ഞാൻ നെതന്യാഹു,ക്രിസ്ത്യാനികളോട് നന്ദി-ക്രിസ്തു അസൽ ജൂതൻ

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 539

  • @josetj4624
    @josetj4624 18 днів тому +246

    നെതന്യാഹുവും, ഇസ്രയേലും
    ഉള്ളതുകൊണ്ട് മാത്രമാണ്
    ഇന്ന് ,ഈ പൈതൃകങ്ങളെ
    ല്ലാം സംരക്ഷിയ്ക്കപ്പെടുന്നതും,
    യാതൊരു മടിയും കൂടാതെ,
    യാതൊരു നിഷ്കർഷകളു
    മില്ലാതെ ക്രിസ്ത്യാനികൾക്ക്
    യഥേഷ്ടം സന്ദർശിയ്ക്കാൻ
    അനുവാദം തന്നിരിക്കുന്ന
    തും. നന്ദിയുണ്ട് പ്രിയപ്പെട്ട
    നെതന്യാഹു, ഇസ്രായേലെ❤
    ❤❤❤❤❤❤❤❤❤❤❤

    • @vjmathew3229
      @vjmathew3229 18 днів тому +11

      🙏🙏🙏🙏🙏

    • @sheejaBoss-if8mk
      @sheejaBoss-if8mk 18 днів тому +5

      Nethannyaahu dheivamaanu😭🙏

    • @sobhanabalan8564
      @sobhanabalan8564 18 днів тому

      Nammude paachante munpilo ?pachanekkaalum kooduthal kolabhathaham chaithavananu 🩲🩰🦧🦧🐂🐂🐮🐖🐖😅​@@sheejaBoss-if8mk

    • @samoommen2177
      @samoommen2177 18 днів тому +12

      യേശുവ്വിൻ്റ് കല്പാട് പതിഞ മണ്ണ് എന്ന് ഓരോ ക്രിസ്ത്യാനിക്ക് അതു വിശുദ്ധ മണ്ണ് അണ്. യേശു ക്രിസ്തു എന്ന് പ്രത്യാശ നൽകുന്ന താണ്.❤

    • @mush8371
      @mush8371 15 днів тому

      Yeshuvine konnu nammale sworgathil aakkiyathum jootharaanu😂

  • @Resu928
    @Resu928 18 днів тому +188

    ക്രൈസ്തവർ മാത്രമല്ല ഞങ്ങൾ ഹിന്ദുക്കളും ക്രൈസ്തവ സഹോദരങ്ങളോട് പരിപൂർണ്ണ പുൻതുണ അറിയിക്കുന്നു . ഹൈന്ദവ സമൂഹവും ക്രിസ്തുവിൻ്റെ പിറന്നാൾ ദിനത്തിൽ പങ്കു ചേരുന്നു ❤❤❤ . ലോകമെമ്പാടുമുള്ള ക്രൈസ്ഥവർക്ക് ക്രിസ്തുമസ്സ് ആശംസകൾ .

    • @georgekd4135
      @georgekd4135 18 днів тому +5

      ❤️❤️💛

    • @alexvJacob
      @alexvJacob 17 днів тому +3

      🤘🏻💐🧡🧡🧡🧡🧡

    • @ninankpunnaveli9640
      @ninankpunnaveli9640 17 днів тому +19

      തീർച്ചയായും ഞങ്ങൾ ക്രിസ്ത്യാനികൾ . ആദരിക്കുന്നു. യഥാർത്ഥ ഹിന്ദുസമാധാന പ്രീയരാണ് അഹിംസക്കും അനീതിക്കുമവർ എതിരാണ്. ഇന്ന് ഇന്ത്യയിൽ നിലനില്ക്കു സമാധാനം ഹൈന്ദവർ എല്ലാ മതങ്ങളെയും ആദരിക്കുകയും അംഗീകരിക്കും ചെയ്തതിനാലാണ്.
      ഞങ്ങളുടെഒക്കെ പൂർവീകർ ഇവിടുത്തെ ഹൈന്ദവരായിരിക്കും എന്നു കരുതുന്നു. AD52 ന് ശേഷം ഇന്ത്യയിൽ ക്രിസ്തീയ വിശ്വാസം വളരാൻ കഴിഞ്ഞത് ആർഷഭാരത സംസ്കാരത്തിന്റെ മഹത്വം കൊണ്ടു കൂടിയാണ്. നല്ലതിനെ സ്വീകരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്ന ഉദാരതയാണ് ഭാരത സംസ്ക്കാരം.

    • @tubekerala851
      @tubekerala851 17 днів тому +2

      😂😂😂😂

    • @ligymolscaria1029
      @ligymolscaria1029 17 днів тому +2

      ❤❤❤💗💗💗💛💛💛💚💚💚🤍🤍🤍🧡🧡🧡

  • @PhilamonKPaul-wk4ve
    @PhilamonKPaul-wk4ve 18 днів тому +200

    നല്ല അവതരണം സഹോദരിക്ക് ക്രിസ്മസ് ആശംസകൾ

  • @todaytomorrow4454
    @todaytomorrow4454 18 днів тому +327

    യഹൂദന്മാർ ജീവിച്ചിരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും ആവശ്യമാണ്.
    Happy Christmas to all.

    • @jacobpeter404
      @jacobpeter404 18 днів тому

      ISRAEL AND TRUMP IS THE KING OF ALL WORLD.

    • @tubekerala851
      @tubekerala851 17 днів тому

      😂😂😅😝😝😝

    • @tubekerala851
      @tubekerala851 17 днів тому

      😜😜😜😜🤣🤣

    • @anoshAntonykj
      @anoshAntonykj 17 днів тому +3

      മുഹമ്മദ്‌ നോക്കിയിട് നടന്നില്ല റോമാ സാമ്രാജ്യം നോക്കിയിട് നടന്നില്ല പിന്നെ ആണ് ഓടെടാ മലരേ ഞങ്ങൾ ഇറങ്ങിയിട്ടില്ല ഇറങ്ങിയാൽ ഒന്നും ഉണ്ടാകില്ല കേട്ടോടാ ഞങ്ങളുടെ സഹോദരർ ആണ് കേട്ടോടാ മോനെ

    • @112shibu1
      @112shibu1 17 днів тому

      @@anoshAntonykj😂😂😂- yeshuvine konna sahodaran😆😆😆.. don’t you have atleast self respect? Jewish always away from Christians 6 million Jewish were butchered by ONE OF The Christian ruler

  • @AG-jm8ez
    @AG-jm8ez 18 днів тому +94

    യഹൂദൻ ഇല്ല എങ്കിൽ ക്രിസ്ത്യനും ഇല്ല ഒരു ക്രിസ്ത്യാനി ആണ് എങ്കിൽ എന്നും യഹൂദനേയും ഓർത്തേ പറ്റൂ ഇസ്രായേൽ എന്നെന്നും നിലനിൽക്കട്ടെ ❤

    • @Sumesh-fc6cf
      @Sumesh-fc6cf 18 днів тому

      ജൂതൻ ഇല്ലെങ്കിൽ ലോകം ഇല്ല. ലോകത്തിന്റെ നന്മയ്ക്കു വേണ്ടി ഒരുപാട് കണ്ടു പിടുത്തം നടത്തിയ ജൂതൻ ജയിക്കണം എവിടെയും. ഈ ക്രിസ്തു മസ് ദിവസത്തിലും ലോകത്തിനു വേണ്ടി ഇസ്രായേൽ ന്നു വേണ്ടി പോരാടുന്ന ഇസ്രായേൽ സൈനികർക്കു ക്രിസ്തുമസ് ആശംസകൾ..കാർഗിൽ യുദ്ധത്തിൽ നമ്മെ സഹായിച്ചവർ ആണ് ജൂതന്മാർ. ലോകം മുഴുവനും ആട്ടി ഓടിച്ചപ്പോൾ നമ്മൾ അഭയം കൊടുത്തു ജൂതനു ആ നന്ദി അവർക്കു ഉണ്ട്. എനിക്ക് വളരെ ഇഷ്ടം ഉള്ള രാജ്യം ആ ഇസ്രായേൽ. ഞാൻ ഉള്ള സ്ഥലത്തു നിന്നു ഒരാൾ രണ്ടു വർഷം ഇസ്രായേൽ പോയി അവിടെ നിന്നു പിന്നെ ഇവിടെ വന്നപ്പോൾ പറഞ്ഞു അത്ഭുതം തന്നെ അവർ മണലിൽ ആ കൃഷി ആക്കുന്നത് എന്നു.. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന മരുന്നും സോഷ്യൽ മീഡിയ വരെയും ജൂതന്റെ ആ.. ജൂതന്റെ സോഷ്യൽ മീഡിയ ഉപയോഗിച്ചു ആണ് ഇസ്രായേൽ ന്നെ തെറി വിളിക്കുന്നത് മര പട്ടികൾ.. ഇസ്രായേൽ അവിടത്തെ ജൂതനും നില നിന്നാലേ ലോകം ഉള്ളു...

    • @rinuthomas6754
      @rinuthomas6754 16 днів тому +1

      💯

    • @GoldenErra
      @GoldenErra 16 днів тому +1

      Yes

  • @jojualexander4351
    @jojualexander4351 18 днів тому +141

    ആഗോള ഭീകരതയെ തുടച്ചുനീക്കാൻ സൈന്യങ്ങളുടെ നാഥൻ അങ്ങയെ ശക്തിപ്പെടുത്തട്ടെ

  • @jeevanullavarthai5987
    @jeevanullavarthai5987 18 днів тому +200

    ലോകത്ത് നിലനിൽക്കേണ്ടത് യെഹൂദൻ ആണ്❤❤❤❤❤❤

    • @purushothamankani3655
      @purushothamankani3655 18 днів тому +22

      ജയ് ഇസ്രായേൽ 👍
      ലോകത്ത് എനിക്ക് എന്റെ രാജ്യത്തോളം ഇഷ്ടമുള്ള മറ്റൊരു രാജ്യം..

    • @samuvalsam6681
      @samuvalsam6681 18 днів тому +9

      100/ സത്യം.. 😄

    • @tubekerala851
      @tubekerala851 17 днів тому

      😂😂😂😂

    • @ligymolscaria1029
      @ligymolscaria1029 17 днів тому

      ​@@purushothamankani3655💚

    • @casinova120
      @casinova120 16 днів тому

      അത് കൊണ്ടാണ് ഹിറ്റ്ലർ 30 ലക്ഷം ജൂതരെ കൊന്നൊടുക്കിയത് അല്ലെ പൊട്ടാ 😂😂😂

  • @skariathomas4591
    @skariathomas4591 18 днів тому +182

    വാർത്ത വായിക്കുമ്പോൾ മേഡത്തിൻ്റെ ബാഹിക സൗന്ദര്യത്തേക്കാൾ മനസ്സിൻ്റെ സന്തോഷത്തേയും സൗന്ദര്യത്തെയുമാണ് ഞങ്ങൾ കാണുന്നത്. ക്രിസ്തുമസ് പുതുവത്സര ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.🎉❤

    • @RajanJanardhan1831
      @RajanJanardhan1831 18 днів тому +18

      വാർത്തകൾ പറയുന്നതിനേക്കാൾ ആ മനസിൻ്റെ സന്തോഷം ചിരി എല്ലാം Super . Happy christmas

    • @Lince.S.Kottaram
      @Lince.S.Kottaram 18 днів тому +4

      പുള്ളിക്കാരിക്ക് ആന്തരിക സൗന്ദര്യം മാത്രമല്ലേ ഒള്ളു.. 😂😂😂

    • @kavithabala3036
      @kavithabala3036 18 днів тому +5

      @@Lince.S.Kottaram athoru cheriya karymalla suhruthe.....antharika saundaryam athanu oro manushyanum undakendath

    • @Lince.S.Kottaram
      @Lince.S.Kottaram 18 днів тому

      @kavithabala3036 ആന്തരിക സൗന്ദര്യം ആണെങ്കിലും ബാഹ്യ സൗന്ദര്യം ആണെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂

    • @manualtm4816
      @manualtm4816 18 днів тому

      ​@@Lince.S.Kottarampinne enthu soundaryama vendath.

  • @RajeevGovindhan
    @RajeevGovindhan 18 днів тому +186

    ജൂതന്മാർ ഞങ്ങളുടെ സഹോദരങ്ങൾ

  • @paulpvarghese7836
    @paulpvarghese7836 18 днів тому +83

    എല്ലാ കിസ്ത്യാനികളും ഇസ്രായേൽ ജനമാണ്❤

    • @josekg5043
      @josekg5043 18 днів тому +7

      ദൈവത്തിന്റെ ഇസ്രായേൽ (സഭ ),...(ഗലാത്യർ 6 : 16 ),...❤️❤️,....

    • @samuelvarghese9991
      @samuelvarghese9991 18 днів тому +1

      പക്ഷേ, ശബ്ബത്താചരിക്കാത്തത് കഷ്ടം .

    • @samuelvarghese9991
      @samuelvarghese9991 18 днів тому

      ​@@josekg5043ശബ്ബത്ത് കൂടെ ആചരിക്കണം.

    • @prasad3244
      @prasad3244 18 днів тому +6

      രണ്ടാം ഇസ്രായേലിയർ അതാണ് ക്രിസ്ത്യാനിറ്റി.

    • @samuelvarghese9991
      @samuelvarghese9991 18 днів тому

      @@paulpvarghese7836 ദൈവത്തിന്റെ പത്തു കല്പന പഠിപ്പിക്കാതെ യിസ്രായേൽ ആകമോ?

  • @josephvarkey288
    @josephvarkey288 18 днів тому +60

    എന്റെ ഹൃദയം യേശു ക്രിസ്തുവിനോടും ഇസ്രായേൽ ജനത്തോടും പറ്റിയിരിക്കുന്നു.

  • @anthonycoorg1766
    @anthonycoorg1766 18 днів тому +70

    ദുഷ്ട്ടത് ശക്‌ദികളുടെ മേൽ ജെയം പ്രാപ്പിക്കവൻ തക്കവണ്ണം സർവശക്തനായ ദൈവം ധാരാളമായി ഇസ്രായേലിനെ അനുഗഹിക്കട്ടെ എല്ലാവിധവിജയശംസകളും നേരുന്നു

  • @JobyMathew-us3nt
    @JobyMathew-us3nt 18 днів тому +81

    ഇത്രയും മനോഹരമായി അവതരിപ്പിച്ച ഈ അവതരികക്കു ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤👍🏻🙏🏻🙏🏻

    • @sajukunnam1822
      @sajukunnam1822 18 днів тому +3

      👍🌹😃

    • @casinova120
      @casinova120 16 днів тому

      അറ്റ കൈക്കു ഉപ്പു തേക്കാത്ത നസ്രാണി കുതിരപ്പവൻ കൊടുക്കുമ്പോലും 😂😂😂

    • @JobyMathew-us3nt
      @JobyMathew-us3nt 16 днів тому

      @@casinova120 എടാ മദ്രസ പൊട്ടാ ജൂതനും നസ്രാണിയും കണ്ടു പിടിച്ചതെ ഉള്ളു ഈ ലോകത്തിൽ ചരിത്രം പഠിക്കു 🤣🤣🤣🤣🤣🤣🤣

  • @JoseTJ-lj3lx
    @JoseTJ-lj3lx 18 днів тому +128

    ജെറുസലേം മുഴുവനും തിരിച്ചു പിടിക്കണം.

  • @gigigeorge118
    @gigigeorge118 18 днів тому +64

    എന്നും.ഇസ്റായേലിനായി🙏🙏🙏🙏🙏

  • @sheejaBoss-if8mk
    @sheejaBoss-if8mk 18 днів тому +78

    ജെറുസലേം നായകാ... ഗദ്ഗതം കേൾക്കുമോ... തകരുമെൻ ജീവനിൽ... ആശ്രയം നീ പ്രഭോ.. 🙏😢😭

  • @koshysamuel2831
    @koshysamuel2831 18 днів тому +38

    മാം നിങ്ങളുടെ വാർത്ത. വായിക്കുന്നത് കേൾക്കാൻ സന്തോഷംമാണ്. അതിമനോഹരം മായി വായിക്കുന്നു. വളരെ. തെളിമയോടെ. ആരെയും. ആകർഷി ക്ക തക്കരീതിയിൽ ഓരോ. വാക്കും. വളരെ വ്യക്തവും. സ്പെഷ്ടവും. മായ. രീതിയിൽ. ആണ് മാം വാർത്ത. വായിക്കുന്നത്. അതു. കേൾക്കാൻ. മനോഹരവും. മാണ്‌ . മാം മിനു. അഭിനന്ദനങ്ങൾ.. സർവ്വ. ശക്ത. നായ. ദൈവം. മാം മിനെയും കുടുംബത്തെയും. .. അനുഗ്രഹിച്ചു ങ്കാത്തുസൂക്ഷികണമേ. എന്ന് പ്രാർത്ഥിക്കുന്നു,

  • @sunnypoovathummannil8293
    @sunnypoovathummannil8293 18 днів тому +61

    ക്രിസ്താനികൾ ഒരിക്കലും ഇസ്രായേലിനെ കൈവിടില്ല ❤❤❤

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 18 днів тому +53

    ചേച്ചിയുടെ അവതരണം. മനോഹരം...

  • @paulgrigory9627
    @paulgrigory9627 18 днів тому +61

    ബെന്യാമിൻ ക്രിസ്തുവിൽ വിജയിക്കട്ടെ

  • @sajithomas5829
    @sajithomas5829 18 днів тому +40

    സർവ ജനത്തിനുമുള്ള മഹാ സന്തോഷം

  • @josetj4624
    @josetj4624 18 днів тому +43

    ❤❤❤ Jai നെതന്യാഹു❤❤❤
    We love you❤❤❤ You are
    a Great Leader of World

  • @raveendranp1186
    @raveendranp1186 18 днів тому +53

    ശ്രീബുദ്ധനും ഹിന്ദു മതവും പോലെത്തന്നെ യേശുകൃസ്തുവും ക്രിസ്ത്യൻ സമൂഹവും തമ്മിലു ള്ളത് വേറിടാൻ പറ്റാത്ത ബന്ധം തന്നെയാണ്!
    എല്ലാവർക്കും കൃസ്തുമസ് ആശംസകൾ!❤

  • @thomaskutty3812
    @thomaskutty3812 18 днів тому +28

    🙏🙏ബൈബിൾ വായിക്കുന്ന ഓരോ വ്യക്തിയും💞 ദൈവത്തിന്റെ വാഗ്ദത്ത മക്കളെ മറക്കാനോ,💞 💞💞അവർക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കാനോ💞 കഴിയില്ല... 🙏🙏മറിച്ചു ആരെങ്കിലും പറയുകയോ,, പ്രവർത്തിക്കയോ ചെ യ്‌താൽ അവനു ക്രിസ്തു ആരെന്നോ,, ബൈബിൾ എന്താണെന്നോ ഒരു വിവരവും ഇല്ല.. 💞💞ഇസ്രായേൽ God's own Nation....💕💕 💞&God's own People എന്ന് ബൈബിൾ പറയുന്നു 💕💕💕

  • @thomaskutty3812
    @thomaskutty3812 18 днів тому +25

    ❤❤മാം,,നിങ്ങളുടെ വാർത്ത വായന സൂപ്പർആണ് 💞💞❤❤വളരെ വ്യക്തതയും ഉണ്ട് 👍👍👍

  • @babythomas942
    @babythomas942 18 днів тому +38

    ലോകം മുഴുവനുമുള്ള എല്ലാവർക്കും Xmas ആശംസകൾ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @jacoblucy430
    @jacoblucy430 18 днів тому +26

    ദൈവം എന്നും ഇസ്റയേലിൻറെ കൂടെ. തോൽവിയില്ല. തോൽവിയും അവസാനവും ഭീകരരുടേത് മാത്രം

  • @jijuthomasjijuthomas7682
    @jijuthomasjijuthomas7682 18 днів тому +54

    ❤❤❤
    ഞങ്ങൾ ഭാരതീയർ
    എന്നെന്നും
    യിസ്രയേലിനൊപ്പം ഉണ്ടാവും❤❤❤

  • @JoyPl-t4r
    @JoyPl-t4r 18 днів тому +28

    God
    Bless
    You
    Israyel❤❤❤❤❤❤❤❤❤

  • @mohanana2286
    @mohanana2286 18 днів тому +96

    ശ്രീ ബെഞ്ചമിൻ നെതന്യാഹു..... ലോക നേതാവ്... മാനവരാശിയുടെ പ്രത്യാശ.. ജയ് ഇസ്റായേൽ.....

    • @shibuthambai1282
      @shibuthambai1282 18 днів тому +1

      മാനവ സൃഷ്ടിയുടെ പുതിയ ഭർത്താവ് ബെഞ്ചമിൻ നീ തന്നെയോ

    • @josekg5043
      @josekg5043 18 днів тому

      ഈ ലോകത്തിലെ മാനവ രാശിയുടെ താത്കാലിക പ്രത്യാശ,...

    • @alicepurackel7293
      @alicepurackel7293 17 днів тому

      ജിഹാദിക്കു ഹൂറികൾ നഷ്ടപ്പെട്ടതിലുള്ള പ്രിങ്ങാസം ......

    • @aneeshpkdn
      @aneeshpkdn 15 днів тому

      ​@@shibuthambai1282Yes

  • @sunnymathew8096
    @sunnymathew8096 18 днів тому +43

    I love you Israel

  • @JobyMathew-us3nt
    @JobyMathew-us3nt 18 днів тому +32

    ഇസ്രായേൽ ❤❤ ഇന്ത്യ ❤❤ അമേരിക്ക ❤❤🙏🏻

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 18 днів тому +14

    ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം,, കർമ ന്യൂസിനും, വാർത്ത അവതരിപ്പിച്ച സിസ്റ്റർക്കും എന്റെ ക്രിസ്മസ് ആശംസകൾ.

  • @jamesp.0po277
    @jamesp.0po277 18 днів тому +13

    ഞാൻ ക്രിസ്തുമസ് കുർബാനയിൽ ഇസ്റായേലിനു വേണ്ടി പ്രാർത്ഥിച്ചു.

  • @LootappyMayavi
    @LootappyMayavi 18 днів тому +20

    ❤❤❤ആശംസകൾഈ തിരുപ്പിറവി എല്ലാമനസിലും

  • @sivanandancp9836
    @sivanandancp9836 18 днів тому +19

    എല്ലാവർക്കും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ

  • @binojvarghese1202
    @binojvarghese1202 18 днів тому +20

    Jai jai jai jai jai isral

  • @philipskaria5703
    @philipskaria5703 18 днів тому +22

    ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥
    Happy Christmas and advanced new year for കർമ ന്യൂസ്‌

    • @RajjoyJoy
      @RajjoyJoy 18 днів тому +2

      ❤️❤️❤️christmas wishes

  • @kunjoonjammaninan7296
    @kunjoonjammaninan7296 18 днів тому +15

    Beautiful message

  • @sooryakanthi757
    @sooryakanthi757 18 днів тому +10

    ഈസ്രയേലിൻ നാഥൻ
    ഏക സത്യ ദൈവം. God bless Isreal and India

  • @binojvarghese1202
    @binojvarghese1202 18 днів тому +17

    Full support great isral

  • @wilsonkpaul2958
    @wilsonkpaul2958 18 днів тому +23

    100% ശരിയാണ് ലോകത്തിൽ സ്നേഹം സന്തോഷവും സമാധാനവും ആണ് സ്വർഗത്തിൽ നിന്ന് ഭൂമിയിൽ വന്ന് പിറന്നത് അതായിരുന്നു യേശുവിൻ്റെ ജനനം എല്ലാവർക്കും ക്രസ്തുമസ് ആശംസകൾ നേരുന്നു

  • @C.PPrakash-m5b
    @C.PPrakash-m5b 18 днів тому +14

    Full support from an Indian 🇮🇳.

  • @BEN-mm9ki
    @BEN-mm9ki 18 днів тому +14

    Jesus allmighty god

  • @johnpi8819
    @johnpi8819 18 днів тому +4

    എന്ത് മനോഹരമായിട്ടാണ് അവതരിപ്പിച്ചത് .ഹൃദയത്തിൽ നിന്ന് വരുന്നതുപോലെ .ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയും സൗന്ദര്യവും വാക്കുകളിലും മുഖത്തും കാണാൻ കഴിഞ്ഞു .ക്രിസ്തുവിന്റെ സന്തോഷവും സമാധാനവും എന്നും ഹൃദയത്തിൽ പരിലസിക്കട്ടെ .

  • @user-ob4io6bk8v
    @user-ob4io6bk8v 18 днів тому +19

    യഹൂദർ എന്ന വന്മരത്തിന്റെ ഒരു ശിഖരം മാത്രമാണ് ക്രിസ്ത്യാനി,,, വന്മരവും വേരുകളും ഇല്ലങ്കിൽ ശിഖരവും ഇല്ലാ,, വേരുകൾ ഉണങ്ങിയാൽ വൻ മരവും ശിഖരങ്ങളും ഉണങ്ങും,, 🌹🙏അതാണ് സത്യം, 🌹🙏

  • @sabukx7736
    @sabukx7736 18 днів тому +43

    ❤ ഇന്ത്യ ❤അമേരിക്ക ❤ഇസ്രായേൽ ❤

  • @josetj4624
    @josetj4624 18 днів тому +36

    ജറുസലേം ഇസ്ലാമിന് വിട്ടു
    കൊടുക്കരുതേ.

    • @raveendranp1186
      @raveendranp1186 18 днів тому +2

      കുരങ്ങൻ്റെ കൈയിൽ പൂമാല കിട്ടയ പോലിരിയ്ക്കുമല്ലേ?😢😂😂😅

  • @vs96593
    @vs96593 18 днів тому +8

    Thank you Mister and Hon. Pr. Benchamin.

  • @k.mdavid7423
    @k.mdavid7423 18 днів тому +7

    ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
    ലോക സമാധാനത്തിന്റെ ദൂതനാണ് യേശുക്രിസ്തു, സൗഹൃദത്തിന്റെ വെള്ളിവെളിച്ചം, ലോകരക്ഷയുടെ ഉദയനക്ഷത്രം. സമാധാനത്തിന്റെ സന്ദേശമാണ് തിരുജനനം നൽകുന്നത്.
    അതിനൊപ്പം വേറൊരു നാമം പറയാനില്ല.

  • @AiswaryaJayaraj1
    @AiswaryaJayaraj1 18 днів тому +13

    Merry Christmas wishes everyone ❤ from Trivandrum Kerala

  • @SajJose-i2e
    @SajJose-i2e 18 днів тому +10

    Lovely reporting

  • @SatheeshJohn-y1e
    @SatheeshJohn-y1e 18 днів тому +6

    Amen hallelujah praise the only one True living God Yeshuva bless everyone memories the holy birth of Yeshuva at Bethelahem in Israel Amen hallelujah blessed Christmas to everyone in the world hallelujah

  • @ElizabethAsha-ow4jw
    @ElizabethAsha-ow4jw 18 днів тому +10

    Love karma news❤️

  • @densiljustus8504
    @densiljustus8504 18 днів тому +6

    Benjamin Natananugh you are great

  • @royne2090
    @royne2090 18 днів тому +13

    Israel ❤❤

  • @monsonabraham9038
    @monsonabraham9038 18 днів тому +3

    എല്ലാ ജൂതന്മാരും ഇന്ത്യ യുടെ സഹോദരങ്ങളാണ് നമ്മൾ ഒന്നാണ് നേതാന്യാഹു നമ്മുടെ ലീഡറാണ് ജയിച്ചു വരിക ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹🌹🌹👍👍👍

  • @induchinnappan-bq2ge
    @induchinnappan-bq2ge 18 днів тому +8

    Always salute the great prime minister of Isreal ❤️❤️

  • @praveenkumar.c.p997
    @praveenkumar.c.p997 18 днів тому +5

    Merry Christmas to All Israel and Honest Israel Prime Minister Mr: Nethanyahu Sir 🙏✝️🕎❤️🎨🖌️🎂.. I LOVE ISRAEL ✝️🕎❤️ ഞങ്ങൾ എപ്പോഴും ഇസ്രായേലിന്റെ കൂടെയുണ്ട്... 🇮🇳

  • @sunnyaugustin2452
    @sunnyaugustin2452 18 днів тому +11

    Happy 'X' mas. നെതന്യാഹു

  • @shinemanohar9326
    @shinemanohar9326 18 днів тому +16

    💕💕💕Merry ക്രിസ്മസ് 💕💕💕 ജയ് ഇസ്രായേൽ ജയ് നേതാന്യാഹു 💕💕💕

  • @noahbabu5531
    @noahbabu5531 18 днів тому +5

    സൈനിക യഹോവ ഇസ്രായേൽ ജനങ്ങളോട് കൂടെയുണ്ട് ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ♥️🙏

  • @joytvk7205
    @joytvk7205 18 днів тому +6

    Very good valaray nalla avatharanam👌👍

  • @shinchan7797
    @shinchan7797 18 днів тому +8

    Juthanmar e lokhatinte nilanilppe samrakshikum.❤🎉

  • @ahoysamson4785
    @ahoysamson4785 18 днів тому +4

    Thank you for wishes. We support you for the good work you are doing.Our prayers are with you.

  • @Byju924
    @Byju924 12 днів тому

    താങ്കൾ എത്ര നന്നായി യഹൂദ ക്രൈസ്തവ ബന്ധം മനസ്സിലാക്കി. ഭംഗിയായി അത് അവതരിപ്പിക്കുകയും ചെയ്തു 🎉🎉🎉

  • @Rosu-g1m
    @Rosu-g1m 18 днів тому +21

    യേശു ക്രിസ്തുവും ഇസ്രായേലും തമ്മിലുള്ള ബന്ധം അറിയാത്ത ഒരാളുണ്ട് മാർപാപ്പ

    • @prasad3244
      @prasad3244 18 днів тому +1

      മാറു പാപ്പാ അതാണ് ശരി. മാർ എന്നുപറഞ്ഞാൽ വിശുദ്ധൻ. പക്ഷേ ഇതല്ലല്ലോ😀😀😀

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 18 днів тому

      അങ്ങനെ അർത്ഥം ഇല്ല പിന്നെ പാപ്പയ്ക്ക് എല്ലാം അറിയാം പക്ഷെ യേശു ബൈബിളിൽ പറയുന്നത് അനുസരിച്ചു അശരണരുടെയും പാവങ്ങളുടെയും കൂടെ നിൽക്കുന്നു എന്നേ ഉള്ളൂ ഇസ്ലാമിക തീവ്ര വാദികൾ ഇറാക്കിൽ വച്ചു അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചത് ആദ്മ കഥ യിൽ പറയുന്നുണ്ട്

  • @KurianJohn-t1e
    @KurianJohn-t1e 16 днів тому

    Praise the lord ,
    Thanks Sooomuch Nethanyahu.

  • @mattomathew3867
    @mattomathew3867 18 днів тому +10

    നിങ്ങൾപറഞതണ്.ശരി

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 18 днів тому +6

    Happy cristhmas 🌹🌹.. Thanks yahova... Thanks jeesus.. Thanks israyel thanks usa.. Thanks indya

  • @josemathew7718
    @josemathew7718 18 днів тому +3

    Thanks B. N. May god almighty strengthen your hands.....with love

  • @Mathewp.M-n5w
    @Mathewp.M-n5w 18 днів тому +3

    ഞാന്‍ ജനത്തിന്റെ മധ്യേ ചെയ്‌ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്‌ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുന്‍പില്‍ ഭക്‌തിയോടെ അവര്‍ നിലകൊള്ളും.
    ഏശയ്യാ 29 : 23

  • @thomasattokaran
    @thomasattokaran 18 днів тому +5

    Happy Christmas to all israyeli nations. Spacialy Mr. Nethanyahu the strongman who is fightings for the world peace.... 👍👍🙏🙏❤❤❤❤

  • @starwin8378
    @starwin8378 18 днів тому +10

    Mary Christmas 🎄

  • @sebastianaj728
    @sebastianaj728 13 днів тому

    വളരെ ശരിയാണ് റോം ഇന്ന് ക്രിസ്ത്യാനിയുടെ ശത്രുവായി കഴിഞ്ഞു , ക്രിസ്ത്യാനിയുടെ തുടക്കവും പാരമ്പര്യവും ഇസ്രായേലിൽ തന്നെ

  • @VishNarayn
    @VishNarayn 18 днів тому +5

    Israel doing great job for a peaceful & better world.
    Best wishes & Merry Christmas ! 🎄 🎉

  • @ablplus9077
    @ablplus9077 18 днів тому +4

    ഭംഗിയുള്ള madam ഭംഗിയുള്ള അവതരണം മനോഹരമായിരിക്കുന്നു.

  • @kpw7777
    @kpw7777 18 днів тому +5

    ഫുൾ സപ്പോർട്ട് ഇസ്രായേൽ. ❤️❤️❤️❤️❤️❤️❤️

  • @josekg5043
    @josekg5043 11 днів тому

    യഹൂദർ ലോകാവസാനത്തോളം എന്നും നിലനിൽക്കും,...

  • @ravimathew4123
    @ravimathew4123 18 днів тому +4

    May the love and blessings of Mother Mary, Lord Jesus Christ always be with Israel.
    Merry Christmas to all.❤🙏

  • @tomytm6076
    @tomytm6076 18 днів тому +7

    🙏

  • @rigin777
    @rigin777 16 днів тому

    കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയൂം നിൻ്റെ കുടുമ്പവും രക്ഷ പ്രാപിക്കും....ആമേൻ

  • @abbey4567
    @abbey4567 16 днів тому +3

    100% correct ❤❤❤❤❤.

  • @sunnymathew8096
    @sunnymathew8096 18 днів тому +7

    Karma news thanks

  • @johnpmathai3537
    @johnpmathai3537 12 днів тому

    യഥാർഥ ക്രിസ്ത്യാനികൾ യിസ്രയേളികളെ സ്നേഹിക്കുന്നു.

  • @beenaantony6061
    @beenaantony6061 18 днів тому +2

    Happy christmacKarma news chanel❤❤❤

  • @Kanmanikuil
    @Kanmanikuil 18 днів тому +3

    Wishing to karma chenal and great wishing the world to Christns people merry Christmas to great ledar nitha nyagu penjaman God blessing the world

  • @shibudj5960
    @shibudj5960 18 днів тому +6

    ❤❤❤❤❤❤❤

  • @franciskurian5669
    @franciskurian5669 18 днів тому +1

    You are a wonderful news reader. Thank you so much ❤️💗❤️❤️❤️

  • @varghesevarghese964
    @varghesevarghese964 18 днів тому +4

    ചേച്ചിക്ക് ക്രിസ്മസ് ആശംസകൾ ❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 18 днів тому +4

    ELLAVARKUM
    BESIDES
    ELLA ISRAEL KAARKUM
    CHRISTMAS ASAMSAGAL❤❤❤

  • @sistermariakutty4517
    @sistermariakutty4517 18 днів тому +1

    Very good.best clarification
    ,very good wishes of Our Chief Minister Benjamin Nethannyahu. We every day praying for Isrel and Benjamin Nethanyahu unn

  • @SamaMathew-k3x
    @SamaMathew-k3x 18 днів тому +2

    Israeline Deivam Anugrahikkatte sister thankalkkum ente familiude Christmas asamsakal💞💞🙏🙏🙏

  • @BijuAnchal-w1i
    @BijuAnchal-w1i 18 днів тому +5

    🙏❤️🙏

  • @abrahamvarghese5512
    @abrahamvarghese5512 18 днів тому

    We are with you and your peoples

  • @xaviourkp493
    @xaviourkp493 18 днів тому +3

    I love Israel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    From Kerala 🙏❤️🙏
    India 🙏❤️🙏❤️🙏

  • @BabychenJohn
    @BabychenJohn 17 днів тому

    THANKS
    LOVELY FATHER JESUS CHRIST BLESS SAVES PRODUCTS PROVIDES HELPS COMFORTS YOURS FAMILY YOURS NATION AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON. HOLY BIBLE

  • @alexcleetus6771
    @alexcleetus6771 18 днів тому +2

    Welcome sir God bless you big salute ✋

  • @josephvarkey288
    @josephvarkey288 18 днів тому +1

    നല്ല അവതരണം. അവതരികക്ക് അനുമോദനങ്ങൾ

  • @cherianabey9462
    @cherianabey9462 18 днів тому +6

    🙏🏼🌹👍🏼♥