വൃദ്ധസദനങ്ങളും മുസ്ലീങ്ങളും; ഒരു നടത്തിപ്പുകാരൻ്റെ വെളിപ്പെടുത്തൽ കേൾക്കൂ| Rafeeq salafi

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 107

  • @AliyarCholalakkal
    @AliyarCholalakkal 18 днів тому +112

    എൻ്റെ ഇസ്ലാം എത്ര സുന്ദരം ഞാനൊരു മുസ്ലിം മായതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു😢😢

    • @anilnair3064
      @anilnair3064 17 днів тому

      മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫർ വിശ്വസിച്ചും ജീവിക്കുന്ന ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.

    • @nishafmuhammed2004
      @nishafmuhammed2004 17 днів тому +1

      അൽഹംദുലില്ലാഹ്

  • @jafarkalathil8603
    @jafarkalathil8603 16 днів тому +12

    അൽഹംദുലില്ലാ മുസ്ലിമായി ജനിച്ചു മുസ്ലിമായി തന്നെ മരിപ്പിക്കണേ റബ്ബേ സ്വർഗം തരണേ റബ്ബേ

  • @rasiyapadath4936
    @rasiyapadath4936 18 днів тому +78

    Nada നീഎത്ര പരിശുദ്ധൻ നിന്റെ മതത്തിൽ ജനിക്കാൻ എനിക്ക് കഴിഞ്ഞു അൽഹംദുലില്ലാഹ് ഇതിൽ പരം വേറെ എന്തു സന്തോഷം വേണം

    • @nizamudeenm3556
      @nizamudeenm3556 18 днів тому +2

      തീർച്ചയായും, അൽഹംദുലില്ലാഹ് 🤲🤲

    • @anilnair3064
      @anilnair3064 17 днів тому

      യത്തീംഖാനകളിൽ നടക്കുന്ന, മുഹമ്മദിന്റെ ഹദീസ് പിൻപറ്റി ഉള്ള പീഡനത്തെ പറ്റി വീഡിയോ ചെയ്യുക.

    • @crow007
      @crow007 17 днів тому +1

      ഈ നശിച്ച മതത്തിൽ ജനിക്കതിരുന്നത്തിൽ ഞാൻ എന്ത് സുകൃതം ചെയ്തു. ഭഗവാൻ കടാക്ഷിച്ചു

    • @rinuvlogs3105
      @rinuvlogs3105 16 днів тому

      ​@@anilnair3064എന്ടെങ്ങിലും പറഞ്ഞ് നീ സമദാനിക്കു 😂😂😂

    • @anilnair3064
      @anilnair3064 16 днів тому

      @@rinuvlogs3105
      ചെറുപ്രായത്തിൽ ഉള്ള മുസ്ലിം കുട്ടികൾ മദ്രസയിൽ കു-ണ്ട- ന-ടി നേരിടുന്നതിൽ മുസ്ലിം അല്ലാത്ത ആർക്കും സമാധാനക്കുറവ് ഇല്ല.
      മുഹമ്മദ് 9 വയസ് ഉള്ള ആയിഷയെ ഭോഗിച്ചത് ഇന്നും മുസ്ലിംസിന് പിൻപറ്റാം എന്നതിലും മുസ്ലിം അല്ലാത്തവർക്ക് പ്രശ്നം ഇല്ല.
      ഖുറാൻ 5:33 പ്രകാരം തല/ കൈകാൽ വെട്ടുന്നത് ആണ് പ്രശ്നം.

  • @nizamudeenm3556
    @nizamudeenm3556 18 днів тому +34

    അൽഹംദുലില്ലാഹ് 🥰🥰🥰എന്റെ അല്ലാഹുവിന്റെ ദീൻ 🥰🥰

  • @hamzahamza6115
    @hamzahamza6115 17 днів тому +13

    പടച്ച തമ്പുരാനെ വിശുദ്ധ ഇസ്ലാം മതത്തിൽ കാണിക്കുകയും ആ മത മൂല്യങ്ങൾ മുറുകെ പിടിക്കുവാനും ജീവിക്കുവാനും സാധിച്ചതിൽ ഞാൻ നിന്നെ ജീവിതത്തിൽ ഉടനീളം സ്തുതിക്കുന്നു 🌹🌹അൽഹംദുലില്ലാഹ് 🌹

    • @crow007
      @crow007 17 днів тому +1

      ഹോട്ടികളെ സ്വപ്നം കാണുന്ന, സ്ത്രീകൾക്ക് സ്വത്തിൽ അംശം കൊടുക്കാത്ത, ഉപയോഗിച്ച് മൊഴി ചൊല്ലുന്ന വിശുദ്ധ മതം😂😂😂

  • @rafeequecholery8684
    @rafeequecholery8684 18 днів тому +24

    അന്യമതസ്ഥർക്ക് ഇസ്ലാമിനെ വളരെ പെട്ടെന്ന് പരിചയപ്പെടുത്താൻ ഉതകുന്ന വീഡിയോ ? masha Allah

    • @anilnair3064
      @anilnair3064 17 днів тому

      ഇങ്ങനെ ഉള്ള ഉഡായിപ്പ് വീഡിയോ ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ കാലത്ത് NO ഫലം. മുസ്ലിം മദ്രസ & യത്തീംഖാനകളിൽ മുസ്ലിം കുട്ടികൾ നേരിടുന്ന പോസ്കോ പീഡനം സ്ഥിരം ന്യൂസ് ആണ്.

  • @abdullak99
    @abdullak99 17 днів тому +14

    ഖുർആൻ അനുസരിച്ച് ഭൂമിയിലെ മനുഷ്യർ മൃഴുവനും ജീവിച്ചാൽ ഇവിടെ പോലീസ് സ്റ്റേഷൻ വേണ്ട പട്ടാളം വേണ്ട കടകൾക്ക് ഷട്ടർ വേണ്ട ആരും പട്ടിണി കിടക്കേണ്ടി വരില്ല ആരും വീടല്ലാത്തവർ ഉണ്ടാവില്ല ആർക്കും ആരോടു അസൂയയോ പകയോ ഉണ്ടാവില്ല ഒരു സ്ത്രീയും ബലാൽസംഘം ചെയ്യപ്പുകയില്ല.ആരും പലിശ കൊടുക്കുകയു വാങ്ങുകയo ഇല്ല. ആരെയും ആ ക്രമിക്കപ്പെടുകയില്ല നിർ ദയരായി എല്ലാവർക്കും ജീവിക്കാം വൃദ്ധ സദനങ്ങൾ ഉണ്ടാവില്ല

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 17 днів тому +4

    ❤ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ❤

  • @MuhammedMirzan-z7w
    @MuhammedMirzan-z7w 18 днів тому +12

    നിൻ്റെ മാതാപിതാക്കളിൽ ഒരാളോ രണ്ടു പേരുമോ നിൻ്റെയടുക്കൽ വന്നാൽ അവരോട് നീ " ഛെ " എന്ന ഒരു വാക്ക് പോലും പറഞ്ഞു പോകരുത്. അവർക്ക് നീ കാരുണ്യത്തിൻ്റെ ചിറകുകൾ താഴ്ത്തി കൊടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും വേണം.
    വി.ഖുർ ആൻ

  • @MuhammedAkkara
    @MuhammedAkkara 17 днів тому +2

    നല്ലൊരു വിഷയം, ചെറിയ ടൈമിൽ പറഞ്ഞു തന്നു, അൽഹംദുലില്ലാഹ്, റഫീഖ് സലഫിക്കും കുടുംബത്തിനും അല്ലാഹു ഇതിനു തക്കതായ പ്രതിഫലം നൽകട്ടെ, ആമീൻ

  • @Omni-Qadhaya
    @Omni-Qadhaya 16 днів тому +1

    مَا شَاءَ ٱللَّٰهُ
    ٱلْحَمْدُ لِلّٰهِ
    تبارك الله

  • @marakkarchariyari8736
    @marakkarchariyari8736 18 днів тому +13

    MashaAlla

  • @rz1238
    @rz1238 18 днів тому +14

    അൽഹംദുലില്ലാ👍👌

  • @shamsudheenks-ck1kz
    @shamsudheenks-ck1kz 18 днів тому +14

    അൽഹംദുലില്ലാഹ്

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 18 днів тому +11

    Masha Allah 👍👍👍👍👍👍

  • @pkhafsa9633
    @pkhafsa9633 17 днів тому +4

    ആ അമ്മ പറഞ്ഞത് സത്യം..
    ഒരു മാതാവിനും മക്കൾ എത്ര ക്രൂരത കാണിച്ചാലും മറക്കാൻ കഴിയില്ല..
    മുമ്പാരോ പറഞ്ഞത് ഓർത്തു പോവുന്നു..
    മക്കളില്ലെങ്കിൽ മക്കളില്ലാ എന്ന ഒരു ദു:ഖം മാത്രം..
    മക്കളുണ്ടെങ്കിൽ 1000 ദുഃഖം:
    മക്കളുണ്ടായിട്ട ഒരാനാഥാലയത്തിൽ അന്തിയുറങ്ങേണ്ടി വരുന്ന മാതാ പിതാക്കളുടെ വേദന വേദന അളക്കാനാവില്ല :

    • @habeebakannacheth9635
      @habeebakannacheth9635 14 днів тому

      സംഘികളെ മാറ്റിനിർത്തിയാൽ മറ്റു ഹിന്ദുക്കൾ എത്ര സുന്ദരം

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 17 днів тому +3

    ആ സഹോദരന്‍റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.. അതിലുപരി ഒരു മുസ്ലിമായി ജീവിക്കാൻ കഴിയുന്നതില്‍ അഭിമാനവും തോന്നി..
    ألحمد الله...
    ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതരെന്നും, ഗോത്ര മതക്കാരെന്നും, 'മദ്രസാപൊട്ടന്മാർ' എന്നുമൊക്കെ ഇസ്ലാമിനെയും മുസ്ലിംകളെയും മുദ്രകുത്തി, സമൂഹത്തിൽ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്ന പല വിഷജന്തുക്കളും കാണാതെ പോകുന്ന, ഇസ്ലാമിന്‍റെ പല മഹത്വങ്ങളിലൊന്നാണ് മാതാപിതാക്കളെ സംരക്ഷിക്കലും..!!
    പിന്നെ 'മാലിന്യം മാത്രം തേടി നടക്കുന്ന ഈച്ചകള്‍ ഇത്തരം സുഗന്ധങ്ങൾ കാണാതെ പോകുന്നത് സ്വാഭാവികം'..!!

  • @faisalalool49
    @faisalalool49 18 днів тому +9

    ما شاء الله
    الحمد لله

  • @AlatheefLathi
    @AlatheefLathi 17 днів тому +4

    റഫീഖ് സലഫി ❤️

  • @shafisandy
    @shafisandy 18 днів тому +6

    Al hamdulillah masha-Allah

  • @Sidrazahra-123
    @Sidrazahra-123 16 днів тому +1

    alhamdulillaahh..❤️❤️🤲🤲🤲islam madham❤️❤️

  • @mujeebrahmanthachampara1305
    @mujeebrahmanthachampara1305 18 днів тому +9

    ആനുകാലിക വിഷയം മാശാ അല്ലാ

  • @abdulazeezsajeev961
    @abdulazeezsajeev961 18 днів тому +6

    Jazak Allah kair

  • @Achu-g6e
    @Achu-g6e 16 днів тому +1

    Ma sha allah
    Ente islaam❤

  • @koyakuttyk5840
    @koyakuttyk5840 17 днів тому +1

    അൽഹംദുലില്ലാഹ്👍

  • @basheerpt
    @basheerpt 18 днів тому +6

    ആ അമ്മയുടെ വാക്കുകൾ കരയിപ്പിച്ചു..😢

  • @musthafahussain1844
    @musthafahussain1844 День тому

    നാഥാ നിനക്കാണ് സർവ്വ സ്തുതിയും

  • @illiaspalayil3748
    @illiaspalayil3748 18 днів тому +13

    ഇത് എച്ചിൽ മുസ്ലികൾക്ക് കേൾപിച്ച് കൊടുത്തണം.കാലിക വിഷയം

    • @anilnair3064
      @anilnair3064 17 днів тому

      മദ്രസ പീഡനവും യത്തീംഖാന പീഡനവും സ്ഥിരം ന്യൂസ് ആകുന്നത് കാണുന്നില്ലേ.

  • @lovehuman8502
    @lovehuman8502 18 днів тому +3

    മാഷാ അല്ലാഹ്

  • @SuneeraMSuneeraM
    @SuneeraMSuneeraM 17 днів тому +1

    Subhanallah
    Alhamdhulillah
    Allahuakbar

  • @liyakathali8744
    @liyakathali8744 18 днів тому +3

    ماشاء الله.......جزاكم الله خيرا و جزاء.....

    • @anilnair3064
      @anilnair3064 17 днів тому

      മുഹമ്മദ് മരിച്ച് 50 വർഷത്തിനകം മുഹമ്മദിന്റെ കൊച്ചുമകൻ ഹുസൈൻ സഹിതം- മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട.

  • @muhammedmansoor3339
    @muhammedmansoor3339 18 днів тому +5

    الحمد لله

  • @m.shahulhameed4699
    @m.shahulhameed4699 17 днів тому +1

    Alhamdulillah Allahu ethra parishuddan

  • @RasheedMandayppuram
    @RasheedMandayppuram 18 днів тому +2

    جزاكم الله خيرا ❤

  • @mohamedshareef3361
    @mohamedshareef3361 18 днів тому +7

    ഈ നന്മ നമുക്കിടയിലും ഈഇടെ നഷ്ടപെടുന്ന ഒറ്റപെട്ട കഥകൾ പുറത്തു വരുന്നുണ്ട് വ്യാജസുന്നികളിലെ മൊല്ലാമാർ ബിസ്നസ് ലക്ഷ്യത്തോടെ സമ്പന്നരെ കണ്ണുവെച്ചു ഇത്തരം പരിചരണാലയം സ്ഥാപിക്കാനൊരു ആലോചന നടന്നു.നമുക്കിടയിലെ പലരും വിമർശനം ശക്തമായതോടെ പിൻവാങ്ങിയതാണ് അത് വന്നിരുന്നങ്കിലിതിലും വ്യാപകമായേനേ

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi 16 днів тому

    അൽഹംദുലില്ലാഹ് 🤲

  • @nazernaz1672
    @nazernaz1672 18 днів тому +1

    Alhamdulillah ❤❤

  • @anassainudheen182
    @anassainudheen182 18 днів тому +2

    ما شاء الله

  • @Sabiathazhakunnu
    @Sabiathazhakunnu 18 днів тому +1

    Barak അല്ലാഹ് ഫീക്കും

  • @nuhadag2629
    @nuhadag2629 18 днів тому

    بارك الله فيكم

  • @easytutorials8518
    @easytutorials8518 17 днів тому

    Alhamdhulilla 👍🏻

  • @Khalid-d2b
    @Khalid-d2b 18 днів тому +10

    ഹിന്ദുവിഭാഗവും എത്തിസവും ഏകദേശം ഒരേ ലെവൽ ആണ് ,
    ഈ വിഭാഗം ആണ്.. കൊണ്ട് തള്ളുന്നത് കൂടുതൽ

  • @sibilisibilimuhammednajeeb1773
    @sibilisibilimuhammednajeeb1773 16 днів тому

    അൽഹംദുലില്ലാഹ് alaa kulli haal

  • @Hameedpervodi
    @Hameedpervodi 17 днів тому

    الحمد لله على نعمة الاسلام

  • @sajidkp6187
    @sajidkp6187 18 днів тому +1

    പണം ഉണ്ടാക്കാൻ കുറേ ശാന്തി നിലയങ്ങൾ

  • @hashimp8945
    @hashimp8945 17 днів тому +3

    ‏بارك الله فيكم ഇസ്ലാം എന്ന മഹത്തായ ആശയത്തെ ബഹുമാനമുള്ള മറ്റ് മതസ്തർ മനസ്സിലാക്കിയിരുന്നെങ്കിൽ….

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 18 днів тому +3

    മൗലവി പറഞ്ഞതു എത്ര ശരി പേരുകൊണ്ടു അറബി പദം ഉള്ളവർ മതനിന്ദ നടത്തുന്നുവെങ്കിൽ അതു ഇസ്ലാം മതത്തിൻറെ അകൗണ്ടിൽ ആരും വെക്കേണ്ടതില്ല.

  • @mammuduck6724
    @mammuduck6724 18 днів тому +1

    🌹🌹🌹🌹

  • @Khalid-d2b
    @Khalid-d2b 18 днів тому +3

    അനിൽ മുഹമ്മദ് മറുപടി തന്നു... പക്ഷേ, അയാൾ ഭിന്നിപ്പിനെ കുറിച്ചാ പിന്നേയും അതിൽ പറയുന്നത് ' ഒരു മറുപടി കൊടുക്കണേ ..... സമുദായത്തിൽ കൂടുതൽ നിഷ്പക്ഷൻ മാർ ഉണ്ടാവാതെ നോക്കണം😊

  • @usmanparadi7320
    @usmanparadi7320 18 днів тому +2

    👍🏻

  • @abdulmuthalib7583
    @abdulmuthalib7583 17 днів тому

    കാലം മാറി മുസ്ലിംകളിലേക്കും അത്തരം ജീർണതകൾ കടന്നുവരും

  • @Sabiathazhakunnu
    @Sabiathazhakunnu 18 днів тому

    Ameen

  • @SaidaBeevi-q5h
    @SaidaBeevi-q5h 18 днів тому +2

    Alhamdulillah 🤲
    Subhanallah 🤲

  • @Bushra910
    @Bushra910 18 днів тому

    Alhamdulillah

  • @ismailva1670
    @ismailva1670 18 днів тому +2

    ISLAM

  • @AseemAhammad
    @AseemAhammad 17 днів тому

    Good

  • @haseenajasmine7316
    @haseenajasmine7316 18 днів тому

    👍🏼👍🏼👍🏼🤲🏼

  • @pristinecave
    @pristinecave 18 днів тому +5

    മുസ്‌ലിംകൾ വൃദ്ദസദനത്തിൽ ഇല്ല എന്ന് പറയുന്ന ഇത്‌ പോലെ കുറെ വീഡിയോസ്‌ ഉണ്ട്‌. അതും കൂടി ഉൾപെടുത്താമായിരുന്നു.

  • @Khalid-d2b
    @Khalid-d2b 18 днів тому +4

    ആ വയസ്സായ സ്ത്രീയുടെ അവസ്ഥ കഷ്ടം🥺

  • @mujeebtk427
    @mujeebtk427 18 днів тому

    പ്രസവ സദനം തുറക്കുന്നു!
    പോവാൻ മുസ്ലിംകളും തയ്യാർ!
    ഇവ്വിഷയകമായി വൃദ്ധ സദനത്തോടുള്ള സമീപനമാണോ വേണ്ടത്?

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 18 днів тому +1

    This is also a reply to Mythreyan on his stupid statement on holy Quran

  • @Jelly_roll_123
    @Jelly_roll_123 17 днів тому

    റഫീഖ് സലഫിയെ കാണുമ്പോൾ എമുകൾ എടുത്ത് അലക്കുന്ന ഹഫ്‌സ ബീവി മാരിയത്ത് കഥയാണ് ഓർമ്മ വരുന്നത് 😀😀😀😂😂

  • @crow007
    @crow007 17 днів тому

    വൃദ്ധ സദനം വേണ്ടല്ലോ, യത്തീം ഖാന ( ഓർഫനേജ് ) ഇഷ്ടം പോലെ ഉണ്ടല്ലോ.. അതെന്താ പറയാത്തത്.

  • @abdulaseeskariyadan295
    @abdulaseeskariyadan295 18 днів тому +1

    മുസ്ലിം കൾ ഉണ്ട്.. വീഡിയോ ഉണ്ട്

    • @Juvairiya967
      @Juvairiya967 17 днів тому

      ഉണ്ട് പക്ഷേ അവരൊക്കെ ആരും ഇല്ലാത്ത ആൾക്കാരാണെന്നു മാത്രം

    • @lithu2308
      @lithu2308 8 днів тому +1

      ഇല്ലെന്നു സലഫി യും പറഞ്ഞില്ലല്ലോ ഇസ്ലാമിന്റെ അദ്ധ്യാപനങ്ങൾ പിൻപറ്റാത്ത വർ ഉണ്ടാവാം എന്ന് തന്നെ യല്ലേ സലഫിയും പറഞ്ഞത്

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 18 днів тому +2

    Emu mahan edh.kelkunnundo ?
    Sangikalude shunakunna emukalk edh manasilavukayilla.
    Manasilayalum emukal edh angeekarikukayilla.!
    Sangikalude shu n

  • @userktl1162
    @userktl1162 18 днів тому +4

    ഇസ്ലാം ♥️♥️

  • @Omerarmy224
    @Omerarmy224 18 днів тому +2

    ഖുർആനിൽ അല്ലാഹുവിനെ പറ്റി പറയുന്നിടെതെല്ലാം മാതാ പിതാക്കളെ യും പറ്റി പറഞ്ഞിട്ടുണ്ട്.. അവരോടു''' ഛെ'' എന്ന് പോലും പറയരുത്.. അല്ലാഹുവേ ജീവിച്ചിരിക്കുന്ന എല്ലാ മാതാ പിതാക്കൾക് നീ അനുഗ്രഹം ചെയ്യേണമേ.. മരണപ്പെട്ടു പോയ വർക്ക്‌ അവരുടെ ഖബാറുകളിൽ നിന്റെ രക്ഷയും നൽകി അനുഗ്രഹിക്കേണമേ... 🤲🤲😭😭😭... ആ അമ്മയുടെ നെഞ്ച് പൊട്ടിയുള്ള ആ വാക്കുകൾ മക്കളെ നിങ്ങളെ ഒരു കാലത്തും സന്തോഷം നൽകില്ല തീർച്ച 😭😭

  • @abdulummer8407
    @abdulummer8407 18 днів тому +3

    Mythreyan ആ ചങ്ങാതിക്കു ഇത് അയച്ചു കൊടുക്കുക അവൻ അന്ന് സംസാരിച്ചത് ഖുറാനിൽ മനുഷ്യനന്മയുള്ള ഒരു വാക് കേൾക്കണം

  • @hamsahk4576
    @hamsahk4576 18 днів тому +2

    ഖുർആനിൽ കരുണയില്ലെന്നു പറഞ്ഞ് ഓരിയിടുന്ന മൈത്രേയനും സന്ഥാനങ്ങൾക്കും ഇതൊന്നുകൊണ്ട് മാത്രം തൃപ്‌തിയാകുമോ ആവോ

  • @noushadck4192
    @noushadck4192 17 днів тому +1

    .തീവൃവാദമല്ല മനുഷ്യ കർമ്മമാണ് മന്ദ്രസകളിൽ പഠിപ്പിക്കുന്നത് ഒരു അനുഭവകഥ ഇത് ഒരു അറമ്പിനാട്ടിൽ സംഭവിച്ചത് ഒരു പിതാവിന് രണ്ട് ആൺ മക്ക ളാണ് ഇദ്ധേഹത്തിന് രോഗ ശയ്യയിൽ 20 വർഷം മായി കിടന്നകിടപ്പിൽ എല്ലാം ചെയിതു കൊടുക്കണം കാലങ്ങൾ കഴിഞ്ഞപ്പോൾ അനിയൻ വന്ന് ഈ ജേഷ്ട്ടനോട് പറഞ്ഞു ഇത്രയും കാലം ബാപിതാവിനെ അങ്ങ് നോക്കിയ ഇനി ഒരു അവസരം എനിക്ക് തരണം പിതാവിനെ ഞാൻ കൊണ്ടു പോവുകയാണ് എന്ന് പറഞ്ഞപ്പോൾ രക്ഷിതാവേ ഇത്രയും കാലം പിതാവിനെ ഞാൻ പരിചരിച്ചു അനിയന് പിതാവിനെ വിട്ടുകൊടുക്കുന്നത് കൊണ്ട് എന്റെ സ്വർഗം തട്ടിതെറ്റിപ്പിക്കല്ലേ എന്ന് ഹൃദയം പൊട്ടികരഞ്ആ സഹോദരർ ആ പിതാവിനെ അനിയന്റെ കൂടെ അയക്കു കയാണ് ഇതാണ് മനുഷ്യന് മദ്രസ കൊണ്ട് ഉള്ള നേട്ടം..

  • @safudeenvp7631
    @safudeenvp7631 17 днів тому +2

    Aameen

  • @hussainvalayath
    @hussainvalayath 17 днів тому +2

    Alhamdulillah

  • @musthafak1824
    @musthafak1824 18 днів тому +3

    ما شاء الله
    الحمد لله