Kanunnu Njan Viswasathal | കാണുന്നു ഞാൻ വിശ്വാസത്താൽ | Maramon Convention 2019 | Christian

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 293

  • @malayalamchristianchannel
    @malayalamchristianchannel  3 роки тому +53

    kanunnu njan vishwasathal,kanunnu njan viswasathal,കാണുന്നു ഞാൻ വിശ്വാസത്താൽ,

  • @jinujinujohn7349
    @jinujinujohn7349 4 роки тому +210

    കൈ അടിച്ചു പാടുമ്പോൾ കിട്ടുന്ന ഈ ഫീൽ ഒരു വേറെയാണ് 👏👏👏👏

  • @EbenTomPhilip
    @EbenTomPhilip 4 роки тому +148

    This song was written by a pastor when his child was hospitalized and Doctor said there is no hope for the child. At that time in that hospital he wrote this song. God strengthened him and healed the child.❤️
    What a mighty God we serve 🙌

  • @prempraveen3728
    @prempraveen3728 3 роки тому +27

    24 ലക്ഷത്തിനു മുകളിൽ ആൾകാർ കണ്ടു കഴിഞ്ഞ്, within two years 🙏🙏🙏super song

  • @sunnyvarkey7978
    @sunnyvarkey7978 5 років тому +115

    ഞാൻ ഒരു യാക്കോബായ വിശുയാ ണ് എങ്കിലും മാർത്തോമാ സഭയുടെ പാട്ടുകൾ എനിക്ക് വളരെ അധികം ആല്മീയ ഉണർവ് എന്നിൽ ഉണ്ടാകുന്നുണ്ട് ഹാലെ ലൂയാ ദൈവ നാമം സ്തുതിക്കപെടുമാറാകട്ടെ

    • @varghesepjparackal5534
      @varghesepjparackal5534 5 років тому +32

      ഭക്തി ഗാനങ്ങൾക്ക് സഭയില്ല

  • @AnithVlogs
    @AnithVlogs 3 роки тому +63

    Praise the Lord 🙏🙏
    ഈ പാട്ട് പാടുമ്പോൾ പ്രത്യേക ഒരു ശക്തി തന്നെയാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🙏

  • @lambertwinston2268
    @lambertwinston2268 3 роки тому +16

    കാണുന്നു ഞാന്‍ വിശ്വാസത്താല്‍
    എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2)
    കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പിലെന്നപോല്‍
    വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ (2) (കാണുന്നു..)
    ജെറിക്കോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍
    അതിന്‍ വലുപ്പം സാരമില്ല (2)
    ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
    വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2) (കാണുന്നു..)
    അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍
    എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2)
    അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്നു
    കൂടെ വരുവാന്‍ കര്‍ത്തനുണ്ട് (2) (കാണുന്നു..)
    നാലു നാളായാലും നാറ്റം വമിച്ചാലും
    കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും (2)
    വിശ്വസിച്ചാല്‍ നീ മഹത്വം കാണും
    സാത്താന്‍റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ (2) (കാണുന്നു..)

  • @rony9747
    @rony9747 2 роки тому +5

    യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
    2
    പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
    3
    എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
    4
    കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
    5
    എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
    6
    നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

  • @s___j495
    @s___j495 3 роки тому +28

    ഈ പാട്ട് തരുന്ന ഒരു ഉണർവ് ഉണ്ടല്ലോ പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤❤❤❤👌👌

  • @ദേവഗായത്രി
    @ദേവഗായത്രി 4 роки тому +61

    ദൈവമേ ഉറച്ച വിശ്വാസം നൽകണമേ🙏🙏 എന്നിലെ അവിശ്വാസ ത്തെ ശാസിക്കേണമെ😢🙏🙏🙏

  • @vinotheprince
    @vinotheprince 5 років тому +23

    துதிப்பதே என் தகுதி அல்லோ, துதித்திடுவேன் என் இயேசுவை

  • @zubairazhykodan3891
    @zubairazhykodan3891 4 роки тому +19

    പാട്ടോടു കുടി
    സുന്ദരമായ കൈ മുട്ടും
    ഇഷ്ടായി💞👌

  • @rafaelcamargos2099
    @rafaelcamargos2099 3 роки тому +23

    Sensacional! Este grupo toca e canta maravilhosamente. Parabéns e DEUS vos abençoem. O Brasil ama a Índia, o Kerala e o Malaialam.

  • @RajeshRajesh-xl5fo
    @RajeshRajesh-xl5fo 4 роки тому +37

    ഹൃദയസ്പർശിയായ ഗാനം

  • @alexanderkurian697
    @alexanderkurian697 4 роки тому +17

    Maramon convention is something different. The musical team's orchestration & rhythm is marvelous. Let God bless this Asias biggest convention

    • @Roxie03x
      @Roxie03x 3 роки тому

      @Sindhu Benjamin
      Christianity

  • @Goabeachweddings
    @Goabeachweddings 3 роки тому +9

    One of our favourites…. If you have the faith then the Lord Jesus will definitely take away your worries…
    Maramon convention with the sincere follower who has since gone up to be with Him

  • @jessonjoseph2159
    @jessonjoseph2159 4 роки тому +20

    Excellent execution of music, rythm,claps & vocal....for wonderful lyrics ...really enhancing belief in our Lord JESUS CHRIST...Thanks..may GOD bless you all..

  • @adhruamakkavu123adhruamakk5
    @adhruamakkavu123adhruamakk5 3 роки тому +4

    എനിക്ക്.വളരെഇഷ്ട്ടമാണ്.ഈഗാനം

  • @jessybiju5548
    @jessybiju5548 5 років тому +19

    അതിമനോഹരമായ ഗാനം.. Choir super... ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ. Praise the lord

  • @jmjoy6122
    @jmjoy6122 4 роки тому +13

    Very beautiful song🎶
    Glory to Jesus
    Tamil nadu

  • @josephjohn2323
    @josephjohn2323 2 роки тому +9

    I trust in mighty Lord

  • @jiyanajiyana4249
    @jiyanajiyana4249 4 роки тому +7

    Anugeaheetha gaanam...
    Orupaaadu ormakal...🙏🙏🙏🙏😭😭😭😭😭😭😭😪
    Yesuve nandhi sthothram...
    Njan enthaano ath nee thannath maathram...
    "En munpil chenkadal randaavunnu"
    💪💪💪
    Ente dhaivam
    Yehova valiyavanaanu ..

  • @paulygeorge5338
    @paulygeorge5338 3 роки тому +6

    I like this group song with clapping and mild musical instruments. M.P.GEORGE

  • @sunnygeorge690
    @sunnygeorge690 5 років тому +25

    Beautiful song good orchestra good voices and very good hand clapping

  • @gjimson9897
    @gjimson9897 5 років тому +18

    Wow I am really happy to see this team ,thank God

  • @hemarosegonsalvas7714
    @hemarosegonsalvas7714 Рік тому +1

    വിശ്വാസം നൽകണേ മാതാവേ

  • @robinpappachen
    @robinpappachen 4 роки тому +10

    Heartfelt Condolences🌹 Dr.Joseph Marthoma Metrapolitha🙏

  • @isaacsironmani4338
    @isaacsironmani4338 2 роки тому +2

    தேவனுக்கே மகிமை உண்டாவதாக. ஆமென் அல்லேலூயா

  • @dr.thampidaniel1783
    @dr.thampidaniel1783 5 років тому +12

    A blessed song for all to accept lord jesus christ as our lord and saviour
    Dr Thampi Daniel
    Please send us your prayer requests for prayers

  • @angelmarygeorge3511
    @angelmarygeorge3511 3 роки тому +12

    What a beautiful song 🙏🙏🙏

  • @prakashprabu6677
    @prakashprabu6677 4 роки тому +6

    Very nice song .... what a experience of gods presence ....
    Praise the lord ...
    From tamilnadu

  • @rajantony703
    @rajantony703 3 роки тому +5

    Super super super my god ❤️❤️❤️🙏🙏🙏

  • @hrpatil1040
    @hrpatil1040 4 роки тому +4

    i am karnataka but i .like malayalam songs beautypool
    Praice the lord

    • @prempraveen3728
      @prempraveen3728 4 роки тому +1

      I see the dead sea,
      Breaks into two before me .
      (The meaning of the first two lines)

  • @abykvarghese1191
    @abykvarghese1191 3 роки тому +6

    Amin🙏⛪️🙏, I am part of Malankara Orthodox Church, Maramon Convention Songs are so admired and its ambience of
    Spiritual Togetherness

  • @dr.joselinjoshuarussel7191
    @dr.joselinjoshuarussel7191 5 років тому +5

    Great. Its touching to see that youngters sing praise unto God.
    But those grandpas could hardly open their mouth and sing.

  • @alphonsaraj367
    @alphonsaraj367 3 роки тому +2

    Super super 👏👏👏👏👏👏👏👏👏👏👏🙏🙏🙏super

  • @sureshjohnekm
    @sureshjohnekm 5 років тому +13

    the ever best orchestra team.... specially designed for specially unique...... May God - The almighty bless....

  • @arockiarajp8044
    @arockiarajp8044 3 роки тому +5

    I like this song more and more. Glory
    to Jesus

  • @johnsonnanthavanam2357
    @johnsonnanthavanam2357 5 років тому +26

    Praise the lord

  • @sasikumarkoottupuzha1011
    @sasikumarkoottupuzha1011 3 роки тому +2

    ആമേൻ,,,,, കാണുന്നു ഞാൻ,,,, 🙏🏻🙏🏻🙏🏻

  • @VinodKumar-py9eo
    @VinodKumar-py9eo 5 років тому +29

    Aamen, sthothram

  • @rajantony703
    @rajantony703 3 роки тому +4

    Super super super super super super super super super super super super super super super super super super super super super super super super 👏👏👏👏👏👏👏👏👏👏👏👏👏

  • @ravirajkumarrajan8820
    @ravirajkumarrajan8820 3 роки тому +6

    Very nice to hear all the program, God bless you all with happiness and great joy

  • @eliasat5516
    @eliasat5516 4 роки тому +4

    Fine song,heart touching,spiritual,peace in mind,congratulations marman convention gospel workers. Dr. Alias,angamally,ekm.,dt.,kerala lndia.

  • @sathyasanthoshkumarml3001
    @sathyasanthoshkumarml3001 3 роки тому +2

    എത്ര മനോഹരം

  • @johnsunjohnsun8349
    @johnsunjohnsun8349 5 років тому +18

    Heaven god touch everyone heart give head phones too all

  • @johncheckattuabraham4360
    @johncheckattuabraham4360 2 роки тому +2

    I like this song very much.Glory to God!

  • @bindhushibulal6378
    @bindhushibulal6378 3 роки тому +3

    Super. Great God blessing all

  • @suniv9292
    @suniv9292 3 роки тому +1

    വളരെ നല്ല അർത്ഥവത്തായ പാട്ട് 👏👏👍

  • @rajantony703
    @rajantony703 3 роки тому

    All songar thanks father super super super 💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @danielgeorge7586
    @danielgeorge7586 3 роки тому +1

    Super song and clapping.

  • @sebastianfernandes3101
    @sebastianfernandes3101 3 роки тому +6

    BEAUTIFUL SONG .❤❤...👌 FROM KUWAIT

  • @josephem3682
    @josephem3682 Рік тому +1

    MY BIG RED SALUTES ALL OFF YOU . tjm .

  • @mollypc6233
    @mollypc6233 5 років тому +15

    Amen. Praise the Lord 🙏

  • @jamesvarghese4154
    @jamesvarghese4154 4 роки тому +1

    Very beautiful

  • @ckmathew3276
    @ckmathew3276 5 років тому +8

    Amen Amen Amen praise the Lord hallelujah Amen Amen Amen

  • @g.rajasekar9452
    @g.rajasekar9452 5 років тому +6

    Amen.Glory to God

  • @jiyanajiyana4249
    @jiyanajiyana4249 4 роки тому +1

    🙏💞ente dhaivam sarva sakthanaaya yehova valiyavanaanu 💞🙏

  • @rajanvarghese7678
    @rajanvarghese7678 3 роки тому +1

    Njanum viswasathal jeevikkunnu

  • @thomasvarghese4890
    @thomasvarghese4890 3 роки тому +2

    Yes.lord..Thank you Lord

  • @jenimohan7258
    @jenimohan7258 5 років тому +5

    God will be so near to us if we seek him,amen

  • @lourdusangeetharaj1592
    @lourdusangeetharaj1592 4 роки тому +2

    Clapplng beating raagam lyric super.God bless

  • @shabuj6749
    @shabuj6749 3 роки тому +1

    ആമേൻ സ്തോത്രം

  • @SureshKumar-wp8fx
    @SureshKumar-wp8fx 5 років тому +8

    Glory to God,Very good version

  • @mathewm.y9427
    @mathewm.y9427 5 років тому +3

    Beautiful Song... Congratulations coir members....

  • @joeljoseph1825
    @joeljoseph1825 4 роки тому +3

    i like this whole team..very excellent..

  • @bijujoe7988
    @bijujoe7988 5 років тому +6

    Thank u Holyspirit

  • @thomospc560
    @thomospc560 5 років тому +8

    Thanks God amen

  • @eliyamaeliyama414
    @eliyamaeliyama414 3 роки тому +1

    Very nice song god bless ....

  • @madanpadwalkar5724
    @madanpadwalkar5724 3 роки тому

    Haleluleya praised the lord jessus

  • @skuttappanmariasebastian218
    @skuttappanmariasebastian218 3 роки тому +1

    our lord jesescrist give full of greies this songs

  • @ultimatevideos8407
    @ultimatevideos8407 5 років тому +10

    amen..amen

  • @esaharonesaharon3834
    @esaharonesaharon3834 4 роки тому +1

    Super song

  • @susangeorge422
    @susangeorge422 5 років тому +8

    Amen it boost our faith

  • @ebinjoy6824
    @ebinjoy6824 5 років тому +3

    Amen .praise the lord

  • @jmathew416
    @jmathew416 4 роки тому +1

    Very nice song...

  • @healingandlearninglittletr5597
    @healingandlearninglittletr5597 5 років тому +8

    worship , praise brings healing

  • @sosammavarghese1652
    @sosammavarghese1652 5 років тому +12

    Hai Jothis Beatiful song ☺️ I sing this song most of the time 😀😀Gus's who is making this comment God bless u all ❤️👍🏽

  • @samuel1162
    @samuel1162 3 роки тому +1

    Amen amen amen 🙏🏼

  • @crystaljaims5707
    @crystaljaims5707 3 роки тому +1

    Praise God ❤️ my favorite song.

  • @antonyraj5220
    @antonyraj5220 5 років тому +2

    Very melodious and heart felt song

  • @nithafathima6335
    @nithafathima6335 5 років тому +10

    Ameen

  • @paulgeorge7018
    @paulgeorge7018 3 роки тому +1

    Super song 👌👌

  • @rojasmgeorge535
    @rojasmgeorge535 4 роки тому +1

    അഭിനന്ദനങ്ങൾ

  • @nareshmudusu6580
    @nareshmudusu6580 3 роки тому +1

    Wonderful songs ❤️😊😊

  • @roymonck9804
    @roymonck9804 3 роки тому

    Thanks

  • @Snehajijo198
    @Snehajijo198 4 роки тому +2

    Super👌

  • @jebarajgnanamuthu1848
    @jebarajgnanamuthu1848 3 роки тому

    அருமை!

  • @jonakhongwir6901
    @jonakhongwir6901 5 років тому +30

    Beautiful😍💓 with love from Assam..

  • @anumonanumon7193
    @anumonanumon7193 5 років тому +2

    Beautiful song👍👍💐💐

  • @shijumanalayam9574
    @shijumanalayam9574 5 років тому +3

    ആമേൻ ആമേൻ

  • @binisharaj6730
    @binisharaj6730 3 роки тому +1

    Claping 👌

  • @thomaskt8615
    @thomaskt8615 5 років тому +3

    Beautiful yeah blessed song praise God

  • @rosmijoseph3640
    @rosmijoseph3640 5 років тому +12

    Amen....

  • @basilkv5544
    @basilkv5544 5 років тому +7

    Amen amen

  • @SapnaSingh-yg1ww
    @SapnaSingh-yg1ww 4 роки тому +1

    super anu amean

  • @johnsantony2358
    @johnsantony2358 5 років тому +4

    Thank You Jesus.

  • @sreelathsachuthan7170
    @sreelathsachuthan7170 5 років тому +7

    Amen Jesus ⛪

  • @mathewpanicker5673
    @mathewpanicker5673 4 роки тому +2

    Ever loving songs....Amen.

  • @aksasobhanadaniel7351
    @aksasobhanadaniel7351 5 років тому +22

    Amen amen amen......