Our truck has been hit by a vehicle | Nashik Trip | EP - 04 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 27 вер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 656

  • @techchanal6045
    @techchanal6045 19 годин тому +103

    ആകാശ് ബ്രോ ചേച്ചിയെ മേഡം എന്ന് വിളിക്കണ്ട ചേച്ചി എന്ന് മാത്രം വിളിച്ചാൽ മതി അല്ലെ ഗയ്‌സ്

    • @ikkrumon3258
      @ikkrumon3258 13 годин тому +1

      പള്ളി വേറെ പള്ളിക്കൂടം വേറെ 😁

    • @preethidileep668
      @preethidileep668 12 годин тому +4

      ചേച്ചി എന്നാണ് വിളിക്കുന്നത് പല വീഡിയോ യിലും കേട്ടിട്ടുണ്ട് മാഡം എന്ന് തമാശ ക്ക് പറയുന്ന പോലെ ആണ് 😍

  • @shibujohn5403
    @shibujohn5403 19 годин тому +34

    ❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ആകാശ് മോൻ തകർക്കുകയാണ് ❤ Happy journey ❤ God bless all ❤❤

  • @ajaysabari
    @ajaysabari 19 годин тому +40

    ആ ട്രക്കിൽ കണ്ട എഞ്ചിൻ Wartsila Vasa32 എൻജിൻ ആണ്.18സിലിണ്ടർ 6MegaWatt.ഇതിലും ഒരുപാട് വലിയ എൻജിനുകൾ ഈ കമ്പനി നിർമ്മിക്കുന്നുണ്ട്.ഞാൻ 8 വർഷം ഈ എഞ്ചിനുകളുടെ സർവ്വീസ് എൻജിനീയർ ആയിരുന്നു.
    കേരളത്തിൽ കോഴിക്കോട് നല്ലളത്ത് ഇതിൽ വലിയ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു power plant ഉണ്ട്.Wartsila യുടെ

    • @unnikrishnanmahendran3950
      @unnikrishnanmahendran3950 16 годин тому +2

      Generator nte ano engine

    • @ajaysabari
      @ajaysabari 15 годин тому +2

      @@unnikrishnanmahendran3950 Yes.

    • @blessanbenny2044
      @blessanbenny2044 10 годин тому +1

      ഷിപ്പിലും ഉപയോഗിക്കുന്നുണ്ട് 👍🏻

  • @thomasmathew1981
    @thomasmathew1981 19 годин тому +46

    ഉറക്കം എഴുന്നേറ്റത് തിരിച്ചു പോവുക എന്ന് പറഞ്ഞത് ഭയങ്കര കോമഡി ആയിപ്പോയി. ആകാശ കൊള്ളാം😂😂😂❤

    • @josephjohn8632
      @josephjohn8632 7 годин тому

      Yes, ഒരു കലക്കൻ wit. അതാണ് ആകാശിന്റെ ശക്തിയും മഹത്വവും 😂

  • @chandrapisharody9532
    @chandrapisharody9532 19 годин тому +18

    നമസ്കാരം ഭായ്, ഇന്നലെ രാത്രി വിളിച്ചപ്പോൾ അക്സിടെന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ, എന്തെങ്കിലും പറ്റിയോ? തിരിച്ചു കോയമ്പത്തൂർ വഴിയാണെങ്കിൽ വരുമ്പോൾ വിളിക്കണം. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് . അതുകൊണ്ടു നിങ്ങള്ക്ക് നന്നായി വരും.

  • @sallyjohn6165
    @sallyjohn6165 17 годин тому +38

    ആകാശിൻ്റ ഫാമിലിയെ കുറിച്ച് ഒന്ന് പറയണം ❤

  • @sreelathan2865
    @sreelathan2865 18 годин тому +21

    ആകാശ് ബ്രോ kannada അറിയില്ലെങ്കിൽ കൊങ്കൺ ഭാഷ പറയു.

    • @vimalkumar-os1ui
      @vimalkumar-os1ui 16 годин тому +1

      എന്റെ തിരുമൽ ദേവാ 😂😂

  • @jacobjohn1410
    @jacobjohn1410 19 годин тому +21

    വലിയ അപകടം ഉണ്ടാകാത്തെ ദൈവം കാത്തു 🎉🎉🎉

  • @harinarayanan8170
    @harinarayanan8170 19 годин тому +23

    ആകാശ് ബ്രോ...ഒന്തു ടീ മാത്താടി നിദ്ര മാടുബേഡാ.ഒന്തു ടീ കുടിതു നിദ്ര മാടൂ.😊

    • @liyaanto189
      @liyaanto189 10 годин тому +2

      Best 😊 അവൻ പെട്ടുപോവും

    • @varmagi7050
      @varmagi7050 8 годин тому

      ഞാൻ ഈ നാട്ടുകാരൻ അല്ലാ ട്ടോ ആകാശ് മോൻ അങ്ങനെ ആണ് പറഞ്ഞത്

  • @sheenumani6237
    @sheenumani6237 19 годин тому +90

    ഞാൻ വനിതയിലെ വീഡിയോ ഇപ്പൊ കണ്ടിട്ട് വന്നതേ ഒള്ളൂ 😊

  • @binithkg1241
    @binithkg1241 18 годин тому +12

    Pav🎉ആകാശ് ബ്രോ യെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കരുത് 😃😃😃😃

  • @remadevikn1838
    @remadevikn1838 18 годин тому +11

    ഇഷ്ടത്തോടെ തുടർച്ചയായി കാണുന്ന ഒരു ചാനൽ.❤❤❤❤

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 19 годин тому +8

    Bhashini എന്ന app ഉണ്ട്. ഇന്ത്യൻ ഭാഷകളിൽ തർജ്ജമ കേൾക്കാം. നമ്മൾ മലയാളത്തിൽ പറഞ്ഞാൽ അത് മറ്റ് ഇന്ത്യൻ ഭാഷയിൽ തിരിച്ചു പറയും.

  • @aswin9785
    @aswin9785 14 годин тому +10

    ചേട്ടാ നിങ്ങള് വണ്ടിയുടെ സിസി ക്യാമറ നോക്കിയാൽ പോരെ ആ വണ്ടിയുടെ നമ്പർ പിടിക്കാൻ

  • @parameswaranpm8354
    @parameswaranpm8354 19 годин тому +6

    God's Miracle and Blessings saved from a Major Accident ....Wish Safe and Comfortable Journey always..... Take Care

  • @shubhasatish3276
    @shubhasatish3276 18 годин тому +17

    ഒരു ആപത്തും വരാതെ ദൈവം കാതല്ലോ,,🙏🙏 എല്ലാവരുടെയും പ്രാർഥന നിങ്ങളുടെ ഒപ്പം ഉണ്ട്.🙏

  • @devasiakm5777
    @devasiakm5777 19 годин тому +12

    കന്നടയിൽ സവാളയ്ക്ക് പറയുന്ന പേര് ഈരുളി

  • @sreekumarkn
    @sreekumarkn 15 годин тому +5

    ദൈവാധീനം കൊണ്ട് ഇത്രയെല്ലേ ഉണ്ടായുള്ളൂ എന്ന് സമാധാനിക്കുക.

  • @jayanthjose39779
    @jayanthjose39779 19 годин тому +18

    അത്തിബല്ലി അല്ല അത്തിബലെ എന്നാണ് പറയുന്നത്.. അതിന് തൊട്ട് മുന്നേ ടോൾഗേറ്റിന് സമീപം ഇന്ത്യയിൽ ആദ്യമായി ഓടാൻ തുടങ്ങായ ഫ്ലിക്സ് ബസിനെ കണ്ടിട്ട് മെൻഷൻ ചെയ്യാത്തത് മോശമായിപ്പോയി.

    • @rahulvijayev1987
      @rahulvijayev1987 18 годин тому

      Flixbus is already running in north India. Bangalore base ayath recently aanenn mathram.

    • @jayanthjose39779
      @jayanthjose39779 18 годин тому

      @@rahulvijayev1987 No , First in Bangalore.

  • @RAJUAG-c5h
    @RAJUAG-c5h 13 годин тому +4

    നിങ്ങൾ tour guide cum drivers ആയി ഒരു ട്രാവലറിൽ ഒരു കാശ്മീർ / ലടാക് യാത്ര പ്ലാൻ ചെയ്താലോ?.

  • @krishnakumarmannil1526
    @krishnakumarmannil1526 16 годин тому +4

    Jalaja and rathish viswashichalum ellankilum , oru karyam parayam nigalku ellavarkkum, vandikalkkum drshitidhosham anu, vandi number edukkanam, a ethenkelum Leyland vandiyude side paint nokkanam

  • @rajnishramchandran1729
    @rajnishramchandran1729 19 годин тому +4

    सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो..🚍👍

  • @aswinpolakulath
    @aswinpolakulath 16 годин тому +4

    Akash nokki..… neelima karnatakakaari.. neelimayude achan karnatakakaaren… aniyan karnatakakaaren.. amma karnatakakaari… achane bharya karnatakakaari…മുറ്റത്ത് full karnatakakaar

  • @francislobo9216
    @francislobo9216 19 годин тому +3

    അപകടം സംഭവിച്ച് ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോൾ ഒരാശ്വാസം❤❤. safe ride dear puthettu team ❤❤

  • @jeejurajk
    @jeejurajk 19 годин тому +5

    CCTV video eduthittu vandie number edukku

  • @sayee3
    @sayee3 18 годин тому +4

    Aluva desham Hanuman temple il poyi drishti chutti idane. If you noted vehicle number you can report.

  • @praveen1234577
    @praveen1234577 10 годин тому +3

    ഇങ്ങനെ കമുകിൽ കയറി കമുക് ഒടിഞ്ഞു നിലത്ത് വീണ് ഏറെ കാലം കിടപ്പിലായവരെയും അറിയാം

  • @tiktokfavorite3070
    @tiktokfavorite3070 15 годин тому +9

    ആരൊക്കെ Vanitha youtube ചാനൽ ഇൽ ഇവരുടെ ഇന്നലത്തെ Video കണ്ടു

  • @Electravate
    @Electravate 18 годин тому +4

    വനിതയിൽ interview കണ്ടു 👍

  • @RejeeshN
    @RejeeshN 10 годин тому +3

    Adipoli comment. Urangi eneetu thirichu pokuvanonnu...

  • @RajanBhasi
    @RajanBhasi 9 годин тому +2

    നമ്മുടെ വണ്ടിയിൽ
    മറ്റൊരു വണ്ടി തട്ടി എന്നറിഞപ്പോൾ വല്ലാത്ത വിഷമം ആയി.
    ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും...
    യാത്രാ മംഗളാശംസാൾ❤️❤️❤️

  • @JohnsonKoshy-g4k
    @JohnsonKoshy-g4k 15 годин тому +4

    Athibele എന്നാണു പറയുന്നത്‌

  • @gbnagesh2703
    @gbnagesh2703 19 годин тому +4

    ನಿಮ್ಮ ಪ್ರಯಾಣಕೆ ಶುಭವಾಗಲಿ 🙏

  • @shashiarayil630
    @shashiarayil630 19 годин тому +2

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഞാൻ ഇപ്പൊ വനിതയിലെ വീഡിയോ കണ്ടതേഉള്ളൂ

  • @sivarajt7148
    @sivarajt7148 18 годин тому +2

    എന്തായാലും അവന്റെയും നമ്മുടെയും ഭാഗ്യം എന്ന് തന്നെ പറയാം.. എത്ര സൂക്ഷിച്ചു വണ്ടി ഓടിച്ചാലും വരേണ്ടത് വഴിയിൽ തങ്ങില്ല എന്ന് പറയുംപോലെ ആയി.

  • @തീപന്തൽ
    @തീപന്തൽ 14 годин тому +2

    വെറുതെ ഇരുപ്പ് അല്ലേ. രാവിലെ വൈകിട്ട് സമയം കിട്ടിയാൽ ഒരു 10 മിനിറ്റ് നടന്നാൽ ആരോഗ്യത്തിന് നല്ലത് ആണ്

  • @ahammedshareef6584
    @ahammedshareef6584 19 годин тому +17

    ഇപ്പോൾ മഹാരാഷ്ട്രയിൽ എത്തിയിട്ടുണ്ടാകും എന്നാണ് എൻറെ ഒരു നിഗമനം ഏതായാലും തിരിച്ചു നാട്ടിലേക്കുള്ള യാത്ര മംഗലാപുരം വഴിയാണെങ്കിൽ ഒന്ന് അറിയിക്കുക

    • @jayanthjose39779
      @jayanthjose39779 19 годин тому

      ലോഡിറക്കി തിരിച്ചു കാണും.

  • @shinopchacko3759
    @shinopchacko3759 9 годин тому +3

    നിങ്ങളുടെ വണ്ടിയില്‍ ഒരു ഡീസൽ ടാങ്ക് കൂടി വച്ചാല്‍ മാഹിയില്‍ നിന്ന് ഫുള്ളാക്കിപ്പോയാല്‍ അടുത്ത കേന്ദ്ര ഭരണ പ്രദേശത്ത് പോയി ഡീസൽ അടിച്ചാല്‍ മതിയാകും.... അത് നിങ്ങള്‍ക്ക് ഡീസലില്‍ നല്ല ലാഭമുണ്ടാകും കര്‍ണ്ണാടകയേക്കാളും തമിഴ്നാടിനേക്കാളും വില കുറവാണ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദയവായി അത് ചെയ്യുമെന്ന് വിശ്വസിക്കുന്നും....

    • @akhilts5443
      @akhilts5443 6 годин тому +1

      Athine disel kadathu enu parayum.. last vandim aalum stationil kedakum

  • @ItsmeSera-i3u
    @ItsmeSera-i3u 10 годин тому +3

    Vandiyil camera elle... Aa vandi karane nokkathile

  • @forever2789
    @forever2789 19 годин тому +2

    ഞങ്ങളുടെ കന്നഡ യെ ആകാശ അപമാനിക്കുന്നുണ്ടോ എന്ന് സംശയം 🤣🤣🤭🤭

  • @gkunnithan9
    @gkunnithan9 19 годин тому +2

    Information
    From oct 7 th diesel price likely to be reduced by 2 to 3 rupees . latest information

  • @GorgeMathew-e9g
    @GorgeMathew-e9g 12 годин тому +2

    കോതമംഗലാത്തുനിന്നും ആണല്ലേ പോയത്. ഒന്ന് കാണാൻ പറ്റിയില്ലല്ലോ

  • @vijayankpvijayan6284
    @vijayankpvijayan6284 11 годин тому +3

    വണ്ടിയുടെ പെയിന്റ് പോയതു കണ്ടിട്ട് വെഷമം

  • @rajnishramchandran1729
    @rajnishramchandran1729 19 годин тому +3

    Akashmon....Machcha.. uttakke konkani tinisu madi..

  • @CyriacVj-wz4mq
    @CyriacVj-wz4mq 19 годин тому +2

    സൂര്യ ജലജ രതീഷ് എന്നിവർ ചേർന്ന് ഒരു ട്രീപ്പ് വേണം

  • @skalirajskraj3646
    @skalirajskraj3646 16 годин тому +2

    Ratheesh Anna agash bro Ku Malayalam and Tamil and hindi.nalla peasum

  • @jimmy5612
    @jimmy5612 19 годин тому +2

    Nice Road Bannerghatta Main Road My Please 👋🏻👋🏻👋🏻

  • @paulm.k.8740
    @paulm.k.8740 19 годин тому +2

    Enthaa pattiyathu? Hope nothing much serious!😮

  • @sreedharawarrier9215
    @sreedharawarrier9215 18 годин тому +2

    കന്നഡ മറന്നു എന്നതിനു്, കന്നഡ മറത്ത് ബുട്ടിദെ എന്ന് ഹേളി (പറയു ).

  • @asharamesh2507
    @asharamesh2507 17 годин тому +1

    ആപത്തൊന്നും സംഭവച്ചില്ലല്ലോ എന്ന് സമദാനിക്കാം.🙏🏻...... Safe journey🥰❤️❤️❤️

  • @HidenHiden-b6v
    @HidenHiden-b6v 17 годин тому +1

    എന്റെ എൽസമ്മ എന്ന പേരുള്ള ആൺകുട്ടി❤️❤️❤️ ചട്ടിയും കലവും ചട്ടിയും കലവും ആയാൽ തട്ടിമുട്ടി എന്ന് ഇരിക്കും 👍👍👍👍 അതിൽ സങ്കടപ്പെടാതെ എന്റെ കൊച്ചേ....

  • @Viswanathanvkm
    @Viswanathanvkm 16 годин тому +1

    ഹോസ്‌പെട്ട വഴി പോയപ്പോൾ ബല്ലാരി വഴി പോകണമായിരുന്നു. അവിടെ jsw പപ്ലാന്റിനെ അശ്രീയിച്ചു ഒരുപാട് മലയാളികൾ വസിക്കുന്ന ഇടം ആണ്

  • @jithul8774
    @jithul8774 19 годин тому +3

    Cctv യിൽ footage ഇല്ലേ?

  • @NITHESHTM
    @NITHESHTM 11 годин тому +2

    വണ്ടിയിൽ ക്യാമറ ഇല്ലേ അതിൽ കണ്ടൂടെ വണ്ടി തട്ടിയത്

  • @punnokkilravindranath
    @punnokkilravindranath 18 годин тому +2

    Must be a V18 cylinder ship engine

  • @mknair6789
    @mknair6789 18 годин тому +1

    ❤❤❤ Welcome dearest puthettu family members and followers ❤❤❤
    ഹായ്, സങ്കടം അറിയിച്ചു കൊണ്ട് തുടങ്ങട്ടെ. വണ്ടിയിൽ ഒരു Dost ചുംബിച്ച് പോയത് ഏറെ വിഷമം ഉണ്ടാക്കി. ആർക്കും ദൈവാധീനം കൊണ്ട് ഒന്നും പറ്റിയില്ലല്ലോ ' ദൈവത്തിന് സ്തുതി: മറ്റെന്തോ വരാനിരുന്നത് അങ്ങിനെ അങ്ങു പോയി. കണ്ണിൽ കൊള്ളേണ്ടിയിരുന്നത് പുരികത്തിൽ കൊണ്ടു പോയി എന്നോർത്താൽ മതി:
    യാത്രയും കാഴ്ചയും വിവരണങ്ങളുമൊക്കെ നന്നായി. ഇനിയുള്ള യാത്ര TB dam മർമ്മനഹള്ളി ഹോസേ പേട്ട ( Hospet) വഴി ' TBdam കഴിഞ്ഞാൽ നല്ല ഒരു തുരങ്കം കാണാം. അതിൻ്റെ ഉൽഘാടന ദിവസം ആതുരങ്കത്തിലൂടെ ഞാൻ വണ്ടി ഓടിച്ചിട്ടുണ്ട്. പഞ്ചാബി ധാബയിലെ food ഒക്കെ ഗംഭീരമായി കനലിൽ ചുട്ടെടുക്കുന്ന റൊട്ടി 'കാണാനും കഴിക്കാനും നമ്പർ one'
    കുറച്ചു മുൻപേ വനിതയിലെ കൊച്ചുമായുള്ള നിങ്ങളുടെ ഇൻ്റർവ്യൂ കണ്ടു . ആകെ മൊത്തം ടോട്ടൽ ഇഷ്ടപ്പെട്ടു.
    😂😂😂
    മെറ്റന്തു പറയാൻ ' പിന്നെ വണ്ടിയിലെ Ply wood damage ഒന്നും ആയി കാണില്ല എന്നു പ്രത്യാശിക്കാം: Belt 3 - 4 എണ്ണം പോയി അല്ലെ ?
    തുടർ കാഴ്ചകൾ കാണാൻ ഞങ്ങൾ ഇരിക്കുമ്പോൾ നിങ്ങൾ നാസിക്കിൽ ലോഡ് ഇറക്കുക ആയിരിക്കും എന്ന് ഞാൻ കരുതിയാൽ അതൊരു തെറ്റാകുമോ? 😂😂😂
    അപ്പോ ശരി നാളത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ swantham മുരളി ചേട്ടൻ വയനാട്ടിൽ നിന്നും എഴുതുന്നു. തിങ്കളാഴ്ച തിരിക്കും ആലുവക്ക്' ok❤❤❤

  • @PraveenKumar-pf6vi
    @PraveenKumar-pf6vi 11 годин тому +1

    Nice to see you passing through bangalore we stay in bangaloe if you had told the route before we would have come we stay close to Nice Road . Passing through Hospet is my home town the Tungabhdara bridge project is where we stayed . on this way till bijapur Try jollada roti with Brinjal curry and also mandki Mirchi ( pori with bajji)

  • @madhuputhoorraman2375
    @madhuputhoorraman2375 16 годин тому +1

    വനിതയിലെ ഇൻറർവ്യൂ കണ്ടു വളരെ നന്നായിരുന്നു രതീഷ് ബ്രോ. ആദ്യം വാങ്ങിയ ലോറി കിട്ടുമെങ്കിൽ വാങ്ങി പൂത്തേറ്റ് വീട്ടിന്റെ മുന്നിൽ നിർത്തണം ഒരു തലയിട്പ്പ് പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നിൽക്കുന്നത് പോലെ

  • @JijeeshK1933
    @JijeeshK1933 16 годин тому +1

    കവുങ്ങിൽ ഒന്നിൽ നിന്ന് ഒന്നിലേക്ക് കയറുന്ന
    കാര്യം ചേച്ചി പറഞ്ഞിരുന്നല്ലോ
    ഞാനും ഇതുപോലെ ഒരുപാട്
    കാലം അടക്ക പറച്ചിരുന്നു.
    ആകാശ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ മുഖം
    കാണാൻ ഒരു പ്രത്യേക ചന്തം
    ദോസ്ത് ലോറിയിലുരഞ്ഞ്
    പോയത് മഹാഭാഗ്യം.ആർക്കും ഒന്നും
    പറ്റിയില്ലല്ലോ.എന്നാ ആകാശേ നീ പാചകം തുടങ്ങുന്നേ.

  • @servicekind4850
    @servicekind4850 11 годин тому +1

    I too had many accident threats, some minor accidents also, But till now safe by Gods' care, My horoscope says vehicle is risky and if I drive or travel by any vehicle it will fly ( flying feeling)
    I drive very carefully but feel risky in front of heavy vehicles
    Trust in God

  • @thomasjoseph3055
    @thomasjoseph3055 19 годин тому +1

    Haiii എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ് ❤ ഞാൻ കോഴിക്കോട്ടയ്ക്ക് വരുന്നതിനിടയിൽ പുത്തേട്ട് ട്രാവൽസിന്റെ രണ്ട് ലോറികളും കോഴിക്കോട് കാട്ടിൽപിടികയിൽ പാർക്കിങ് ഏരിയയിൽ കിടക്കുന്നതു് കണ്ടു ജീവനക്കാർ നല്ല ഉറക്കം ആണെന്ന് തോന്നുന്നു❤❤❤

  • @sivarajt7148
    @sivarajt7148 18 годин тому +1

    ആ വണ്ടിയുടെ നമ്പർ പോലും കിട്ടിയില്ലേ. കിട്ടിരുന്നെങ്കിൽ. , R C ഓണർ ആരെന്ന് അറിയാമായിരുന്നോ. ഒരു വിരട്ട് വെച്ച് കൊടുക്കാം ആയിരുന്നു.

  • @sacredbell2007
    @sacredbell2007 13 годин тому +1

    ദോസ്ത് വന്നിടിക്കുന്നതു CCTV യിൽ കിട്ടിയില്ലേ? ഉണ്ടെങ്കിൽ അതും പ്രക്ഷേപണം ചെയ്യണം.

  • @satharmanikoth9252
    @satharmanikoth9252 13 годин тому +1

    ഉറക്കം വരുമ്പോൾ എവിടെയെങ്കിലും സുരക്ഷിതമായി നിർത്തി ഉറങ്ങുക ❤

  • @josephkj8070
    @josephkj8070 13 годин тому +1

    ദൈവ കടാക്ഷം നമ്മൾ ശ്രദ്ധിച്ചാലും മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നാൽ പരുക്ക് നമുക്കും പറ്റും

  • @mohanankg2746
    @mohanankg2746 16 годин тому +1

    ചെറിയ സവാള വിനാഗറിയിലിട്ട് ബോംബെയിലെ ഹോട്ടലിൽ കിട്ടും, ചെറിയ സവാളയുടെ വിലയിലും മാറ്റമുണ്ട്.

  • @sajithaali7098
    @sajithaali7098 18 годин тому +1

    ബന്നാർ ഘട്ട് പോകുന്നത് എപ്പഴാ ഞാൻ പോയിരുന്നു ലൈവായി കാണാം മ്യഖങ്ങളെ

  • @SomaShekar-yr9eu
    @SomaShekar-yr9eu 18 годин тому +1

    Better you go to nasik via Tumkur Chitradurga Hospet Vijayapur Sollapura poona bombay. Good Road.

  • @SomaShekar-yr9eu
    @SomaShekar-yr9eu 11 годин тому +1

    Learn little kannada with akash bro. While going! Ombay prefer this Route instead via kollapura.

  • @jobyantony7256
    @jobyantony7256 11 годин тому +2

    Ennennum Ormikyan........ Jalaja Chechi

  • @sajipp9265
    @sajipp9265 16 годин тому +1

    വനിതയിലെ വീഡിയോ കണ്ടു അടിപൊളി. Drive safe &Care Fully ❤❤❤

  • @shafi6533
    @shafi6533 19 годин тому +8

    @ puthettu വീഡിയോയുടെ mb കുറിച്ചിരുന്നെങ്കിൽ നന്നായിരുന്നു, പല തവണ ആവശ്യപ്പെട്ടിരുന്നു 🙏🏽

    • @Sajid-pt-g3y
      @Sajid-pt-g3y 19 годин тому +5

      എന്നാൽ നീ Resolution കുറച്ച് കണ്ടാൽ മതി.. 😏😏 ഞങ്ങൾക്ക് hd യിൽ തന്നെ കാണണം.... മാസം 4000 gb data ചുമ്മാ കളയാനാവില്ല

    • @jayanthjose39779
      @jayanthjose39779 18 годин тому

      നീ നാട്ടുകാരെ മുഴുവൻ ഏറ്റെടുക്കല്ലേ..😊​@@Sajid-pt-g3y

    • @Rishi0228.
      @Rishi0228. 18 годин тому +4

      UA-cam il data saver on akkiyal mb kurache theernnupokullu

    • @aravindm1676
      @aravindm1676 17 годин тому

      🤫

  • @rahulvijayev1987
    @rahulvijayev1987 18 годин тому +1

    Bommasandra vare bmrcl metro yellow line pani kazhinju. But odi thudangiyilla.

  • @krishnakumarmannil1526
    @krishnakumarmannil1526 16 годин тому +1

    Banlore Pune Highway poyittu avideninnum Nasik aduthannallo, rathish

  • @gkmenon43
    @gkmenon43 19 годин тому +1

    Oh sorry to hear about the accident. Be safe 🙏 You escaped from a big one, Ettumanoorappan Saved you. 😊

  • @sunnyphilip4900
    @sunnyphilip4900 16 годин тому +1

    🎉 ആകാശേ മനുഷ്യനെ പൊട്ടു കളിപ്പിക്കുന്നതിൻ് ഒരു ലിമിറ്റുണ്ട് കേട്ടേ !

  • @pareshk9790
    @pareshk9790 18 годин тому +2

    Install dash cam for such incidence

  • @ibrahimiritty3252
    @ibrahimiritty3252 18 годин тому +1

    ഒരുവട്ടം കണ്ണൂർ ഇരിട്ടി കുടക് മൈസൂർ ബാംഗ്ലൂർ ട്രിപ്പ് നോക്കണെ

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 18 годин тому +1

    Waste bundles Paper Pulp factory ക്ക് ഉള്ളതാണ്.

  • @SreejithNair-p3z
    @SreejithNair-p3z 17 годин тому +1

    Vandile camara futteg kanananamenuundu Edichathu vandiyanannariyamallooo

  • @joshikunnel5781
    @joshikunnel5781 19 годин тому +1

    Cameraman seems to be suffering from cold. Get-well-soon Wishes to you!

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 18 годин тому +1

    Shimoga യിലാണ് അടക്ക കൃഷി കൂടുതൽ ഉള്ളത്.

  • @albinthomas9415
    @albinthomas9415 15 годин тому +1

    അത്തിബെലി അല്ല അത്തി ബെലെ ആണ്, ധവൻ ഗിരി അല്ല ധവൻ ഗറൈ ആണ് കന്നഡ വരത്തില്ല എന്നല്ല കന്നഡ ബരല്ല അതാണ് ശരി

  • @muhammedrafirafi6534
    @muhammedrafirafi6534 11 годин тому +1

    വണ്ടിയിൽ ക്യാമറ ഇല്ലേ അതിൽ നോക്കിയാൽ കിട്ടിലെ തട്ടിയ വണ്ടി നമ്പർ

  • @JustinBruce1976
    @JustinBruce1976 18 годин тому +1

    വനിതയുടെ ഇൻറർവ്യൂ കണ്ടു സൂപ്പറായിട്ടുണ്ട്❤❤❤❤

  • @jancyrocky7294
    @jancyrocky7294 16 годин тому +1

    വനിതയിലെ വീഡിയോ ഇപ്പൊ കണ്ടതേയുള്ളു

  • @MG-bh9ko
    @MG-bh9ko 17 годин тому +1

    They are called “ SILOS” for storage of grains and not boiler

  • @dintoadams2623
    @dintoadams2623 19 годин тому +1

    വനിതയിലെ വീഡിയോ ഞാൻ കണ്ടായിരുന്നു നന്നായിട്ടുണ്ട് ❤

  • @BineshMh-og9pc
    @BineshMh-og9pc 13 годин тому +1

    Hi puthettu ningal rice mill kandath storage vessal anu silo ennu parayum

  • @muralidharannair2404
    @muralidharannair2404 19 годин тому +1

    ഹായ്, ജലജ, രതീഷ്, ആകാശ്ബ്രോ 🙏🥰🥰🥰🥰❤️❤️❤️❤️❤️❤️💞

  • @johnsonvm12
    @johnsonvm12 19 годин тому +1

    ആദ്യം 18:25 കണ്ട്,
    വീണ്ടും തുടക്കം മുതൽ
    കാണുന്നവരുണ്ടോ?

  • @shaijushaiju4942
    @shaijushaiju4942 16 годин тому +1

    Cctv വിഡിയോ നോക്കി പരാതി കൊടുക്കണം

  • @chithraradhanvv8964
    @chithraradhanvv8964 18 годин тому +1

    ഡാഷ് ക്യാമറ ഒരെണ്ണം ഫിറ്റ് ചെയ്യൂ രതീeഷട്ടാ

  • @DhanushGowda32
    @DhanushGowda32 18 годин тому +1

    I iam from karnataka and i see your truck in belgavi at 12pm

  • @surendrank6445
    @surendrank6445 16 годин тому +1

    സുരേന്ദ്രൻ കുമ്പനാട് 1616വണ്ടി എന്ന് കുമ്പനാട് കണ്ടു

  • @travelbyranjith6462
    @travelbyranjith6462 18 годин тому +1

    What happened cctv? Safe journey.

  • @mansoormonManu
    @mansoormonManu 15 годин тому +1

    Cctv വീഡിയോ ഇല്ലേ വണ്ടി ഇടിച്ചതു

  • @binithkg1241
    @binithkg1241 18 годин тому +1

    മിക്കവാറും ഡ്രിങ്ക്സ് ആവും. ആ ദോസ്ത് കാരൻ...

  • @beenavikraman512
    @beenavikraman512 17 годин тому +1

    Jalaja parenjapole oru kavungil ninnum matte kavumnilekku c aadi kerunnathu pandu kandittundu

  • @ranjithpanicker9539
    @ranjithpanicker9539 16 годин тому +1

    🙏വനിതയിൽ വന്ന ഇന്റർവ്യൂ കണ്ടു വളരെ നന്നായിട്ടുണ്ട് 👌