ബ്രെഡ് കൊണ്ട് എളുപ്പത്തിൽ ഒരു പുഡിങ് കേക്ക്/bread pudding cake/no maida, baking soda, baking powder

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 121

  • @Rosemarryy9157
    @Rosemarryy9157 Рік тому

    ഒത്തിരി നല്ല പുഡിങ് റെസിപ്പി ഒത്തിരി നന്നായിട്ടുണ്ട് താങ്ക്സ് ഫോർ ഷെറിങ്

  • @shezamahak7786
    @shezamahak7786 Рік тому

    Looks so yummy and delicious. Good presentation. Thanks for sharing

  • @sathyasamayal189
    @sathyasamayal189 Рік тому

    bread pudding cake looks so yummy and delicious.. easy method of preparation..

  • @lijojisha3213
    @lijojisha3213 Рік тому

    ഇതുകൊള്ളാംലോ... അടിപൊളി ആണലോ... ഇത്പോലെ ഞൻ ഉണ്ടാക്കിയിട്ടില്ല.. ഇത് എന്തായാലും undakkunnud👍

  • @tastyvlogs1460
    @tastyvlogs1460 Рік тому +1

    Supparanallo 👍😋

  • @jamsheenamuhammed500
    @jamsheenamuhammed500 Рік тому

    Pudding rcp adipoli .try cheyyum.

  • @Anish-ji2sq
    @Anish-ji2sq Рік тому

    അമ്പോ അടിപൊളി.... കണ്ടീട്ട് തന്നെ കൊതി ആകുന്നു.. ബ്രെഡ് ഉപയോഗിച്ച ഇങ്ങനെ ഒക്കെ ചെയാൻ പറ്റും അല്ലെ... വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പുഡിങ്... മനോഹരമായ അവതരണം

  • @FatimaKhan-oh2oi
    @FatimaKhan-oh2oi Рік тому

    Very good recepie looking very delicious and tasty

  • @advikaaneesh8743
    @advikaaneesh8743 Рік тому

    Adipoliiii anallooo.. Nannayitund.. Ethuvare undakeetilla.. Anthayalum try cheyyanam.. Nice

  • @nishjas7867
    @nishjas7867 Рік тому

    Bread കൊണ്ട് എളുപ്പത്തിൽ ഒരു cake.. കൊള്ളാം കിടിലൻ cake ..easy ആയി ഉണ്ടാക്കി . കിടു recipe

  • @lavender6490
    @lavender6490 Рік тому

    ബ്രഡ് പുഡിങ് റെസിപ്പി അടിപൊളിയായിട്ടുണ്ട് ആദ്യമായിട്ടാണ് ഞാൻ ഇത് കാണുന്നത് എന്തായാലും വളരെയധികം ഇഷ്ടപ്പെട്ട തീർച്ചയായും ഇനിയും ഇതുപോലുള്ള പുതിയ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @minnu8769
    @minnu8769 Рік тому

    ബ്രഡ്ഡ് കൊണ്ട് വളരെ simple ആയിട്ട് തയ്യാറാക്കാൻ പറ്റിയ ഈ പുഡ്ഡിംഗ് കേക്ക് ഒത്തിരി ഇഷ്ട മായി .... കാണുമ്പോൾ കൊതിയാകുന്നു.

  • @ajuajuaju5142
    @ajuajuaju5142 Рік тому

    Woow സൂപ്പർ റെസിപ്പി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പർ അവതരണം വളരെ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ thanks for shering

  • @AppuAppu-kk4pr
    @AppuAppu-kk4pr Рік тому

    അടിപൊളി ബ്രഡ് പുഡിങ് കേക്ക് ആണല്ലോ. കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാവുന്ന അടിപൊളി ഐറ്റം. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @mansheeramajeed1613
    @mansheeramajeed1613 Рік тому

    ബ്രെഡ് പുഡിങ് കേക്ക് ഉണ്ടാകാൻ ഇത്രക്കും സിമ്പിൾ ആയിരുന്നോ 😍തീർച്ചയായും വീട്ടിൽ തയ്യാറാകണം ഇത് 😍വളരെ നല്ല ഒരു video ആയിരുന്നു ട്ടോ 😍

  • @achut4645
    @achut4645 Рік тому

    ബ്രഡ് പുഡ്ഡിംഗ് കേക്ക് അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ലൊരു വീഡിയോ

  • @fathimaskk9763
    @fathimaskk9763 Рік тому

    ഒരു വെറൈറ്റി പുഡ്ഡിംഗ് ആണല്ലോ. ഒരുപാട് വെറൈറ്റി പുഡ്ഡിംഗ് കണ്ടിട്ടുണ്ട് ഇതുപോലെത്തെ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ഈ പുഡിങ് ഒരുപാട് ഇഷ്ടമായി തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @jeeshajestin5895
    @jeeshajestin5895 Рік тому

    പുഡിങ് അടിപൊളിയായിട്ടുണ്ട് ബ്രെഡ് കൊണ്ട് ഉണ്ടാക്കിയ ഈ പുഡിങ് അടിപൊളി തീർച്ചയായും നോക്കാം വളരെ സിമ്പിൾ ആയിട്ട് തന്നെ ചെയ്യാൻ പറ്റിയതാണ് അതുപോലെ നിങ്ങളുടെ അവതരണം അടിപൊളിയായിട്ടുണ്ട്

  • @sudhasingh3753
    @sudhasingh3753 Рік тому

    You prepare very well it's looks so delicious will definitely try soon

  • @sree958
    @sree958 Рік тому

    അടിപൊളി ആയിട്ടുണ്ട് റെസിപ്പി. കണ്ടിട്ട് കൊതിയായി. ബ്രെഡ് കൊണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാക്കാം അല്ലെ. അതിമനോഹരമായ ഒരു റെസിപ്പി. വളരെ സിമ്പിൾ ആയി ഉണ്ടാക്കി കാണിച്ചുതന്നു. ഇതുപോലെ ട്രൈ ചെയ്തു നോക്കണം 👍🏻

  • @thassusvlog
    @thassusvlog Рік тому

    Mashaallah ❤️ bread cake kanumbol ariyam tasty anenn ❤️❤️

  • @Shamilvk-ee5gf
    @Shamilvk-ee5gf Рік тому

    ബ്രെഡ്‌ പുഡിങ് ഒരുപാട് ഇഷ്ടായി super.. വായിൽ വെള്ളം വന്നു റെസിപ്പി കണ്ടപ്പോ thanne

  • @cutevideos1359
    @cutevideos1359 Рік тому

    ഇത് കൊള്ളാല്ലോ വളരെ എളുപ്പത്തിൽ സിംപിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഐറ്റം കണ്ടിട്ട് തന്നെ കൊതിയായി...

  • @daliya747
    @daliya747 Рік тому

    ബ്രഡ് പുഡ്ഡിംഗ് കേക്ക് തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തിട്ടുള്ളത് നന്നായി എക്സ്പ്ലൈൻ ചെയ്തു

  • @Jasmin-nc2jl
    @Jasmin-nc2jl Рік тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ബ്രഡ് കൊണ്ട് നല്ല ഈസിയായി തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി തന്നെ

  • @shalvinkrishna7954
    @shalvinkrishna7954 Рік тому

    ബ്രെഡ് പുഡ്ഡിംഗ് കൊള്ളാലോ എന്തു രസമാ കാണാൻ പിന്നെ ടേസ്റ്റിന്റെ കാര്യം പറയാനുണ്ടോ . കാണുമ്പൊ തന്നെ കൊതിയാവുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @syamkjsanker9076
    @syamkjsanker9076 Рік тому

    Ethu കലക്കിട്ടോ ethu കണ്ടാൽ ariyam super ayirikum enthayalum ethupole onnu try cheythu nokanam 😋😋😋

  • @jeesammajhon4065
    @jeesammajhon4065 Рік тому

    സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ബ്രഡ് പുഡിങ്. എന്തായാലും ട്രൈ ചെയ്ത് നോക്കുന്നുണ്ട്.

  • @saleenamachingal4587
    @saleenamachingal4587 Рік тому

    ബ്രഡ് കൊണ്ട് ഇത്ര എളുപ്പത്തിൽ പുഡ്ഡിംങ്ങോ വളരെ നന്നായിട്ടുണ്ട് കണ്ടിട്ട് ഒരു പ്രതേക ടേസ്റ്റാണെന്ന് തോന്നുന്നു നല്ല അവതരണം വീഡിയോ ഒത്തിരി ഇഷ്ട്ടായിട്ടോ

  • @sunshinebeauty2898
    @sunshinebeauty2898 Рік тому

    Looks so delicious I will definitely try this

  • @sainabasadik4789
    @sainabasadik4789 Рік тому

    Ith endhoru perfect cake aan.... Bread vechit ingane oru cake kollaallo.... Enik ee baking othiri ishtam aayi... Njan ith pole try cheyyunnund

  • @vismayacheppu8456
    @vismayacheppu8456 Рік тому

    Like 38
    ഇത് അടിപൊളി ആണല്ലോ👌👌 ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേക്ക് കാണുന്നത് 👌ഉറപ്പായിട്ടും ഒന്നും ചെയ്തു നോക്കക്കും👍🏻

  • @varkeymu9669
    @varkeymu9669 Рік тому

    ആരും ഇഷ്ടപെടുന്ന കിടിലൻ ഐറ്റം. റെസിപ്പി വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം.

  • @amanlaxmi
    @amanlaxmi Рік тому

    bread pudding looks yummy and delicious ..well prepared ..thanks for sharing ..

  • @sweetland2726
    @sweetland2726 Рік тому

    Ithu kollallo. Bread eppozhum veetil undavum. Ini ithupole onnu try cheythu nokanam. Super vedio 👍👍👍

  • @shamsanashifanasana1462
    @shamsanashifanasana1462 Рік тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ബ്രെഡ് കൊണ്ടുള്ള പുഡിങ് നന്നായിട്ടുണ്ട്

  • @lairasvlogs2213
    @lairasvlogs2213 Місяць тому

    Superb

  • @seemam6860
    @seemam6860 Рік тому

    Bread Pudding cake looks yummy👌👌first time aanu ingane oru recipe kaanunnathu, variety and yummy recipe👌👍

  • @reethakumar7951
    @reethakumar7951 Рік тому

    Bread kondulla easy pudding super aayittundu..surely I will try..iniyum itharathil ulla videos pratheekshikkunnu

  • @sinumannurpv9931
    @sinumannurpv9931 Рік тому

    Bread pudding cake looks soo good tasty and delicious..... When i watched this video my mouth was watering..... Really loved this video a lot.....

  • @sunithababu0211
    @sunithababu0211 Рік тому

    Bread pudding orupaadu kazhichittundu. Ithu aadhyamaayanu bread pudding cake recipe kaanunnathu. Theerchayaayum try cheythu nokkanam. Well prepared and presented.

  • @yummy2250
    @yummy2250 Рік тому

    ബ്രെഡ് ചേർത്ത പുഡ്ഡിംഗ് കേക്ക് സുപ്പർ ആണല്ലോ. ട്രൈ ചെയ്തു നോക്കണം

  • @art3dperspectives70
    @art3dperspectives70 Рік тому

    bread kond pudding cake adipoli thanne ...undaakkanum elupam thanne...recipe orupaad ishtam aayi ...ith onnu try cheyth nokkanm

  • @SiblingsHut
    @SiblingsHut Рік тому +1

    കണ്ടിട്ട് തന്നെ കൊതിയായി😋

  • @rajarojarajaroja5137
    @rajarojarajaroja5137 Рік тому

    Bread pudding cake wow adhipoli mouth watering yummy 😋 appadhiya sappiidha thoonudhu perfect cooking good presentation well explained....

  • @RedRose-nc4rc
    @RedRose-nc4rc Рік тому

    Bread pudding cake super looks soo yummy and delicious variety recipe enthayalum ethupole try cheyyatto thanks for sharing 😋👌

  • @thetallestmia
    @thetallestmia Рік тому

    ഒത്തിരി ന്നല്ല പുഡിങ് കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു വളരെ നന്നായി ചെയ്തു കാണിച്ചു ഇനി തുപോലെ ചെയ്തു ന്നോക്കി

  • @anjaman6780
    @anjaman6780 Рік тому

    Bread pudding cake looks so delicious&yummy well explained about pudding cake &well prepared

  • @silathurahma6244
    @silathurahma6244 Рік тому

    Bread pudding cake adipoliyanallo, enikk orupad eshtamayi, nan adhyamayan ethpole undakkunnath kanunnath, nan enthayalum ethpole try cheyth nokkum, thanks for sharing

  • @PradeepKumar-rq1kz
    @PradeepKumar-rq1kz Рік тому

    this gonna be favourite for kids to leaders becoz it's made of healthy ingredients which we don't knead to add flours..or any other extra...we can prepare in just few minutes...too soft and yummilicious

  • @brilliantyt3265
    @brilliantyt3265 Рік тому

    Eth poloru pudding cake kaxhichittulla kandittulla onn try cheyth nikkanam valare nnannayittund

  • @nidhasulins5057
    @nidhasulins5057 Рік тому

    Bread kondulla pudding adipoliyayittund valare simple ayi prepare cheyyavunna adipoli tasty pudding preparation and presentation super

  • @babynp1537
    @babynp1537 Рік тому

    Bread pudding cake valare nannayittund. Valare pettennu thanne undakkan pattiya item aanu. Kuttikalkkokke ishttaavum.

  • @wonderingday3280
    @wonderingday3280 Рік тому

    wow masha allah bread kond undakiya e recipe valare nannayitund to kandal bread aanenn parayathe illa endayalum idonn try cheyd noki parayato iniyum idpolulla vareity recipes pratheekshikunnu thanks for sharing

  • @Rajesh-oq2ik
    @Rajesh-oq2ik Рік тому

    Bread pudding cake recipe kidilan ayittund. Ingane onnu thayarakanam.

  • @galaxygalaxy9414
    @galaxygalaxy9414 Рік тому

    Bread pudding superbread pudding cake super... Kandappizhe vayil vellamvannu well explained nd well presented dear

  • @maths6853
    @maths6853 Рік тому

    Bread pudding orupad ishtayitooo looks so tasty and perfect
    Good presentation dear

  • @haribalaji5842
    @haribalaji5842 Рік тому

    Bread pudding first time seeing amazing dessert recipe nice preparation amazing sharing

  • @pineapplejam2122
    @pineapplejam2122 Рік тому

    This dessert of bread pudding cake looks so yummy and delicious. Good share

  • @NachusWorldSubiNaseer
    @NachusWorldSubiNaseer Рік тому

    ബ്രെഡ് കൊണ്ടുള്ള പുഡിങ് വളരെ നന്നായിട്ടുണ്ട് 🥰🥰

  • @siyadparol6072
    @siyadparol6072 Рік тому

    Super avatharanam cake kollallo aarkum venamekil udakkan pattum ee video kandukondu

  • @unnisasi5645
    @unnisasi5645 Рік тому

    Wow this recipe well presented look so delicious I want now such beautiful videos so that we can watch it thank you for sharing such an is in simple recipes

  • @jojijacob7674
    @jojijacob7674 Рік тому

    The mixture is so fluffy & the combo added is really good I'll also try the same way out looks delicious

  • @soumicreative
    @soumicreative Рік тому

    bread kondulla pudding cake looking delicious ayitundu nalla presentation

  • @alinajezrin
    @alinajezrin Рік тому

    ❤️😍

  • @yasmeensfoodcourtandtravel1515

    First like