ഉപ്പിലിട്ട മീൻ ചുട്ട് കഴിച്ചിട്ടുണ്ടോ ?? | Primitive Grilled Fish | M4tech |

Поділитися
Вставка
  • Опубліковано 29 жов 2018
  • Harees Ameerali : / @hareesameerali
    Follow Us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial
  • Розваги

КОМЕНТАРІ • 2,3 тис.

  • @mr.moonsilent7578
    @mr.moonsilent7578 5 місяців тому +44

    2024 ൽ കാണുന്നവരുണ്ടോ😁

  • @MasterPiece
    @MasterPiece 5 років тому +2961

    നമ്മുടെ ഹാരിസ്ക്കയും ജിയോയും പൊളിച്ചല്ലോ,,,,,,,,,,,

  • @nyaaazeey1311
    @nyaaazeey1311 2 роки тому +9

    Muthalayude vedio kandathin shesham kaanunnnavar

  • @GAMER-rv1vs
    @GAMER-rv1vs 5 років тому +857

    ജിയോചേട്ടൻ Fans like here

  • @FoodNTravel
    @FoodNTravel 5 років тому +630

    ഇത് നല്ല കിടു വീഡിയോ ആയിരുന്നു.. പിന്നെ ബ്രോയുടെ വിഡിയോകൾ എല്ലാം തന്നെ കിടുവാണ്. Keep going bro!

    • @Sufi313
      @Sufi313 5 років тому +7

      Njan ningalude video kanaarund supper njan chanel subscibe cheythitund ellaa video yum kanaarund

    • @MUNEERVIDEO
      @MUNEERVIDEO 5 років тому +3

      Food n travel 4th subscribe ഞാൻ ആണ്

    • @JisanthSankarKLKL
      @JisanthSankarKLKL 5 років тому +1

      Food N Travel by Ebbin Jose പുതിയത് ഒന്നും കണ്ടില്ലല്ലോ ... Ebbin fan💪

    • @shinethomasdicruz7440
      @shinethomasdicruz7440 5 років тому +2

      .

    • @edisonjoseph3663
      @edisonjoseph3663 5 років тому +1

      ur vdos too :)

  • @lechumilu1463
    @lechumilu1463 5 років тому +178

    "എനിക്ക് സാധാരണ കൈകൊണ്ടു കഴിക്കുന്നതാ ഇഷ്ട്ടം ".. 😘😘 ആ simplycity ആണ് എനിക്ക് കൂടുതൽ ഇഷ്ടം.. ചേട്ടൻ pwoliyanu 😘😘

  • @premanpremanck8411
    @premanpremanck8411 4 роки тому +177

    ജിയോ ചേട്ടന്റെ ശബ്‌ദം ഇഷ്ടപ്പെടുന്നവർ like adi 😊😊😊😊😊😊😊😊😊

  • @jahafarsadik6906
    @jahafarsadik6906 4 роки тому +228

    Black shirt ഇല്ലാതെ ആദ്യം ആയിട്ട് കാണുന്ന ഞാൻ

  • @muhammedjabirpc2308
    @muhammedjabirpc2308 5 років тому +3063

    ജിയോ ചേട്ടനെയും ഹാരിസ്‌കയേയും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ😍😍😍

    • @cooltimus89
      @cooltimus89 5 років тому +3

      Jabir Jerix video like chaithu. Comment like chaithittu enth kittan

    • @V4Techmalayalam
      @V4Techmalayalam 5 років тому +5

      എന്റെ ടെക് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്

    • @SpyGod_MR
      @SpyGod_MR 5 років тому +2

      ഫാരിസ് അല്ല ഹാരിസ്

    • @manufilu845
      @manufilu845 5 років тому +3

      Jabir Jerix

    • @yadhukrishanan4809
      @yadhukrishanan4809 5 років тому +4

      Jabir Jerix എടാ ചാണക കൊതുകേ അല്ലെങ്കിൽ തന്നെ ഇവിടെ നാലപ്പൻ ഫാൻസിനെയുംikkafa fansineyum kond നടക്കാൻ പറ്റുന്നില്ല. ഇവർ തൂറുന്നതും നോക്കി നിക്കാതെ സമയം കളയാതെ പോയി സ്വയം ക്രിയേറ്റിവായി വല്ലതും ചെയ്യടാ മണ്ടക്കൊണാപ്പാ .നിന്നെപ്പോലുള്ള i dio t ആണ് മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നത് !!

  • @SpyGod_MR
    @SpyGod_MR 5 років тому +294

    സൂപ്പർ സ്റ്റാറുകൾ ഒരുമിച്ച് അഭിനയിച്ച ഒരു സിനിമ കണ്ട സന്തോഷം😍

    • @harithakk4736
      @harithakk4736 5 років тому +1

      അത് കലക്കി 😂

    • @SpyGod_MR
      @SpyGod_MR 5 років тому

      @@harithakk4736 thanks😄

    • @vishnumanu6552
      @vishnumanu6552 5 років тому

      chetta najan nattil ella nattil vanna urappaittu chethirikkum

    • @shana6322
      @shana6322 4 роки тому

      @@vishnumanu6552 djhdfjdtuhfstjhc 3rd hjbcfatclmjv gydufhcrcuvkhzfztggj🐭🐭🐹🐹🐹

  • @jayasreemanojkumar7760
    @jayasreemanojkumar7760 3 роки тому +3

    17:41 ഇക്കയുടെ മുഖം കണ്ടാൽ അറിയാം മീൻ എങ്ങനെയുണ്ടന്നു

  • @sarathrk6527
    @sarathrk6527 5 років тому +402

    പ്രവീൺ bro...
    താങ്കൾ എങ്ങനെ സഹിച്ച് നിക്കുന്നു...😆😂😂

  • @rinshad2418
    @rinshad2418 5 років тому +25

    ജീവിക്കുകയാണെങ്കിൽ ചേട്ടന്റെ പോലെ ജീവിതം അടിച്ച് പൊളിച്ച് ജീവിക്കണം😎😎😎😎😎😎
    ചേട്ടൻ പൊളിയാട്ടോ

  • @AFWORLD
    @AFWORLD 5 років тому +19

    ഒടുക്കത്തെ എനർജിയാണല്ലോ അളിയാ..😂😍😍👌

  • @deepumon.d3148
    @deepumon.d3148 5 років тому +132

    രണ്ടു പുലികളും കൂടി ഒരുമിച്ചപ്പോൾ സംഭവം കിടു ആയി.

  • @malayaligamer8455
    @malayaligamer8455 4 роки тому +18

    Praveen machan fans like

  • @n4t608
    @n4t608 5 років тому +433

    ഈ കൂട്ടുകെട്ടുമായി ഒരു തവണ കൂടി വരാമോ? Please. It's a request... വളരെ intresting ആയിരുന്നു..

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +146

    *ആശാനും ശിഷ്യനും പൊളിച്ചൂട്ടാ* 😂👍

    • @sh4ax.___891
      @sh4ax.___891 5 років тому +6

      @@Akhi_Knr വൈകിയാണേലും വന്നിരിക്കും.. അതാണ് നമ്മുടെ ആശാൻ...😘😘💗

    • @krishnadasa4723
      @krishnadasa4723 5 років тому +1

      super

  • @anuroopananuroopan2177
    @anuroopananuroopan2177 5 років тому +1

    നിങ്ങൾ.. പുലികളാണ്.. ഇനിയും.. രണ്ടാളും.. ചേർന്നുള്ള.. Videos.. പ്രതീക്ഷിക്കുന്നു...

  • @Sachusalini58943
    @Sachusalini58943 2 роки тому +4

    Legends are watched 3year's

  • @lucifermathan6443
    @lucifermathan6443 5 років тому +42

    പ്രവീണേ നീ എന്താ കഴിക്കാത്തെ.....
    ഞാൻ കഴിച്ചോളാം......
    ഈ ഡയലോഗ് ഞാൻ പ്രതീക്ഷിച് ഇരിക്കുവാരുന്നു

  • @rahulkmonline
    @rahulkmonline 5 років тому +55

    ഞാൻ കാണുന്ന ഒരു വീഡിയോ ആണ് ഹാരീസ് ഇക്കയുടേത് . ജിയോയും കൂടെ വന്നപ്പോൾ പൊളിച്ചു. ഈ ഒരു കോമ്പിനേഷൻ ഒട്ടും പ്രതീക്ഷിച്ചില്ല

  • @2strokefanboy684
    @2strokefanboy684 2 роки тому +7

    3year kazinj kannavar undo

  • @ajulp9837
    @ajulp9837 3 роки тому +35

    ഇവര് കഴിക്കുന്ന കാഴ്ച ക്യാമറയിൽ പകർത്തി നിൽക്കുമ്പോഴും തന്റെ control നിയന്ത്രിച്ചു നിന്ന പ്രവീൺ മച്ചാനെ nee poli

  • @KiduMediaKannan
    @KiduMediaKannan 5 років тому +70

    കണ്ടിട്ട് കൊതിയാവുന്നു മച്ചാനെ.. 😊😊
    പൊളിച്ചൂട്ടാ..

  • @vimaldev9124
    @vimaldev9124 5 років тому +149

    പ്രവീൺ ചേട്ടൻ ഇഷ്ടം 😍😘

    • @sanua3282
      @sanua3282 5 років тому

      Paveppettavan ethuvarayayittum camera mumpil vannittilla

    • @vimaldev9124
      @vimaldev9124 5 років тому +1

      @@sanua3282 vannittund live video lum pinne alarm video lum
      Eppozum vannillelum ellam skshamich video edukkunna praveen chettan mass alle

  • @hamdansmedia2204
    @hamdansmedia2204 5 років тому +102

    അടിപൊളി പൊളി
    രണ്ടു പേരും കലക്കി ഇവരുടെ fans like chayanam

  • @Job3210
    @Job3210 3 роки тому +10

    രണ്ട് വർഷത്തിന് ശേഷം കാണുന്ന ഞാൻ😹

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +433

    *2 പേരുടെയും വിഡിയോകൾ കാണുന്നവർ ഞാൻ മാത്രമാണോ* 😀😀❤✌

  • @wanderlustvibes_Afi
    @wanderlustvibes_Afi 5 років тому +80

    എന്റെ പൊന്നേ എജ്ജാതി കോംബോ.... ജിയോ മച്ചാൻ + ഹാരിസിക്ക=കാടുക്കാച്ചി❤️❤️❤️

    • @richiejames3598
      @richiejames3598 5 років тому

      *_ബ്രോ എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

  • @danusabu4874
    @danusabu4874 5 років тому +20

    11:07 Ente Vaayil Kappalodi :)

  • @AdiThyanAs-hq1gx
    @AdiThyanAs-hq1gx 4 роки тому +1

    ചെട്ടൻ്റെ വീഡിയോ നല്ല രസമാണ് ഞാൻ എല്ലാദിവസവും ചെട്ടൻ്റെ വീഡിയോ കാണാറുണ്ട്

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +141

    *എന്റെ അഭിലാഷേ.. ക്യാമറമാന് തിന്നാൻ ഒരു അവസരം കൊടുക്ക്. 30 സെക്കന്റ്‌ മതി അഭിലാഷേ* 😀😀❤❤✌✌💪

  • @nat_navigator1901
    @nat_navigator1901 5 років тому +13

    ഇങ്ങനത്തെ ഒരു ഐറ്റം ആദ്യമായിട്ടാ കാണുന്നേ😍😍

  • @santhoshmenothuparambil6467
    @santhoshmenothuparambil6467 3 роки тому +3

    ഞാൻ try ചെയ്തു... സൂപ്പർ, പിന്നെ ഞാൻ ചമ്മന്തി ക്കു 3കാന്താരി മുളകും ഇട്ടു... ഒന്നുടെ തകർത്തു അപ്പോൾ... Super dish

  • @akhilokurup4223
    @akhilokurup4223 4 роки тому +3

    കൊതി വരുന്നു ഇതുപോലെ ഇനിയും തയാറാക്കണേ

  • @PuttuMedia
    @PuttuMedia 5 років тому +73

    രണ്ടുപേരും പൊളിച്ചു 😍. അടുത്ത തവണ നാട്ടിൽ വരുമ്പോൾ പരീക്ഷിക്കണം 🤤🤤🤤

    • @ashrafachu3946
      @ashrafachu3946 5 років тому

      ഗ്ദ ക്ഷ 1vഗ്നമ്മഗ്ദ്ധ്യമമ

    • @shakkeerheros3006
      @shakkeerheros3006 4 роки тому +1

      പരീക്ഷിക്കുമ്പോൾ സൂക്ഷിക്കുക ഉമികരിയാവതെ നോക്കണമ്

    • @murshidiqbal480
      @murshidiqbal480 4 роки тому

      Ente channel subscribe cheyyamo?njan thirichum cheyyam

  • @binuraj9352
    @binuraj9352 5 років тому +146

    ഇത് കണ്ടു കൊണ്ട് ഒരു പ്ലേറ്റ് ചോറ് അടിച്ചു ബ്രോ കറിയില്ലാതെ 😛😛

    • @richiejames3598
      @richiejames3598 5 років тому

      *_ബ്രോ എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

    • @anandhurb4502
      @anandhurb4502 5 років тому +1

      den denu hoo... Machu😂😂

    • @binuraj9352
      @binuraj9352 5 років тому

      @@anandhurb4502 😃😄😇

    • @jerinjohn6191
      @jerinjohn6191 5 років тому +1

      😂😂😂😂😂😂😂😂

    • @binuraj9352
      @binuraj9352 5 років тому

      @@jerinjohn6191😃😆😃

  • @shafeequekavungal7830
    @shafeequekavungal7830 5 років тому +6

    Haariska ellaayidathumundallo😂😍good job

  • @sumeshsubash4677
    @sumeshsubash4677 5 років тому +18

    രണ്ടു പേരും പൊളിച്ചു.... വായിൽ വെള്ളം നിറഞ്ഞു.... കാമറമാൻ മച്ചാൻ പ്രവീൺ എങ്ങനെ പിടിച്ചു നിന്നു...?😋😋😋😋

  • @ExoticBeastofficial
    @ExoticBeastofficial 5 років тому +5

    entammooooo.... njn kaathirunna combooo.... ente most favourite Malayalam youtubers ore framil.... katta support

  • @Find.the.fake.onennnnn
    @Find.the.fake.onennnnn 5 років тому +5

    നിങ്ങൾ രണ്ട് പേരും ഇനിയു ഒന്നിച്ചു വീഡിയോ ചെയ്യണം
    ഈ വീഡിയോ ഒന്നും പറയാനില്ല പൊളിച്ചു

  • @-m5654
    @-m5654 3 роки тому +3

    2021പ്രേക്ഷകർ ഉണ്ടോ 💥😁❤️

  • @motopsy7188
    @motopsy7188 5 років тому +5

    കാണുംബോൾ തന്നെ പ്വൊളീ.....അപ്പോ കഴിച്ചാലോ.....😋😋😋🤑

  • @basilabraham890
    @basilabraham890 5 років тому +283

    *ഇത്രയായിട്ടും ആ ക്യാമറമാനേ കാണുവാൻ ആഗ്രഹിക്കുന്നന്നത് ഞാൻ മാത്രമാണോ ?*
    (ജിയോ ചേട്ടാ ആ മുത്തിനെ ഒന്ന് കാണിക്കുവാൻ പറ്റുവോ ?)

  • @jobyabraham3390
    @jobyabraham3390 5 років тому +28

    2 parum കുടി പൊളിച്ചു adocuvallo😍😍😍😁😁

  • @autotracer8795
    @autotracer8795 5 років тому +3

    Best wishes bro
    God bless
    Haris ekka and Jiyo Pwolichu

  • @aktechy8084
    @aktechy8084 2 роки тому +5

    അവരുടെ തായ്‌ലൻഡ് trip കണ്ടവർ ഉണ്ടോ 💪🏻💪🏻

  • @infinityfuntechadventure9631
    @infinityfuntechadventure9631 5 років тому +19

    യാത്ര പൊളിച്ച്....🤩🤩🤩 പുഴയും പൊളിച്ചു...😍😍😍 പിന്നെ cooking പൊളിച്ചു 😘😘....

  • @Hackerone1444
    @Hackerone1444 5 років тому +115

    ഹാ ഇന്നെങ്കിലും ക്യാമറ മാൻ ഒരു നോക്കു കണ്ടല്ലോ

  • @bencydas4174
    @bencydas4174 4 роки тому +5

    Our Hari brother and Jiobrotherum poillllllliiiiichuuuuuuu😍😍😍😍😘😘😘😘

  • @afzalmohammed7777
    @afzalmohammed7777 4 роки тому +15

    Cheyth nooki
    Supppeeerrrr jeo Chetta and Harees ikka
    Loved itttt😍😍😍😘😘😘😘

  • @appolarinjo4746
    @appolarinjo4746 5 років тому +5

    Grillum, meenum oru puzha thiravum thedi nyan povan povunnu ... Can't wait to try this 😍

  • @thanseer1092
    @thanseer1092 5 років тому +3

    കിടുക്കാച്ചി കോമ്പിനേഷൻ.ഹേറ്റേഴ്‌സ് ഇല്ലാത്ത രണ്ടു കിടുക്കാച്ചി യൂട്യൂബർസ്‌ ഒരു വിഡിയോയിൽ ഇത് പൊളിച്ചുട്ടാ .

  • @eforentertainment5646
    @eforentertainment5646 4 роки тому +3

    ഇനി ക്രാഫ്റ്റ് മീഡിയയിലെ ഫിറോസിക്കയുടെ കൂടെ ഒരു വീഡിയോ ചെയ്യാമോ????

  • @saviofrancis2659
    @saviofrancis2659 4 роки тому +46

    ഇതൊക്കെ കണ്ടു ഹോസ്റ്റലിൽ ഇരിക്കുന്ന ലെ ഞാൻ

  • @CrizVlogz
    @CrizVlogz 5 років тому +8

    ഉപ്പിലിട്ട പഴയ ഓർമ്മകൾ.......

  • @abuzzvlogs6876
    @abuzzvlogs6876 5 років тому +59

    19 minute കണ്മുമ്പിൽകുടി പോയത് അറിഞ്ഞില്ല

  • @mohammedakram8558
    @mohammedakram8558 2 роки тому +1

    Super tq for vedio uploding

  • @muhammedajmal8609
    @muhammedajmal8609 5 років тому +2

    Cemara and Editing Software ethaa Broo

  • @thebikr
    @thebikr 5 років тому +5

    2 മച്ചാമാരും ഒരുമിച്ച് 🤩 സൂപ്പർ🌻

  • @abubakr5490
    @abubakr5490 5 років тому +48

    ഹാരിസിക്ക കുമ്പിടി സുജിത് ഭക്തന്റെ കൂടെ അവിടേം കണ്ടു ജിയോ ചേട്ടന്റെ കൂടെ ഇവിടേം കണ്ടു😀😀😀😀😀

  • @shafeequeshefi5600
    @shafeequeshefi5600 5 років тому

    ഹാരിസിക്ക ഫാൻ ആണ്. ജിയോ ബ്രോയെ ഇപ്പോഴാണ് കാണുന്നത്. സംഭവം പൊളിച്ചുട്ടോ 👌👌👍

  • @theprasadamhouse1119
    @theprasadamhouse1119 5 років тому +2

    18:47 ente ponnoooo!!🤣🤣🤣
    Pakshe jio chettan poliyaataaaa

  • @GeeandLee
    @GeeandLee 5 років тому +4

    നിങ്ങൾ ചെയുന്നത് ഒന്നും ചെയ്ത് നോക്കില്ല എങ്കിലും എല്ലാ വീഡിയോയും കാണും അതൊരു ഹോബിയാ.....

  • @Saleek2004
    @Saleek2004 5 років тому +9

    കൊതിയായിട്ട് മേല ചേട്ടാ....
    ഓർഡർ ചെയ്താൽ വീട്ടിൽ എത്തോ....

  • @subashsubash8966
    @subashsubash8966 4 роки тому

    2ആളും പൊളിച്ചു ഇനിയും 2ആളും തമ്മിൽ ഇതു പോലെ വീഡിയോ ചെയ്യണം കട്ട സപ്പോർട്ട്

  • @babluffyt9640
    @babluffyt9640 5 років тому +10

    100% taste and soft

  • @bro1217
    @bro1217 5 років тому +215

    പാവങ്ങളുടെ കരിമീൻ (തിലോഫിയ)

    • @rinupcheriyan9273
      @rinupcheriyan9273 4 роки тому +1

      😉😉Pakkkaa

    • @bro1217
      @bro1217 4 роки тому +3

      @@rinupcheriyan9273 ചില സമയത്ത് തിലോഫിയ യുടെ രുചി കരിമീന് പോലും കിട്ടില്ല

  • @mrmedia3799
    @mrmedia3799 5 років тому +11

    അൽ-കിടിലൻ

  • @manikandankallithodi976
    @manikandankallithodi976 5 років тому +23

    *കിടു*

  • @stenomc2119
    @stenomc2119 4 роки тому +1

    വളരെ സിംപിൾ ആണല്ലേ

  • @govindroyyy
    @govindroyyy 5 років тому +3

    Ithupole continous ayittu polippan videos ittal pettanu thanne 1m kazhiyum

  • @SpyGod_MR
    @SpyGod_MR 5 років тому +11

    ഹാരിസ് ഇക്കാനെ അറിയാത്ത ആര ഉള്ളെ....ഇക്ക ഞങ്ങടെ മുത്താണ്...സകല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്

    • @richiejames3598
      @richiejames3598 5 років тому

      *_ബ്രോ_*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      *_(എന്തായാലും ഇഷ്ടപ്പെടും!! 😘 😘)_*

  • @bobbydhuths1059
    @bobbydhuths1059 4 роки тому +3

    When fast and furious meets slow an steady 😄😍

  • @sasixxxsasi
    @sasixxxsasi 4 роки тому +296

    മാങ്ങാ കണ്ടു വായിൽ വെള്ളം വന്നവർ ഉണ്ടോ?

  • @kingmaker4693
    @kingmaker4693 5 років тому +17

    *എനിക്കും വേണം പഴം പൊരി*

  • @_zeus_9344
    @_zeus_9344 5 років тому +6

    One of the most successful mallu youthooober!!!

  • @minimalistdivya
    @minimalistdivya 4 роки тому +15

    Your energy level is 🔥lit 😂...been watching u for a while...superb videos. Keep up the good work. Missing Kerala 😇

  • @girishj28
    @girishj28 5 років тому

    Super ആയിട്ടുണ്ട് നാട്ടിൽ പോയാൽ try ചെയ്തു നോക്കാം. രണ്ടാളും കൂടി കൊതിപ്പിച്ചു

  • @ranveerkottarakara3182
    @ranveerkottarakara3182 5 років тому +3

    bro kalakki......
    enttavum kidilam ennathu Geo machanta " praveene ninak veendeda " veenam njan edutholam enna camera man'ta dialogum super 😆😆😆😆😆😆😆😆

  • @thanioruvan2827
    @thanioruvan2827 5 років тому +60

    എന്റെ പൊന്നു ജിയോ ചേട്ടാ, ആ ക്യാമറ ചേട്ടനെ ഒന്നു ഞങ്ങക്കു പരിചയപ്പെടുത്തുമോ, കുറെ നാളായി പ്രവീണ് മച്ചാനെ പുറകിലാക്കുന്നു..പാവം കാറിലും പുറകിലാണ്.

    • @sulthan_tripooly
      @sulthan_tripooly 5 років тому +5

      പ്രവീണ് brokk ക്യാമറക്ക് പിന്നിൽ നിക്കാനാ ഇഷ്ടം🤗

    • @muhammedmusthafa1279
      @muhammedmusthafa1279 5 років тому

      meenakshi jay pulli kurach shy aaane camarakk munnil vararre illaa

    • @a.k.a6255
      @a.k.a6255 5 років тому

      t

  • @abhinavabhjeet7403
    @abhinavabhjeet7403 5 років тому +12

    I am From UP And I Like Your Video Very Much

  • @johnthomas5063
    @johnthomas5063 4 роки тому +7

    Big salute for Gijo and Haris, The correct name for this fish Tilapia not filopia, I just correct it only.🙏🙏🙏🌹

    • @rayisarahim1874
      @rayisarahim1874 2 роки тому +1

      Bro the correct name is Geo not Gijo.
      I just correct it only.🧐😎

  • @malayalamfuture5575
    @malayalamfuture5575 5 років тому +3

    ജിയോ ചേട്ടാ പാന്റും ഷൂസും പൊളിച്ചു 👍👍👌👌👌

  • @ashinjose7862
    @ashinjose7862 5 років тому +45

    അയല വറുത്തതുണ്ട്🥘 ഉപ്പിലിട്ട മിനുമുണ്ട് ഉണ്ണാൻ വാ ജിയോ ചേട്ടാ

  • @sheejababu4243
    @sheejababu4243 4 роки тому +1

    രണ്ടാളും പൊളിച്ചു. super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @reshmarajan4182
    @reshmarajan4182 3 роки тому +11

    4M aayathinu shesham kanunnavar undo

  • @sumianil3331
    @sumianil3331 5 років тому +16

    M4tech vloggil aaanu eee video idended

  • @cappyvlogs
    @cappyvlogs 5 років тому +8

    ജിയോ ചേട്ടൻ നല്ല സന്തോഷത്തിലാണല്ലോ. ആ ചിരിയാണ് എല്ലാത്തിനും കാരണം.

    • @samadponnani7624
      @samadponnani7624 5 років тому

      TechnoTech Malayalam Tips Njaanum orru Hariska Faan aaanu

  • @shabeersrs7743
    @shabeersrs7743 5 років тому

    എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ട്ടം നിങ്ങളുടെ വീഡിയോ ആണ്

  • @misuttisvlog7238
    @misuttisvlog7238 4 роки тому +4

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @dewdrops4895
    @dewdrops4895 5 років тому +4

    പൊളിച്ചു😍😍

  • @ONDCtv
    @ONDCtv 5 років тому +6

    Kidu aanenn parayano ini vere

  • @xbladeesports924
    @xbladeesports924 5 років тому +4

    Haris ikkayude loose iniyum vlog veenam....Plsss

  • @jaana7517
    @jaana7517 4 роки тому +30

    hariskaka oru like

  • @focuswithfood1000
    @focuswithfood1000 5 років тому +33

    അതാ....ഹരിസ്ക്ക....😊😊😊

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +29

    *പുഴ മലിനീകരണം* 😀😀😀

  • @anishcs9561
    @anishcs9561 5 років тому +3

    അള്ളാ ഹാരിസ് ഇക്ക.. 😃🔥

  • @maheswervenugopal873
    @maheswervenugopal873 2 роки тому +1

    😁thailand video ivrde kand vere indoonn nokki vanna njan