ഇതേമേളം തന്നെ അടന്ത ഒന്നാം കാലം എന്ന് പറഞ്ഞുകൊട്ടുന്ന ഒരു വീഡിയോ ഈ വീഡിയോ കാണുന്നതിന് മുന്നേകണ്ടു 🤔ഇതിൽ എന്തെങ്കിലും വ്യത്യാസം ആയി എനിക്ക് തോന്നിയില്ല ഈ ലയംമേളം പതികാലമാണോ എന്നാൽ എത്ര അക്ഷരകാലം ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏എത്ര കാലം ഉണ്ടെന്നുകൂടി പറഞ്ഞു തരണേ 🙏
മനോഹരം ആയിരുന്നു ചേട്ടാ ♥️♥️🔥🔥
❤️
എല്ലാം മേളങ്ങളും ഇതുപോലെ ചെയ്താൽ വളരെ നന്നായിരിക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ വളരെ ഉപകാരമായിരിക്കും
Will try 🙌
നമസ്കാരം ചേട്ടാ. കല്പം മേളം കൂടി ഒന്ന് കോട്ടുമായിരുനെൽ നന്നായിരുന്നു. തെറ്റുകൾ തിരുത്തി ഞങ്ങളെ പോലുള്ളവർക്ക് മുന്നോട്ടു പോകാമല്ലോ.
Please share tripanchakam & Karikam
Superrrr
❤️
Pandi melam koode onn video cheyyo kooduthal manasilakarnnu❤️
Sure bro ❤️
Excellent
മനോഹരം
❤️
വളരെ നന്നായിരുന്നു ❤❤❤❤
Ashane 💝
🥰
നമസ്കാരം ഞാൻ ചെണ്ട പഠിക്കുന്നുണ്ട് എനിക്ക് വളരെ ഇഷ്ടാണ് പഠിക്കാൻ
Good 😊✌️
Suuuuuper👌👌👌👍
@@KshethraMelangal എന്റെ മോൾക്ക് ചെണ്ട പഠിക്കാൻ ആഗ്രഹം ഉണ്ട്
ഇതേമേളം തന്നെ അടന്ത ഒന്നാം കാലം എന്ന് പറഞ്ഞുകൊട്ടുന്ന ഒരു വീഡിയോ ഈ വീഡിയോ കാണുന്നതിന് മുന്നേകണ്ടു 🤔ഇതിൽ എന്തെങ്കിലും വ്യത്യാസം ആയി എനിക്ക് തോന്നിയില്ല ഈ ലയംമേളം പതികാലമാണോ എന്നാൽ എത്ര അക്ഷരകാലം ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏എത്ര കാലം ഉണ്ടെന്നുകൂടി പറഞ്ഞു തരണേ 🙏
പതിക്കാലം 52 അക്ഷരം
രണ്ടാംക്കാലം 26 അക്ഷരം
മൂന്നാംക്കാലം 13 അക്ഷരം
അടന്ത മേളം - 56 അക്ഷരം ആണ്
❤️
ആദ്യം അടന്ത പദ്യം രണ്ടാമത് പഞ്ചാരി രണ്ടാം കാലം
Asana ana ario adhi
😅