പുണ്യ റജബിലെ തിങ്കളാഴ്ച രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 993

  • @ShameenaShameena-oz8su
    @ShameenaShameena-oz8su 13 днів тому +24

    എന്റെ രോഗങ്ങൾ മാറാനും,,കിട്ടാനുള്ള ക്യാഷ് കിട്ടാനും,, ആക്കിബത്ത് നന്നാവാനും ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണേ

    • @abdulnasar-uc7kt
      @abdulnasar-uc7kt 13 днів тому

      Halalaya uddesangal saadichu kittan venti prattegam duaa cheyyanam ustaad aenikku venti haseena

  • @jameelahassan5408
    @jameelahassan5408 13 днів тому +38

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ രാവിന്റെ എല്ലാ പോരിശയും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲

  • @zeenathsidhikh8972
    @zeenathsidhikh8972 13 днів тому +2

    അൽഹംദുലില്ലാഹ് 🤲പുണ്ണ്യ മകപ്പെട്ടദിനങ്ങൾ ഉള്ള ദുആയിൽ cherkkane ഉസ്താദ് 🤲അൽഹംദുലില്ലാഹ് jazakkallaah 🤲

  • @juneethasalam7345
    @juneethasalam7345 13 днів тому +25

    🤲🤍🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും ആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും നൽകണേ അവരെ കാണുമ്പോൾ ഞങ്ങൾക്ക് കണ്ണിന് കുളിർമയും മനസിസ്സിന് സന്തോഷവും നൽകണേ റബ്ബേ.🤲🤍🤲

  • @SahalFathima-h2n
    @SahalFathima-h2n 13 днів тому +20

    എല്ലാ ഹലാലായ muradukalum എളുപ്പത്തിൽ ഹാസിലാവാൻ ഉസ്താദ് ദുആ 🤲🤲🤲🤲ചെയ്യണം മരിച്ചുപോയ ഉമ്മക്കും ബാപ്പക്കും prathekam dua🤲ചെയ്യണം 🤲🤲🤲😭😭😭

  • @kalody5885
    @kalody5885 13 днів тому +22

    യാ റബ്ബനാ ഞങ്ങളുടെ ഇണകളിലും സന്താനങ്ങളിലും ഞങ്ങൾക്ക് നീ കൺ കുളിർമ തരണേ മുത്തകീങ്ങൾക് ഞങ്ങളെ നീ മാതൃക യാക്കണേ ആമീൻ

  • @Minnazz
    @Minnazz 13 днів тому +18

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

    • @AzaanAzu-ei5lq
      @AzaanAzu-ei5lq 13 днів тому

      Ameen ameen ya rabbela aalameen🤲🤲🤲🤲🤲🤲🤲🤲

  • @mu_hxin_9107
    @mu_hxin_9107 13 днів тому +1

    രോഗങ്ങൾ ഷിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @FayisMuhammad-l6c
    @FayisMuhammad-l6c 13 днів тому +29

    പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദേ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 13 днів тому +31

    അല്ലാഹുവേ ഞങ്ങളെ ഇരുലോക വിജയികളാ ക്കണേ..... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shafiyashakeer6261
    @shafiyashakeer6261 13 днів тому +33

    Ente എല്ലാ മുറദുകളും ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻

    • @ibrahimfaizy1385
      @ibrahimfaizy1385 13 днів тому

      എന്റെ ആങ്ങളക്ക്കല്ല്യാണംശരിയാവാൻദുആചെയ്യണം എന്റെ രോഗങ്ങളും എല്ലാ പ്രയാസങ്ങളും മാറി റാഹത്ത് ആവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fathimamaruvayil4356
    @fathimamaruvayil4356 13 днів тому +5

    റബ്ബേ എന്റെ ശാരീരിക ബുദ്ധിമുട്ട് കൾ മാറ്റി തരണേ തമ്പുരാനേ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 13 днів тому

    കുടുംബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറക്കത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @NisaPs-j5w
    @NisaPs-j5w 13 днів тому +6

    മക്കൾക്ക് ഖൈരായ വിവാഹം നടക്കാനും നല്ല ഇണക്കളെ കിട്ടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദെ.

  • @safiyamohammed382
    @safiyamohammed382 13 днів тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @asla6590
    @asla6590 13 днів тому +23

    ഹാലായ എല്ലാ മുറാദുകളും ഹാസിലാക്കി തരണേ യാ റബ്ബ് 🤲🏻😢

  • @juneethasalam7345
    @juneethasalam7345 13 днів тому +15

    🤲🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ നാഥാ...🤲🤍🤲

  • @jasminnizar6670
    @jasminnizar6670 13 днів тому +26

    ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲ആമീൻ 🤲🤲🤲

    • @muhsina4138
      @muhsina4138 13 днів тому +1

      Duayil. Eneyum kudupatheyum ulpedtyhhavne usthade🤲🏻🤲🏻🤲🏻🕋🕋🕋

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 13 днів тому +8

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @anithathameem5536
    @anithathameem5536 13 днів тому +11

    ഉംറ നിർവഹിക്കാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദ് എൻെറ മോനെ ന ന്ന ആക്കണെ ഉസ്താദ് Alhamdulillah subhanallah Alhamdulillah alhamdulillah alhamdulillah

  • @shareefashareefa7078
    @shareefashareefa7078 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲മജ്‌ലിസ് ൽ പങ്കെടുക്കാൻ കഴിന്നില്ല 😭😭😭😭😭🤲🤲🤲🤲ഇൻശാ എല്ലാ അടുത്തമജ്‌ലിസ് ൽ പങ്കെടുക്കാൻ തൗഫീഖ് നെൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲😭😭😭😭😭

  • @Aysha-t5u
    @Aysha-t5u 13 днів тому +5

    🕋 ഉസ്താദിനും❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ ഹാദിമുകൾക്കും അള്ളാഹു ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🕋

  • @hajaravp6639
    @hajaravp6639 13 днів тому

    എന്റെ എല്ലാ ഹലാലയ മുറ അത് കളും asilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲🤲

  • @Rajila-js7uv
    @Rajila-js7uv 13 днів тому +8

    കുടുംബത്തിൽ ബറകാതിന് ജോലിൽ കച്ചവടത്തിൽ ബറകാതിന് ശരീരസുഗതിന് വേണ്ടി ദുആചെയ്യണം ഉസ്താദ് aameen🤲

  • @ArifaAzeez-c1l
    @ArifaAzeez-c1l 13 днів тому

    Atte അയൽവാസി ഒരു സഹോദരൻ സൗദ്യ ജയ്‌ലിലാണ് എത്രയും പെട്ടന്ന് വിട്ട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😭

  • @sunithakoduvath4283
    @sunithakoduvath4283 13 днів тому +134

    അല്ലാഹുവേ 🤲♥️ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും എപ്പോളും ഉണ്ടാവണേ അവർക്ക് ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️

    • @NazreenJalal
      @NazreenJalal 13 днів тому +4

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 13 днів тому +4

      Ameen yarabellaameen🤲🤲🤲

    • @JunuJavad
      @JunuJavad 13 днів тому +2

      ആമീൻ

    • @jameelahassan5408
      @jameelahassan5408 13 днів тому +2

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @riyasriyas8664
      @riyasriyas8664 13 днів тому +2

      ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @NisaPs-j5w
    @NisaPs-j5w 13 днів тому +6

    ഇന്ന് ഞങ്ങളുടെ ഒരു സഹോദരൻ മരിച്ചു അടക്കം കഴിഞ്ഞു. ആ സഹോദരന് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ.

    • @Aysha-t5u
      @Aysha-t5u 13 днів тому +1

      അള്ളാഹു ആ സഹോദരന്റെ ബർസക്കി ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ 🤲🤲🤲

  • @RamlaLatheef-ow9el
    @RamlaLatheef-ow9el 13 днів тому +49

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ ദുനിയാവിലു.ആഹറത്തിലും ഉപകരപ്പെട്ട മക്കളഖ്ക്കിതരണേ

  • @aboobackermannaraveettil354
    @aboobackermannaraveettil354 13 днів тому

    അൻവാറേഫജ്‌രിലെ ഉസ്താദിന്നും പ്രവർത്തകർക്കും ആഫിയതുള്ള ദീർഗായുസ്സും അ ളവറ്റ പ്രതിഫലം ഇരു ലോകത്തും നൽകണേ അല്ലാഹ്

  • @Mumthzumer
    @Mumthzumer 13 днів тому +9

    ഈമാനുള്ള മരണത്തിന് ഉസ്താദ് 🤲🏻🤲🏻🤲🏻 ചെയ്യണം

  • @Aysha-t5u
    @Aysha-t5u 13 днів тому +2

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മഹത്വമേറിയ വെള്ളിയാഴ്ച രാവിലെ നമ്മുടെ നന്മകൾ മാലാഖമാർ റബ്ബിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിനമാണ് റബ്ബേ 🤲🤲.അള്ളാഹുവേ 🤲🤲 കൂട്ടത്തിൽ നമ്മുടെ പ്രിയ ഉസ്താദിന്റെയും ❤️ പാവപ്പെട്ട നമ്മുടെയും രേഖകൾ ഉണ്ടാകണേ ആമീൻ 🤲🤲 توكلت علی الله

    • @Aysha-t5u
      @Aysha-t5u 13 днів тому +1

      ആമീൻ 🤲🤲🤲🤲🕋

  • @sunithakoduvath4283
    @sunithakoduvath4283 13 днів тому +23

    അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പോരിശയേറിയ ഈ ദിനത്തിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal 13 днів тому +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 13 днів тому +2

      Ameen yarabellaameen🤲🤲🤲

    • @mehakfathima3996
      @mehakfathima3996 13 днів тому +2

      Aameen ya rabbal aalameen

    • @majithaanvar3868
      @majithaanvar3868 13 днів тому +1

      Aameen ya rabbal aalameen 🤲🏻

    • @soudasayidmuhammed3659
      @soudasayidmuhammed3659 13 днів тому +1

      Aameen yarabbal Aalameen 🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 13 днів тому

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @zeenathabdulkareem6097
    @zeenathabdulkareem6097 13 днів тому +4

    വേദന മാറാൻ ദുഹാ ജയ്യാനം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SanuAyman
    @SanuAyman 13 днів тому

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ ബുദ്ധി മുട്ടുകളും മാറ്റി തരണേ 🤲🤲ഈ മജലിസിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ഹാജത്തുകൾ ഹാസിലാക്കി തരണം റഹ്മാനെ 🤲🤲ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടു
    ബത്തിനും അള്ളാഹു എല്ലാത്തിലും ബർകത്തു തരട്ടെ 🤲🤲

  • @ArifaAbdu-j4l
    @ArifaAbdu-j4l 13 днів тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌

  • @SafnaSana-r2t
    @SafnaSana-r2t 13 днів тому +4

    അൽഹംദുലില്ലാഹ് എന്റെ തലവേദന മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @ashrafkuvakkad
    @ashrafkuvakkad 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @almassavadsavad5774
    @almassavadsavad5774 13 днів тому +8

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @nisartp2591
    @nisartp2591 13 днів тому

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുഹാരിക്കണേ

  • @mamukoya7947
    @mamukoya7947 13 днів тому +6

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @saeerkp3740
    @saeerkp3740 13 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... നാഥാ നീ സ്വീകരിക്കണേ 🤲🤲🤲🤲ആമീൻ 🥰

  • @arshadrahman7718
    @arshadrahman7718 13 днів тому +3

    ഭർത്താവും മക്കളും നിസ്കരിക്കാൻ മക്കൾ നന്നാവാൻ മക്കള് പഠിക്കാൻ ദുആ ചെയ്യണെ ഉസ്താതെ

  • @jameelahassan5408
    @jameelahassan5408 13 днів тому +4

    അല്ലാഹുവേ ഞങ്ങളുടെ ആവശ്യങ്ങൾ തീ പാറും വേഗത്തിൽ സാധിപ്പിച്ചു തരണേ അല്ലാഹ്... ആമീൻ 🤲🤲🤲

  • @rasiyabappu4315
    @rasiyabappu4315 13 днів тому

    ഉസ്താദേ ഒരുപാട് കടം ഉണ്ട്.. ആധാരം ബെങ്കിലാണ്.. കുറേ cash കിട്ടാനും ഉണ്ട്.. ഈ റജബ് തീരുന്നതിനുമുമ്പ് ആ പൈസ കിട്ടാനും കടം വീടാനും ദുആ ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 13 днів тому +8

    അൽഹംദുലില്ലാഹ് 🤲ഇ പോരിശയാക്കപെട്ട. രാവിൽ ഉസ്താദിന്റെ വിലപെട്ട ദുഹാ യിൽ ഉൾ പേടുത്തണേ

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @RamlaMujeeb-rf6jq
    @RamlaMujeeb-rf6jq 13 днів тому +4

    ഞങ്ങളുടെ എല്ലാ ഖൈറായ ഉദ്യേശങ്ങളും ഹാമിലാവാൻപ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 13 днів тому

    ഉസ്തദെ ദുഹയിൽ ഉൾപൊട്തന്🤲🏻🤲🏻🤲🏻🕋🕋🕋❤️❤️❤️

  • @MuhammadSabir-u1z
    @MuhammadSabir-u1z 13 днів тому +4

    വാപ്പ മരണപ്പെട്ടുദുആ ഉൾപെടുത്തുക

  • @sulaiykasuliyka4774
    @sulaiykasuliyka4774 13 днів тому +2

    ദുഹായിൽ, ഉൾപ്പെടുത്തണേ,,, ഉസ്താതെ 🤲🤲🤲

  • @SoudaKanhirala
    @SoudaKanhirala 13 днів тому +3

    മകളും മകനും പരീക്ഷകളിൽ വിജയിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    ❤️ جزاكم الله خیرا بارك الله فیكم تقبل الله منا ومنكم
    يا أستاذ ❤️

  • @Minnazz
    @Minnazz 13 днів тому +4

    സ്വാലിഹായ വരനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🥺🥺

  • @nesleenashereefkhan7795
    @nesleenashereefkhan7795 13 днів тому +5

    🤲🏻🤲🏻🤲🏻മക്കൾക്ക് ഹൈർ ആയ വിവാഹം നടക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    🕋❤️ അൽഹംദുലില്ലാഹ്🤲 🤲 അള്ളാഹുവേ 🤲 ഞങ്ങളുടെ മക്കളുടെ ഭാവിജീവിതം നീ ഖൈറിലാക്കണേ അള്ളാഹ് 🤲 സ്വലാഹിയത്തുള്ള മക്കളാക്കി നൽകണേ റബ്ബേ 🤲🤲 പoനത്തിലും എല്ലാ മേഖലയിലും ഉയർച്ചയും വിജയവും സന്തോഷവും നൽകണേ നാഥാ................. ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 13 днів тому

      ആമീൻ 🤲🤲🤲🤲🕋

  • @rajlakader7514
    @rajlakader7514 13 днів тому +3

    ഇരു ലോകത്തും വിജയികളുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരേയും ഉൾപെടുത്തണേ . മജ്ലിസുകളുടെ ബർകത്ത് കൊണ്ട് മുറാദുകൾ ഹാസിലാക്കി തരണേ ദുആ ചെയ്യു ണേ🤲🏻🤲🏻🤲🏻

  • @nabeesakonnakad2609
    @nabeesakonnakad2609 13 днів тому

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @SoudhaSajeer-n1x
    @SoudhaSajeer-n1x 13 днів тому +4

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @ramlasaleem2687
    @ramlasaleem2687 13 днів тому +4

    അൽഹംദുലില്ലാഹ്🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @sanujashajahan3178
    @sanujashajahan3178 13 днів тому

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 13 днів тому +6

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ ആത്മീയ മജ്‌ലിസ് ഖബൂലാക്കണേ റബ്ബേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കണേ ആലമീൻ 🤲🤲🤲

  • @Muneera123-l5d
    @Muneera123-l5d 13 днів тому

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 13 днів тому +4

    അൽഹംദുലില്ലാഹ് റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമലാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ എത്തിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    🕋 وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲🤲 🕋

  • @Kadeeja-il5ht
    @Kadeeja-il5ht 13 днів тому +4

    1 അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഈമാൻ സ്വലാമത്ത് നന്നാവാൻ ഉദ്ദേശനിർവത ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുന്ന ആ റബ്ബിൽ ആലമീൻ

  • @noorasubair1016
    @noorasubair1016 13 днів тому +1

    ദുആയിൽ ചീരകേണമേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @kunjimuhammedk3965
    @kunjimuhammedk3965 13 днів тому +4

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ ഞങ്ങളുടെ ഉസ്താദ് ന് ആരോഗ്യമുളള ദിർഘയസ് നൽകണെ.

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    🕋❤️അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲 പവിത്രതകൾ അനേകമുള്ള പരിശുദ്ധ റജബ് മാസത്തിലെ റബ്ബേ 🤲 എല്ലാ അനുഗ്രഹങ്ങളും ഉസ്താദിനും ❤️ ഫാമിലിക്കും അൻവാറെ ഫജറിലെ മുഴുവൻ മുഅ മിന് മുഅമിനാത്തുകൾക്കും നൽകണേ അള്ളാഹ് 🤲🤲 നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 13 днів тому +1

      ആമീൻ 🤲🤲🤲🤲🕋

  • @naveedinaam5074
    @naveedinaam5074 13 днів тому +6

    ❤അല്ലാഹു നമ്മുടെ മജ്‌ലിസ് കബൂൽ ചെയ്യട്ടെ ആമീൻ 🤲🤲
    മുറാധു കളൊക്കെ ഹാസിലായി കിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 💚🤲

  • @SahalFathima-h2n
    @SahalFathima-h2n 13 днів тому

    ഭര്ത്താവിനും മക്കൾക്കുംജോലിയിലും, പഠിപ്പിലും barakathu ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @shameelab7714
    @shameelab7714 13 днів тому +3

    ദുഷയിൽ ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാ മുറ ദുകളും ഹാസിലാക്കാൻ ദുആ ചെയ്യണേ ഭർത്താവിനും മക്കൾക്കും 'എനിക്കും ആഫിയത്തും ആരോഗJവും ദീർഘായുസ്സും നൽകണോ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Rasiyak-f9o
    @Rasiyak-f9o 13 днів тому +1

    Duayiil Ulpedutjanam Usthade

  • @attabipandari1675
    @attabipandari1675 13 днів тому +5

    Bismillahi alhamdulillahi 🤲യ അല്ലാ ഹ് ഈ ആത്മി യ മജ്ലി സിൽ ഞങ്ങ ളുടെ എല്ലാ ഹലാലായ എല്ലാ മുറാദും ഹാസി ലാക്കി തരണെ റഹ്മാനെ ,🤲🕋

  • @Aysha-t5u
    @Aysha-t5u 13 днів тому +1

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഈ ഉമ്മത്തിന് വേണ്ടി നീ ഞങ്ങൾക്ക് സമ്മാനിച്ച നിധിയാണ് ഞങ്ങളുടെ ഉസ്താദ് ❤️ റബ്ബേ 🤲🤲 അൻവരെ ഫജറിനേയും ഉസ്താദിനും ❤️ ഈ ശബ്ദത്തിനും മജിലിസിനും എല്ലാ ബറക്കത്തും നൽകി ഖിയാമം നാൾ വരെ നിലനിർത്തി തരണേ അള്ളാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Aysha-t5u
      @Aysha-t5u 13 днів тому +1

      ആമീൻ 🤲🤲🤲🕋

  • @nishadpa4243
    @nishadpa4243 13 днів тому +6

    മക്കളുടെ പൊതു പരീക്ഷ യാണ് ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @mufeedamufi3227
    @mufeedamufi3227 13 днів тому +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 13 днів тому +4

    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🏻🌹

  • @AzeezptAzeez
    @AzeezptAzeez 13 днів тому

    ഞങ്ങളെ മക്കൾ വിദേശത്താണ് ഫോൺ വിളിക്കലില്ല ഉസ്താദേ ദുആ ചെയ്യണേ ആരുടെ മനസ്സ് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 13 днів тому +3

    🤍🤲🤍യാ അല്ലാഹ് ഞങ്ങളോട് കരുണ കാണിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ..നിൻ്റെ കാവലും, സഹായവും സംരക്ഷണവും എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ🤍🤲🤍

  • @haleemagafoor3936
    @haleemagafoor3936 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @abdulrahim1379
    @abdulrahim1379 13 днів тому +4

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @muneeramoinu7676
    @muneeramoinu7676 13 днів тому +2

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഹറത്തിലും
    ഉപകരപ്പെട്ട മക്കളാക്കണെ🤲🤲

  • @sinuzworld2488
    @sinuzworld2488 13 днів тому +4

    Alhamdulillah alhamdulillah alhamdulillah duayil ulpeduthanam usthad 🤲🏻

  • @subaidaussain1238
    @subaidaussain1238 13 днів тому +2

    അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲

  • @jasminnizar6670
    @jasminnizar6670 13 днів тому +6

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲തിങ്കളാഴ്ച രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲

    • @NazreenJalal
      @NazreenJalal 13 днів тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @majithaanvar3868
      @majithaanvar3868 13 днів тому

      Aameen

  • @AneeshaHussain-oe9gr
    @AneeshaHussain-oe9gr 13 днів тому +1

    എന്റെ ആങ്ങളയുടെ രണ്ടാമത്തെ കൊച്ചും നഷ്ട്ട പെട്ടു ഉസ്താദ്ദേ

  • @banijamkutty9748
    @banijamkutty9748 13 днів тому +5

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @shanaseem64
    @shanaseem64 13 днів тому

    എല്ലാവർക്കും ശക്തിയേറിയ ദീകായുസുനും ആരോഗ്യത്തിനും ദുഅ ചെയ്യന്നെ ഉസ്ത്ടെ....

  • @lailabeevi475
    @lailabeevi475 13 днів тому +5

    Alhamdulillah mashallah usthadinum kudumbathinum ithinte pravarthakarkkum allahu aafiyathulla deergayusum hairum barkathum nalkatte aameen aameen yarabulalameen 🤲🤲🤲🕋❤️🤲🤲🕋 🕋🕋🤲 ആമീൻആമീൻ 🤲

  • @saidas9850
    @saidas9850 13 днів тому

    മാഷാ അള്ളാഹ്
    ഉസ്താദിന് ആഫിയത്തിന് ദുആ ചെയ്യുന്നു.

  • @mumthasm8572
    @mumthasm8572 13 днів тому +3

    ദുആയിൽ ulpeduthanne🤲🏻ഉസ്താദേ

  • @SafiyaKo-m5g
    @SafiyaKo-m5g 13 днів тому +1

    അൽഹംദുലില്ലാഹ് ഈ മജ്ലിസിൽ ഫോണിൽ പങ്കെടുക്കാൻ പറ്റിയതിൽ കുറെ അറിവുകൾ നേടാൻ പറ്റി ഒരുപാട് ഒരുപാട് സന്തോഷം എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ വിധിച്ചിട്ടുള്ളു ആദിയ ഭർത്താവിൽ നിന്ന് ദുഃഖം മാത്രം രണ്ടാമത് കല്യണം കഴിച്ചത് കുറച്ചു നാളെ സന്തോഷമായി ജീവിച്ചത് അദ്ദേഹത്തിന് സ്റ്റോക് വന്ന് കിടപ്പിൽ അദ്ദേഹം എന്റെകൂടെ എപ്പോരും മജ്ലിസിൽപങെടുക്കുന്നു അദേഹത്തിന്റെ അസുഖം മാറാൻ ദുവ ചെയ്യണം ഉസ്താദേ

  • @nafeesakp7271
    @nafeesakp7271 13 днів тому +3

    എന്റെ ഉമ്മാന്റെ ആണ്ട് ദിനമാണ് ഉസ്താദേ ദുആ ചെയ്യണം

  • @zeenathr4816
    @zeenathr4816 13 днів тому

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ ദൂആ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 13 днів тому +5

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @kvazeez9171
    @kvazeez9171 13 днів тому +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക

  • @sitharakareem8632
    @sitharakareem8632 13 днів тому +4

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @balkeeshaleem2777
    @balkeeshaleem2777 13 днів тому +3

    Ameen ya Rubbel alameen 🤲 Alhamdulillah Alhamdulillah

  • @SulfathAmeer-d2u
    @SulfathAmeer-d2u 13 днів тому

    മകന് നല്ലൊരു വിസ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്