കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാതായി | Kollam | Missing | Girls

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 88

  • @REJANIVinod-j7j
    @REJANIVinod-j7j 52 хвилини тому +27

    ക്ലാസ്സ് അധ്യാപകർ ഹാജരാകാത്ത കുട്ടികളുടെ പേരുകൾ ആദ്യ പീരിയഡിൽ തന്നെ ക്ലാസ് ഗ്രൂപ്പിൽ ഇട്ടാൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കും

    • @reny2797
      @reny2797 47 хвилин тому +1

      അതേ. വളരെ ശെരി ആണ്

    • @sindhuanilkumar6448
      @sindhuanilkumar6448 29 хвилин тому

      K9kk

    • @revathyr8915
      @revathyr8915 16 хвилин тому +1

      എന്റെ മോന്റെ സ്കൂളിൽ ക്ലാസ്സ്‌ ഗ്രൂപ്പിൽ രാവിലെ തന്നെ ഹാജരാകാത്ത കുട്ടികളുടെ പേര് ഇടും

    • @thulasiajith7709
      @thulasiajith7709 8 хвилин тому

      Correct ane ...molde schoolil absantees nu paranju message varum

  • @tla1723
    @tla1723 Годину тому +20

    കുട്ടികളുടെ മാനസികനിലയിൽ നിന്നും ആർക്കും അറിയാത്ത സ്ഥിതിയാണ്....
    കുട്ടികൾക്ക് എന്തോ സംഭവമാണെന്നും അവരെ ശിക്ഷിക്കുകയും ശകാരിക്കുകയും ചെയ്യരുതെന്നും പറയുന്നവർ ഈ കുട്ടികൾ പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് അറിയുന്നുണ്ടോ...
    ആഗോളവൽക്കരണവും സോഷ്യൽ മീഡിയ ഉപയോഗവും നിയമത്തിലെ പഴുതുകളും കുട്ടികളെ തോന്നിവാസി ആകാനുള്ള സൗകര്യം ഒരുക്കുന്നു

  • @babucp580
    @babucp580 44 хвилини тому +7

    എല്ലാം സ്ക്കൂളുകളിലും പഞ്ചിങ്ങ് ഏർപ്പെടുത്തുക. അത് രക്ഷിതാവിന്റെ മൊബൈലുമിയി ലിങ്കുചെയ്യുക അപ്പോൾ സ്കൂളിൽ ഹാജരാകാത്ത കുട്ടികളെ രക്ഷിതാക്കൾക്ക് ഉടൻ അറിയുവാനും പോലീസുകാർക്ക് തിരയുവാനും പെട്ടന്നു സാധിക്കില്ലേ.

  • @SaujathBeevi-y9t
    @SaujathBeevi-y9t 2 години тому +43

    ഈ മക്കൾക്കൊക്കെ എന്ത് പറ്റി😢😢😢

  • @jollyambu8537
    @jollyambu8537 2 години тому +48

    8 9 10 class students nu counselling must aakkanam

    • @SajeevCR
      @SajeevCR 2 години тому

      Counselling ചെയ്യുന്നവർ ആ പണി നിറുത്തി പോകും.

    • @jollyambu8537
      @jollyambu8537 Годину тому

      @@SajeevCR no they are their friends

  • @Aysha_s_Home
    @Aysha_s_Home 3 години тому +73

    സ്വന്തം കുടുംബ്ബത്തിൽ ആണെങ്കിൽ കമന്റിട്ട് ആഘോഷിക്കുമൊ?😢😢

    • @Lohefalter94
      @Lohefalter94 3 години тому +2

      Athanu

    • @mynameismaximus3624
      @mynameismaximus3624 2 години тому +8

      കുടുംബം ഉണ്ടെന്ന വിചാരം എല്ലാവർക്കും വേണം. തന്തയും തള്ളയും എത്ര കഷ്ടപ്പെട്ടാണ് വളർത്തുന്നതെന്ന് ഇങ്ങനെ പോകുന്ന ഒരു മക്കൾക്കും അറിയില്ല.

    • @panfi9166
      @panfi9166 2 години тому +4

      @@Aysha_s_Home തോന്നിവാസം നടക്കുന്നതിന് കുഴപ്പമില്ല പറയുന്നതാണ് കുറ്റം. 😁

    • @MuhammadYaseen-o4x
      @MuhammadYaseen-o4x Годину тому

      ​@@panfi9166കാര്യം അറിയാതെ പറയുന്നത് കുറ്റം തന്നാണ്

  • @latikanair2640
    @latikanair2640 2 години тому +16

    Hopefully with GOD's GRACE let these two kids reach home safely without further delay😇

  • @thaslirishas3504
    @thaslirishas3504 2 години тому +29

    Bad cmnts ഇടുന്നവർ അവരുടെ വീട്ടീന്ന് ആരെങ്കിലും മിസ്സ്‌ ആയാൽ അവരെപ്പറ്റി പറയുന്നതും വല്ല പാർക്കിലോ ബീച്ചിലോ പോയിന്നായിരിക്കും

    • @panfi9166
      @panfi9166 2 години тому

      @@thaslirishas3504 നമ്മുടെയൊന്നും വീട്ടിൽ ഇങ്ങനെ അഴിഞ്ഞാടാൻ വിടില്ല

    • @MeghaJ-h8n
      @MeghaJ-h8n Годину тому

      ​@@panfi9166 arum vitttitttu alllaloo pokunnnha 🙌

  • @gopikarahul1906
    @gopikarahul1906 2 години тому +22

    കുട്ടികളെ കാണാതാകുന്നത് ഇപ്പോൾ ഒരു പതിവ് വാർത്ത ആകുവാ എന്ത് ആണോ കാര്യം

  • @sreenivasanv5227
    @sreenivasanv5227 2 години тому +16

    ഡെയിലി കുട്ടികള കാണാതാവുന്നു പിറ്റേന്ന് കണ്ടെത്തുന്നു 🙄

  • @Aysha_s_Home
    @Aysha_s_Home 3 години тому +24

    ഒന്നും അറിയാതെയുള്ള അല്ലെങ്കിൽ കുടുംബ്ബം മറന്നുള്ള കമന്റ്

    • @Nani-c2n
      @Nani-c2n 2 години тому +1

      🤔🤔

  • @ronathjohnson-lu2cb
    @ronathjohnson-lu2cb Годину тому +3

    കൊല്ലം😢

  • @SajeelaYousuf
    @SajeelaYousuf 13 хвилин тому +1

    എല്ലാസ്കൂളിലും രാവിലെ തന്നെ ടിച്ചർ ക്ലാസ്സിൽ വരാത്ത കുട്ടികളുടെ പേര് ഗ്രൂപ്പിൽ ഇടുമല്ലോ അല്ലെ ക്ലാസ്സ്‌ ടിച്ചർ വിളിച്ചു അന്വേഷിക്കും ഈ സ്കൂളിൽ അങ്ങനെ ഒന്ന് ഇല്ലേ

  • @Lolanlolan304
    @Lolanlolan304 Годину тому +2

    അഞ്ചൽ ആണേൽ അവർ തന്നെ കൊച്ചു കുട്ടിയെ തട്ടി എടുത്തവർ

  • @marymargaret2371
    @marymargaret2371 Годину тому +2

    നമ്മുടെ മക്കളൊക്കെ എന്നതാ പറ്റുന്നത്,😢😢😢

  • @abizzz9504
    @abizzz9504 Годину тому

    😢😢

  • @jafarjafar6983
    @jafarjafar6983 2 години тому +4

    Kudumbathinte avastha 🤲🏻🤲🏻🤲🏻🤲🏻

  • @jessyjose7240
    @jessyjose7240 Годину тому +1

    രണ്ടു പെൺകുട്ടികൾ 😮

  • @sathyant.a9161
    @sathyant.a9161 2 години тому +14

    അഞ്ചലിൽ നിന്നും ഏതെങ്കിലും നല്ല വാർത്ത ഉണ്ടെങ്കിൽ കാണിക്കണം
    Please 😉

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 3 години тому +6

    ഇപ്പോൾ ഇതിന്റെ സീസൺ ആണോ..

    • @salimkureekadu5498
      @salimkureekadu5498 Годину тому +2

      ആ രക്ഷകർത്താക്കളുടെ വേദനയിൽ പങ്ക് ചേരു

  • @avinash33892
    @avinash33892 2 години тому +6

    സ്ത്രീ സ്വാതന്ത്ര്യം

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 години тому +2

    Ivittakalokke engotta pakunnathu😢😢😢😢

  • @timelaps470
    @timelaps470 2 години тому +2

    Korea lott vandi keri kanum

  • @Dr.aryan..muthumol
    @Dr.aryan..muthumol Годину тому

    Line opm poyi knm. Ellm ipol athanlloo

  • @sivaprasad5502
    @sivaprasad5502 2 години тому

    ആൺകുട്ടികളെ കാണാതെ ആയി പരാതി ഒന്നും വന്നില്ലല്ലോ.

  • @SaneeshUs
    @SaneeshUs Годину тому

    School grup onnumm ellaa....evdayalaam hapsant arikkumm...ravilathannaa..

  • @jobyaibel4400
    @jobyaibel4400 2 години тому +5

    Karangan poyi kanum,kalathu thanne chennayilo,bangalooro poyi nokia kittum

  • @padmakumar6677
    @padmakumar6677 Годину тому +1

    BANGALORE ൽ പോയിക്കാണും . PHONE വില്ലൻ

  • @SIVA-s1n
    @SIVA-s1n 42 хвилини тому

    Schoolil vittal ellamayenna
    Aadyam pillerk vendath vakathiriva ath venda pole paranjukodukkanjitta

  • @rukumanisekar7104
    @rukumanisekar7104 2 години тому

    😮😮

  • @SreekumarA-o3h
    @SreekumarA-o3h 2 години тому +4

    Bad comments pattikal

  • @roslinreji6099
    @roslinreji6099 Годину тому +1

    Penkuttykaku nalla bhothavalkarana classukal schoolil kodukkuka

  • @pramodkrishnan76
    @pramodkrishnan76 Годину тому

    പൊളിച്ചു സൂപ്പർ

  • @gazalsuresh6315
    @gazalsuresh6315 2 години тому

    oraapathum varuthaathirunnaal mathiaayirunnu

  • @muhammedsiyanmuhammedsiyan3612
    @muhammedsiyanmuhammedsiyan3612 59 хвилин тому +2

    Kuttikale kitti

  • @Keraladazzling
    @Keraladazzling Годину тому

    Java phone pennpillarku kodukkaam pakshe, android phone kodukkalle.. Android kku romantic koodum💓

  • @user-ll2js6yd4b
    @user-ll2js6yd4b 2 години тому +9

    Le kollam. Ennne onnn konn tharooo🥴

    • @daffodils5154
      @daffodils5154 Годину тому

      അങ്ങനെ കൊല്ലം പറയില്ല മോനെ. നിങ്ങളെ പോലെ ഉള്ള തെണ്ടികൾ ആണ്‌ വേർ തിരിവ് ഉണ്ടാകുന്നത്.അതെന്താ ബാക്കി എങ്ങും ഒന്നും സംഭവിക്കുന്നില്ലേ?

    • @socialbeing6886
      @socialbeing6886 Годину тому +1

      Mindanda...Kollam kar kollan varum..Kuttikale vegam kittatte😢

  • @abizzz9504
    @abizzz9504 38 хвилин тому

    West annu

  • @sarithaanand4170
    @sarithaanand4170 2 години тому

    Kallu kudich nadakkan aagrahikkunna aaanungal dayav cheyth kalyanam kazhikkaruth

  • @natureindian88
    @natureindian88 3 години тому +2

    Kappil o varkala beach lo poi kanum

  • @sreekandannair6447
    @sreekandannair6447 49 хвилин тому

    World Beauty P P Divya ye 8 Divasam Aaayee Kaanaan Ella.. Police um Husband um Aaarum Aneshikunnilla...Pinneya Eee Pavapette Penkuttikal..🤔

  • @seenathbeevi153
    @seenathbeevi153 Годину тому

    Policenu ippol ee pani cheyyane samayam ullu.
    ala

  • @prameelaak960
    @prameelaak960 3 години тому +5

    Athum kollathano .Veroru kutti dowry system Karan marichu entha eee kollam ingne🙏

    • @SinikaPushpalal
      @SinikaPushpalal 3 години тому

      അത് ചെന്നൈ ആണ്. കൊല്ലത്തു ആണ് കുടുംബസ്ഥലം. അവർ many years back ചെന്നൈ settled. അവിടെ തന്നെ വിവാഹം കഴിപ്പിച്ചു. അവിടുത്തെ അമ്മായിയമ്മ പീഡനം കൊണ്ട് ചെന്നൈ യിൽ suicide ചെയ്തു.

    • @Tail_Waggery.789
      @Tail_Waggery.789 3 години тому +7

      Athu kollathulla girl mathramanu. Avar tamilnado mato ulla aalkkaranu.

    • @maintance5998
      @maintance5998 32 хвилини тому

      വാർത്ത ഫുൾ നോക്കില്ല അല്ലെ. കൊല്ലം എന്ന് നോക്കി ഇരിക്കുവാണോ??
      ആ ന്യൂസ്‌ നോക്ക് പോയി ഒന്നുടെ

  • @nidhints9225
    @nidhints9225 2 години тому

    BTS

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 2 години тому +7

    കുട്ടി കുട്ടി ഒടുവിൽ കുട്ടിയുമായി വരും 😜

  • @panfi9166
    @panfi9166 3 години тому +11

    ഇവള് മാർ ഇപ്പോൾ ചെക്കന്മാരുടെ കൂടെ ആഘോഷിക്കുന്നുണ്ടാവും

    • @Aa-mr9ky
      @Aa-mr9ky 2 години тому +6

      Swantham vetilum ille kuttikal okke

  • @visalakshants6762
    @visalakshants6762 3 години тому +7

    മുസ്ലീം ആൺപിള്ളേർ സുഖിപ്പിയുന്നുണ്ടാകും. കുട്ടികൾ കളിച്ചു വളരട്ടേ ഇൻക്വിലാബ് സിന്ദാബാദ്

    • @anjalivijayan2294
      @anjalivijayan2294 2 години тому +21

      Ningade Swantham pengalmaaru missing aayalum inganaayrko chinthikuka ??!! Kaaryam onum ariyatahe inganeyoke parayan engane thonunu?;!!!

    • @Vaishu_724
      @Vaishu_724 2 години тому +10

      Nthokkeyado parayunnath 😢 kashttam 🤦‍♀️

    • @vidyaramanan1837
      @vidyaramanan1837 2 години тому

      Vivaradhishi😂😂😂😂

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 години тому +2

      ​@@Vaishu_724
      1. സ്വന്തം ആയി മകളോ സഹോദരിയോ ഇല്ലാത്തവർ
      2.bhootakalathil സ്വയം ഇങ്ങനെ ആരെങ്കിലും പീഡിപ്പിക്കുകയോ, അല്ലെങ്കിൽ കൂട്ടുകാർ cheyunatho കാണുക
      3.ഒരു പ്രത്യേക മതത്തിൽ പെട്ടവർക്കു മാത്രം സുഖിപ്പിക്കാൻ അറിയൂ എന്ന് തോന്നൽ അല്ലെങ്കിൽ. മറ്റു mathakar ഇതൊന്നും അറിയില്ല എന്ന ചിന്ത
      4.സ്വന്തം വീട്ടിൽ ഉള്ള പ്രശ്നം അല്ല അത് കൊണ്ട് പീഡനം ഉറപ്പിച്ചു
      ഇത്തരം ആളുകൾക്കു ഇങ്ങനെ തോന്നുക ഉള്ളു

    • @anulalka7146
      @anulalka7146 Годину тому

      കാര്യം അറിയാതെ പറയരുത്
      100% ഉറപ്പുള്ള ഒരു കാര്യം പറയാം കാഫിർ പെണ്ണിൻ്റെ തലക്കകത്ത് 🔥ttam ആണ് 🤣

  • @Userk417h68fs
    @Userk417h68fs 3 години тому +5

    ചാല് കീറി കാണും

  • @binusreedharan
    @binusreedharan 3 години тому +1

    ഇരുവരും റേഷൻ വാങ്ങാൻ പോയതാവും

    • @iconicindividuals
      @iconicindividuals 21 хвилина тому

      ഏയ് അത് ആയിരിക്കില്ല...

  • @Sss-us9zt
    @Sss-us9zt 3 години тому +14

    പേടിക്കേണ്ട, ഏതോ കഞ്ചാവോളീടെ മാസ്മരിക അഭിനയത്തിൽ മയങ്ങിപ്പോയതാണ്, ഒരാഴ്ചത്തെ ശാരീരിക ക്ഷീണത്തിന് ശേഷം മടങ്ങിയെത്തും. 😆😆😆

  • @Dragan67
    @Dragan67 2 години тому +2

    നല്ല കാര്യം 😜ഒന്ന് കറങ്ങി വരട്ട് 😄ആർക്കു പ്രശ്നം 😜

  • @SuraSurak-v1s
    @SuraSurak-v1s 3 години тому

    😂

  • @swathy5674
    @swathy5674 2 години тому +1

    😢😢