നമസ്കാരം ജി. ഗീതാ ഗോവിന്ദം ഇത്ര ആസ്വാദ്യ മാക്കി ചെയ്ത് ആനന്ദം നൽകി അനുഗ്രഹിച്ച ജി ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏♥️
🙏🙏രാധേ ശ്യാം, ഹരേ കൃഷ്ണ 🙏🙏നമസ്കാരം ഗുരു നാഥേ 🙏🙏അതി മനോഹരമായ ഗീതഗോവിന്ദം പഠിക്കാനും, അതി സുന്ദരമായ ആലാപനം കേൾക്കാനും ഭഗവാന്റെ അനുഗ്രഹം ലഭിച്ചുവല്ലോ 🙏🙏ഭഗവാനേ... അവിടുത്തെ രാധാ ദേവിയോടുള്ള പരമ പ്രേമ ഭക്തി രസം ജയദേവ കവികളാൽ രചിക്കപെടുകയും, അതി മനോഹരമായി അതു പറഞ്ഞു തന്നും സുന്ദര ആലാപനം കൊണ്ടും ഭഗവദ് ഭക്തി വർധിപ്പിച്ചു രാധാകൃഷ്ണ പ്രേമം ആസ്വദിപ്പിക്കുകയും ചെയ്ത ഗുരു നാഥക്കും ജയദേവകവികൾക്കും വിനീതമായ നമസ്കാരം 🙏രാധദേവിയുടെയും ഭഗവാന്റെയും അനുഗ്രഹം ഗുരു നാഥക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു അപേക്ഷിക്കുന്നു 🙏ഹൃദയം നിറഞ്ഞ നന്ദി ഗുരുനാഥേ 🙏🙏തീരുന്നതിന്റെ ഒരു വിഷമവും,ഭഗവാനേ ഇനി എന്താണോ അവിടുന്ന് നൽകുന്നത് ❤️❤️❤️🎉🎉🎉🌿🌿🌿🥰🥰ഒരു ഈണവും അറിയില്ല, പാടുമ്പോൾ വരുന്ന ഈണം ഈയുള്ളവളുടെ ഈണം 🙏😊😢
എനിക്ക് എപ്പോഴും പാടാൻ തോന്നണ അഷ്ടപദി 21മഞ്ജു തര കു ഞ്ജതല കേളിസദനേ ഇഹ വിലസ രതിരഭ സ ഹസിതവദനേ ...... പ്രവിശ രാധേ !മാധവ സമീപം .....ഒരായിരം നന്ദി Susmitha ma'am.❤🙏🙏🙏
ഏതു വാക്കുകൾ കൊണ്ട് സുസ് മിതാജിയെ അഭിനന്ദിക്കണം എന്ന് എനിക്കറിയില്ല. ഭഗവാന്റെ കൂടെ ചേർന്നു നില്ക്കുന്ന ഒരു അനുഗ്രഹീത ഗുരുവിനെയാണ് നമുക്ക് ലഭിച്ചത്. ഭഗവാന്റെ ഓരോന്നും പഠിച്ച് കഴിയുമ്പോൾ ഇതൊക്കെ നല്ല ഗുരുവിന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ച ഈയുള്ളവൾ എത്ര ഭാഗ്യം ചെയ്തതാണ്. ഇനിയും അങ്ങയുടെ അറിവ് നമുക്ക് പകർന്നു നൽകാൻ ആ കരുണാമയൻ സുസ്മിതാജിയെയും ഞങ്ങളേയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ആ പാദങ്ങളിൽ വീണു നമസ്ക്കരിക്കുന്നു. ജയ് ജയ് ശ്രീ രാധേശ്യാം🙏🏻🙏🏻🙏🏻❤️
രാധേകൃഷ്ണാ...🙏🙏🙏രാധേകൃഷ്ണാ...🙏🙏🙏രാധേ 🙏രാധേ 🙏രാധേ..കൃഷ്ണാ...🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏പരമാത്മചൈതന്യത്തിലേക്ക്🙏ജീവാത്മാവ് ചേരുന്ന 🙏ആനന്ദസുന്ദരമായ രാധാകൃഷ്ണ സംഗമം🙏🙏🙏 ഭഗവാനിൽ അചഞ്ചലമായ മനസ്സർപ്പിച്ച്, അഷ്ടപദി കേട്ട് ഉൾക്കൊള്ളുന്ന ആരിലും, വിപരീതചിന്ത ഒരിക്കലും ഉണ്ടാവുകയേ....ഇല്ല. 🙏ഓരോ അഷ്ടപദിയും നൽകുന്ന മാധുര്യ പ്രേമഭകതി രസം🙏🙏🙏പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. 🙏🙏🙏 ഇതുവരെയുള്ള എല്ലാ അഷ്ടപദിയും പാടാൻ പഠിച്ചു സുസ്മിതാജീ. 🙏ഓരോ അഷ്ടപദിയുടേയും, അർത്ഥവും സന്ദർഭവും മനസ്സിലാക്കി 🙏സുസ്മിതാജി നൽകിയ ഈണത്തിൽ പാടുകയാണ്.🙏 ഭഗവാന്റെയും 🙏സുസ്മിതാജി യുടേയും 🙏🙏🙏അനുഗ്രഹം ഒന്നുകൊണ്ട് മാത്രം 🙏ഗുരുവായൂർ കണ്ണന്റെ സന്നിധിയിലും 🙏🙏🙏 ഇരുപത്തിമൂന്ന് അഷ്ടപദി വരെ പാടാൻ കഴിഞ്ഞു. കേട്ടറിവ് മാത്രം ഉണ്ടായിരുന്ന അഷ്ടപദിയും 🙏പഠിക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല കൃഷ്ണാ....🙏🙏സുസ്മിതാജീ...🙏അനന്തകോടി നന്ദിയോടെ🙏🙏🙏വിനീതമായ പാദ നമസ്ക്കാരം...🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️
ജയ്ശ്രീ രാധേ രാധേ 🙏ജയ് ശ്രീ കൃഷ്ണാ കൃഷ്ണാ 🙏🙏 പ്രണാമം ഗുരുജി 🙏❤️ . വളരെ ലളിതവും മനോഹരവുമായി ആ മാധുര്യ പ്രേമഭാവത്തിൽ സാധാ രണക്കാരായ ഞങ്ങൾ ക്ക് രാധാദേവിയുടെ പ്രണയഭക്തിയും രാധയുടെ പ്രാണനിൽ ലയിച്ചു ചേരാൻ വരുന്ന കണ്ണൻ, രാധാദേവിയെ ഒരുക്കുന്നതും.... അനുഭവിപ്പിച്ചു തരുന്നതായിരുന്നു മനസ്സിന് ആനന്ദo നൽകുന്ന അഷ്‌ടപദി പഠനം. രാധാ കൃഷ്ണ പ്രണയം. 🙏രാധാ ദേവിയെ അറിയാൻ ഭഗവാൻ ഒരു ജന്മം തന്നു. ഭാവന ചെയ്തു അസ്വദിച്ചുകൊണ്ട് എല്ലാദിവസവും പഠിക്കുന്നു. എങ്ങനെയാണ് സുസ്മിതാജിയോട് നന്ദി പറയേണ്ടതെന്ന് അറിയില്ല. കോടി നന്ദി 🙏❤️. ഞങ്ങളുടെ മഹാഭാഗ്യം. ഭഗ വാനിലേക്ക് അടുക്കുന്നവരുടെ എല്ലാ സംസാരദുഃഖത്തേയും ഖണ്ഡിച്ചു കളയുന്നത് തന്നെയാണ് അഷ്‌ടപദി എന്ന് അനുഭവത്തി ലൂടെ മനസ്സിലാക്കാൻ ഭഗവാൻ ഒരു അവസരം തന്നു.രാധാ കൃഷ്ണൻ 🙏🙏ജയദേവകവി 🙏 ഇതിന് നിയോഗമായി തീർന്ന ഗുരുവിനെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് സാഷ്ടാംഗം നമസ്ക്കരിക്കുന്നു 🙏🙏🙏🙏🙏
സുസ്മിത ജി....അഷ്ടപദി ഇത്രയും നന്നായി മനസ്സിലാക്കി തന്ന ഗുരുവിന് കോടി കോടി പ്രണാമം❤. നവരാത്രി 9ദിവസം ദേവിമാഹത്മ്യം ഞങ്ങളെപോലുള്ളവർക്ക് ഗുരുവിനൊപ്പം പാരായണം ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ..... പാദ നമസ്കാരം ഗുരോ
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻🙏🏻യാതൊരു തടസ്സവും കൂടാതെ അഷ്ടപദി പഠനം പൂർത്തിയാക്കാൻ അനുഗ്രഹിച്ച ഭഗവാനേ കോടി കോടി പ്രണാമം... കണ്ണന്ഏറ്റവും പ്രിയം അഷ്ടപദിയാണെന്ന് അനുഭവത്തിൽ കൂടിയും മനസ്സിലാക്കി തന്നു .. അല്ലായിരുന്നു എങ്കിൽ അനന്തപദ്മനാഭ സ്വാമിയുടെ മുന്നിൽ നിന്ന് എനിക്ക് അഷ്ടപദി പാടാൻ കഴിയില്ലായിരുന്നു. രാധയെ കുറിച്ചുള്ള വിരഹം പാടുമ്പോൾരാധേ... രാധേ... എന്ന് പാടിയപ്പോൾ പൊട്ടി കരഞ്ഞത് ഞാനല്ല കണ്ണാ എന്റെ ഉള്ളിലെ നീയായിരുന്നു...❤❤ ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
എത്ര കേട്ടാലും മതിയാവില്ല കൃഷ്ണാ🙏ഹരേ ഗുരുവായൂരപ്പാ😍 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤❤❤❤പ്രണാമം ഗുരുനാഥേ 🙏🏼
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
പ്രണാമം Susmithaji 🙏🏼🙏🏼🙏🏼 പ്രളയ പയോധിജലേ ഗുരുവായൂരപ്പൻ്റെ നടയിൽ വച്ച് കേൾക്കാനുള്ള ഭാഗ്യം ലഭിച്ചു . Class കേട്ടിരുന്നത് കൊണ്ട് കുറച്ചു കൂടെ പാടാൻ കഴിഞ്ഞു.
🙏♥️രാധാ സമേ താ ഹരേ!കൃഷ്ണാ ♥️🙏..................... ജയ ദേവ കവിയിൽ വിളങ്ങിയ കണ്ണാ... കാവ്യ ഭാവന യേകിയ കണ്ണാ.... രാധയെ യൊന്നു പരീ ക്ഷിച്ച കണ്ണാ.... വിരഹത്താൽ പ്രേമം വളർത്തിയ കണ്ണാ..... ലോകരെ യാകെ ഭ്രമി പ്പിച്ച കണ്ണാ..... ജീവാത്മ പരമാത്മ ബന്ധ മുറ പ്പിച്ച കണ്ണാ..... ചാരു വാണിയാം സുസ്മിത യെ ത്ത ന്റെ... ചാരത്തു നിർത്തി സ്വര മേകിയ കണ്ണാ..... ജയദേവകവിയുടെ ഗീതികൾ നന്നായ്... പാടിച്ചു മോദിച്ച ആനന്ദ ക്കണ്ണാ!!!🙏🌹😍🌹🙏........നമസ്തേ!ഗുരുനാഥേ!നമസ്തേ!🙏♥️💐🙏
Sarvamkrishnamasthu namaskarm susmita ji ❤❤❤
ഇത് കൊള്ളാമല്ലോ ഹരേകൃഷ്ണ 🌹🌹🌹🙏🙏🙏❤️❤️👌👌👍
@@AjithaAjitha-pp4uk😄.... ♥️🙏
നമസ്കാരം ജി. ഗീതാ ഗോവിന്ദം ഇത്ര ആസ്വാദ്യ മാക്കി ചെയ്ത് ആനന്ദം നൽകി അനുഗ്രഹിച്ച ജി ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏♥️
🙏🙏രാധേ ശ്യാം, ഹരേ കൃഷ്ണ 🙏🙏നമസ്കാരം ഗുരു നാഥേ 🙏🙏അതി മനോഹരമായ ഗീതഗോവിന്ദം പഠിക്കാനും, അതി സുന്ദരമായ ആലാപനം കേൾക്കാനും ഭഗവാന്റെ അനുഗ്രഹം ലഭിച്ചുവല്ലോ 🙏🙏ഭഗവാനേ... അവിടുത്തെ രാധാ ദേവിയോടുള്ള പരമ പ്രേമ ഭക്തി രസം ജയദേവ കവികളാൽ രചിക്കപെടുകയും, അതി മനോഹരമായി അതു പറഞ്ഞു തന്നും സുന്ദര ആലാപനം കൊണ്ടും ഭഗവദ് ഭക്തി വർധിപ്പിച്ചു രാധാകൃഷ്ണ പ്രേമം ആസ്വദിപ്പിക്കുകയും ചെയ്ത ഗുരു നാഥക്കും ജയദേവകവികൾക്കും വിനീതമായ നമസ്കാരം 🙏രാധദേവിയുടെയും ഭഗവാന്റെയും അനുഗ്രഹം ഗുരു നാഥക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു അപേക്ഷിക്കുന്നു 🙏ഹൃദയം നിറഞ്ഞ നന്ദി ഗുരുനാഥേ 🙏🙏തീരുന്നതിന്റെ ഒരു വിഷമവും,ഭഗവാനേ ഇനി എന്താണോ അവിടുന്ന് നൽകുന്നത് ❤️❤️❤️🎉🎉🎉🌿🌿🌿🥰🥰ഒരു ഈണവും അറിയില്ല, പാടുമ്പോൾ വരുന്ന ഈണം ഈയുള്ളവളുടെ ഈണം 🙏😊😢
❤
എനിക്ക് എപ്പോഴും പാടാൻ തോന്നണ അഷ്ടപദി 21മഞ്ജു തര കു ഞ്ജതല കേളിസദനേ ഇഹ വിലസ രതിരഭ സ ഹസിതവദനേ ...... പ്രവിശ രാധേ !മാധവ സമീപം .....ഒരായിരം നന്ദി Susmitha ma'am.❤🙏🙏🙏
ഏതു വാക്കുകൾ കൊണ്ട് സുസ് മിതാജിയെ അഭിനന്ദിക്കണം എന്ന് എനിക്കറിയില്ല. ഭഗവാന്റെ കൂടെ ചേർന്നു നില്ക്കുന്ന ഒരു അനുഗ്രഹീത ഗുരുവിനെയാണ് നമുക്ക് ലഭിച്ചത്. ഭഗവാന്റെ ഓരോന്നും പഠിച്ച് കഴിയുമ്പോൾ ഇതൊക്കെ നല്ല ഗുരുവിന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ച ഈയുള്ളവൾ എത്ര ഭാഗ്യം ചെയ്തതാണ്. ഇനിയും അങ്ങയുടെ അറിവ് നമുക്ക് പകർന്നു നൽകാൻ ആ കരുണാമയൻ സുസ്മിതാജിയെയും ഞങ്ങളേയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ആ പാദങ്ങളിൽ വീണു നമസ്ക്കരിക്കുന്നു. ജയ് ജയ് ശ്രീ രാധേശ്യാം🙏🏻🙏🏻🙏🏻❤️
രാധേകൃഷ്ണാ...🙏🙏🙏രാധേകൃഷ്ണാ...🙏🙏🙏രാധേ 🙏രാധേ 🙏രാധേ..കൃഷ്ണാ...🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏പരമാത്മചൈതന്യത്തിലേക്ക്🙏ജീവാത്മാവ് ചേരുന്ന 🙏ആനന്ദസുന്ദരമായ രാധാകൃഷ്ണ സംഗമം🙏🙏🙏 ഭഗവാനിൽ അചഞ്ചലമായ മനസ്സർപ്പിച്ച്, അഷ്ടപദി കേട്ട് ഉൾക്കൊള്ളുന്ന ആരിലും, വിപരീതചിന്ത ഒരിക്കലും ഉണ്ടാവുകയേ....ഇല്ല. 🙏ഓരോ അഷ്ടപദിയും നൽകുന്ന മാധുര്യ പ്രേമഭകതി രസം🙏🙏🙏പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. 🙏🙏🙏 ഇതുവരെയുള്ള എല്ലാ അഷ്ടപദിയും പാടാൻ പഠിച്ചു സുസ്മിതാജീ. 🙏ഓരോ അഷ്ടപദിയുടേയും, അർത്ഥവും സന്ദർഭവും മനസ്സിലാക്കി 🙏സുസ്മിതാജി നൽകിയ ഈണത്തിൽ പാടുകയാണ്.🙏 ഭഗവാന്റെയും 🙏സുസ്മിതാജി യുടേയും 🙏🙏🙏അനുഗ്രഹം ഒന്നുകൊണ്ട് മാത്രം 🙏ഗുരുവായൂർ കണ്ണന്റെ സന്നിധിയിലും 🙏🙏🙏 ഇരുപത്തിമൂന്ന് അഷ്ടപദി വരെ പാടാൻ കഴിഞ്ഞു. കേട്ടറിവ് മാത്രം ഉണ്ടായിരുന്ന അഷ്ടപദിയും 🙏പഠിക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല കൃഷ്ണാ....🙏🙏സുസ്മിതാജീ...🙏അനന്തകോടി നന്ദിയോടെ🙏🙏🙏വിനീതമായ പാദ നമസ്ക്കാരം...🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️
🙏🏻🕉️👏🏻🙇🏻♀️💐🌹❤️🙏🏻
എല്ലാം എപ്പിസോടും കേട്ട് ആസ്വദിക്കാൻ സാധിച്ചു വളരെനന്ദി ❤
ജയ്ശ്രീ രാധേ രാധേ 🙏ജയ് ശ്രീ കൃഷ്ണാ കൃഷ്ണാ 🙏🙏
പ്രണാമം ഗുരുജി 🙏❤️ . വളരെ ലളിതവും മനോഹരവുമായി ആ മാധുര്യ പ്രേമഭാവത്തിൽ സാധാ രണക്കാരായ ഞങ്ങൾ ക്ക് രാധാദേവിയുടെ പ്രണയഭക്തിയും രാധയുടെ പ്രാണനിൽ ലയിച്ചു ചേരാൻ വരുന്ന കണ്ണൻ, രാധാദേവിയെ ഒരുക്കുന്നതും.... അനുഭവിപ്പിച്ചു തരുന്നതായിരുന്നു മനസ്സിന് ആനന്ദo നൽകുന്ന അഷ്‌ടപദി പഠനം. രാധാ കൃഷ്ണ പ്രണയം. 🙏രാധാ ദേവിയെ അറിയാൻ ഭഗവാൻ ഒരു ജന്മം തന്നു. ഭാവന ചെയ്തു അസ്വദിച്ചുകൊണ്ട് എല്ലാദിവസവും പഠിക്കുന്നു. എങ്ങനെയാണ് സുസ്മിതാജിയോട് നന്ദി പറയേണ്ടതെന്ന് അറിയില്ല. കോടി നന്ദി 🙏❤️. ഞങ്ങളുടെ മഹാഭാഗ്യം. ഭഗ വാനിലേക്ക് അടുക്കുന്നവരുടെ എല്ലാ സംസാരദുഃഖത്തേയും ഖണ്ഡിച്ചു കളയുന്നത് തന്നെയാണ് അഷ്‌ടപദി എന്ന് അനുഭവത്തി ലൂടെ മനസ്സിലാക്കാൻ ഭഗവാൻ ഒരു അവസരം തന്നു.രാധാ കൃഷ്ണൻ 🙏🙏ജയദേവകവി 🙏 ഇതിന് നിയോഗമായി തീർന്ന ഗുരുവിനെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് സാഷ്ടാംഗം നമസ്ക്കരിക്കുന്നു 🙏🙏🙏🙏🙏
🙏🙏രാധേ കൃഷ്ണാ രാധേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധേ രാധേ🙏🙏രാധേശ്യാം🙏സുസ്മിതാ ജീ നമസ്കാരം
സുസ്മിത ജി....അഷ്ടപദി ഇത്രയും നന്നായി മനസ്സിലാക്കി തന്ന ഗുരുവിന് കോടി കോടി പ്രണാമം❤. നവരാത്രി 9ദിവസം ദേവിമാഹത്മ്യം ഞങ്ങളെപോലുള്ളവർക്ക് ഗുരുവിനൊപ്പം പാരായണം ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ..... പാദ നമസ്കാരം ഗുരോ
ഹരേ കൃഷ്ണാ🙏🙏🙏🦚❤️❤️❤️
ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🦚❤️❤️❤️
വന്ദനം ജീ. 🙏👌🦚❤️
നമസ്കാരം സുസ്മിതാജി🌹 🙏 ഓം നമോ നാരായണായ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿🌿
നമസ്തേ ജീ🙏🏼🙏🏼🙏🏼♥️🌹🌹
അനിയത്തീ നമസ്ക്കാരം ❤
ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഇന്ന് എനിക്ക് കിട്ടി.ഹരേകൃഷ്ണ ❤❤❤❤
ഹരേ കൃഷ്ണാ മാതാജി പ്രണാമം
സർവ്വംകൃഷ്ണാർപ്പിണമസ്തു
ജയ് ശ്രീ രാധേ രാധേ
🙏🙏🙏❤️ഹരേ കൃഷ്ണ 🙏🙏🙏❤️
രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️
നമസ്കാരം സുസ്മിതജി തീർന്നുപോയല്ലോ ഈ ക്ലാസ്സ് എന്ന സങ്കടം വേഗം വേറൊരു വിഷയം കേൾക്കാൻ കാത്തിരിക്കുന്നു 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ 🙏❤️ഒരു പാട് സ്നേഹം ❤️
ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏രാധേശ്യാം 🙏♥️🙏
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻🙏🏻യാതൊരു തടസ്സവും കൂടാതെ അഷ്ടപദി പഠനം പൂർത്തിയാക്കാൻ അനുഗ്രഹിച്ച ഭഗവാനേ കോടി കോടി പ്രണാമം... കണ്ണന്ഏറ്റവും പ്രിയം അഷ്ടപദിയാണെന്ന് അനുഭവത്തിൽ കൂടിയും മനസ്സിലാക്കി തന്നു .. അല്ലായിരുന്നു എങ്കിൽ അനന്തപദ്മനാഭ സ്വാമിയുടെ മുന്നിൽ നിന്ന് എനിക്ക് അഷ്ടപദി പാടാൻ കഴിയില്ലായിരുന്നു. രാധയെ കുറിച്ചുള്ള വിരഹം പാടുമ്പോൾരാധേ... രാധേ... എന്ന് പാടിയപ്പോൾ പൊട്ടി കരഞ്ഞത് ഞാനല്ല കണ്ണാ എന്റെ ഉള്ളിലെ നീയായിരുന്നു...❤❤ ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ 🙏രാധേ രാധേ 🙏🙏രാധേ കൃഷ്ണ 🙏ഭഗവാനെ അവിടുത്തെ കാരുണ്യം 🙏പാദ നമസ്കാരം സുസ്മിതാ ജീ 🙏🙏🙏🙏🌹🌹🌹❤❤❤
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏രാധേ ശൃാം 🙏🙏🙏പ്രണാമം ഗുരു നാഥേ 🙏🙏🙏❤️❤️❤️
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
രാധേ..... രാധേ 🙏
ഹരി ഹരി ബോൾ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🙏🙏🙏
ഹരേ കൃഷ്ണ🙏💜 പ്രണാമം സുസ്മിതാ ജീ🙏💜
Aum gum gurubyo nama. Hare Krishna Radhe Shyam Shyam Shyam Radhe Radhe 🙏🙏🙏
രാധേശ്യാം.... ഹരേ കൃഷ്ണാ..... നാരായണ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞങ്ങളെപോലുള്ളവർക്കു വേണ്ടി ഭഗവാൻ അയച്ചതാണ് ma'am നെ..... നമസ്കാരം.. നന്ദി....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്ദി സുസ്മിതാ ജീ നന്ദി🙏
ഹരേകൃഷ്ണ ഭഗവാനെ 🙏🙏🙏🙏 രാധേ രാധേ 🙏🙏
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാനെ ❤ രാധേ ശ്യാം 🌿രാധേ ശ്യാം 🌿രാധേ ശ്യാം 🌿രാധേ ശ്യാം 🌿രാധേ ശ്യാം 🌿❤🌿❤🌿❤🌿❤🌿❤🌿❤🌿
വളരെ നന്ദി ടീച്ചർ കോടി പ്രണാമം 🙏എന്റെ ടീച്ചർക്ക് ❤ഒന്നും പറയാനില്ല ഹരേ കൃഷ്ണ
💚💚💚രാധേ ശ്യാം 🌹🌹🌹
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഗീതഗോവിന്ദനം പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു:പാടാനറിയില്ലെങ്കിലും 🙏ഭഗവാൻ സുസ്മിതജിയെ കൊണ്ട് പഠിപ്പിച്ചു തന്നു 🙏നാഥ ഹരേ ജഗന്നാഥ ഹരേ 🙏🙏🙏
ഹരേകൃഷ്ണാ രാധേശ്യാം അഷ്ടപദി മനോഹരമായി അവതരിപ്പിച്ച സുസ്മിതക്കുട്ടിക്ക് കണ്ണന്റെ എല്ലാ അനുഗ്രഹവുമുണ്ട് പ്രണാമം🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹
Hari om🙏🌹. Radhe radhe radhe radhe radhe radhe govinda🌼🙏 radhe radhe radhe radhe radhe gopala🌼🙏hari govinda🌼🙏hari gopala🌼🙏
ഹരേ കൃഷ്ണ 🙏🏾🙏🏾
24 അഷ്ടപദിയും മാം പഠിപ്പിച്ചു തന്നു 🙏🏾🙏🏾
അതു കേൾക്കുവാൻ ങ്ങൾക്കും ഭാഗ്യമുണ്ടായി 🙏🏾🙏🏾 ഹരേ മാധവാ 🙏🏾 നമസ്കാരം മാം ❤❤❤
നമസ്ക്കാരം സുസ്മിതാജി. 🙏🙏24 അഷ്ടപദിയും കേൾക്കാൻ സാധിച്ചു. 🙏🙏ഓം നമോ നാരായണായ. 🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല കൃഷ്ണാ🙏ഹരേ ഗുരുവായൂരപ്പാ😍
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤❤❤❤പ്രണാമം ഗുരുനാഥേ 🙏🏼
ഹരേ കൃഷ്ണ രാധേ രാധേ സുസ്മിതാ ജി യുടെ അഷ്ടപദി കേട്ട് 12 എണ്ണം പഠിച്ച് സന്ധ്യയ്ക് ചൊല്ലാറുണ്ട്❤❤❤❤❤
🙏 Radha Pathe....🙏 Bhaghavane...🙏 Saranam 🙏 Prardhichum kondu 🙏 Padanamaskkarangal 🙏 Sister...🙏Hare... Saranam 🙏
💓HareKrishnaa♥️Radhe Radhe💕
ജയ് ശ്രീ രാധേ രാധേ പൊന്നുകണ്ണൻ🙏💛💛
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌹🌹🌹💐💐💐🌷🌷🌷😍😍😍💛💛💛💖💖💖💜💜💜💚💚💚💘💘💘😙😙😙💞💞💞💕💕💕💝💝💝💙💙💙
Radha...Madhava...🙏🏻🙏🏻🙏🏻bhagavane...saranam..🙏🏻🙏🏻🙏🏻
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️ athi sundaram ayee padyiriknu 🙏🏻❤️
ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
Namasthe susmithaji🙏🙏radhe shyam🙏🙏radharemana mukunda murare saranam mey thavacharanayugam gurupavanesa radhakrishna saranam mey thava charanayugam🙏🙏🌹🌹
Asmadh Gurucharanaravindhabhiyam Nama. 🙏 Om Sree RadhaKrishnaya Nama. 🙏. HaricharanaSmaranaamrutha KalikalushaJwarakandane Mandane Sree JayaDevaVachasi Hrudayam SadayamKuru Krishnaa Mukundhaa. 🙏 .Pranaamam Mathe 🙏🙏🙏❤
Kodi kodi pranamam mathe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻jai jai Radhaekrishnaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏രാധേ രാധേ 🙏🌹
Thank you Susmithaji 🙏🌹🙏🌹🙏Krishna Krishna Guruvayorappa Sharanam 🙏🌹🙏🌹🙏Radhe Krishna Krishna Radhe 🙏🌹🙏🌹🙏
Praarthanayode Praarthanayode Praarthanayode Praarthanayode Praarthanayode 🙏🏻 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Blessed to hear U🙏ശുഭദിനം 🙏🌹🙏
നമസ്ക്കാരം സുസ്മിതാ ജി🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
പാദ നമസ്കാരം.. ജീ....
🙏🏻🙏🏻🙏🏻
Radha sahasranamam njagalkk dayavu chaithu padippichu tharanam🙏🏻🙏🏻
വളരെ നന്നീ susmithaji. Ithra manoharamai cholli kelpichathinu. Kannante anugraham eppozhum undakattte. 🙏🙏🙏🌹🌹
രാധേ കൃഷ്ണ 🙏🙏💕
Hare krishna 🙏🙏🙏❤
Jai Shree Radhe Radhe 🙏🙏🙏♥️
Pranamam Susmithaji 🙏🙏🙏♥️
ശ്രീ രാധേ, രാധേ, രാധേ ശ്യാം 🙏🏻🙏🏻🙏🏻നമസ്കാരം സുസ്മിതാ ജീ ❤❤❤🙏🏻🙏🏻🙏🏻
നന്ദി സുസ്മിതാജി🙏🙏🙏🌹🌹🌹❤️❤️❤️
Hare krishna Sarvam krishna Arpana masthu ❤🙏🙏🙏🙏❤️
Pranamam Susmitaji, Ohm namo narayana, jai sree Radhe Radhe
രാധേ രാധേ🙏🙏🙏🌿🌹ഹരേ കൃഷ്ണാ🙏🙏🙏🌿ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ🙏🙏🙏🙏🙏🙏🙏🌿🌿🙏🌹🙏നമസ്തേ സുസ്മിതാജീ🙏🙏♥️👌🙏♥️♥️♥️🙏🙏🙏🙏🙏
Raadhe raadhe raadhe raadhe raadhe raadhe raadhe raadhe raadhe raadhe raadhe🙏🙏🙏🙏
Jai shree Radhe Krishna 🙏🙏🙏♥️❤️♥️
നമസ്തേ മാതാജി
ഹരേ കൃഷ്ണാ.
Om namo narayanaya
Hare Krishna ❤️🙏🏻👍
Radhae Shyam 🙏🌹🙏
Jay Jay sree Radhe shyam Hare Krishna
Hare Krishna ❤
Ji pudhiya paadanghalumaai varaan bhaghavan anugrahikettay❤kelkaan gyanghalayum
രാധേ രാധേ ഹരേകൃഷ്ണ
Thanku somuch ji..... No words to express our gratitude...... Theerupoyallo enna oru sanghadam........... ❤❤😊
നന്ദി സുസ്മിതാജി 🙏🏻🙏🏻❤
രാധേ കൃഷ്ണാ 🙏രാധേ രാധേ 🙏
Hare krishna radhe radhe
Hare Krishna 🙏🙏🙏🙏
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Radhe Radhe Radhe Krishna 🙏🙏🙏🙏 Susmithakuttiiii... thank you so much 🤗🥰🙏
രാധേ ശ്യാം ഹരേ കൃഷ്ണ അഷ്ടപ്പാധി എല്ലാം കേട്ടതിൽ വളരെ സന്തോഷം ആയി നമസ്കാരം 🌹🌹
🙏🌹🙏❤
Om namo bhagwate
Vasudevaya
🙏🙏🙏 Radhe krishna Radhe shiyam 🙏🙏🙏🕉️💗🕉️
Thank you Susmithaji.. Radhe Radhe 🙏❤️
നമസ്തേ ജി🙏🙏
Namaskaram susmithaji.. . Thank you very much. Radhasametha krishna prasadhikkane.jai jai sree radhe radhe. Geetha govindam padirasikkanayi samayam kittumpozhoke sramikkunnundu.
Aum namo narayanaya.
💖🙏രാധേശ്യാം 🙏💖
Parnamam.
Thank you so much madam,
Fortunate to hear Astapathi with meaning
Hare Krishna, Radhe Radhe 🙏🏻🙏🏻❤️❤️❤️
Namaskkaram ji 🌹🌹🙏🌹🙏
രാധാ സമേത കൃഷ്ണാ.... 🙏🌹❤
Hare krishna
ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏🥰🥰🥰♥️♥️
Hare Krishna Hare Rama🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
പ്രണാമം ടീച്ചർ. വളരെ നന്ദി