ഇസ്രയേലിനെ ശ്വാസം മുട്ടിക്കാൻ ഹൂതികൾ; സൗദി നിലപാടെന്ത് | Houthi War Shipping Companies | SaudiStory

Поділитися
Вставка
  • Опубліковано 17 жов 2024
  • 17,000 മുതൽ 20,000 കപ്പലുകൾ പോകുന്ന ചെങ്കടൽ തീരം കപ്പൽ കമ്പനികൾ ഹൂതികളെ പേടിച്ച് ഒഴിവാക്കാൻ കാരണമെന്താണ്?. ലോകത്തെ വൻകിട കമ്പനികൾ പിന്മാറുമ്പോൾ ഇസ്രയേലിനെ കൂടാതെ ആർക്കെല്ലാം പണികിട്ടും?. എന്താണ് ചെങ്കടൽ മേഖലയിൽ ഹൂതികൾ ചെയ്യുന്നത്?. ലോകത്തെ വൻപടകൾ ഉണ്ടായിട്ടും ഹൂതികളെ ആക്രമിക്കാൻ യുഎസ് ഉൾപ്പെടെ ശ്രമിക്കാത്തതെന്താണ്?. ചെങ്കടൽ ഒഴിവാക്കിയാൽ പോകുന്ന കപ്പൽ പാതയുടെ പ്രശ്നമെന്താണ്?. സൗദിയുൾപ്പെടെ വിഷയത്തിൽ സ്വീകരിച്ച നിലപാടെന്ത്?. പുകയുന്ന ചെങ്കടൽ തീരത്തെ പുതിയ കഥ ഇതാ...
    #malayalamnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1 тис.

  • @rafinesi840
    @rafinesi840 10 місяців тому +318

    ഹമാസ് ഹൂതി പോരാളികൾക്ക് ഐക്യ ദാർഢ്യം ❤🔥🔥💪🏻💪🏻

    • @kattaparambil
      @kattaparambil 10 місяців тому

      Gcc രാജ്യങ്ങൾ കുത്തു വാള എടുക്കട്ടെ, യഥാർത്ഥ ഇസ്ലാം വരട്ടെ അടിമത്തം തിരിച്ചു വരട്ടെ 🤲

    • @rajeshmathew8246
      @rajeshmathew8246 9 місяців тому

      😂നീ. പരങ്ങുകൊടിരിക്കാത്ത ചെന്നു. കറിക്കൊടു

  • @sajeevsaji7541
    @sajeevsaji7541 10 місяців тому +151

    ഇത് വരെ ഹൂതികളെ എനിക്ക് ദേഷ്യം ആയിരുന്നു,, എന്നാൽ ഇപ്പോൾ നീതിയുടെ പക്ഷത്തു നിൽക്കുന്ന അവർക്കു എന്റെ അഭിനന്ദനങ്ങൾ

    • @raaz00742
      @raaz00742 9 місяців тому

      Ath nee kondoo ​@@thomasmathew3025

    • @aputhangaluithadukka2655
      @aputhangaluithadukka2655 8 місяців тому

      ​¹1¹1
      ❤❤😂

    • @rameezramz9490
      @rameezramz9490 7 місяців тому

      ​@thomasmaനിന്റെ തലയിൽ ചാണകം ആണോ 😄thew3025

  • @jameelakalathil2701
    @jameelakalathil2701 10 місяців тому +41

    ആരും സഹായിക്കാനില്ലാത്തവർക് അല്ലാഹുവിന്റെ സഹായം. കാരുണ്യ വാനായ അല്ലാഹുവേ ഫലസ്തീൻ ജനതക്ക് വിജയവും സഹായവും നൽകണേ നാഥാ ❤️❤️❤️🤲🤝🇵🇸🇵🇸🇵🇸

  • @lp64aho38
    @lp64aho38 10 місяців тому +135

    Get a friend like Yemen
    അപത് കാലത്ത് സഹായിക്കുന്ന സുഹൃത്ത് ...❤❤❤❤

    • @RajeevM0380
      @RajeevM0380 10 місяців тому +4

      😂😂😂Saudi കുറെ സഹായിച്ച രാജ്യം ആണ് യെമന്‍ 😂😂😂

    • @bichujamshi
      @bichujamshi 10 місяців тому +3

      യെമന്‍ and hoothi രണ്ടും രണ്ടാണ്.. അവർ വിമതർ ആണ്

    • @Halevi_herzog
      @Halevi_herzog 10 місяців тому +1

      ​@@RajeevM0380arunachal ആണോ സഹായിച്ചേ

  • @goldhack193
    @goldhack193 10 місяців тому +82

    ഗാസയെ പട്ടിണിക്കിട്ട് അങ്ങനെ ആരും തിന്നേണ്ട.. ഹൂതികൾക്ക് അഭിനന്ദനങ്ങൾ

  • @muhammedrazimannani1063
    @muhammedrazimannani1063 10 місяців тому +556

    എല്ലാരും കൂടി പലസ്തീനെ ശ്വാസം മുട്ടിച്ചിലേ. ഇനി എല്ലാരും ഒന്ന്‌ ശ്വാസം മുട്ടട്ടെ.
    പാവപെട്ടവനു ഒരു സ്വാതന്ത്ര്യ രാജ്യത്തിനു വേണ്ടി എല്ലാരും കൂടി ശ്രെമിക്കട്ടെ.

    • @jobaadshah1
      @jobaadshah1 10 місяців тому +5

      😅😅😅😅

    • @commentveeran164
      @commentveeran164 10 місяців тому

      പാവപ്പെട്ടവന് വേണ്ടത് രാജ്യമല്ല.. ജൂതന്റെ നാശം..അതവർ സമ്മതിക്കില്ല..കൊല്ലാൻ വന്നവന്റെ വാള് വാങ്ങി തിരിച്ചു വെട്ടും ഇസ്രേൽ..ഇസ്രേൽ❤❤

    • @arun49029
      @arun49029 10 місяців тому +4

      Evan sharikum pottanano

    • @jm.r6592
      @jm.r6592 10 місяців тому +2

      എന്നിട്ട് അഫ്‌ഗാനും പാകിസ്ഥാനും പോലെ ആകണം

    • @MalcolmX0
      @MalcolmX0 10 місяців тому

      ❤❤

  • @noorshad2851
    @noorshad2851 10 місяців тому +420

    ഇപ്പോഴാണ് ഹുതി കളുടെ വില ലോകം മനസ്സിലാക്കുന്നത് 🔥🔥🔥🔥💪😂

    • @JGeorge_c
      @JGeorge_c 10 місяців тому +7

      Athe athe Saudi nadathuna kootakuruthi athinunayirunnu allae

    • @privateye55
      @privateye55 10 місяців тому +7

      ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കുവാ

    • @muhammedkv5704
      @muhammedkv5704 10 місяців тому +3

      എത്രയുംപെട്ടന്ന്പലസ്തിന്അവരുടെപരമാതികാരരാജ്യംകൈമാറുകഅല്ലെങ്കിൽമരിച്ചു തീരുകനഷ്ടംഎല്ലാവരുംസഹിക്കുക

    • @NeonoriNori
      @NeonoriNori 10 місяців тому +4

      കുറച്ചു കൂടി കാത്തിരിക്കൂ, യഥാർത്ഥ വില മൊത്തമായി ക്ലിയർആകും.

    • @god7361
      @god7361 10 місяців тому +1

      Hamas bismayagall vannnu 💣

  • @FarisEDK
    @FarisEDK 10 місяців тому +23

    ഇതുപോലുള്ള നല്ല നല്ല തീരുമാനങ്ങളുമായി മുന്നോട്ടു വരുക👍👍👍

  • @shancvn8433
    @shancvn8433 10 місяців тому +42

    ഇറാൻ ❤️ ഹുതി ❤️ ഹമസ് ❤️❤️ അബു ഉബൈദെ 😘😘😘😘☝🏻☝🏻😘ഹമസ് ❤️❤️ അബു ഹംസ 😘😘 ഫ്രീ പലസ്തീൻ ❤️ insha allah allahu akber ☝🏻☝🏻☝🏻☝🏻☝🏻

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm 10 місяців тому +109

    ത്യാഗത്തിന്റെ യും.. സഹനത്തിന്റെയും ക്ഷമയുടെ യും..... ദുരിതങ്ങളുടെ യും... ഒടുവില്‍... ബദര്‍ യുദ്ധം പുനരാവിഷ്കരിക്കുന്നു.... കാലം സാക്ഷി... 🔥🔥🔥🔥🔥

    • @asiyabeevi3773
      @asiyabeevi3773 10 місяців тому +2

      മാഷാ അല്ലാഹ്

    • @socialmedia8804
      @socialmedia8804 10 місяців тому

      Haram pirapp kanichit enthu thyagam...ethra cheriya makkal marichu sadharanakkar ....😢

    • @MalayaliGramam-pt8wm
      @MalayaliGramam-pt8wm 10 місяців тому

      @@socialmedia8804 അത് cheythavarkkum.. അതിനെ anukoolikkunna ആർക്കും... അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ക്കും... കനത്ത നാശവും പരാജയവും.. നിന്ദ്യതയും... ഉണ്ടാകും... അതിനി ലോകത്തിന്റെ ഏതു കോണില്‍ irikkunnavan ആയാലും.....

    • @josepalamattam5221
      @josepalamattam5221 10 місяців тому +1

      ഹൂതി fans insha allah🌹🌹🌹🌹🌹🌹

  • @Afsal-yy8vs
    @Afsal-yy8vs 10 місяців тому +675

    ഹൂതികൾ.. മനുഷ്യത്യം. ഉള്ളവർ എന്ന് ലോകത്തിനു കാണിച്ചു തന്നു.. പലസ്തീൻ.. ഹൂത്തികൾക്.. അള്ളാഹുവിന്റെ അനുഗ്രഹം. ഉണ്ടാവട്ടെ 🤲

    • @xyzgamingHalal
      @xyzgamingHalal 10 місяців тому +54

      ഇതേ ഹൂതികളെ അല്ലേ കഴിഞ്ഞ 7 വർഷം സൗദി ഇട്ടു അലക്കിയത് 377000 പേര് തീർന്നു ഇതിൽ 85000 കുട്ടികൾ ഉണ്ടു

    • @rosabgaming4901
      @rosabgaming4901 10 місяців тому +19

      ​@@xyzgamingHalal4 ലക്ഷം ആണ്‌ UN ന്റെ കണക്ക്

    • @xyzgamingHalal
      @xyzgamingHalal 10 місяців тому +4

      ​@@rosabgaming4901yes correct യെമൻ സർക്കാരിൻ്റെ കണക്ക് എഡിറ്റ് ചെയ്തിട്ട് ഉണ്ടു

    • @RajeevM0380
      @RajeevM0380 10 місяців тому +10

      അത് കൊണ്ട് ആയിരിക്കും Saudi എടുത്തിട്ട് അലക്കി യ ത് 😂😂😂

    • @shancvn8433
      @shancvn8433 10 місяців тому +12

      ​@@xyzgamingHalalഅമേരിക്ക അണ്ടി താങ്ങി നിന്നിട്ടാലെ സൗദി 💯

  • @mushrurockzuk8809
    @mushrurockzuk8809 10 місяців тому +417

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക്🎉❤❤❤❤

    • @oneshotff6130
      @oneshotff6130 10 місяців тому +7

      Nokkiyirunno

    • @RajeevM0380
      @RajeevM0380 10 місяців тому +4

      😂😂😂😂🐖💩💨

    • @cmntkxp
      @cmntkxp 10 місяців тому

      ഇമാം മേഹതി വരുമ്പോൾ

    • @Afta437
      @Afta437 10 місяців тому +3

      Koothi

    • @akhilantony5764
      @akhilantony5764 10 місяців тому

      Myr

  • @manaslines2172
    @manaslines2172 10 місяців тому +148

    യൂറോപിന്റെ അടിമകളായ അറേബ്യൻ രാജ്യങ്ങളിൽ നിന്ന് ഇസ്ലാമിന്റേ നീധി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ ഹൂതികൾക്ക് 🌷🌹☝️🤲🤲🔥🇵🇸 ഇവരെ സഹായിക്കുന്ന ഇറാനും അള്ളാഹു അനുഗ്രഹിക്കട്ടേ☝️☝️🤲🤲🤲🤲

    • @NDR227
      @NDR227 10 місяців тому +4

      ഷിയാ വിഭാഗത്തെ എന്ന് മുതൽ ആണ് സുന്നികൾ അംഗീകരിക്കാൻ തുടങ്ങിയത്

    • @basiththangal6638
      @basiththangal6638 10 місяців тому

      Ameen

    • @Benny-v2r
      @Benny-v2r 10 місяців тому

      😂😂

    • @muhammednadirsha3672
      @muhammednadirsha3672 10 місяців тому

      ll

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 10 місяців тому +32

    ഹൂത്തികൾ അവർ സുന്നി എന്നോ ഷിയാ എന്നോ നോക്കാതെ പലസ്തീൻ സ്വാതന്ത്രത്തിനു സഹായിക്കുന്നു.

  • @nasar8795
    @nasar8795 10 місяців тому +213

    ആരും സഹായിക്കാത്തവരെ അല്ലാഹു സഹായിക്കും അതായത് സഹായിക്കാൻ ആരെഎങ്കിലും ഏർപാടാക്കും

    • @asiyabeevi3773
      @asiyabeevi3773 10 місяців тому +1

      അൽഹംദു ലില്ലാഹ്

    • @mohamedthaha1538
      @mohamedthaha1538 10 місяців тому +1

      ❤ inshaallah Allahu Akbar 🤲

    • @vishnu8041
      @vishnu8041 10 місяців тому

      aaa myrn ippazhum undaaa😂😂😂😂,. first vedi pottiyappil oodiya thayoli aan

    • @ashrafnp104
      @ashrafnp104 10 місяців тому

      അമേരിക്കൻ പാവകളായ അറബി ഭരണാധികരികളെ നശിപ്പിച്ചു കളയണേ അള്ളാഹ്.

    • @bathmamaas1588
      @bathmamaas1588 10 місяців тому

      തീർച്ചയായും അതിന്റെ ഉദാഹരണം ആണ് യമൻ ഹൂതി വിഭാഗം 👍🏻

  • @Gutaras
    @Gutaras 10 місяців тому +33

    ആദ്യം പിടിച്ചെടുത്ത കപ്പലിലെ 5000 കാറുകൾ ലേലത്തിൽ വിറ്റു. ആ വീഡിയോ ടിക്ടോക്കിൽ വൈറൽ ആണ്. ഹൂതികൾക്ക് ഫണ്ട് ആയി 😂

  • @Hussain-jl8yx
    @Hussain-jl8yx 10 місяців тому +71

    ഇപ്പോള്‍ എങ്ങനെ ഉണ്ട്. കൊറേ കാലമായി കളി തുടങ്ങിയിട്ട് എന്ത് അമേരിക്കന്‍ force എന്ത് Israeli diapper force 😂😂😂😂😂 .
    കളി മാറും കൂട്ടരെ wait.

  • @abdullatheef2634
    @abdullatheef2634 10 місяців тому +228

    യമനികൾ ഇസ്രായേലിനു മേൽ ഉപരോധം ഏർപ്പെടുത്തി എന്ന് പറയുന്നത് അല്ലേ നല്ലത്

    • @abdullatheef2634
      @abdullatheef2634 10 місяців тому +7

      അമേരിക്ക ഇറാന് മേൽ ഉപരോധം കൊണ്ട് വരുന്നത് പോലെ

    • @sunaif8945
      @sunaif8945 10 місяців тому +15

      മുമ്പത്തെ പോലെ തങ്ങളുടെ പ്രവർത്തികൾക്ക് കണ്ണടച്ച് സഹായിക്കുന്ന അമേരിക്കൻ അടിമകളായ അറബ് രാഷ്ട്രങ്ങൾ പോലെയാണ് എല്ലാവരും എന്ന് ഇസ്രായേൽ കരുതിക്കാണും.ഇസ്രായേൽ ഗസക്ക് മേലേ പതിറ്റാണ്ട് കാലമായി ശക്തമായ ഉപരോധം ഏർപെടുത്തിയിട്ട് പക്ഷേ ഇസ്രായേലിന് ചുറ്റും മറ്റു കെല്പുള്ള രാജ്യങ്ങൾ ഉണ്ട് എന്നത് അവർ മനസ്സിലാക്കിയില്ല

    • @Jupesh-d9m
      @Jupesh-d9m 10 місяців тому +1

      😂😂😂😂😂

    • @rxdesigners
      @rxdesigners 10 місяців тому

      ഹൂതികൾ എന്നെ പറയാൻ കഴിയു.. Yemenile ഒരു വിഭാഗം മാത്രമാണ് ഹൂതികൾ ഇവർ irante support കൂടി നില്കുന്നവരാണ്

    • @NeonoriNori
      @NeonoriNori 10 місяців тому

      എനിട്ട്‌ ആണോ സാറേ 20000 ആൾക്കാർ അവിടെ മരിച്ചത്?

  • @AnsuanshadAnsu
    @AnsuanshadAnsu 10 місяців тому +209

    ഹൂതികളെ അമേരിക്കക്കും പേടിയാണ് അവർ പറഞ്ഞാൽ അത് ചെയ്തിരിക്കും 👌❤️

    • @jijojijo6501
      @jijojijo6501 10 місяців тому +19

      Maira nu

    • @chaplin1669
      @chaplin1669 10 місяців тому +4

      😂😂😂😂😢😢😢😢

    • @Nagan6464
      @Nagan6464 10 місяців тому +18

      പറിയാണ്😂😂😂 തള്ളല്ലെ കോയ

    • @levinkr6885
      @levinkr6885 10 місяців тому +4

      Uva uvey 🤣 oru anubomb mathi huthikalum hurikalum yemenum ellam katthum🤣 vedhre america od muttan ppvanda

    • @么47-b3g
      @么47-b3g 10 місяців тому +6

      @@levinkr6885അതുകൊണ്ടാ റഷ്യ വരും എന്ന് അറിഞ്ഞപ്പോ കണ്ടം വഴി ഓടിയത് 👈🤣

  • @ShanavasTIbrahimali
    @ShanavasTIbrahimali 10 місяців тому +33

    പ്രതിഷേധിക്കുമ്പോൾ ഇങ്ങനെ വേണം ആരും മരിക്കാത്ത പ്രതിഷേദം

  • @muhammadalivlog3254
    @muhammadalivlog3254 10 місяців тому +38

    എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെ ഭയപ്പെടുന്നവർ

    • @raihana574
      @raihana574 10 місяців тому +1

      അതാണ് ഇസ്ലാം മതവിശ്വാസികളുടെ (സത്യവിശ്വാസി )quality🌹.അവന്റെ കയ്യിൽ ആയുധങ്ങൾ ഒന്നുമില്ലെങ്കിലും ശത്രുക്കൾ അവനെ ഭയപ്പെടുന്നു.. കാരണം റബ്ബ് അവന്റെ കൂടെയുണ്ട് 😊🤍💚🤍

    • @ADNANPK6262
      @ADNANPK6262 10 місяців тому

      Sathym 😂

  • @abduljaleelm6915
    @abduljaleelm6915 10 місяців тому +61

    ഇസ്രായേൽ ഭീരുകൾ കുട്ടികളെയും സ്ത്രീകളെയും കൊന്നടുക്കുന്നു ഹമാസിന്റെ ആൺകുട്ടികൾ ലോകത്തിലെ മികച്ച പട്ടാളാകരെ കൊന്നടുക്കുന്നു 👍👍💪💪💪💪💪💪💪
    ജയ് പലസ്തീൻ 🇵🇸🇵🇸🇵🇸
    ജയ് ഹമാസ് ❤️❤️❤️❤️

    • @ChristinJob
      @ChristinJob 10 місяців тому +2

      🥴🥴🤣🤣🤣

    • @ILove_My_India
      @ILove_My_India 10 місяців тому +2

      ഹമാസിന് മുമ്പിൽ മൊസാദ് വട്ട പൂജ്യം 😂😂 ഒരു ദിവസം കൊണ്ട് ഹമാസിനെ ഇല്ലാതാക്കാൻ പോയവർ ലോക ശക്തികൾ രണ്ട് മാസമായി ഇരുട്ടിൽ തപ്പുന്നു 😂😂😂

  • @Harithabanghi
    @Harithabanghi 10 місяців тому +119

    ഇത്ര കാലം പെരുപ്പിച്ചു കാണിച്ച സൗദി ഒന്നും അല്ല, അവർ യൂറോപ്പിന്റെ അടിമകൾ, yemen, ഫലസ്തീൻ, ഇറാൻ,ഖത്തർ അവരാണ് അഭിമാനം

    • @basheerparakkathodi5297
      @basheerparakkathodi5297 10 місяців тому +1

      Sadiku.vereyum.utharavaditham.undu.iru.Haramuklude.samrakshanamsaudiyude.Amanathane.Aleather.ellathilum.eduthuchadunnadu.nallade

    • @Govinda-Mamukoya
      @Govinda-Mamukoya 10 місяців тому

      😂😂😂

    • @shafeequeparappan792
      @shafeequeparappan792 10 місяців тому +2

      കാലങ്ങളായി ഫലസ്തീന് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സൗദിയാണ്.

    • @abdurahimanchirayil4199
      @abdurahimanchirayil4199 10 місяців тому +2

      ​@@shafeequeparappan792ചെമ്പിൽ വേവിച്ചു കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് കാലിലൂടെ കപ്പലിലൂടെ സാധനങ്ങൾ എത്തിക്കാൻ സൗദിക്ക് ധൈര്യമുണ്ടോ?

    • @ihsanmadambath1217
      @ihsanmadambath1217 10 місяців тому

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു❤

  • @aboobackerthazhathel815
    @aboobackerthazhathel815 10 місяців тому +5

    സത്യവിശ്വാസികളുടെ ആയുധം പ്രാർത്ഥനയാണ് പ്രാർത്ഥനയ്ക്ക് ന്യൂക്ലിയർ ബോംബിനെ കാൾ അപാരമായ ശേഷിയുണ്ട് കൊറോണ എന്ന സൂക്ഷ്മ ജീവിയെ കൊണ്ട് ലോകത്തെ വിറപ്പിച്ച കോടാനു കോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച റബ്ബേ അക്രമികളെ പരാജയപ്പെടുത്തി സത്യവിശ്വാസികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണം നാഥാ ആമീൻ ലോക ജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @Hassankutty-w6k
      @Hassankutty-w6k 10 місяців тому

      വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി വബറകാതുഹു....

    • @farooqvly
      @farooqvly 10 місяців тому

      wa alaikkum musalaam ❤

  • @lovehuman8502
    @lovehuman8502 10 місяців тому +104

    ഇസ്രയെലിന്റെ ക്രൂരതകളെ പിന്തുണക്കുന്ന തെമ്മാടികള്‍ക്ക് പണി കൊടുക്കേണ്ടത് അങ്ങിനെ തന്നെയാണ്...ലോകക്രമത്തില്‍ ആയുധ ബലമുള്ള തെമ്മാടികളെ നേരിടേണ്ടത് ഇത് പോലെതന്നെയാണ്..

  • @abubakers.m9903
    @abubakers.m9903 10 місяців тому +4

    ചരിത്രത്തിൽ നിന്നും ആധുനികൻ പഠിക്കാൻ ഏറെ ചെറു സംഘങ്ങൾ വലിയ സംഘാങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. സത്യത്തിന്റെയും നീതിയുടെയിൻ ഭാഗത്താണെങ്കിൽ അതു സാധിക്കും കോട്ടും ടൈയും കെട്ടിയവരെ ക്കാൾ എത്ര സുന്ദരഹൃദയംവെള്ളവരാണ് മുഷിഞ്ഞ മുണ്ടുത്ത ഹൂഥികൾ. ❤️❤️❤️❤️❤️❤️

  • @subaidak924
    @subaidak924 10 місяців тому +6

    ഇന്നള്ളാഹ മഅസ്വാബിരി ൻ-അന്തിമ വിജയം ഫലസതീനികൾക്ക് സത്യം സത്യത്തിന്റെ വഴിയേ വരും🤲🤲🤲🤲❤❤❤❤💞💞💞💪💪💪

  • @shabeebmuthushabeeb214
    @shabeebmuthushabeeb214 10 місяців тому +150

    ❤️❤️❤️🇵🇸🇵🇸🇵🇸❤️❤️മരിക്കാൻ ഭയം ഇല്ലാത്തവർക് എന്ത് വേണേൽ പോയ മതി 💪💪

    • @RajeevM0380
      @RajeevM0380 10 місяців тому +1

      അധ്വാനിച്ച് ഒന്നും ഉണ്ടാക്കിയില്ല. എല്ലാം സക്കാത്ത് ആണ്. പോയാലും കുഴപ്പം ഇല്ല. 🤣അതാണ് കൂ തി സ് ❤️

    • @najeebeloor1442
      @najeebeloor1442 10 місяців тому +2

      ​@@RajeevM0380sakatgsyalum athu muslims kodukkunnathu alle, allathe cheristanikal Americayum europianmaronnum kodukkunnillallo.

    • @RajeevM0380
      @RajeevM0380 10 місяців тому

      @@najeebeloor1442 ഏറ്റവും കൂടുതൽ അഭയാര്‍ത്ഥി കള്‍ ഉള്ളതു യൂറോപ്പ് ഇല്‍ ആണ്. അവിടെ food, accommodation, education എല്ലാം free. അത് സക്കാത്ത് അല്ലെ? എത്ര അറബ് രാജ്യങ്ങള്‍ മുസ്ലിം അഭയാര്‍ത്ഥി കളെ സ്വീകരിച്ചു? മുസ്ലിം ഭീകരവാദിക ൾ ക്ക് ആയുധവും പണവും കൊടുക്കുന്ന മുസ്ലിം രാജ്യങ്ങള്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ ക്ക് ആഹാരം പോലും കൊടുക്കില്ല.

    • @lks7226
      @lks7226 10 місяців тому +1

      കുതികൾ 😂😂😂

    • @aktharismail643
      @aktharismail643 10 місяців тому

      ഹ്യൂതികളുടെ വാചകങ്ങളിലും ജൂത
      ന്മാരുടെ വാചകങ്ങളിലും ഇതും കൂടി
      ചേരും " acdc " (anti christ devil's child)

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 10 місяців тому +38

    ഇറാൻ 💪💪💪❤️🇯🇴

  • @shibinasa1258
    @shibinasa1258 10 місяців тому +23

    AL ഹൂതി, അഭിമാനം 🫁🫁🫁🫁💞💞❤️❤️💞, സുപ്രിം ലീഡർ ഹസ്സൻ നസ്സറുല്ലാഹ്, യഹിയ സാരി 🫁🫁🫁

  • @ptusmanptptu974
    @ptusmanptptu974 10 місяців тому +63

    ഒരാഴ്ചകൊണ്ട് തീർക്കാൻ ഇറങ്ങിയതാണ് ഹൂതികളെ, വർഷങ്ങൾ അഞ്ചെട്ട് കഴിഞ്ഞിട്ടും,,,, അവസാനം വെടിനിർത്തൽ കരാർ വേണ്ടിവന്നു സൗദിക്ക്!

    • @RajeevM0380
      @RajeevM0380 10 місяців тому +1

      അങ്ങനെ യെമന്‍ 3G. 😂😂😂. 3 L +ആളുകൾ ചത്ത്. അതിൽ 13k+കുട്ടികൾ. ഇനി 50+വര്‍ഷം എടുക്കും Yemen കരകയറാന്‍ 😂😂😂

    • @mundekatashirashir7023
      @mundekatashirashir7023 10 місяців тому +3

      എമനിലെ സാമാന്ദര സർക്കാർ ഉണ്ടാക്കിയവരാണ് ഹൂത്തികൾ ഏമനിൽ ഹൂത്തികളാണ് ഇപ്പൊ കാര്യങ്ങൾ തീരുമാനിക്കുന്നത്

    • @hashimhashim3264
      @hashimhashim3264 10 місяців тому +8

      ​@@RajeevM0380നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തവർക്ക് ആരെ ബയകാൻ ഹൂതി..ഹമാസ്..hisbulla❤❤❤

    • @Gutaras
      @Gutaras 10 місяців тому +1

      യമനിൽ 1900 കാലഘട്ടത്തിൽ. ബ്ര്ടീഷുകാർ നാടുകടത്തിയ. ഇന്ത്യൻസ് അവിടെ ഇന്നത്തെ പൗരന്മാരായി ഉണ്ട് അവരുടെ ശത്രു ആണ് ഹൂതികൾ ഒരു യമനി എന്നോട് പറഞ്ഞ വിവരം ആണ്

    • @RajeevM0380
      @RajeevM0380 10 місяців тому +1

      @@hashimhashim3264 അത് കൊണ്ട് ആയിരിക്കും നഷ്ടപ്പെടാൻ ഉള്ള മറ്റ് അറബ് രാജ്യങ്ങള്‍ ഒന്നും മിണ്ടാതിരുന്ന ത് 😂
      സക്കാത്ത് വാങ്ങി ജീവിച്ചഅല്‍ നഷ്ടപ്പെടാ ൻ ഒന്നും കാണില്ല 😁അധ്വാനിച്ച് ജീവിച്ച അല്‍ അത് ഉണ്ടാകും.
      കാമ കുണ്ട് ൻ പോലും കൊള്ള അടിച്ചു തന്നെ ആണ് ജീവിച്ചത്, കാമം തീര്‍ത്ത തും

  • @indqrashru2844
    @indqrashru2844 10 місяців тому +68

    അറബികൾക്ക് ബാധിക്കുമ്പോൾ എന്തായാലും ഒരു തീരുമാനം അവർ എടുക്കട്ടെ പ്രത്യാശയോടെ ലോകം 🔥

    • @Gutaras
      @Gutaras 10 місяців тому

      ഈജിപ്ത് ലിബിയ അല്ലാത്ത ഒരു അറബ് രാഷ്ട്രങ്ങൾക്കും. വലിയ പ്രശ്നം വരില്ല.
      സൗദിക്ക്. ദമ്മാം പോർട്ട് ഉണ്ട്.
      ബാക്കി. സേട്ടൻ ഗൂഗിൾ മാപ്പ് നോക്കിയാൽ മനസ്സിലാകും.
      ജിസിസി രാജ്യങ്ങൾക്ക് നേരിയ രീതിയിൽ മാത്രമേ ബാധിക്കു
      യൂറോപ് ഇതര രാജ്യങ്ങൾക്ക് ബാധിക്കും

    • @indqrashru2844
      @indqrashru2844 10 місяців тому +2

      സേട്ടാ വീഡിയോ മുഴുവനും കണ്ടില്ലേ 😜😜ജിസിസി യിൽ നിന്നാണ് ഇന്ദനം യൂറോപ്പിലേക്ക് ഇന്ദനം പോകുന്നത് അത് പോകാതെ ആയാൽ അറബികൾ google മാപ്പ് നോക്കി ഇരിക്കേണ്ടി വരും 😁

    • @Gutaras
      @Gutaras 10 місяців тому

      @@indqrashru2844 ജിദ്ദ പോർട്ടിന് പ്രശ്നം വരികയുള്. എണ്ണ കയറ്റുമതി കൂടുതൽ നടക്കുന്നത് ദമ്മാം പോർട്ട് വഴിയാ സേട്ട

    • @MRSKITCHEN21
      @MRSKITCHEN21 10 місяців тому

      ​@@indqrashru2844അപ്പോ എണ്ണ കിട്ടതയൽ യൂറോപ്പിൻ്റെയും ബ്ദാധിക്കും അവിടെ ഒരു യുദ്ധം ഉണ്ടാക്കിയാൽ എല്ലാ രാജ്യങ്ങളെയും ഭാടിക്കും ഇത് കണ്ട് ചൈനയും റഷ്യയും ചിരിക്കും ,, പിന്നെയുള്ളത് പലസ്തീൻ പ്രശ്നം ആണ് ,,അതിന് ഒരു പരിഹാരം ഉണ്ടാകും

  • @umalu3472
    @umalu3472 10 місяців тому +3

    ഹൂത്തി ഹമാസ് ഹിസ്‌ബുല്ല അവർക്കൊന്നും നഷ്ടപ്പെടാനില്ല മരണത്തിൽ ഭയമില്ല തീർച്ചയായും അവർ അല്ലാഹുവിനെ മാത്രം ഭയക്കുന്നു തിന്മകണ്ടാൽ എതിർക്കും അല്ലാഹുവേ അവർക്കുനേ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സുനൽകി അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nasar8795
    @nasar8795 10 місяців тому +31

    ഹൂദതികൾക്കു ❤❤❤❤👍👍👍

  • @ShafeekCk-j8u
    @ShafeekCk-j8u 10 місяців тому +9

    insha അള്ളാഹു ഫലസ്തീൻ 💪💪💪

  • @kidsdiary5644
    @kidsdiary5644 10 місяців тому +35

    ആരെയും നിസ്സാരക്കാർ ആക്കരുത്

  • @futureco4713
    @futureco4713 10 місяців тому +33

    Cheriyavan valiyavane adikkunna kaalam🙌 Supporting for justice to Palestine

  • @moidheenkuttych3897
    @moidheenkuttych3897 10 місяців тому +32

    15000 ത്തിലധികം നിരപരാധികളെ ബോമ്പിട്ട് കൊന്ന
    ഇസ്രായിലി കൾക്കെതിരെ, ആത്മ
    ധൈര്യത്തോടെ മുന്നിട്ടിറങ്ങുന്ന ->
    ഹൂതികൾ തന്നെ മനുഷ്യത്വമുള്ള വ രെന്ന് തെളിയിക്കുകയാണ് -->
    മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലുടെ -> CM. ALINCHU VAD

  • @nkb8405
    @nkb8405 9 місяців тому

    ഹൂതികൾ ഇത്രയും കാലം മക്ക തകർക്കാനും അരാംകോ തകർക്കാനും ആയിരുന്നു മിസൈൽ ഇട്ടത് ഇപ്പോൾ കപ്പലിന് നേരെ ആയി സൗദി ക്ക് എതിരായിയുദ്ധം ചെയ്യാൻ ഉള്ളവർ ആണ് ഫുൾ സപ്പോർട് ഷിയാവിഭാഗം ജയിക്കട്ടെ

  • @fejmalptm1916
    @fejmalptm1916 10 місяців тому +7

    ഇസ്രയേലിനെ സാമ്പത്തികമായി ഉപരോധിക്കുക ഇതാണ് ഹൂതികളുടെ ലക്ഷ്യം
    ❤ഹമാസ് ഹൂതി യഹിയസ് സിൻവർ അബു ഉബൈദ❤

    • @saniljude8374
      @saniljude8374 10 місяців тому

      Athu nadakilla ethu Great Israyeline mathram Alla badhikunne

    • @khalidmanakkadavan
      @khalidmanakkadavan 10 місяців тому

      ​@@saniljude8374യൂറോപ്യൻ കൺട്രിയെ മൊത്തം ബാധിക്കും

  • @aakibsyed
    @aakibsyed 10 місяців тому +19

    യമൻ യുദ്ധത്തിലേക് വന്നാൽ ഗൾഫ് മുഴുവനും അത് ബാധിക്കും.. ഒപ്പം 1 കോടി ക്കു മുകളിലുള്ള ഇന്ത്യക്കാർക്കും അപകടമാണ്

  • @ansumhd3611
    @ansumhd3611 10 місяців тому +24

    ഒന്നും ഏകത്വമല്ല... 🔥🔥

  • @muhammed525pisharath6
    @muhammed525pisharath6 10 місяців тому +19

    ഇനി ആഫ്രിക്കൻ രാജ്യങ്ങളുടെ കടലിലൂടെ പോകാം എന്ന് വിചാരിച്ചാൽ അവിടെ കടൽ കൊള്ളക്കാരും പതിയിരിക്കുന്നുണ്ടാകും 😳😳😅😅

    • @tijoejtijoej6408
      @tijoejtijoej6408 10 місяців тому

      അതെ

    • @raihana574
      @raihana574 10 місяців тому

      😂

    • @kamalkutty7203
      @kamalkutty7203 10 місяців тому

      😂😂😂😂😂😂

    • @umalu3472
      @umalu3472 10 місяців тому

      അത് വേണം പാവപെട്ടവനെ ജീവിക്കാൻ അനുവദിക്കാതെ ആരും കള്ളപ്പണമുണ്ടാക്കേണ്ട

    • @samad7041
      @samad7041 10 місяців тому

      Churukiparanjal.vaathilinde.idayil.kindi.kudungiya.poleyaayi

  • @SarathKumar-ps7bg
    @SarathKumar-ps7bg 10 місяців тому

    ഹാവു സന്തോഷം. വിജയം ഹമാസിനായിരിക്കും

  • @ashrafkudallur3229
    @ashrafkudallur3229 10 місяців тому +5

    ലോകത്തിലെ എല്ലാ പ്രശ്നത്തിനും കാരണം അമേരിക്ക അവർക്ക് അവരുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിച്ചാൽ പോരെ എന്തിനു ലോക പോലീസ് ആവണം

  • @mujeebcholayil5413
    @mujeebcholayil5413 10 місяців тому +30

    ഉള്ളവന് നഷ്ടപെട്ടും

  • @najilchembra8984
    @najilchembra8984 10 місяців тому +37

    ഹമാസ്
    ഹിസ്‌പുള്ള
    ഹൂത്തി🎉🎉🎉🎉🎉

  • @faisalp7703
    @faisalp7703 10 місяців тому +21

    Padaranam എന്ന് തന്നെ എന്റെയും ആഗ്രഹം, എങ്കിലേ അറബികളുടെ വാ തുറക്കുക ഒള്ളു

  • @nazarph2511
    @nazarph2511 10 місяців тому +33

    നിരപരാധികളുടെ പ്രശ്നം പരിഹരിച്ചു മതി സമ്പന്നരുടെ കളി നമ്മുടെ ദോസ്ത് ൻ്റെ ദോസ്ത് ആയ ആളുടെ പോർട്ട് എന്തയാവോ

  • @fromearth7454
    @fromearth7454 10 місяців тому

    സത്യം ജയിക്കട്ടെ.. നീതി പുലരട്ടെ..

  • @tzmekunjhu114
    @tzmekunjhu114 10 місяців тому +11

    ആൺകുട്ടികൾ ഹൂതികൾ ❤❤❤❤

  • @thelittlethings2
    @thelittlethings2 10 місяців тому

    സ്ഫടികത്തിൽ മോഹൻലാൽ ശങ്കരാടിയെ ഗേറ്റ് നു താഴിട്ടു പൂട്ടിയത് പോലെ , ഇവിടെ ലെ യെമൻ, " അവിടെ ആർക്കും വായു ഗുളിക ഒന്നും വാങ്ങിക്കേണ്ടല്ലോ , എന്നാ പോവണ്ട. " അത്രേ ഉള്ളു, ഇനി ചുറ്റി അങ്ങോട്ടു പോയാൽ മതി .

  • @nizarkp3549
    @nizarkp3549 10 місяців тому +19

    കാലം കുറെ ആയല്ലോ കുഞ്ഞുമക്കളെ കൊന്നൊടുക്കുകയായിരുന്നു ഇസ്രയേൽ ഇനി ഒരു പാഠം പഠിക്കട്ടെ ഇങ്ങനെയെങ്കിലും ആൺകുട്ടികൾ അവിടെയുണ്ടെന്ന് അറിയട്ടെ ഇത് പറയുന്നത് ചൊല്ലിയിട്ട് ഞാൻ ഹൂത്തി അനുകൂലി ഒന്നുമല്ല

  • @abdulatheef3677
    @abdulatheef3677 10 місяців тому +16

    ബുദ്ധിവാൻ മാർ ഹമാസ് 🌹🌹🌹🌹

  • @HumbleWithPeople
    @HumbleWithPeople 10 місяців тому +41

    US ന്റെ കയ്യിലുള്ള പടക്കം ഇസ്ട്രായേലും ഉക്രൈനും കൊണ്ടുപോയി പൊട്ടിച്ചു തീർത്തു.ഹമാസ് കുറച്ച് പപ്പടം പോലെ പൊടിച്ചു. Iran ഇറങ്ങിയാൽ US തീരുമെന്ന് ഉറപ്പായി 😂

    • @tijoejtijoej6408
      @tijoejtijoej6408 10 місяців тому

      റഷ്യ സ്വന്തം ആയുധം എടുക്കാതെ ഇറാന്റെയും ഉത്തര കൊറിയയുടെയും ആയുധം കൊണ്ട് കളിക്കുന്നു... അമേരിക്കയും മായും നാറ്റോയും ആയി യുദ്ധം ഉണ്ടാകുമെന്ന് റഷ്യക്ക് അറിയാം അപ്പോൾ റഷ്യൻ ആയുധങ്ങളുടെ പാവർ അന്ന് ലോകം കാണും അമേരിക്ക ഊമ്പി ഇരിക്കും... എന്തെങ്കിലും കാരണം ഉണ്ടാക്കി ഇറാനെ തോണ്ടാൻ അമേരിക്ക ഇരിക്കുന്നു തോണ്ടിയാൽ റഷ്യയും ആ വട്ടൻ കിം ജോങ് ചൈനയും ഇടപെടും... ഇതൊക്കെ അമേരിക്കക്ക് നല്ല പോലെ അറിയാം അല്ലെങ്കിൽ ഈ ഗ്യാപ്പിൽ പണ്ട് ഇറാഖിനെ ആക്രമിച്ച പോലെ ഇറാനെയും akaramichene

  • @ashkarashkarali4730
    @ashkarashkarali4730 10 місяців тому +2

    ഈ ടിയുസ്റ്റ് ആരും കരുതിയുണ്ടാവില്ല

  • @abdulrashed4105
    @abdulrashed4105 10 місяців тому +44

    പഴയപോലെ പഴയകാല പണി ഇനി ലോകത്ത് വിലപ്പോകില്ല മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം അവർക്കൊന്നും ഒരു പേടിയുമില്ല അവര് പറഞ്ഞാൽ പറഞ്ഞത് വർക്ക് ആരെയും ഭയവുമില്ല

    • @xyzgamingHalal
      @xyzgamingHalal 10 місяців тому

      ഇതേ ഹൂതികളെ അല്ലേ കഴിഞ്ഞ 7 വർഷം സൗദി ഇട്ടു അലക്കിയത് 377000 പേര് തീർന്നു ഇതിൽ 85000 കുട്ടികൾ ഉണ്ടു

    • @RajeevM0380
      @RajeevM0380 10 місяців тому

      പറഞ്ഞത് പോലെ ചെയ്ത Gaza യുടെ സ്ഥിതി എന്തായി 😂😂

    • @ShenojcpShenojcp
      @ShenojcpShenojcp 10 місяців тому

      മക്കയിൽ ഒരു ബോംബ് ഇട്ടാൽ മതി

    • @AlQassam_Houthis
      @AlQassam_Houthis 10 місяців тому +3

      ​@@ShenojcpShenojcp ബോംബിടാൻ ആയിട്ട് ഇങ്ങോട്ട് വാടാ ഒറ്റതന്തയ്ക്ക് പിറക്കാത്ത പുന്നാര മോനെ ​😂😂😂🤣🤣🤣🤣🤣🤣

    • @AlQassam_Houthis
      @AlQassam_Houthis 10 місяців тому

      ​@@RajeevM0380 IDF - ISRAELI DIAPER FORCES 🤭🤭😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 10 місяців тому +4

    ഹൂതികൾ ജയിക്കട്ടെ ❤️❤️❤️❤️

  • @ShameemSha-t9d
    @ShameemSha-t9d 10 місяців тому +71

    എല്ലാ അറബ് രാജ്യങ്ങളും ഒന്നിക്കട്ടെ ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാവട്ടെ

    • @alan___07
      @alan___07 10 місяців тому +7

      Sherida 😅😂

    • @dreamer69223
      @dreamer69223 10 місяців тому

      @@alan___07 നീ കിടന്നു മോങ്ങിക്കോ, കയ്യിൽ കുറച്ചു ബോംബും കൊണ്ടുവന്നിടാൻ ജെറ്റുകളും ഉള്ളത് കൊണ്ട് പിടിച്ചു നില്കുന്നു, അതും അമേരിക്കയുടെ വാലിൽ തൂങ്ങി, ഇല്ലെങ്കിൽ കാണാമായിരുന്നു പൊട്ടാ

    • @ambilybiju2973
      @ambilybiju2973 10 місяців тому +7

      Nokkiyirunno

    • @ShanavasTIbrahimali
      @ShanavasTIbrahimali 10 місяців тому +2

      ​.നാവ് വടിച്ചിരുന്നോ 👍

    • @ghostwithcandle
      @ghostwithcandle 10 місяців тому

      എന്നാൽ എല്ലാം ക്രിസ്തീയ രാജ്യങ്ങളും ഒന്നിക്കട്ടെ പലസ്തീൻ ഇല്ലാതാവട്ടെ

  • @Thaju-yo1lg
    @Thaju-yo1lg 10 місяців тому +66

    ❤HOOOTHI ❤HIZBULLAH ❤HAMAS❤🌙🇵🇸🌙💯💯🌙

    • @mujeebrahmanc6462
      @mujeebrahmanc6462 10 місяців тому

      Maas മാസ് maas

    • @saniljude8374
      @saniljude8374 10 місяців тому

      😂😂😂 podey manda

    • @khalidmanakkadavan
      @khalidmanakkadavan 10 місяців тому

      ​@@saniljude8374നീ ഏതാടാ വേട്ടാവളിയ നീ ഷൂ🥾🥾🥾 നക്കി അല്ലേ നിന്നെ കണ്ടാൽ അറിയാം

  • @fazilfaizal8844
    @fazilfaizal8844 10 місяців тому +7

    ഹൂതികളുടെ ചൂടറിഞ്ഞവരല്ലെ അമേരിയ്ക്ക.😅

  • @shamsudheenejshamsudheenej8493
    @shamsudheenejshamsudheenej8493 10 місяців тому +3

    എല്ലാവരും ഫലസ്തീനെ ഇത്രയും വർഷങ്ങൾ ശ്വാസം മുട്ടിച്ചു കണ്ണീരോടെ ജീവിപ്പിച്ചല്ലേ ഇനി ലോകം മുഴുവൻ അതിനാൽ വര്ഷങ്ങളോളം ശ്വാസം മുട്ടട്ടെ എല്ലാവരും ഒന്നുപടിക്കട്ട

  • @siddikvazhayil2777
    @siddikvazhayil2777 9 місяців тому +1

    ഇതിൽ നിന്നും സയേണിസ്റ്റുകൾ ഒന്ന് മനസ്സിലാക്കുക. മരണത്തെ പേടിയില്ലാത്തവന്റെടുത്തു പോയി ഒരിക്കലും കളിക്കരുത്.ഇതിന് പരിഹാരം ഒന്നേ ഉള്ളൂ പലസ്തീന് എത്രയും പെട്ടെന്ന് സ്വതന്ത്രർ ആക്കുക....

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 10 місяців тому +9

    ഇറാൻ്റെ കൈവശമുള്ള സിർക്കോൺ മിസൈലിനെ ഭയമുള്ളതിനാലാണ് ഒരുത്തനും അടുക്കാത്തത്. പ്രത്യാക്രമണമൊന്നും തൽക്കാലം ഒരുത്തൻ്റെയും വകയുണ്ടാകില്ല -

    • @alantoamos1924
      @alantoamos1924 10 місяців тому +2

      ഒരെണ്ണം പലസ്തീന് കൊടുക്കാൻ പറ 😂😂

    • @khalidmanakkadavan
      @khalidmanakkadavan 10 місяців тому

      ​@@alantoamos1924അല്ലാതെ തന്നെ പള്ള നിറച്ച് കിട്ടുന്നുണ്ടല്ലോ ഇസ്രായേലിൻ😂😂😂😂 കാണുന്നില്ലേ😂😂😂

    • @alantoamos1924
      @alantoamos1924 10 місяців тому

      @@khalidmanakkadavan 20000 and counting 😊😊

  • @honestvallam4775
    @honestvallam4775 10 місяців тому +18

    ❤️ഹൂത്തീസ്‌ ❤ഹമ്മാസ് ❤

  • @noufalsiddeeque4864
    @noufalsiddeeque4864 10 місяців тому +20

    ഇപ്പോൾ ഒരു യുദ്ധം വേണ്ട ഒറ്റു ക്കാരെയും ചാരന്മാരെയും കിട്ടാതെ യുദ്ധം ചയ്താൽ അമേരിക്കൻ ഇസ്രായേൽ ആയുധ കമ്പനികൾ ലോകത്ത് ഊതി വീർപ്പിച്ച ബലൂൺ പൊട്ടിപോകും.....ഇറാനെ ആക്രമിക്കാൻ ഇനി അമേരിക്ക ചതിയൻമാരെ തപ്പി ഇറങ്ങും അതിന് ഉള്ള സമയം ആയിരിക്കും ഇനി ഇറാന് എതിരെ ഉള്ള യുദ്ധത്തിന്റെ ടൈം....ഇസ്ലാമോ ഫോബിയ ഒന്നുകൂടി കത്തിക്കാൻ ശ്രമിക്കാൻ സാധ്യത കൂടുതലാണ് കാരണം ഫലസ്ത്വീൻ വേണ്ടി കൂടുതൽ ശബ്‌ധിച്ചു യൂർറോപ്പ്.ലോകം മുഴുവൻ അതുണ്ടായി.

    • @JGeorge_c
      @JGeorge_c 10 місяців тому

      Uva uva .
      KARACHIL PUTHIYA ROOPATHIL

    • @mohamedthaha1538
      @mohamedthaha1538 10 місяців тому +1

      ​@@JGeorge_cOrikkalum Karayaatha, Ethu kothaazhathu aaru konacchaalum bhootha kannaadiyil koodi kaanunnavarude mongal nee kaanunnilla 😂

  • @rahulsachu1565
    @rahulsachu1565 10 місяців тому +16

    കഥ ഇനിയാണ് ആരംഭിക്കുന്നത്😂

    • @uniteddreams4099
      @uniteddreams4099 10 місяців тому

      കഥ ആർക്ക് വേണം ....

  • @sabirchukkan4900
    @sabirchukkan4900 10 місяців тому +10

    As they say "Get a friend like Yemen"....❤⚡

  • @Haseena-t6p
    @Haseena-t6p 10 місяців тому

    പാവ പെട്ട പലസ്തീൻ ❤അവരുടെ പൊളിച്ച വീടുകൾ പുനർ നിർമിച്ചു നൽകണം...

  • @AbduRahiman-cy8bg
    @AbduRahiman-cy8bg 10 місяців тому +3

    ഹമാസായാലും, ഹൂദിയായാലും ഇവരുടെയെക്കെ ലക്ഷ്യം ഒന്നാണ്. അത്ത നോടുo അടകോടനോടും മുട്ടാതെ, ലോകത്ത് വൻശക്തി കളോട് മുട്ടി അറിയപ്പെടുക, മറ്റൊന്ന് ശക്തനോട് മുട്ടിയാലെ വൻശക്തിയാവുകയും സേനയിലേക്ക് യുവത്വങ്ങൾ ആഘർഷിച്ച് വരികയുമുള്ളൂ. അത് അവർ നേടുന്നു മുണ്ട്

  • @musthafabelichetta9802
    @musthafabelichetta9802 10 місяців тому

    അഭിനന്ദനങ്ങൾ, ബിഗ് സെലോട്ട്

  • @faizfaiz1660
    @faizfaiz1660 10 місяців тому +20

    കടലിലെ. മെസ്സിയും. റൊണാൾഡോയും.. നെയ്മറും.. ഒക്കെയാണ്.ഹൂ തികൾ. എന്ന് അമേരിക്കക്ക് അറിയാം. അതുകൊണ്ട് കടലിൽ കളിക്കാൻ അമേരിക്ക പോകില്ല😂

    • @BaijuVarghese-b9k
      @BaijuVarghese-b9k 10 місяців тому +5

      എടാ അമേരിക്ക വിചാരിച്ചാൽ നിന്റെ ഹുതി ഭൂമുഖത്തു ഉണ്ടാവില്ല. യെമനും ഉണ്ടാകില്ല. തരത്തിൽ പോയി കളിക്ക്. കളി അറിയുന്നവരോട് കളിക്കുന്നവർ വിഡ്‌ഡി കൾ ആണ് 😂😂😂

    • @BaijuVarghese-b9k
      @BaijuVarghese-b9k 10 місяців тому +1

      അവരുടെ ഒരു കപ്പലിനെ നേരിടാൻ ആകുമോ കോയ. ആണവ കപ്പൽ. തല്ലാഹുവിന്റെ പുത്തകം കൊണ്ടിറങ്ങിയാൽ തീർക്കും നിന്നെയൊക്കെ 🤪🤪🤪🤪

    • @MrYathrabranthan
      @MrYathrabranthan 10 місяців тому +2

      ​@@BaijuVarghese-b9kennitalle afghaninnu odiyth😂

    • @BaijuVarghese-b9k
      @BaijuVarghese-b9k 10 місяців тому +1

      അഫ്ഗാനിൽ എന്തിനു അമേരിക്ക നിൽക്കണം അവർ തമ്മിൽ തല്ലി ചാകട്ടെ. ഇറാന് വേണ്ടിയാ അമേരിക്ക വന്നത്. ഇതൊക്കെ നേരത്തെ തീരുമാനിച്ചത് ആണ് കോയ.പിന്നെ നിന്നെയൊക്കെ തീർക്കണ്ടപ്പോൾ തീർക്കും. 🤣

    • @NabeelK-o5s
      @NabeelK-o5s 10 місяців тому

      @@BaijuVarghese-b9kamerica pettu itta theetta sangi

  • @sherif1819
    @sherif1819 10 місяців тому

    Good reply 👏

  • @jabbarthaaj4893
    @jabbarthaaj4893 10 місяців тому +8

    ഗോഡ്സ് ആരാധകൻ വന്നല്ലോ

  • @beevifathima4943
    @beevifathima4943 10 місяців тому +15

    ഇത്രയെങ്കിലും ഈ മാൻ എല്ലാവർക്കും ഉണ്ടെങ്കിൽ

    • @hamzapanthara6450
      @hamzapanthara6450 10 місяців тому

      🤲🤲🤲🤲👍👍👍💪💪❤️❤️❤️🌹🌹

  • @sajipamparayil9564
    @sajipamparayil9564 10 місяців тому

    പലസ്തീന് ജനങ്ങളെ സഹായിക്കാൻ ഇപ്പോൾ ആരും ഇല്ല.

  • @muhammedyoonusp9033
    @muhammedyoonusp9033 10 місяців тому +4

    ഇസ്രയേൽ എന്ന ഒരു തെമ്മാടി രാഷ്ട്രം മാത്രം മതിയോ എന്ന് ലോക രാഷ്ട്രങ്ങൾ തീരുമാനിക്കട്ടെ

  • @kidboy5810
    @kidboy5810 10 місяців тому

    valuable ആയ ബൈറ്റുകൾ മാത്രം ഉൾപ്പെടുത്തുക.

  • @sadarupc2372
    @sadarupc2372 10 місяців тому +3

    ആഫ്രിക്ക വഴി പോയാൽ സോമാലിയൻ കടൽ കൊള്ളക്കാർ 😂😂😂

  • @Usman-gl4io
    @Usman-gl4io 10 місяців тому +3

    ഫിലസ്തീന്റെപേരുപറഞ്ഞു അറേബ്യൻ എണ്ണപ്പാടം സ്വന്തമാക്കുകയാണ് ഈശ്രീയിലി ന്റെയും, അമേരിക്കയുടെയും യുദ്ധ തന്ത്രം....! പക്ഷെ ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾ സ്വന്തമാകുക്കുന്ന അതിൽമാറ്റാർക്കുംവിഹിതം നൽകില്ല എണ്ണ മനോഭാവമാനിപ്പോൾ ഇസ്രെയിലിന്.

    • @umalu3472
      @umalu3472 10 місяців тому

      അതാണ്‌ ശെരിയായ കാര്യം അത് ഈ പൊട്ടൻ അറബികൾക്കു മനസ്സിലാകാത്തത് എന്താണ്

  • @beenaabbasayaril5652
    @beenaabbasayaril5652 10 місяців тому

    Alhamdulillah allahuakbar.......

  • @araheemk001
    @araheemk001 10 місяців тому +8

    ഹൂതിക്കെന്തോന്നു അമേരിക്ക 😂

  • @AmalCheenikkal
    @AmalCheenikkal 9 місяців тому +1

    SUPPORT HOOTHI🥰

  • @munavvirok4487
    @munavvirok4487 10 місяців тому +3

    ഹൂതികൾ എന്നാ സുമ്മാവാ 😎🔥

  • @shihabudeenshihabudeen2071
    @shihabudeenshihabudeen2071 9 місяців тому +1

    Gcc രാജ്യങ്ങൾ കാണിക്കുന്ന മൗനത്തിനു തിരിച്ചടി ✨

  • @GafoorPk-y6s
    @GafoorPk-y6s 10 місяців тому +7

    ഈവിഷയത്തിൽ ഹൂതികൾക്ക് ബിഗ് സല്യൂട്ട്

  • @saleensali9543
    @saleensali9543 10 місяців тому

    Adipoli.... Good👍

  • @rafeeqraferqm921
    @rafeeqraferqm921 10 місяців тому +10

    Yaman❤""puli,kuttikal"

    • @levinkr6885
      @levinkr6885 10 місяців тому +1

      Yeman pari pattikal🤣 anu bomb aduthath avatakalk🤣 america💗

  • @azeezkerala7008
    @azeezkerala7008 10 місяців тому +4

    ഭീകര രാഷ്ട്രത്തെ പിന്താങ്ങുന്ന എല്ലാരും അനുഭവിക്കട്ടെ

  • @napheesatm8401
    @napheesatm8401 10 місяців тому

    VERY GOOD

  • @AP-uv3dc
    @AP-uv3dc 10 місяців тому +4

    ജൂത പിശാചുക്കളുടെ നാട്ടിലേക്ക് പോകുന്ന ഒറ്റ കപ്പലും വിട്ടേച്ചു കളയരുത് ഹൂതികളോട് ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇപ്പോൾ ചെയ്യുന്നത് Good👍👍

  • @karuppuss5828
    @karuppuss5828 10 місяців тому

    👍👍

  • @kindi123
    @kindi123 10 місяців тому +4

    Gulf ലെക്കു food & goods എത്തില്ല .. അതോടെ അതും സ്വാഹാ

    • @uniteddreams4099
      @uniteddreams4099 10 місяців тому +1

      ഗൾഫ് ഫുഡ് ഇതുമായി ബന്ധം ഇല്ല .....ഇത് റൂട്ട് വേറെ......

  • @binmalikaan9021
    @binmalikaan9021 10 місяців тому

    This issue multiple dimensions. Let’s wait and see

  • @mohammedpothangodan7566
    @mohammedpothangodan7566 10 місяців тому

    Very good news

  • @savadkannur2644
    @savadkannur2644 10 місяців тому +20

    മാപ്പിളമാർ ഇറങ്ങികളിച്ചാൽ എദ്സങ്കിയെയും തകർക്കാൻ kazhiyum

    • @NerdCentral_
      @NerdCentral_ 10 місяців тому +2

      കുറെ കളിച്ചില്ലേ ഇനിയും കുറച്ചു നാൾ വിശ്രമിക്കൂ 😌

    • @muju2643
      @muju2643 10 місяців тому

      തുടങ്ങാൻ പോകുന്നെ ഒള്ളൂ ​@@NerdCentral_

    • @GOOSTEEV
      @GOOSTEEV 10 місяців тому +1

      പൂതി പൂതി കൂ തീ😅😅

    • @adanoyiadanoyi6519
      @adanoyiadanoyi6519 10 місяців тому

      മാപ്പിളമാർ ഹിന്ദു ധർമത്തിലേയ്ക്ക് മടങ്ങും.. അടുത്ത വർഷം ഭാരതം ഹിന്ദുരാഷ്ട്രം ആകുകയും ചെയ്യും.. അൽഫാം വെന്തില്ലാഹ്

    • @sideequesideeque7706
      @sideequesideeque7706 10 місяців тому

      അതോടു കൂടി ഈ ലോകം അവസാനിക്കുകയും ചെയ്യും😂

  • @Indianpremi-o4e
    @Indianpremi-o4e 10 місяців тому

    Hoothigale
    Ningalaan
    Aankuttigal. Mashallah❤❤❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 10 місяців тому +6

    ചുഴലി മുസ്‌ല്യാർക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ...... വാവിട്ട് അലറൂ മുസ്ല്യാരേ...

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 10 місяців тому

    BUT CMA Will continue 50% CHARGES increase. transit time slso

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 місяців тому +5

    ഇപ്പോൾ തന്നെ യെമൻ പട്ടിണിയിലാണ് ആരെങ്കിലും അവരെ തൊട്ടാൽ തൊട്ടവന്റെ പിരടിയിൽവിഴും ആരും തൊടില്ല

    • @gom7741
      @gom7741 10 місяців тому

      Ano pavamayi israea n diaper kittilla 😂😂😂😂😂😂

    • @Machusmachu
      @Machusmachu 10 місяців тому

      Pattini kidakkunnavanu mumbil sugalolupar tholkum. Aa pattini avarkk sheelaman. Afaghan udaaharanam.

    • @ai89748
      @ai89748 10 місяців тому

      ഇത്രയും weponsum helicoptarun കിട്ടുമെങ്കിൽ. ഫുഡ് ആണോ കിട്ടാത്തത് 😂

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 10 місяців тому

      @@ai89748 ഭക്ഷണം മരുന്നു പ്രയാസം തന്നെയാണ് അനേകം കുട്ടികൾചികിത്സ കിട്ടാതെ മരിച്ചു വിഴുന്നു
      യെമൻ ആർക്കും പ്രശ്നമല്ല
      കാരണം സൊജനം
      ഇവിടെ ജൂതൻ
      അതാണ് പ്രശ്നം