ചെമ്പ്ര കാടിന്റെ അറ്റം തേടി നടന്നാൽ ഒരു പള്ളി കാണാം.. ഉപേക്ഷിച്ചു പോയ പുതിയ പള്ളി

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @razeeworld
    @razeeworld 3 роки тому +303

    പള്ളിയിലേക്ക് കയറിയ കാർഡ് ഞങ്ങൾ വൃത്തിയാക്കിയത് ആണ്.. കൊറോണക്ക് മുമ്പ് ഞങ്ങൾ നാട്ടുകാർ അവിടെ വൃത്തിയാക്കി അവിടെ നബിദിനം പരിപാടി കഴിക്കുകയും ചെയ്തു... പള്ളി വർഷങ്ങൾ പഴക്കമുള്ളതാണ്

    • @basheerck2180
      @basheerck2180 3 роки тому +11

      നല്ല മനസ്സ് കാണിച്ചു

    • @irshadirshad671
      @irshadirshad671 3 роки тому +2

      🤙🏻🤙🏻

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 роки тому +2

      അതൊക്കെ ചെറുപ്പത്തിൽ ഞമ്മളും തിന്നിട്ടുണ്ട് ? തേയില തൂമ്പൊക്കെ ഞാനും തിന്നും . ദിൽ സാതെ പാമ്പ് പല്ല് തേക്കില്ലല്ലോ?

    • @ibrahimasianetibrahim4908
      @ibrahimasianetibrahim4908 3 роки тому +6

      ഇങ്ങനെ സ്ഥിരമായി ജനവാസമില്ലാത്ത ഇടങ്ങളില്‍ ഇതുപോലുള്ള പള്ളികള്‍ പണിതിടാന്‍ പാടില്ലായിരുന്നു

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 роки тому +4

      നബിദിനം കഴിച്ചാൽ പിന്നെ പ്രശ്നം ഇല്ല

  • @RasheedNm-l6b
    @RasheedNm-l6b 10 місяців тому

    ഈ വാർത്ത നല്ല നിലയിൽ ജനങ്ങൾക്ക് വേണ്ടി വാർത്ത ചെയ്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍❤️👍

  • @basheerparangodath267
    @basheerparangodath267 3 роки тому +11

    നല്ലൊരു കഴിവുള്ള വെക്തിയാണ് 👍👍👍

  • @jallutp8889
    @jallutp8889 3 роки тому +13

    എല്ലാത്തിനും മരുന്നുണ്ടെന്നു പറഞ്ഞിട്ട് ചെങ്ങായിക്ക് ഫുൾ കഷണ്ടിയാണല്ലോ😂😂😂😂😂😂

    • @sujithkrishna7026
      @sujithkrishna7026 3 роки тому

      😂😂😂

    • @ummerkoyapv418
      @ummerkoyapv418 3 роки тому +2

      കഷണ്ടിക്ക് മരുന്നില്ല എന്നല്ലെ ചൊല്ല്

    • @aju4sha573
      @aju4sha573 3 роки тому +1

      😂😂😂😂

    • @aju4sha573
      @aju4sha573 3 роки тому +3

      ബല്ലാത്ത കണ്ണ് ആണ് പഹയാ അന്റത് 🤭🤭👍🏻👍🏻👍🏻

    • @nafinafi2440
      @nafinafi2440 3 роки тому +2

      എല്ലാത്തിനും marunnund.. പക്ഷെ എല്ലാം അയാൾക്കു അറീല്ല..😉

  • @shabeershabeer1783
    @shabeershabeer1783 3 роки тому +53

    സ്ഥിരം പ്രേഷകർ ഇന്ന് ഇങ്ങോട്ട് pore
    ദിൽഷാദ് bro uyir 🔥🔥🔥🔥🔥🥰❤️❤️❤️🔥🔥

    • @Unknowncharecter
      @Unknowncharecter 3 роки тому +2

      30 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @padmanabhanp6824
    @padmanabhanp6824 3 роки тому +3

    അപൂർവ്വതകൾ തേടിയുള്ളയാത്രയ്ക്ക് അഭിനന്ദനം.

  • @godsowncountry9496
    @godsowncountry9496 3 роки тому +1

    കല്ല് വീണപ്പോൾ ശരിക്കും പേടിച്ചുപോയി.

  • @createtraveller3912
    @createtraveller3912 3 роки тому +10

    Welcome back again ദില്ഷാദ് ആണേ ❤❤ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤സുരേഷ് bro പൊളി 🔥🔥

  • @riyaslatheefi6270
    @riyaslatheefi6270 3 роки тому +1

    ഹലോ നിങ്ങൾ സ്ക്രബറാണ്

  • @razihamlprazihamlp908
    @razihamlprazihamlp908 3 роки тому +8

    നമുക്ക് എല്ലാർക്കും സുരേഷ് മേപ്പാടിയെ സപ്പോർട്ട് ചെയ്യണം അങ്ങനെ പ്രകൃതി സത്യമായ അറിവുകൾ പടരട്ടെ👍❤️👍

  • @jileshjile1564
    @jileshjile1564 3 роки тому +27

    എന്റെ പൊന്നോ രണ്ടു വീഡിയോയിലായ് ഉള്ളിലുള്ള കിളികളെല്ലാം പറന്നു പോയി ❤❤❤👍❤❤❤

  • @Shehinajj
    @Shehinajj 3 роки тому +1

    സംഗതി ഈ പ്രശ്നം എനിക്കുണ്ട്
    മൂലത്തിൽ പൈപ്പ് വെക്കുന്നതിന്നു
    ആഗ്രഹവുമുണ്ട്
    ഇയാൾ പറഞ്ഞത് കേട്ടു വെച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമോ എന്ന പേടിയുമുണ്ട്
    അതു കൊണ്ട് പൈപ്പ് വെച്ചു നോക്കിയവർ ഇവിടെ ലൈക്ക്
    .@ഒന്നുമല്ല ഒരു ധൈര്യത്തിനാ #

  • @ayshuworld280
    @ayshuworld280 3 роки тому

    ഹ എന്റെ വീടിന്റെ മുകളിൽ... എന്റെ favar സ്ഥാലമാണ്

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 роки тому +37

    ദിൽസദ്‌ ആ ചങ്ങായിനെ നല്ല ടോപ്പിൽ ഇടുന്ന് ഇണ്ട് 😃😃😃

  • @jallukdm2500
    @jallukdm2500 3 роки тому +4

    ഈ സുരേഷ് കസിക്കാത്തതായി വല്ലതും ഉണ്ടോ ദില്ഷാദേ 😂😂😂👍👍👍

  • @shameem_mohd2289
    @shameem_mohd2289 3 роки тому

    ന്റെ റബ്ബേ... 👀

  • @ksa7010
    @ksa7010 3 роки тому +6

    7:53, ആ പൊളിഞ്ഞ വീടിൻറെ ഉള്ളിൽ ചിലപ്പോൾ എന്തെങ്കിലും ഒക്കെ ഉണ്ടാവും 😅😉

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +1

    കുറെ ചിരിച്ചു അടിപൊളി

  • @mansoormannu2971
    @mansoormannu2971 3 роки тому +1

    Njake eatrayo uragiya veedan Aa kanuna padi ipo kanubo karchil varunu

  • @Priyapriya-vb2ut
    @Priyapriya-vb2ut 3 роки тому

    Suresh mepady aloru superbrain man thanne...innathe education sistem sarikum adheham paranjapole maranam...endhokeyo padipikunnu kutikale....oru manushianu etaevum vendathu arogiavum ayusum anennu teachers kutikalk paranju kodukanam....randu swasam breeth in breeth out ithinidayilulla kurachu time anu nammude jeevitham.....aa jeevitham engane nallathayi theeranam ennanu adutha thalamuraku teachers aadiam paranju kodukanda paadam....ennal iniyulla kutikalku munnotulla life samadhanamullathayirikum......dilshad thanks ....inganeyulla alkare kandethu iniyum ....iniyulla logham kollum kolayum illathe samadhanamullathavate

  • @abdulnazir3959
    @abdulnazir3959 3 роки тому +4

    പാമ്പ് പല സാധനങ്ങളും തിന്നിട്ട് പല്ല് തേക്കുന്നില്ലല്ലോ ....😂😂😂😂

  • @annymus4464
    @annymus4464 3 роки тому +1

    Oh .....!!!

  • @arunnjose8123
    @arunnjose8123 3 роки тому +5

    സുരേഷ് ചേട്ടാ... നല്ലത് മാത്രം വരട്ടെ

  • @eajas
    @eajas 3 роки тому +9

    മുത്തു മണിയെ പൊളി 🥰👌appo welcome back again 😁👍

  • @muthumuthu5931
    @muthumuthu5931 3 роки тому

    ഒപ്പം നടന്നു നല്ല ശരിയാക്കലാണ്

  • @vaishnavprasanthan
    @vaishnavprasanthan 3 роки тому +1

    ബെയർ ഗ്രിൽസ് കാണട്ടെ 🔥

  • @nisvarvmdmc4116
    @nisvarvmdmc4116 3 роки тому +1

    ദില്ഷാദ് ക്ക മൂപ്പർ പറയുന്നധ് കൊറേ കാര്യങ്ങൾ ശെരി ആണ്.. ആൾ പൊളി ആണ്

  • @mediamoorkkanad1084
    @mediamoorkkanad1084 3 роки тому +3

    ഞമ്മളെത്തി ദിൽഷാദേ…😍😍😍

  • @annamolsaji5079
    @annamolsaji5079 3 роки тому +15

    ഇവിടെ വീഡിയോ വരാൻ
    നോക്കിയിരിപയ്യിരിന്നു..!!😍❤️

  • @Shafeeq_bin_moosa
    @Shafeeq_bin_moosa 3 роки тому

    Pala commentukalum suresh meppadiye kaliyakkiyum dhikarichum kandu.... Ayalude ariv anusarich aayal thikanja aalan

  • @sabirpalakkad507
    @sabirpalakkad507 3 роки тому +11

    😁😁 ഇനിയിപ്പോ ഞങ്ങൾ എന്താ ചെയ്യേണ്ടത് ഒരു പിടുത്തം കിട്ടുന്നില്ല 😄😄😄👌

  • @faizmp5889
    @faizmp5889 3 роки тому +1

    പ്രേതങ്ങളെയും പിടിച്ചു തിന്നും നമ്മളെ dilshad bro

  • @badarudheenbadar1929
    @badarudheenbadar1929 3 роки тому +2

    1970 തിൽ ഇപ്പള്ളിയൽ പോയ്‌ നിസ്ക്കാരം നിർവഹിച്ചു രുന്നു

  • @myrulsmylife8559
    @myrulsmylife8559 3 роки тому +98

    സുരേഷ് ബ്രോ..... വേറെ ആരെയും നോക്കണ്ട ബ്രോയുടെ ശരി എന്താണോ അത് ചെയ്തുകൊണ്ട് ഇരിക്കുക.... ഒരു ദിവസം തന്റെ ശെരികൾ എല്ലാവരും തിരിച്ചു അറിയും... 👍🏻👍🏻👍🏻

  • @jalluvlogs943
    @jalluvlogs943 3 роки тому +14

    സ്ഥിരം പ്രേക്ഷകർ ❤️❤️❤️🔥🔥

  • @ncmphotography
    @ncmphotography 3 роки тому

    Oh അടിപൊളി ❤️👍😉😊

  • @sabirpalakkad507
    @sabirpalakkad507 3 роки тому +1

    ആള് ഒരു ബുദ്ധി ശാലിയ 👌👌👌👌👌👌

  • @jaseela58
    @jaseela58 3 роки тому

    വെൽകം ബാക് എഗേയിൻ.....മുത്തുവിനോട് തൊപ്പി ഇടാൻ പറയണം. തൊപ്പിയിലാണ് മുത്തുവിൻ്റെ ഫുൾ ലുക്ക്

  • @kuttanpp3015
    @kuttanpp3015 3 роки тому +1

    😍😍 suresh meppadi 🙏

  • @udas43
    @udas43 3 роки тому

    ഇവൻ മനുഷ്യന്റെ ടേസ്റ്റ് നോക്കും ഇങ്ങനെ പോയാൽ 😬🏃🏃🏃

  • @suhailathasni7851
    @suhailathasni7851 3 роки тому +4

    Ningal pazhaya cold starting thudangoo Ath kannana oru vere feel thannaya😍😍😍😘😘😘

  • @jeeplife9868
    @jeeplife9868 3 роки тому

    ഇന്ന് മാനന്തവാടിയിൽ വെച്ച് കണ്ടിരിന്നു. സംസാരിക്കാൻ പറ്റിയില്ല

  • @donmuhammed9753
    @donmuhammed9753 3 роки тому +1

    👍♥️👍

  • @geethap6218
    @geethap6218 3 роки тому

    ഇക്കാ.... Polee

  • @shajishajid2911
    @shajishajid2911 3 роки тому +1

    സൂപ്പർBro

  • @arshadtp7411
    @arshadtp7411 3 роки тому +14

    വല്ലാത്ത ജന്മം...സമ്മതിച്ചു...🙏🙏🙏🙏🙏

  • @babucm18
    @babucm18 3 роки тому +11

    ഇന്നലെ സ്കിപ്പി
    ഇന്നും ,🙏🙏

    • @sahanathshaik835
      @sahanathshaik835 3 роки тому

      ഞാനും

    • @Traveling_with_jk
      @Traveling_with_jk 3 роки тому

      ഇത് ഒക്കെയാണ് കാണേണ്ടത്, എപ്പോഴും കിട്ടുലോ

    • @babucm18
      @babucm18 3 роки тому +1

      @@Traveling_with_jk തവള യെ കഴിച്ച ത് കണ്ടപ്പോൾ കിളി പോയി പിന്നെ കാണാൻ ശക്തി ണ്ടായില്ല

    • @besmart0087
      @besmart0087 3 роки тому

      Me too 🤢🤢

  • @ayshuworld280
    @ayshuworld280 3 роки тому +4

    നമ്മളെ നട്ടാരാനാ... മൂപ്പർക് എല്ലാം സൂപ്പറാ

  • @hamzapm2795
    @hamzapm2795 3 роки тому

    വീഡിയോ സൂപ റായി വളരെ നന്ദി

  • @Dileepdilu2255
    @Dileepdilu2255 3 роки тому +13

    😍😍💐💐✌️💙💙💙 pwolichu dishad bro 💖💥💘

  • @malappuramyt
    @malappuramyt 3 роки тому +12

    ഇനിപ്പോ തവളക്കും പല്ലിക്കും പാറ്റക്കും ഒക്കെ വംശനാശം സബ്ഭവിക്കും !!😁

  • @sjsj1319
    @sjsj1319 3 роки тому +1

    Waoo sooper location ❤❤. Dilshad veed evideyaa??

  • @abdussamedpp1761
    @abdussamedpp1761 3 роки тому

    Suresh Super

  • @kltraveler
    @kltraveler 3 роки тому

    Adipoli 👍

  • @hilal_j_r
    @hilal_j_r 3 роки тому +1

    Allelum eee natukarkk matullorude karyam nokana neram suresh etta ath onnum nokenda u continue ❤️

  • @alifali5976
    @alifali5976 3 роки тому +2

    ഐവ വെയ്റ്റിംഗ്‌ ആയിരുന്നു മുത്തേ 😍😍😍💕💕✌️✌️..

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu 3 роки тому +6

    മുത്ത് മണി ദിലു 👍👍😍😍

  • @shabeelnazer7933
    @shabeelnazer7933 3 роки тому +2

    ക്വാർട്ടേഴ്സിൽ പ്രേതം ഉണ്ടെങ്കിൽ സുരേഷ് ചേട്ടൻ കഴിച്ചോളും 😂😂😂😂

  • @namsheernamshi6635
    @namsheernamshi6635 3 роки тому +1

    Aah Hamk valladum thinn chatt poya ijj kudungum balaale

  • @praseelnc4471
    @praseelnc4471 3 роки тому +8

    വല്ലാത്തൊരു ചങ്ങായി തന്നെ ദിൽഷാദിന് എവിടെ ചെന്നാലും ഒരാളെ കിട്ടും.,😜👍👍👍😎

  • @aseemjuntion
    @aseemjuntion 3 роки тому +35

    ഈ ചാനലില്‍ വരുന്ന എപ്പിസോഡുകള്‍ ഒന്നും വിടാതെ കണ്ടവര്‍ ഉണ്ടോ...?

    • @arshadtp7411
      @arshadtp7411 3 роки тому

      ഞാൻ ഉണ്ട്...👍👍👍👍👍

    • @Shamna-h5k
      @Shamna-h5k 3 роки тому

      ഞാൻ

  • @tbmsavitham9081
    @tbmsavitham9081 3 роки тому

    Bgm ഒരു രക്ഷയും ഇല്ല

  • @mansoormannu2971
    @mansoormannu2971 3 роки тому

    Njan Aa paliyunde thotta aduth ulla padil airunu

  • @shafiarakkal9360
    @shafiarakkal9360 3 роки тому +15

    ഇതിപ്പോ 5 ഷോക്ക് കൊണ്ട് തീരും പിന്നേം ശെരിയായില്ലെങ്കിൽ ഒറ്റ പെട തലക് അതോടെ തീർന്നു കിട്ടും

  • @ashiqprpm7463
    @ashiqprpm7463 3 роки тому +6

    നേപ്പാളിന്ന് ചാടിപോണതാണെന്ന ടോണുന്നത് 😂😂😂

  • @junaidmayyala1141
    @junaidmayyala1141 3 роки тому

    Aashan powli😍😍😀

  • @rashidhavu7387
    @rashidhavu7387 3 роки тому +6

    ദിൽഷാദ് ആണേ 🥰🥰🥰intro poli

  • @ഷാജികോഴിക്കോട്

    മനുഷ്യനെയും തിന്നു മായിരിക്കും

  • @muhammedniyasnpr1297
    @muhammedniyasnpr1297 3 роки тому

    adi polli

  • @arunnjose8123
    @arunnjose8123 3 роки тому +3

    യാത്രകളും കാഴ്ചാകളും തുറന്ന മനസ് കൊണ്ട് ആവട്ടെ ദിൽഷാദ് മച്ചാനെ. ഒന്നിൽ മാത്രം അവതാ നോക്കുക 😘💐💐.. എല്ലാ നന്മകൾ നേരുന്നു. ദിൽഷാദ് ഇക്കാ... അൽ മുത്ത്‌.. യാത്ര ടുഡേ 😘😘😘💥👏🏾👏🏾👏🏾💐

  • @santhakoshy4547
    @santhakoshy4547 3 роки тому +3

    അയാൾ പറയുന്നത് സത്യം. 🙏

  • @mansoormannu2971
    @mansoormannu2971 3 роки тому

    Aaa bangalavinte muttath chabaka orupad undairunu annu

  • @zuesgaming_
    @zuesgaming_ 3 роки тому +2

    ദിലിഷാദ് നമ്മുക്ക് സുമ്മാവാ ❤😍

  • @ramshadk.t.kramshadk.t.k1721
    @ramshadk.t.kramshadk.t.k1721 3 роки тому +3

    ദില്ലു ഫാൻസ്‌ ഇവിടെ കാമോൺട്ര... 😍😍😍

  • @firosmeppadi6127
    @firosmeppadi6127 3 роки тому +51

    മേപ്പാടി ഫിറോസ് ആജർ 💕💕💕

    • @explorianmallu3859
      @explorianmallu3859 3 роки тому

      Iyaale kaanaan pattumo

    • @cookiesworld2395
      @cookiesworld2395 3 роки тому

      മേപ്പാടി ഉള്ള ഞാൻ ആദ്യമായാണ് ഇയാളെ കാണുന്നത് 😁😁.. ഈ വീഡിയോയിലൂടെ

  • @KA.Rasheed
    @KA.Rasheed 3 роки тому +2

    മേലെ ആകാശവും, താഴെ ഭൂമിയും, കുട്ടി, കുഞ്ഞ്, കുടുംബമൊന്നുമില്ലാതെ കണ്ടത് തിന്നും കുടിച്ചും നടക്കുന്ന ആ "മാണിക്യക്കല്ല് " 2 എപ്പിസോഡ് തകർത്താടി

    • @dileepkr2747
      @dileepkr2747 3 роки тому +1

      കുടുംബവും കുട്ടികളും ഇല്ലാഞ്ഞിട്ടല്ല സംശയരോഗം മൂത്ത ഭാര്യ തെറ്റിപ്പോയി രണ്ടു കുഞ്ഞുങ്ങളുണ്ട് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇവന്റെ വയസ്സായ അമ്മയാണ് അവരെ നോക്കുന്നത് ഈ പന്നിക്ക് ഭ്രാന്താണ് ഇവൻ പറയുന്നത് ആരും വിശ്വസിക്കരുത് ആ പള്ളി തൊണ്ണൂറുകൾക്ക് ശേഷം പണിതതാണ് ഞാൻ ആ നാട്ടുകാരനാണ്

    • @KA.Rasheed
      @KA.Rasheed 3 роки тому +1

      അവൻ കാമറ കണ്ടപ്പോൾ കുറച്ച് ഓവറാക്കിയോ ന്ന് ഒരു സംശയം...😅
      നാട്ടുകാർ നൽകുന്ന വിവരവും,,ചില സമയം വിക്കിപീഡിയയുടെ സഹായത്തോടെയാണ് യാത്ര വിവരണങ്ങൾ നൽകുന്നത്, പിശകുണ്ടെങ്കിൽ സുഹൃത്ത് ദിൽഷാദിനോട് ക്ഷമിക്കണം... ആ പാവം മക്കളെ ദൈവം രക്ഷിക്കട്ടെ

  • @Mydearmalayaliees
    @Mydearmalayaliees 3 роки тому +4

    #വയനാടൻ ടാർസൻ 👌👍

  • @irshadmanuppa6747
    @irshadmanuppa6747 3 роки тому +4

    Welcome back again ☺️😍

  • @Mikdadd
    @Mikdadd 3 роки тому +1

    💥

  • @abduladilma252
    @abduladilma252 3 роки тому +2

    ♥️♥️♥️♥️♥️

  • @mansoormannu2971
    @mansoormannu2971 3 роки тому

    Nigal Aa palilak iragumpol nigak kanam reit saidil oru otta padil 3 vedugal atayirunu eante veed

  • @Jazacfashion
    @Jazacfashion 3 роки тому

    Thanks bro

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому

    ഇങ്ങനെ ഉള്ള പ്രാജീന മനുഷ്യൻ കേരളത്തിലോ 😆😆😆😆😆😆

  • @sahanathshaik835
    @sahanathshaik835 3 роки тому +6

    കൃത്രിമം ഇല്ലാത്തതാണ് സുരേഷ് ബ്രോ കഴിക്കുന്നത് നിങ്ങളും കയ്ച്ചൊള്ളിൻ 😀😀😀

  • @dhilusvlog6515
    @dhilusvlog6515 3 роки тому +2

    എല്ലാ ചെന്തുകളെ പച്ചക്ക് തിന്നുന്ന ആളെ കൂടെ പോയി മൾബറി പറിച്ച് തിന്ന ദിലുവും മുത്തുവും

  • @muhammedbasim4573
    @muhammedbasim4573 3 роки тому +12

    എല്ലാരും ഹാജർ അല്ലേ! നമ്മൾ അരീക്കോട് ഭാസി 😎

    • @savadsdc
      @savadsdc 3 роки тому

      njanum areecode

    • @shareefareacode3169
      @shareefareacode3169 3 роки тому +1

      Mm

    • @muhammedbasim4573
      @muhammedbasim4573 3 роки тому

      അരീക്കോട് അലിഫ് ടെക് മൊബൈൽ 🌼⚽️📱🎧🚲 all are welcome

  • @anvarannu1171
    @anvarannu1171 3 роки тому

    Place yeda ed

  • @riyasvazhayoor6184
    @riyasvazhayoor6184 3 роки тому

    ദിൽഷാദ് ഭായ് 🙆‍♀️🙆‍♀️🙆‍♀️

  • @rameshmani8049
    @rameshmani8049 3 роки тому

    Subhayathra🌷🌷🌷

  • @shameemtc6451
    @shameemtc6451 3 роки тому

    Bro ഇത് crct എവടെ place

  • @geethap6218
    @geethap6218 3 роки тому

    ഇക്കാന്റെ ഓരോ ചോദ്യം 🤣🤣

  • @roanvlogs4655
    @roanvlogs4655 3 роки тому +1

    ഹായ് ദില്ഷാദ് 💪✌🏻️♥️

  • @asnashamza8455
    @asnashamza8455 3 роки тому

    ✌️

  • @razeeworld
    @razeeworld 3 роки тому +2

    സുരേഷ് മേപ്പാടി യുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. ദിൽഷാദിക്ക ഉയർ ❤❤

  • @vineshariyakode6963
    @vineshariyakode6963 3 роки тому

    ആള്‍ വേറെ ലെവല്‍ ഇനിയും ഉന്നതങ്ങളില്‍ എത്തിയിട്ടില്ല

  • @mm-qn7kj
    @mm-qn7kj 3 роки тому +2

    അവനെ ദിൽഷാദ് വല്ലാതെ മോട്ടർ ആക്കുന്നു 🤣🤣🤣

  • @ameermeppadi1046
    @ameermeppadi1046 3 роки тому +6

    പള്ളിക്ക് നല്ല പഴക്കമുണ്ട് ചെമ്പ്ര കാരുണ്യ കൂട്ടായ്മ എന്ന ഗ്രൂപ്പിന്റെ നേതൃത്ഥത്തിൽ പള്ളി സംരക്‌ഷിക്കുന്നുണ്ട്

  • @noushadnoushi1366
    @noushadnoushi1366 3 роки тому +1

    Arabikal kumbalam nannayi kazhikkum 👍

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому +1

    Onnum parayanilla namichu 🙏

  • @shafimuhmd8109
    @shafimuhmd8109 3 роки тому

    Wayanad ninnitt Njan arinjilla ethonnum 🤔