ഇത് കൊള്ളാല്ലോ അടിപൊളി ആയിട്ടുണ്ട് .. ഒരു ഓട്ടോ യുടെ ഇൻഡിക്കേറ്റർ ഇത്രയും മനോഹരമായി ചെയ്തെടുത്ത ക്രീയേറ്റീവ് ലാബ്‌സിന് എൻ്റെ ഒരു ബിഗ് സ്നേഹം അറിയിക്കുന്നു.. ഇതുപോലെ ഉള്ള വെറൈറ്റികൾ എന്നെപ്പോലെയുള്ള വണ്ടിപ്രാന്തൻമാർക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🥰🥰🥰 ഇനിയും പോരട്ടെ ഇതുപോലത്തെ കിടിലൻ വെറൈറ്റികൾ😘
Namaskar ji... Mein apna dhosth keliye indicator banaya... Poora saman wo dhediya.. Bus mein wo karkke diya... Ismein flexible led strip 12volt, white, red, yellow use kiya, acrylic plexi sheet transparent type 3mm use kiya ithnaa hei 🙏
നിങ്ങളുടെ വീട്ടിലെ creative ലാബിൽ ഉടലെടുക്കുന്ന ideas ഒക്കെ powli ആണല്ലോ. Night view ശരിക്കും കിടു👌... നല്ല ഇരുട്ടിൽ നിന്ന് നോക്കുമ്പോൾ 'കണ്ടു രണ്ട് കണ്ണ്... 😜' വീണ്ടും ഒരുപാട് നല്ല videos പോരട്ടെ... കട്ട വെയ്റ്റിംഗ്...
തൃശ്ശൂർ മണ്ണുത്തി ഇത് കൂട്ടുകാരന് വേണ്ടി ഉണ്ടാക്കിയതാണ് അല്ലാതെ സ്ഥിരം ചെയ്യുന്നതല്ല... ഒരുപാട് എണ്ണം ചെയ്യുമ്പോഴേ കാര്യമുള്ളു ഇല്ലേൽ വല്യ നഷ്ടം ആകും കാരണം led strip correct അളവിൽ cut ചെയ്യുമ്പോൾ ബാക്കി വരുന്ന led strip waste ആയി പോകും കൂടുതൽ order ഉണ്ടേൽ ചെയ്യാം ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.... അപ്പൊ ഏകദേശം ഒരു സെറ്റ് ചെയ്യാൻ 800 രൂപ എങ്കിലും വരും 👍🤝
ഇത് കൊള്ളാല്ലോ അടിപൊളി ആയിട്ടുണ്ട് .. ഒരു ഓട്ടോ യുടെ ഇൻഡിക്കേറ്റർ ഇത്രയും മനോഹരമായി ചെയ്തെടുത്ത ക്രീയേറ്റീവ് ലാബ്‌സിന് എൻ്റെ ഒരു ബിഗ് സ്നേഹം അറിയിക്കുന്നു.. ഇതുപോലെ ഉള്ള വെറൈറ്റികൾ എന്നെപ്പോലെയുള്ള വണ്ടിപ്രാന്തൻമാർക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🥰🥰🥰 ഇനിയും പോരട്ടെ ഇതുപോലത്തെ കിടിലൻ വെറൈറ്റികൾ😘
Thanks my dear bro 😍🥰
ഒത്തിരി ഒത്തിരി സന്തോഷം അതിലേറെ സ്നേഹം.... 🥰
@@SebeerAutocraft2024 ❤️❤️❤️❤️❤️
യെസ് 👌
Ny sharing big lykee 👌 thanks
𝓣𝓱𝓪𝓷𝓴𝓼 𝓭𝓮𝓪𝓻 🤝😊
👌👌👌👍
Wow amazing !!night view pwoli, super👏👏
Thanks dear 🥰🥰👍🤝
very good sharing aanuttoo
Thanks bro 😍
എല്ലാം വെറൈറ്റി വീഡിയോസ് ആണെല്ലോ.. 👌👍
Thanks ചേച്ചീ 🥰👍🤝
Aa clear glass evide kittum
Acrylic Plexi sheet ആണ് അത് multywoodsheet കിട്ടുന്ന ഷോപ്പിൽ ഉണ്ടാകും
Bhaiya mujhe led indicator chaiye iski price bata do Or jaipur agra road par chaiya
Namaskar ji... Mein apna dhosth keliye indicator banaya... Poora saman wo dhediya.. Bus mein wo karkke diya...
Ismein flexible led strip 12volt, white, red, yellow use kiya, acrylic plexi sheet transparent type 3mm use kiya ithnaa hei 🙏
Aap mujhe bana kar bijwaha dijiye payment kitna ho ga
👌👌👌 ethara vila varum
അറിയില്ല ബ്രോ ഞാൻ കവർ മാത്രമാണ് ചെയ്തത് ☺️
1000
Kollallo nalla creativity polichuto👌👍
Thanks dear 🥰👍🤝
Wow 👏👏👏
Thanks dear 🥰👍🤝
@@SebeerAutocraft2024 sales cheyyunoo
@@jayachandrana4149 ഇല്ലാ 😆... അത് എന്റെ friend ന്റെ ഓട്ടോയിലേക്ക് ചെയ്തതാ 🤭👍
@@SebeerAutocraft2024 .price
@@jayachandrana4149 price ഒന്നും ഇല്ല 😆
തികച്ചും സൗജന്യം 😆👍
Sthalm evida broo
Mannuthy
Bro mannuthyill ninn vanikan kitoii..
എത്രയും പെട്ടെന്ന് ഒരു വീഡിയോ കൂടെ ചെയ്യാം detailed ആയി ട്ടോ
👌👌👌
👍😍🥰
കൊള്ളാം എല്ലാ ട്യൂൾസും ഉണ്ട് അല്ലെ കയ്യിൽ...... ഹിഹി
ഏറെക്കുറെ 😆👍🤝
@@SebeerAutocraft2024 😁
നിങ്ങളുടെ വീട്ടിലെ creative ലാബിൽ ഉടലെടുക്കുന്ന ideas ഒക്കെ powli ആണല്ലോ. Night view ശരിക്കും കിടു👌...
നല്ല ഇരുട്ടിൽ നിന്ന് നോക്കുമ്പോൾ 'കണ്ടു രണ്ട് കണ്ണ്... 😜'
വീണ്ടും ഒരുപാട് നല്ല videos പോരട്ടെ... കട്ട വെയ്റ്റിംഗ്...
Thanks ഇത്താ 🥰🥰
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം....safe ആയിരിക്കൂട്ടോ... 🥰
കൊള്ളാമല്ലോ. നിങ്ങൾ ആള് പുപ്പുലി ആണ്
🥰😍thanks അച്ചായാ
ith evdeya sthalam.cheyth tharamo ethra rate akum?
തൃശ്ശൂർ മണ്ണുത്തി
ഇത് കൂട്ടുകാരന് വേണ്ടി ഉണ്ടാക്കിയതാണ് അല്ലാതെ സ്ഥിരം ചെയ്യുന്നതല്ല...
ഒരുപാട് എണ്ണം ചെയ്യുമ്പോഴേ കാര്യമുള്ളു ഇല്ലേൽ വല്യ നഷ്ടം ആകും കാരണം led strip correct അളവിൽ cut ചെയ്യുമ്പോൾ ബാക്കി വരുന്ന led strip waste ആയി പോകും കൂടുതൽ order ഉണ്ടേൽ ചെയ്യാം ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും....
അപ്പൊ ഏകദേശം ഒരു സെറ്റ് ചെയ്യാൻ 800 രൂപ എങ്കിലും വരും 👍🤝
ഇത് ഒരെണ്ണം കിട്ടുമോ
ഞാൻ അന്വേഷിച്ചിട്ട് പറയാം ട്ടോ 👍
Oru full detail video venam Malayalam
ഇത് എന്റെ കൂട്ടുകാരനു വേണ്ടി ചെയ്ത work ആണ്....
ഇനിയും ഇതുപോലെഉണ്ടാക്കുമ്പോൾ ഉറപ്പായും detailed വീഡിയോ ചെയ്യാം ട്ടാ 👍🤝
Light ka link bhejo mereko hona hai
Full Video Bnau Light Conshion Ka Bhi
How I get
I want
Beautiful....!!!
Thanks dear 🥰🥰🤝👍
ഇതു പോലെ kutti ഡീസൽ വണ്ടിക്കു ചെയ്യണം. എവിടെയാണ് ഇതു ചെയുന്നത്
എവിടെ ആണ് ചെയ്തുകൊടുക്കുന്നത് എന്ന് സത്യായിട്ടും എനിക്ക് അറിയില്ല എത്രയും പെട്ടെന്ന് ഒരു വീഡിയോ കൂടെ ചെയ്യാം detailed ആയി ട്ടോ
superrrr😘😘😘
My order
I am from Sri Lanka .How to bring it bro🤔🤔
🙄😆🤝
Plz ..how to make 😐
Wow beautiful autorikshaw indicator,thanks for sharing keep vlogging fully supported ,stay safe always my dear.
Thank you very much bro.... 😍
Stay safe my dear brother 😍🥰
I want to
മണ്ണുത്തിയിൽ എവിടെ യാ?
West vellanikkara 👍
Phone nambr pls
contct no onnu tharumo
പറയൂ
@@SebeerAutocraft2024 ithupole onnu cheythu tharumoo rate ethrayaa
🙄അയ്യോ led work ന്റെ കൂട്ടുകാരൻ ചെയ്തതാ ഞാൻ ഇൻഡിക്കേറ്റർ കവർ മാത്രം ആണ് ചെയ്തുകൊടുത്തത് കൂട്ടുകാരന്റെ ഓട്ടോറിക്ഷ ആണ്
@@SebeerAutocraft2024 friend nte no onnu tharumo