നമുക്കൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല മറ്റുള്ളവരെ സങ്കട പ്പെടാൻ കാരണം ആവാതിരിയ്ക്കട്ടെ.... ഈ പ്രപഞ്ച ത്തിലെ എല്ലാ ദോഷങ്ങളും ശാപങ്ങളും പൂരം നക്ഷത്രംക്കാർക്ക് ഉള്ളതാണല്ലോ ... ഇനിയും അതിനെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ് 💪
പൂരം നക്ഷത്രം എല്ലാം ഉണ്ടായാലും ബാക്കിയുള്ളവരുടെ അനാവശ്യ തെറ്റിദ്ധാരണ വന്നുചേരും. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുക എന്നു പൂരം നക്ഷത്രമുള്ളവർ ചിന്തിക്കും. സത്യം ഹൃദയശുദ്ധിയുള്ള വർ. മനസമാധാനം ഉണ്ടാക്കില്ല. ഇപ്പൊ കണ്ടക ശനിയുള്ളതുകൊണ്ട് വാക്കുകൾ ദേഷ്യം വരാൻ സാധ്യതയുള്ള അതുകൊണ്ട് മൗനം പാലിക്ക നല്ലത്. ഏപ്രിൽ കഴിഞ്ഞാൽ കുറച്ചു കൂടുതൽ കലഹം വരാൻ സാധ്യത ഉണ്ട്.ദൈവത്തെ പ്രാർത്ഥിക്കാം.... 🙏
ആയോ .2023 എത്രയോ ഭേദം. 24 തുടങ്ങിയപ്പോ ഈ കുറച്ചുദിവസം കൊണ്ടു ഇനി അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ലേ..... സിംഹം നല്ലൊരു മൃഗണ്. മനുഷ്യന്മാർക്ക് ചേരില്യ. പൂരം നാള്

Angane onnum illatto......njanum pooram naal aanu. Leading a happy life
@@seekfindshare😊
പൂരം ആഹ്ഹ് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കുറേ കേട്ടിട്ടുണ്ട്....
😂
എന്റെ പൊന്നോ... കഴിഞ്ഞ കൊല്ലം ഓർക്കാൻ വയ്യ. പുതിയ വർഷത്തേക്ക് ഉള്ളത് ഇപ്പോഴേ set ആയിട്ടുണ്ട്.
Satyam
നല്ല ബെസ്റ്റ് നാൾ ആണ് മനഃസമാദാനം എന്നത് ജീവിതത്തിൽ കിട്ടില്ല
Correct
സത്യം
Sathyam😢
👍
Sathyam
നല്ലതുപോലെ പറഞ്ഞ് തന്നതിന് അഭിനന്ദനങ്ങൾ തിരുമേനി
Thanga.ivida.chavanao.jivikkanao.ennu.alogichu.koda erikkunnu.
Ee nalu matty veru oru nalu aki theran pattumo.
Ellavarkum ee avastha thanne aanu alle😂 njan orth eniku mathram ee gathi ollu enn
@@Achu.krishna7Ellavarkkum ethe thanneyya😢
എനിക്കും
ഇത് തന്നെയാ എന്റെ അവസ്ഥ
ഞാനും എല്ലാം സഹിച്ചു മടുത്തു
പൂരം നക്ഷത്രം എല്ലാം ഉണ്ടായാലും ബാക്കിയുള്ളവരുടെ അനാവശ്യ തെറ്റിദ്ധാരണ വന്നുചേരും. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുക എന്നു പൂരം നക്ഷത്രമുള്ളവർ ചിന്തിക്കും. സത്യം ഹൃദയശുദ്ധിയുള്ള വർ. മനസമാധാനം ഉണ്ടാക്കില്ല. ഇപ്പൊ കണ്ടക ശനിയുള്ളതുകൊണ്ട് വാക്കുകൾ ദേഷ്യം വരാൻ സാധ്യതയുള്ള അതുകൊണ്ട് മൗനം പാലിക്ക നല്ലത്. ഏപ്രിൽ കഴിഞ്ഞാൽ കുറച്ചു കൂടുതൽ കലഹം വരാൻ സാധ്യത ഉണ്ട്.ദൈവത്തെ പ്രാർത്ഥിക്കാം.... 🙏
പൂരം ഒഴിവാക്കി, ജ്യോതിഷത്തിൽ ബാക്കി 26 നക്ഷത്ര ങ്ങൾ മതി, തിരുമേനി
First of all pooram ellarkm mosham alla time noknm janana samayam valiya difference undakm
ഒരുഗുണവും ഇല്ലാത്ത
ദുരിതം മാത്രം തരുന്ന നാൾ ഈ പറഞ്ഞ നല്ല ഒരു കാര്യവും നടക്കില്ല നെഗറ്റീവ് മാത്രം നടക്കും
നാളെയാണ് നാളെയാണ്. ഇനി 2025ൽ നോക്കാം😢
Valare abhimani aaya persanality aayrikkum evarkku, athu pore jeevithathil
🤔
ഒരു ഗതിം പിടിക്കാത്ത നാൾ. മനഃസമാദാനം എന്നൊരു സാദനം ഉണ്ടാകില്ല ലൈഫിൽ
100% correct......janikkandayirunnu...kopp😭
ജനിച്ചു പോയില്ല
Ellarkum nallathu varattee 🙏🙏🙏
.pooram...ivida.chavanao.jivikkanao.nilkkunnu.
Govt job kittum urappayum kittatte✌️
നല്ലത് വരട്ടേ
Vivaha chydholam enn paranj pattich oruthan angot poi athann thudakkam😊
Jeevikan olla kothikonda
Nalla nalanu 100 %
Ee Pravishyam engilum rakshapedan chance illa alle😢
ആയോ .2023 എത്രയോ ഭേദം. 24 തുടങ്ങിയപ്പോ ഈ കുറച്ചുദിവസം കൊണ്ടു ഇനി അനുഭവിക്കാൻ ബാക്കിയൊന്നും ഇല്ലേ..... സിംഹം നല്ലൊരു മൃഗണ്. മനുഷ്യന്മാർക്ക് ചേരില്യ. പൂരം നാള്
Nallathu varatte sami
അഭിലാഷ് പൂരം
ഗണപതിയുടെ കല്യാണം പോലെ - നാളെ നാളെ നാളെ - ഒരു മാതിരി ലേലം വിളി
Njanum pooram enta partnerum pooram randalum kidannu anubhavikuvaa😂
Namasthe
Pooram avitam cherumo
Noo
Engane ariyam nokiyiruno
Congratulations god bless eallavarum 🙏❤️
Ok ok
പൂരം 😅😅😅എന്നോടാ ബാലാ 😋
Kazhtakalm out pidichi varum😢😢😢
Antoru avastaa
കണ്ടകശനീ.8 രാഹു കൊള്ളാം 2024 25 ബഹുകേമം
താലി ഇല്ലാത്ത സ്ത്രീകൾ??.
സാമ്പത്തികം കൈയിൽ നില്കുന്നില്ല.. കൈയിൽ നില്കാൻ enthu ചെയ്യും
കെട്ടിയിട്
🙏
Kuzhappamilla
മൊത്തത്തിൽ പ്രശ്നം 😂
😂🙏🏼
Sathyam
ഈ നാളിന്റെ ദോഷ ഫലങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു എന്തിനാണ് വെറുതെ സാധാരണക്കാരെ കൊതിപ്പിക്കുന്നത്
പൈസ വന്നാലും കയ്യിൽ നിൽക്കില്ല
വെറുതെ ആണെങ്കിലും ഇങ്ങനെ പറഞ്ഞു ആശിപ്പിക്കരുതു സ്വാമി........
😂😂😂😂2024 തുടങ്ങിയപ്പോൾ തന്നെ.. നല്ല പൊള്ളുന്ന പനി... ഇനി അങ്ങോട്ട് എന്തകുമോ എന്തോ😢😢
ഒന്നിനും കൊള്ളാത്ത ഒരു നാൾ
ഇനിയും സാമ്പത്തിക നഷ്ടമോ,😅,സ്വാമി എല്ലാക്കൊല്ലവും ഇതൊക്കെ തന്നെ , 150 %മതിയായി😅
ഇത് പോലെ നാറിയ ഒരു നാൾ....
എല്ലാർക്കും പ്രശ്നം ആണല്ലോ,,പൂരം നക്ഷത്രം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ 🤔🤔
😢😢😢
കിട്ടിയ ഗവ ജോലി കഴിഞ്ഞ വര്‍ഷം പോയി കിട്ടി...
Same🙌🏻
കുറച്ചു കൊല്ലം ആയി കേൾക്കുന്നു കഷ്ട്ടം പൂരം നക്ഷത്രം
150ശതമാനമോ 😂
Set aayal mathi aayirunnu😂