പെറ്റമ്മയോളം സ്നേഹിച്ച പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തി മോഹൻലാൽ

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 128

  • @ഇലപോയവടി
    @ഇലപോയവടി Місяць тому +129

    മമ്മൂട്ടി ,മോഹന്‍ലാല് ,
    ജയറാം ഇവര്‍ക്ക് എല്ലാം
    കവിയൂര്‍ പൊന്നമ്മ ശരിക്കും അമ്മ തന്നെയായി ജീവിച്ചു.

  • @anuroopabraham227
    @anuroopabraham227 Місяць тому +83

    വളരെയധികം ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് പ്രണാമം

  • @fayistla4036
    @fayistla4036 Місяць тому +77

    ലാലേട്ടന്റെ അമ്മ വേഷം ചെയുമ്പോൾ സ്വന്തം അമ്മ എന്ന ഫീൽ ആണ് 💞
    ആദരാഞ്ജലികൾ 🌹🌹🌹

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +75

    വെള്ളിത്തിരയിലെ 'മോഹന്‍ലാലിന്റെ അമ്മ'
    ❤🙏

  • @Ashokankkala
    @Ashokankkala Місяць тому +46

    മലയാള സിനിമയിലെ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികമാരുടെയും അമ്മയായിട്ടുണ്ട് പൊന്നമ്മ. എങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ‘ആദ്യമായി കാണുമ്പോൾ ലാലിന് 23 വയസ്സാണ്, വലിയ വികൃതിയായിരുന്നു. അതാണ് ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാൻ കാരണം.
    അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്. ...

    • @അമ്മ-അമ്മ
      @അമ്മ-അമ്മ Місяць тому +2

      കിരീടത്തിലേയും ചെങ്കോലിലേയും അമ്മയും മകനും എന്നും ❤

  • @Cinema60sec
    @Cinema60sec Місяць тому +43

    Lalettante amma🙂💔🌹

  • @vipbgd
    @vipbgd Місяць тому +21

    ബാലൻ മാഷിൻ്റെ , സേതുമാധവിൻ്റെ അമ്മ ഒരിക്കലും മായത്ത അമ്മമുഖം🙏🙏

  • @jibicena6630
    @jibicena6630 Місяць тому +4

    Lalettante amma ❤❤❤

  • @SunitaSunita-r3m
    @SunitaSunita-r3m Місяць тому +15

    പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ

  • @sajassajas28
    @sajassajas28 Місяць тому +7

    തിലകൻ, നെടുമുടി വേണു, മുരളി, ഇന്നസെന്റ്, സുകുമാരി, കെ. പി. എ. സി. ലളിത, കവിയൂർ പൊന്നമ്മ..... മലയാളത്തിനു പകരം വയ്ക്കാനില്ലാത്ത തീരാനഷ്ടങ്ങൾ......

  • @shemi6116
    @shemi6116 Місяць тому +7

    ആദരാഞ്ജലികൾ🙏🌹🌹🌹

  • @thomsonchacko
    @thomsonchacko Місяць тому

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

  • @coldstart4795
    @coldstart4795 Місяць тому +2

    ലാലേട്ടൻ 👌🏻❤️❤️

  • @dineshdinujaz9095
    @dineshdinujaz9095 Місяць тому

    അമ്മേ ഇപ്പോഴുള്ള ഞങ്ങളും വരും..... അമ്മയുടെ അടുത്തേക്ക്... 🙏🙏🙏🙏🙏🙏

  • @Achuammu9261
    @Achuammu9261 Місяць тому +2

    ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നു മോഹൻലാലിൻ്റെ പെറ്റമ്മയാണെന്നു

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Місяць тому +1

    ആദരാഞ്ജലികൾ🌹🌹

  • @shemi6116
    @shemi6116 Місяць тому +13

    മമ്മൂക്ക❤ ലാലേട്ടൻ❤

  • @toniathomas9137
    @toniathomas9137 Місяць тому +2

    അമ്മ❤❤🌹🌹

  • @jinudaniel6487
    @jinudaniel6487 Місяць тому

    നല്ല സങ്കടമുണ്ട് ട്ടോ

  • @jahfarmk758
    @jahfarmk758 Місяць тому

    Lalettante Amma😢💔

  • @KrishnaPrasad-g4n
    @KrishnaPrasad-g4n Місяць тому

    Pranamam

  • @MOHAMEDRAFY-m9z
    @MOHAMEDRAFY-m9z Місяць тому +17

    ഇതുകൊണ്ടാണ് പറയുന്നത് സിനിമ നടനോ നടിയോ ആയി മരിക്കുകയാണെങ്കിൽ അത് കൊച്ചിയിൽ മരിക്കണമെന്ന് 😟

    • @selvaranirani6372
      @selvaranirani6372 Місяць тому +1

      അതെന്താ

    • @Roshnpaul-ld1no
      @Roshnpaul-ld1no Місяць тому

      ​@selvaranirani6372 ennale arelum okk Kanan varu

    • @AkhilTj
      @AkhilTj Місяць тому

      ​@@selvaranirani6372 maamokkoya calicut vechu marichappol varaan aalukal kuravaayirunnu

  • @saleemabdul1613
    @saleemabdul1613 Місяць тому +2

    ❤mammootty ❤

  • @company6676
    @company6676 Місяць тому

    ente ponnammachi pranamam

  • @iliendas4991
    @iliendas4991 Місяць тому

    RIP HEARTFELT CONDOLENCES AND PRAYERS 🙏🙏🌹🌹🌹😢😢

  • @advtsmarar
    @advtsmarar Місяць тому +1

    Thaniyavarthanam......

  • @unnivaava2055
    @unnivaava2055 Місяць тому +2

    കൂട്ടത്തിലുള്ള മറ്റൊരാൾ (മാമുക്കോയസർ)മരിച്ചസമയത്ത് പൂങ്കണ്ണീർ ഒഴുക്കാൻ ഈ നന്ദികെട്ടവന്മാരിൽ ആരെയും കണ്ടില്ലായിരുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹

    • @anjalym92
      @anjalym92 Місяць тому +5

      എല്ലാവര്ക്കും എപ്പോളും എല്ലായിടത്തും എത്തി ചേരാൻ പടില്ല ഹെ

  • @surendrann1178
    @surendrann1178 Місяць тому +30

    എല്ലാം കൊള്ളാം, സിദ്ധിക്ക് അവിടെ വേണ്ടാരുന്നു, പീഡന കേസ് ൽ ജാമ്യം എടുത്തല്ലേ ഇരിക്കുന്നത്

    • @shaijugm
      @shaijugm Місяць тому +7

      did court decided he is the culprit ?

    • @Malayali2052
      @Malayali2052 Місяць тому +8

      ഒരാൾ തെറ്റ് ചയ്തു എന്ന് കോടതി പറയാതെ അയാൾ മാറ്റി നിർത്തുന്നത് ശരിയാണോ

    • @ഇലപോയവടി
      @ഇലപോയവടി Місяць тому +6

      പീഢനകേസോ കള്ളക്കേസോ
      അത് കോടതി അല്ലേ തീരുമാനിക്കുന്നത്

    • @dream_traveller777
      @dream_traveller777 Місяць тому +1

      ​@@Malayali2052കുറ്റം ചെയ്ത പ്രതികളെ വെറുതെ വിടുന്നതും കോടതികൾ ആണ്...

    • @Malayali2052
      @Malayali2052 Місяць тому +1

      @@dream_traveller777 എന്ന് കരുതി അയാൾ തെറ്റ് ചയ്തു ഇല്ലക്കിൽ അയാൾ പിഡിപിക്കുന്നത് ശരി ആണോ സത്യം നമുക്ക് അറിയില്ല സത്യം പുറത്ത് വരട്ടെ

  • @suniljohn8164
    @suniljohn8164 Місяць тому +5

    Power group😅😅

  • @globalppm5333
    @globalppm5333 Місяць тому

    പ്രണാമം അമ്മ🙏🙏🙏🌹🌹🌹

  • @ParvathyBalakrishnan-yl6gr
    @ParvathyBalakrishnan-yl6gr Місяць тому +1

    ഈ കമന്റ് വിടുന്ന വർ നല്ല വരാണോ മറ്റുള്ളവരെ കുറ്റം പറയാൻ

  • @bedoth456-jw3kb
    @bedoth456-jw3kb Місяць тому +3

    Sidique for what ?

  • @mohanancr9943
    @mohanancr9943 Місяць тому +3

    All sweeper star peedakanmar present... Media should come forward to expose the real faces of criminals peedakanmar urgently to save cilma koolithozhilalikal.

  • @anirudhvijayananirudh2203
    @anirudhvijayananirudh2203 Місяць тому +1

    പ്രണാമം 🌹😥

  • @athirarkkarthika60
    @athirarkkarthika60 Місяць тому

    ആദരാജ്ഞലികൾ 🙏🏻🌹

  • @geetharamdas4662
    @geetharamdas4662 Місяць тому

    പ്രണാമം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SumaRatheesh-oc5tl
    @SumaRatheesh-oc5tl Місяць тому

    😢ആദരാഞ്ജലികൾ

  • @Ashwathi_arjunan
    @Ashwathi_arjunan Місяць тому

    പൊന്നമ്മിച്ചിക്കു പ്രണാമം

  • @Hakuna.808.69
    @Hakuna.808.69 Місяць тому +5

    ഫസ്റ്റ് കമൻറ് ഇടാൻ എനിക്ക് മനസ്സില്ല

  • @bindurajesh5630
    @bindurajesh5630 Місяць тому

    പ്രണാമം

  • @AnilKumar-xl9se
    @AnilKumar-xl9se Місяць тому +1

    Enik oro aaludeyum abhinayam kanumbol monthakitu randennam kodukan thonnunnu marikunnathinu munneya aaa ammaye onnu kanan poyitundenkil avarku Ethra santhoshamayene

  • @prijulbruce8924
    @prijulbruce8924 Місяць тому

    😢❤

  • @ChinghanChinghan-gx2lw
    @ChinghanChinghan-gx2lw Місяць тому

    🌹🌹🌹

  • @sosammajacob2991
    @sosammajacob2991 Місяць тому

    Adaranjaluikal🌷😪😪🙏🌷

  • @OmanBahal
    @OmanBahal Місяць тому

    മമ്മൂക്ക, ലാലേട്ടൻ, ജയറാമേട്ടൻ...

  • @jojuthomas123
    @jojuthomas123 Місяць тому

    🌹🌹

  • @SharafudheenParathodi-lc1ec
    @SharafudheenParathodi-lc1ec Місяць тому +2

    🌹🌹🌹🌹🌹🌹🌹🌹

  • @anilpanangat5650
    @anilpanangat5650 Місяць тому

  • @Hisham-zz1ch
    @Hisham-zz1ch Місяць тому

    where is dileep

  • @AngelaJoseph-tv1jk
    @AngelaJoseph-tv1jk Місяць тому

    പ്രണാമം 🙏🙏🙏

  • @nibudevasia8722
    @nibudevasia8722 Місяць тому

    🙏🙏🙏🌹

  • @MalcolmX0
    @MalcolmX0 Місяць тому +11

    പീഡന വീരൻ സിദ്ദിഖ് ഉണ്ടല്ലോ

    • @Roshnpaul-ld1no
      @Roshnpaul-ld1no Місяць тому +1

      😂😂 vereum manyanmar und Peru vannilenne ullu

  • @sosammajacob2991
    @sosammajacob2991 Місяць тому

    Pettamme pole Ane Ella Nadanmarrodom perumarrittullath.Ennennum Ormayaytte Ane vida vanghiyath.🙏🌷😪🌷🙏

  • @Jay-e5v9f
    @Jay-e5v9f Місяць тому

    മോഹൻലാൽ വന്നോ എന്തുപറ്റി..

  • @pramodhpramodhks2759
    @pramodhpramodhks2759 Місяць тому +1

    ഇവൻമാരെ കാണിക്കാൻ നാണമാവില്ലേ ഏഷ്യ നെറ്റേ? നിങ്ങളാണ് ഇവർക്ക് വളം

  • @jithinthomas2839
    @jithinthomas2839 Місяць тому +14

    Mammootty chathittilla gooys 😂😂

    • @smulebacksingar9633
      @smulebacksingar9633 Місяць тому +5

      മോഹൻലാൽ ചെറുതായൊന്നു ചത്തു ഗുയ്സ്‌ പിന്നെ ജീവൻ വച്ച് വന്നു പിന്നെയും ചത്തു ഗുയ്സ്‌ 😂

    • @achuuuzzz3391
      @achuuuzzz3391 Місяць тому +4

      Ningalude achan chahittu chathal kuzhapamundoo?

    • @dhanyaknarayanan7192
      @dhanyaknarayanan7192 Місяць тому

      Mohanlal chathittilla 😂😂

  • @ZacA60423
    @ZacA60423 Місяць тому

    amma , police officer , army officer, ips officer and what not? in my openion cinema should not spill out of the cinema and its should be restricted domain its domain , our media people are more day dreamers than real day people and more entertainers than real people.

  • @NavinSasi-l7d
    @NavinSasi-l7d Місяць тому +1

    Sidhique sheenicho😂

  • @joyaljoseph8032
    @joyaljoseph8032 Місяць тому +3

    Lalettan busy Annu marakkar 2 shooting 😀

    • @gjmattathil8112
      @gjmattathil8112 Місяць тому +13

      ഇവനൊക്കെ ഇതിലും അപരാധം കാണുന്നു.കഷ്ടം

    • @girishchandran2027
      @girishchandran2027 Місяць тому

      Ulup undoda panna naari ninak

    • @movieplayer94
      @movieplayer94 Місяць тому +1

      Pucham thonnunnu
      Ndum parayan illla

    • @Jithin-k4h
      @Jithin-k4h Місяць тому

      so what

  • @Motomech_official
    @Motomech_official Місяць тому +1

    പീഡന വീരൻ സിദ്ദിഖ് കൂടെ ഉണ്ടല്ലോ

  • @somlata9349
    @somlata9349 Місяць тому +13

    മകൻ ഭയങ്കര കരച്ചിൽ ആണല്ലോ

    • @santhac6557
      @santhac6557 Місяць тому

      😂😂

    • @RajeeshP-f1r
      @RajeeshP-f1r Місяць тому

      😂😂

    • @Cinema60sec
      @Cinema60sec Місяць тому +24

      Ningal parayoo avar engane aanu avide behave cheyyendath? Kannu neer vannal ath abhinayam aanenn parayum.. Sankadam ullil othukki normal aayi irunnal oru sankadavum illa ivattakalkk ennu parayum.. Enth cheythalum abinayam!

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Місяць тому +7

      നിനക്ക് ചൊറിച്ചിലും..😂😂😂

    • @Abhi-n5x
      @Abhi-n5x Місяць тому +4

      pulli hospital munpe vannathanu,pinne palappozhum kanan pokarund

  • @idicullaabraham4210
    @idicullaabraham4210 Місяць тому

    Mohanal evda poyalum purake tannr antony perumbavoor koode kanum

  • @mdfz5900
    @mdfz5900 Місяць тому +2

    Wccyile or mayrathikaleyum kanunilalloooo....thuff

  • @sarathpr3774
    @sarathpr3774 Місяць тому +2

    Wayanad relief campil tante esatate entengilum pattiyo eenuu ariyan vanna verum mara vazha ane mohanlal. 🌱🌱🌱🌱🍌🍌

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Місяць тому +7

      Ayinentha koyappam...hikkanodum vedikkan para oru estate..😂😂😂

    • @girishchandran2027
      @girishchandran2027 Місяць тому +1

      Poi chaveda padu vaaname

    • @Critique007
      @Critique007 Місяць тому +2

      Mamootye aradhikuna Kure mara vazhakalku ellam veruppanu 😅

    • @Kinvus
      @Kinvus Місяць тому +1

      Estate okke vitt kure vaarsham aayi setta...chumma thoori eriyunn kure maravaazhakal

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @abbasrabbani2905
    @abbasrabbani2905 Місяць тому +6

    Mohanlaline vallathe pokki adikkunnu

    • @sarathpr3774
      @sarathpr3774 Місяць тому

      Cheap news

    • @sarathpr3774
      @sarathpr3774 Місяць тому

      Mohanalal avide enta vallom marikkan vanna ano. Enta ee randu vazhakale ollu malayalam industriyil

    • @Beegamsulthana
      @Beegamsulthana Місяць тому +17

      അതുകൊണ്ട് എന്താ

    • @Cinema60sec
      @Cinema60sec Місяць тому +13

      It's all fact.. Pokkan mathram onnum illa.. Avarude aathma bandham ellarkkum ariyam

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Місяць тому +5

      Hikkane pokkathe adikkam pore

  • @bindupaulose14
    @bindupaulose14 Місяць тому +6

    ആദരാഞ്ജലികൾ 🙏🙏🙏

  • @thomsonchacko
    @thomsonchacko Місяць тому +9

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

    • @Jithin-k4h
      @Jithin-k4h Місяць тому

      ഈ കമന്റ് ഇവിടെ എന്തിനാടോ

  • @sudhisvp9027
    @sudhisvp9027 Місяць тому

    പ്രണാമം 🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @techsandtrips
    @techsandtrips Місяць тому

  • @Shajishaji-hq6ow
    @Shajishaji-hq6ow Місяць тому

    🌹🌹🌹

  • @thomsonchacko
    @thomsonchacko Місяць тому

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

  • @anoopviswanathan007
    @anoopviswanathan007 Місяць тому

    🌹🌹🌹

  • @thomsonchacko
    @thomsonchacko Місяць тому +1

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

  • @thomsonchacko
    @thomsonchacko Місяць тому +5

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

  • @thomsonchacko
    @thomsonchacko Місяць тому +1

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും