മുതൽ മുടക്കില്ലാതെ മാസം 2ലക്ഷം ലാഭം

Поділитися
Вставка
  • Опубліковано 8 лют 2025
  • NEW BUSINESS IDEAS
    മുതൽ മുടക്കില്ലാതെ മാസം 2 ലക്ഷം ലാഭം നേടാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്
    KARPENDER INDUSTRlES OPC PVT LTD
    Koramangala
    BANGALORE, KARNATAKA
    For More details Join the WhatsApp Community
    chat.whatsapp....
    JOIN WHATSAPP GROUP
    chat.whatsapp....
    Zeecart , ZeepayWallet , Ecommerce
    OnlineShopping,
    Grocery kit
    CONTACT:
    WHATSAPP : 7994866007, 7994826007
    MAS BUSINESS UA-cam CHANNEL
    8129238861
    FOR ALL KIND OF VIDEOGRAPHY WORKS
    PLEASE CONTACT:
    9961724018, 8129238861

КОМЕНТАРІ • 154

  • @sachu1851
    @sachu1851 Місяць тому +5

    നല്ല പദ്ധതി, എല്ലാ വിജയാശംസകളും.

  • @roshansmhr2084
    @roshansmhr2084 Місяць тому +5

    ഞാൻ വാങ്ങിച്ചു. നല്ല ക്യുളിറ്റി സാധനം.

  • @haridasvk9236
    @haridasvk9236 Місяць тому +11

    കമ്പനിയിൽ നിന്ന് നേരിട്ട് കസ്റ്റമറിലേക്ക് എത്തിക്കുന്നത് നല്ല ഐഡിയ തന്നെയാണ്. ഇടനിലക്കാരുടെ ലാഭം ഒഴിവാക്കിക്കൊണ്ട്.... 👍

  • @JideepJide
    @JideepJide Місяць тому +35

    ദയവു ചെയ്ത് നിങ്ങൾ ഇതു പോലുള്ള വിഡിയോ ചെയ്യരുത് എന്തെന്നാൽ നിങ്ങളുടെ സംഭാഷണം ശരിയല്ല

    • @abubecker8370
      @abubecker8370 Місяць тому +3

      എന്താ പുള്ളീടെ സംഭാഷണത്തിന് കുഴപ്പം... എനിക്ക് ശരിക്കും മനസ്സിലായല്ലോ... നിങ്ങളുടെ ചെവിക്കെന്തോ തകരാറുണ്ടെന്ന് തോന്നുന്നു...

    • @KhalluCm
      @KhalluCm 5 днів тому

      എന്താണ് കുഴപ്പം വല്ലതും ഒന്ന് പറയണം എന്ന് വെച്ച് പറഞ്ഞതാണോ

  • @moosack5464
    @moosack5464 Місяць тому +14

    കിറ്റ് ആയിട്ടേ കിട്ടൂ എങ്കിൽ കുറെ സാധനം വേണ്ടാത്തത് ഉണ്ടാവും. ആവശ്യം ഇല്ലാതെ ആരാണ് വാങ്ങുക...
    മറിച്ചു നിങ്ങൾ ഡീൽ ചെയ്യുന്ന ലിസ്റ്റ് ഇട്ടിട്ടു ആവശ്യം ഉള്ള സാധനം കസ്റ്റമർ വാങ്ങട്ടെ... ഇങ്ങനെ യാണെങ്കിൽ എനിക്കും വേണം ഒരു ബ്രാഞ്ച്.
    (ഉടായിപ്പ് ഇറക്കുമ്പോൾ എല്ലാവരും പൊട്ടന്മാർ ആണെന്ന് കരുതിയോ )
    മാർക്കറ്റിൽ മൂവ് ആകാത്ത സാധ നങ്ങൾ കാശാക്കാൻ ഓരോ വേലയും കൊണ്ട് ഇറങ്ങും... അതിനു കുറെ വ്ലോഗർമാരും....

    • @prasadcg
      @prasadcg Місяць тому +2

      🙏🙂നമസ്തേ
      ഏതാണ് സഹോദരാ ഇക്കാലത്ത് ഒരു ഭവനത്തിലേക്ക്
      വേണ്ടത്ത ഐറ്റം കിറ്റിലുള്ളത് പറയുമോ? നന്ദി🧘🤍🌠

    • @944Bosco
      @944Bosco Місяць тому

      ​@@prasadcg ഹെഡ്‍ഫോൺ , സാനിറ്ററി നാപ്കിൻ എന്നിവ ഒഴിവാക്കിയാൽ നന്നായിരിക്കും

  • @anilkumarpc8810
    @anilkumarpc8810 Місяць тому +2

    ഞാൻ ഇ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിച്ചു നല്ലക്വാലിറ്റിയുള്ള വായാണ് പകുതി പൈസയെ വരുന്നുള്ളു ❤❤❤❤❤

  • @shyamshyam7386
    @shyamshyam7386 Місяць тому +1

    Super plan congratulations

  • @gerardgeorge6883
    @gerardgeorge6883 Місяць тому +3

    If the company can supply regularly.....it is ok. But as in the case of High Rich the company failed to supply regularly and eventually it failed and had to switch to a money scam project...😢

  • @AshkanAshokan
    @AshkanAshokan Місяць тому +7

    എനിക്ക് താൽപ്പര്യമുണ്ട്

  • @NISHARANIP-oh5pi
    @NISHARANIP-oh5pi 22 дні тому

  • @bashairbabas1305
    @bashairbabas1305 Місяць тому +8

    മുതൽ മുടക്കില്ലാതെ മാസം 2 ലക്ഷം ലാഭം നേടാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്
    ആരും ഇങ്ങനെ ഉള്ള heading കണ്ട് പോയ് പെടണ്ട , ഇപ്പോൾ കിറ്റ് ആണ് കൊടുക്കുന്നത് ഇതുപോലെ പലരും വന്നിട്ടുണ്ട് . മുതൽ മുടക്ക് വേണ്ട എന്നു തലക്കെട്ട് കൊടുക്കുന്നത് youtubernte videokku വീവ് കിട്ടാനാണ് 53000 രൂപ വേണം 21 കിറ്റ് കിട്ടും ആര്ക്കും വേണ്ടാത്ത സാധനങ്ങൾ , ഓരോ ഉടയിപ്പ് ആയി ഓരോരുത്തരും ഇറങ്ങും അതിന് പൊലിപ്പും പൊങ്ങലുമായി കുറെ youtubers ,

    • @priyeshtk2417
      @priyeshtk2417 Місяць тому +1

      No franchisee Fee is required... No security Investment is required...

    • @ishakpalakode6153
      @ishakpalakode6153 Місяць тому

      കമന്റ് കണ്ടാൽ മനസ്സിലാവും അരിയും ആട്ടയും തിന്നാത്തവൻ

    • @pushkalarps2205
      @pushkalarps2205 Місяць тому

      കമൻറ് കാരൻറെ വീട്ടിൽ ഇതൊന്നു ഉപയോഗിക്കാറുഉണ്ടാവില്ല അതാണ് അയാൾ ഇങ്ങനത്തെ കമൻറ് ഇട്ടത്😂😂😂

  • @suryagold3076
    @suryagold3076 Місяць тому +1

    ❤ super business present ection

  • @businessmagnates711
    @businessmagnates711 Місяць тому +11

    ഹൈറിച്ചു പ്രതാപന്മാർക് പറ്റിക്ക പ്പെടാൻ ഇനിയും മലയാളി ജീവിതങ്ങൾ ബാക്കി 😂

  • @sudhakarandamodharan2064
    @sudhakarandamodharan2064 18 днів тому +1

    Why to purchase gas light, which already available... comb, brush telling ayurvedic also costly...... One

  • @LifetableTip4u
    @LifetableTip4u Місяць тому +16

    പൊട്ടിയ ഹൈറിച്ച് ബിസിനസ്സ് തിയറി പുതിയ രീതിയിൽ ആരും പൊട്ടാതിരിക്കട്ടെ

    • @Sree-Sree-8199
      @Sree-Sree-8199 Місяць тому

      പൊട്ടിക്കാൻ കുറെ പൂ..... മാരുണ്ടല്ലോ

  • @MohananNair-vj2ms
    @MohananNair-vj2ms Місяць тому +1

    👍👍

  • @suryagold3076
    @suryagold3076 Місяць тому

    Super business

  • @NASARKATALKS
    @NASARKATALKS Місяць тому

    Ellaam thoorippokum

  • @9995889478
    @9995889478 Місяць тому +2

    ADIYAM NIGALKE THUDAGIKUDE

  • @JaffKp
    @JaffKp Місяць тому +3

    500 M L വെളിച്ചെണ്ണ 57 രൂപയ്ക്ക് എങ്ങിനെ കൊടുക്കും ഒരു കിലോ കൊ പ്ര യുടെ വില എന്താണന്നറിയുമോ ഒരു കിലോ കൊ പ്ര ആട്ടാൻ എന്തു കൂലിച്ചിലവുണ്ടാവും പിന്നെങ്ങനെ ........?

  • @ayishap5562
    @ayishap5562 Місяць тому +1

    Hum

  • @NASARKATALKS
    @NASARKATALKS Місяць тому

    Naayikkuranappodi ulpedutylhiyaal nalla chorichill undaakum

  • @shahidzubair4250
    @shahidzubair4250 Місяць тому +5

    Highrich 0.2

  • @NASARKATALKS
    @NASARKATALKS Місяць тому

    Iniyum manassilakathan budhimaan

  • @arushrakhilesh2649
    @arushrakhilesh2649 Місяць тому +1

    ഞാൻ ഇതിൽ join ചെയ്തു എല്ലാംനല്ല ക്വാളിറ്റി സാധങ്ങനാൽ ആണ് ഞാൻ ഇതിന്റെ ഡിസ്ട്ബൂഷൻ എടുത്തു

  • @motherrealestatutubchanal
    @motherrealestatutubchanal Місяць тому +3

    Kollam 😂vegam jailil pogam

  • @jayarajankk4363
    @jayarajankk4363 15 днів тому +1

    കണ്ണൂരിൽ ഡെലിവറി ഏജൻ്റ് ഉണ്ടൊ?സാധനം കിട്ടാൻ ആരെയാണ് ബന്ധപ്പെടേണ്ടത്.

  • @AbdulAzeezAhamed
    @AbdulAzeezAhamed Місяць тому +8

    ആദ്യത്തെ പ്രാവശ്യം മാർക്കറ്റ് വിലയെക്കാൾ 30 മുതൽ 50 ശതമാനം വരെ വില കുറച്ചു കൊടുക്കുന്നു, ok പക്ഷെ തുടരെ തുടരെ എങ്ങിനെ അമിതമായി വില കുറച്ചു കൊടുക്കും, കിറ്റ് വാങ്ങാൻ തുടർച്ചയായി കസ്റ്റമർ വന്നില്ലെങ്കിൽ...... വില കുറച്ചു കൊടുക്കുന്നതിനും ഒരു പരിധിയില്ലേ, സ്ഥാപനം നഷ്ടത്തിലായാൽ.....

    • @gigikaymanam
      @gigikaymanam Місяць тому +1

      കൊള്ളാം

    • @thulasidas5146
      @thulasidas5146 Місяць тому +2

      തട്ടിപ്പാവാം

    • @ishakpalakode6153
      @ishakpalakode6153 Місяць тому

      നഷ്ടത്തിൽ ആയാൽ വാങ്ങിയ ആൾക്ക് നഷ്ടമൊന്നുമില്ലല്ലോ

  • @jamsheerv4900
    @jamsheerv4900 Місяць тому +2

    1000 rupayil kuravulla kitt aanenkil vijayikkum

  • @meghac5075
    @meghac5075 Місяць тому +2

    ഇതിലുള്ള മുഴുവൻ സാധനത്തിന്റെയും list ഇടാമോ

  • @globalvillage4234
    @globalvillage4234 Місяць тому +2

    Oru tamiz cenima kandu padam "Sathuranga vetrai" ellavarum kandu nokku.manasilagum

  • @moosamokeri9795
    @moosamokeri9795 Місяць тому

    ഹൈറീച്ചിനെപ്പോലെ 700 രൂപ ആദ്യം അടച് അകത്ത് കയറണം. ഞാൻ കയറി. പക്ഷേ ഹൈറീചിന്റെ സ്വഭാവം കണ്ടത് കൊണ്ട് വാതിൽ പടിയിൽ നില്ക്കുകയാണ്

  • @MalabarMedia-g4s
    @MalabarMedia-g4s Місяць тому +3

    ഇതിൽ വില കുറവുളഒരുപാട് സാധനങ്ങൾ ഉണ്ട് എന്നത് ശരിതന്നെ - പക്ഷെ ചില സാധനങ്ങൾക്ക് കൂടിയവിലയാണ് - ഉദാഹരണമായി 25 രൂപക്ക് കിട്ടുന്ന ചില സാധനങ്ങൾക്ക് 75 രൂപ വരെ വിലയുണ്ട് - പിന്നെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം കിട്ടില്ല - ഒരു കിറ്റ് ആയിട്ടാണ് കിട്ടുന്നത് - കസ്റ്റമർക്ക് ഒരു ലാഭവുമില്ല.

    • @ishakpalakode6153
      @ishakpalakode6153 Місяць тому

      അതേതാണ്.വാങ്ങിയ നമ്മൾ അറിഞ്ഞില്ല വാങ്ങാത്ത നിങ്ങളാണ് കണ്ടത്. ഹൗ വല്ലാത്ത ജാതി 😅

  • @binishmathew6609
    @binishmathew6609 22 дні тому

    AGENCY EDUKKAN ENTHA CHEYYENDATHU

  • @mehazniyas9535
    @mehazniyas9535 Місяць тому +2

    ഇതിൽ പറയുന്ന സദനത്തിൻ്റെ list and price ഇടാൻ പറയു അപ്പോൾ അറിയാം ഇതിൻ്റെ യാഥാർത്ഥ ട്രിക്,500gm വെളിച്ചെണ്ണ മാത്രമോ, ആശിർവാദ് ആട മാത്രം എനിക് 1000 pcs തരാൻ പറയു കിട്ടില്ല. ഭാക്കി ഉളള item ആണ് ഇവരുടെ മെച്ചം. അല്ലെങ്കിൽ എനിക് 100000 pkt വെളിച്ചെണ്ണ 500 gm 57 വെച്ച് തരുമോ. ഒരിക്കലും കയ്യില്ലാ. കോട്ടും സൂട്ടും ഇട്ടു അവർ ഓരോ ഡയലോഗ് പറഞ്ഞ് അവർ അവരുടെ കാര്യം നേടിഎടുക്കും. തൽക്കാലം എല്ലാവരും ഒന്ന് വങ്ങുമ്പൊയ്ക്. അവർ ക്യാഷ് ഉണ്ടാകും. അതിൽ കുറച്ച് ഐറ്റം ലാഭം ഉണ്ടാകും, കൂടുതൽ ഐറ്റം നഷ്ടവും.ഒരു custemerin 500 ലാഭം കിട്ടിയാലും 100000 custemerin 5 കോടി കിട്ടി.

    • @priyeshtk2417
      @priyeshtk2417 Місяць тому

      Dear friend,What an Amazing theory. Would you please tell me one single item in this Grocery Kit which is costlier than the Market price.

    • @prasadcg
      @prasadcg Місяць тому

      @@mehazniyas9535 ഭയങ്കര ബുദ്ധിമാൻ തന്നെയാണ് ഈ സാറ്.

    • @mehazniyas9535
      @mehazniyas9535 Місяць тому

      ​@@prasadcgഎന്തായാലും നിങ്ങളുടെ അത്ര ഇല്ല bro

    • @echofreak3855
      @echofreak3855 Місяць тому +1

      Alla oru kaaryam chothichotte eathu businessilanu trick illathathu.. Oru Example parayamo.. Allengil thangal athu ariyunnundo.. Business cheyyunna oru vyekthiyano thangal..??

  • @sanilkumar8119
    @sanilkumar8119 Місяць тому +1

    Distribution

  • @mohammedkoya8695
    @mohammedkoya8695 Місяць тому +1

    പ്റോത്സാഹിപ്പിക്കരുത്, പാവം ചെറുകിട കച്ചവടക്കാർ, മാർക്കറ്റിൽ കൂടുതൽ ഏതാണോ പോകുന്നത് അതാണ് കൊടുക്കുന്നത്, ഇത് മാർക്കറ്റാക്കിയത് ആരാ? ചെറുകിട കച്ചവടക്കാർ, beware of ............

  • @muhammednaseernaseer9845
    @muhammednaseernaseer9845 Місяць тому +3

    തിരുവനന്തപുരം നെടുമങ്ങാട് ഉള്ള എനിക്ക് എങ്ങിനെ ബന്ധ പ്പെടാൻ കഴിയ്

  • @944Bosco
    @944Bosco Місяць тому +1

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നിങ്ങൾ ആളുകളെ മണ്ടന്മാർ ആക്കരുത് . മുതൽമുടക്കില്ലാതെ എങ്ങിനെ ഈ ബിസിനസ്‌ തുടങ്ങും ? 53000 രൂപ മുടക്കി 20 കിറ്റ് വാങ്ങിയാലല്ലേ ഇത് തുടങ്ങാൻ പറ്റു. ഇതാണോ സീറോ ഇൻവെസ്റ്റ്മെന്റ് ? അതുപോലെ ഒരു വീട്ടിലേക്ക് അത്യാവശ്യം ഉള്ള സാധനമാണോ ഹെഡ് ഫോൺ?. ഇത്രയും വിലയൊന്നും കുറക്കേണ്ട കിലോയിൽ ഒരു 10 രൂപ കുറച്ചാൽ മതി.

  • @sudhakarandamodharan2064
    @sudhakarandamodharan2064 18 днів тому

    28 products list....pl post here.. Unwanted or already available itens....undengil another one product select cheyyuvan kazhiyumo?

    • @priyeshtk2417
      @priyeshtk2417 18 днів тому

      You can purchase any products based on your needs once the Repurchase system is live.

  • @yakoobn7492
    @yakoobn7492 Місяць тому +1

    Amazing 🎉

  • @sreedharankk-fw8lf
    @sreedharankk-fw8lf Місяць тому

    കിറ്റിൽ എന്തൊക്കെയാണ് കൃത്യമായി അറിയണം

  • @ShamsuTv-jp6mq
    @ShamsuTv-jp6mq Місяць тому +3

    എനിക്ക് താൽപ്പര്യo ഉണ്ട്

  • @sindhuthankachan3137
    @sindhuthankachan3137 Місяць тому +10

    വെളിച്ചെണ്ണ എന്തായാലും ഈ വിലയ്ക്ക് കൊടുക്കാൻ പറ്റില്ല ഇതിൽ നിന്ന് മനസ്സിലാവും എത്ര ശുദ്ധമാണെന്ന്

    • @livetoor8606
      @livetoor8606 Місяць тому +2

      ഒരു പ്രൊഡക്ട് വിൽക്കുന്നതിന്റെ സാമാനിയ വിവരം പോലും തനിക് ഇല്ല എന്ന് മനസിൽ ആയി

    • @prasadcg
      @prasadcg Місяць тому +1

      ​@@livetoor8606വിലക്കുറവ് കൊടുത്താലും, കൂട്ടിവിറ്റിലും പഴി തന്നെ!

  • @PopularE-s1f
    @PopularE-s1f Місяць тому

    ഇതു മുന്നോട്ടു പോകണം എങ്കിൽ കാസ്ട്ടമാർ അവശ്യ പ്പെടുന്ന സാദനം kittakikodukanam

    • @priyeshtk2417
      @priyeshtk2417 Місяць тому

      A customer can purchase any products upon their needs once the Repurchase system is live.

  • @NASARKATALKS
    @NASARKATALKS Місяць тому

    Orikkalum agency edukkalle maattukaare

  • @abdullatk9965
    @abdullatk9965 Місяць тому +1

    അണ്ണൻ ബ്ലോഗറെ നീ നോക്കുന്നുണ്ട് എങ്ങനെ ക്വാളിറ്റി മനസ്സിലാകുന്നത്

  • @ummerpulikkalthodi4288
    @ummerpulikkalthodi4288 Місяць тому +3

    Onnumvekthamakunnilla

  • @somano6627
    @somano6627 Місяць тому

    ആദ്യം ഇതുപോലെ വരും പിന്നിട് രൂപം മാറും കമ്പനി പൂട്ടും ആളുകൾ പെടും Highrich പോലെ ഇതിലും കുടുങ്ങും ആളുകൾ

    • @priyeshtk2417
      @priyeshtk2417 Місяць тому

      പ്രിയ സുഹൃത്തേ, നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. പിന്നെ എങ്ങനെ അവിടെ കുടുങ്ങിപ്പോകും. വാലറ്റ് ക്യാഷ്ബാക്ക് ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു ഉൽപ്പന്നം വാങ്ങാനും വാലറ്റ് ഉപഭോക്താവാകാനും കഴിയും.

  • @kasimtrippanachi2610
    @kasimtrippanachi2610 Місяць тому +1

    ഈ പുടെ കറ്റ് താങ്ങൾ തന്നെ ചൈ തേളു😂

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl Місяць тому +1

    Eniku oru kadayaye
    Cheyana mengil enthanu
    Cheyyendathu ethyloode

  • @NASARKATALKS
    @NASARKATALKS Місяць тому

    Thooraan enthaanu Margam

  • @ShamsudeenHili
    @ShamsudeenHili Місяць тому +2

    എന്തിനാ ഇതിന്ന് വീണ്ടും തല വെക്കുന്നത് ഹൈറിച്ചു തന്നെ ഇതിലും വലിയ വാഗ്ദാനം തന്നില്ലേ ഇപ്പോൾ എന്തായി ❓

    • @priyeshtk2417
      @priyeshtk2417 Місяць тому

      You're free to purchase any product you desire from our system, without any obligations or financial commitments. No investment, no deposit, no locked-in funds - just pure flexibility!
      Enjoy discounted rates as a valued customer. Shop with ease and convenience!"

  • @NASARKATALKS
    @NASARKATALKS Місяць тому

    250 Milli aayaal iniyum vila kurayum

  • @RafeeqKumbla
    @RafeeqKumbla 3 дні тому

    സംസാരം മനസ്സിലാകുന്നില്ല

  • @SanthaMs-i6x
    @SanthaMs-i6x Місяць тому

    Very good opinion

  • @abubecker8370
    @abubecker8370 Місяць тому

    നൂർജഹാനും, മുന്തിരിയും 😜

  • @sanilkumar8119
    @sanilkumar8119 Місяць тому

    Kannur undo

  • @vhareendran9150
    @vhareendran9150 Місяць тому +2

    വിജയിക്കില്ല...

  • @motherrealestatutubchanal
    @motherrealestatutubchanal Місяць тому +1

    3yer kazhinje sentral jail

  • @NASARKATALKS
    @NASARKATALKS Місяць тому

    Rajeendran evide?

  • @muhammednaseernaseer9845
    @muhammednaseernaseer9845 Місяць тому +3

    നിങ്ങൾക്ക് എന്താണ് ലാഭം

  • @meghac5075
    @meghac5075 Місяць тому +2

    ഈ Business ൻ്റെ ശരിയായ പ്ലാൻ present ചെയ്യുക, ഇതിൽ Distributor ക്ക് എന്ത് കിട്ടും

  • @rajeshBajanavalappil
    @rajeshBajanavalappil Місяць тому +1

    Eyal oru boru diloganu ethipole varunna clint back up

  • @BharathAcademy
    @BharathAcademy Місяць тому +1

    ഇത് നടക്കാത്ത സ്വപ്നം

  • @navaspj1397
    @navaspj1397 Місяць тому +2

    പറയുന്നത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല. ഇങ്ങിനെ വീഡിയോ ചെയ്താൽ വെറുതെ കൊടുത്താലും ആരും വാങ്ങാൻ ഉണ്ടാകില്ല

  • @MrTaqail
    @MrTaqail Місяць тому

    ഈ വീഡിയോ എന്താണ് പ്രമോട്ട് ചെയ്യുന്നത് മനസിലാകുന്നില്ല. ദയവ് ചെയ്‌ത് മനസിലാക്കുക ഈ പണി തൻഹാൾക്ക് പറ്റിയതല്ല.

  • @motherrealestatutubchanal
    @motherrealestatutubchanal Місяць тому +1

    2 potanmare verapotan mare peduthum

  • @sreedharankk-fw8lf
    @sreedharankk-fw8lf Місяць тому

    ഇതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട് നൂർജഹാൻ അരി

  • @AbdulAzeezAhamed
    @AbdulAzeezAhamed Місяць тому

    ഒരു വീട്ടിലേക്ക് ആവശ്യമുള്ളതും വേണ്ടാത്തതുമായ സാധനങ്ങൾ കിറ്റിൽ ഉണ്ടാകും,ഒരു പ്രാവശ്യം കിറ്റ് വാങ്ങിയ കസ്റ്റമർ ആവർത്തിച്ചു കിറ്റ് വാങ്ങുമോ?

    • @priyeshtk2417
      @priyeshtk2417 Місяць тому +1

      Dear friend, you don't need to purchase the same Kit again and again. You can purchase whatever the products you want. The Subsidy Grocery Kit is only a promotion kit, you can purchase any products once the Repurchase is started in the system.

  • @nandhuk3609
    @nandhuk3609 Місяць тому +1

    എനിക്ക് ഒട്ടും താല്പര്യമില്ല

  • @ashrafk1157
    @ashrafk1157 Місяць тому

    കോട്ടിട്ടാൽ എന്തുമാകല്ലേ..😂

  • @shanuspsp
    @shanuspsp Місяць тому

    പിന്നെ നിങ്ങൾ എന്തിനാ വേറെ കമ്പനിയിൽ ജോലിയെടുക്കുന്നത്

  • @navaspj1397
    @navaspj1397 Місяць тому

    ആളുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഇഷ്ടമുള്ള ബ്രാൻഡുകൾ കൊടുക്കണം. ഒന്നും അടിച്ചേൽപിക്കരുത് എങ്കിൽ വിജയിക്കും

    • @priyeshtk2417
      @priyeshtk2417 Місяць тому

      A customer can purchase any product from the system. A normal customer can become a Wallet customer ( Privilege customer) once they purchase 6 wallet points.

    • @SuhailSainudheen
      @SuhailSainudheen Місяць тому

      Customer is King. They are the system. All are not fools over greed​@@priyeshtk2417

  • @Geethuss
    @Geethuss Місяць тому +1

    മറ്റൊരു ഹലാൽ സിസ്റ്റം? അതോ എംഎൽഎം ശൈലി ആണോ?

    • @priyeshtk2417
      @priyeshtk2417 Місяць тому

      A genuine Traditional and Franchisee style of Business

  • @ADROCKSS2O
    @ADROCKSS2O Місяць тому

    വയനാട്ടിൽ കിട്ടുമോ

  • @kndknd2869
    @kndknd2869 Місяць тому +1

    സീറോ അല്ല zero ആണ്... 😄🤣😂.

  • @AbdulRasheed-cn6kz
    @AbdulRasheed-cn6kz Місяць тому

    വിളിച്ചാൽ പോലും എടുക്കുന്നില്ല എന്താണ് എടുക്കാത്തത് റിച്ചുകിട്ടൻ മാത്രം

  • @VALSALAMD-g3g
    @VALSALAMD-g3g Місяць тому +1

    ഇവിടെ 8₹ക്കു പഞ്ചസാര കിട്ടുന്നു

    • @livetoor8606
      @livetoor8606 Місяць тому +1

      1000 രൂപയുടെ സാദനം വാങ്ങിയാൽ കിട്ടും

  • @meharoofvellathur5326
    @meharoofvellathur5326 Місяць тому +2

    ഇത് ഹൈറിച്ചിന്റെ എത്രാമത്തെ പാർട്ട്‌ ആണ് 🤔

    • @Thuhfa
      @Thuhfa Місяць тому

      High rich വേ ഇത് റേ 😊

  • @mediatrackanjangadi
    @mediatrackanjangadi Місяць тому +3

    MLM 😂

  • @Book2344-k4n
    @Book2344-k4n Місяць тому +2

    ഇയാൾ ഒരു മൊണ്ണ ആണ് 🙏മുമ്പ് ഒരു video യിൽ free ആയി product തരും എന്ന് പറഞ്ഞ് ഒരു business പരിചയപെടുത്തിയിട്ട് അയാൾ പറയുകയാണ് ആദ്യ മാസം കൊണ്ട് തന്നെ മുടക്കുമുതൽ തിരിച്ചുകിട്ടുമെന്ന് 😂😂😂

    • @jabbarp4313
      @jabbarp4313 Місяць тому +2

      അവരുടെ "മുതൽ" തിരിച്ച് കിട്ടും ....

    • @Book2344-k4n
      @Book2344-k4n Місяць тому +1

      @@jabbarp4313 🤣🤣🤣ഒരു സാദനം പോലും വിറ്റ് പോകില്ല അപ്പോൾ അവരുടെ മുടക്കു മുതൽ അവർ തിരിച്ചെടുക്കും 😂

  • @TheTruth-xo2cr
    @TheTruth-xo2cr Місяць тому +1

    ആദ്യം വീഡിയോ ചെയ്യുന്നതും സംസാരിക്കുന്നതും പഠിക്കേണ്ടിയിരിക്കുന്നു

    • @prasadcg
      @prasadcg Місяць тому +2

      അനുഭവംഗുരു ആക്കും

    • @TheTruth-xo2cr
      @TheTruth-xo2cr Місяць тому +1

      @prasadcg ഒരു കുരുവും ഇല്ല ബ്രോ ആദ്യം പഠിക്കുക എന്നിട്ട് ചെയ്യുക കേൾക്കുന്നവർക്ക് മനസ്സിലാകുവാനും അരോചകം ഇല്ലാതാക്കുവാനും ഉപകരിക്കും

  • @SidiqKmc
    @SidiqKmc Місяць тому +2

    കേട്ടാലേ അറിയാം തട്ടിപ്പ് ആണ് എന്ന്

  • @dineshnair7010
    @dineshnair7010 Місяць тому

    എങ്ങിനെ distribution തുടങ്ങാം.....

    • @Thuhfa
      @Thuhfa Місяць тому

      🤝

  • @tijokthomas
    @tijokthomas Місяць тому

    Chetta 5kg rice kittuvo

    • @priyeshtk2417
      @priyeshtk2417 Місяць тому

      Once the re-purchase feature is activated in the system, you'll have the freedom to purchase any product based on your specific needs, at your convenience."

  • @NA.4433
    @NA.4433 Місяць тому

    Failure Project.....

  • @urazaque5632
    @urazaque5632 Місяць тому +3

    നിങ്ങൾക്കു ഇത്ര വിലകുറച്ചു കൊടുക്കാൻ, എവിടെയെങ്കിലും, പോയി കക്കേണ്ടിവരും, ഇതൊന്നും നടക്കില്ല എന്ന് ആർക്കും അറിയാം

  • @radhakrishnant.n.3829
    @radhakrishnant.n.3829 Місяць тому +2

    വീണ്ടും വന്നല്ലോ വനമാല😂

  • @abdulkader-vl9bb
    @abdulkader-vl9bb Місяць тому +5

    ഒന്നും മനസിലാവുന്നില്ല

  • @NASARKATALKS
    @NASARKATALKS Місяць тому

    Vere paniyonnum ille mandaa

  • @jayachandrana.p1313
    @jayachandrana.p1313 Місяць тому +1

    ദയവു ചെയ്തു നിങ്ങൾ ഇനി പരിപാടി അവതരിപ്പിക്കരുത് വളരെ ബോർ ആണ്.

  • @aldaarrak617
    @aldaarrak617 Місяць тому +1

    Udayippu fake video 😅😅😅😅

  • @shakirparadise7122
    @shakirparadise7122 15 днів тому

    വൻ തട്ടിപ്പ്

  • @NASARKATALKS
    @NASARKATALKS Місяць тому

    Poyi chathoode

  • @D4allvlogbysooraj
    @D4allvlogbysooraj Місяць тому +2

    നല്ല പദ്ധതി, എല്ലാ വിജയാശംസകളും.