojyam9843 Рік тому +9

    നല്ല കാലം ധനുക്കൂറുകാർക്കു വരും എന്ന് കേൾക്കാൻ കഴിഞ്ഞത് തന്നെ ഒരു സ്വപ്നം പോലെ തോന്നുന്നു.. 🙏🙏

  • @prass_dmp34
    @prass_dmp34 Рік тому +3

    🙏🙏🙏 Samadhanam ulla oru vartha kettathil santhosham ❤️🌞

  • @RameshKumar-fn5lg
    @RameshKumar-fn5lg Рік тому +1

    Thank you thirumeni. Moolam. Anubhavichu maduthu. January 17 nu aayi kathirikkunnu.

  • @valsalav7835
    @valsalav7835 Рік тому +10

    ഞാൻ ധനു കൂർ ആണ്. എന്റെ പൊന്നെ ഇനി അനുഭവിക്കാൻ ഒന്നൂ മില്ല. 🙏🙏🙏🙏🙏

    • @sunandasukumaran3754
      @sunandasukumaran3754 Рік тому

      സത്യം വട്ട് പിടിച്ചില്ല മരിച്ചിട്ടും ഇല്ല 🙄🙄🙄

  • @sindhuts6822
    @sindhuts6822 Рік тому +22

    ഇത് പൊതു ഫലം അല്ലേ... ഓരോരുത്തരുടെയും ഗ്രഹനില അനുസരിച്ചു വ്യത്യാസം വരും. ഇത് കേട്ടു ആരും വിഷമിക്കണ്ട. നന്നായി പ്രാർത്ഥിക്കുക. ദൈവം പറഞ്ഞാൽ കേൾക്കാത്ത ഗ്രഹങ്ങൾ ഉണ്ടോ?

  • @rose-jn3bi
    @rose-jn3bi Рік тому

    U said it 7.20 ., sathymnu but atu mnsilakn ula kaziv ilathvnod end prjitum krym ila...... Videsht ethi petal rakshapetu.... Baki oke avnde yogam pole

  • @lathikas3975
    @lathikas3975 6 місяців тому

    ഒരു വിധം correct

  • @sajithuthaman3858
    @sajithuthaman3858 Рік тому +1

    നന്ദി 🌹

  • @AMmUuuuuu
    @AMmUuuuuu Рік тому +36

    മിഥുനം 24:40 വല്ല്യ മെച്ചം ഒന്നും ഇല്ല #ഞാൻ തെരഞ്ഞു ബുദ്ദിമുട്ടി... പിന്നാലെ വരുന്നവർക്ക് അങ്ങനെ വെഷമാവണ്ട. 🤣🙏🏼

    • @amxela9371
      @amxela9371 Рік тому

      വളരെയധികം നന്ദി

    • @hima937
      @hima937 Рік тому +1

      Thank you

    • @sarukarthika7768
      @sarukarthika7768 Рік тому

      നന്ദി

    • @sarukarthika7768
      @sarukarthika7768 Рік тому +1

      വേറെ ഏതിലോ വലിയ മെച്ചമാണെന്ന് കണ്ട് വന്നതാ😂

    • @kvmohanankvm518
      @kvmohanankvm518 Рік тому

      വളരെ നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @raveendranrr5760
    @raveendranrr5760 Рік тому

    🌹തുലാം 🙏വിശാഖം 🌹ഒത്തിരി സ്നേഹത്തോടെ... 🙏👍👌... ♥️💕💞... ഞാൻ നാഗു.

  • @pankajakshanta8825
    @pankajakshanta8825 Рік тому +1

    Very good thanks ഫോൺ നമ്പർ കിട്ടിയാൽ നല്ല താ യി രു ന്നു നന്ദി

  • @kdcreation7186
    @kdcreation7186 Рік тому +1

    ഞാൻ റെഡി

  • @akhilams3134
    @akhilams3134 Рік тому +4

    25.15 kanni

  • @MrVinworkz
    @MrVinworkz Рік тому +8

    കുംഭം 13:12

  • @sandhyarajan9445
    @sandhyarajan9445 Рік тому

    Njanum orupadu vishamichu dhanukooranu pooradam.......pakshe 2 masamayiii government job kitti

  • @Asara_i20
    @Asara_i20 Рік тому +8

    തിരുവോണം 9:36

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +4

    Pooraatam കഷ്ട പാടിന്റെ പര്യായം 🙏

  • @nihalsunil2589
    @nihalsunil2589 Рік тому +3

    🙏

  • @aswathycomm4852
    @aswathycomm4852 Рік тому +7

    Dhanu@1:06

    • @sree3443
      @sree3443 Рік тому +1

      Thank you ☺️

  • @jeevas6379
    @jeevas6379 Рік тому

    Thank you 🙏🙏

  • @anitakn8944
    @anitakn8944 Рік тому +2

    Moolam star ulla ente bro family property adich matti..
    Enthonnu ezhara sani..ente gold thirich thannila...avanu profit mathram

  • @aswathycomm4852
    @aswathycomm4852 Рік тому +6

    Edavam kooru, chingam kooru, vrischika kooru @17:06

  • @umadeviks7337
    @umadeviks7337 Рік тому

    Super...Saying

  • @bkc7329
    @bkc7329 Рік тому

    Shaniswaraya Namah🙏🙏🙏

  • @aswanisareesh2213
    @aswanisareesh2213 Рік тому +2

    സർ ഈ ചിത്തിര നക്ഷത്രക്കാർ ഒന്നാം തീയതി വീട്ടിൽ കേറിയാൽ നല്ലതാണോ.ഒന്ന് പറയണേ സർ. 🙏🙏🙏🙏

  • @kdcreation7186
    @kdcreation7186 Рік тому +1

    ഏതു ശനിയേയ്യും വെല്ലാൻ ഞാൻ തയാറാണ് തൃകേട്ട

  • @varshrapalle9546
    @varshrapalle9546 Рік тому

    Karkkidakkure punartham sukradesa kollille thirumeni

  • @varunmanoli7304
    @varunmanoli7304 Рік тому +3

    മിഥുനക്കൂർ എന്താ അവസ്ഥാ പുണർതം

  • @unnikrishnan1725
    @unnikrishnan1725 Рік тому +1

    എ ന്നം ആ ബ ല തിൽ പൊ കം ആ ത് കോ ഉണ്ട് ജി വൻ ഉണ്ട് സാർ ദ നു ര ശി

  • @babut4613
    @babut4613 Рік тому +13

    മീനക്കൂർ ഇതിലും ഭേദം മരിക്കും എന്നു പറഞ്ഞാൽ മതി.

  • @slimeasmr6261
    @slimeasmr6261 Рік тому

    കാത്തിരിക്കുന്നു സാർ

  • @anilnair4705
    @anilnair4705 Рік тому

    I got Sani dasa my rasi is medam rasi is Sani matam will be profitable for me or good days started pl tell me

  • @revathyraj3291
    @revathyraj3291 9 місяців тому

    Aswathy nakshathram parayaamo

  • @sadheeshks4021
    @sadheeshks4021 Рік тому

    Vaara phalam ittukoode

  • @soumyayadhu9237
    @soumyayadhu9237 Рік тому +8

    🙆‍♀️ന്റെ കണ്ണാ കണ്ടങ്ക ശനി ഇനിയും ദുരിതം.... എത്ര അനുഭവിച്ചാലും തീരുന്നില്ലലോ.. എന്നാ ജീവിതം നന്നാവുന്നത്... അനിഴം... ഒരു ഉണ്ണി ഉണ്ടാവാൻ കാത്തിരുന്നു ഇനി അത് നടക്കില്ലേ.. അല്ലെങ്കിൽ ഏട്ടന്റെ വീട്ടിൽ എന്നെ ഇഷ്ടം ഇല്ല... ഒരു ഉപകരണം ആയി കാണുന്നു അവർ.....

    • @user-kr5ms2qb5c
      @user-kr5ms2qb5c Рік тому +1

      😪

    • @vrindanambiar8182
      @vrindanambiar8182 Рік тому +1

      Veshamiknda chechi...abu Rifas channel follow cheyu

    • @sunandasukumaran3754
      @sunandasukumaran3754 Рік тому +2

      മഹാദേവനെ പ്രാർത്ഥിക്ക് എല്ലാം നേരെ ആവും 🙏

    • @renukaraj2191
      @renukaraj2191 Рік тому +2

      ഞാൻ ഒരു ക്രിസ്ത്യനി ആണ്. ജീവിതത്തിൽ പല പ്രശ്നങ്ങളും എല്ലാവർക്കും വരും അത് വിധിക്ക് വിടാതെ നമ്മൾ പ്രാർത്ഥിച്ച മുന്നോട്ടു പോയാൽ എല്ലാ പ്രശ്നങ്ങളും മാതാവ് മാറ്റി തരും. Be positive your life. നിങ്ങൾക്ക് അടുത്ത വർഷം ഒരു കുഞ്ഞ് കിട്ടും. ഞാനും മാതാവിനോട് പ്രാർത്ഥിക്കാം

    • @soumyayadhu9237
      @soumyayadhu9237 Рік тому

      @@renukaraj2191 thanks

  • @rose-jn3bi
    @rose-jn3bi Рік тому

    Ashwaty 11

  • @om4180
    @om4180 Рік тому +2

    25.55 തുലാം

  • @izanmalik5650
    @izanmalik5650 Рік тому +5

    കർക്കിടകം 21:20

  • @nimisha92
    @nimisha92 Рік тому +1

    Thriketta nakshatrakarkku ennekilum nalla kalam undo☹️

  • @sreelathasreelatha2434
    @sreelathasreelatha2434 Рік тому +10

    ഞാൻ ധനുക്കൂർ ചാവാതെ ചത്തുകിടക്കുകയാണ് ജീവിതം മതി എന്ന് തോന്നി മുന്നോട്ടു പോകുന്നു 😭

    • @athialluunni143
      @athialluunni143 Рік тому +1

      ഞാനും പ്രതീക്ഷ കൈവിടരുത്

    • @arunimaraveendran5570
      @arunimaraveendran5570 Рік тому

      Njanum.ithilum betham janikkendarunnu

    • @kannan6927
      @kannan6927 Рік тому +1

      Ellam kadanupokkum.

    • @sunandasukumaran3754
      @sunandasukumaran3754 Рік тому

      അല്ല പിന്നെ ജനുവരി 17 വരെ ഉണ്ടായാൽ മതിയാരുന്നു എന്ത് വന്നാലും നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ല

    • @shijukk9348
      @shijukk9348 Рік тому

      എത്ര കഷ്ട്ടതകൾ അനുഭവിച്ചോ അത്രയും നല്ല സമയവും വരും കഷ്ടകാലം വരുമ്പോൾ അങ്ങനെയാണ് ഈ സമയത്തു നമ്മൾ പിടിച്ചു നിൽക്കണം കഷ്ടകാലം തീർന്നാൽ നല്ല സമയം ആവും വരുന്നത്

  • @aiggyabin1945
    @aiggyabin1945 Рік тому

    Enikku 5 il saniyum,vyazhavum kanniyil nilkkunnu lagnalum chandralum.

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +1

    മ. സ്വക്ഷേത്രത്തിലാണ്. ദോഷം കുറയും.

  • @gangajothy4285
    @gangajothy4285 Рік тому

    തിരുമേനി ജൻ ധനുക്കുർ പൂരാടം 60 വയസ് തികയുന്നു എന്റെ വീട് ഒരാളിന്റെ കൈയ്യിൽ അന്ന് 600000 രുപ കടം തൃത്തലെ യനിക് സ്വന്തമാക്കണം അതിനു ഈ സമയത്തുനടക്കുമോ ദയവായി onnuparanjutharamo date of birth 1962 നവംബർ 29 വെള്ളിയാഴ്ച പകൽ 10 മണിക്ക്

  • @bincymolthomas9009
    @bincymolthomas9009 Рік тому +1

    Meenam. 4.51

  • @renjithbhaskar2313
    @renjithbhaskar2313 Рік тому +3

    Uthrtathi ini yenaa oru Nalla kalam varaan ini chakumboll aanoo

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 Рік тому +3

    എല്ലാം ധനു ക്കൂർ ആണോ ഞാനും ചത്തില്ല എന്നെ ഉള്ളു ബന്ധം ഒഴിഞ്ഞു മക്കൾ രണ്ടിടത്തു ജോലിസ്ഥലത്തു പോകാൻ പോലും പ്രയാസം അത്രക്ക് മോശം അനുഭവം ഒരു മോനും ഞാനും ഒറ്റക്ക് 👍🙏

    • @sunandasukumaran3754
      @sunandasukumaran3754 Рік тому +1

      അതെ സെയിം അവസ്ഥ ഇനി എന്ത് ഭാഗ്യം ഉണ്ടായിട്ടും കാര്യം ഇല്ല നഷ്ടപ്പെടാൻ ഒന്നും ഇനി ഇല്ല എന്ത് വന്നാലും നോ പ്രോബ്ലം 💪

  • @joshyjamesjames4769
    @joshyjamesjames4769 8 місяців тому

    ദേവഗണവും അസുരഗംണവും ചേർന്നാൽ എന്തൊക്കെ ആണ്
    ഇവരിൽ ചേരുന്ന നാളും ആരൊക്കെ annu എന്ന് oru വീഡിയോ ചെയ്യുമോ 😁

  • @rajendranpp2581
    @rajendranpp2581 Рік тому +2

    പ്രണാമം,,

  • @jayasreeajayan1459
    @jayasreeajayan1459 Рік тому

    മകരം രാശിയിൽ ഉത്രാടം നക്ഷത്രം, വ്യാഴ ദശ നിലവിൽ നടക്കുന്നു ഏഴരശനികഴിയുമ്പോൾ ശനി ദശാ കാലം തുടങ്ങും എന്ത് ചെയ്യും തിരുമേനി

  • @remyakochu4830
    @remyakochu4830 Рік тому

    മീനക്കൂറ്, രേവതി

  • @itz_me9137
    @itz_me9137 Рік тому

    🙏🙏🙏😀🥰👍

  • @baby_fish_farm_kerala
    @baby_fish_farm_kerala Рік тому

    Thriketta ..njan maduthu tholvi mathram

  • @sherlyhareendran146
    @sherlyhareendran146 Рік тому +1

    njanum dhanukuril petta moolamane anubhavikkan eniyum onnumilla

    • @ceeyes4019
      @ceeyes4019 Рік тому

      എന്ത് പറഞ്ഞാലും evareallam ഒരു കാര്യം പറയും desa ander desa എന്നൊക്കെ. അതുകൊണ്ട് കൂടുതൽ ഹാപ്പി akanda ഹെ..ഞാന്‍ ആദ്യമായി ആണ് ethu കേള്‍ക്കുന്നത്. അനുഭവം കൊണ്ട് jodisham കേട്ട് poyatha..entea nalu മൂലം ആണ് nalu എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .അപ്പോള്‍ മൂലം കാരുടെ അവസ്ഥ...

  • @dilnivas4156
    @dilnivas4156 Рік тому +2

    Rohini nakshathram ethu kaalam vannalum kashta kaalam maathrame ullu ini oru pratheekshayum illa ithuvare 31 vayasayittum oru gunavum illa

    • @KweenAlexa
      @KweenAlexa Рік тому

      For rohini- good times start from age 38!

    • @helpsteal1676
      @helpsteal1676 Рік тому

      എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു ഇത് വരെ...പറഞ്ഞത് കറക്ട് ആണ് ഇപ്പോ എനിക്ക് 37 തീരാറായി ഇന്നുവരെ കഷ്ടപാടെ ഉണ്ടായിട്ടുള്ളു... ഇപ്പോ മാറ്റം കണ്ടു തുടങ്ങി... ❤️❤️

  • @guruguru6601
    @guruguru6601 Рік тому +2

    Sani maran samatikkanda I s r o vene ariyikkuka

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому

      Ni. Swasikuna vayu. ...Eni mutual vilak vamgi use cheyu

    • @guruguru6601
      @guruguru6601 Рік тому

      @@chithrakrishna.e.s126 nii yatra kalam jotisham padichu

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому

      @@guruguru6601 ninte kayilallalo..kunje..onnum..prapanchathinu. Oru thalamund. Sarvathum karmathe asrayich erikum...karma bhagyam ellangil. Kalam kazhikuka😂

    • @guruguru6601
      @guruguru6601 Рік тому

      @@chithrakrishna.e.s126 oru manushya na mohipikkunat a ttavum valiy tattanu makana jotishatiluda

  • @akp5980
    @akp5980 Рік тому

    കന്നി കൂർ വ്യാഴം 7 ൽ നിന്നപ്പോൾ വലിയ ഗുണം ലഭിച്ചില്ല,ഇനി 8 ൽ ആകുമ്പോൾ 😣

  • @mohananpmullakkal
    @mohananpmullakkal Рік тому

    Mohanamp ഉത്രട്ടാതി മീനം

  • @sheebak4011
    @sheebak4011 Рік тому +1

    അനിഴം പിന്നെ പറയണ്ട 🚶‍♀️🚶‍♀️

  • @souravuk5686
    @souravuk5686 Рік тому

    Aswinetta I am sourav frm Ksd ur room mate

  • @remyakochu4830
    @remyakochu4830 Рік тому

    Kashatttapad thanne anuallo

  • @varshrapalle9546
    @varshrapalle9546 Рік тому

    Atham ellam nallathe but Exam il fail enthu cheiyanam gi

  • @ashtamanraj3084
    @ashtamanraj3084 Рік тому +5

    മുഴുവൻ ആൾക്കാർക്കും നെഗറ്റിവ് ഫലം ആണ്

  • @Rosegarden3131
    @Rosegarden3131 Рік тому

    മൂലം മീനക്കൂറു ഇതിൽ ഏത് ഫലം എടുക്കണം

  • @priyajosejose2504
    @priyajosejose2504 Рік тому

    Annum kandaka seni undavumo....annum kashttapaadanu☹️☹️

  • @sreekumark4419
    @sreekumark4419 Рік тому

    Tharikida mix cheythirikunnu

  • @anithaenamakkal5143
    @anithaenamakkal5143 Рік тому

    Sorry. 17th jan pl correct statement

  • @sharathsha2876
    @sharathsha2876 Рік тому +1

    കർക്കിടകം. 21:22

  • @jyothikumar126
    @jyothikumar126 Рік тому +1

    ശനി രാശി മാറിയാൽ കുഴപ്പം ഇല്ലാ.... രാഷ്ട്രീയം,, മതം,, ജാതി,മാറിയോ ? :

  • @sillymallu2097
    @sillymallu2097 Рік тому +1

    കുംഭം :13:12

  • @reshmakb1760
    @reshmakb1760 Рік тому

    Online consulting undo

  • @vivekvivu2532
    @vivekvivu2532 Рік тому

    Om Rudraya Namaha 🙏🙏

  • @geethamadhavan3882
    @geethamadhavan3882 Рік тому

    January 13 ???

  • @balagopalvg7629
    @balagopalvg7629 Рік тому

    January 13/17????

  • @anithadas3354
    @anithadas3354 Рік тому

    Endhinu mix cheythu parayunnu. Order il aayal nannayirunnu

  • @manojmano5440
    @manojmano5440 Рік тому

    മനോജ്‌കുമാർ
    തിരുവോണം നക്ഷത്രം
    Dob 21-12-1971,Time 12pm
    എറണാകുളം.
    Thankyou 🙏🙏🙏

  • @chithrakrishna.e.s126
    @chithrakrishna.e.s126 Рік тому +1

    Vyazham..12 lek varunundaloo😂😂

  • @alakode1217
    @alakode1217 Рік тому +3

    Whattsaapp നമ്പറ് ഉണ്ടോ

  • @anoopmc8054
    @anoopmc8054 Рік тому +1

    മൂലം, എന്റെ പൊന്നെ ഈ ലോകത്ത് ഇനി കാണാൻ ഒരു നരകവും ബാക്കി ഇല്ല, കയ്യിൽ നിന്ന് എത്ര രൂപ ചികിത്സാ എന്ന് പോയെന്നും ചിന്തിക്കാൻ കൂടി വയ്യാ

  • @ratheeshchandran6961
    @ratheeshchandran6961 Рік тому +2

    Makaram epozhum 3G anallo

  • @FahadFahad-wg6gr
    @FahadFahad-wg6gr Рік тому

    Kannikkoor ?

    • @RT-hl6bl
      @RT-hl6bl Рік тому

      25 15 കന്നികുർ

  • @anubahuleyan1515
    @anubahuleyan1515 Рік тому

    Puradam.. 😔Satheyam

  • @arjunmuthlaq3821
    @arjunmuthlaq3821 Рік тому +2

    മകരക്കൂർ കാർക്ക് ജന്മ ശനി മാറുന്ന കാലം കൂടിയല്ലേ? ഇതുവരെ ദുരിതങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @immortal_hadez3082
    @immortal_hadez3082 Рік тому

    Appazhu ee varshavum gopiiii 😂

  • @shivaninoble8773
    @shivaninoble8773 Рік тому +1

    ഒള്ള samathanam പോയി

  • @unnikrishnan1725
    @unnikrishnan1725 Рік тому

    അത് കോ ഡ് പി ടി ച്ചു നീ ന്നു

  • @agnesantony1320
    @agnesantony1320 Рік тому +3

    Negative man

    • @quizmaster8907
      @quizmaster8907 Рік тому

      Govt hss sasthamcottail aano padichathu???

  • @sreekumark4419
    @sreekumark4419 Рік тому

    Poda

  • @mr.riderking1560
    @mr.riderking1560 Рік тому

    Number തരുമോ? അവിട്ടം ആണ് ജീവിതം തകർന്നു മകര കൂർ ആണ്

  • @jayakumarkumar4260
    @jayakumarkumar4260 Рік тому +2

    Shani ഇനിയും വരാനിരിക്കുവാണോ.... അത്രക്ക് ദുരിതം അനുഭവിച്ചു ഇനിയും shani എന്നെ വിഷമിപ്പിച്ചാൽ 🙄🙄🙄 🙏🙏🙏 അത്രക്ക് അനിഴം ഞാൻ അനുഭവിച്ചു 🙏

    • @izanmalik5650
      @izanmalik5650 Рік тому +1

      സ്വന്തം കർമത്തിൽ വിശ്വസിക്കാഡോ ..

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому +1

      @@izanmalik5650 e. Lokath anubavikunathellam swantham karmam. Matramano.. janich. 10 vayasakumpo. Asugam varunathum. Matullavarde sammardathilulla jivith am. Anibhavikunathum karmam anó..ninak arivillatha karyangal undenu..swayam thirichariyuka

  • @chandranenamakkal5368
    @chandranenamakkal5368 Рік тому

    🙏🙏🙏

  • @mohananpmullakkal
    @mohananpmullakkal Рік тому

    Mohanamp ഉത്രട്ടാതി മീനം

  • @sasidaransasidaran1593
    @sasidaransasidaran1593 Рік тому

    🙏

  • @geena.murukan983
    @geena.murukan983 Рік тому

    🙏

  • @madhuunnikrishnan434
    @madhuunnikrishnan434 Рік тому

    🙏🙏🙏