ഞാൻ ഉടൻ വിവാഹിതയാകും വരൻ /കാമുകനെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് സീമ കാരണം LIKENLIVE
Вставка
- Опубліковано 5 лют 2025
- seema vineeth
makeup artist
ttps:// • My life My signature
• Medi mind
• Vastu dr.k.muraleedhar...
• Beauty Spot
• Tips for happy living ...
• FASHION TRENDS
• Astrology
• Food N travel
• Secret of learning
For more videos Subscribe
Follow us on :
Gmail: likenlive2020@gmail.com
Facebook : / likenlive2020
Instagram : / likenlive2020
Twitter : / liken_live
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
#Seema_vineeth #bridal_makeup_artist_in_trivandrum
സീമ വളരെ ബോൾഡ് ആണ്..... നല്ല പക്വത ഉള്ള സംസാരം....... ഒരുപാട് ഇഷ്ടം, ബഹുമാനം
നന്ദി 🙏
സീമയുടെ മേക്കപ്പ് വീഡിയോസ് എല്ലാം ഫോള്ളോ ചെയുന്ന ആളാണ് ഞാൻ.... നല്ലൊരു മേക്കപ്പ് അർട്ടിസ്റ്റ് ആണ് സീമ.... ട്രാൻസ്‌ജെണ്ട്‌സിൽ എന്റവും നല്ല മേക്കപ്പ് സീമയുടെ ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്
നന്ദി 🙏
Î_
എല്ലാവരും എന്തിനാ അവതാരകനെ കുറ്റം പറയുന്നത് എന്ന് മനസിലാകുന്നില്ല...അദ്ദേഹം നന്നായിട്ട് തന്നെ ചോദിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്👍
ഈ സീമയെ ഞാൻ ഒരു കല്യാണത്തിനു കണ്ടു സത്യം ഞാൻ ഒരു പെണ്ണ് എന്ന നിലയിൽ ഞാൻ തന്നെ ചുളിപ്പൊയി അത്ര സുന്ദരിയാണ് സീമ
നന്ദി 🙏
😮@@LikenLive
നിനക്ക് സൗന്ദര്യം ഇല്ലാത്തത് കൊണ്ട് ആണ് ചുളുന്നത്.. എന്നെയൊക്കെ കണ്ടാൽ സീമ ആയിരിക്കും ചുളുന്നത്
വിനീത് 😂
Ivaru pennallalo pny entha
സത്യം സീമ ഒരു ട്രാൻസ്‌ജെണ്ടർ ആണെന്ന് പറയില്ല എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤
ഒരുപാടു ഇഷ്ടമുള്ള ഒരു ചേച്ചിയാണ് സീമ
നന്ദി 🙏
അവതാരകനോട് ആദ്യം തന്നെ ഒന്ന് പറയട്ടെ, കുറച്ച് കൂടി മര്യാദയോടെ ബഹുമാനത്തോടെ ചോദ്യം ചോദിക്കാനുള്ള മനസ്സ് കാണിക്കു. സീമ നിലപാട് ഉള്ള ഒരു ആളാണ്. വേണ്ട ഇടത്തു നിവർന്നു നിന്ന് മറുപടി പറയാൻ കഴുവുള്ള സ്ത്രീ, അവരെ ബഹുമാനിക്കുന്നു. 🌹🌹🌹
നന്ദി 🙏
Sathyam.......സീമ ഒരു സ്ത്രീ ആണ് ...ആ respect പല ചോദ്യങ്ങളിലും കണ്ടില്ല ..അവയവങ്ങളെ കുറിച്ചു പഠിപ്പിക്കുന്ന ക്ലാസ് അല്ലല്ലോ ..ഒരു interview അല്ലെ ...ജീവിതത്തിൽ അവർ നേരിട്ട വേദനകൾ മനസിലാക്കി ചോദ്യങ്ങൾ ചോദിക്കു ..
Sathyam 👍🏻
Njn comment cheyyan varikayayrunnu...chodhyathinte ശൈലി seryalla...
സത്യം 👍🏻👍🏻
സത്യം പറയാലോ ഈ ഒരു കമ്മ്യൂണിറ്റിയിൽ ഇവരെ മാത്രമേ സ്ത്രീ ആയിട്ട് തോന്നുന്നുള്ളൂ...നിലപാട്,ഡ്രസിംഗ് എല്ലാം അടിപൊളി...സാരി ഉടുക്കുന്നത് കണ്ടാൽ മാത്രം മതി..എന്ത് ഭംഗി ആണ്....😊
സത്യം 👌
സീമ ചേച്ചിയുടെ വാക്കുകൾ
The most beautiful, successful, well mannered trans-woman i ever seen. huge respect for her.Nobody can recognise that she is a trans woman..that much beautiful she is
അവതാരകൻ നിലവാരമില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. എന്തിനെയാണ് ഈ ചൂഴ്ന്നു ചോദിക്കുന്നത്. അവർക്കു ഒരു റെസ്‌പെക്ട് കൊടുത്തു ചോദ്യങ്ങൾ ചോദിച്ചു കൂടെ?
Athe...kurachkoodi karyangal ariyunna areyenkilum interview cheyyan iruthamayrunnu...😑
സീമ ഒരു നല്ല വയ്കതി ആണ് അതു ആണ് എനിക്ക് ഇഷ്ടം
നന്ദി 🙏
ഇത്തരം സ്ട്രോങ്ങ് പേഴ്സണാലിറ്റികളെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഇന്റർവ്യൂവർ നന്നായി home വർക്ക് ചെയ്തു വരണമായിരുന്നു, ഇത് അവൻ ഒരുമാതിരി കൊഞ്ഞാട്ട ചോദ്യങ്ങൾ ആയി വന്നേക്കുന്നു
കൂടുതൽ പേർക്ക് ശക്തി പകരുന്ന വാക്കുകൾ ആണ് സീമിയുടെത് 👍👍👍
നന്ദി 🙏
അവതാരകൻ എല്ലാം തികഞ്ഞ സകലകലാ വല്ലഭൻ ആണെന്ന് കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞാൽ കൊള്ളാം, മറ്റൊരാളോട് ചോദിക്കുന്ന ചോദ്യത്തിന്റെ അർത്ഥം മനസിലാക്കിട്ട് ചോദിക്കുക മുമ്പിൽ ഇരിക്കുന്ന വെക്തി ഒരു മനുഷ്യനാണെന്ന് ഓർക്കുക, പരമാവധി അവരെ ഹേർട്ട് ചെയ്യുന്ന ചോദ്യം ചോദിക്കാതിരിക്കുക,
Highly respectful lady
Seema chechi you are beautyful women 😘😘😘😘😘
നന്ദി 🙏
Seemmachechi u r cute and beautiful .I love you so much
ഇന്റർവ്യൂ ചെയ്യുന്ന ആൾ സീമയുടെ ലെവലിലേക്ക് എത്താൻ ഇനിയും ഒരു പാട് മാറണം
Nice poli intervew
@@anusreeanu7368 yes
സീമ vishamikalle🙏,നല്ലൊരു മനസിന് ഉടമയാണ്, ന്നു എന്നെ പോലുള്ളവർ അറിയാം 😍
നന്ദി 🙏
@@LikenLive GT coupe
I like seema..you are good person❤നന്നയി സംസാരിക്കുന്നു❤
ചോദ്യം ചോദിക്കുന്ന ആൾ കുറച്ചു കൂടി പക്വത കൈവരിക്കണം. എല്ലാരും ഹ്യൂമൻ beings anu.. ee channel nu vere nalla avatharakan ille??
Seema good. Keep going
സീമ ചേച്ചി ...
കണ്ടാതിൽ വളരെ സദോഷമായി
ലൈംഗിക അവയവം ചോദിക്കാൻ അവർ ഇന്ന് സ്ത്രീ ആണ്.. ഇത്തരം questians വളരെ മോശം ആണ്..
Love you seema❤❤❤
അവതാരകൻ്റെ ചോദ്യങ്ങളിലൂടെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. സീമ ചോദ്യങ്ങൾക്കെല്ലാം പക്വമതിയായി പ്രതികരിച്ചു.
Lipstick clour and brand parayumo?
നല്ല ഇന്റർവ്യൂ. ന്തിന്ന്, anu allarum interviwere കുറ്റം പറയുന്നത്. Interview എന്ന് പറഞ്ഞാൽ thanna detail conversation anallooo. Good interview
നന്ദി 🙏
Good interview ..he is giving very much space to reply...
സീമ ഉയിർ ❤💞💞❤നല്ല നിലപാടുള്ള സ്ത്രീയാണ്. Very bold nd Honesty Person
ശബ്‌ദം നന്നായി ചെയ്ച്ചു ആയിട്ടുണ്ട് 👌
നന്ദി 🙏
എന്ത് കഷ്ട്ടം ആണല്ലേ. എല്ലാവരെയും മനുഷ്യരായി കണ്ടാൽ പോരെ.. ❤️
Njan orupad thavana nerit kanditund nalla bhangi ane kanan ...chechiyea
Interviewer... korach maryada akam ketto.. kashttam ! Iyalk enta bodam ille?? Orumatiri ayalde oro vashal chodyangalum.. vakkukalude upayogavum
അവതരണം കഴിഞ്ഞശേഷം
എല്ലാവർക്കും ഭൂമിയിൽ ജീവിക്കാൻ
അർഹത ഉണ്ട് എന്ന് നിങ്ങൾക്ക്
ഇൻറ്റർവ്യു ചെയ്യുന്ന സമയം
ഓർക്കണമായിരുന്നു അവരെ
കുറച്ചു കൂടി ബഹുമാനിക്കാമായിരുന്നു
കാരണം ഇപ്പോൾ അവർ ഒരു
സ്ത്രീയാണ് എന്ന് നിങ്ങൾ
ഓർക്കണമായിരുന്നു കഷ്ടം 😔
Eanthu bhangi kanan samsaram polichu God bless u
സീമ നല്ല പക്വതയോടുകൂടി സംസാരിക്കുന്നു.... ഒത്തിരി ബഹുമാനം തോന്നുന്നു
നല്ല സംസാരം സീമയുടെ❤️🌹
നന്ദി 🙏
Role model of transgenter
സീമ എല്ലാവരും ചേർത്തുപിടിക്കുന്ന ഒരു ദിവസം ningalkkethum❤👍❤
പാവങ്ങളെ അതും ഇതും ചോദിച്ച് വേദനിപ്പിക്കാതെ.സീമ ഒത്തിരിയൊന്നും ചിന്തിക്കതരുത്.എല്ലാം നന്നായി വരും.
നിങ്ങളുടെ ചോദ്യങ്ങൾ വളരെ hurting ആയിട്ട് ആണ് തോന്നിയത്.... സീമചേച്ചിയെ ഒരുപാട് ഇഷ്ടമാണ്...., ഓരോ വാക്കും വളരെ സ്പഷ്ടവും വ്യക്തവുമായി കാച്ചി കുറുക്കി പറയുന്ന ഒരു ഉരുക്ക് വനിത തന്നെ ആണ് അവർ... പക്ഷേ അവതാരകനായ താങ്കൾ ഇത്തിരി കൂടി മാന്യമായ ചോദ്യങ്ങൾ ചോദിക്കണമായിരുന്നു... ലൈംഗിക അവയവം, ശരീരം എന്നിവയെ ചോദ്യം ചെയ്യുന്ന രീതിയിൽ താങ്കൾ പലതും ആവർത്തിച്ചു ചോദിച്ചു.... അത് അവർക്കും, കേട്ടിരുന്ന ഞങ്ങൾക്കും വല്ലാത്ത ബുദ്ധിമുട്ട് ഫീൽ ചെയ്തു.
പിന്നെ ഒന്നൂടെ, നിങ്ങൾ ഒരുപാട് ഓവർ ആയി സംസാരിക്കുകയും , ചേച്ചിക്ക് ഉത്തരം പറയാൻ ഉള്ള സ്പേസ് കുറഞ്ഞത് പോലെയും തോന്നി....
True
Yes..he's annoying.
True
നന്ദി 🙏
Seriyanu .എനിക്കും തോന്നി.
സിമ സുന്തരീ good
സീമ മോളെ, കരയരുത്. Bold ആയി മുന്നോട്ടു പോകുക
നന്ദി 🙏
Very good seema
ചോദ്യം ചോദിക്കുന്നയാൾ മാന്യത പുലർത്തണം. സീമ I like you and love you so much. God bless you. 🙏🙏🙏
Njan Seema chechida oru aaradakayanu to
Bold and beautiful.. Loved it
നന്ദി 🙏
Super ❤
🙏🙏🙏👍🌹
Seemede sound nalla change aayi 😍😍😍aa kara karapp maari😘😘
നന്ദി 🙏
Love you Seema❤👍
എല്ലാ നെഗറ്റീവ് കമന്റ്സിനും നന്ദി എന്ന് പറയുന്നുണ്ടല്ലോ 😒 ഇതിനും നന്ദി എന്ന് പറയുമായിരിക്കും
നന്ദി 🙏
😂
ഏതാ ഈ മണ്ണുണ്ണി.love u chechi
നന്ദി 🙏
@@LikenLive thaan enthinado ellarkum thanks parayunnr..😂😂😂
@@parzivalgtx3355 😂😂
@@parzivalgtx3355 😂
Very good interview.best questions and answers രണ്ടുപേരും നന്നായി appear ചെയ്തു
നന്ദി 🙏
@@LikenLive ⅞
Kurachu koode prapare cheythu chodyangal chodikku.. Munnil irikkunna aal aaraayaalum avarude past vyakthMayi manasilaakku.. Anchor ningalde voice super..All the best
Cheechi yude ooro vaakukal manasil kollunnadhu poole unde veri nice cheechi isoran anugraham undavadde
നന്ദി 🙏
ബെസ്റ്റ് വിഷസ് 👍👍
നന്ദി 🙏
ഇയാളുടെ ഇൻറർവ്യൂ വെറും "ലൈംഗികാവയവ "മെന്ന പദത്തിൽ മാത്രം ഒതുങ്ങിപ്പോയി. മികച്ച അഭിമുഖം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരിക്കണം ഇതിൽ അതില്ലാതെ പോയി.
സൂപ്പർ
Interview ചെയ്യുന്ന ആൾ പോരാ... Transgender എന്താണെന്നു പോലും അറിയാത്ത ഒരാൾ 🙏🙏🙏
സീമ ❤️❤️❤️❤️❤️❤️👌👌👌
Seemachechiye kanan enthoru sundhariyaa nalla dressing sense aanu chechiyude🥰🥰🥰aeth dress ittalum nalla bangi aanu
നന്ദി 🙏
❤❤❤🥰🥰❤️👍🏻
Nallathansllo
Beautiful😊
എന്തൊരു സൗന്ദര്യം 😍...
നന്ദി 🙏
Love you seema amma❤️
God bless you chechi
നന്ദി 🙏
Awesome answers 😊
നന്ദി 🙏
So pawarfool cheechi
നന്ദി 🙏
Unncessary questions
Seema chechi super
Seema Vineeth, no vlogs since one month..Hope all well.
❤❤💝💝💝👍
ഒരേ ചോദ്യം പല തവണ ചോദിച്ചു കരയും വരെ ചോദിക്കുന്നത് ശരിയല്ല 🙏
Nalla standard ulla sthree 🤗♥️
നന്ദി 🙏
Seema, sharikkum karayippichu,
നന്ദി 🙏
👍🏻🥰
👍🏻👌🏻👌🏻👌🏻
Seema nee yenthu sundhariyanu.Nalla samsaram❤
നന്ദി 🙏
Njanum.oru trans anu.. Sarjary.chaitgatiila.seemaye.orupadu.eshdamanu
ചേട്ടന് ലൈംഗിക കാര്യങ്ങൾ ആണെല്ലോ അറിയേണ്ടത് . സീമ എന്നിട്ടും നന്നായി സംസാരിച്ചു. താങ്കളുടെ ചോദ്യങ്ങൾ പലതും കുറെ കൂടിപ്പോയി. മോശം സേട്ടാ. ഫോണിൽ ഇപ്പോഴും വിളിക്കാറുണ്ടോ എന്ന് ചോദിച്ചത് സേട്ടനു വിളിക്കാൻ ആണോ.
Iyal evidunna vanney?avatharakan....oh
Bold women ❤❤❤
An anchor should be like this because he has to ask all types of questions like an advocate ask in the court, hats off Mr anchor like like ypu ❤
Such a Powerful lady ❤️
നന്ദി 🙏
God blessu ❤❤
നന്ദി 🙏
🙏🙏🙏
Seema chechi style plusile good customer aanu, 😍😍😍😍
നന്ദി 🙏
Me too. Hope I may meet her❤
ഇയാൾ എന്താ എല്ലാ ചോദ്യത്തിലും ലൈംഗിക അവയവം എന്ന് കൂട്ടി ചേർത്ത് ചോദിക്കുന്നത്.
All the best seema
The person who is doing the interview want to attain clear knowledge about the topic first of all and try to give respect to the words and make sure that the words choosen by is right or not.
സീമ നല്ല സുന്ദരി ആണ്.. നല്ല ഒരു വിവാഹ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Interviewer should need progress .
Much love to seema. From next time pls bring any humble interviewer.pls
Seema,suppara,❤❤❤❤❤
Interviewer. Iyal enthanu chodikunnath...sexual oragans mathralla oru transgender ennu paranjal..she's a human being
Godblessyousema
നന്ദി 🙏
+FYI cGood65N Vu
?
❤😂😂[[7ry Tee deft 3rd1@@LikenLive
Pavam checheye karayipichu eyyal
Sundari chechi
എത്ര വയസ്സുണ്ട്
40 അല്ലെങ്കിൽ അതിൽ കൂടുതൽ ഉണ്ടാകും...15 വർഷം മുൻപ് കോഴിക്കോട് ഉണ്ടായിരുന്നു. കുറെ വർഷം. അപ്പോഴേ അറിയാം. അപ്പോൾ തന്നെ 25 വയസ്സിനു മുകളിൽ ഉണ്ട്.