0:00 ചായ/കാപ്പി 1:00 ചായ കുടിച്ച് രോഗം പിടിക്കുന്നത് എങ്ങനെ? 2:00 ആരോഗ്യകരമായി എങ്ങനെ ചായ ഉണ്ടാക്കം? 3:00 ചായ പാത്രം അടയ്ക്കുക? 3:40 പഞ്ചസാര എങ്ങനെ ഉടണം? 4:45 Satisfaction Guaranteed
Aquaguard il ഫിൽട്ടർ ചെയ്തു വെള്ളം കാലങ്ങളായി ഉപയോഗിച്ചാൽ ഉണ്ടായേക്കാവുന്ന ദോഷങ്ങൾ/ഗുണങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?? കുറേ പേർക്കു ഉപകാരമാകും🙏🙏🙏
ഈ രീതിയാണ് പഴയ സമാവർ ചായക്കടക്കാർ ചെയ്തിരുന്നത് !!! അന്നത്തെ ചായകുടിക്കാൻ നല്ല സ്വാദായിരുന്നു!! ഇന്ന് വീട്ടിലായാലും ഹോട്ടലിലായാലും കണക്കാണ് !!! വീണ്ടും ഒർമ്മിപ്പിച്ചതിന് താങ്കൾക്ക്🙏 നന്ദി
അടിപൊളി ടേസ്റ്റ് ആണ് ഇങ്ങനെ ചെയ്താൽ പണ്ട് നമ്മള് കടയിൽ നിന്ന് കുടിക്കുന്ന ചായയുടെ അതേ ടേസ്റ്റ് ഞാൻ ഇത് പരീക്ഷിച്ചു നോക്കി ചായവേണ്ടെന്ന് വെച്ച ഞാൻ വീണ്ടും കുടി തുടങ്ങി 😆😆😆thank u ഡോക്ടർ
ഞാൻ ഇങ്ങനെ ചായ ഉണ്ടാക്കുന്നത് കാണുമ്പോൾ എന്നെ തിരുത്തിയവരുണ്ട്. ( തിളച്ചശേഷം തേയില ഇട്ടു അടച്ചുവച്ചശേഷം, അടിച്ചെടുക്കുന്ന അരിച്ചെടുക്കുന്ന രീതി) വെള്ളം വയ്ക്കുമ്പോൾ തേയില ഇടണം, തിളച്ചവെള്ളത്തിൽ തേയില ഇട്ടു നന്നായി തിളപ്പിക്കണം പഞ്ചസാര ഇട്ടു തിളപ്പിക്കണം എന്നുവേണ്ട നൂറുകൂട്ടം ഉപദേശം. എനിക്ക് തന്നെ കൺഫ്യൂഷൻ തോന്നിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു fb post കണ്ടിരുന്നു . അത് അതെ പോലെ copy ചെയ്തു പറയുകയാണല്ലോ താങ്കൾ 😊 നാല് മിനിറ്റ് വെയിറ്റ് ചെയ്‌താൽ കോൾഡ് കോഫി കുടിക്കേണ്ടി വരുമല്ലോ 😄
ഡോക്ടർ എനിക്കൊരു ഡൗട്ട് മൂന്നാഴ്ച മുമ്പ് ചെവിയുടെ താഴ്ഭാഗത്തായിട്ട് ഒരു മുഴവന്നു ഞാനിത് ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്ന് അതുകഴിഞ്ഞ് ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നാൻ തുടങ്ങി അപ്പോൾ ഞാൻ ഡോക്ടറെ കാണിച്ച ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ ചെയ്തപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു ഇപ്പോൾ ചെവിയുടെ താഴത്തെ മുഴയുടെ വലിപ്പം കുറഞ്ഞു പക്ഷേ ഉമിനീർ ഇറക്കുമ്പോൾ എന്തോ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നുന്നുണ്ട് ഞാൻ വായുടെ ഉള്ളിലേക്ക് കയ്യിട്ടു നോക്കിയപ്പോൾ നമ്മുടെ കുറുനാക്ക് പോലത്തെ സാധനം അവിടെയുണ്ട് അത് പേടിക്കാനുള്ള കാര്യമാണോ എന്താണ് ഇത് വരാൻ കാരണം
Sir , ഞാനൊക്കെ ഒരു വിഐപി കുടുംബത്തിൽ ഉള്ളതല്ല , വെറും സാധാരണക്കാരാണ് അതുകൊണ്ട് സമയവും അതുപോലെ കുറവാണ്!!!!അങ്ങനെയുള്ള ആൾക്കാർക്ക് ഇങ്ങനെ ചായ ഉണ്ടാക്കി കുടിക്കാൻ എവിടെയാണ് സമയം!? സാർ പറയുന്ന രീതിയിൽ ചായ ഉണ്ടാക്കുന്ന പല ഹോട്ടലുകളും ഉണ്ട് അവിടന്ന് ആ ചായയുടെ വ്യത്യാസം അനുഭവിച്ചിട്ടുണ്ട്. പിന്നെ വല്ലപ്പോഴും ആഴ്ചയിലൊരിക്കൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കാം.
ചായയും കാപ്പിയും വ്യത്യസ്ത രീതിയിൽ ഉണ്ടാക്കാം ഗുണം മാത്രം നോക്കി ഉണ്ടാക്കിയാൽ മതി എങ്കിൽ വെറും ചൂടുവെള്ളത്തിൽ കുറേ നേരം കാപ്പിപ്പെടി ഇട്ടു വെച്ചാൽ മതി. നല്ല ചായയും കാപ്പിയും താങ്കൾ ഇതുവരെ കുടിച്ചില്ലന്നു മനസ്സിലായി.
മാരഗ വിഷം അടിച്ചാണ് തേയില പുഴുകളിൽ നിന്ന് സംരക്ഷിക്കുന്നത് പിന്നെ തോട്ടത്തിൽ നിന്ന് പറിച്ചു ചാക്കിൽ നിറക്കുന്നു കമ്പനിയിൽ കൊണ്ടു പോയി അരകുന്നു കഴു കുന്നില്ല
വേഗം ചാവും എന്നറിഞ്ഞിട്ടും വേറെ ഗതി ഇല്ലാത്തത് കൊണ്ട് രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് ഫുഡ് കഴിച്ച് ഉടനെ കിടന്ന് ഉറങ്ങി പോകുന്ന എന്നോട് ആണോ ബാലാ... ചായ making tips.
0:00 ചായ/കാപ്പി
1:00 ചായ കുടിച്ച് രോഗം പിടിക്കുന്നത് എങ്ങനെ?
2:00 ആരോഗ്യകരമായി എങ്ങനെ ചായ ഉണ്ടാക്കം?
3:00 ചായ പാത്രം അടയ്ക്കുക?
3:40 പഞ്ചസാര എങ്ങനെ ഉടണം?
4:45 Satisfaction Guaranteed
എന്തുകൊണ്ട് ഇത് നേരത്തെ തോന്നിയില്ല
Aquaguard il ഫിൽട്ടർ ചെയ്തു വെള്ളം കാലങ്ങളായി ഉപയോഗിച്ചാൽ ഉണ്ടായേക്കാവുന്ന ദോഷങ്ങൾ/ഗുണങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?? കുറേ പേർക്കു ഉപകാരമാകും🙏🙏🙏
@@pauljames730to ⁴éééé³³³¾⁴⁴⁴⁴⁴⁴⁴⁴⁴rééééééééééérrrrrrrrrrrrrrrrr
ഈ രീതിയാണ് പഴയ സമാവർ ചായക്കടക്കാർ ചെയ്തിരുന്നത് !!! അന്നത്തെ ചായകുടിക്കാൻ നല്ല സ്വാദായിരുന്നു!! ഇന്ന് വീട്ടിലായാലും ഹോട്ടലിലായാലും കണക്കാണ് !!! വീണ്ടും ഒർമ്മിപ്പിച്ചതിന് താങ്കൾക്ക്🙏 നന്ദി
നമസ്തെ...Dr🙏 ഇത്രയും നാൾ കുടിച്ച ചായയുടെ ഗുണം പോയല്ലോ Dr🙏♥️
congratulations🤗🤗🤗🤗
അടിപൊളി ടേസ്റ്റ് ആണ് ഇങ്ങനെ ചെയ്താൽ പണ്ട് നമ്മള് കടയിൽ നിന്ന് കുടിക്കുന്ന ചായയുടെ അതേ ടേസ്റ്റ് ഞാൻ ഇത് പരീക്ഷിച്ചു നോക്കി ചായവേണ്ടെന്ന് വെച്ച ഞാൻ വീണ്ടും കുടി തുടങ്ങി 😆😆😆thank u ഡോക്ടർ
ചായയും കാപ്പിയും മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ ഒഴിവാക്കിയിരിക്കും പക്ഷേ കുടിക്കാൻ തുടങ്ങുമ്പോൾ ഡബിൾ ആയി കുടിച്ചു പോകും ഇതാണ് എന്റെ ശീലം 😂😂😂
ഇതേ കാര്യം facebookil കണ്ടിരുന്നു...but അത് etho oru തേയില factory yile aal പറഞ്ഞുകൊടുത്ത trick ennu പറഞ്ഞാണ് കണ്ടത് 😊
ഞാൻ ഇങ്ങനെ ചായ ഉണ്ടാക്കുന്നത് കാണുമ്പോൾ എന്നെ തിരുത്തിയവരുണ്ട്.
( തിളച്ചശേഷം തേയില ഇട്ടു അടച്ചുവച്ചശേഷം,
അടിച്ചെടുക്കുന്ന
അരിച്ചെടുക്കുന്ന രീതി)
വെള്ളം വയ്ക്കുമ്പോൾ തേയില ഇടണം,
തിളച്ചവെള്ളത്തിൽ തേയില ഇട്ടു നന്നായി തിളപ്പിക്കണം
പഞ്ചസാര ഇട്ടു തിളപ്പിക്കണം എന്നുവേണ്ട നൂറുകൂട്ടം ഉപദേശം.
എനിക്ക് തന്നെ കൺഫ്യൂഷൻ തോന്നിയിട്ടുണ്ട്.
താങ്ക്സ് സാർ നല്ല സന്ദേശം 🙏🙏❤️
ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും sir🙏🏻.... എത്ര നല്ല കാര്യങ്ങളാണ് sir പറഞ്ഞു തരുന്നത്.
നല്ല ശർക്കര ഇട്ട് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ സാറിൻ്റെ വീഡിയോ👌❤🙏
ഒറ്റത്തള്ള് 😂
സത്യായിട്ടും തള്ളിയതല്ല സഹോദരാ😂അമ്മയാണെ, കാപ്പി അധികം കുടിക്കാത്ത ഞാൻ ആ സമയത്ത് കുടിച്ചോണ്ടിരിക്ക ആയിരുന്നു😂❤🙏
@@Praveenkumar-zh9xb ok😄👍🏻👍🏻
താങ്ക്യൂ ഡോക്ടർ🙏🙏🙏
Very useful video, Dr
Thankamani
നല്ല അറിവ്.
🙏🏾 Thank you sir , Ivide ruchiyanu veandathu palum vellavum panchasarayum thilappichu thilappichu pakuthiyo moonil randu bhagamo akkum allenkil chayakku vellam chuvakkum filtre wateril anu undakkunnayhu . Pinne chayappodiyum 1 minute thilappikkum ruchiyanu pradhanam .☹😊
ഈ ടെക്നിക് അറിവില്ലാതെ ഇങ്ങനെ ചെയ്യതു ചായ ഉണ്ടാക്കുന്ന ഞാൻ😂😂😂😂😂... ❤
ഈ ഡോക്ടർ സാറിനെ കൊണ്ട് തോറ്റു. മണ്ടത്തരം ചെയ്ത് ഇത് വരെ എത്തി. ഉം ഇനി നോക്കാം. Thanku sir 🌹🌹🌹
Thanku
Njan kudikkunna reethi ❤
സർ പറയുന്ന രീതിയിൽ ആണ് ഞാനും ചായ ഉണ്ടാക്കുന്നത്. പക്ഷേ നാല് മിനിറ്റ് മുടി വെക്കില. 😊
Chood kurayille. Appo veendum choodakkan pattumo
Chayayum kappiyum,sugerum ozhivakki kurachu divasam budhimutti but ippo happy.....
Thank You Dr., for the information..❤❤
Njan innale ithinepati oru fb post kandirunnu.. But athil ellam vyakthamallarunnu.
Ipo clear ayi..
Thanks..
Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤
Your sincerly ❤Dr
Good informations. Thank u so much Dr 🙏
Best information thanks for your video May God bless you Dr🎉🎉🎉❤❤❤
🙏🏻🙏🏻താങ്ക്സ് dr
സൂപ്പർ 👍
Chayamansa chediyudey gunangal parayumo
Dr pituitary gland 3x hight koottan sahayikkum ennu parayunnu ithinte sathyavastha onn paranj tharamo please
Ivade chennail njangal filter coffee undakarund.Athinu oru pathram und vangan .apo doctor paranjapole anu undakarullath
Thanks Dr.Good information
Sir ചെറുതേനിനെക്കുറിച്ചൊരു വീഡിയോചെയ്യാമോ
Thankyou Doctor
What about milk?
Thanks Rajesh sir🙏🙏🙏🙏🙏
Keral yil Angel Doctor
Sir keloids ne kurich parayamo
Dr throat nte 2 sides ll white paada pole vrunatine kurich oru video chyumoo, toungue mm white ahn plz do a video about this
ഞാൻചായ5-6എണ്ണംകുടിക്കും...☕
Thank you dear Doctor for the information 🙏
കഴിഞ്ഞ ദിവസം ഒരു fb post കണ്ടിരുന്നു . അത് അതെ പോലെ copy ചെയ്തു പറയുകയാണല്ലോ താങ്കൾ 😊
നാല് മിനിറ്റ് വെയിറ്റ് ചെയ്‌താൽ കോൾഡ് കോഫി കുടിക്കേണ്ടി വരുമല്ലോ 😄
പ്രമേഹമുള്ളവർക്ക് (തുടക്കം) തേൻ ഉപയോഗിക്കാമോ
Sir tinnitus vannu idh maraaan nthenkilum vazhi undoo???
പഞ്ചസാര ഉപയോഗം നിർത്തി. പകരം 'ഉണ്ട ശർക്കര ഉപയോഗിക്കുന്നു
Unda good😂
😢hi sir,
Enik rply tharane,
Ente kazhuthinu purakil vella padu pole, chunangu aanannu thonnunu, athmaaran enthekilum remedy parayuo plz, njan delhiyil aanu thamasam, ivide oke onnu hsptl poya kure test parayum, athre ullu,,
Athupole thanney face, kai oke cheriya white kuthukalum undu. Entha ithinu karanam
എപ്പോഴാണ് പാൽ ചേർക്കുക?
ചായ ഉണ്ടാക്കാൻ പാൽപ്പൊടി ആണ് best 🙏
ചായ കുടിച്ച് കഴിഞ്ഞ്
Sir... intermittent fasting ൽ fast ചെയുന്ന സമയത്ത് ചിയ സീഡ് വഹട്ടർ കുടിക്കാമോ ? കുടിച്ചാൽ fasting ബ്രേക്ക് ആയി പോകുമോ ?
ഇല്ല
Apolekum chaya thanuthupokum.. Atine enta chyka
Very nice
Sir.. What about green tea?
👌👌👌👌👌🙏
How to make
നമ്മൾ ഉപയോഗിക്കന്ന ചായപ്പൊടിയിൽ മായം ഉണ്ടൊ എന്ന് എങ്ങിനെ മനസിലാക്കാം.😊
പച്ച വെള്ളത്തിൽ ഇട്ടു നോക്കുക
@@rijoks8655 appolll enthuu sambhavikkumm
❤❤❤❤❤supper
അടുത്ത വീഡിയോ - : നന്നായ് തിളപ്പിച്ചില്ലെങ്കിൽ ചായയിലെ വിഷാംശങ്ങൾ പോകില്ല (അതിനും ഞങ്ങൾ കൈ യടിക്കും!)
😂😂😂😂
😂😂
ചായപ്പൊടി ഗ്ലാസിൽ ഇട്ട് അതിൽ ചൂട് വെള്ളം ഒഴിച്ചു കഴിച്ചാൽ ഗുണം കിട്ടുമോ ??
ചായ എപ്പോഴും കുടിച്ചാൽ ശരീരം മെലിയും ഗ്ലാമർ കുറയും എന്നൊക്കെ ശരിയാണോ
🙏
Reference taken from Chandran velayudhan (Facebook) 😂 3 days ago
👌👌👌
തങ്കു ഡോക്ടർ
Dr pleva ye kurich oru video cheyamo🙂
Why can't you give subtitles
മുലയൂട്ടുന്ന അമ്മക്ക് ഈത്തപ്പഴം കഴിക്കാമോ dr
ചക്കപ്പഴം
Appozhekum chaya/coffee choodarille (4 minute )😅😅😅😅
Doctor.....what r your views on stevia consumption as an alternative to white sugar?
👍👍
ഡോക്ടർ എനിക്കൊരു ഡൗട്ട് മൂന്നാഴ്ച മുമ്പ് ചെവിയുടെ താഴ്ഭാഗത്തായിട്ട് ഒരു മുഴവന്നു ഞാനിത് ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്ന് അതുകഴിഞ്ഞ് ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നാൻ തുടങ്ങി അപ്പോൾ ഞാൻ ഡോക്ടറെ കാണിച്ച ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ ചെയ്തപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു ഇപ്പോൾ ചെവിയുടെ താഴത്തെ മുഴയുടെ വലിപ്പം കുറഞ്ഞു പക്ഷേ ഉമിനീർ ഇറക്കുമ്പോൾ എന്തോ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നുന്നുണ്ട് ഞാൻ വായുടെ ഉള്ളിലേക്ക് കയ്യിട്ടു നോക്കിയപ്പോൾ നമ്മുടെ കുറുനാക്ക് പോലത്തെ സാധനം അവിടെയുണ്ട് അത് പേടിക്കാനുള്ള കാര്യമാണോ എന്താണ് ഇത് വരാൻ കാരണം
കിണറ്റിലെ വെള്ളം H2O ആണ് ie സോഫ്റ്റ് വാട്ടർ. Hard വാട്ടർ D2O ആണ്. Normaly കിണർ വെള്ളം hardwater ആവില്ല...
D2O heavy water ആണ്.
H20 two type ഉണ്ട്
Soft and hard water.
Hard water containing some minerals like chloride sulphide etc
പഞ്ചസാര ഒഴിവാക്കിയിട്ട് ചായ കുടിച്ചാലോ
ചായ കാപ്പി ഉണ്ടാക്കുമ്പോൾ ഇടുന്നതാണ് ഏറ്റവും നല്ലത്
👍👍👍👍❤️❤️❤️❤️❤️
❤
Sir , ഞാനൊക്കെ ഒരു വിഐപി കുടുംബത്തിൽ ഉള്ളതല്ല , വെറും സാധാരണക്കാരാണ് അതുകൊണ്ട് സമയവും അതുപോലെ കുറവാണ്!!!!അങ്ങനെയുള്ള ആൾക്കാർക്ക് ഇങ്ങനെ ചായ ഉണ്ടാക്കി കുടിക്കാൻ എവിടെയാണ് സമയം!? സാർ പറയുന്ന രീതിയിൽ ചായ ഉണ്ടാക്കുന്ന പല ഹോട്ടലുകളും ഉണ്ട് അവിടന്ന് ആ ചായയുടെ വ്യത്യാസം അനുഭവിച്ചിട്ടുണ്ട്. പിന്നെ വല്ലപ്പോഴും ആഴ്ചയിലൊരിക്കൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കാം.
Thankyou somuch doctor❤👍🏻
🎉🎉❤
ഞാൻ താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ആണ്
ഉണ്ടാക്കുന്നത്, പക്ഷേ എൻറെ ഭാര്യ പഴയ രീതിയിൽ ആണ് എത്ര പറഞ്ഞാലും ഉണ്ടാക്കുന്നത്
🙌🙌😍😍
*ചായയും കാപ്പിയും എല്ലാം ഒഴിവാക്കിയ njan 😌😌😌😌😌😌*
Athengane. Enik pattunnilla😭
മനുഷ്യൻ ആണോടെയ് 🙄
@@Jarvis_8 മനുഷ്യൻ ആയോണ്ടാ ozhivkaiye
😂😂@@Jarvis_8
😟😟😟😟😟😟
എന്റെ കണ്ണ് പോയെന്നാ തോന്നുന്നത്...
Thumbnail കണ്ടത് എടപ്പാൾ ഓടുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നാണ്....
ചായയാണോ കാപ്പിയാണോ ശരീരത്തിന് ഗുണം ചെയ്യുന്നത്
പാൽ ചേർക്കുന്ന കാര്യം പറഞ്ഞില്ല
😮😮
*4 മിനുട്ട് അടച്ചു വെക്കുമ്പോളേക്കും ചായയുടെ ചൂട് പോകും,അതാണ് പ്രശ്നം😩*
Flaskil ozhichal pore...
@@FaFayas അത് നല്ല ഐഡിയ ആണ്
Chaya thanuthu pokum
ചായയും കാപ്പിയും വ്യത്യസ്ത രീതിയിൽ ഉണ്ടാക്കാം ഗുണം മാത്രം നോക്കി ഉണ്ടാക്കിയാൽ മതി എങ്കിൽ വെറും ചൂടുവെള്ളത്തിൽ കുറേ നേരം കാപ്പിപ്പെടി ഇട്ടു വെച്ചാൽ മതി. നല്ല ചായയും കാപ്പിയും താങ്കൾ ഇതുവരെ കുടിച്ചില്ലന്നു മനസ്സിലായി.
അടുത്ത ക്ലാസ്സിൽ അരിയും ഗോതമ്പും എപ്പോൾ ഇടണമെന്ന് ഒന്ന് പറഞ്ഞ് തരണം .
നിങ്ങളെ വോയിസ് കേട്ടാൽ ചായ കുടിക്കാൻ തോന്നുല
didn't mention about dip tea/ tea bags
മാരഗ വിഷം അടിച്ചാണ് തേയില പുഴുകളിൽ നിന്ന് സംരക്ഷിക്കുന്നത് പിന്നെ തോട്ടത്തിൽ നിന്ന് പറിച്ചു ചാക്കിൽ നിറക്കുന്നു കമ്പനിയിൽ കൊണ്ടു പോയി അരകുന്നു കഴു കുന്നില്ല
ഇങ്ങനെ ഉണ്ടാക്കിയാൽ taste ഉണ്ടാവില്ലെന്ന് സാറിന് അറിയാം. ഞങ്ങളെ കൊണ്ട് ചായ കുടി നിർത്തിക്കാനുള്ള phsychological movement നടക്കൂല സാറെ 😂
Just try..super taste anu..
@@Masters16g paal ozhicha chaayayum ingane kudikaamo? Try cheytapo oru taste thonniyilla
👍👍❤️❤️
ചായ കുടിച്ചു കഴിഞ്ഞതിന് ശേഷം.
Google ൽ കണ്ട news ആണ്
👍🌹
വേഗം ചാവും എന്നറിഞ്ഞിട്ടും വേറെ ഗതി ഇല്ലാത്തത് കൊണ്ട് രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് ഫുഡ് കഴിച്ച് ഉടനെ കിടന്ന് ഉറങ്ങി പോകുന്ന എന്നോട് ആണോ ബാലാ... ചായ making tips.
Herniya എന്നാരോഗത്തിനെ പറ്റി പറയാമോ
done already.. check my old videos..
Ok Dr
അറിയാവുന്ന വിഷയം,
അല്ലെ സാറെ?
Then Hot tea ☕️ change to cool tea😂
ഇതിനെനമ്മുടെ നാട്ടിൽ പൊടി ചായ എന്നു പറയും