സുരേഷിന്റെ രീതികൾ വ്യത്യാസ്ഥമാണ്.. മുട്ടി നിൽക്കാനാവില്ല

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 791

  • @vineethsoman3561
    @vineethsoman3561 3 роки тому +133

    ഒരു പ്രേത്യേകതരം ജീവിതം അല്ലെ 😀😀 ദിൽഷാദ് പൊളി 🔥🔥

    • @safuvansafu3097
      @safuvansafu3097 3 роки тому +2

      ജീവിതം അല്ല ജീവി 😹

    • @roymalex4755
      @roymalex4755 3 роки тому +1

      ഇവനെ വല്ല ഭ്രാന്ത് ആശിപത്രിയിലും ആക്കിക്കൂടെ

    • @mumthasph9630
      @mumthasph9630 2 роки тому

      സുരറ്രീഷേട്ടനെ കാണുമ്പോൾ തവളയും ഞണ്ടും പുഴുക്കളും ഓടി ഒളിക്കും ഒരു വല്ലാത്ത ജീവി ത്തന്നെ 🤣🤣🤣🤣🤣

  • @sreekanthkg1688
    @sreekanthkg1688 3 роки тому +126

    ഇങ്ങനെയുള്ള അശാസ്ത്രീയമായ കാര്യങ്ങൽ പ്രോത്സാഹിപ്പിക്കുന്നത് വളരെ അപകടമാണ് !!!

  • @ksa7010
    @ksa7010 3 роки тому +113

    ലോകത്തിലെ ഏത് കോണിൽ പോയാലും പട്ടിണി കിടക്കേണ്ട ആവശ്യം വരില്ല വല്ലാത്ത ജാതി മനുഷ്യൻ തന്നെ സുരേഷ്..😍😍

    • @mktroll4935
      @mktroll4935 3 роки тому

      ,,🎈🎈🎈🎈🎈🦅🦅🎈🎈🎈🎈

    • @ejashilar7352
      @ejashilar7352 3 роки тому +2

      Engal evidem vannoo 🥰

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому +1

      Suresh new videoua-cam.com/video/aTmVId33uek/v-deo.html

  • @ChummiManuVlogs
    @ChummiManuVlogs 3 роки тому +4

    സത്യം പറഞ്ഞാൽ ഒരുപാട് വട്ടം പറഞ്ഞതാണ് ഇക്കാന്റെ വീഡിയോ കണ്ടു വട്ടു പിടിച്ചാണ് ഞാനൊരു ചാനൽ തുടങ്ങിയത്.. 🥰🥰 ഇപ്പോ ഇക്കാന്റെ കമന്റ് ബോക്സിൽ കൂടി ഒരുപാട് പേർ എന്റെ ചാനലിൽ വന്നിട്ടുണ്ട് 🥰🥰🥰 ഒരുപാട് പേർക്ക് ഇഷ്ടം ആയിട്ടുണ്ട് Thanks ekka🥰🥰🥰

  • @musthafamkv5527
    @musthafamkv5527 3 роки тому +10

    മനുഷ്യൻറെ യും മൃഗങ്ങളുടെയും ദാഹനപ്രകിയ രണ്ടുതരത്തിലാണ് ഇത്രയും കാലമായിട്ട് അയാൾക്ക് സൂക്കേട് വരാത്തത് എന്ന് അത്ഭുതമായി നിലകൊള്ളുന്നു

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +8

    തികച്ചും സാധാരണക്കാരനായ ദിൽഷാദ് ബ്രോ വ്യത്യസ്തനായ ഒരു മനുഷ്യനെ പരിചയപ്പെടുത്തി തികച്ചും വ്യത്യസ്തനാകുന്നതോടൊപ്പം ഉന്നതങ്ങളിലേക്ക്👍❤️❤️❤️

  • @gouthamptk9291
    @gouthamptk9291 3 роки тому +23

    21:10 ലേ കുരങ്ങ് - ഞാൻ പോവുന്ന വേറെ എവിടെയെങ്കിലും വെച്ച് കാണാം ഇല്ലേ ഇവൻ എന്നെയും ഹൗഷധം ആണ് എന്ന് പറഞ്ഞു തിന്നും....

  • @createtraveller3912
    @createtraveller3912 3 роки тому +9

    Welcome back again ദില്ഷാദ് ആണേ ❤. ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤sureeshettan 🔥🔥

  • @geethap6218
    @geethap6218 3 роки тому +6

    എന്റെ പൊന്നിക്കാ നിങ്ങളുടെ ഓരോ വ്ലോഗും എന്താ പൊളി ആരും അറിയാതെ പോയ ഒരു അത്ഭുതം ജനങ്ങളില്ലേക്ക് എത്തിച്ച ഇക്കാ bigg salut ദില്ഷാധിക്കാ 🥰🥰

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому

      Suresh new video
      ua-cam.com/video/aTmVId33uek/v-deo.html

  • @arunnjose8123
    @arunnjose8123 3 роки тому +63

    ദിൽഷാദ് +അൽ മുത്ത്‌ =യാത്ര ടുഡേ 💐👌🏼👌🏼... മുത്തുമണികള അത് പോരാ 😍😍😍😍👍🏼👍🏼.

    • @Unknowncharecter
      @Unknowncharecter 3 роки тому +1

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @safwansafu9247
    @safwansafu9247 3 роки тому +42

    സുരേഷ് മേപ്പാടി
    അടിപൊളി,
    ഇയാൾക്ക് ഒരു അസുഖവും ഉണ്ടാവില്ല 100%ഉറപ്പാണ് 👍

    • @Unknowncharecter
      @Unknowncharecter 3 роки тому

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @firozvkd2955
      @firozvkd2955 3 роки тому

      @@Unknowncharecter 30

    • @Unknowncharecter
      @Unknowncharecter 3 роки тому +1

      @@firozvkd2955 please🙏🏻🙏🏻

    • @SABUGAMING
      @SABUGAMING 3 роки тому +1

      എങ്ങനെ പറയാൻ സാദിക്കും?

  • @naseelmp6713
    @naseelmp6713 3 роки тому +13

    എന്റെ മകൻ ദിലുവിന്റെ കട്ട സപ്പോർട്ടറാണ്, ഒരിക്കൽ കാണുമെന്ന് കരുതുന്നു

    • @Unknowncharecter
      @Unknowncharecter 3 роки тому +1

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @naseelmp6713
      @naseelmp6713 3 роки тому

      എന്ത്, 30

  • @Mydearmalayaliees
    @Mydearmalayaliees 3 роки тому +121

    സൈക്കോസിസത്തിന്റെ പല പല വേർഷനുകളും നമ്മൾ കണ്ടിരിക്കുന്നു ഇങ്ങനെ ഒന്ന് ആദ്യം 😄😄ഹൊ വല്ലാത്ത ജാതി നമിച്ചു അണ്ണാ 🙏🤩👌👍👏💐

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 роки тому +7

    അനിമൽ പ്ലാൻറിൽ മാത്രം അല്ല ഇ ജാതി ഐറ്റെം ഉള്ളത്. ഇങ്ങ് ദുരേ കേരളത്തിൽ ലും ഉണ്ട്. അൽ ദിൽഷാദ് 💪💪പൊളി പൊളി

  • @Mydearmalayaliees
    @Mydearmalayaliees 3 роки тому +10

    ദിൽഷാദ് ബ്രോ ആ മനുഷ്യന്റെ കൂടേ നടന്ന് അയാളെ ട്രോളുകയാണ് എന്ന കാര്യം അയാൾ അറിയുന്നില്ല 😄😄നിങ്ങൾ പോളിയാണ് ദിൽഷാദ് ബ്രോ 👍👌👏😂💐

  • @Black_belt1993
    @Black_belt1993 3 роки тому +3

    ആ കുരങ്ങിനെ വെറുതെ വിട്ട സുരേഷേട്ടൻ സൂപ്പർ. . . 😉😉😉

  • @subairmohamed1781
    @subairmohamed1781 3 роки тому +36

    മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വിത്യാസം അറിയാത്ത മനുഷ്യൻ

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому

      Suresh new video
      ua-cam.com/video/aTmVId33uek/v-deo.html

  • @basi.46
    @basi.46 3 роки тому +1

    Ithu ennatha chadhaana 🤔

  • @shoukathali2553
    @shoukathali2553 3 роки тому +27

    ഇങ്ങനെ ഒരാൾ എന്റെ നാട്ടിൽ ഉണ്ട് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് ദിൽഷാദ് 💪💪💪💪

  • @majidamaji2530
    @majidamaji2530 3 роки тому

    കണ്ടതിൽ വെച്ച് ഏറ്റവും വല്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു സുരേഷ് മേപ്പാടി യുടെ അതിമനോഹരമായ ഭക്ഷണരീതി എന്തെങ്കിലും അധികം ചില്ലറ കിട്ടിയാൽ കുറച്ച് സുരേഷ് മേപ്പാടി കൊടുക്കണം

  • @killerbeast6314
    @killerbeast6314 2 роки тому +3

    അര വട്ടാണെന്നാണ് കരുതിയെ മുഴു വട്ടാണല്ലേ ഇപ്പഴാ അറിഞ്ഞേ.എന്തോന്നടെ വിളിച്ചു കൂവുന്നേ 😂

  • @KA.Rasheed
    @KA.Rasheed 3 роки тому +3

    ഇതുവരെ ഒരു വീഡിയോയും skip ചെയ്ത് കണ്ടിട്ടില്ല. ഇന്ന് ചില ഭാഗങ്ങൾ കാണാതെ പോകേണ്ടി വന്നു

  • @arshadtp7411
    @arshadtp7411 3 роки тому +24

    എന്റെ റബ്ബേ...വല്ലാത്തൊരു ജന്മം. നമിച്ചു...🙏🙏🙏🙏🙏

    • @Juanarjun
      @Juanarjun 3 роки тому

      Sathyam🙏hhhyyoooo

  • @jomyjomygeorge9489
    @jomyjomygeorge9489 3 роки тому +9

    ഓ ! ന്റെ മോനേ.... ഇഞ്ജാതി മൻസൻ!!!!!!😱😱😱😱😱😱😱

  • @swalihtp2421
    @swalihtp2421 3 роки тому +5

    13:23 ഇന്റൊക്കെ പള്ള നറയെണെങ്കിൽ രണ്ടിലൊന്റെ തവളൊക്കെ വേണ്ടിയെരുല്ലോ 😝😝😄😄 മുത്തു

  • @rhajibinmoideen2284
    @rhajibinmoideen2284 3 роки тому +19

    മരിക്കാൻ വേണ്ടി ജന്തുനേ തിന്നിട്ട ജന്തു ചാവുകയല്ലാതെ ഞമ്മള് ചത്തീല🤗🤗🤗

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому

      Suresh new video
      ua-cam.com/video/aTmVId33uek/v-deo.html

  • @Sriz23
    @Sriz23 3 роки тому

    Ithevde chetta sthalam? Athayath which district?

  • @user-ef4hu4dz9x
    @user-ef4hu4dz9x 3 роки тому

    Bro KAPPAM KOLLY k varumo

  • @suryaamrutha6491
    @suryaamrutha6491 3 роки тому +19

    Welcome back again dilshadane😍🔥

    • @Unknowncharecter
      @Unknowncharecter 3 роки тому

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @Manikuttan-dl7ie
    @Manikuttan-dl7ie 3 роки тому

    annal coronaykk medicine 💊 kandu pidichu tharamo😊

  • @kcphone8594
    @kcphone8594 3 роки тому +14

    ദെവിടുന്നു കിട്ടി ചെങ്ങായി അനക്ക് ഈ സാധനത്തിനെ ഓന്റെ കൂടെ അധികം നേരം നിക്കണ്ട ചെല്പം ഇങ്ങളീം തിന്നും 😳😳

  • @22cfvishnuts12
    @22cfvishnuts12 2 роки тому +1

    12:47 paambinu pachakkallaathe curry vech kazhikkaan pattuo🤣🤣

  • @akhilbhas5307
    @akhilbhas5307 3 роки тому +3

    Welcome back again Dilshad bro
    YATHRA TODAY Uyir😘
    Naale veendum pakkalaam

  • @shajan682
    @shajan682 3 роки тому +38

    ഇത് കണ്ടപ്പോൾ മോഹന വൈദ്യര്േന് ഓർമ്മ വന്നു

  • @farheenafari7782
    @farheenafari7782 3 роки тому

    Ith evideyan bro place

  • @irshad.kunnathodi
    @irshad.kunnathodi 3 роки тому +12

    ഇന്നത്തെ വീഡിയോ കണ്ട് ഞെട്ടിപ്പോയി 😱 സുരേഷ് മേപ്പാടി ഒരു സംഭവം തന്നെ ☹️👌

    • @Unknowncharecter
      @Unknowncharecter 3 роки тому +1

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @jashidjashid3363
      @jashidjashid3363 3 роки тому

      @@Unknowncharecter thanethado....

  • @travelmotive123
    @travelmotive123 3 роки тому +52

    ശെരിക്കും ഒരു പ്രിത്യേകതരം ജീവിതം ആണ് സുരേഷേട്ടന്റെ... 🤯🤯

    • @Unknowncharecter
      @Unknowncharecter 3 роки тому

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @tops5754
      @tops5754 3 роки тому +1

      Eanne sub cheyyu

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому

      Suresh new video
      ua-cam.com/video/aTmVId33uek/v-deo.html

  • @suraqathckm3346
    @suraqathckm3346 3 роки тому +18

    21:59 അത് കൊണ്ടാണ് പയ്ക്കൾക്ക് മൂത്ര കല്ല് ഇല്ലാത്തത് 😂😂😂😄😄

  • @akhilpm5382
    @akhilpm5382 3 роки тому

    Suresh meppadi contact kituvoo

  • @shameemmelattur478
    @shameemmelattur478 3 роки тому +4

    Nte ponnooooo namich 🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂😂😂
    Engane sahich kandu nikkunu dilshad broooo🥴🥴🥴🥴🥴🥴🥴

  • @chinjushammu95
    @chinjushammu95 3 роки тому

    Aadhyayittaa mashe engade video skip cheithu poyath. Kandirikan pattanillaaaa😣

  • @sheeskd8472
    @sheeskd8472 3 роки тому +5

    മനുഷ്യൻ പുരോഗമന ചിന്താഗതിയോടെ ഈ ഫാസ്റ്റ് യുഗത്തിൽ ജീവിക്കുമ്പോളും പ്രാചീന ചിന്താഗത്തിയോടെ രോഗത്തെ പ്രതിരോധിച്ച് ആരോഗ്യത്തെ നിലനിർത്തുന്ന മനുഷ്യൻ.

  • @pratheeshpratheesh8720
    @pratheeshpratheesh8720 3 роки тому +2

    Orupad arivukal tharunna dilshad bro 👏👏👏👏👏

  • @hashimvv7170
    @hashimvv7170 3 роки тому +1

    Nalathe video k vendi kath nikka muthe😍

  • @nclickstorys2805
    @nclickstorys2805 3 роки тому +6

    മുത്താണ് ദിൽഷാദ് ഇക്ക ❤️, എനിക്കും അദ്ദേഹത്തെ പോലെ ലോകം ചുറ്റണം

  • @kumarsugu1852
    @kumarsugu1852 3 роки тому

    Hi bro ☺️ good video 👍 super

  • @beinghumanbeinghuman19
    @beinghumanbeinghuman19 3 роки тому +2

    Itharam vatt case mattippidy baai.😅
    Aalukale purakoott nadathalle pls.
    Oru scintific base umillathath spread cheyymbo desclimer kodukkanulla manassenkilum kanikku...sneham kondan❤️

  • @ajeshkuttiyankal3025
    @ajeshkuttiyankal3025 3 роки тому +1

    Dilshu poli ...all the best!!!!

  • @nidhakp7702
    @nidhakp7702 3 роки тому +12

    Waiting for part 2🔥🔥

    • @KL72FOODNTRAVEL
      @KL72FOODNTRAVEL 3 роки тому

      Suresh new video
      ua-cam.com/video/aTmVId33uek/v-deo.html

  • @jaffarm71
    @jaffarm71 3 роки тому +22

    മനുഷ്യന്റെയും മൃഗത്തിന്റെയും ദഹന പ്രക്രിയ വെവ്വേറെ ആണ്

    • @ajmaladom7394
      @ajmaladom7394 3 роки тому

      Appedis area is meant for digesting grass and other substance s.

    • @jaffarm71
      @jaffarm71 3 роки тому

      @@ajmaladom7394 Is it okay to eat green lizards, frogs and moths

    • @ajmaladom7394
      @ajmaladom7394 3 роки тому

      No it sucks for normal person. I'm also opposing it. I only meant about eating grass and leaves.

    • @SABUGAMING
      @SABUGAMING 3 роки тому

      അതെ

  • @ajump2257
    @ajump2257 3 роки тому +37

    എന്റെ നാട്ടിൽ ഇങ്ങനെ ആൾ ഉണ്ടായിരുന്നോ കൊള്ളാം പൊള്ളി സാനം

    • @mktroll4935
      @mktroll4935 3 роки тому

      🎈🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🎈🦅🦅🎈🎈🎈

    • @Unknowncharecter
      @Unknowncharecter 3 роки тому

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @Unknowncharecter
      @Unknowncharecter 3 роки тому

      @@mktroll4935 30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @alifali5976
    @alifali5976 3 роки тому +2

    മുത്തേ ഇത് പോലൊരു മനുഷ്യൻ സത്യം പറഞ്ഞാൽ ഒരു സംഭവം തന്നെ സുരേഷേട്ടൻ 👌🏻👌🏻✌️✌️🔥🔥🔥...

  • @dhanish482
    @dhanish482 3 роки тому +2

    Welcome back again

  • @chemmuuuz
    @chemmuuuz 3 роки тому +1

    ഈ റിസർച് എവിടെ വരെ എത്തും ☹️

  • @ajeshkuttiyankal3025
    @ajeshkuttiyankal3025 3 роки тому

    Part 2 ittittundo

  • @nasarutravelvlog7845
    @nasarutravelvlog7845 3 роки тому +7

    ദിൽഷാദ് എന്ത് മനുഷ്യൻ ആണ് atheham 😂

  • @rhajibinmoideen2284
    @rhajibinmoideen2284 3 роки тому +4

    എന്തിനും ബിളിക്ക.. എന്ത് പ്രാണിയേയും തിന്നാൻ ബിളിക്ക... പൊളി🤗🤗

  • @callfromfuture6517
    @callfromfuture6517 3 роки тому

    Ammo njaan ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കുറിച്ച് കേക്കണത്

  • @wondersofnature9939
    @wondersofnature9939 3 роки тому +4

    ലെ കുരങ്ങ് : മാറി നിന്നേക്കാം അല്ലെ ലവൻ എന്നേം പിടിച്ചു തിന്നും

  • @junaidp2380
    @junaidp2380 3 роки тому +1

    Alla ikka vere Oru channel illatha vere level people ne aanallo ningalkk kittnney Poli thanne ingal

  • @ashiqueash6950
    @ashiqueash6950 3 роки тому +1

    ദിൽഷാദ്
    നല്ലോണം മൂപ്പിക്ക്

  • @sivasankarannagalassery3049
    @sivasankarannagalassery3049 3 роки тому +7

    ആ വൂ 🙏വല്ലാത്ത പ്രകൃതി ചികിത്സകൻ. ലേശം കുറവുമുണ്ട് 😂

  • @travelfoodcourt3801
    @travelfoodcourt3801 3 роки тому +2

    ആളെടുത്ത് എല്ലാറ്റിനും മരുന്നുണ്ട് പക്ഷേ ആളെ കഷണ്ടിക്ക് മരുന്ന് കിട്ടിയിട്ടില്ല എന്നുതോന്നുന്നു🤣🤣

  • @irshad.kunnathodi
    @irshad.kunnathodi 3 роки тому +19

    സ്ഥിരം വീഡിയോ കാണാൻ wait ചെയ്യുന്നവരുണ്ടോ 😍

  • @lizypaul7423
    @lizypaul7423 3 роки тому

    Part 2idumo

  • @Dileepdilu2255
    @Dileepdilu2255 3 роки тому +8

    പൊളി ബ്രോ💞💞💙

  • @Muhsin-qo6un
    @Muhsin-qo6un 3 роки тому +3

    Welcome back again Muhsin aaan Vengara nn 😍😍👍🏻❤

  • @hannathhaan4264
    @hannathhaan4264 3 роки тому +4

    Welcome back again dilshadane 🔥🔥🔥🔥

  • @nclickstorys2805
    @nclickstorys2805 3 роки тому +15

    സ്ഥിരം ആയി കാണുന്ന ആളുകൾ ഇണ്ടോ ഇവിടെ ഒന്ന് കൈപൊക്കിയെ 👍

  • @sadiq509
    @sadiq509 3 роки тому +8

    സ്ഥിരം പ്രേക്ഷകൻ എത്താൻ വൈകിയവർ ഉണ്ടോ

    • @Nice-w2x
      @Nice-w2x 3 роки тому

      Yaaa

    • @Esun-ve2iq
      @Esun-ve2iq 3 роки тому

      Vannu. 😍😍

    • @rashidashr6171
      @rashidashr6171 3 роки тому

      Yes

    • @alibinyusufKT
      @alibinyusufKT 3 роки тому

      Athra thappi chengaayi anne

    • @sadiq509
      @sadiq509 3 роки тому +1

      @@alibinyusufKT ഇപ്പോൾ ഒഴിവ് ഇല്ല അതാണ് 🥲

  • @munsheer_hrly
    @munsheer_hrly 3 роки тому +1

    Kasargod varumbol kanam enn paranje aarnnu pakshe njan ingu Kuwaitil ethi.... Dilshu poliyanu 🥰🥰🥰

  • @m.sakhil9454
    @m.sakhil9454 3 роки тому +2

    Lee dialogue. Oru prethyeka jeevi thannee😇😇😇😇

  • @sajisasi3756
    @sajisasi3756 3 роки тому +4

    ഇതു വല്ലാത്ത കോമഡിയായിപ്പോയി കലക്കി

  • @ismayilpv727
    @ismayilpv727 3 роки тому +1

    Dilshad bro... ഇങ്ങളെ തിന്നാതെ,, ഇങ്ങളെന്നെ കാത്തോളീ 😂😂

  • @arunpj6121
    @arunpj6121 3 роки тому +8

    ഇയ്യോ.... അത് എന്തൊരു മനുഷ്യൻ 😂

  • @Dileepdilu2255
    @Dileepdilu2255 3 роки тому +13

    ന്റെ മോനെ 👏👏♥️♥️♥️

  • @kochu_kochu_santhoshangal
    @kochu_kochu_santhoshangal 3 роки тому

    Video click akkan vellam ozhichu pinnem neeru kudichu kanikkunna athmarthatha 👍🏻

  • @shoukathmedia
    @shoukathmedia 3 роки тому +2

    ദിൽഷദേ എവിടുന്ന് കിട്ടി ഇതുപോലെ ഒരു സാധനത്തിനെ ആൾ സൂപ്പർ ആണ്

  • @mboithang4448
    @mboithang4448 3 роки тому +1

    Dilshade,
    Eavidunnu kitti engane orennam😎😎😎..samgathi okke kollam...eavideyo oru cheriya mistake..... elle??

  • @anoopkb3406
    @anoopkb3406 3 роки тому +2

    മിക്കവാറും ഇയാൾക്കെതിരെ കേസ് വരാൻ സാധ്യത ഏറെ.

  • @salmanfaris6332
    @salmanfaris6332 3 роки тому +2

    കൂർക്കം വലിക്ക് മരുന്നുണ്ടോ

  • @aravindbabu9288
    @aravindbabu9288 3 роки тому +2

    Intro oru vallatha oru oru 😍😍💯💯🔥🔥

  • @basheermpm6054
    @basheermpm6054 3 роки тому +4

    സംഗതി മനുഷ്യൻ തന്നെ ആണ് ലെ. എന്ധോ ഒരു വിശ്വാസം വരുന്നില്ല. 🥴🥴

  • @bharathabhiman2320
    @bharathabhiman2320 3 роки тому +7

    സംഭവം ഇങ്ങേർക്ക് മരിക്കണം അതിനു വേണ്ടി ഓരോന്നിനെ തിന്നുന്നു... But ചാകുന്നില്ല ... കളി വേറെ ആണ് ദിൽഷാദ് bro...

  • @indukuttysasidharan411
    @indukuttysasidharan411 3 роки тому +1

    Dilshade meppadiyku kurachu food vangi koduthal porayirunno pavam thavala endu pizhachu please ini ithupolulla videos kanikkalle njan skip cheythondanu kandu theerthathu

  • @Taala-Shareef
    @Taala-Shareef 3 роки тому +4

    Suresh mepaadi Sir.🙏🏻🙏🏻🙏🏻Big salute. ചിരിച്ച് മരിച്ചുപോയി റിഷാദ് മരണകൗണ്ടർ ആണല്ലോ😂😂😂🤣🤣🤣🙏🏻🙏🏻🙏🏻🙏🏻

  • @lalu4864
    @lalu4864 3 роки тому +5

    7:48
    പറീണത് മനസ്സിൽ ആയില്ലേ
    മുത്തു: ആ മനസ്സിൽ ആയി😀😀

  • @Bavumon-ig8he
    @Bavumon-ig8he 3 роки тому

    Dilshad Muthu bvante aniyan anno

  • @vineethpbr
    @vineethpbr 3 роки тому +23

    ദിൽഷാദ് ബ്രോ ഇത് പോലെ ഉള്ള ആളുകളെ ചാനൽ വഴി പ്രൊമോട്ട് ചെയ്യരുത് എന്ത് അടിസ്ഥാനത്തിൽ ആണ് ഇയാൾ എല്ലാം രോഗത്തിനു മരുന്നു കൊടുക്കും എന്ന് പറയുന്നത് അതിന്റ ഒക്കെ തീവ്രത എത്ര മാത്രം ഉണ്ട് എന്ന് അയാളുടെ ശരീരം ചെക്ക് ചെയ്താൽ അറിയാം. പാവപ്പെട്ട ആളുകൾ ഇത് കണ്ടു പോയി അയാളുടെ കയ്യിൽ നിന്ന് മരുന്നു കഴിച്ചൽ അതിന്റ ഒക്കെ എഫക്ട് എത്ര ഉണ്ടാകു എന്ന് കാണാം ആളുകൾ മരിക്കാൻ വരെ ചാൻസ് ഉണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ഇയാൾ റിസർച്ച് ഒക്കെ ചെയ്യുന്നത് തവള. പല്ലി. പാറ്റ. പുല്ല് ഒക്കെ കഴിച്ചിട്ടു ആണോ മരുന്നു കണ്ടു പിടിക്കുന്നത് ഇയാൾക്ക് ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ല ഉറപ്പ് ആണ്

    • @pradeepputhumana5782
      @pradeepputhumana5782 3 роки тому +2

      അതിന് ദിൽഷാദ് ഇദ്ദേഹത്തെ പ്രമോട് ചെയ്തില്ലല്ലോ, എങ്ങനെയും ആളുകൾ ഉണ്ട് എന്ന് പരിജയപെടുത്തുകമാത്രമാണ് ചെയ്തത്, പിന്നെ അയാൾ പറഞ്ഞതിൽ പകുതി ശരിയും ഉണ്ട് രോഗം ഉണ്ടാക്കുന്നതും മരുന്ന് ഉണ്ടാക്കുന്നതും ഒരു കമ്പനി തന്നെ എന്ന്. എല്ലാവർക്കും രോഗം ഇല്ലാത്ത അവസ്ഥ വന്നാൽ, എത്ര ആളുകളുടെ കഞ്ഞികുടി മുട്ടും 🤪🤪🤪.

    • @videogallery364
      @videogallery364 3 роки тому

      നീ എന്താ do പറയുന്നേ നിന്നെ കൊണ്ട് ഒന്നും പറ്റുന്നും ഇല്ല പറ്റുന്നവരെ സമാധികുന്നും ഇല്ല ഇപ്പൊ മെഡിക്കൽ ഷോപ്പിൽ ഹോസ്പിറ്റലിൽ കൊടുക്കുന്ന മരുന്നുകൾ എങ്ങനെ ആണ് ഉണ്ടാകുന്നത് നിനക്ക് അറിയോ ഇയാൾ ഉണ്ടകുന്ന മരുന്നുകൾ ഇയാൾ പച്ചക്ക് തുറന്ന് പറഞ്ഞു അങ്ങനെ ഹോസ്പിറ്റലിൽ മെഡിക്കൽ ഷോപ്പിൽ ഉണ്ടാകുന്ന മരുന്നുകൾ എങ്ങനെ ആണ് ഉണ്ടാകുന്നത് അവർ പറയട്ടെ ശരീരത്തെ പറ്റി ഇത്രം കാര്യങ്ങൾ ബോധതോടെ പറയാൻ പറ്റുന്നുടെങ്കിൽ അയാൾക് ബുദ്ധി ഉണ്ട് ഏതാണ് നല്ലത് ചീത്തത് എന്ന് കുറ്റം പറയാൻ മാത്രം വായ തുറക്കുന്ന നിനക്ക് അത് പറഞ്ഞ മനസിലാവില്ല

    • @hamsap109
      @hamsap109 3 роки тому

      ഇത്തരത്തിലുള്ള വീഡിയോകൾ കൊണ്ട് ആർകെങ്കിലും എന്തെങ്കിലും ഉപകാരപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ആ നോളേജ് സിറ്റിയുടെ വീഡിയോ ഡിലീറ്റ് ചെയ്തതിന്റെ കാരണം എന്താ എന്ന് പറഞ്ഞു കേട്ടില്ല ഇങ്ങിനെയുള്ള വീഡിയോകളാണ് ഡിലീറ്റ് ചെയ്യേണ്ടത്. ഇങ്ങിനെയുള്ള വീഡിയോ കണ്ട് മറ്റുള്ളവർ അനുകരിക്കാൻ സാധ്യതയുണ്ട്.. 🙏🙏🙏🙏എന്റെ അഭിപ്രായം മാത്രം 🙏🙏🙏

    • @aswinsram7383
      @aswinsram7383 2 роки тому

      തീർച്ചയായിട്ടും ശെരിയാണ്.... ഇയാൾ എന്തൊക്കെ ഊളത്തരങ്ങളാ വിളിച്ചു പറയുന്നത്... ഒരു ജീവിയുടെ വിസർജ്യം കഴിക്കുക.... പുല്ലു കഴിക്കക്കുക....എന്നിട്ട് ഉദാഹരണം പറയുന്നതോ സിംഹത്തിനെയും, പശുവിനെയും ഒക്കെ പറ്റിയും... മൃഗങ്ങളുടെ ദാഹനവ്യവസ്ഥ ആണോ മനുഷ്യനുള്ളതു... എന്നിട്ട് റിസർച് ആണ് പോലും....

  • @vineshariyakode6963
    @vineshariyakode6963 3 роки тому +1

    പൊളി വിഡിയോ സുരേഷ് ഏട്ടൻ മാസ്

  • @farheenafari7782
    @farheenafari7782 3 роки тому

    Wayand anno

  • @shehinshehi3553
    @shehinshehi3553 3 роки тому

    Muthu brooo😎ku kurachu chandhi kooduthalaaanu 😇😇😇😇😇😇👊👊poddddaiiii

  • @mubashirvk
    @mubashirvk 3 роки тому +1

    ദിൽഷാദ്.... മൂപ്പരെ കുതരഇടാണോ.... 😎😎

  • @shehinshehi3553
    @shehinshehi3553 3 роки тому

    Vedio click aakaaanooooo 😱😆😁😂😇🙂🙂😇😉☺️☺️☺️😆

  • @moviezmalayalamworld4682
    @moviezmalayalamworld4682 2 роки тому

    Njan COVID vannapom Pani ellathpom njan engane chindhichu ooro elayum noki ethe COVID patum ayirikum athe pole Suresh daily routine

  • @Make4you
    @Make4you 3 роки тому +2

    13:36 നുറുക്ക് 😀😀😀

  • @afsalparamban3893
    @afsalparamban3893 3 роки тому +3

    വല്ലാത്തൊരു മനുഷ്യൻ തന്നെ ആണല്ലോ

  • @nubin96
    @nubin96 3 роки тому +17

    ഫസ്റ്റ് കണ്ട ഒച്ച് :എനിക്കിത്തിരി ഇറച്ചി കുറവായതു കൊണ്ട് രക്ഷപെട്ടു കാട്ടുമുത്തപ്പൻ കാത്തു 🤣

  • @firosmeppadi6127
    @firosmeppadi6127 3 роки тому +17

    മേപ്പാടി ഫിറോസ് ആജർ 🙋🏼‍♂️🙋🏼‍♂️

    • @mpc4429
      @mpc4429 3 роки тому +1

      ഫിറോസ് ബായി 🔥

    • @Wazeemmm
      @Wazeemmm 3 роки тому +1

      എങ്ങനെ സാധിക്കുന്നു മാൻ ? ഇജ്ജതി

    • @firosmeppadi6127
      @firosmeppadi6127 3 роки тому

      @@mpc4429 ഹായ് ✋✋✋

  • @asharpp9350
    @asharpp9350 3 роки тому +4

    സ്ഥിരം പ്രേഷകൻ പച്ചാളം ഭാസി എവിടെ