പച്ചയായ ജീവിതരീതിയാണ് ഈ വീട്ടമ്മയുടെ അടുക്കളയിൽ ഉള്ളത് 🥰

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 28

  • @divyaskitchen7994
    @divyaskitchen7994 5 місяців тому

    വീഡിയോ വിഭവങ്ങൾ എല്ലാം ഇഷ്ടായി ട്ടോ വിശേഷങ്ങൾ 😊

  • @batherykitchen5107
    @batherykitchen5107 5 місяців тому

    ഇസ്സലി മോര് കറി വഴുതന മീൻ ഫ്രൈ എല്ലാം അടിപൊളി👌👌

  • @Beginersworld555
    @Beginersworld555 5 місяців тому

    പൊതിച്ചോറ്, കാപ്പിയും കൊടുത്തുവിട്ടത് super 👌👌👍, വിശേഷങ്ങൾ എല്ലാം ഇഷ്ട്ടപെട്ടു ❤❤❤ 5:29

  • @monai3759
    @monai3759 5 місяців тому

    ലൈക്ക് 9. വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും വീട്ടു ജോലികളും പാചകവും എല്ലാം എന്നത്തേയും പോലെ അടിപൊളി 👌🤍🤍🤍

  • @hemalathasadukkala
    @hemalathasadukkala 5 місяців тому

    ഇഡലി ചായ ചമ്മന്തി എല്ലാം നന്നായി. Cleaning👌🏻👌🏻👍🏻തിരക്ക് പിടിച്ച ജോലി അല്ലേ കാല് മരുന്ന്.. വീഡിയോ ഇഷ്ടമായി. ന്യൂ ഫ്രണ്ട് തിരിച്ചും നാളെ varsne👌🏻👍🏻❤️🙏🏻🙏🏻❤️❤️👍🏻

  • @girisvarietyvlog
    @girisvarietyvlog 5 місяців тому

    മോര് കറി,മീൻ കറി' എല്ലാം സൂപ്പർ👌👌

  • @Aswathyachusworld
    @Aswathyachusworld 5 місяців тому

    പൊതിച്ചോറ് സൂപ്പർ, ഇഡലി മോര് കറി എല്ലാം സൂപ്പർ ഡിയർ ❤❤❤❤

  • @ashasremesh
    @ashasremesh 5 місяців тому

    രാവിലെ ഇഡ്ഡലി, ചമ്മന്തി, ഉച്ചക്ക് ചോറിന് മോര് കാച്ചിയത്,വാഴുതനങ്ങാ പൊള്ളിച്ചത്,കൂട്ടു മീൻ കറി, അയല ഫ്രൈ എല്ലാം ചേർത്തുള്ള പൊതിച്ചോർ അങ്ങനെ ഇന്നത്തെ വിഭവങ്ങൾ, വീട്ടു വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട്. നല്ലൊരു അവതരണം.ഗുഡ് ഷെയറിങ് 😍😍😍👌🏻👍🏻

  • @girisvarietyvlog
    @girisvarietyvlog 5 місяців тому

    L11 ഇഡലി ചമ്മന്തി സൂപ്പർ😍😍

  • @Bettystastebuds
    @Bettystastebuds 5 місяців тому

    മോരുകറിയും, മീൻ കറി വഴുതനങ്ങ ഫ്രൈയുമൊക്കെയായിട്ട് നന്നായിരുന്നു 🥰

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 3 місяці тому

    വീഡിയോ സൂപ്പർ ♥️

  • @olavumtheeravum6109
    @olavumtheeravum6109 5 місяців тому

    ചോറും കറികളും ഉണ്ടാക്കി പൊതി കെട്ടി കൊടുത്തു വിട്ടത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നിട്ടോ 💖

  • @RetnamWorld
    @RetnamWorld 5 місяців тому

    ഈ വീഡിയോസീരിയൽ കാണുന്ന ലാഘവത്തോടെ കണ്ടു കൊള്ളാം Likeസബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്തിരിച്ചും 24 ഹവേഴ്സ് കഴിഞ്ഞ് വരണേ

    • @ashaskitchen99
      @ashaskitchen99  5 місяців тому

      തീർച്ചയായും വരാം 👍🏻