@@malayalilokam2376 Krishna Priya was raped by a neighbour (a Muslim) and her father killed the rapist with a desi gun ...The incident was converted to a malayalam movie with tamil.actor pashu pati ... The film name is Vairam (Suresh Gopi has also acted in the movie ....
@@malayalilokam2376 പ്രസീത് ചങ്ങാതി പറഞ്ഞത് വായിച്ചല്ലോ ല്ലേ . കൃഷ്ണപ്രിയ സംഭവം ഈ കമൻ്റ് ബോക്സിൽ ഒരു ദീലീപ് നായർ മഹാശയൻ വിശദമായി വിവരിക്കുന്നുണ്ട് ചങ്ങാതീ. വായിച്ചാലും.👍
നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നൊക്കെ പറയാൻ എളുപ്പമാണ്. പിടിപാടുള്ള അവനെയൊക്കെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ , പാവപ്പെട്ടവൻ ശ്രമിച്ചാൽ അനന്തരഫലം എന്താകുമെന്ന് ചിന്തിച്ചുനോക്കൂ.
സ്വന്തം മകളെ മറ്റൊരു ചെറപ്പക്കാരനോടൊപ്പം അനൃരുടെ അടൂത്തേക്ക് അയച്ച ആ പാവം അച്ഛന്റെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്തശേഷം നമുക്ക് മറ്റു കാരൃങ്ങളിലേക്ക് കടക്കാം.
ഈ നാട്ടിൽ ഒറ്റത്തന്തയ്ക്കു പിറന്ന ഒരു കുഞ്ഞുമോളുണ്ടായിരുന്നു ; കൃഷ്ണപ്രീയ ; ഒരു നരാധമന്റെ കാമ വെറിക്ക് കീഴ്പ്പെട്ട് അവൾ പോയി. അവളുടെ അച്ഛൻ ഒറ്റത്തന്തയ്ക്കു പിറന്നവനായിരുന്നു , ശങ്കരനാരായണൻ; നീയമത്തിൽ നിന്ന് എപ്പോഴുമെന്ന പോലെ ഊരി വന്ന കാമഭ്രാന്തനെ നിറതോക്കുമായി കാത്തിരുന്നു ആ തന്തയ്ക്കു പിറന്ന അച്ഛൻ ; വെടിവെച്ചു തീർത്തു കാമവെറിയനെ : കള പറിച്ചു കളഞ്ഞു നാട്ടുകാർ കയ്യടിച്ചു; വിള പുലരാൻ കള പറിയ് യ്ക്കണം🔥
നല്ലതാണ് സിനിമ കേൾക്കുമ്പോൾ ചാടി ഇറങ്ങുന്ന പെൺകുട്ടികൾക്കും പണം മോഹിച്ചു നടക്കുന്ന മാതാപിതാക്കൾ കും ഒരു പാഠം ആകട്ടെ എത്ര കിട്ടിയാലും കണ്ടാലും മനസിലാകാത്ത വർഗം മാതൃഭൂമി മനോരമ്മ കമ്മ്യൂണിറ്റ് ദേശാഭിമാനി ഈ പത്രം മാത്രം വായിച്ചാൽ പോരാ പഠിച്ചു എന്ത് കാര്യം മാനം പോയിട്ട് കേസ് കൊടുത്തിട്ട് എന്ത് കാര്യം
They go there ,seeing the money and fame , no parents cannot stop Thier children after a certain age .. Many do live morally ,many dont , it's a choice they choose . Many cannot come out of it due to several factors
ഇതിനൊക്കെ നിന്ന് കൊടുത്ത മോൾകും തന്തക്കും എന്റെ വക 👍 ആരും ആരെയും പിടിച്ചു കൊണ്ട് പോയി പീഡിപ്പിക്കുന്നില്ല. ഒട്ടിയും മുട്ടിയും നിന്ന് കൊടുത്ത് കാര്യം നേടാം എന്ന് നടി ആവാൻ മോഹിക്കുന്ന അവളുമാരും ചിന്ദിക്കുന്നത് കൊണ്ടാണ്
സിനിമയ്ക്കും, serial കൾക്കും അതിലെ താരങ്ങൾക്കും നമ്മുടെ സമൂഹം കൊടുക്കുന്ന അമിതമായ പ്രാധാന്യവും ആരാധനയുമാണ് ഇവന്മാരുടെ കെണികളിൽ ചെന്ന് ചാടാൻ പെൺകുട്ടികൾക്ക് കാരണമാകുന്നത്. ഒപ്പം റാലിറ്റി ഷോ പോലുള്ള സംഗതികളും. ഇതു കുറയ്ക്കുവാൻ സമൂഹം തയ്യാറാകണം. ഷാജന്റെ നിലപാട് പ്രശംസിക്കുന്നു. ആ പിതാവ് അതിൻപടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരാതി കൊടുത്താൽ ഈ പെണ്മകളുടെ ശവം നാളെ കൊക്കയിലോ റെയിൽ ട്രാക്കിലോ കാണില്ല എന്ന് ഇന്ത്യൻ നിയമം പിൻബലത്തിൽ ആ കുട്ടിയുടെ അച്ഛന് ഉറപ്പു കൊടുക്കാൻ നമ്മുടെ നിയമ സാവിധനത്തിനോ പോലീസ് അധികാരികൾക്കോ കഴിയുമോ സാജൻ സാർ? വാളയാറിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഉദാഹരണം...
ഇത് എല്ലാവർക്കും ഒരു പാഠമാണ് സിനിമ മോഹവുമായി ഇങ്ങനെ സ്വന്തം മകളെ ആരുടെ എങ്കിലും കൂടെ ഒരു ഉത്തവാദിത്വവും ഇല്ലാതെ വിട്ട ഈ അച്ഛനും , അമ്മയും ആണ് ആദ്യത്തെ കുറ്റക്കാർ .
ഒരച്ചൻ്റെ വേദനയിൽ കുതിർന്ന, ഭയത്തിൽ ചാലിച്ച വാചകങ്ങൾ സത്യമാവല്ലേ എന്നു മനസ്സാ പറഞ്ഞു പോകുന്നു ' പെൺമക്കളെ വെളളിത്തിരയിലെത്തിച്ചാൽ സ്വർഗ്ഗം കിട്ടി എന്നു കരുതുന്ന മാതാപിതാക്കൾക്കുള്ള താക്കീതാണീ കത്ത്. ഷാജൻ സ്കറിയയുടെ സമാശ്വാസ വാക്കുകൾ നിങ്ങൾക്ക് ഒരു പ്രചോദനമാവട്ടെ . തളരരുത്;
Uncle ധൈര്യത്തോടെ മുൻപോട്ട് വരൂ എത്ര നാൾ ഇതു സത്യം എങ്കിൽ മൂടി വെക്കും.... അങ്ങനെ ഒരു director ഉണ്ടെങ്കിൽ uncle നിങ്ങളുടെ മൗനം അയാളുടെ വളർച്ചക്ക് കാരണമാകും.....
ഇതിന് പീഡിപ്പിച്ചവനെ അല്ല കുറ്റം പറയേണ്ടത് അത് ആ കുട്ടിയുടെ മാതാപിതാക്കളെ തന്നെയാണ്. ഹിന്ദിയിലെ പല പ്രമുഖ നടികളും വീടുവിട്ടിറങ്ങി ഒറ്റയ്ക്ക് താമസിച്ച പേരെടുത്ത വരുണ്ട് . ഇവരെ മാതൃകയാക്കാൻ കുറെ മലയാളി പെൺപിള്ളേർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ,പ്രശസ്തയായി വരുന്ന ഒരു പെൺകുട്ടിയുടെ അഭിമുഖം യൂട്യൂബിൽ കണ്ടു. പെൺകുട്ടിയാണെന്ന് വെച്ച് മാളത്തിൽ ഒളിക്കാതെ പറക്കുക എന്നാലേ നമ്മുടെ ലക്ഷ്യം നേടാനാവും എന്നാണ് ആ കുട്ടി സമ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് കൊടുക്കുന്ന ഉപദേശം. . ഇത് കാണുന്ന പല പെൺകുട്ടികളും വിചാരിക്കുന്നത് എൻറെ മാതാപിതാക്കൾ വിടാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ആയിപ്പോയി. അവളുടെ മാതാപിതാക്കളുടെ പോലെ എന്നെയും എൻറെ ഇഷ്ടം പോലെ വിട്ടിരുന്നെങ്കിൽ ഞാൻ ഇന്ന് വലിയ നിലയിൽ ആകും എന്നാണ് പല പെൺകുട്ടികളുടെയും പരാതി. ഇതേ പ്രായത്തിലുള്ള ഉള്ള ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ മറ്റ പെൺകുട്ടികളോട് ആയി പറയുകയാണ് ഇങ്ങനെയൊന്നും സംഭവിക്കുന്നത് കാണാതിരിക്കാൻ വേണ്ടിയാണ് ഈ ദുഷിച്ച സമൂഹത്തിൽ നിങ്ങളെ ഇറക്കി വിടാതെ ചിറകിനുള്ളിൽ മാതാപിതാക്കളായ ഞങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ ഒക്കെ നഷ്ടപ്പെടുത്തി, നിങ്ങളുടെ കുറ്റപ്പെടുത്തലുകൾ ഒക്കെ സഹിച്ച്, ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുക.
മനുഷ്യന്റെ പണത്തോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം പഠിച്ചു ജോലി ചെയ്ത് ജീവിക്കണം ആ കുട്ടിയുടെ കൂടെ അച്ഛനും, അമ്മയെ, മറ്റു ബന്ധുക്കൾ ഇല്ലായിരുന്നോ കുട്ടിയെ കൊണ്ടു പോകാൻ.. ഒരു പക്ഷെ ചാൻസ് കൊടുത്താൽ ഇത് പുറം അറിയില്ലായിരുന്നു . അല്ലായിരുന്നെങ്കിൽ എന്തു കൊണ്ടു പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല. മറ്റു കുട്ടികളെയും നശിപ്പിക്കും ചിന്തിക്കു....
വാർത്തയുടെ തലക്കെട്ടിലെ പെൺവേട്ട എന്ന പ്രയോഗത്തിൽ, അറിയാതെയാവാം, ഒരു രഹസ്യം അടങ്ങിയിരിയ്ക്കുന്നു. ഭാരതീയരുടെ വീക്ഷണമനുസരിച്ച് അഞ്ചിടത്താണ്, കലി എന്ന ശക്തി (the Dark Force) ആപത്തിനുള്ള സാദ്ധ്യതയായി കുടിയിരിക്കുന്നത് -- സ്വർണ്ണം, മദ്യം, ലൈംഗികത, ചൂതുകളി, വേട്ട. ഇതിൽ അഞ്ചാമത്തേത് ഈ തലക്കെട്ടിൽ ഉൾപ്പെട്ടു -- പെൺവേട്ട. പെൺ / ആൺ എന്നതിൽ ലൈംഗികതയുമുണ്ട്. സൂക്ഷ്‌മമായി ചിന്തിച്ചാൽ പണവും, മദ്യവും (മയക്കുമരുന്നും), risk-taking-ഉം (ചൂത്) കൊണ്ടുനടത്തുന്ന കളികളും കള്ളക്കളികളും സിനിമാരംഗത്തു പണ്ടേയുണ്ട്. സെക്സിന്റെ വ്യാപകത 1970-കൾ മുതൽ കൂടിവരുന്നു. ഈ വാർത്തയിൽ പറയുന്നതരം സംഭവങ്ങൾ നൂറായിരക്കണക്കിനു നടക്കുന്നുണ്ട്, ലോകത്തെ എല്ലാ സിനിമാകേന്ദ്രങ്ങളിലും എന്നറിയാൻ സാമാന്യബുദ്ധി മാത്രം മതി. "ഞാനുംകൂടി" പ്രസ്ഥാനം (Me Too Movement) ശക്തിയായാലേ ഈ സ്ത്രീദ്ധ്വംസനത്തിനു ശമനം ഉണ്ടാകൂ. പിടിയ്ക്കപ്പെട്ടാലോ എന്ന ഭയം മാത്രമേ ബലാത്സംഗത്തെ തടയൂ -- സ്വന്തം ധാർമ്മികതയൊക്കെ മദ്യം അകത്തു ചെന്നാൽ, സൗന്ദര്യം കണ്ടാൽ, പണംകിട്ടാനുള്ള സാദ്ധ്യത കണ്ടാൽ തീയിൽ പഞ്ഞിയെന്ന പോലെ കരിഞ്ഞുപോകും ! കഷ്ടം ! ധർമ്മനീതിയുടെ അപചയം കൂടി വരുന്ന ഈ കാലത്തു അധർമ്മം കുറയും എന്നു പ്രത്യാശയ്‌ക്കു വകയുണ്ടോ ? Me Too Movement മാത്രം ഇപ്പോൾ ഒരാശാനാളം!! ഒരുപക്ഷേ, സ്ത്രീകൾ നിർമ്മാണം, സംവിധാനം തുടങ്ങിയ രംഗങ്ങളിൽ നേതൃത്വത്തിൽ വന്നാൽ ഒരുപക്ഷേ ദുരവസ്ഥ മാറിയേക്കാം ?
Perfect answer and totally appreciate you sharing it. There are many people who don't open or speak or act which is encouraging the criminals to continue doing their crime. Huge respect for you Sir.
മോൾ പീഡനത്തിന് ഇരയാങിൽ നിയമ നടപടി എടുക്കണം പെണ്ണ് കുട്ടികളെ കണ്ടവന്റെ കൂടെ വിട്ടു കൊടുത്തിട്ടു പിടിപ്പിച്ചു എന്ന് പറന്നിട് കാര്യം ഇല്ല സിനിമയിൽ ചാൻസ് കിട്ടി കാണില്ല അതാണ് ഇപ്പോൾ ഇ ന്യൂസ് വന്നത് എല്ലാത്തിനും പെണ്ണ് കുട്ടികളെ വിട്ടു കൊടുക്കും എന്നിട്ട് കാര്യം നടന്നില്ല എന്ന് കാണുബോൾ ഇത് പോലെ തുറന്നു പറയും ഇത് സത്യം ആണെകിൽ നിയമപരമായി ചിന്ദിക്കണം
മലയാള സിനിമയില്‍ പുരോഗമനം പറഞ്ഞു നടക്കുന്ന പ്രവർത്തകർ പലരും കഞ്ചാവും പെണ്ണും ആണ് എന്നുള്ളത് പരസ്യമായ രഹസ്യം ആണ്. മലയാളത്തിലെ പരണ്ടു ഫിലിമില്‍ അഭിനയച്ച ശ്രദ്ധിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ഇതേ അനുഭവം ഉണ്ടായി അവർ അഭിനയം നിർത്തി. ഇന്ന് അവർ എവിടെ ആണ് എന്ന് പോലും ആർക്കും അറിയില്ല. പലരും മാനം ഭയന്ന് ഇതൊന്നും പുറത്ത് പറയില്ല. അത് ഈ സിനിമ മേഖലയില്‍ ഉള്ളവർ മുതൽ എടുക്കുന്നു. പുരോഗമനം പറഞ്ഞു നടക്കുന്ന പല നടികളും ഇവന്മാര് ക്ക് ഇത്തരം പ്രവര്‍ത്തികൾ കൂട്ടും ആണ്. അവളുമാര്‍ ഒക്കെ പറ വെടികളും ആണ്. തങ്ങളുടെ ഇത്തരം വ്യഭിചാരത്തിന് ഒരു മുഖം മൂടിയാണ് ഇവള്‍മാരുടെയും ഇവന്മാരുടെയും പുരോഗമന ജാഡയും ആക്ടിവിസവും. നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും അഭിനയിക്കാന്‍ ചെല്ലുന്ന കൊച്ചു പെണ്‍കുട്ടികളുടെ അമ്മമാരെയും ആണ് ഇവന്മാര് ചതിച്ചു വലയില്‍ ആക്കിയിരിക്കുന്നത്. എന്റ നാട്ടില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന സംഭവം എനിക്ക് അറിയാം. ഞാൻ അന്ന് ആ വീട്ടുകാരോട് ആവുന്ന പറഞ്ഞതാണ് പരാതി കൊടുക്കാൻ മാനം പോകുമെന്ന് പേടിച്ച് അവർ പരാതി കൊടുക്കാൻ തയ്യാര്‍ ആയില്ല. അവന്മാര്‍ ഒക്കെ ഇപ്പോഴും മാന്യന്‍മാരായി ഇപ്പോഴും ഇതേ പ്രവര്‍ത്തികൾ ചെയത് കൊണ്ട് ഈ സമൂഹത്തില്‍ സാംസ്കാരിക നായകന്മാര്‍ ആയി ജീവിക്കുന്നു.
sajan started mama pani?....why sajan is not telling director name?....what is difference between sajan and other mama medias?.....kamal ano director?...who is that director?
@@seema192 മ്. അത് ശരിയാണ്. കേസുകൾ പൂർത്തിയാകാൻ വർഷങ്ങൾ എടുക്കും എന്നതാണ് വേദനാജനകം. അപ്പോഴേയ്ക്കും വാദിയും പ്രതിയും ധാരണയിൽ എത്തുന്ന സാഹചര്യം ഉണ്ടായാൽ പാവം അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ ജലരേഖയായി മാറും. 🤭😰
എല്ലാം കഴിഞ്ഞ് വലിയ സിനിമാനടി ആകും അപ്പോൾ കല്യാണം കഴിക്കാൻ വലിയ ബിസിനസ് കാർ വരെ ക്യൂ നിൽക്കുകയാണ് ഇതെല്ലാം അറിഞ്ഞുകൊണ്ട് അവരങ്ങനെ കല്യാണം കഴിക്കുന്നു എന്നാണ് എനിക്കും മനസ്സിലാകാത്തത് ഒന്നിക്കുകയാണ്
ഇതെല്ലാം സിനിമ സീരിയൽ മേഖലയിൽ കാലങ്ങൾ ആയി നടക്കുന്ന സാധാരണ സംഭവങ്ങൾ മാത്രം ആണ് അത് സിനിമ സീരിയൽ മേഖലയുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകം ആണ് അത്കൊണ്ട് ഇതിൽ വലിയ കാര്യം ഒന്നും ഇല്ല... ഇത്തരം കാര്യങ്ങൾ സുഗമം ആയി നടക്കാൻ വേണ്ടി ആണ് മുതലാളി മാർ സിനിമ പിടിക്കുന്നത് തന്നെ... അല്ലാതെ സാമ്പത്തിക ലാഭം പ്രശ്നം അല്ല
മാനവും അഭിമാനവും ഉള്ളവർ ഒരിക്കലും സിനിമാ, സീരിയൽ മേഖലയിലേക്ക് പെൺകുട്ടികളെ പറഞ്ഞു വിടില്ല. ചുരുക്കി പറഞ്ഞാൽ കുടുംബത്തിൽ പിറന്നവർക്ക് പറ്റിയ പണിയല്ല ഇതു
Ee letter ezhuthiya aal evidunna ithrayum details collect cheithathu ( aa director palareyum ithupole abuse cheiyhukondirikunnu ennu idheham engana arinjathu?) Makalekurichu paranjathu visvasikam. But baaki ketapol oru vasapisaku
2021 ലും പെൺമക്കൾ ഉള്ള അച്ഛൻ മാർക്ക് വിവരം വെച്ചിട്ടില്ലേ? എങ്കിൽ ഇനിയും ഇത്തരം സംവിധായകർക്ക് പട്ടിണി ഉണ്ടാവില്ല. മക്കളെ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷെ നല്ല അച്ഛനമ്മമാരാകാൻ ഇത്തിരി പാടാണ്.
സാജൻ സർ.. ആ പേര് നിങ്ങൾ എന്താണ് പറയാൻ മടിക്കുന്നത്.. അത് പറയാൻ മടിക്കുന്ന താങ്കൾ പിന്നെ എന്തിനാണ് ഈ വാർത്ത കൊടുക്കുന്നത്.. ജനം അറിയേണ്ടേ ഇത്.. നാളെ വേറെ ഒരു പെണ്ണിനു ഈ അബദ്ധം പറ്റാതെ നോക്കാമല്ലോ.
അയാൾ ആ പരാതി രേഖാമൂലമാക്കാതെ (പോലീസിന് പരത്തി നൽകി അതിന്റെ രേഖ ) എങ്ങനെ അത് ഈ ചാനലിലൂടെ പുറത്തു പറയാൻ കഴിയും...? ...താങ്കളോട് വിരോധമുളള എന്നാൽ താങ്കളുടെ നാശം ആഗ്രഹിക്കുന്ന ഏതോ ഒരു വ്യക്തി ഇതുപോലുള്ള ഒരു കത്ത് നിങ്ങള്ക്ക് നൽകിയാൽ നിങ്ങൾ അത് വെളിപ്പെടുത്തുമോ .....?
@Great Indian not true. Since it is based on a letter, he can disclose the name of the criminal in public interest and with a disclaimer. The victims name can not be disclosed as per the rules.
How pathetic is ur opinion..cinema yil abhinayiknmnu oruvidhapeta ellrum agrahikuna oru karymnu..ayirakanakinu alukal auditionum matum pankedukunathu athinula thelivanalo..athu kayaroorividunathayi engne kanan patum?pakaram cinema yude peril thatipu nadathunavare ale kutapeduthendathu..thante makale kayaroori vidunila enu paranju veetukrellm kettipidichu vekuanel pine cinemayil aru ladies role chyum..
@@padmasree4720 ഞാൻ പറഞ്ഞത് മകളുടെ കൂടെ രക്ഷിതാവിന് പോകാമായിരുന്നില്ലേ സ്വന്തം ഇഷ്ടത്തിന് പോയതല്ലേ എനിക്കും ഒരു മകൾ ഉണ്ട് 19 വയസ്സായി എന്നോട് പറഞ്ഞിട്ടേ എവിടേക്കും പോകൂ നമ്മൾ കേരളത്തിൽ അല്ലേ അമേരിക്കയിൽ അല്ലല്ലോ പെങ്ങളെ

സിനിമ എന്ന് കേട്ടാൽ ഒന്നും നോക്കാതെ എടുത്തുചാടി പോകുന്നവർ ശ്രദ്ധിക്കുക സിനിമയിൽ ഉയരങ്ങളിലെത്താൻ കിടന്നു കൊടുത്താൽ മാത്രമേ അവർ നല്ല റോളുകൾ കൊടുക്കുകയുള്ളൂ അല്ലെങ്കിൽ ഒന്നോ രണ്ടോ സിനിമയിൽ നിൽക്കും
ഇതു സത്യമാണ് സാജൻ അയാളുടെ പേരു വെളിപ്പെടുത്തണ० മിസ്റ്റർ സാജൻ. ഞങ്ങളൊക്കെ മുൻപു० ഇതുപോലെ കേട്ടിട്ടുണ്ട് പ്രതി ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. സിനിമ എന്ന മായാലോകം 80 വയസ്സായാലു० വിട്ടുപോകാത്തതിന്റെ കാരണം മനസ്സിലാവുമല്ലോ.
ഇതിനാണ് വളർത്ത് ദോഷം എന് പറയുന്നത്. അച്ചൻ നല്ല രീതിയിൽ വളർത്തുന്ന കുട്ടികൾ ഒരിക്കലും പിഴച്ചു പോകാറില്ല. അതിന് ഇടവരുത്താറുമില്ല. സംശയം വേണ്ട ഇവിടെ ആ കുട്ടിയുടെ അമ്മയാണ്‌തെററുകാരീ. ആ അമ്മുടെ അമിത മോഹമാണ് അച്ചനെ ധിക്കരിച്ചു കൊണ്ട് വലിയ സിനിമാ നടിയാകാമെന്ന് വ്യാമോഹിച്ച് പെണ്ണ് പിടിയൻമാരായ സിനിമാക്കാർക്ക് മുന്നിലിട്ടുകൊടുത്തതിന് കാരണക്കാരി . ആദ്യം ആ അമ്മയുടെ പിടലിക്കിട്ട് രണ്ടെണ്ണം കൊടുക്കയാണ് വേണ്ടത്.
@@SLAL-fw1dq ഇപ്പോഴത്തെ കാലം അതുപോലെ മോശമായി എത്തി .... അതുകൊണ്ടല്ലേ അങ്ങനെ പറഞ്ഞത് .... അരുടെ കുടികളാണെങ്കിലും സുരക്ഷിതരായിരിക്കണം :പ്രത്യേകിച്ച് പെൺകുട്ടികൾ ...
I visited my friend in Mumbai...we were on a busy road and shortly another car scraped against my friend's expensive car....the dude in the offending car looked at my friend in the driving seat smiled and winked and moved on nonchalantly...my friend was also smiling....I was amazed at my friend's behaviour....when asked about it ...he said Mumbai is different from my City Kochi...true in Kochi we would have a fight to kill in such an incident...but in Mumbai my friend patiently explained that he was proud his cari is dented in many places...this makes his car a Mumbai car he proudly said...I now remember this incident in connection to this incident in Mollywood....it is a shame to be intact...they proudly believe...cannot blame anyone...it is all matter of choice of profession....when my brother joined the army after engineering all said it was risky...but he loved the profession...he died... well he chose his profession....his wife married again and is happy...she coolly confessed no use in writing to Shajan sir nor going to the police or even writing to the General....he chose his profession....so he paid...no one is guilty....she also said that thank God he died and did not return as a paraplegic....life would have hard for him and her eternally...now she is happily married to a rich handsome doctor...we are happy for her too....you see not her fault.
Sajanji, since you have exposed this letter, kindly forward this letter to DGP marking as Confidential to investigate the matter further. Even questioning the boy who was with the girl to witness this cruel act, will reveal the truth and thereby the fact will come out. After all we cannot sit idle.
@@RenjithlalSR വാളയാർ എന്തായി ഉന്നതർ അല്ല കുറ്റക്കാർ .. വെറും പ്രവര്ത്തകര്.... ഇൗ നാട്ടിൽ ഏതെങ്കിലും ഒരു കേസ് ഇത് വരെ ശിക്ഷിച്ചിട്ടുണ്ടോ ? ഉന്നതങ്ങളിൽ പിടി ഉണ്ടേൽ കേസ് എടുക്കും എന്ന് കരുതുന്ന ആളുകൾ പൊട്ടൻമാർ തന്നെ ആണ്
ചില സ്ത്രീകൾ കാര്യം നടക്കാൻ ചെറുതായി നോട്ടത്തിലൂടെയും ശരീര ഭാഷയിലൂടെയും വളവുള്ളതായി കാണിക്കും ... ചിലർ തെറ്റിദ്ധരിച്ചു ട്യൂൺ ചെയ്യും പീഡനക്കേസിൽ പെടും .... അറിഞ്ഞിട്ടു തന്നെ ഒന്ന് സുഖിപ്പിക്കുന്നതാണ് ...
മാന്യമായി ജീവിച്ചവർ ആയിരിക്കാം ഇന്നും ജീവിച്ചിരിക്കുന്ന പല സിനിമാക്കാരും (മധു സാർ )പല സിനിമാക്കാരും നല്ല പ്രായത്തിൽ ഇഹലോകം വിട്ടു പോകുന്നവർ അവരുടെ ജീവിതം അല്ലേ അതിനു കാരണം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇന്ന് കുത്തു പാള എടുത്തു ജീവിക്കുന്ന സിനിമ ക്കാരുടെ പൂർവ കാലം പരിശോധിച്ചാൽ ഇങ്ങനെ പലരുടെയും കണ്ണുനീർ അവർ വീഴിച്ചിട്ടുണ്ടാകാം.....
സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്... ഒരു നടിയോടൊപ്പം രണ്ടു വർഷമായി താമസിക്കുന്നു... വേറൊരു ഭാര്യയും കുട്ടിയുമുണ്ട്... തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്നു... ആരാവും...
ഇന്ന് ഈ ബലാത്സംഘചെയ്യപ്പെട്ടവൾ ഒരു സൂപ്പർ നടി ആയിരുന്നുവെങ്കിൽ ഈ ന്യൂസ് വെളിയിൽ വരില്ലായിരുന്നുവെന്നു എനിക്ക് തോന്നി. ഈ തോന്നൽ എനിക്ക് മാത്രമാണോ?
മലപ്പുറത്തെ കൃഷ്ണപ്രിയയുടെ അച്ഛനെ ഓർത്തുപോകുന്നു. 👍💪👍💪🔥🌞🔥🌞
ഇതെന്താ സംഭവം.. പലരും പറയുന്നത് കേട്ട്.. കൃഷ്ണ പ്രിയക്കു എന്താ സംഭവിച്ചത്....
@@malayalilokam2376 Krishna Priya was raped by a neighbour (a Muslim) and her father killed the rapist with a desi gun ...The incident was converted to a malayalam movie with tamil.actor pashu pati ... The film name is Vairam (Suresh Gopi has also acted in the movie ....
@@malayalilokam2376 പ്രസീത് ചങ്ങാതി പറഞ്ഞത് വായിച്ചല്ലോ ല്ലേ . കൃഷ്ണപ്രിയ സംഭവം ഈ കമൻ്റ് ബോക്സിൽ ഒരു ദീലീപ് നായർ മഹാശയൻ വിശദമായി വിവരിക്കുന്നുണ്ട് ചങ്ങാതീ. വായിച്ചാലും.👍
@@SabuXL ok bro
ഈ പറഞ്ഞത് ശരിയാണെൻകിൽ ഒന്നുകിൽ അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.ഇല്ലെൻകിൽ അവനെ തട്ടികളയണം.
നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നൊക്കെ പറയാൻ എളുപ്പമാണ്. പിടിപാടുള്ള അവനെയൊക്കെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ , പാവപ്പെട്ടവൻ ശ്രമിച്ചാൽ അനന്തരഫലം എന്താകുമെന്ന് ചിന്തിച്ചുനോക്കൂ.
നിയമവും നീതിയും സത്യത്തിനൊപ്പം നിൽക്കട്ടെ.. അവർ വിജയം വരിക്കട്ടെ 🙏
ഇതു കേരളത്തിലെ സാധാരണ ജനങ്ങളുടെ ഗതികേടാണ്.
പാവങ്ങൾക്കു നീതി എത്രയോ അകലെയാണ് ക്രിമിനൽ തട്ടിപ്പ് മുന്നണികൾ ഭരിക്കുന്ന നാട്ടിൽ.
സത്യമായാലും അസത്യമായാലും...എന്റെ കേരളം എത്ര സുന്ദരം...
സ്വന്തം മകളെ മറ്റൊരു ചെറപ്പക്കാരനോടൊപ്പം അനൃരുടെ അടൂത്തേക്ക് അയച്ച ആ പാവം അച്ഛന്റെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്തശേഷം നമുക്ക് മറ്റു കാരൃങ്ങളിലേക്ക് കടക്കാം.
adan shariyaya pani
സിനിമാമൊഹവുമായി നടക്കുന്നഎല്ലാമാതാപിതാക്കള്‍ക്കും ഇതൊരുപാഠമാവട്ടെ പെണ്‍കുട്ടികള്‍ക്കും
ഇങ്ങനെ നടക്കുന്ന കാര്യം മോഹൻലാൽ മമ്മൂട്ടിക്കും വരെ ഒക്കെ അറിയാം അവർ മൗനം പാലിക്കും സിനിമയിൽ ഡയലോഗ് അടിക്കാൻ മാത്രമേ അവർക്ക് ആണത്തം ഒള്ളു
കറക്റ്റ്
താങ്കൾ ഒന്നും അറിയുന്നില്ല ...... അതുകൊണ്ട് രണ്ട് മഹാൻമാരുടെ പേര് അങ്ങ് എടുത്തു കാച്ചി ....... പാവം!!!!!!!!!
Mamootyum mohanlalum ...pa.......i....ivanoke chumma pidichondu nadkaan kure malarugal........
👍👍👍👍💯👍
Enda semsayem, onninum aanethemilla
ഇതൊക്ക സത്യം ആണെങ്കിൽ മകൾക്ക് എന്ത് വന്നാലും വേണ്ടീല നാലാൾ അറിയുന്ന നടി ആകണം എന്ന രക്ഷിതാക്കളുടെ അതിമോഹം ആണ് ഇത്തരം സംഭവങ്ങൾ
മാനം പോയാലും പ്രശസ്തി വരണം എന്ന് പറയുന്ന രക്ഷിതാക്കൾ ഇത് കാണണം
Former Malayalam,Tamil,Telugu Film actresses Divya and her sister Vidya Unni's parents are a good example of such deeds.
സിനിമ, സീരിയൽ , വെബ് സീരീസ് എന്ന് കേൾക്കുമ്പോൾ തന്നെ സ്വന്തം മാതാപിതാക്കളുടെ അനുവാദം പോലും ചോദിക്കാതെ ഇറങ്ങി തിരിക്കുന്ന കുട്ടികൾ സൂക്ഷിക്കുക...
ഈ നാട്ടിൽ
ഒറ്റത്തന്തയ്ക്കു പിറന്ന
ഒരു കുഞ്ഞുമോളുണ്ടായിരുന്നു ;
കൃഷ്ണപ്രീയ ;
ഒരു നരാധമന്റെ
കാമ വെറിക്ക് കീഴ്പ്പെട്ട്
അവൾ പോയി.
അവളുടെ അച്ഛൻ
ഒറ്റത്തന്തയ്ക്കു പിറന്നവനായിരുന്നു ,
ശങ്കരനാരായണൻ;
നീയമത്തിൽ നിന്ന്
എപ്പോഴുമെന്ന പോലെ
ഊരി വന്ന കാമഭ്രാന്തനെ
നിറതോക്കുമായി കാത്തിരുന്നു
ആ തന്തയ്ക്കു പിറന്ന അച്ഛൻ ;
വെടിവെച്ചു തീർത്തു കാമവെറിയനെ :
കള പറിച്ചു കളഞ്ഞു
നാട്ടുകാർ കയ്യടിച്ചു;
വിള പുലരാൻ
കള പറിയ് യ്ക്കണം🔥
നല്ലതാണ് സിനിമ കേൾക്കുമ്പോൾ ചാടി ഇറങ്ങുന്ന പെൺകുട്ടികൾക്കും പണം മോഹിച്ചു നടക്കുന്ന മാതാപിതാക്കൾ കും ഒരു പാഠം ആകട്ടെ എത്ര കിട്ടിയാലും കണ്ടാലും മനസിലാകാത്ത വർഗം മാതൃഭൂമി മനോരമ്മ കമ്മ്യൂണിറ്റ് ദേശാഭിമാനി ഈ പത്രം മാത്രം വായിച്ചാൽ പോരാ പഠിച്ചു എന്ത് കാര്യം മാനം പോയിട്ട് കേസ് കൊടുത്തിട്ട് എന്ത് കാര്യം
ഏറ്റവും ശരിയായ രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയത ഷാജൻ സാർ അഭിനന്ദനമർഹിക്കുന്നു.
നമ്മുടെ പെൺമക്കളെ ഒരിക്കലും സിനിമാ സീരിയൽ പോലെയുള്ള ഫീൽഡിലേക്ക് വിടരുത് ........
Llllllllllllll
L
Lllllll
@@vijayancherunniyoor8311 0p poop
They go there ,seeing the money and fame , no parents cannot stop Thier children after a certain age ..
Many do live morally ,many dont , it's a choice they choose .
Many cannot come out of it due to several factors
തികച്ചും ബുദ്ധിപരമായ വഴികാട്ടിയാണ് ഷാജന് സ്കറിയ സാര് 🌼🙏
ഞാനും നിസ്സഹായനായ മുതിർന്ന പൗരനാണ്.5 വർഷമായി നിതിനടപ്പാക്കാൻ വേണ്ടി നടക്കുന്നു. ഇതുവരെ നീതികിട്ടിയില്ല. സഹായിക്കുമോ.
എന്താ നിങ്ങളുടെ പ്രശ്നം
ഇതിനൊക്കെ നിന്ന് കൊടുത്ത മോൾകും തന്തക്കും എന്റെ വക 👍
ആരും ആരെയും പിടിച്ചു കൊണ്ട് പോയി പീഡിപ്പിക്കുന്നില്ല. ഒട്ടിയും മുട്ടിയും നിന്ന് കൊടുത്ത് കാര്യം നേടാം
എന്ന് നടി ആവാൻ മോഹിക്കുന്ന അവളുമാരും ചിന്ദിക്കുന്നത് കൊണ്ടാണ്
സിനിമയ്ക്കും, serial കൾക്കും അതിലെ താരങ്ങൾക്കും നമ്മുടെ സമൂഹം കൊടുക്കുന്ന അമിതമായ പ്രാധാന്യവും ആരാധനയുമാണ് ഇവന്മാരുടെ കെണികളിൽ ചെന്ന് ചാടാൻ പെൺകുട്ടികൾക്ക് കാരണമാകുന്നത്. ഒപ്പം റാലിറ്റി ഷോ പോലുള്ള സംഗതികളും. ഇതു കുറയ്ക്കുവാൻ സമൂഹം തയ്യാറാകണം. ഷാജന്റെ നിലപാട് പ്രശംസിക്കുന്നു. ആ പിതാവ് അതിൻപടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ ശെരി
@@maisharta4987 Thank you
ഇത് മലയാള സിനിമയിൽ ആദ്യ സംഭവമല്ല, അവസാനത്തേതുമല്ല. ഇനിയും ഒരുപാടു പെൺകുട്ടികൾക്ക് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും.
സിനിമ നടി ആകണമെങ്കിൽ അവരുടെ കൂടെ കിടന്നാലേ അതിനുള്ള ചാൻസ് കിട്ടുകയുള്ളു
അതിൽ തെറ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല
ഇതു ഒരു മാതിരി പഴയ തനി നിറം വാർത്ത പോലെ, ഊരില്ല, പേരില്ല... ഒരച്ഛനും മകൾ പീഡിപ്പിക്കപ്പെട്ടത് ഇങ്ങനെ ഇക്കിളിപ്പെടുത്തി വർണിക്കില്ല..
Correct.. 👍👍👍
പരാതി കൊടുത്താൽ ഈ പെണ്മകളുടെ ശവം നാളെ കൊക്കയിലോ റെയിൽ ട്രാക്കിലോ കാണില്ല എന്ന് ഇന്ത്യൻ നിയമം പിൻബലത്തിൽ ആ കുട്ടിയുടെ അച്ഛന് ഉറപ്പു കൊടുക്കാൻ നമ്മുടെ നിയമ സാവിധനത്തിനോ പോലീസ് അധികാരികൾക്കോ കഴിയുമോ സാജൻ സാർ? വാളയാറിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഉദാഹരണം...
ഇത് എല്ലാവർക്കും ഒരു പാഠമാണ് സിനിമ മോഹവുമായി ഇങ്ങനെ സ്വന്തം മകളെ ആരുടെ എങ്കിലും കൂടെ ഒരു ഉത്തവാദിത്വവും ഇല്ലാതെ വിട്ട ഈ അച്ഛനും , അമ്മയും ആണ് ആദ്യത്തെ കുറ്റക്കാർ .
ഇപ്പോഴത്തെ കുട്ടികൾ അച്ചനും അമ്മയും അറിയാതെ ഇങ്ങനെ കുറെ ചതിയിൽ വിഴുന്നുണ്ട്.കുട്ടികളെ ബോധമുള്ളവരായി വളർത്തുക.അതേ രക്ഷയുള്ളു.
Please forward that letter to state police dg, women collective in action and amma organization with your covering letter??
ഷാജൻ സക്കറിയ പറഞ്ഞതിനൊട് യോജിക്കുന്നു... ഇങ്ങനെയുള്ള തെമ്മാടി കളെ അഴിഞ്ഞാടാൻ വിടരുത്
Excellent response Shajan....it's an inspiration to parents of victims to come forward and destroy these sexual criminals. God bless you and family
സിനിമാക്കാർ ആണ് രാഷ്ട്രീയക്കാർക്കും സപ്ല ചെയ്യുന്നത്
Udaharanangal. Nammude munpil undallo?
Joyce joseph ഏതാ ഉദാഹരണം.?
Ganesh Kumar cpim pannum
ഒരച്ചൻ്റെ വേദനയിൽ കുതിർന്ന, ഭയത്തിൽ ചാലിച്ച വാചകങ്ങൾ സത്യമാവല്ലേ എന്നു മനസ്സാ പറഞ്ഞു പോകുന്നു '
പെൺമക്കളെ വെളളിത്തിരയിലെത്തിച്ചാൽ സ്വർഗ്ഗം കിട്ടി എന്നു കരുതുന്ന മാതാപിതാക്കൾക്കുള്ള താക്കീതാണീ കത്ത്.
ഷാജൻ സ്കറിയയുടെ സമാശ്വാസ വാക്കുകൾ നിങ്ങൾക്ക് ഒരു പ്രചോദനമാവട്ടെ .
തളരരുത്;
സിനിമ എന്ന് പറയുമ്പോൾ ഇറങ്ങി തിരിച്ചാൽ ഇങ്ങനെ ഇരിക്കും. പിന്നെ തെറ്റുചെയ്തവൻ ആരായാലും ശിക്ഷിക്ക പെടണം'
Uncle ധൈര്യത്തോടെ മുൻപോട്ട് വരൂ എത്ര നാൾ ഇതു സത്യം എങ്കിൽ മൂടി വെക്കും.... അങ്ങനെ ഒരു director ഉണ്ടെങ്കിൽ uncle നിങ്ങളുടെ മൗനം അയാളുടെ വളർച്ചക്ക് കാരണമാകും.....
ഇതിന് പീഡിപ്പിച്ചവനെ അല്ല കുറ്റം പറയേണ്ടത് അത് ആ കുട്ടിയുടെ മാതാപിതാക്കളെ തന്നെയാണ്. ഹിന്ദിയിലെ പല പ്രമുഖ നടികളും വീടുവിട്ടിറങ്ങി ഒറ്റയ്ക്ക് താമസിച്ച പേരെടുത്ത വരുണ്ട് . ഇവരെ മാതൃകയാക്കാൻ കുറെ മലയാളി പെൺപിള്ളേർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ,പ്രശസ്തയായി വരുന്ന ഒരു പെൺകുട്ടിയുടെ അഭിമുഖം യൂട്യൂബിൽ കണ്ടു. പെൺകുട്ടിയാണെന്ന് വെച്ച് മാളത്തിൽ ഒളിക്കാതെ പറക്കുക എന്നാലേ നമ്മുടെ ലക്ഷ്യം നേടാനാവും എന്നാണ് ആ കുട്ടി സമ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് കൊടുക്കുന്ന ഉപദേശം. . ഇത് കാണുന്ന പല പെൺകുട്ടികളും വിചാരിക്കുന്നത് എൻറെ മാതാപിതാക്കൾ വിടാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ആയിപ്പോയി. അവളുടെ മാതാപിതാക്കളുടെ പോലെ എന്നെയും എൻറെ ഇഷ്ടം പോലെ വിട്ടിരുന്നെങ്കിൽ ഞാൻ ഇന്ന് വലിയ നിലയിൽ ആകും എന്നാണ് പല പെൺകുട്ടികളുടെയും പരാതി. ഇതേ പ്രായത്തിലുള്ള ഉള്ള ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ മറ്റ പെൺകുട്ടികളോട് ആയി പറയുകയാണ് ഇങ്ങനെയൊന്നും സംഭവിക്കുന്നത് കാണാതിരിക്കാൻ വേണ്ടിയാണ് ഈ ദുഷിച്ച സമൂഹത്തിൽ നിങ്ങളെ ഇറക്കി വിടാതെ ചിറകിനുള്ളിൽ മാതാപിതാക്കളായ ഞങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ ഒക്കെ നഷ്ടപ്പെടുത്തി, നിങ്ങളുടെ കുറ്റപ്പെടുത്തലുകൾ ഒക്കെ സഹിച്ച്, ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുക.
Well said.
സിനിമ മേഖലയിൽ ഇതൊക്കെ നടക്കും നമ്മുടെ പോലീസ് കോടതി എല്ലാം വലിയ ആൾകാർക്ക് ഉള്ളതാണ് അവന്റെ സാധനം മുറിച്ചിട്ട് ജയിലിൽ പോകണം
ആ പെൺകുട്ടിയുടെ പേര് പറയണ്ട പക്ഷെ ആ സംവിധായകൻ്റെ പേര് പറയാമല്ലോ എന്നാലല്ലെ ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കുക
S
മകളെ അഭിനയിക്കാൻ വിട്ട് സമ്പാദിക്കാൻ ശ്രമിച്ചു നോക്കി.ചാൻസ് കിട്ടി കാണില്ല.അതാണ് സങ്കടം
മനുഷ്യന്റെ പണത്തോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം പഠിച്ചു ജോലി ചെയ്ത് ജീവിക്കണം ആ കുട്ടിയുടെ കൂടെ അച്ഛനും, അമ്മയെ, മറ്റു ബന്ധുക്കൾ ഇല്ലായിരുന്നോ കുട്ടിയെ കൊണ്ടു പോകാൻ.. ഒരു പക്ഷെ ചാൻസ് കൊടുത്താൽ ഇത് പുറം അറിയില്ലായിരുന്നു . അല്ലായിരുന്നെങ്കിൽ എന്തു കൊണ്ടു പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല. മറ്റു കുട്ടികളെയും നശിപ്പിക്കും ചിന്തിക്കു....
വാർത്തയുടെ തലക്കെട്ടിലെ പെൺവേട്ട എന്ന പ്രയോഗത്തിൽ, അറിയാതെയാവാം, ഒരു രഹസ്യം അടങ്ങിയിരിയ്ക്കുന്നു.
ഭാരതീയരുടെ വീക്ഷണമനുസരിച്ച് അഞ്ചിടത്താണ്, കലി എന്ന ശക്തി (the Dark Force)
ആപത്തിനുള്ള സാദ്ധ്യതയായി കുടിയിരിക്കുന്നത് -- സ്വർണ്ണം, മദ്യം, ലൈംഗികത, ചൂതുകളി, വേട്ട.
ഇതിൽ അഞ്ചാമത്തേത് ഈ തലക്കെട്ടിൽ ഉൾപ്പെട്ടു -- പെൺവേട്ട. പെൺ / ആൺ എന്നതിൽ ലൈംഗികതയുമുണ്ട്.
സൂക്ഷ്‌മമായി ചിന്തിച്ചാൽ പണവും, മദ്യവും (മയക്കുമരുന്നും), risk-taking-ഉം (ചൂത്) കൊണ്ടുനടത്തുന്ന കളികളും
കള്ളക്കളികളും സിനിമാരംഗത്തു പണ്ടേയുണ്ട്. സെക്സിന്റെ വ്യാപകത 1970-കൾ മുതൽ കൂടിവരുന്നു. ഈ വാർത്തയിൽ പറയുന്നതരം
സംഭവങ്ങൾ നൂറായിരക്കണക്കിനു നടക്കുന്നുണ്ട്, ലോകത്തെ എല്ലാ സിനിമാകേന്ദ്രങ്ങളിലും എന്നറിയാൻ
സാമാന്യബുദ്ധി മാത്രം മതി. "ഞാനുംകൂടി" പ്രസ്ഥാനം (Me Too Movement) ശക്തിയായാലേ ഈ സ്ത്രീദ്ധ്വംസനത്തിനു ശമനം ഉണ്ടാകൂ. പിടിയ്ക്കപ്പെട്ടാലോ എന്ന ഭയം മാത്രമേ ബലാത്സംഗത്തെ തടയൂ -- സ്വന്തം ധാർമ്മികതയൊക്കെ മദ്യം അകത്തു ചെന്നാൽ, സൗന്ദര്യം
കണ്ടാൽ, പണംകിട്ടാനുള്ള സാദ്ധ്യത കണ്ടാൽ തീയിൽ പഞ്ഞിയെന്ന പോലെ കരിഞ്ഞുപോകും ! കഷ്ടം ! ധർമ്മനീതിയുടെ അപചയം കൂടി വരുന്ന ഈ കാലത്തു അധർമ്മം കുറയും എന്നു പ്രത്യാശയ്‌ക്കു വകയുണ്ടോ ? Me Too Movement മാത്രം ഇപ്പോൾ ഒരാശാനാളം!! ഒരുപക്ഷേ, സ്ത്രീകൾ നിർമ്മാണം, സംവിധാനം തുടങ്ങിയ രംഗങ്ങളിൽ നേതൃത്വത്തിൽ വന്നാൽ ഒരുപക്ഷേ ദുരവസ്ഥ മാറിയേക്കാം ?
Perfect answer and totally appreciate you sharing it. There are many people who don't open or speak or act which is encouraging the criminals to continue doing their crime. Huge respect for you Sir.
ഭയങ്കരം . അവൻടെ ഒടുക്കത്തെ സംവിധാനം നിർത്തിക്കണം
Very nice response. Congratulations. 👍
സർ, director ന്റെ
ഒരു ക്ളൂ തരാമോ
മോൾ പീഡനത്തിന് ഇരയാങിൽ നിയമ നടപടി എടുക്കണം പെണ്ണ് കുട്ടികളെ കണ്ടവന്റെ കൂടെ വിട്ടു കൊടുത്തിട്ടു പിടിപ്പിച്ചു എന്ന് പറന്നിട് കാര്യം ഇല്ല സിനിമയിൽ ചാൻസ് കിട്ടി കാണില്ല അതാണ് ഇപ്പോൾ ഇ ന്യൂസ് വന്നത് എല്ലാത്തിനും പെണ്ണ് കുട്ടികളെ വിട്ടു കൊടുക്കും എന്നിട്ട് കാര്യം നടന്നില്ല എന്ന് കാണുബോൾ ഇത് പോലെ തുറന്നു പറയും ഇത് സത്യം ആണെകിൽ നിയമപരമായി ചിന്ദിക്കണം
Kamaluddin aano??
അലി അക്ബർ
മലയാള സിനിമയില്‍ പുരോഗമനം പറഞ്ഞു നടക്കുന്ന പ്രവർത്തകർ പലരും കഞ്ചാവും പെണ്ണും ആണ് എന്നുള്ളത് പരസ്യമായ രഹസ്യം ആണ്. മലയാളത്തിലെ പരണ്ടു ഫിലിമില്‍ അഭിനയച്ച ശ്രദ്ധിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ഇതേ അനുഭവം ഉണ്ടായി അവർ അഭിനയം നിർത്തി. ഇന്ന് അവർ എവിടെ ആണ് എന്ന് പോലും ആർക്കും അറിയില്ല. പലരും മാനം ഭയന്ന് ഇതൊന്നും പുറത്ത് പറയില്ല. അത് ഈ സിനിമ മേഖലയില്‍ ഉള്ളവർ മുതൽ എടുക്കുന്നു. പുരോഗമനം പറഞ്ഞു നടക്കുന്ന പല നടികളും ഇവന്മാര് ക്ക് ഇത്തരം പ്രവര്‍ത്തികൾ കൂട്ടും ആണ്. അവളുമാര്‍ ഒക്കെ പറ വെടികളും ആണ്. തങ്ങളുടെ ഇത്തരം വ്യഭിചാരത്തിന് ഒരു മുഖം മൂടിയാണ് ഇവള്‍മാരുടെയും ഇവന്മാരുടെയും പുരോഗമന ജാഡയും ആക്ടിവിസവും. നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും അഭിനയിക്കാന്‍ ചെല്ലുന്ന കൊച്ചു പെണ്‍കുട്ടികളുടെ അമ്മമാരെയും ആണ് ഇവന്മാര് ചതിച്ചു വലയില്‍ ആക്കിയിരിക്കുന്നത്. എന്റ നാട്ടില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന സംഭവം എനിക്ക് അറിയാം. ഞാൻ അന്ന് ആ വീട്ടുകാരോട് ആവുന്ന പറഞ്ഞതാണ് പരാതി കൊടുക്കാൻ മാനം പോകുമെന്ന് പേടിച്ച് അവർ പരാതി കൊടുക്കാൻ തയ്യാര്‍ ആയില്ല. അവന്മാര്‍ ഒക്കെ ഇപ്പോഴും മാന്യന്‍മാരായി ഇപ്പോഴും ഇതേ പ്രവര്‍ത്തികൾ ചെയത് കൊണ്ട് ഈ സമൂഹത്തില്‍ സാംസ്കാരിക നായകന്മാര്‍ ആയി ജീവിക്കുന്നു.
ഷാജൻ ജി താങ്കൾക്ക് ഈ ചാനലുമായി 100 വഷം പ്രവർത്തിക്കുവാൻ - ഉള്ള.പ്രചോതന മുണ്ടാകട്ടെ
sajan started mama pani?....why sajan is not telling director name?....what is difference between sajan and other mama medias?.....kamal ano director?...who is that director?
സിനിമ ലോകത്ത് പീഡിപ്പിക്കപെടാത്ത ഏതേലും നടിമാരുണ്ടോ....
സാധ്യത വളരെ കുറവ്
ഉണ്ട് സണ്ണി ചേച്ചി
ഉണ്ട് ഷക്കീല, രേശ്മാ - അൽഫോസാ -- ''''' തുടങ്ങിയവർ
Parvathy jayaram and samyuktha Varma etc
@@RR-pi6yb ath pandu , ippo Ulla ellam thinnanan kalikkanam,, thinnanam kalikkanam bmw or Benz car ponam...
Sir,
The incident is highly deplorabe.Butr Shajan who is really responsible??? Where ,where. her parents at that time?????
Parents nte koode poyenkil athu ozhivakkamayirunnille
ഇതു അറിഞ്ഞിട്ടും സൈക്കാർട്ടിസ്റ്റു ഇതറഞ്ഞിട്ടു ഒളിച്ചു വെക്കുന്നെങ്കിൽ അതും കുറ്റകരം ആണ്
Only if she is a child..if she is 18 yrs or old , they don't have to..
@@seema192 മ്. അത് ശരിയാണ്. കേസുകൾ പൂർത്തിയാകാൻ വർഷങ്ങൾ എടുക്കും എന്നതാണ് വേദനാജനകം. അപ്പോഴേയ്ക്കും വാദിയും പ്രതിയും ധാരണയിൽ എത്തുന്ന സാഹചര്യം ഉണ്ടായാൽ പാവം അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ ജലരേഖയായി മാറും. 🤭😰
എല്ലാം കഴിഞ്ഞ് വലിയ സിനിമാനടി ആകും അപ്പോൾ കല്യാണം കഴിക്കാൻ വലിയ ബിസിനസ് കാർ വരെ ക്യൂ നിൽക്കുകയാണ് ഇതെല്ലാം അറിഞ്ഞുകൊണ്ട് അവരങ്ങനെ കല്യാണം കഴിക്കുന്നു എന്നാണ് എനിക്കും മനസ്സിലാകാത്തത്
ഒന്നിക്കുകയാണ്
അവൻ ഇതിനേക്കാൾ തെണ്ടി ആയിരിക്കും
Sheba abraham
ഇത്തരക്കാർ കല്യാണം കഴിക്കുന്നത് ഒപ്പം കുടുംബ മായി ജീവിക്കാൻ അല്ല. കാശുണ്ടാക്കാനും, അവരുദ്ദേശിക്കുന്ന തരത്തിൽ സുഖലോലുപരായി ജീവിക്കാൻ ആണ്.
Cinimayil uyarathil ethanamengil palarudeyum koode kidakkanam. Ith arinjittum koode poyath tettalle
കേരളത്തിലെ ഏറ്റവും ധീരനായ മദ്യമപ്രവർത്തകൻ താങ്കളാണ് 💚💚💚
മോഹൻ ലാൽ എത്രയോ നായർ പെണ്ണു കുട്ടികളെ പരിചയപ്പെട്ടു
ഇതെല്ലാം സിനിമ സീരിയൽ മേഖലയിൽ കാലങ്ങൾ ആയി നടക്കുന്ന സാധാരണ സംഭവങ്ങൾ മാത്രം ആണ് അത് സിനിമ സീരിയൽ മേഖലയുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകം ആണ് അത്കൊണ്ട് ഇതിൽ വലിയ കാര്യം ഒന്നും ഇല്ല... ഇത്തരം കാര്യങ്ങൾ സുഗമം ആയി നടക്കാൻ വേണ്ടി ആണ് മുതലാളി മാർ സിനിമ പിടിക്കുന്നത് തന്നെ... അല്ലാതെ സാമ്പത്തിക ലാഭം പ്രശ്നം അല്ല
Shajan sir, please please reveal that director name here.
താടി വെച്ചതല്ല സർ, താടി വളർന്നതാണ് 👍👍👍👍👍👍👍👍
Well said sir..,
Really you are our heroe
Sri.Shajan sir....!!💐💐💐
മാനവും അഭിമാനവും ഉള്ളവർ ഒരിക്കലും സിനിമാ, സീരിയൽ മേഖലയിലേക്ക് പെൺകുട്ടികളെ പറഞ്ഞു വിടില്ല. ചുരുക്കി പറഞ്ഞാൽ കുടുംബത്തിൽ പിറന്നവർക്ക് പറ്റിയ പണിയല്ല ഇതു
സിനിമയിൽ കടന്നു കൂടാൻ
ഒന്നുകിൽ സ്വയം വഴങ്ങും അല്ലെങ്കിൽ അമ്മമാർ കൂട്ടിക്കൊടുക്കും ഇതാണ് സതൃം
Nalla ammamar orikkalum angine cheyilla.
സംവിധായകൻ നവോത്ഥാന നായകൻ ആണെങ്കിൽ അധികാരികൾ ഈ വിഷയം
പോലീസിനെ ഉപയോഗിച്ച് കുഴിച്ച് മൂടും.!
Yes. Avasanm. Achananu cheythathennu parayum!!!!??? Enthoru. kalam eg. Anagha!!!!?????
@@joycejoseph9692 athaaraa?
ഈ തൊമ്മാടികളെ പുറത്തു കൊണ്ട് വരണം ലോകം അറിയണം 🙏🙏🙏🙏
അച്ഛൻ മകളെ തൻ്റെ ഒരു സംരക്ഷണവും ഇല്ലാതെ കയറൂരി വിട്ടതിനു ശേഷം കരഞ്ഞിട്ട് എന്ത് കാര്യം
ഇവ്വിധം ഒക്കെ സംഭവിക്കുമെന്ന് ഒരു ശതമാനം പോലും കരുതുന്നില്ലല്ലോ ചങ്ങാതീ.🙄
@@SabuXL correct a kutti polum engane karuthikanilla Enthoru lokamanith. Engane ullavar swantham makkale engane Kanum ?.
Ee letter ezhuthiya aal evidunna ithrayum details collect cheithathu ( aa director palareyum ithupole abuse cheiyhukondirikunnu ennu idheham engana arinjathu?) Makalekurichu paranjathu visvasikam. But baaki ketapol oru vasapisaku
2021 ലും പെൺമക്കൾ ഉള്ള അച്ഛൻ മാർക്ക് വിവരം വെച്ചിട്ടില്ലേ? എങ്കിൽ ഇനിയും ഇത്തരം സംവിധായകർക്ക് പട്ടിണി ഉണ്ടാവില്ല. മക്കളെ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷെ നല്ല അച്ഛനമ്മമാരാകാൻ ഇത്തിരി പാടാണ്.
Parents ne അനുസരിക്കുന്നതൊക്കെ ഒരു 15 വരെയൊക്കെ. അത് കഴിഞ്ഞാൽ പുച്ഛം ആണ് ഉപദേശിക്കുമ്പോൾ
@@autumn5226 🙁😰
Ellaa Vekthamaaki paranjitt a avasaanam ORACHEN....Idhoke Bleckmail cheyudhe Mony undakkanulla thandhramaano?
സാജൻ സർ.. ആ പേര് നിങ്ങൾ എന്താണ് പറയാൻ മടിക്കുന്നത്.. അത് പറയാൻ മടിക്കുന്ന താങ്കൾ പിന്നെ എന്തിനാണ് ഈ വാർത്ത കൊടുക്കുന്നത്.. ജനം അറിയേണ്ടേ ഇത്.. നാളെ വേറെ ഒരു പെണ്ണിനു ഈ അബദ്ധം പറ്റാതെ നോക്കാമല്ലോ.
അയാൾ ആ പരാതി രേഖാമൂലമാക്കാതെ (പോലീസിന് പരത്തി നൽകി അതിന്റെ രേഖ ) എങ്ങനെ അത് ഈ ചാനലിലൂടെ പുറത്തു പറയാൻ കഴിയും...?
...താങ്കളോട് വിരോധമുളള എന്നാൽ താങ്കളുടെ നാശം ആഗ്രഹിക്കുന്ന ഏതോ ഒരു വ്യക്തി ഇതുപോലുള്ള ഒരു കത്ത് നിങ്ങള്ക്ക് നൽകിയാൽ നിങ്ങൾ അത് വെളിപ്പെടുത്തുമോ .....?
Sajanu chillara kitana paripadiyalle pinne engane peru parayum.sajante mole peedipichalum sajan chillara vangumnu
@Great Indian not true. Since it is based on a letter, he can disclose the name of the criminal in public interest and with a disclaimer. The victims name can not be disclosed as per the rules.
സാജൻ താങ്കൾ ആ സംവിധായകന്റെ പേര് പറയാൻ ബാധ്യസ്തൻ ആണ്. കാരണം ആ അച്ഛൻ ഇങ്ങനെ ഒരു കത്ത് എഴുതിയത് അതിനാണ്
അവനവന്റെ മക്കളെ കയറൂരിവിട്ടാൽ ഇങ്ങിനെ വരാം സത്യമാണെങ്കിൽ ഷാജൻ അവരെ വെറുതെ വിടരുത്
How pathetic is ur opinion..cinema yil abhinayiknmnu oruvidhapeta ellrum agrahikuna oru karymnu..ayirakanakinu alukal auditionum matum pankedukunathu athinula thelivanalo..athu kayaroorividunathayi engne kanan patum?pakaram cinema yude peril thatipu nadathunavare ale kutapeduthendathu..thante makale kayaroori vidunila enu paranju veetukrellm kettipidichu vekuanel pine cinemayil aru ladies role chyum..
@@padmasree4720 ഞാൻ പറഞ്ഞത് മകളുടെ കൂടെ രക്ഷിതാവിന് പോകാമായിരുന്നില്ലേ സ്വന്തം ഇഷ്ടത്തിന് പോയതല്ലേ എനിക്കും ഒരു മകൾ ഉണ്ട് 19 വയസ്സായി എന്നോട് പറഞ്ഞിട്ടേ എവിടേക്കും പോകൂ നമ്മൾ കേരളത്തിൽ അല്ലേ അമേരിക്കയിൽ അല്ലല്ലോ പെങ്ങളെ
@@padmasree4720 ഞാൻ പറഞ്ഞത് മകളുടെ കൂടെ രക്ഷിതാവിന് പോകാമായിരുന്നില്ലേ സ്വന്തം ഇഷ്ടത്തിന് പോയതല്ലേ എനിക്കും ഒരു മകൾ ഉണ്ട് 19 വയസ്സായി എന്നോട് പറഞ്ഞിട്ടേ എവിടേക്കും പോകൂ നമ്മൾ കേരളത്തിൽ അല്ലേ അമേരിക്കയിൽ അല്ലല്ലോ പെങ്ങളെ
Who is the director
അമ്മമാർ പെൺകുട്ടി പഠിച് ജിവീക്കാനും ആർക്കും മുൻപിൽ കൈ നീട്ടതെ ജിവിക്കാണ് പ്രാപ്തരാക്കണം അല്ലാതെ വല്ലവനും കാഴ്ച വസ്തൂവക്കാരുത് സ്ത്രീകൾ പഠിക്കാണം
Sherikum director, thadikkaran aarennu velipeduthiyal enium ullavar ayalku munnil poi pedillayirunnu... Parathikaren case kodukanam athanu vendathu. Valare kashttem e samoohathil enghaneum pithakkal undallo
സിനിമ എന്ന് കേട്ടാൽ ഒന്നും നോക്കാതെ എടുത്തുചാടി പോകുന്നവർ ശ്രദ്ധിക്കുക സിനിമയിൽ ഉയരങ്ങളിലെത്താൻ കിടന്നു കൊടുത്താൽ മാത്രമേ അവർ നല്ല റോളുകൾ കൊടുക്കുകയുള്ളൂ അല്ലെങ്കിൽ ഒന്നോ രണ്ടോ സിനിമയിൽ നിൽക്കും
Who is the director?
ഒരു ഡയറക്ടർ ഇങ്ങനെ ചെയ്തു എന്നിട്ടും പോലീസ് പരാതി കൊടുക്കാതെ ഇരിക്കുന്നത് സംശയമാണ്..
Correct.
Super....sariyaya nilapadu
എങ്ങനെയെങ്കിലും എന്റെ മകളും സെലിബ്രിറ്റി ആവണം എന്ന് രക്ഷിതാക്കൾ ആഗ്രഹിക്കരുത്... 70വയസ്സുകാരന്റെ നായിക ആവാൻ മത്സരിക്കരുത്.
Shajan tell the name of that people. Why you avoid the name. What is this ?
മറുനാടൻ ഗ്രേറ്റ് 👍
Police will not do as you said. I have concern. What will happen if he go for police case.
അയാളുടെ പേര് പറയുക. തെറ്റാണെങ്കിൽ അയാൾ നിഷേധിക്ട്ടെ ശരിയാണെങ്കിൽ പേര് പുറത്താകുമ്പോൾ തന്നെ അയാൾക്കുള്ള ശിക്ഷ കിട്ടി തുടങ്ങും.
ഇതു സത്യമാണ് സാജൻ അയാളുടെ പേരു വെളിപ്പെടുത്തണ० മിസ്റ്റർ സാജൻ. ഞങ്ങളൊക്കെ മുൻപു० ഇതുപോലെ കേട്ടിട്ടുണ്ട് പ്രതി ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. സിനിമ എന്ന മായാലോകം 80 വയസ്സായാലു० വിട്ടുപോകാത്തതിന്റെ കാരണം മനസ്സിലാവുമല്ലോ.
ഇതിനാണ് വളർത്ത് ദോഷം എന് പറയുന്നത്. അച്ചൻ നല്ല രീതിയിൽ വളർത്തുന്ന കുട്ടികൾ ഒരിക്കലും പിഴച്ചു പോകാറില്ല. അതിന് ഇടവരുത്താറുമില്ല. സംശയം വേണ്ട ഇവിടെ ആ കുട്ടിയുടെ അമ്മയാണ്‌തെററുകാരീ. ആ അമ്മുടെ അമിത മോഹമാണ് അച്ചനെ ധിക്കരിച്ചു കൊണ്ട് വലിയ സിനിമാ നടിയാകാമെന്ന് വ്യാമോഹിച്ച് പെണ്ണ് പിടിയൻമാരായ സിനിമാക്കാർക്ക് മുന്നിലിട്ടുകൊടുത്തതിന് കാരണക്കാരി . ആദ്യം ആ അമ്മയുടെ പിടലിക്കിട്ട് രണ്ടെണ്ണം കൊടുക്കയാണ് വേണ്ടത്.
Shame on your view
സുലോചന അറിയുമോ ആ അമ്മയെ !!
@ സുലോചന പറഞ്ഞത് 100% വും സത്യം തന്നെ
Ayal vekthiparamayittu paradikoduthal athu othukki theerthalo ennu vicharicha Thankkalude sahayam theadunnathu adehathinu veandathu cheyyanam Aa oppamundakum enna vaakkundallo athu keattappol santhoshamaayi👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪
അപ്പനേയും അമ്മയേയും അറിയിക്കാതെ സിനിമാ നടി ആകാൻ പോയത് നന്നായി
Cinema enna mayikalokathekku പോകുമ്പോൾ എൻ്റെ കുഞ്ഞുങ്ങളെ നിങ്ങൾ പലവട്ടം ആലോചിക്കണം.
@@sollytomtom2409 സത്യം
അപ്പനേയും അമ്മയേയും അറിയിയ്ക്കാതെ പോയാൽ റേപ്പ് നിർബന്ധമായും ചെയ്യണമെന്ന് നിയമമുണ്ടോ സർ ???
@@SLAL-fw1dq ഇപ്പോഴത്തെ കാലം അതുപോലെ മോശമായി എത്തി .... അതുകൊണ്ടല്ലേ അങ്ങനെ പറഞ്ഞത് .... അരുടെ കുടികളാണെങ്കിലും സുരക്ഷിതരായിരിക്കണം :പ്രത്യേകിച്ച് പെൺകുട്ടികൾ ...
@@SLAL-fw1dq manju warrier poyittundu
Better give the case agst director after 2nd May.. I mean after criminal bharanam. The new government will be more sensible on this kind of case
If this incident really happened, as a father you should take revenge on him.
👍
aaa manyante peru parayathiruinnaal engane pernkuttikal alert akum
ഈ ഡയറക്ടർന് പേര് ഇല്ലിയോ, എന്തിനു ഇവന്റെ ഒക്കെ പേര് മറച്ചു വെക്കണം 😡
ഈനാണമില്ലാത്തവൻ്റെ പേര് പുറത്ത് വിടൂ
കമാലു ആവാനാ ചാൻസ്- പക്ഷെ അവൻ Settle ചെയ്തെങ്കിൽ എന്താവും.🙄🙄🙄🙄
@@bhargaviamma7273 അവൻ അല്ല എന്ന് തോന്നുന്നു
I visited my friend in Mumbai...we were on a busy road and shortly another car scraped against my friend's expensive car....the dude in the offending car looked at my friend in the driving seat smiled and winked and moved on nonchalantly...my friend was also smiling....I was amazed at my friend's behaviour....when asked about it ...he said Mumbai is different from my City Kochi...true in Kochi we would have a fight to kill in such an incident...but in Mumbai my friend patiently explained that he was proud his cari is dented in many places...this makes his car a Mumbai car he proudly said...I now remember this incident in connection to this incident in Mollywood....it is a shame to be intact...they proudly believe...cannot blame anyone...it is all matter of choice of profession....when my brother joined the army after engineering all said it was risky...but he loved the profession...he died... well he chose his profession....his wife married again and is happy...she coolly confessed no use in writing to Shajan sir nor going to the police or even writing to the General....he chose his profession....so he paid...no one is guilty....she also said that thank God he died and did not return as a paraplegic....life would have hard for him and her eternally...now she is happily married to a rich handsome doctor...we are happy for her too....you see not her fault.
@@rajapalamittam5521 മലയാളം എഴുതൂ മിഷ്ടർ. ഇത് bbc ചാനൽ അല്ല.
അച്ഛനും അമ്മയും അറിഞ്ഞു അവരോടൊപ്പം പോകാമായിരുന്നു. ഡയറക്ടർ പേര് ഒന്ന് പറയു. Plsssss
Sajanji, since you have exposed this letter, kindly forward this letter to DGP marking as Confidential to investigate the matter further. Even questioning the boy who was with the girl to witness this cruel act, will reveal the truth and thereby the fact will come out. After all we cannot sit idle.
Excellent suggestion. Yes Shajan should forward it to DGP. CONCEALING THE INFORMATION OF CRIME LIKE RAPE ITSELF IS PUNISHABLE.
താൻ പൊട്ടൻ ആണോ ഉന്നതങ്ങളിൽ പിടി ഉള്ളവനെ ഡിജിപി എന്ത് ചെയ്യാൻ
@@kuttappan2123 താൻ പൊട്ടനാണോ. ഉന്നതങ്ങളിൽ പിടിയുണ്ടെന്നു താനങ് തീരുമാനിച്ചാൽ മതിയോ. ഇനി അങ്ങനെയാണെങ്കിലും മിണ്ടാതിരുന്നാൽ മതിയെന്നാണോ ?
Yes , forward to the law enforcers.
@@RenjithlalSR വാളയാർ എന്തായി ഉന്നതർ അല്ല കുറ്റക്കാർ .. വെറും പ്രവര്ത്തകര്.... ഇൗ നാട്ടിൽ ഏതെങ്കിലും ഒരു കേസ് ഇത് വരെ ശിക്ഷിച്ചിട്ടുണ്ടോ ? ഉന്നതങ്ങളിൽ പിടി ഉണ്ടേൽ കേസ് എടുക്കും എന്ന് കരുതുന്ന ആളുകൾ പൊട്ടൻമാർ തന്നെ ആണ്
Sir,u r really great
സിനിമ ഫീൽഡ് എന്ന് പറഞ്ഞാൽ എന്റെ പൊന്നെ...... പലപ്പോഴും കേട്ടിട്ടുണ്ട് അഡ്ജസ്റ്മെന്റ് ഇല്ലാതെ ഈ ഫീൽഡിൽ നിലനിക്കാൻ കഴില്ല എന്ന്...
ചില സ്ത്രീകൾ കാര്യം നടക്കാൻ ചെറുതായി നോട്ടത്തിലൂടെയും ശരീര ഭാഷയിലൂടെയും വളവുള്ളതായി കാണിക്കും ... ചിലർ തെറ്റിദ്ധരിച്ചു ട്യൂൺ ചെയ്യും പീഡനക്കേസിൽ പെടും .... അറിഞ്ഞിട്ടു തന്നെ ഒന്ന് സുഖിപ്പിക്കുന്നതാണ് ...
ജമാലുദ്ധീൻ ആണോ 🤔
Maybe
അലി അക്ബർ ആണ്😂
@@rasheedev7528 Jihadikalude manassilirippu kollaam.
@@vpgnair2574 നായരേ - വല്ലാത്ത ചാണക ഗണ്ഡം ! സ്വൽപ്പം സുഗന്ധം പുരട്ടു ! മനസ്സ് ഒന്ന് വൃത്തിയാക്ക്യൂ !
@@rasheedev7528 .
സ്വന്തം കണ്ണിലെ കോല് എടുക്കു .
മാന്യമായി ജീവിച്ചവർ ആയിരിക്കാം ഇന്നും ജീവിച്ചിരിക്കുന്ന പല സിനിമാക്കാരും (മധു സാർ )പല സിനിമാക്കാരും നല്ല പ്രായത്തിൽ ഇഹലോകം വിട്ടു പോകുന്നവർ അവരുടെ ജീവിതം അല്ലേ അതിനു കാരണം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇന്ന് കുത്തു പാള എടുത്തു ജീവിക്കുന്ന സിനിമ ക്കാരുടെ പൂർവ കാലം പരിശോധിച്ചാൽ ഇങ്ങനെ പലരുടെയും കണ്ണുനീർ അവർ വീഴിച്ചിട്ടുണ്ടാകാം.....
Kamaluddin?
Enthinanu veettukare kootti pokanjathu. Achanarinjo makal pokunna karyam. Arinjenkil koode pokanjathentha.....
ഒരു നിമിഷം ഇത് എന്റെ ഒരു ബന്ധുവോ അറിയ്യാവുന്ന ആരെങ്കിലും ആണെങ്കിൽ സത്യവും ആണെങ്കിൽ നാളത്തെ പത്രത്തിൽ പീഡിപ്പിച്ചവൻടെയും കൂട്ടരുടെയും പടം വന്നേനെ 🔥
IF IT IS NOT CORRECT, WHY HE DISCLOSE HIS NAME AND ADDRESS???
Kamal anna Nainteemon anooo

ആരാവും