എടോ ചങ്ങായി നിങ്ങൾ ചെയ്യുന്നത് ആണ് ഏറ്റവും വല്യ തെമ്മാടിത്തരം... ഉസ്താദ് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട് എന്റെ അനുവാദം ഇല്ലാതെ എന്റെ പേര് പറഞ്ഞു ചാനൽ ലൈക് ചെയ്യാനും സബ് ചെയ്യാനും ആരും ആരോടും പറയരുത് എന്ന്...... നിന്റെ ഉപദ്രവത്തിൽ നിന്നും അള്ളാഹു അദ്ദേഹത്തിനു കാവൽ നൽകട്ടെ....
യുക്തി വാദികളെക്കാൾ മോശമാണ് നീ ഇപ്പൊ ചെയ്തത് നിങ്ങൾ മുബഷിരീങ്ങൾ ( സന്തോഷ വാർത്ത അറിയിക്കുന്നവർ ) ആവുക എന്ന ഖുർആന്റെ അധ്യാപനം അറിയില്ലേ? കഥയില്ലാത്ത ക്യാപ്ഷൻ കൊടുത്തു വീഡിയോ ഇടുന്നു
എടോ ചങ്ങായി നിങ്ങൾ ചെയ്യുന്നത് ആണ് ഏറ്റവും വല്യ തെമ്മാടിത്തരം... ഉസ്താദ് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട് എന്റെ അനുവാദം ഇല്ലാതെ എന്റെ പേര് പറഞ്ഞു ചാനൽ ലൈക് ചെയ്യാനും സബ് ചെയ്യാനും ആരും ആരോടും പറയരുത് എന്ന്......
നിന്റെ ഉപദ്രവത്തിൽ നിന്നും അള്ളാഹു അദ്ദേഹത്തിനു കാവൽ നൽകട്ടെ....
Valiya mahanmarekurichu parayumbol sooshichal dukkikenda. Nanma pravarthikkan allahu thougeeq nalkette
യുക്തി വാദികളെക്കാൾ മോശമാണ് നീ ഇപ്പൊ ചെയ്തത് നിങ്ങൾ മുബഷിരീങ്ങൾ ( സന്തോഷ വാർത്ത അറിയിക്കുന്നവർ ) ആവുക എന്ന ഖുർആന്റെ അധ്യാപനം അറിയില്ലേ? കഥയില്ലാത്ത ക്യാപ്ഷൻ കൊടുത്തു വീഡിയോ ഇടുന്നു
Aameen
അതാണോ വല്യ സംഭവം 😂... ഖുർആനിൽ നിന്ന് തന്നെ എടുത്ത് കളിയാക്കുന്നുണ്ട് പിന്നെ അല്ലെ ഉസ്താദ് ന്റെ പ്രസംഗം 🤪
Usthadin enthenkilum aapath sambhavichu enn karuthi nokiyathaan pakshe nee yarn Villan 😊😊
അതിന് ഞങ്ങൾ എന്ത് ചെയ്യണം... വേറെ ഒന്നും കിട്ടിയില്ലേ
Chindikkunnavarku drshtandamundu
😢
Minake branth undo
Idano ithra valiya aanakaryam
Eal pedipichu. Kalanjallo
മരിച്ചോ 🙄🙄🙄🙄