പൊറോട്ട ഉണ്ടാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 297

  • @Guts20Guts
    @Guts20Guts 20 днів тому

    ചിലവ് കുറവ് ഉള്ള മൈദ, സരലമായ രീതിയിൽ പാചകം ചെയ്ത്, മനോഹരമായ മർദവ്വം ഉള്ള പൊറോട്ട ഉണ്ടാക്കാനുള്ള Recipe share ചെയ്തതിനു അഭിനന്ദനങ്ങൾ 🥰

  • @noorjahannoor1223
    @noorjahannoor1223 4 роки тому +3

    ഞാൻ ഉണ്ടാക്കി സൂപ്പർ... thankyou😍

  • @newzon1216
    @newzon1216 5 років тому +13

    ഇത്രയും സിമ്പിൾ ആയി ഉണ്ടാക്കാമെന്ന് അറിയില്ലായിരുന്നു.... കഴിക്കാൻ തോന്നുമ്പോൾ കടയിൽ നിന്ന് വാങ്ങിക്കാറാണ് ചെയ്യൽ... ഇനി അത് വേണ്ടല്ലോ.. Thaks

  • @Laxmi_priya_1999
    @Laxmi_priya_1999 5 років тому +35

    Samayam labhikanam ennullavar 2:50 thott kanuka🙏😅.. anyway nice description nd idea.. will definitely try.

  • @beenarasheed7308
    @beenarasheed7308 4 роки тому +1

    നിങ്ങളുടെ എല്ലാ വിഭവങ്ങളും വളരെ നല്ല താണ് ഞാൻ എല്ലാം ട്റെയ് ചെയ്യാറുണ്ട്

  • @seenatharif2797
    @seenatharif2797 2 роки тому +1

    Valichu neettalle

  • @NishaNisha-ty4jm
    @NishaNisha-ty4jm 4 роки тому +2

    തീർച്ചയായും try ചെയ്യും

  • @abdulrouf4071
    @abdulrouf4071 5 років тому +11

    പടച്ചോനെ !!! എന്തെല്ലാം കണ്ടു പിടിത്തങ്ങൾ 😍😍👌👌

  • @ayoobbrighton2760
    @ayoobbrighton2760 5 років тому +74

    "ശരീരത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഭക്ഷണം " എന്ന് പറഞ്ഞു ഉണ്ടാക്കിയ ചേച്ചിക്ക് ഒരു വലിയ ലൈക്‌..
    പൊളിച്ചു..

  • @preethakumari7464
    @preethakumari7464 4 роки тому +2

    Njn undakki super ayirumnu😍😍

  • @imhere6670
    @imhere6670 2 роки тому

    Njan undaakki nokkam

  • @fathima5775
    @fathima5775 5 років тому +2

    Supper idea 😍😍😍 എനിക്ക് ഒരുപാട് ഇഷ്ടായി 😘😘😘 പൊറോട്ട ഇങ്ങനെ ചുട്ടെടുക്കാമെന്ന് എനിക്ക് ഇപ്പഴാ അറിഞ്ഞത് 😃😃😃 Thankyouuu ഇത്താ 😍😍😍😍😍 thanks a lot 👍😍😍😍😍😘😘😘😘😘

    • @fathima5775
      @fathima5775 5 років тому +1

      @@ladiesplanetbyramshi7698 😍😍😍

  • @nishamathew3178
    @nishamathew3178 4 роки тому

    Ok sure iwilltry it

  • @fathimanaflaas1737
    @fathimanaflaas1737 5 років тому +12

    Super recipe, എന്തൊരു എളുപ്പം പൊറോട്ട ഉണ്ടാക്കാൻ

  • @jayan166
    @jayan166 3 роки тому +1

    Thank you very much. ❤️❤️❤️❤️❤️❤️

  • @moidup9272
    @moidup9272 5 років тому +2

    kollam pakshe enikk oru karyam ariyikkanund ee porotta veesi adichal mathrame nalla soft ayikittukayullu athu nalla taste kittukayum cheyyum ningalude idea supper thanks

  • @vigasvaiga6792
    @vigasvaiga6792 5 років тому +4

    Super idiea ഗുണവും ദോഷവും പറഞ്ഞ തിന് അഭിനന്ദനങ്ങൾ

  • @AshrafKhan-il1ns
    @AshrafKhan-il1ns 4 роки тому

    Thnkyu 🙏

  • @jaseenthae3639
    @jaseenthae3639 5 років тому +2

    നല്ല idea ആണല്ലോ ചേച്ചി. ഞങ്ങൾ എന്തായാലും text ചെയ്തു നോക്കും.

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 років тому

    ഈശ്വര ഇത്രയും എളുപ്പത്തിൽ പൊറോട്ടയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചൂട് പൊറോട്ട പാലും പഞ്ചാരയും ഒഴിച്ച് ഹോ വായിൽ കപ്പലോടുന്നു

  • @misriyashaji6284
    @misriyashaji6284 5 років тому +26

    ആ പൊറോട്ടയിൽ കുഞ്ഞോൾ ആണ് താരമെകിൽ ഇ പൊറോട്ടക്ക് ഒരു കുതിരപ്പവൻ റംഷിക് ഇരിക്കട്ടെ.

  • @aneeshani8294
    @aneeshani8294 5 років тому +3

    Njan kazikan athikam ishtapedatht porotayanu enkilum simple method arinjal gest varumbol try cheyalo

  • @thushara1392
    @thushara1392 5 років тому +4

    enikh porotta bhayankara ishtam anu chaiyunnath paad anallo ennu Ullathu kond vangi anu kazhikhunnath ini veettil thanne easy ayitt chaiyalo thanks chechi for this simplest way iniyum ingane Ulla helpful and useful and simple videos expect chaiyunnu god bless you dear

  • @kannanthumba9869
    @kannanthumba9869 4 роки тому +2

    Chechikuttiye super, ende husinu ishtamulla sadhanama ethu, orupadu thanks undu

  • @studentstech
    @studentstech 4 роки тому

    ചേച്ചി, സൂപ്പർ ഇന്ന് ഞാനും പൊറോട്ട ഉണ്ടാക്കി....
    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതി... all the best

    • @sathyavathicg8713
      @sathyavathicg8713 4 роки тому

      Njanum innale undakinokk I porottavalare nannay allthebest

    • @sathyavathicg8713
      @sathyavathicg8713 4 роки тому

      Poragta innale indakkk nokiverygood all the best

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 5 років тому +2

    Brilliant idea

  • @ayoobbrighton2760
    @ayoobbrighton2760 5 років тому +35

    "കല്യാണം =പൊറോട്ട "
    കഴിച്ചാൽ പ്രശ്നം ആണെന്നു അറിഞ്ഞിട്ടും ചെയ്യുന്ന സംഭവം 😉

  • @gipsonthomas4656
    @gipsonthomas4656 5 років тому +1

    Super,enthayalum undaki nokum

  • @abl6483
    @abl6483 5 років тому +1

    😍😍👍👍പൊറോട്ടയുടെ കാര്യത്തിൽ ഒരു തീരുമാനമായി 😊😊👌👌👌THANK YOU 🍃🥀🍃

  • @ZaaliKitchenBySahala
    @ZaaliKitchenBySahala 5 років тому +5

    അടിപൊളി😍😘

  • @secilrods5170
    @secilrods5170 5 років тому +1

    super idea , innovative method

  • @vineethvineeth6050
    @vineethvineeth6050 4 роки тому

    Njhanum undakkum..chechi kalakki

  • @arunkumar-xp5sd
    @arunkumar-xp5sd 5 років тому

    Ok...njhn enganey undakittilla....enthayalum kandappol oru Puthuma thonni undakunathu...theerchayayum try cheyum...enganey porotta undakan kazhiyum ennu kaanichuthannathil Orupaadu thanks....congratulations...

  • @hamnariaz6414
    @hamnariaz6414 5 років тому +1

    Super. Receipe

  • @abhijithvm9891
    @abhijithvm9891 5 років тому +3

    Thanks, പെറോട്ട എത്രയും simple ആയിരുന്നോ

  • @praneetharnair4509
    @praneetharnair4509 5 років тому +1

    Super chechy

  • @faseenat4032
    @faseenat4032 5 років тому +1

    Good idea

  • @smithadas7313
    @smithadas7313 4 роки тому +1

    Nalla recipe. Surely I will try

  • @raniscaria2590
    @raniscaria2590 5 років тому +6

    Super very nice, I will try

  • @ridhafathima7256
    @ridhafathima7256 5 років тому +5

    Kunjool porotta kazhinjappo ramshi porotta....super simple porotta

  • @kuttykkmd
    @kuttykkmd 5 років тому +3

    പറോട്ട ഒരു നല്ല ഭക്ഷണം ആണ്

  • @srworld9696
    @srworld9696 5 років тому

    Thanks

  • @brincyelza
    @brincyelza 5 років тому +2

    Same method il atta vachitt cheyyan pato

  • @jameelam8493
    @jameelam8493 5 років тому

    Valare ideaparamayi porotta chaidu nannayettund 👍

  • @deeparajan9680
    @deeparajan9680 5 років тому +1

    try cheyyam

  • @jimbrutan9457
    @jimbrutan9457 5 років тому +2

    Thank you Sooo much dear♥️

  • @satheeshkaduppel7921
    @satheeshkaduppel7921 5 років тому +2

    സൂപ്പർ ഐഡിയ....

  • @jithans5875
    @jithans5875 5 років тому +2

    Idea very super so I didn't skip add appreciate you 👏🏻👏🏻

  • @ramlathtk8799
    @ramlathtk8799 4 роки тому

    Adi poli

  • @anugallery1030
    @anugallery1030 2 роки тому

    2 cupn ethra vellam

  • @sweetcuisinekitchenvenkidangu
    @sweetcuisinekitchenvenkidangu 2 роки тому

    😘😘😘

  • @abuzahrakunju3703
    @abuzahrakunju3703 5 років тому +2

    Mavu kuzhakkumbol milk powder egg Eva cherthal super teste aakum

  • @zephiemariam5314
    @zephiemariam5314 4 роки тому

    Nice recipeeee thank uuu

  • @dibn1308
    @dibn1308 5 років тому +1

    Thank you..

  • @jabbarjabbu6414
    @jabbarjabbu6414 5 років тому +1

    Masha allah.... ഇത്രയും perfecto 🙂🙂👍👍👍👍

    • @jabbarjabbu6414
      @jabbarjabbu6414 5 років тому +1

      @@ladiesplanetbyramshi7698 Sorry നൂലപ്പത്തിന്റെ achu ഇല്ല..

  • @PRANADANCECLASS
    @PRANADANCECLASS 5 років тому

    Super idea. Thank you

  • @fathimathsaliha1618
    @fathimathsaliha1618 4 роки тому

    Superb😀

  • @tahirachinnu9731
    @tahirachinnu9731 4 роки тому +1

    Egg add cheyyande

  • @51envi38
    @51envi38 5 років тому

    Good idea. Pakshe sevanashiyil ninnu poran othiri budhimuttundo.Sincere presentation. Even though I have cholesterol I will try. I used to make in another way. Looks both r simple ( I mean receipe & u )

  • @mygalleryalfazvlog6101
    @mygalleryalfazvlog6101 4 роки тому

    ഞാൻ നാളെ തന്നെ ഉണ്ടാക്കും

  • @parthivek.s2662
    @parthivek.s2662 4 роки тому

    അടി പോളി

  • @sinuhaimi2649
    @sinuhaimi2649 5 років тому +11

    Super idea, will try insha allah👏👏😀

  • @chilanka77
    @chilanka77 4 роки тому

    Adipoli 😍👌👌

  • @beenakp1828
    @beenakp1828 5 років тому +1

    സൂപ്പർ റെസിപി

  • @sarath3284
    @sarath3284 5 років тому +1

    Ramshi...This is Salini..Your presentation is better than ur dish..Ur style.. Communicating the bad side of the dish frankly..It shows your sincere character..I will definitely try..All the best always..
    ..

  • @sheebaa1973
    @sheebaa1973 4 роки тому

    Hai goodmorning

  • @nikhilmanoharan1427
    @nikhilmanoharan1427 5 років тому

    Kunjol tnkzz for idea

  • @Framehighlights
    @Framehighlights 5 років тому +2

    ഈസി റെസിപ്പി 👍👍👍

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 роки тому

    അടിപൊളി പൊറോട്ട സൂപ്പർ

    • @perfectlyummyy
      @perfectlyummyy 2 роки тому

      Shari aayilla parotta
      Kaipathi kondanu parathendadu
      Vetalugal kondalla

  • @jklv4842
    @jklv4842 5 років тому +1

    Super idea

  • @viswanathanviswanathan1284
    @viswanathanviswanathan1284 5 років тому

    Good

  • @mygalleryalfazvlog6101
    @mygalleryalfazvlog6101 4 роки тому

    ഇൻഷാ അള്ളാഹ്

  • @shylat4116
    @shylat4116 5 років тому

    Porotta yile Enna / coconut oil any dhahanathinu thadasam nilkunnath .. porotta is 100%healthy fud .. coconut oil nnte alav kurachit undakiyal mathi ...

  • @nandukm4434
    @nandukm4434 5 років тому

    Eth aatta porottapoea und nice

  • @rayanmon9112
    @rayanmon9112 5 років тому

    സൂപ്പർ റംഷിത്താ

  • @nujumsha5215
    @nujumsha5215 4 роки тому +1

    Sevanazhiyil press cheyyumpol potti poville....

  • @BeautywithMaadhuLongHairTips
    @BeautywithMaadhuLongHairTips 5 років тому

    Try chaiyyatto

  • @ayoobbrighton2760
    @ayoobbrighton2760 5 років тому +8

    നല്ലൊരു പാത്രം എടുത്തു വെക്കുക..
    ഏറ്റവും അടുത്തുള്ള ഹോട്ടലിൽ പോയി പൊറോട്ട വാങ്ങി ആ പാത്രത്തിലിട്ട് കഴിക്കുക..
    10മിനിറ്റിൽ പൊറോട്ട റെഡി

  • @pradeeppradeepp5399
    @pradeeppradeepp5399 5 років тому

    Thank you so much mydha, oil nallathala enna infraction koduthatel valyara nalamthu thank you 👍

  • @bijeesh.m.mbijeesh3353
    @bijeesh.m.mbijeesh3353 4 роки тому

    Super recipe

  • @sreens8166
    @sreens8166 4 роки тому +6

    പൊറോട്ട ഉണ്ടാക്കാൻ ഏകദേശം പഠിച്ചു..പക്ഷെ ചുട്ടെടുക്കുമ്പോ സോഫ്റ്റ് ആകുന്നില്ല സോഫ്റ്റ് ആകാൻ എന്താ ചെയ്യ?

    • @perfectlyummyy
      @perfectlyummyy 2 роки тому

      Soda podi cherkarudhu
      Pinne korachu neram koodi nalla pole kozhakanam mavu

  • @sibinbenzine7631
    @sibinbenzine7631 5 років тому

    Good idea.... Super

  • @ഞാൻഅബുദാബിക്കാരി

    എൻ്റെ പൊന്നേ സമ്മയിച്ച്

  • @shamsudheenk4351
    @shamsudheenk4351 4 роки тому +2

    Hi ithaaa nalathe nomp thurakk ndakkanam insha allah

  • @sabdracs8131
    @sabdracs8131 4 роки тому

    Nice 😍

  • @sreenakn126
    @sreenakn126 3 роки тому

    Choodvellam ano cherthath

  • @thushara1392
    @thushara1392 5 років тому +3

    super recipe ramshi chechi

  • @nooriyamohdali360
    @nooriyamohdali360 5 років тому +2

    Allah khirilakkatte valare easy yayai thonni😍

  • @krishnalal3563
    @krishnalal3563 4 роки тому

    Good👍👍👍

  • @muhammadsadiq5383
    @muhammadsadiq5383 5 років тому +1

    Ramshi adipoli

  • @tsjayaraj9669
    @tsjayaraj9669 5 років тому

    Preparing method of Porota is wonderful , I never thought it needs so much of oil , luckily I saw this video n I must avoid porota . Any way ur warning is very good to understand .

  • @nishaabdulkareem8418
    @nishaabdulkareem8418 5 років тому

    Adipoli... 🤩sodapodikupakaram.. mutta cherthalo.. pattumo

  • @bsv7991
    @bsv7991 5 років тому +1

    Super

  • @ismailkp6930
    @ismailkp6930 5 років тому

    all the best thank you

  • @siddiquek3037
    @siddiquek3037 5 років тому +1

    super

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 5 років тому

    Great idea 😃 undakki nokkam we weekend il ❤️👍 Shabu’s Vlog

  • @jaimyshaji5926
    @jaimyshaji5926 3 роки тому

    Video orupad lengthy akaruth

  • @danyasubash2225
    @danyasubash2225 5 років тому

    ഞാൻ ട്രൈ ചെയ്യും

  • @muhammedsafwanc6525
    @muhammedsafwanc6525 5 років тому +4

    ഞാനിന്നുണ്ടാക്കിട്ടോ.. സേവനായിയിൽ കൂടി നാലെണ്ണം ഉണ്ടാക്കി പിന്നെ എണ്ണകയി കൊണ്ടു പിടിക്കാൻ പറ്റുന്നില്ല.. അതുകൊണ്ട് ഞാൻ ബാക്കിയുള്ളത് ബോൾ ആക്കി വീശിയടിച്ചുണ്ടാക്കി... എന്തായാലും അടിപൊളിയായിരുന്നു... മുട്ടക്കറിയും