ഗോൾഡൻ ക്രോസ് ബാക്ക് അരോവാന (ഡ്രാഗൺ) ഫിഷ് - മൂന്ന് മാസത്തെ Growth Update - Golden cross-back Arowana

Поділитися
Вставка
  • Опубліковано 7 жов 2024
  • ഹായ് സുഹൃത്തുക്കളെ,
    എന്റെ ഗോൾഡൻ ക്രോസ്സ്‌ബാക്ക് കുഞ്ഞൻ ആരോവനയെ ടാങ്കിൽ ഇട്ട ശേഷമുള്ള ആദ്യ അപ്‌ഡേറ്റ് ഇതാ. ഇപ്പോൾ 10 മാസം പ്രായവും ഒരു അടിയിൽ കൂടുതൽ നീളവും ഉണ്ട് . നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ചുവടെ പോസ്റ്റു ചെയ്യുക. ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്,
    Regards,
    Saju Asokan

КОМЕНТАРІ •