ഒരു പാൽ കമ്പനിയുടെ കാഴ്ചകളും,കേരളത്തിലെ എല്ലാ ജില്ലക്കാർക്കു ജോലിക്കുള്ള അവസരവും |Elanadu Milk

Поділитися
Вставка
  • Опубліковано 25 тра 2021
  • എളനാട് എന്ന പാൽ കമ്പനിയുടെ കാഴ്ചകളും ,
    കേരളത്തിലെ എല്ലാ ജില്ലക്കാർക്കു ജോലിക്കുള്ള അവസരവും,ഫ്രാഞ്ചൈസി ആവശ്യമുള്ളവർക്ക് അതിനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട് ,കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക Mobile:9778411250 , 7593 883 322
    Elanadu Milk Private Limited
    Elanad P. O, Pazhayannud,
    Thrissur - 680587
    / @elanadumilk5620
    -----------------------------------------------------------------------------
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com

КОМЕНТАРІ • 681

  • @hareesameerali
    @hareesameerali  3 роки тому +132

    എളനാട് എന്ന പാൽ കമ്പനി(Elanadu Milk Private Limited)കേരളത്തിലെ എല്ലാ ജില്ലക്കാർക്കു ജോലിക്കുള്ള അവസരവും,ഫ്രാഞ്ചൈസി ആവശ്യമുള്ളവർക്ക് അതിനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട് ,കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക. Mobile:9778411250 , 7593 883 322
    Office Working Time :10 AM To 7 PM.

    • @sherinphilipose434
      @sherinphilipose434 3 роки тому +9

      ഇക്കാ ഇങ്ങനെ ഒരു പ്ലാൻ്റ് തുടങ്ങാൻ എത്ര രൂപ ചിലവ് ഉണ്ടാക്കും.
      നിങൾ അദേഹത്തെ ഇൻ്റർവ്യൂ ചെയ്ത വ്യക്തി എന്ന നിലയിൽ ചോദിച്ചതാ.
      Please Reply..🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Dileepdilu2255
      @Dileepdilu2255 3 роки тому +3

      ❤️👍

    • @blackmoon8062
      @blackmoon8062 3 роки тому +10

      ..ഇക്ക അവിടെ ജോലി കിട്ടാൻ വല്ല വഴി ഉണ്ടോ... ഞാൻ കാസറഗോഡാണ്.. റിപ്ലൈ അയച്ചാൽ വലിയ ഉപകാര മായിരുന്നു

    • @hareesameerali
      @hareesameerali  3 роки тому +8

      @@sherinphilipose434 അവരുടെ നമ്പറിൽ വിളിക്കു

    • @hareesameerali
      @hareesameerali  3 роки тому +6

      @@blackmoon8062 കമ്പനി നമ്പറിൽ വിളിക്കു, ജോലി കിട്ടും

  • @sherinphilipose434
    @sherinphilipose434 3 роки тому +49

    Elanadu ഡയറിയുടെ ഒരു വിപുലമായ വീഡിയോ, Means Full working ulla oru video venam എന്നുളവർ oru Like Adi.
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️

  • @minhaj12334
    @minhaj12334 3 роки тому +122

    ഓരോ സുവർണ്ണാവസരങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന ഹാരിഷ്ക്കക് ഇരിക്കട്ടെ ഒരു കുതിര പവർ ❤️🔥

    • @hareesameerali
      @hareesameerali  3 роки тому +3

      👍🥰

    • @jamvada
      @jamvada 3 роки тому

      ലക്ഷ ദ്വീപിൽ ഒന്ന് തുടങ്ങിയാലോ☺️

  • @ksa7010
    @ksa7010 3 роки тому +62

    മിൽമ അങ്ങനെയൊക്കെയുള്ള കമ്പനികൾ ഏറെ കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു കമ്പനി ആദ്യമായിട്ടാണ് അവരുടെ ഈ സംരംഭം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു കമ്പനി ആയി മാറട്ടെ,,,

    • @hareesameerali
      @hareesameerali  3 роки тому +2

      👍🥰

    • @elanadumilk5620
      @elanadumilk5620 3 роки тому +2

      Thanku sir

    • @abhilashpadmanabhanvlogs5588
      @abhilashpadmanabhanvlogs5588 3 роки тому

      Ivde job kittump

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 3 роки тому

      Milmaye kaalum nalla milk company undu nammal prolsahanam kodukinillanu mathram

    • @vkrctl9417
      @vkrctl9417 3 роки тому +1

      ഈ പാൽ എവിടെ നിന്ന് വരുന്നു അറിയാമോ..... അതും വ്യക്തമായി പറയണം.....

  • @vishnu9014
    @vishnu9014 3 роки тому +60

    നമ്മുടെ നാട്ടിലെ ഷോപ്പിലും തട്ടുകടകളിലും എളനാട് പാൽ ഉപയോഗിക്കുന്നത് കാണാം.... ഇപ്പോൾ എല്ലാവരും ഉപയോഗിച്ച് വരുന്നുണ്ട്

  • @SKKITCHEN
    @SKKITCHEN 3 роки тому +24

    നിങ്ങൾ മിൽമക്ക് ഒരു വലിയ പാര യാക്കും ഉറപ്പാണ് നല്ല പ്രോഡക്റ്റ് ആണ് ഇത് പോലെ ഉള്ള നിരവധി കമ്പനികൾ ഉയർന്നു വരട്ടെ എല്ലാവർക്കും ജോലി ലഭിക്കട്ടെ All The Best

    • @subashsubashpoovat8451
      @subashsubashpoovat8451 3 роки тому +1

      അങ്ങനെ സാമ്പ്പിക്കണം എങ്ങൽ കേരളത്തിൽ കമ്മ്യൂണിസം മരിക്കണം 😄

    • @nabeelvaheed833
      @nabeelvaheed833 3 роки тому +1

      മിൽമ മാത്രം മതി ആവില്ല

    • @gireeshgireesh7730
      @gireeshgireesh7730 2 роки тому

      മിൽമ എന്നസ്ഥാപനം ബോർഡ് ൻ്റെ അണ്ടറിൽ ആണ് ഒരു മുതലാളിയുടെ or ഒരു വെക്ത്തി യുടെ തരികിടയും നടക്കില്ല കള്ള പ്രജരണം ഇതുപോലെ കമ്പനികൾക്ക് വേണ്ടി

    • @aslahnavas2947
      @aslahnavas2947 2 роки тому +1

      മുരളിയ പാലും ഇപ്പോൾ തരംഗമാണ്.അങ്ങനെ കൂടുതൽ കമ്പനികൾ ഉയർന്നു വരട്ടെ.

  • @noushadibrahimpdy7366
    @noushadibrahimpdy7366 3 роки тому +4

    നാടൻ പച്ചക്കറിയുടെ നാടായ എളനാട്ടിൽ നിന്നും കേരളം മൊത്തം സപ്ലൈ നടത്തുന്ന എളനാട് മിൽക്ക് കമ്പനിക്ക് അഭിനദ്ധനങ്ങൾ ചെറുതുരുത്തിയിൽ ഉള്ള എന്റെ കടയിലും നിങ്ങടെ പാൽ ആണ് വിൽക്കുന്നത് ❤

  • @anversadeth5352
    @anversadeth5352 3 роки тому +4

    ഈ പാല് ഇതുവരെ കണ്ടിട്ടില്ല.. നാളെ രാവിലെ തന്നെ തിരയും.. കിട്ടിയാൽ ഇനി മുതൽ എളനാട്...👍👍👍❤️❤️❤️ പറയുന്നത് ഹരിസ്കയല്ലെ അതിൻ്റെ ക്വാളിറ്റി എന്തായാലും ഉണ്ടാകും👍❤️❤️

  • @AnithVlogs
    @AnithVlogs 3 роки тому +4

    വളരെ നല്ല ഒരു പോസ്റ്റ് പ്രയോജനകരമായ ഒരു ഷെയർ എല്ലാ വിധ ആശംസകളും നേരുന്നു🥰🤝.

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 3 роки тому +6

    വളരെ ഉപകാരപ്രതമായ വീഡിയോ ♥️♥️പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന നമ്മുടെ പുതിയ തലമുറക്ക് ഉപകാരം ചെയ്യുന്ന വീഡിയോ. എല്ലാവരും വളരട്ടെ. 👍👍🥰🥰

  • @jafarsa7299
    @jafarsa7299 3 роки тому +5

    എന്റെ അനുഭവത്തിൽ നല്ല പ്രോഡക്റ്റ് ആണ് ഇളനാട് മിൽക്ക്, ഞാൻ പരമാവധി ഇവരുടെ മിൽക്ക് ആണ് വാങ്ങാറ്

  • @muhsinbinirshad
    @muhsinbinirshad 3 роки тому +9

    ഇളനാട് എന്ന ബ്രാൻഡ് ഉന്നതിയിൽ എത്തട്ടെ

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 роки тому +6

    മലപ്പുറം ഉണ്ട് സംഭാരം ഞാൻ കുടിച്ചു ₹10 എരിവ് കൂടുതൽ സൂപ്പർ

  • @Tech_Travel_With-Manu_Family.
    @Tech_Travel_With-Manu_Family. 3 роки тому +16

    ഇക്ക നിങ്ങൾ സൂപ്പർ ആണ്....മാസ്ക് ഉപയോഗിക്കാൻ മറക്കേല്ലേ...
    ഇക്കയുടെ ഹോസ്പിറ്റലിൽ ലൈവ് ആണ് ഞങ്ങൾക്ക് കൂടുതൽ അറിവ് ലഭിച്ചത്....

  • @prasadkly1427
    @prasadkly1427 3 роки тому +31

    എളനാട് കാരുടെ അഭിമാന സംരംഭം❤Elanadu milk

    • @elanadumilk5620
      @elanadumilk5620 3 роки тому +3

      ഒരുപാട് നന്ദി സർ.. ഇനിയും സപ്പോർട്ടും സ്നേഹവും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു..

    • @highway6395
      @highway6395 3 роки тому

      @@elanadumilk5620 packingil mathram kurch falt verunnund

  • @noushadmanathanath971
    @noushadmanathanath971 3 роки тому +6

    ആരാണ് നല്ല രീതിയിലും വിർതിയിലും കൊള്ള ലാഭം എടുക്കാതെയും കൊടുക്കുന്നത് അവർ തന്നെ മുന്നോട്ടു പോകും 👍👍👍👍

  • @sherinphilipose434
    @sherinphilipose434 3 роки тому +7

    @hareesameerali ikka engane ഒരു പ്ലാൻ്റ് തുടങ്ങാൻ ethrayi കാണും.

  • @abidesinghub6836
    @abidesinghub6836 3 роки тому +49

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @kabilh2198
    @kabilh2198 3 роки тому +11

    നല്ല പാലാണ്,നാലു ദിവസം ഫ്രിഡ്ജിൽ വച്ചാലും കേടാകില്ല.എനിക്ക് അനുഭവമുള്ളതാണ്... 👍🙏

    • @traveleating1237
      @traveleating1237 3 роки тому +8

      കേടാകാത്ത പാൽ എങ്ങനെ നല്ലതാവും

    • @kabilh2198
      @kabilh2198 3 роки тому +1

      @@traveleating1237കാര്യം മനസ്സിലാകുന്നവർക്ക് മനസ്സിലാവട്ടെ എന്ന് കരുതി ചെയ്തതാണ്... നിങ്ങൾ ഉപയോഗിച്ച് നോക്കൂ.... ഞാൻ പറഞ്ഞു എന്നത് കാര്യമാക്കേണ്ട... എന്റെ മാത്രം അനുഭവമാണ് പറഞ്ഞത്...

    • @kabilh2198
      @kabilh2198 3 роки тому +2

      @@nazarnazar8012 വീടുകളിൽ നിന്നും വാങ്ങുന്ന നാടൻ പാൽ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ പരമാവധി രണ്ട് ദിവസം മാത്രമേ കേടാകാതെ നിൽക്കൂ....മിൽമ പാലും പെട്ടെന്ന് കേടാകുന്നതാണ് എന്റെ അനുഭവം.. പിന്നെ പ്രത്യേക രീതിയിൽ പാക്കിങ് ചെയ്തുള്ള പാൽ കൂടുതൽ നിലനിൽക്കും....

    • @Abraham-vargheese
      @Abraham-vargheese 3 роки тому

      @@kabilh2198 Athra kitti???

  • @kd_company3778
    @kd_company3778 3 роки тому +19

    നല്ല പാൽ ആണ്,
    ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു

    • @elanadumilk5620
      @elanadumilk5620 3 роки тому +7

      ഒരുപാട് നന്ദി സർ.. ഇനിയും സപ്പോർട്ടും സ്നേഹവും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു..

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 3 роки тому

    ഇതുവരെ വീട്ടിലേക്ക് പാൽ വാങ്ങാത്ത ഞങ്ങളുടെ വീട്ടിലും ഇനി ഈ പാൽ എത്തും ഇന്ഷാ അല്ലാഹ്

  • @akhilsunny992
    @akhilsunny992 3 роки тому +11

    Elanadu milk nte trivandrum ബ്രാഞ്ചിൽ work ചെയ്യുന്ന ഞാൻ.. 👍👍
    ഞാൻ കണ്ടിടതോളം yettavum മികച്ചതും ഗുണം ഉള്ളതുമായ എല്ലാ വിധ production ullathu company ആണ്

    • @elanadumilk5620
      @elanadumilk5620 3 роки тому

      ഒരുപാട് നന്ദി സർ.. ഇനിയും സപ്പോർട്ടും സ്നേഹവും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു..

    • @shahulsham8260
      @shahulsham8260 3 роки тому

      കൊല്ലം ഉണ്ടോ

    • @MS-co4e
      @MS-co4e Рік тому

      Packet പാല് oru പൊടി കലക്കി ഉണ്ടാക്കുന്നതല്ലേ? Allathe original allallo?

  • @snp-zya
    @snp-zya 3 роки тому +31

    Elanadu ആദ്യമായിട്ടാണ് കേൾക്കുന്നത് അടിപൊളി ആയി തന്നെ അവതരിപ്പിച്ചു തന്നതിന് ബിഗ് താങ്ക്സ്

    • @hareesameerali
      @hareesameerali  3 роки тому +1

      🥰

    • @elanadumilk5620
      @elanadumilk5620 3 роки тому +4

      വളരെയധികം നന്ദി സർ.. ഇനിയും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @sreenivaskr9154
      @sreenivaskr9154 3 роки тому

      @@elanadumilk5620 നല്ല പാല് ആണ്... ഉപയോഗിച്ച് ബോധ്യപ്പെട്ടു.

    • @visakhvallikunnam8070
      @visakhvallikunnam8070 2 роки тому

      Cheatta packing veacancy undo

    • @visakhvallikunnam8070
      @visakhvallikunnam8070 2 роки тому

      Plantill workers veacancy undo

  • @kalodyidolak596
    @kalodyidolak596 3 роки тому +6

    എല്ലാ ബ്രാൻഡഡ് പാലു കളും നല്ലതാണ് എന്നാൽ കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് മിൽമ പാൽ ആണ്. ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് മറ്റു ബ്രാൻഡുകൾ വരുന്നത് തമിഴ്നാട്ടിൽ നിന്നാണ് എന്നതാണ് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ മറ്റു ഉൽപ്പന്നങ്ങൾ പച്ചക്കറി ഉൽപ്പന്നങ്ങൾ എല്ലാം വരുന്നത് അന്യ സംസ്ഥാനത്തിൽ നിന്നാണ് അത് ഉപയോഗിക്കാൻ ജനങ്ങൾക്ക് മടിയില്ല പിന്നെ എന്തിനാണ് പാലിനോട് ഇത്ര വിവേചനം കാണിക്കുന്നത് ചില കടകളിൽ ഓർഡർ എടുക്കാൻ പോകുമ്പോൾ കടക്കാൻ പറയുന്നതും അതുതന്നെയാണ് ആളുകൾക്ക് മിൽമ യാണ് ഇഷ്ടം

  • @moncyg3
    @moncyg3 3 роки тому +1

    വളരെ നല്ല അറിവ്
    എല്ലാ ആശംസകളും

  • @rasulkhan8897
    @rasulkhan8897 3 роки тому +2

    ഹാരിസ് ഇക്കാ ഈ പാലാണ് ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ല പാൽ ആണ്

  • @ishkmedia6309
    @ishkmedia6309 3 роки тому +3

    എളനാട് നല്ല പാൽ ആണ്, മിൽമയെക്കാളും ഒന്നോ രണ്ടോ രൂപ കുറവും ആണ്, അടിപൊളി ആണ്

  • @SK-ek7iy
    @SK-ek7iy 3 роки тому +1

    എളനാട് നല്ല പാൽ ആണ് 💞, കണ്ണൂരിൽ കിട്ടുന്നുണ്ട്. ജനത പാൽ, എളനാട് പാൽ 👌, ഇത്‌ രണ്ടും നല്ല പാലാണ് ✌️

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Superb.thankyou for the valuable information.always supports the channel❤️

  • @sajeerqtr6679
    @sajeerqtr6679 3 роки тому +9

    എന്റെ നാട് കണ്ണുർ ആണ്. ദിവസവും 20ലിറ്റർ പാൽ കറക്കുന്ന കർഷകനാണ് ഞാൻ. എന്നെ സഹായിക്കാൻ പറ്റുമോ

  • @niyasrasheed9231
    @niyasrasheed9231 3 роки тому +3

    ഞാൻ ഇളനാട് മിൽക്ക് ആണ് ഉപയോഗിക്കുന്നത് ❤️❤️❤️ നല്ല മിൽക്ക് ആണ് 👌👌👌

  • @London36000
    @London36000 3 роки тому +3

    Wish you all the best 👍,
    Hard work gets best results example front of our Elanadu Chairman.

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 роки тому +1

    Best wishes.... for Elanadu.... and Haris bhai 🙏👍💐💖♥️💞💓💝

  • @shajeeshes203
    @shajeeshes203 3 роки тому +1

    നന്ദി ഇക്കാ ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് ♥️

  • @king-ze3qe
    @king-ze3qe 3 роки тому

    ഓരോ പ്രവാസികൾക്കും ഉപകാരം ഉള്ള വിഡിയോ ഒരുപാട് ഇഷ്ടം

  • @muhammedyasir8159
    @muhammedyasir8159 3 роки тому

    Congaratulation elanadumilk

  • @kannans9903
    @kannans9903 3 роки тому +8

    നല്ല പാൽ ആണ്
    അതുപോലെതന്നെ
    ഈ വർഷത്തെ.
    2021 ഇറക്കിയ
    നല്ല കലണ്ടറും ആയിരുന്നു അതിൽ ഉള്ള Pictures
    നല്ലതായിരുന്നു..

    • @elanadumilk5620
      @elanadumilk5620 3 роки тому +1

      വളരെയധികം നന്ദി സർ.. ഇനിയും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @WebcardStories
    @WebcardStories 3 роки тому

    Thanks brother.. hope you are healthy now.

  • @jeenachungath
    @jeenachungath 3 роки тому +3

    Mr. Sajeesh seems to be a very humble guy just like our Harees ikka. Good luck for his success 👍

  • @sheru6992
    @sheru6992 3 роки тому +3

    അടിപൊളി മിൽക്ക് ആണ് മിൽമ ഉപേക്ഷിച്ചു ഇപ്പോൾ ഇതാണ് സ്ഥിരം ❤തൈര് നല്ല കിടു ടേസ്റ്റ് ❤

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +2

    സന്തോഷം പാൽ കമ്പനി മുതലാളിക്ക് അഭിനന്ദനങ്ങൾ 👍

  • @anuhappytohelp
    @anuhappytohelp 3 роки тому +7

    കേരളത്തിന്റെ അമൂൽ ആവട്ടെ ഈ കമ്പനി....ചീസ്,cup curd,നെയ്യ് ഒക്കെ റെസ്റ്റോറന്റ് മേഖലയിൽ നല്ല ഉപയോഗമുള്ള ഐറ്റം ആണ്,ഈ സാധനങ്ങൾ എല്ലാം അന്യ സംസ്ഥാന കമ്പനികൾ ആണ് കേരളത്തിൽ വിറ്റ് വൻ ലാഭമുണ്ടാക്കുന്നത്...വരട്ടെ,ക്വാളിറ്റി ഉണ്ടെങ്കിൽ നമ്മൾ ഇത് പ്രോൽസാഹനം നൽകേണ്ട ഒന്നാണ്

    • @hareesameerali
      @hareesameerali  3 роки тому

      🤝👍🥰

    • @elanadumilk5620
      @elanadumilk5620 3 роки тому +1

      വളരെയധികം നന്ദി സർ.. ഇനിയും കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @Sanju-te7nu
      @Sanju-te7nu 3 роки тому

      Midijiiii samadikullaaaaa

  • @shahjahanshajahan5580
    @shahjahanshajahan5580 3 роки тому +1

    Elanadu millkina,parigaya padukkiya Haris ekau abinnathinnkal🇦🇷🇦🇷🇦🇷🇦🇷🏠🏠🍂🍂🍂🍂🥰🏠🥰🥰🌹🍂💗💗💗💗💗💗💗❤️❤️💯🌳🌏🌎🇦🇷💯

  • @Abhi-yf9vw
    @Abhi-yf9vw 3 роки тому +6

    Elanad ......super quality 🔥🔥🔥

  • @mohammedshadil379
    @mohammedshadil379 3 роки тому

    Thank you so much Harisikka, it's very informative video,keep going 🔥♥️

  • @bineesh.n.c4547
    @bineesh.n.c4547 3 роки тому +3

    അഭിനന്ദനങ്ങൾ 🌹👍👏👏👏

  • @shinorshinu1664
    @shinorshinu1664 3 роки тому

    എൻ്റെ place കണ്ണൂർ ആണ്,എനിക്ക് ഇതിൻ്റെ products upayogikkanamennundu ,evide ഇത് കിട്ടാൻ വഴിയുണ്ടോ?

  • @batoolansarkk1274
    @batoolansarkk1274 3 роки тому

    Hariskka ningalude vakkukettu Njan nde kudumbathil ellam elanad milk aakkiyitto
    Keralathile karshakar raksha pedatte full 💪💪💪💪

  • @shaijusimon6588
    @shaijusimon6588 3 роки тому

    അടിപൊളി ആയിണ്ട് ഇക്ക അടുത്ത വീഡിയോ വരുവാൻ കാത്തിരിക്കുന്നു ❤❤❤

  • @jasminenazer7463
    @jasminenazer7463 3 роки тому

    Masha Allah nigalkk deergayusum arogyavum bradanam cheyyatte

  • @bombayjohn3057
    @bombayjohn3057 3 роки тому +2

    Amazing enterprise. Hats off to the owner

  • @ajithramachandran3528
    @ajithramachandran3528 3 роки тому +2

    നല്ല അവതരണം ഹാരിസ്ക്ക ❤️❤️

  • @mohammedabdul3577
    @mohammedabdul3577 3 роки тому +1

    എളനാട് പാല്‍ ഞാന്‍ വാങ്ങിക്കാറുണ്ട്... നല്ല ക്വാളിറ്റിയാണ്..!

  • @sreejithpullanikattil8722
    @sreejithpullanikattil8722 3 роки тому +1

    പൊളി സാധനമാ സൂപ്പർ.... Good 👍

  • @budesetiawati4483
    @budesetiawati4483 3 роки тому

    @Harees Ameerali , here for one ltr pack around 75-77 Rupees , depend on brand , how much there the price ?.

  • @amalaugustin110
    @amalaugustin110 3 роки тому +1

    Spark Stories ൽ ഇദ്ദേഹത്തിന്റെ inspiring ജീവിതകഥ കേട്ടിരുന്നു. 👍

  • @silvijose4489
    @silvijose4489 3 роки тому +3

    Elanadu super 👌 ❤

  • @padmanabhanmn6242
    @padmanabhanmn6242 3 роки тому

    super video, really informatic thanks harris ikka

  • @minhaj12334
    @minhaj12334 3 роки тому +71

    ഹാരിഷ്ക്കയുടെ ആരധകർ പവർ കാണിക്ക്‌ 👇

  • @traveladobymaneesh7058
    @traveladobymaneesh7058 3 роки тому

    ഗുഡ് informative video 😍👍
    സ്നേഹം.... ഇങ്ങു വടക്ക് ഡെരാടുനിൽ നിന്നും 😍

  • @binithkg1241
    @binithkg1241 3 роки тому

    Thanks lot ❤️

  • @shaluvlog4119
    @shaluvlog4119 3 роки тому +1

    Malapuram supply undo
    Pinne TV il. Idinte add kanditindu. V

  • @shibureppayi7609
    @shibureppayi7609 3 роки тому +3

    ഹാരിസ് ഞാനൊരു തൃശ്ശൂർ കാരനാണ് പക്ഷേ എനിക്ക് അറിയില്ല ഇങ്ങനെ ഒരു സംരംഭം തൃശ്ശൂരിൽ ഉള്ളത് അത് മനസ്സിലാക്കി തന്ന ഹാരി ഒരായിരം നന്ദി🤣🙏🙏 കട്ട സപ്പോർട്ട് 😂

    • @pheenixpanjal6825
      @pheenixpanjal6825 3 роки тому

      Ethu chelakkara appurath elanad enna place IL Anu ......

  • @kl10restaurant61
    @kl10restaurant61 3 роки тому

    Kondottyil vitharanathinu kittumo

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +11

    Best Wishes 🤗😍 sir, ചാനലുകളിൽ പരസ്യം കാണാറുണ്ട്. കമ്പനി കൂടുതൽ ഉയരങ്ങളലേക്ക് എത്തട്ടെ

  • @muhammedashifs4249
    @muhammedashifs4249 3 роки тому +1

    ഞാൻ ഇതിന്റെ സ്ഥിരം ഉപഭോക്താവാണ്.. നല്ല പാലാണ്.. (trivandrum. ...) 🔥🔥🔥

  • @MUJEEBAVILORA
    @MUJEEBAVILORA 2 роки тому

    ഇളനാട് പാല്‍...നല്ല പാല്‍.
    തൈരാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം

  • @shailanasar3824
    @shailanasar3824 3 роки тому +1

    Njangal Milma Aanu Upaiogikkunnadu.. Evida Edanu Kittunnadu

  • @santhoshbalan5405
    @santhoshbalan5405 3 роки тому +2

    നല്ല പാൽ ആണ് ഉപയോഗിക്കുന്നുണ്ട്

  • @ashwinpadmakumar5640
    @ashwinpadmakumar5640 2 роки тому

    chetta trivandrum unddo

  • @shamseershamseer2238
    @shamseershamseer2238 3 роки тому +1

    ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന milk ആണ് elanadu👍

  • @rahulsr6010
    @rahulsr6010 3 роки тому +3

    അടിപൊളി ഇക്കാ ❤️❤️❤️

  • @subairck6349
    @subairck6349 3 роки тому +17

    അമൂൽ അല്ലാത്തതോണ്ട് കാണാം😍😍✌️

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 роки тому +1

    Perfect ok andatis and the con and the pack 👌👍

  • @10unais
    @10unais 3 роки тому +1

    വളരെ നല്ല പാൽ ആണ് ❤️

  • @sajithasokan2492
    @sajithasokan2492 3 роки тому +6

    Nalla കര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഹാരീസ് ഇക്ക ❤️👌🏽

  • @sulaimanhaseenasulaiman3655
    @sulaimanhaseenasulaiman3655 3 роки тому +1

    Paking cheyunnath adipoli👍👍

  • @shahulsham8260
    @shahulsham8260 3 роки тому

    എല്ലാ ആശംസകളും 👍🌹

  • @haneefhaneef1730
    @haneefhaneef1730 3 роки тому +1

    Kasargod.e Paal Labya maano. ?

  • @ranjisruthicochi2540
    @ranjisruthicochi2540 3 роки тому

    From which place the milk coming from???

  • @RJMALLUVLOGS
    @RJMALLUVLOGS 3 роки тому

    ടുറിസ്റ്റ് ബസ് വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ

  • @jabirjabi2454
    @jabirjabi2454 3 роки тому +1

    Super super thanks

  • @shamsuelanad5010
    @shamsuelanad5010 3 роки тому +1

    Nalla pal supper

  • @arunkrishnan7854
    @arunkrishnan7854 3 роки тому +3

    പാലിന്റെ പരിശുദ്ധി ഗ്രാമത്തിന്റെ വിശുദ്ധി...... അത് ഇ വീഡിയോ കണ്ടവർക്ക് ഫീൽ ചെയുന്നുണ്ട്.... തീർച്ചയായും ഇ സംരംഭം വമ്പൻ വിജയം ആകും.....

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 3 роки тому +3

    വീഡിയോ എന്താണ് വരാത്തെ എന്ന് ആലോചിച് ഇരിക്കുകയായിരുന്നു ഇപ്പൊ റെഡിയായി അടിപൊളി 💚💚💚😘😘

  • @rashidk5375
    @rashidk5375 3 роки тому +3

    സൂപ്പർ ഹരിസ്ക

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 роки тому +3

    ആ വണ്ടി കണ്ടപ്പോൾ എന്റെ മനസിലേക്ക് വന്നത് സൗദി അൽ മരായി കമ്പനി യുടെ വണ്ടിയുടെ മോഡൽ ആണ്. പൗച്ച് pack ജ്യൂസ്‌ almarai model

  • @muhammedk.k9943
    @muhammedk.k9943 3 роки тому

    Thanks 👍👍

  • @alhafizqaiseahsani5038
    @alhafizqaiseahsani5038 3 роки тому +8

    ഇതിൻ്റെ ഫാം എവിടെ അതുകൂടി ഉൾപ്പെടുത്തുക.

    • @linoyesudas5206
      @linoyesudas5206 2 роки тому

      അങ്ങനെ ഒരു ഫാം ഉണ്ടാകില്ല

  • @bsunilmenon
    @bsunilmenon 3 роки тому +2

    Japanese മുതലാളി യുടെ ഭാഷ, ഹാരിസ്ക്ക മലയാളത്തിൽ വിവർത്തനം ചെയ്തുള്ള വീഡിയോ 🤔😄🤔കൊള്ളാം 🙏

  • @sreekumars8953
    @sreekumars8953 3 роки тому

    പാൽ എവിടെ നിന്നാണ് സംഭരിക്കുന്നത്

  • @achukp7187
    @achukp7187 3 роки тому +6

    Sure, as a Malayalee it's our duty to make him successful

  • @Mail2jomi
    @Mail2jomi 3 роки тому +2

    Hyginic and satisfied product... Good👍(ഇനിയും കൂടുതൽ അറിവുമായി വരിക harries ikka)

  • @abuthahirpkd3871
    @abuthahirpkd3871 3 роки тому

    Salute you sir
    Vijayashamsakal nerunnu

  • @rajeshraju7795
    @rajeshraju7795 3 роки тому

    Ikkante avatharanamm sooper...

  • @georgesamkutty686
    @georgesamkutty686 3 роки тому

    In this Covid-19period will it go on profit ?

  • @krishnaroadways2
    @krishnaroadways2 3 роки тому +1

    നല്ല പരസ്യം....

  • @bestplayercan5333
    @bestplayercan5333 3 роки тому

    packet design adipoli

  • @farhanfaru6087
    @farhanfaru6087 3 роки тому

    ഹരിസ്ക നിങ്ങൾ അവരോട് വിളിക്കുമ്പോൾ call അറ്റൻഡ് ചെയ്യാൻ പറ അവർ എടുകുന്നില്ല അവരോട് ഒന്ന് ഇൻഫോം ചെയ്യുമോ

  • @rahulrajan7733
    @rahulrajan7733 3 роки тому

    ഈ കൊറോണക്കാലത്ത് ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ ... informative video യുമായി ഇക്ക.. ഹാരിസിക്ക ഇഷ്ടം!!!