മകരജ്യോതിയിൽ മനംനിറഞ്ഞ് ഭക്തർ....അയ്യനെ തൊഴുത് ഭക്തലക്ഷങ്ങൾ

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 13

  • @pikapika98765
    @pikapika98765 13 днів тому +12

    ഒരു മനുഷ്യായുസ്സിൽ ഭക്തന് ലഭിക്കാവുന്ന ഏറ്റവും പുണ്യമായ നിമിഷമാണ് സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പൻ്റെ ആ ദിവ്യ രൂപം ഒരു സെക്കൻ്റ് എങ്കിലും തൊഴുവാൻ സാധിക്കുക എന്നത്. എത്ര പ്രായമായ ആൾക്കാരും അസുഖ ബാധിതരും അതിന് ഒരു അവസരം കൊതിച്ച് ലോകമെമ്പാടും tv ക്ക് മുമ്പിൽ നിൽക്കുന്നുണ്ട്? ആ ദർശന സുകൃതം നേരിട്ട് ലഭിച്ചിട്ടും അയ്യപ്പൻ്റെ മുൻപിൽ ഒന്ന് തൊഴാൻ പോലും മടിച്ച് നിന്ന വാസവൻ സാറിൻ്റെ ആ video കണ്ടപ്പോൾ ശെരിക്കും നെഞ്ച് പിടയുന്ന വേദന തോന്നി. ദയവ് ചെയ്ത് വിശ്വാസം ഇല്ലെങ്കിൽ അവരെ തിരുമുമ്പിൽ മുൻപിൽ നിൽക്കാൻ അനുവദിക്കരുത്. അവസരം കിട്ടാത്തവരെ അതിന് അനുവദിക്കണം 🙏

    • @NimmipvNimmipv
      @NimmipvNimmipv 13 днів тому +1

      Enikum thonni ath

    • @mallikamallika7505
      @mallikamallika7505 13 днів тому +1

      ഇയാൾടെ സാന്നിധ്യം നിർബന്ധമെങ്കിൽ office ൽ ഇരിക്കാമല്ലോ

    • @jayasreerajagopal7710
      @jayasreerajagopal7710 13 днів тому +1

      Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.

  • @vasanthan9210
    @vasanthan9210 13 днів тому +2

    ❤❤❤ swamiya saranam ayappa 🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🙏🙏🙏🙏🙏

  • @Annu-y9l
    @Annu-y9l 13 днів тому +2

    ❤❤❤

  • @smykunjumon966
    @smykunjumon966 13 днів тому +1

    Swami Saranam

  • @JithuArackal-k3o
    @JithuArackal-k3o 13 днів тому +2

    മന്ത്രി വാസവനെ കണ്ടാൽ അറിയാം അയ്യപ്പനെ തൊഴുത് സമസ്താപരാധങ്ങളും പറയണമെന്ന്. പക്ഷേ എന്ത് ചെയ്യാം പാർട്ടി ചാരന്മാർ അദ്ദേഹത്തെ തന്നെ നിരീക്ഷിക്കുന്നുണ്ട്. എന്നാലും ഭഗവൽ സന്നിധിയിൽ സാമിപ്യം അറിയിച്ചല്ലോ. സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ.