Arjun Rescue Operation | നിരാശയുടെ ആഴങ്ങളിൽ അർജുൻ | Ankola Landslide | Shirur

Поділитися
Вставка
  • Опубліковано 17 жов 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പതിമൂന്നാം ദിനത്തിൽ. ഈശ്വർ മൽപേയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ ഗംഗാവലി നദിയിൽ ഇറങ്ങിയുള്ള പരിശോധന അവസാനിപ്പിച്ചു. ലോറി കണ്ടെത്താൻ കഴിഞ്ഞില്ല
    The mission for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka, is on the thirteenth day. Fishermen under the leadership of Eshwar Malpe will descend on the Gangavali river and carry out inspections today.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 3

  • @BLACK-BTW
    @BLACK-BTW 2 місяці тому +1

    😢

  • @Sheikh3786
    @Sheikh3786 2 місяці тому

    അങ്ങനെ രക്ഷാപ്രവർത്തനം തിരച്ചിൽ മാത്രമായി ' ഇപ്പോൾ തിരച്ചിൽ ദയവായി നിർത്തരുത് - എന്ന് മുതലെടുപ്പ് ,, പ്രഹസനം, ചാനൽ ,പരസ്യം തള്ള് വിടൽ & PR ടീമുകൾ.
    ലൈവ് വാർത്ത ആഘോഷ കോലാഹല ഉൽസവ മേളത്തിന് ഇനി ഞങ്ങൾ വാർത്ത ചാനലുകൾ പിന്നെ എന്ത് ചെയ്യ്യും മല്ലയ്യാ ... ദയവായി തിരച്ചിൽ നിർത്തി കഞ്ഞിയിൽ മണ്ണ് ഇടരുത് എന്ന് കേരള മാമാ മാപ്ര തട്ടിപ്പ് ജീവികൾ😂😂😅😅
    Pls ഒരു മാസം എങ്കിലും തുടരണം അല്ലെങ്കിൽ നല്ല പുതിയ ഒരു ലൈവ് വാർത്ത കിട്ടുന്നത് വരെ എങ്കിലും plz തുടരൂ.. മാൽപ്പ plz അച്ചോ. മാൽ പേ പോവല്ലേ അയ്യോ. മാൻപേ പോവല്ലെ എന്ന് മാപ്ര .. സ്വന്തം മാപ്ര 😅😅

  • @JacobJob-u7d
    @JacobJob-u7d 2 місяці тому

    Rescue don't stop until find out Arjun.