"ഇതല്ലേ നിങ്ങളുടെ കാണാതെ പോയ പാസ്സ്പോർട്ട്...!! " | Mammootty | Vijayakumar | Mamukkoya

Поділитися
Вставка
  • Опубліковано 2 жов 2024
  • Dubai is a 2001 Indian Malayalam-language political thriller film directed by Joshiy, with Mammootty, N. F. Varghese, Biju Menon and Anjala Zaveri in the main roles. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
    Barring a few scenes in the beginning, the film was completely shot in the United Arab Emirates. It was one of the most-expensive films made in Malayalam cinema at that time. Although made over a huge budget and completed in almost two years, it ended as a average grosser.
    #Mammootty #Dubai #NFVarghese #BijuMenon #Vijayakumar #Joshiy
  • Розваги

КОМЕНТАРІ • 391

  • @naseef2287
    @naseef2287 3 роки тому +87

    കയ്യിൽ പാസ്സ്പോര്ട്ടും പേപ്പറും വിസയും ഒന്നും ഇല്ലാതെ ഞാൻ ഈ പോർട്ടിൽ വന്നു തളർന്നു വീണു കിടന്നപ്പോൾ എന്നെ താങ്ങിപിടിച്ച ഇങ്ങൾ വാങ്ങിത്തന്ന ആ സുലൈമാനി അത് മതി

  • @midhunijk1697
    @midhunijk1697 4 роки тому +261

    പ്രവാസികൾക്ക് ശരിക്കും connect ചെയ്യും 😍😍😌
    What a seen😍🔥

  • @badusharasni5220
    @badusharasni5220 3 роки тому +242

    കാലങ്ങൾക് മുമ്പേ ഉള്ള യൂസിഫ് അലി....❤❤❤

    • @arunt2516
      @arunt2516 2 роки тому

      😃

    • @badusharasni5220
      @badusharasni5220 2 роки тому +6

      @@arunt2516 ഒരു വർഷം മുമ്പ് ഇട്ട കമന്റ് ഇപ്പോൾ ആണൊ ചിരി വന്നേ

    • @arunt2516
      @arunt2516 2 роки тому +7

      @@badusharasni5220 ippola kandath bro

    • @badusharasni5220
      @badusharasni5220 2 роки тому

      @@arunt2516 😂😂😂😂👌👌

    • @azizksrgd
      @azizksrgd 2 роки тому +1

      @@badusharasni5220 😃

  • @Pദേവദൂതൻസഹയാത്രികൻ

    ഇതുപോലെയൊരു സ്പോണ്സേരെ കിട്ടാനും വേണം ഒരു ഭാഗ്യം..ഞാനും ഒരു പ്രവാസി ആയിരുന്നു

  • @mdniyas.13
    @mdniyas.13 3 роки тому +47

    മഞ്ചേരി 💪💪💪പൊളിച്ചു 😘💥😍💪💪

  • @memorylane7877
    @memorylane7877 4 роки тому +431

    എന്തൊക്കെ പറഞ്ഞാലും രവി മാമ്മൻ ഇഷ്ടം ❤
    ആ സ്റ്റൈൽ, സ്വാഗ്, മാനറിസം, ഡയലോഗ്, ആറ്റിട്യൂഡ് 🔥

    • @shivadathanilkumar9239
      @shivadathanilkumar9239 4 роки тому +21

      Athe..padathinu korach length koodipoyi ennalathe...ee padam eppo tv il vannalum full kanathe vidilla..

  • @castrof4945
    @castrof4945 4 роки тому +125

    Mega flop ആയി പോയ പടം... പക്ഷെ മമൂക്ക കിടിലം ലുക്ക്‌

    • @subeeshsubi9001
      @subeeshsubi9001 3 роки тому +11

      @@Expedition179 എന്നാ നിന്റെ അപ്പന്റെ മുഖം കാണാം 🙄🙄🙄pooraaaa

    • @anandhupadmanabhan8096
      @anandhupadmanabhan8096 3 роки тому

      @@Expedition179 👍👍👍

  • @RamforDharma
    @RamforDharma 4 роки тому +65

    മേജർ രവി മാമൻ😍😍⭐

  • @abdurahimantmb9818
    @abdurahimantmb9818 4 роки тому +152

    കണ്ടിട്ടു കണ്ണിൽ വെള്ളം നിറഞ്ഞു

  • @ibrahimkhaleelka9723
    @ibrahimkhaleelka9723 4 роки тому +32

    Uff... Mass Look... Mammookka

  • @Aaziyan
    @Aaziyan 3 роки тому +14

    മലയാളി മുതലാളി മാരിൽ 60% ആളുകളും ചെറ്റകളാണ്....
    1500 ദിർഹ ത്തിനു പണിയെടുക്കുന്നവനോട് പറയും
    നിനക്ക് നാട്ടിലെ 30000 ആണ് ശമ്പളം എന്ന് 😡😡😡😡😡😡😡
    എന്റെ കൂട്ടുകാരൻ പറഞ്ഞു അതിനു ഞാൻ നാട്ടിൽ അല്ലല്ലോ പണിയെടുക്കുന്നത് എന്ന്

  • @reenareena7923
    @reenareena7923 3 роки тому +83

    ഇത് പോലൊരു സ്പോൺസറെ കിട്ടിയിരുന്നെങ്കിൽ എന്റെ പാസ്പോര്ട് പണ യം എടുത്തു എനിക്കും നാട്ടിലൊന്നു പോകാമായിരുന്നു😢😢😢😢😢😢

    • @pscyodhaa8827
      @pscyodhaa8827 2 роки тому +1

      എന്താ പ്രശ്നം. പറയു

    • @krrajan107
      @krrajan107 2 роки тому +1

      ഈ കാലത്തും പാസ്പോർട്ട് പണയം വെക്കുകയോ?

  • @rj4265
    @rj4265 4 роки тому +61

    Stylish acting. Ikka allate aru cheyum. Nadatum, dialogue delivery polichuu. Heart touching scenes for pravasi. Script moshamayatu karanum padam potti.

  • @mahroofop1713
    @mahroofop1713 4 роки тому +106

    Mamooka vintage look yaa mone... 💕💕💕💕

    • @advsuhailpa4443
      @advsuhailpa4443 2 роки тому +4

      ഇപ്പോ മോശമാണോ
      മഹ്റൂഫിനെ പോലെ സുന്ദരനാണ്...🤗👍

  • @muhammedlubab9377
    @muhammedlubab9377 4 роки тому +331

    ഒരു കഥാപാത്രം അതിന്റെ പൂർണതയിൽ എത്തിക്കാൻ മമ്മുട്ടി എന്ന നടൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ സൂക്ഷമവും സുന്ദരവും ആണ് ..... ആ നടത്തം തന്നെ നോക്കിയാൽ മതി.... നടൻ..❤

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 роки тому +6

      Aa karyathil Ikkayude swantham George oru padi koodi mukalil ninnu sradhikkum...

    • @Brigh5dosê
      @Brigh5dosê 3 роки тому +2

      @@vishnulalkrishnadas6262 😂😂😂😂

    • @exex2845
      @exex2845 3 роки тому +3

      അതേ ഇത് നിർമ്മിച്ച പുള്ളി ഇപ്പൊ പ്രവാസി ആണ് 😅

    • @blackcats192
      @blackcats192 3 роки тому +2

      @@exex2845 ith nirmichayal thanneyalley christian brotersum nirmichat..

    • @jamaljamalvm1349
      @jamaljamalvm1349 3 роки тому

      @@blackcats192
      Lpppppppopp
      We're too to All00

  • @moideensha6311
    @moideensha6311 2 роки тому +17

    സിനിമയിൽ മാത്രം കാണുന്ന നന്മയുള്ള മുതലാളി. 👍👍👍👍

    • @abidabigood9431
      @abidabigood9431 2 роки тому

      Sheriyan

    • @DB-rl6ql
      @DB-rl6ql 13 днів тому

      ലാഭം ഇല്ലാതെ ആരെങ്കിലും കച്ചവടം ചെയ്യോ

  • @mathewkrijo5772
    @mathewkrijo5772 4 роки тому +85

    പടം ഫ്ലോപ്പ്... ഈ seen മറക്കാൻ പറ്റത്തില്ല... 👍👌💯

  • @akshay5672
    @akshay5672 2 роки тому +26

    ഇഷ്ട ചിത്രം ദുബായ് ❤️🥰മാമുകോയ മമ്മൂക്ക 🥰

  • @rahulvv7507
    @rahulvv7507 4 роки тому +133

    Heart touching scenes

  • @alhana4044
    @alhana4044 4 роки тому +45

    ഞമ്മളെ ഹാമരിയ പോർട്ട്‌ 😍😍😍

    • @lucid.6610
      @lucid.6610 4 роки тому +2

      എങ്ങനെ അറിയാം

    • @sreejithu1988
      @sreejithu1988 4 роки тому +3

      Burdubai side

    • @salam8509
      @salam8509 3 роки тому +2

      Me work DMC, hamriya, and, kalidh shj .ports

  • @Creative-Edg
    @Creative-Edg 3 роки тому +5

    First Dubai vannapol oru inspiration ayyirunnu e movie...

  • @afsaleniyadi361
    @afsaleniyadi361 2 роки тому +8

    മമ്മൂക്ക 🔥😍

  • @harikv2218
    @harikv2218 3 роки тому +13

    Ravimaman👌👌🔥🔥
    Kurachoode nalla script aayirunnengil heavy aayene
    Villanum pora

  • @montyputhukayil7292
    @montyputhukayil7292 4 роки тому +33

    Favourite Hero Ravimaman one n only 😘 stylish walking

  • @anfalp.n.4205
    @anfalp.n.4205 4 роки тому +21

    MASHA ALLAH. ASSALAMU ALAIKUM EVERYONE. ENTHOKKEYUND VISHESHANGAL? HOW ARE YOU ALL? ALL FINE

  • @amshaaz4357
    @amshaaz4357 4 роки тому +74

    ഈ ഒരു സീനും ഒരു പാട്ടിൻ എന്നാ പാട്ടുമുണ്ട് നല്ലതെന്ന് പറയാൻ

  • @saidali8350
    @saidali8350 4 роки тому +27

    Mammookka Real Life ilum ingane thanneyaaa♥♥♥♥♥♥♥♥♥😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😊

    • @sabertooth6026
      @sabertooth6026 3 роки тому +2

      ആ അതും പറഞ്ഞ് അങ്ങു ചെന്ന് കേറിക്കൊടുത്താ മതി 😂😂😂

  • @ameshsatheesan
    @ameshsatheesan 4 роки тому +16

    പണ്ട് സീഡി ഇട്ട് എത്ര കണ്ടതാ നൊസ്റ്റു

  • @ironman0181
    @ironman0181 4 роки тому +18

    Shall I remaind you something .Do what I say

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 роки тому +20

    Joshy sir started his film carrier 1978 the movie tiger salim and he is stil making film like porinju mariam jose.40-42 years in cinima indsutrie he always made stylish movie and he is trying to make like newgen directers movie.what a great film maker and hit maker.

  • @Ajithchandran1985
    @Ajithchandran1985 2 роки тому +7

    വെറുതെ പറയുകയല്ല ചില portions cut ചെയ്തിരുന്നെങ്കിൽ പടം കുറച്ചു കൂടി കളക്ഷൻ നേടുമായിരുന്നു.

  • @rj6615
    @rj6615 4 роки тому +13

    Best mamooty

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +32

    എന്ത് മണ്ടത്തരമാണ് ഈ സീനിൽ കാണിക്കുന്നത്..... ഇത്‌ പോലെ തല്ല് കൂടിയാൽ ദുബായ് പോലീസിന്റെ ജയിലര എണ്ണി ഇരിക്കാം 😂😂

    • @niel7777
      @niel7777 4 роки тому +2

      Athippo ethu padathilanenkilum Dubai ayalum,America ayalum.

    • @salam8509
      @salam8509 3 роки тому +2

      Idiyoke daily und bro Mikka ദിവസവും pothusthalth ഇടി നടക്കാറുണ്ട് policice ഒക്കെ പിന്നെടല്ലെ പിടികുന്നത്

  • @jeyanthis444
    @jeyanthis444 3 роки тому +27

    Ardent admirer of ikka from Tamil Nadu.. recently happened to watch this movie.. completely mesmerized with mammotty sir's performance... can't understand how could this be a flop movie??!!

    • @alvinm8582
      @alvinm8582 3 роки тому +3

      It was a very different type of movie for the time as many expected a more masala type of movie

    • @jeyanthis444
      @jeyanthis444 3 роки тому +1

      @@alvinm8582 k.. thank you for the response .

    • @advamalstanly2928
      @advamalstanly2928 2 роки тому

      Because of its excessive length and of course the fan fight

    • @jabybabloo
      @jabybabloo 2 роки тому

      Because of heavy budget

  • @yasirptmukkam3989
    @yasirptmukkam3989 4 роки тому +67

    എന്ത് നല്ല സീൻ.. മമ്മുക്ക.. മാമുക്ക ✌️✌️

  • @sajil.a.v3275
    @sajil.a.v3275 4 роки тому +29

    Ariyathe Kannu niranju...🥺

  • @jackpppp
    @jackpppp 3 роки тому +12

    Sho, what a kind Business Man. Exactly how it happens in Dubai

  • @vineeshvj2400
    @vineeshvj2400 4 роки тому +31

    Ikkaaaa what a look🔥🔥🔥🔥

  • @thushararajeesh
    @thushararajeesh Рік тому +9

    RIP mamukoya ikka 🥀🥀

  • @happylifemagic6235
    @happylifemagic6235 3 роки тому +39

    ആരും ആഗ്രഹിക്കും ഇതുപോലരു സ്പോൺസറെ ❤

  • @sanusanus6603
    @sanusanus6603 Рік тому +2

    പ്രവാസി റോൾ ചെയ്യാൻ മമ്മുക്ക കഴിഞ്ഞേ ഉളൂ ❤

  • @Zallu369
    @Zallu369 4 роки тому +18

    7:06 അല്ല ഇരിക്കാൻ സീറ്റ് ഇല്ലാത്തോണ്ടാണോ ഇവരൊക്കെ കമ്പിയിൽ തൂങ്ങി നിന്ന് വരുന്നത് 🙄🙄

    • @illyasak2551
      @illyasak2551 3 роки тому +3

      Mr athoke oru Haramanu njhanghalum jankariloke Irekan sthalamundayitu ninnitundu

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 3 роки тому +2

      സ്റ്റൈൽ ആകുന്നത

    • @Jagansthoughts
      @Jagansthoughts 3 роки тому +1

      😂😂😂😂

    • @Zallu369
      @Zallu369 3 роки тому

      @@illyasak2551 ayseri

    • @Zallu369
      @Zallu369 3 роки тому

      @@Jagansthoughts 😁

  • @habinmalik9232
    @habinmalik9232 2 роки тому +2

    ഈ കാലഘട്ടത്തിൽ ആണ് ഈ സിനിമ ഇറങ്ങിയത് എങ്കിൽ നല്ല വിജയം ആയിരിക്കും എന്നാണ് എന്റെ ഒരിത്

  • @kasimtpkasim264
    @kasimtpkasim264 2 роки тому +10

    ദുബായ് ഒരു ജോഷി ഫിലിം ❤️❤️❤️

  • @saddamfayas8979
    @saddamfayas8979 4 роки тому +10

    Innalem koodi kandu.enthokke paranjaalum hit akenda movie ane pakshe????

  • @ravimangalassery
    @ravimangalassery 2 роки тому +3

    Director ജോഷിക്കു പറ്റിയ ഒരു അബദ്ധം ആണ് ഈ സിനിമ 11മിനിറ്റും 55സെക്കന്റ്‌ ഉംlength ഉള്ള ഈ clipൽ തന്നെയുണ്ട് logic ഇല്ലായ്മ.... ദുബായ്ല് ഗുണ്ടാ പിരിവ് 😂

    • @jonsnow990
      @jonsnow990 2 роки тому

      Enhda dubayil Gunda piriv padille

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому +19

    *രവി മാമ്മൻ ഫാൻസ്‌* 😍🌹🤟

  • @shajivarghese3617
    @shajivarghese3617 2 роки тому +9

    കരയിപ്പിച്ചു കളഞ്ഞു പഹയൻ... 😊🌹

  • @SandeepJShridhar
    @SandeepJShridhar 2 роки тому +1

    വിജയയ്യ്യുമാറ് 😎

  • @siddharthchithu1911
    @siddharthchithu1911 3 роки тому +5

    മമ്മൂട്ടി എന്താ ഒരു ഗെറ്റ് അപ്പ്

  • @mammukafanboy2592
    @mammukafanboy2592 4 роки тому +50

    മമ്മുക്ക ഡാ 😘😘😍💪

  • @sreejithcm2001
    @sreejithcm2001 3 роки тому +13

    Vijayakumar nnalla mass nnadan aanu💪

  • @harikv2218
    @harikv2218 3 роки тому +4

    Flop movie aanenkilum ishtamanu dubai❤❤
    Kandirikyam👌

  • @shijuram8315
    @shijuram8315 4 роки тому +29

    Flop padam aanu, but as passport seen poli acting,mammookka, mammookya

  • @Jasirlacs143
    @Jasirlacs143 4 роки тому +24

    4:39 heart touching

  • @JK-wd9mb
    @JK-wd9mb 3 роки тому +8

    Mamooty super....vijayakumar glamourous

  • @georgevarghese5448
    @georgevarghese5448 3 роки тому +25

    അവിടെ ഇരുന്നു കല്യാണ കുറി എഴുതുന്നത് എന്റെ ഒരു ചേട്ടൻ ആണ്

  • @രാജേഷ്മഠത്തിൽ

    Athanada mamootty 😍😍

  • @videowatcher3062
    @videowatcher3062 4 роки тому +16

    കിടിലൻ സീൻ 👍👍👍

  • @falconarmy2495
    @falconarmy2495 4 роки тому +35

    Mammukkane ishtapedunnavar like adi

  • @manupious2874
    @manupious2874 4 роки тому +12

    Dubai poli

  • @vishnujithvishnujith5192
    @vishnujithvishnujith5192 2 роки тому +4

    എന്നേലും ഇതുപോലെ ആവോ ന്തോ..... പാവം പ്രവാസി ❤️

  • @azizksrgd
    @azizksrgd 4 роки тому +8

    Old ദുബായ് 🥰

  • @ELEPHANTLOVERZHUB
    @ELEPHANTLOVERZHUB 4 роки тому +37

    Mammokka look👌🔥

  • @farhanmundackal
    @farhanmundackal 4 роки тому +32

    Mammookkaa
    😍😍😍😍😍😍😍😍😍😍

  • @nufairmp
    @nufairmp 3 роки тому +7

    മലയാളി പിന്നെ പണ്ടേ പൊളിയല്ലേ.....

  • @user-pj3ow5lm8p
    @user-pj3ow5lm8p 2 роки тому +3

    Yusaf ali🔥

  • @skmediacalicut5890
    @skmediacalicut5890 4 роки тому +59

    ഈ സിനിമ ശരിക്കും 100 ദിവസം ഓടേണ്ടതായിരുന്നു. Massssss പടം 👍

    • @sivan3189
      @sivan3189 3 роки тому +2

      Length koodipoyi... pinne over budgetum

    • @VINODKUMAR-jt2gc
      @VINODKUMAR-jt2gc 3 роки тому

      lalettan ayirunnenkil

    • @abhinavpu6602
      @abhinavpu6602 3 роки тому +6

      @@Expedition179 poora nee kore comment idunundallo

    • @abhinavpu6602
      @abhinavpu6602 3 роки тому +2

      @@VINODKUMAR-jt2gc enkil polinjene

    • @jonsnow990
      @jonsnow990 2 роки тому +1

      @@Expedition179 nee kananda enn

  • @Akhil-fg6ly
    @Akhil-fg6ly 3 місяці тому

    ഇക്ക ❤

  • @niel7777
    @niel7777 4 роки тому +6

    Nalla oru start koduthittu script engottokkeyo kondupoyi kulamakki

  • @nibinrahim544
    @nibinrahim544 4 роки тому +15

    mammokkaaa love uuuu

  • @ajjacob1621
    @ajjacob1621 4 роки тому +27

    I loved this movie

  • @abiabeena5640
    @abiabeena5640 3 роки тому +11

    Oru നിമിഷം ചങ്ക്കൊന്നു പിടക്കും

  • @kanjjukanjja3035
    @kanjjukanjja3035 4 роки тому +16

    Movie name

  • @yshkragv5755
    @yshkragv5755 3 роки тому +6

    ലൊക്കേഷൻ ദുബായ് മാറ്റി വേറെ വല്ല രാജ്യം ആയിരുന്നു എങ്കിൽ പിന്നെയും ആൾക്കാർക്ക് ദഹിക്കട്ടി

  • @Tallshank
    @Tallshank 3 роки тому +2

    1:16 e pulliye alle oru suresh gopi padathilu patti kadikunath?

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 4 роки тому +8

    Full Movie Annau Upload Chayum

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 роки тому +10

    Heart touch

  • @espirit4601
    @espirit4601 4 роки тому +19

    ആ ചെക്ക് വണ്ടി ചെക്കാണ് 😂

    • @abhijithu6323
      @abhijithu6323 4 роки тому +4

      മാമനോട് ഒന്നും തോന്നല്ലേ മക്കളെ😁

  • @eldopaul1633
    @eldopaul1633 2 роки тому +1

    Padam enganeyo ayikotte........ pakshe endho oru rasam und idhu kandirikan..

  • @vijithkp8883
    @vijithkp8883 4 роки тому +17

    Enikk kannil vellam vanu

  • @akashkrishna3482
    @akashkrishna3482 3 роки тому +2

    അന്നത എയർഇന്ത്യ ബിസിനസ് ക്ലാസ് ടിക്കററെടുത്തു കൊടുത്ത് രവിമാമൻ

  • @akhilnp5747
    @akhilnp5747 Рік тому

    At the moment right now ❤❤❤

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 3 роки тому +3

    Nhan ippozhum oru pravaasi aan from 1982.

  • @gift4636
    @gift4636 4 роки тому +20

    25 minute viyarthittu avasaanam vijayakumarinu kittiyia moonnu dialogue
    1) Ruk jaa kutthe
    2) you......
    3) aa....
    A paavatthinum adi oru like....👍

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +1

    എല്ലാം സൂപ്പർ, പക്ഷേ ദുബായ് ആയതു കൊണ്ട് ഈ പുറത്തുള്ള അടി പിടി മാത്രം നടക്കില്ല.. പക്ഷേ സിനിമ അല്ലെ

  • @apexpredator1999
    @apexpredator1999 9 місяців тому +2

    Mamukoya scene is the top scene in this movie🔥💯

  • @worldwatch5440
    @worldwatch5440 4 роки тому +7

    Mamookaya is great

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +16

    Flop movie...
    8 കോടി രൂപയുടെ ചെലവില്‍ എടുത്ത് പൊളിഞ്ഞ ഈ പടം ആ കാലത്ത് വലിയ ചര്‍ച്ചാവിഷയം ആയിരുന്നു

  • @robbiecorleone
    @robbiecorleone 4 роки тому +4

    Dis scene ♥️♥️♥️♥️

  • @niyasn7031
    @niyasn7031 3 роки тому +4

    Maamukoya ejjathi acting...

  • @jozpantony
    @jozpantony 2 роки тому

    Mass maaman Ravi maaman

  • @muhammedabbas1190
    @muhammedabbas1190 3 роки тому +2

    Gulfil jeevikkunna ellavarudeyum katha ann ee kannunnee padachonn kakkatte ellareyum ameeeeennn

  • @prasanthsasidharan9224
    @prasanthsasidharan9224 2 роки тому +1

    Sambhavam kollam...but ith pole mass kanikan dubai hamreya il patula

  • @xplorerB
    @xplorerB 4 роки тому +13

    Dubail തോക്കും പിടിച്ച്‌ തല്ലും കൂടി നടക്കുന്നു🤔😂 ദുബായിൽ നിന്നും പുറം ലോകം കാണില്ല രവിമാമ

  • @shamnamon3877
    @shamnamon3877 3 роки тому +14

    മമ്മൂക്ക ❤️🔥❤️

  • @Showtimeframes
    @Showtimeframes 4 роки тому +38

    കുറേ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററിൽ പോയി കണ്ട മൂവി ആയിരുന്നു പ്രതീക്ഷകളൊക്കെ തകർന്നുടഞ്ഞ പടം ☹️👍

    • @Showtimeframes
      @Showtimeframes 4 роки тому

      @Petals s ഒരു കുഴപ്പവുമില്ല...

    • @vyshakvyshu9499
      @vyshakvyshu9499 4 роки тому +1

      climax bore anu..

    • @muhasinvk1285
      @muhasinvk1285 4 роки тому +1

      @Petals s Kuzhappame ulluu😂

    • @gearhead2570
      @gearhead2570 4 роки тому +1

      One of the best performances from Mammootty ...
      But the duration of the movie made the movie a flop !

    • @mohammedfayaz2686
      @mohammedfayaz2686 4 роки тому

      Nee okke entina movies kand jeevitham mudikkane.

  • @Aari_coorg
    @Aari_coorg 4 роки тому +13

    UAE l Gun 🔫 ah haha 😂 joke of the year

    • @salam8509
      @salam8509 3 роки тому

      Ath valiya കാര്യമൊന്നുമല്ല കഴിഞ്ഞ കൊല്ലം അജ്മനിന്ന് ഒരു ഫിലിപ്പിനെ കയിൽ നിന്ന് തോക്ക് പിടിച്ച് aa ബിൽഡിംഗിൽ കടയിൽ ഒരു ബാഗ് വെക്കാൻ sammadikkila അതിനു ശേഷം കടക്കർ

  • @AbhijithTS-v2d
    @AbhijithTS-v2d 2 роки тому +7

    കിടു പടം ആണ് 😍😍😍എന്നിട്ടും എന്തെ അന്ന് success ആയില്ല 🙄🙄🙄

  • @nufairmp
    @nufairmp 3 роки тому +2

    തണ്ടല്ല് ഊരി ടൈ കേറ്റീട്ടില്ല
    രോമം എണീറ്റു