LIVE/മുഹറം മാസത്തിലെ ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY USMAN FAIZY KADUNGAPURAM

Поділитися
Вставка
  • Опубліковано 29 сер 2024
  • മുഹറം മാസത്തിലെ
    ബദ്റൊളി മജ്‌ലിസും അസ്മാഉൽ ഹുസ്നയും പവിത്ര ദിക്റുകളും ഹദ്ദാദ്‌ റാത്തീബ്- തവസ്സുൽ ബൈത്ത് - മജ്ലിസുന്നൂർ BADROLY USMAN FAIZY KADUNGAPURAM
    BADROLY LIVE USMAN FAIZY KADUNGAPURAM
    ബദ്റൊളി മജ്‌ലിസും !നൂറുൽ ഈമാൻ
    അസ്മാഉൽ ഹുസ്നയും പവിത്ര ദിക്റുകളും ഹദ്ദാദ്‌ റാത്തീബ്- തവസ്സുൽ ബൈത്ത് - മജ്ലിസുന്നൂർ BADROLY USMAN FAIZY KADUNGAPURAM
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 5-30 -BADROLY LIVE USMAN FAIZY KADUNGAPURAM
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    മജ്ലിസുന്നൂർ
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    special thanks
    sona sanitaries
    ashraf kolakkadan
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

КОМЕНТАРІ • 9

  • @Jassimmon
    @Jassimmon Місяць тому +2

    ഞങ്ങൾക്കും ഞങ്ങളുടെ ഉസ്താദിനും കുടുബത്തിനും ആഫിയത്തുള്ള ദീർഘായുസ് സമാധാനം സന്തോഷം നില നിറുത്ത് അല്ലാഹ് 🤲

  • @basheerpk3290
    @basheerpk3290 Місяць тому +2

    ഈ, പവിത്ര രാവിൽ, ചൊല്ലി തീർത്ത, ബൈത്തിന്റ സ്വാരമാധുര്യം,, എത്ര, റാഹത്തായി,,, മാശ അള്ളാ 👌👌ഉസ്താദ് തിനും ബദറൊളി കുടുംബത്തിനും, നിന്റെ കാവൽ ഉണ്ടാകണെ, അള്ളാ!!!!!❤

  • @basheerpk3290
    @basheerpk3290 Місяць тому +1

    ഇന്നത്തെ മജിലിസ്സിന് വിരാമം കൊടുത്തബൈത്,, എന്നും ഉണ്ടായാൽ 🎉🎉🎉🎉🎉👌😭😭😭കണ്ണ് നീരിനും,, കരളുരുകുന്ന, സഹോദരങ്ങൾക്കും വളരെ, സമാധാനം 👌🌹🌹🌹🌹

  • @Jassimmon
    @Jassimmon Місяць тому +1

    അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ ✨ഇന്ന് ഒരു പാട് സമയം ഇബാദത് കൊണ്ട് ധന്യ മാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് റബ്ബേ സ്വീകരിക്കണേ യാ അല്ലാഹ് 🤲

  • @Jassimmon
    @Jassimmon Місяць тому +1

    എന്തോ ഒരു കുളിർമ പോലെ മനസ്സ് റാഹത്ത് ആയി അൽഹംദുലില്ലാഹ്

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Місяць тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Sajitha-d7g
    @Sajitha-d7g Місяць тому +1

    🤲🤲

  • @hafsathpk8927
    @hafsathpk8927 Місяць тому +1

    ഞങ്ങളുടെ പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ

  • @Sajitha-d7g
    @Sajitha-d7g Місяць тому +1

    അൽഹംദുലില്ലാഹ് 🤲🤲