''സ്റ്റിയറിംഗ് അർജുൻ്റെ ലോറിയുടേതല്ല,Eshwar Malpeക്ക് കൂടുതൽ സംവിധാനം കൊടുക്കണം'' : മനാഫ്

Поділитися
Вставка
  • Опубліковано 20 вер 2024
  • Mission Arjun : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് അർജുനയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. ഡ്രഡ്ജർ ഉപയോഗിച്ച് ഇന്നലെ നടത്തിയ പരിശോധനയിൽ ലോറിയുടെ ലോഹ ഭാഗങ്ങളും, കയറും കണ്ടെത്തിയ സ്ഥലത്താണ് ഇന്നത്തെ തെരച്ചിൽ.
    The search for the missing Arjun from Kozhikode in Shiruru, Karnataka, has reached a crucial stage. During yesterday's inspection using a dredger, metal parts of a lorry and cables were found at the site, where today’s search is taking place.
    #missionarjun #shirurlandslide #ankolalandslide #eshwarmalpe #karnatakalandslide #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 3

  • @RajeshR-z5r
    @RajeshR-z5r 10 хвилин тому

    Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉

  • @DeepthiDeepthi-t1f
    @DeepthiDeepthi-t1f 3 години тому

    എന്താണ് ഇതിൽ സത്യം 🤔

  • @pradeepb7495
    @pradeepb7495 3 години тому

    Manaf never tell truth,if the real parts of the lorry is exibited,mr manaf never accept it, Nalla randu peda kittiyal ulla sathyam parayum??