'കാപ്പ' ക്കാരെ കൊണ്ട് കാര്യമുണ്ടോ? | MEET THE EDITORS

Поділитися
Вставка
  • Опубліковано 5 лип 2024
  • 'കാപ്പ' ക്കാരെ കൊണ്ട് കാര്യമുണ്ടോ? | MEET THE EDITORS
    #meettheeditors #Arunkumar #SujayaParvathy #smruthyparuthikad #reportertv #cpim
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 18

  • @rajanpk6466
    @rajanpk6466 15 днів тому +10

    വീണക്ക് അടുത്ത തവണ വീണ വായിക്കാം

  • @shygsh
    @shygsh 15 днів тому +5

    നികേഷ് ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്യുമായിരുന്നു

  • @danielkjacob662
    @danielkjacob662 15 днів тому +2

    രാഷ്ട്രീയ മൂല്യങ്ങള്‍ വർഷങ്ങൾക്ക് മുമ്പ് കൊന്നു/മരിച്ചു പോയി, ഇപ്പോള്‍ അധികാരം അത് മാത്രമേ ചിന്ത എല്ലാ പാര്‍ട്ടികളും.

  • @aneesh2n
    @aneesh2n 15 днів тому +1

    നികേഷ് പാർട്ടിയിൽ പിന്നെയും ചേർന്നത് കുറെ കേസുകൾ പുള്ളിയുടെ പേരിൽ ഉണ്ടല്ലോ അതൊക്കെ തേച്ചുമാച്ചു കളയാൻ വേണ്ടിയാണ്... അതുതന്നെയനു ഈ ക്രിമിനലും ചെയ്തത്... ഇതൊക്കെയാണ് ഈ പാർട്ടി

  • @Chandran421
    @Chandran421 15 днів тому

    പഞ്ചായത്തിൽ ലോകസഭ ആവർത്തിക്കാതിരിക്കാൻ സകല കപ്പക്കാരെയും കാപ്പക്കാരെയും മാലയിട്ട് സ്വീകരിക്കേണ്ടിവരും

  • @sandeep4257
    @sandeep4257 15 днів тому +1

    പാർട്ടിയിൽ ഉള്ള ക്രിമിനലുകൾ പോരാഞ്ഞിട്ടാണോ ഇനി പുറത്തുനിന്നും റിക്രൂട്ട് ചെയ്യുന്നത് 😜
    ബംഗാൾ ത്രിപുര കേരളം ..
    പാർട്ടി 💪🔥

  • @007jatham
    @007jatham 15 днів тому

    ഈ കൊള്ളരുതായ്മകൾ നികേഷിനെ മിസ് ചെയ്യും

  • @user-qp3rl4tq9d
    @user-qp3rl4tq9d 15 днів тому +1

    ഇ ത് തന്നെയാണ് നികേഷ് പറഞ്ഞചാനൽ അജണ്ട യുടെ രൂപം എവിടെ സത്യസന്ത ത

  • @harvyjohn
    @harvyjohn 15 днів тому

    SFI യെ നന്നാക്കി എടുത്തോ... അനേഷണ റിപ്പോർട്ട്‌ വന്നത് കണ്ടോ കാണുവോ എന്തോ..

  • @user-qp3rl4tq9d
    @user-qp3rl4tq9d 15 днів тому +1

    ഒരാൾ മുമ്പ് ബിജെപി യിൽ നിൽകുമ്പോൾ ചെയ്ദ തെറ്റ് അവർ അതെ ല്ലാം തിരുത്തി സിപിഎംൽ വന്നപ്പോഴാണോ ഇത് ചർച്ച സമയം കണ്ടെത്തിയത് അത് വരെ അവൻ കുറ്റവാ ളി ആയപ്പോൾ ചെയ്യാത്ത ചാനൽ ചർച്ച ഇപ്പോൾ ചെയുന്നത് ബിജെപി യെ സഹായിക്കാൻ മാത്ര മെന്ന് ആരുഹാരം കഴി kക്കുന്നവർക് മനസ്സിലാവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ചാനലും അവതാരക രും അതിലുള്ള എല്ലാവരും ബിജെപി യുടെ പാ ദസേവകർ തന്നെ

  • @StartreckTu
    @StartreckTu 15 днів тому

    Cpm, sfi, dyfi, citu .ellam duranthangàl aanu😂

  • @soorajography...3967
    @soorajography...3967 14 днів тому

    Sujaya... രാഷ്ട്രീയപരമായി എതിർക്കുന്നു എങ്കിലും കഴിവിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നു.. സ്പീഡിൽ പറഞ്ഞു എന്ന് വിചാരിച്ചു നന്നായി പറഞ്ഞു എന്നില്ല.. ദയവു ചെയ്തു ആ ശ്വാസം എടുക്കുന്ന ശബ്ദം ഒഴിവാക്കു.. ആരോചകമായി തോന്നുന്നു.. Slowly ശ്വാസം എടുത്തു സംസാരിച്ചാൽ മതി... എന്തിനാ ഇത്രയും urge