ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌺🌺🌺 പ്രദോഷ വന്ദനം ജീ.🙏🌺 അഷ്ടപദി മൂന്നാം ഭാഗത്തിൽ കണ്ണൻ എവിടെയാണെന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന രാധാദേവിയെ പ്രിയതോഴി എവിടെയാണെന്ന് പറഞ്ഞു കൊടുക്കുന്ന അവിടുത്തെ വിശകലനവും ആലാപനവും വളരെ മനോഹരം തന്നെ. എനിക്കിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ സനാതന ധർമ്മത്തിൽ വേദങ്ങൾ എന്താണെന്നുള്ളതിനേക്കുറിച്ചുള്ള ഭാഗമാണ്. ഞാൻ വിചാരിച്ചിരുന്നത് വേദവ്യാസനാണ് വേദങ്ങൾ എഴുതിയതെന്നാണ്. അവിടെന്ന് പറഞ്ഞതിലൂടെയാണ് വേദങ്ങൾ ആരും എഴുതിയതല്ലെന്നും മുനിമാരും ഋഷിമാരും മറ്റും യോഗ സിദ്ധി യിലൂടെ സമാധിയിലെത്തിയപ്പോൾ പരമാത്മാവിൽ നിന്നും പ്രപഞ്ച രഹസ്യങ്ങൾ പകർന്നു കിട്ടിയതാണെന്നും അത് വ്യാസമുനി ക്രോഡീകരിച്ച് നാല് ഭാഗങ്ങളാക്കി ഋഗ്‌വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ തിരിച്ച് അതിൻ്റെ ഉത്തരാവാദം 4 മുനിമാരെ ഏല്പിച്ചുവെന്നും അതിൽ നിന്ന് വേറെ ആയുർവ്വേദം പോലെയുള്ള ഉപവിഭാഗങ്ങളും, 18 പുരാണങ്ങളും, ദേവീ ഭാഗവതവും, ദേവീ മാഹാത്മ്യവും തമ്മിലുള്ള വ്യത്യാസവും, 18 എന്ന സംഖ്യയുടെ പ്രാധാന്യവും തുടങ്ങി നിരവധി പുതിയ ആത്മീയ അറിവുകൾ അവിടുന്ന് പകർന്നു കിട്ടി. കോടി പ്രണാമം ജീ .🙏👌👏🌺
എത്ര മനോഹരമായ പ്രകൃതി വർണ്ണന ശാകുന്തളത്തിൽ ഇത്ര മനോഹാരിതതോന്നിയിട്ടില്ല സുസ്മിതാജിയുടെ വീണമീട്ടുംപോലയുള്ളശബ്ദം എല്ലാംകൂടി ചേരുമ്പോൾ വേറെ ഏതോലോകത്തിൽ എത്തിയതുപോലെ ❤
🙏🙏🙏ഓം!!!...... ഹരേ!കൃഷ്ണാ... 🙏🌹🌷🙏അടി മല രിണത ന്നെ... അടിയ നൊരവ ലം ബം. 🙏😌🙏.... ആദരണീയ ഗുരു സുസ്മിതാ ജീ.... നമസ്തേ!🙏♥️🙏..... സനാതന ധർമ്മ ങ്ങ ളുമായി ബന്ധ പ്പെട്ട സാമാന്യ ജ്ഞാനം തന്ന് ഞങ്ങളെ സാ ത്വി ക മാർഗ്ഗത്തിൽ... സദാ ചാ ര നിരത രായി മുന്നോട്ടു നയി ക്കണ മെന്ന ഞങ്ങളുടെ ഗുരുവിന്റെ ഉറച്ച തീരുമാനത്തെ വാഴ്ത്തുന്നു 🙏വേദങ്ങളെ പ്പ റ്റി യും വേദാo ഗ ങ്ങളെ പ്പറ്റി യും ഉപനിഷ ത്തു കളെ പ്പറ്റി യും പുരാണ ങ്ങ ളെ പ്പറ്റി യും ഇതി ഹാസ ങ്ങളെ പ്പറ്റി യും എല്ലാം പകർന്നു തന്ന അറിവുകൾ അമൂല്യം.!!!👍🙏മനസ്സ് ഭഗവാനിൽ വച്ചു കൊണ്ട് കർമ്മ കാണ് ഡ വും അതി ന പ്പുറ മുള്ള ജ്ഞാ ന കാണ് ഡ വും സ്വാ യ ത്ത മാക്കാൻ ഉതകുന്ന അറിവു കളു ടെ സങ്കേ ത ങ്ങൾ പരിചയ പ്പെടു ത്തി..... ഇനി അവിടെ നിന്നെല്ലാം ഉള്ള അത്യാ വശ്യ അറിവുകൾ എടുത്തു കാട്ടും എന്ന് കരുതുന്നു... 🙏🙏"കട പ യാ തി "യിലൂടെ ഉരു ത്തി രി ഞ്ഞു വന്ന 18ന്റെ ആ വരവ് രസ കരം തന്നെ. 👌.... എല്ലാം വിലപ്പെട്ട അറിവുകൾ.!!!നന്ദിയോടെ നമസ്കാരം. 🙏🙏♥️🙏🙏
🙏🙏ഹരേ കൃഷ്ണാ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🌹സായം സന്ധ്യാ വന്ദനം ഗുരു നാഥേ 🙏🙏🙏🙏അഷ്ടപദി ഇന്നത്തെ ഭാഗം കേൾക്കാൻ തുടങ്ങിയതേ കണ്ണൻ മനസിലേക്ക് ഓടി വന്നല്ലോ ഭഗവാനേ 🙏🙏രാധാ ദേവിയേ എന്തിനു ഇങ്ങനെ വിഷമിപ്പിക്കുന്നു സഖീ... 🙏ആർക്കും സഹിക്കാൻ പറ്റില്ലല്ലോ 🙏രാധേ വിഹരതി ഹരിരിഹ സരസ വനാന്തേ 🙏❤️❤️🙏ഇന്നത്തെ സനാതന ധർമ്മത്തെ കുറിച്ച് നൽകിയ ക്ലാസ്സും അഷ്ടപദി ക്ലാസ്സും എത്ര മനോഹരം 19:06 🙏ഒരറിവും ഇല്ല ഇന്നു വീണ്ടും നല്ലവണ്ണം ബോധ്യമായി 🙏🙏ഗുരു നാഥേ.. പാദത്തിൽ മനസ് കൊണ്ടു നമസ്കരിക്കുക അല്ലാതെ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഇന്നു നൽകിയ അറിവിന് പകരം വെക്കാൻ, ആ കാരുണ്യ മൂർത്തിയായ ഭഗവാനെ കൊണ്ടല്ലാതെ ആർക്കും സാധിക്കില്ല. 🙏🙏🙏ഹിന്ദു ആയി ജനിച്ചിട്ടു ഭഗവാനേ ഇപ്പോഴെങ്കിലും ഇത്രയും അറിവ് നൽകാൻ കാരുണ്യം ഉണ്ടായതു ഏതു ജന്മത്തിൽ ഇത്ര പുണ്യം ചെയ്തു എന്നറിയില്ലല്ലോ 🙏🙏🌹🌹🌹നന്ദിയോടെ ഭഗവാനും ഗുരുവിനും തൃപ്പാദ വന്ദനം 🙏🙏🙏👌👌👌👌👌👌🌹🌹🌹🌿🌿❤️❤️❤️🥰🥰
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼 നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼 ഇന്നത്തെ ക്ലാസിൽ ഒരുപാട് അറിവുകൾ കിട്ടി....സനാതന ധർമ്മങ്ങളുമായി ബന്ധപ്പെട്ട ജ്ഞാന വും, വേദങ്ങളും വേ ദാംഗ ങ്ങളും,ഉപനിഷത്തുക്കളും, പുരാണങ്ങളും, ഇ തിഹാസങ്ങ ളും......തമ്മിലുള്ള വ്യത്യാസങ്ങ ളും വളരെ മനോഹരമായി വിശദീകരിച്ചു തന്നു....നന്ദി....🙏🏼ഉള്ളിലെ അജ്ഞാനം നീക്കി ജ്ഞാനത്തിന്റെ പ്രകാശം തെളിയിച്ചുതരുന്ന ഗുരുവിനു കോടി കോടി പ്രണാമങ്ങൾ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
രാധേ രാധേ രാധേ ശ്യാം 🌹🙏🙏🙏🌹 മനോഹരമായി വർണ്ണിച്ചു പറഞ്ഞു തന്നു.ഒരുപാട് നന്ദി ഞങ്ങളുടെ ബുദ്ധി യ്ക്ക് അനുസരിച്ച് പറഞ്ഞു മനസ്സിലാക്കി തരുന്നു.❤❤ ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു ദേവീ 🙏🙏🙏
ഹരി ഓം സുസ്മിതാ ജി. എങ്ങിനെയാണ് ഈ ക്ലാസിന് നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല. അത്രയും പ്രാധാന്യമുള്ള അറിവുകളാണ് താങ്കൾ നൽകിയിരിക്കുന്നത്. ഇത് കേട്ടവർകു മാത്രമല്ല വരും തലമുറക്ക് കൂടി പകന്നു കൊടുക്കേണ്ട ത് വളരെ അത്യാവശ്യമാണ്. സ്നേഹാദരവുകളോടെ നന്ദി അറിയിക്കുന്നു.❤🎉🎉🎉🎉🎉🎉🎉🎉 🎉😢🎉
ജയ ദേവ ഹരേ 🙏 കൃഷ്ണാ 🙏ജയ ജയ ദേവ ഹരേ 🙏🙏🙏 എത്ര ഭംഗിയായി മോൾ അഷ്ടപദി പറഞ്ഞു തരുന്നു അഷ്ടപദി എന്നുവെച്ചാൽ ഒന്നുമറിയാതിരുന്ന എനിക്ക് ഭഗവാന്റെ അനുഗ്രഹമായിട്ട് വിശ്വസിക്കുന്നു മോളുടെ ഈ ക്ലാസ്സ് 🙏🙏 ഒത്തിരി ഒത്തിരി നന്ദി മോളെ 🙏🙏🙏🌹🌹🌹❤❤❤
നാട്ടിൽ എന്നാണ് വരുന്നത് സുസ്മിതാ ഗുരുവായൂർ വന്നു എല്ലാവർക്കും കാണാൻ ഒരവസരം തരണേ ഒത്തിരി ഒത്തിരി സ്‌നേഹം ഒത്തിരി നന്ദി. ❤❤❤❤❤❤❤❤ കൃഷ്ണാനുഗ്രഹം ആവോളം കിട്ടിയ ആ പാദത്തിൽ ഒന്നു നമസ്ക്കരിക്കണം.🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏❤ ജയ് ശ്രീ രാധേ രാധേ 🙏🙏❤ഓരോ പദത്തിന്റെയും വ്യാഖ്യാനം കേൾക്കാൻ കാത്തിരിക്കുകയാണ് സുസ്മിതാജി. പലരുടെയും വ്യാഖ്യാനങ്ങൾ കേട്ടിട്ടുണ്ട്. ചിട്ടയായി കേട്ടിട്ടില്ല. സുസ്മിതാജി തുടർച്ചയായി പറഞ്ഞുതരുന്നതുകൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മറ്റുള്ളവരെ കുറച്ച് കാണിക്കുകയല്ല ട്ടോ സുസ്മിതാജി. 🙏🙏❤
ഈ ഏകാദശി ദിനം ധന്യമായി Susmithaji❤കുറെ നാളായി അഷ്ടപദി പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിട്ട്.കണ്ണൻ്റെ പ്രിയപ്പെട്ട ഭക്തയെ ഭഗവാൻ ഗുരുവായി എനിക്ക് കാണിച്ചു തന്നത് വലിയ അനുഗ്രഹമായി കാണുന്നു. സംഗീത ദിനം മുതൽ എല്ലാ Ashtapathyclass ഞാൻ attend ചെയ്യുന്നുണ്ട്. ഇന്നത്തെ ക്ലാസ്സ് പലതവണ കേട്ടു.മനസ്സ് മുഴുവൻ വൃന്ദാവനത്തിൽ കണ്ണനോടൊപ്പം ആയിരുന്നു.😊ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏ജയദേവകവികളിലൂടെ ആ മാധുര്യം നിറഞ്ഞ സ്നേഹത്തെ എല്ലാവരിലും എത്തിക്കുകയാണ് ഭഗവാൻ..... ഭഗവാന് ഭഗവതിയോടുള്ള നിറഞ്ഞ സ്നേഹം ഗീതാഗോവിന്ദത്തിലൂടെ ഓരോ ജീവാത്മാവിനെയും മുരളി നാദത്തിലൂടെ ഉണർത്തുകയാണ്..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 രാധേ ശ്യാം 🙏🙏🙏 ഗുരുവിന് നമസ്കാരം 🙏🙏❤️❤️❤️❤️ ഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇന്നത്തെ അഷ്ടപദി ക്ലാസ്സ് നന്നായി അർത്ഥം മനസ്സിലാക്കി കൊണ്ട് പഠിക്കാൻ സാധിച്ചു. 🙏. വളരെ മധുര മധുരമായ അവതരണം.🙏❤️. ഗോപികമാരോടൊപ്പo രാസലീലയാടുന്ന ഭഗ വാൻ കൃഷ്ണൻ🙏രസകരമായ വസന്ത കാലത്തെ വനത്തെ വർണ്ണിച്ചുകൊണ്ടുള്ള ജ യദേവ കവിയുടെ ഈ ഗീതo ഗുരുവിലൂടെ ഭഗ വാൻ കൃഷ്ണനെ സ്മരിക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചു 🙏🙏. വിഹരതി ഹരിരിഹ സരസ വനാന്തേ നൃത്യതി യുവതി ജനേന സമം സഖി വിരഹിജനസ്യ ദുരന്തേ.. രാധേ.. വിഹരതി ഹരിരിഹ സരസവനാന്തേ..... കാണുന്ന തെല്ലാo ഭഗവാൻ കൃഷ്ണനാണെന്ന രാധാദേവിയുടെ പ്രേമഭാവം...ഒരു നിമിഷം പോലും കണ്ണനെ കാണാതെയിരിക്കാൻ സാധിക്കാതെ, കണ്ണനെ തേടിയുള്ള......വിരഹ വേദന.. നമ്മുടെ പുരാതന ഋഷിമാർ അവരുടെ ധ്യാനത്തിലൂടെ കണ്ടെത്തിയതിലേക്കു ആധുനിക ശാസ്ത്രo പുരോഗമി ക്കുകയാണ്. ഋഷിമാരുടെ വാക്കുകൾ തന്നെയാണ് പിന്നീട് ശാസ്ത്രങ്ങളായിത്തീരുന്നത്. സനാതനധർമ്മത്തെക്കുറിച്ച് ശരിയായ ധാരണ നമ്മുക്ക് ഉണ്ടായിരിക്കേണ്ടതു പരമപ്രധാനമാണ്.സാധാരണക്കാരായ ഞങ്ങ ളെ കൂടുതൽ കൂടുതൽ വിശാലമായ ആത്മീയ തലത്തിലേക്ക് ഉയർത്തുന്ന ഭഗവാൻ🙏 ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച ദിവ്യ ഗുരുവിന്ന് 🙏അനന്ത കോടി പ്രണാമം 🙏🙏.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏.
സുസ്മിത മാം രണ്ടു വർഷം മുൻപ് ദശവതാര സ്തോത്രം ഇട്ടിരുന്നു. എന്ന് അത് ഒന്ന് കൂടെ കേട്ടപ്പോൾ അഷ്ടപദി ഒന്ന് ആണ് അല്ലെ. വളരെ സന്തോഷം തോന്നി.. വളരെ നന്ദി. മാം. ഹരേ കൃഷ്ണാ. 🙏🙏🙏
രാധേ രാധേ🙏🌺🌺 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വസന്തകാലത്തെ വനത്തിന്റെ വർണ്ണന അതി സുന്ദരം🙏 പിന്നെ സനാതന ധർമ്മത്തെ കുറിച്ചുള്ള പഠനം കേൾക്കാനും സാധിച്ചു. 🙏 കോടി പ്രണാമങ്ങൾ പ്രിയ സുസ്മിതാ ജീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌺🌺🌺
പ്രദോഷ വന്ദനം ജീ.🙏🌺
അഷ്ടപദി മൂന്നാം ഭാഗത്തിൽ കണ്ണൻ എവിടെയാണെന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന രാധാദേവിയെ പ്രിയതോഴി എവിടെയാണെന്ന് പറഞ്ഞു കൊടുക്കുന്ന അവിടുത്തെ വിശകലനവും ആലാപനവും വളരെ മനോഹരം തന്നെ. എനിക്കിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ സനാതന ധർമ്മത്തിൽ വേദങ്ങൾ എന്താണെന്നുള്ളതിനേക്കുറിച്ചുള്ള ഭാഗമാണ്. ഞാൻ വിചാരിച്ചിരുന്നത് വേദവ്യാസനാണ് വേദങ്ങൾ എഴുതിയതെന്നാണ്. അവിടെന്ന് പറഞ്ഞതിലൂടെയാണ് വേദങ്ങൾ ആരും എഴുതിയതല്ലെന്നും മുനിമാരും ഋഷിമാരും മറ്റും യോഗ സിദ്ധി യിലൂടെ സമാധിയിലെത്തിയപ്പോൾ പരമാത്മാവിൽ നിന്നും പ്രപഞ്ച രഹസ്യങ്ങൾ പകർന്നു കിട്ടിയതാണെന്നും അത് വ്യാസമുനി ക്രോഡീകരിച്ച് നാല് ഭാഗങ്ങളാക്കി ഋഗ്‌വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ തിരിച്ച് അതിൻ്റെ ഉത്തരാവാദം 4 മുനിമാരെ ഏല്പിച്ചുവെന്നും അതിൽ നിന്ന് വേറെ ആയുർവ്വേദം പോലെയുള്ള ഉപവിഭാഗങ്ങളും, 18 പുരാണങ്ങളും, ദേവീ ഭാഗവതവും, ദേവീ മാഹാത്മ്യവും തമ്മിലുള്ള വ്യത്യാസവും, 18 എന്ന സംഖ്യയുടെ പ്രാധാന്യവും തുടങ്ങി നിരവധി പുതിയ ആത്മീയ അറിവുകൾ അവിടുന്ന് പകർന്നു കിട്ടി.
കോടി പ്രണാമം ജീ .🙏👌👏🌺
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
വന്ദനം ജി🙏🏼🙏🏼🙏🏼
എത്ര മനോഹരമായ പ്രകൃതി വർണ്ണന ശാകുന്തളത്തിൽ ഇത്ര മനോഹാരിതതോന്നിയിട്ടില്ല സുസ്മിതാജിയുടെ വീണമീട്ടുംപോലയുള്ളശബ്ദം എല്ലാംകൂടി ചേരുമ്പോൾ വേറെ ഏതോലോകത്തിൽ എത്തിയതുപോലെ ❤
🙏🙏🙏ഓം!!!...... ഹരേ!കൃഷ്ണാ... 🙏🌹🌷🙏അടി മല രിണത ന്നെ... അടിയ നൊരവ ലം ബം. 🙏😌🙏.... ആദരണീയ ഗുരു സുസ്മിതാ ജീ.... നമസ്തേ!🙏♥️🙏..... സനാതന ധർമ്മ ങ്ങ ളുമായി ബന്ധ പ്പെട്ട സാമാന്യ ജ്ഞാനം തന്ന് ഞങ്ങളെ സാ ത്വി ക മാർഗ്ഗത്തിൽ... സദാ ചാ ര നിരത രായി മുന്നോട്ടു നയി ക്കണ മെന്ന ഞങ്ങളുടെ ഗുരുവിന്റെ ഉറച്ച തീരുമാനത്തെ വാഴ്ത്തുന്നു 🙏വേദങ്ങളെ പ്പ റ്റി യും വേദാo ഗ ങ്ങളെ പ്പറ്റി യും ഉപനിഷ ത്തു കളെ പ്പറ്റി യും പുരാണ ങ്ങ ളെ പ്പറ്റി യും ഇതി ഹാസ ങ്ങളെ പ്പറ്റി യും എല്ലാം പകർന്നു തന്ന അറിവുകൾ അമൂല്യം.!!!👍🙏മനസ്സ് ഭഗവാനിൽ വച്ചു കൊണ്ട് കർമ്മ കാണ് ഡ വും അതി ന പ്പുറ മുള്ള ജ്ഞാ ന കാണ് ഡ വും സ്വാ യ ത്ത മാക്കാൻ ഉതകുന്ന അറിവു കളു ടെ സങ്കേ ത ങ്ങൾ പരിചയ പ്പെടു ത്തി..... ഇനി അവിടെ നിന്നെല്ലാം ഉള്ള അത്യാ വശ്യ അറിവുകൾ എടുത്തു കാട്ടും എന്ന് കരുതുന്നു... 🙏🙏"കട പ യാ തി "യിലൂടെ ഉരു ത്തി രി ഞ്ഞു വന്ന 18ന്റെ ആ വരവ് രസ കരം തന്നെ. 👌.... എല്ലാം വിലപ്പെട്ട അറിവുകൾ.!!!നന്ദിയോടെ നമസ്കാരം. 🙏🙏♥️🙏🙏
🙏🙏🙏🙏🙏
🙏🙏നമസ്തേ!🙏🙏.... അക്ഷര സം ഖ്യാ സൂത്ര ത്തി ന്റെ പേര്എഴു തിയ തിൽ ഒരു അക്ഷരം തെറ്റി പ്പോയി.... "കട പ യാ ദി "എന്നതാ ണ് ശരി... 🙏🙏
@@santhinair8433🙏🙏ഹരേ!കൃഷ്ണാ... 🙏🙏
🙏🙏🙏
@@geethachandrashekharmenon3350🙏ഓം!.. രാധേ!രാധേ ശ്യാം 🙏
🙏ഭഗവാനേ... 🙏അവിടുന്ന് ഞങ്ങള്ക്ക് നൽകി അനുഗ്രഹിച്ച🙏സ്നേഹനിധി യായ❤ഗുരുനിധിയെ🙏ദർശിച്ചുകൊണ്ട്🙏അവിടുത്തെ തൃപ്പാദ ധൂളിയിന്നടിയിൽ🙏തല കുമ്പിട്ട്🙏വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു🙏🙏🙏
അതി ഗംഭീരമായ വിവരണം. ഈ ഏകാദശി ക്ക് ഇത് കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു. പാദ നമസ്കാരം ചെയ്യുന്നു.
Hare Krishna hare Krishna Krishna Krishna hare hare namaskarm susmita ji❤❤❤
🙏🙏🙏
🙏🙏ഹരേ കൃഷ്ണാ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🌹സായം സന്ധ്യാ വന്ദനം ഗുരു നാഥേ 🙏🙏🙏🙏അഷ്ടപദി ഇന്നത്തെ ഭാഗം കേൾക്കാൻ തുടങ്ങിയതേ കണ്ണൻ മനസിലേക്ക് ഓടി വന്നല്ലോ ഭഗവാനേ 🙏🙏രാധാ ദേവിയേ എന്തിനു ഇങ്ങനെ വിഷമിപ്പിക്കുന്നു സഖീ... 🙏ആർക്കും സഹിക്കാൻ പറ്റില്ലല്ലോ 🙏രാധേ വിഹരതി ഹരിരിഹ സരസ വനാന്തേ 🙏❤️❤️🙏ഇന്നത്തെ സനാതന ധർമ്മത്തെ കുറിച്ച് നൽകിയ ക്ലാസ്സും അഷ്ടപദി ക്ലാസ്സും എത്ര മനോഹരം 19:06 🙏ഒരറിവും ഇല്ല ഇന്നു വീണ്ടും നല്ലവണ്ണം ബോധ്യമായി 🙏🙏ഗുരു നാഥേ.. പാദത്തിൽ മനസ് കൊണ്ടു നമസ്കരിക്കുക അല്ലാതെ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഇന്നു നൽകിയ അറിവിന് പകരം വെക്കാൻ, ആ കാരുണ്യ മൂർത്തിയായ ഭഗവാനെ കൊണ്ടല്ലാതെ ആർക്കും സാധിക്കില്ല. 🙏🙏🙏ഹിന്ദു ആയി ജനിച്ചിട്ടു ഭഗവാനേ ഇപ്പോഴെങ്കിലും ഇത്രയും അറിവ് നൽകാൻ കാരുണ്യം ഉണ്ടായതു ഏതു ജന്മത്തിൽ ഇത്ര പുണ്യം ചെയ്തു എന്നറിയില്ലല്ലോ 🙏🙏🌹🌹🌹നന്ദിയോടെ ഭഗവാനും ഗുരുവിനും തൃപ്പാദ വന്ദനം 🙏🙏🙏👌👌👌👌👌👌🌹🌹🌹🌿🌿❤️❤️❤️🥰🥰
🙏🙏🙏
@@geethachandrashekharmenon3350🙏🙏🙏
🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼
ഇന്നത്തെ ക്ലാസിൽ ഒരുപാട് അറിവുകൾ കിട്ടി....സനാതന ധർമ്മങ്ങളുമായി ബന്ധപ്പെട്ട ജ്ഞാന വും, വേദങ്ങളും വേ ദാംഗ ങ്ങളും,ഉപനിഷത്തുക്കളും, പുരാണങ്ങളും, ഇ തിഹാസങ്ങ
ളും......തമ്മിലുള്ള വ്യത്യാസങ്ങ
ളും വളരെ മനോഹരമായി വിശദീകരിച്ചു തന്നു....നന്ദി....🙏🏼ഉള്ളിലെ അജ്ഞാനം നീക്കി ജ്ഞാനത്തിന്റെ പ്രകാശം തെളിയിച്ചുതരുന്ന ഗുരുവിനു കോടി കോടി പ്രണാമങ്ങൾ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
ഹരേ കൃഷ്ണ🙏🙏🙏🦚❤️
വന്ദനം സോദരി🙏❤️
ഇപ്പോഴാണ് class കേൾക്കാനായത്.അതിഗംഭീരം.ഓരോ അഷ്ടപദിക്കു ശേഷമുള്ള class നു പിന്നിലുള്ള പ്രയത്നം അറിയുന്നു.ആ മഹാ മനസ്സിനു മുന്നിൽ കോടി കോടി പ്രണാമം❤
🌹
ശ്രീവല്ലഭന്റെ അമ്പലത്തിൽ നിൽക്കുന്ന ഒരു തോന്നൽ അത്രയും ഭംഗിയായി ടീച്ചർപാടി
നമസ്ക്കാരം ഗുരുനാഥേ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
രാധേ രാധേ രാധേ ശ്യാം 🌹🙏🙏🙏🌹 മനോഹരമായി വർണ്ണിച്ചു പറഞ്ഞു തന്നു.ഒരുപാട് നന്ദി ഞങ്ങളുടെ ബുദ്ധി യ്ക്ക് അനുസരിച്ച് പറഞ്ഞു മനസ്സിലാക്കി തരുന്നു.❤❤ ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു ദേവീ 🙏🙏🙏
ഹരി ഓം സുസ്മിതാ ജി. എങ്ങിനെയാണ് ഈ ക്ലാസിന് നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല. അത്രയും പ്രാധാന്യമുള്ള അറിവുകളാണ് താങ്കൾ നൽകിയിരിക്കുന്നത്. ഇത് കേട്ടവർകു മാത്രമല്ല വരും തലമുറക്ക് കൂടി പകന്നു കൊടുക്കേണ്ട ത് വളരെ അത്യാവശ്യമാണ്. സ്നേഹാദരവുകളോടെ നന്ദി അറിയിക്കുന്നു.❤🎉🎉🎉🎉🎉🎉🎉🎉 🎉😢🎉
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ജയ് ജയ് ശ്രീ രാധേ ശ്യാം❤ പാദ നമസ്ക്കാരം ടീച്ചർ ❤🙏🏻🙏🏻🙏🏻💐💐💐💐
ഹരേകൃഷ്ണ.....ഗുരുനാഥയോട്ഒരുഅപേക്ഷ🙏🏻🙏🏻🙏🏻ഞങ്ങൾക്ക്പഠിപ്പിച്ച്തന്ന ഭഗവദ്ഗീത ഭാഷൃം പ്രസ്ദ്ധികരിക്കണം🙏🏻🙏🏻🙏🏻ഞങ്ങൾകാത്തിരിക്കുന്നും
ഭഗവാൻ നിശ്ചയിക്കട്ടെ 🙏
നമസ്കരം,ക്ലാസ്സ് കേൾക്കുബോൾ കുട്ടിക്കാലം ഓർമ്മ വന്നു ടീച്ചർ വിവരിച്ചു തന്ന പാഠം പോലെ തോന്നി.
എത്ര മനോഹരമായിട്ടാണ് എല്ലാം വിവരിച്ചു തരുന്നത്. അഷ്ടപദി പാടുന്നത് കേൾക്കാൻ നല്ല സുഖമുണ്ട് 🙏🙏🙏
Very very true.
ഇത്രയേറെ വിവരങ്ങൾ പറഞ്ഞു തന്ന സുസ്മിതാജിക്ക് അഭിനന്ദനങ്ങൾ അറിയിക്കട്ടെ
നമസ്തേ.... ജി.. ഓം നമോ ഭഗവതേ വാസുദേവായാ
ജയ ദേവ ഹരേ 🙏 കൃഷ്ണാ 🙏ജയ ജയ ദേവ ഹരേ 🙏🙏🙏 എത്ര ഭംഗിയായി മോൾ അഷ്ടപദി പറഞ്ഞു തരുന്നു അഷ്ടപദി എന്നുവെച്ചാൽ ഒന്നുമറിയാതിരുന്ന എനിക്ക് ഭഗവാന്റെ അനുഗ്രഹമായിട്ട് വിശ്വസിക്കുന്നു മോളുടെ ഈ ക്ലാസ്സ് 🙏🙏 ഒത്തിരി ഒത്തിരി നന്ദി മോളെ 🙏🙏🙏🌹🌹🌹❤❤❤
വളരെ പ്രധാന അറിവുകൾ പറഞ്ഞു തന്ന സുസ്മിതജിയുടെ പാദങ്ങളിൽ നമസ്കാരം 🙏🙏ഗുരുപൂർണിമാ ദിനത്തിലാണ് ഇത് കേട്ടത്... 🙏🙏🙏
ഹരേ കൃഷ്ണ
നാരായണ നാരായണ 🙏🙏🙏ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞുതരുന്നതിനു നന്ദി, ഇതു കേൾക്കാൻ സാധിക്കുന്നതിനു ഭഗവാനും നന്ദി 🙏🙏🙏🙏ഹരേ കൃഷ്ണാ
51:51 51:51 51:51 51:52 51:52
രാധേ ശ്യാം നമസ്ക്കാരം സുസ്മിതാ ജീ🙏
നമസ്കാരം q🙏സുസ്മിതജി 🙏🙏എത്ര ലളിതമായി വിനയത്തോടെ ഉള്ള പാരായണം 🙏🙏ഹരേകൃഷ്ണ ഹരേ കൃഷ്ണ 🙏🙏
🙏
സുസ്മിതാജിയെയുടെ ഈ വീഡിയോ കാണാനും പുരാണ കഥകൾ അറിയാൻ സാധിക്കുന്നതും മഹാഭാഗ്യം
Valare nalathe agrahamayirnnu ashtapathi padikkanam ennullathu .thank u so much
നാട്ടിൽ എന്നാണ് വരുന്നത് സുസ്മിതാ ഗുരുവായൂർ വന്നു എല്ലാവർക്കും കാണാൻ ഒരവസരം തരണേ ഒത്തിരി ഒത്തിരി സ്‌നേഹം ഒത്തിരി നന്ദി. ❤❤❤❤❤❤❤❤ കൃഷ്ണാനുഗ്രഹം ആവോളം കിട്ടിയ ആ പാദത്തിൽ ഒന്നു നമസ്ക്കരിക്കണം.🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏❤
ജയ് ശ്രീ രാധേ രാധേ 🙏🙏❤ഓരോ പദത്തിന്റെയും വ്യാഖ്യാനം കേൾക്കാൻ കാത്തിരിക്കുകയാണ് സുസ്മിതാജി. പലരുടെയും വ്യാഖ്യാനങ്ങൾ കേട്ടിട്ടുണ്ട്. ചിട്ടയായി കേട്ടിട്ടില്ല. സുസ്മിതാജി തുടർച്ചയായി പറഞ്ഞുതരുന്നതുകൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മറ്റുള്ളവരെ കുറച്ച് കാണിക്കുകയല്ല ട്ടോ സുസ്മിതാജി. 🙏🙏❤
Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 Radhe Shyam very long time ago you
ഗംഭീരം .....എന്നാൽ സരളം ,ലളിതം . നമിക്കുന്നു സുസ്മിതാജി .
സുസ്മിതാജി 🙌 ശതകോടി പ്രണാമം, എല്ലാവർക്കും നന്മ വരട്ടെ.
Hare krishna mathaji pranamam
നമസ്തേ ടീച്ചർ 🙏🙏ഹരേ കൃഷ്ണ 🙏🙏
Om Sree Gum Gurubhiyom Nama 🙏. Sree JayaDeva Bhanithamidamudayathi HariCharana SmrithiSaram. Jai Sree Radhe RadheShyam 🙏. KodiPranaamam Mathe. 🙏 .Ithrayum Patikan Kazhinjathu Iijanmapunyam. 🙏
നമസ്കാരം 🙏🙏🙏🙏🙏❤❤❤❤
വളരെ നന്നായിടുണ്ട് 🙏🏻ഹരേ കൃഷ്ണ 🙏🏻
ഈ അറിവ് പകർന്നു തരുന്നതിനു കോടി പ്രണാമം 🙏🙏🙏
സുസ്മിതാജീ നമസ്ക്കാരം ഈ അറിവ് പകർന്ന് തന്നതിന് നന്ദി
വന്ദനം ഗുരു നാഥേ🙏🙏🙏 വേദത്തെ കുറിച്ച് അറിയുവാനും ഭഗവാന്റെ കൃപയുണ്ടായി🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
🙏HareKrishnaa♥️Radhe Radhe💖
ഹരേ കൃഷ്ണ ചേച്ചി പ്രണാമം,-🥰🥰🥰
ഗുരുനാഥkku❤🙏
ഇനിയും പുതിയ പുതിയ അറിവുകൾ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Hare Krishna...
ഹരേ കൃഷ്ണ... 🙏🙏🙏
പ്രണാമം മാം .. 🙏🙏🙏
വേദത്തെ കുറിച്ച് ഇത്ര deep information തന്നതിനു നന്ദി നമസ്കാരം 🙏🙏
🌹🙏🏼 om നമോ ഭഗവതേ വാസു ദേവായ 🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. Om നമോ narayana🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ...നമ്മുടെ മുൻകാല സുകൃതം
ജയ് ജയ് ശ്രീ രാധേ ശ്യാം
Hare Krishna
Hare rama hare krishna hare guruvayurappa radhe radhe shyam 🙏 🌷
ഒരുപാട് നന്ദി സുസ്മിത ജീ... അഷ്ടപദി ചങ്ങമ്പുഴ ദേവഗീത എന്ന പേരിൽ മലയാളത്തിൽ തർജ്ജിമ ചെയ്തിട്ടുണ്ട്...
Ok 👍
ഈ ഏകാദശി ദിനം ധന്യമായി Susmithaji❤കുറെ നാളായി അഷ്ടപദി പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിട്ട്.കണ്ണൻ്റെ പ്രിയപ്പെട്ട ഭക്തയെ ഭഗവാൻ ഗുരുവായി എനിക്ക് കാണിച്ചു തന്നത് വലിയ അനുഗ്രഹമായി കാണുന്നു. സംഗീത ദിനം മുതൽ എല്ലാ Ashtapathyclass ഞാൻ attend ചെയ്യുന്നുണ്ട്. ഇന്നത്തെ ക്ലാസ്സ് പലതവണ കേട്ടു.മനസ്സ് മുഴുവൻ വൃന്ദാവനത്തിൽ കണ്ണനോടൊപ്പം ആയിരുന്നു.😊ഹരേ കൃഷ്ണ
Kanna Guruvaayoorappa 🙏❤️
Amme Namaskaram Amme 🙏♥️
വ്യാഖ്യാനവും ആലാപനവും ഒരു പോലെ മനോഹരം... 🙏
ഹരേ നാരായണ നമസ്ക്കാരം ടീച്ചര്‍
ഹരേ കൃഷ്ണ 🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏ജയദേവകവികളിലൂടെ ആ മാധുര്യം നിറഞ്ഞ സ്നേഹത്തെ എല്ലാവരിലും എത്തിക്കുകയാണ് ഭഗവാൻ..... ഭഗവാന് ഭഗവതിയോടുള്ള നിറഞ്ഞ സ്നേഹം ഗീതാഗോവിന്ദത്തിലൂടെ ഓരോ ജീവാത്മാവിനെയും മുരളി നാദത്തിലൂടെ ഉണർത്തുകയാണ്..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
Hare Krishna
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🌿🌿🌿🌿🌿🌿നമസ്കാരം സുസ്മിതാജി
Hare Krishnaa🙏 Krishnaa🙏 Krishnaa🙏
Valare nannayi manassilayirikkunnu tto..
Thank you so much.. 🙏🙏🙏❤❤❤
Narayana Narayana Narayana🙏🙏🙏
Hare Krishna. Om sri gum gurubhio namah 🙏🙏🙏
Hare Guruvayurappa sharanam🙏🙏🙏❤❤❤
ഹരേ കൃഷ്ണ 🙏സർവം krishnarpanamasthu😊🙏🙏🌹വേദത്തെക്കുറിച്ച് പറഞ്ഞുതന്നതിൽ വളരെ നന്ദിയുണ്ട്, നമസ്കാരം സുസ്മിതജി 👍🙏🙏👌
വളരെ മനോഹരം.. 🙏വളരെ നല്ല അറിവുകൾ,. കേട്ടാലും കേട്ടാലും മതി വരില്യ 🙏നന്ദി. 🙏ഹരിഓം 🙏
ഹരേ കൃഷ്ണ 🙏🙏🙏
രാധേ ശ്യാം 🙏🙏🙏
ഗുരുവിന് നമസ്കാരം 🙏🙏❤️❤️❤️❤️
ഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇന്നത്തെ അഷ്ടപദി ക്ലാസ്സ് നന്നായി അർത്ഥം മനസ്സിലാക്കി കൊണ്ട് പഠിക്കാൻ സാധിച്ചു. 🙏. വളരെ മധുര മധുരമായ അവതരണം.🙏❤️. ഗോപികമാരോടൊപ്പo
രാസലീലയാടുന്ന ഭഗ വാൻ കൃഷ്ണൻ🙏രസകരമായ വസന്ത കാലത്തെ വനത്തെ വർണ്ണിച്ചുകൊണ്ടുള്ള ജ യദേവ കവിയുടെ ഈ ഗീതo ഗുരുവിലൂടെ ഭഗ വാൻ കൃഷ്ണനെ സ്മരിക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചു 🙏🙏. വിഹരതി ഹരിരിഹ സരസ വനാന്തേ നൃത്യതി
യുവതി ജനേന സമം സഖി വിരഹിജനസ്യ ദുരന്തേ.. രാധേ.. വിഹരതി ഹരിരിഹ സരസവനാന്തേ.....
കാണുന്ന തെല്ലാo ഭഗവാൻ കൃഷ്ണനാണെന്ന രാധാദേവിയുടെ പ്രേമഭാവം...ഒരു നിമിഷം പോലും കണ്ണനെ കാണാതെയിരിക്കാൻ സാധിക്കാതെ, കണ്ണനെ തേടിയുള്ള......വിരഹ വേദന..
നമ്മുടെ പുരാതന ഋഷിമാർ അവരുടെ ധ്യാനത്തിലൂടെ കണ്ടെത്തിയതിലേക്കു ആധുനിക ശാസ്ത്രo പുരോഗമി ക്കുകയാണ്. ഋഷിമാരുടെ വാക്കുകൾ തന്നെയാണ് പിന്നീട് ശാസ്ത്രങ്ങളായിത്തീരുന്നത്. സനാതനധർമ്മത്തെക്കുറിച്ച് ശരിയായ ധാരണ നമ്മുക്ക് ഉണ്ടായിരിക്കേണ്ടതു പരമപ്രധാനമാണ്.സാധാരണക്കാരായ ഞങ്ങ ളെ കൂടുതൽ കൂടുതൽ വിശാലമായ ആത്മീയ തലത്തിലേക്ക് ഉയർത്തുന്ന ഭഗവാൻ🙏 ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച ദിവ്യ ഗുരുവിന്ന് 🙏അനന്ത കോടി പ്രണാമം 🙏🙏.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏.
നമസ്കാരം സുസ്മിതാ ജി.അഷ്ടപദി കേൾക്കാനും അർത്ഥം അറിയാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷം നന്ദി. ഒരുപാട് .🙏🙏🙏🌹🌹🌹❤️❤️❤️
ഹരേ കൃഷ്ണാ
ജയ് ശ്രീ രാധേ രാധേ
Idhu. anubavikkan krishna bagavane anukragam thandhu. Hare krishna❤️❤️❤️❤️
ഗുരു നാഥ ക്ക് വന്ദനം ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏 ഗീതാഗോവിന്ദംപഠിക്കാൻഇത്രയുംലളിതമായിവിശദമായിപഠിപ്പിക്കുന്നതിന് പ്രിയഗുരുനാഥക്കുംദൈവത്തിനുംനന്ദി
Hare krishnaaaa ❤❤❤❤❤ pranamam guruji 🙏🙏🙏🙏🙏
ഹരേ കൃഷ്ണ.. 🙏🙏
Hare Krishna Guruvayorappa 🙏🌹🙏🌹🙏🌹🙏 Thank you Susmithaji 🙏🌹🙏🌹🙏🌹🙏
Harerama Hare Krishna Krishna Krishna Hare Hare good morning mam ❤️
നമസ്തേ ടീച്ചർ ഓരോ കാര്യങ്ങളും അറിയാൻ സാധിച്ചത് ദൈവകൃപ നന്ദി ടീച്ചർ❤️🌹❤🌹
Very beautiful explanation
സുസ്മിത മാം രണ്ടു വർഷം മുൻപ് ദശവതാര സ്തോത്രം ഇട്ടിരുന്നു. എന്ന് അത് ഒന്ന് കൂടെ കേട്ടപ്പോൾ അഷ്ടപദി ഒന്ന് ആണ് അല്ലെ. വളരെ സന്തോഷം തോന്നി.. വളരെ നന്ദി. മാം. ഹരേ കൃഷ്ണാ. 🙏🙏🙏
Hare krishna kodi kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ മനോഹരമായി പറഞ്ഞു തന്നു 🙏🙏🙏
മനോഹരം വിവരണം രാധേ രാധേ .
ഇതിനൊക്കെ പുറകിലുള്ള സുസ്മിതാജിയുടെ effort ആ കഠിന പരിശ്രമം ഞാൻ പ്രത്യേകം സ്മരിക്കുന്നു.കോടി കോടി നന്ദി 🙏🙏
ഹരി ഓംനമസ്കാരം ഞാൻ ഇപ്പോഴാണ് അഷ്ടപതിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഇപ്പോഴാന്ന് പഠിക്കണം എന്നു തോന്നിയത് നമസ്കാരം
നല്ല നല്ല കാര്യങ്ങൾ ഉപദേശിച്ചു തരുന്നു. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം സുസ്മിതാജി🌹 🙏 വിവരണം അതി മനോഹര൦. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
Namaskaram susmithaji. Om namo bhagavathe vasudevaya.🙏🙏🙏
ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏രാധേ രാധേ രാധേ ശ്യാം 🙏🙏
ഹരി, ഓം 🙏🏻🙏🏻🙏🏻നമസ്കാരം സുസ്മിതാ ജീ ❤❤❤🙏🏻🙏🏻🙏🏻
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
Guruve namaskaram🙏🙏 orupadu puthiya anubhavangal sammanikkunnathinu....orayiram thankuu
Ekadashi samarpanam ellareyum anugrahikkane ennu prarthikkunni. Loka samastha Sukhino bhavanthu Hare Krishna Guruvayoorappa saranam me thava charana yugam
നമ്മുടെ സനാതന ധർമ്മത്തെ ക്കുറിച്ചുള്ള വിവരണം വളരെ മനോഹരമായി പറഞ്ഞുതന്നു. അഷ്ടപദി വിവരണവും ചൊല്ലിയതു൦ എല്ലാ൦ കേൾക്കാൻ ഇന്നാണ് സമയമുണ്ടായത്. പ്രണമിക്കുന്നു.🌹🌹🙏🙏
ജയ് രാധേ കൃഷ്ണാ രാധേ ശ്യാ൦
രാധേ രാധേ🙏🌺🌺 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വസന്തകാലത്തെ വനത്തിന്റെ വർണ്ണന അതി സുന്ദരം🙏 പിന്നെ സനാതന ധർമ്മത്തെ കുറിച്ചുള്ള പഠനം കേൾക്കാനും സാധിച്ചു. 🙏 കോടി പ്രണാമങ്ങൾ പ്രിയ സുസ്മിതാ ജീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ
Namaste guru 🙏🙏🙏 om namo bhagwate vasudevaya
നമസ്കാരം ടീച്ചർ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
guruvayurappante eshtathozhi susmithaji angekente kodipranamam❤❤
Super super information👌🙏
വേദങ്ങളെ പറ്റി ഇത്രയെങ്കിലും അറിയാൻ സാധിച്ചതിൽ പാദ namaskaram🙏🙏🙏
ഓംനമോനാരായണായ
ഹരേകൃഷ്ണ രാധേഗോവിന്ദ
നമസ്കാരം സുസ്മിത ജീ
ഹരേ കൃഷ്ണ! !!രാധേ ശ്യാം! !നമസ്കാരം സുസ്മിത ജി 🌹
മനോഹരം ജീ.
നന്ദി, നമസ്കാരം
Hare Krishna 🙏 Thank you so much 🙏🙏🙏🙏🙏🌹♥️