Night Vigil | Part-03 | ഇപ്പോഴുള്ള അവസ്ഥ കർത്താവിനോട് പറയാം Deliverance Prayer | JULY 2024 ShalomTV

Поділитися
Вставка
  • Опубліковано 4 лип 2024
  • #shalomtv #shalomtvlive
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Розваги

КОМЕНТАРІ • 195

  • @metildaaugustine5573
    @metildaaugustine5573 3 дні тому +12

    ഈശോയെ 'മക്കൾ ഇല്ലാത്തവരെയും വിവാഹ തടസ്സങ്ങൾ ഉള്ളവരെയും ജോലി ഇല്ലാത്തവരെയും അനുഗ്രഹിക്കണമെ

  • @Valsamma-by8em
    @Valsamma-by8em 3 дні тому +13

    ഈ ശോയെ എൻ്റെ മകൻ സഖറിയായ്ക്ക വിശുദ്ധ കുർബ്ബാനയിൽ വിശ്വാസം ഉള്ള ഒരു മകളെ ഭാര്യയായി നൽകിയനുഗ്രഹിക്കണമേ

    • @jessammajoseph5417
      @jessammajoseph5417 2 дні тому

      Lll
      L
      L
      Pray
      F
      Pray for me
      to live according to the will of God

  • @aneymathew8842
    @aneymathew8842 3 дні тому +6

    ഈശോയെ.. ഇന്ന്‌ കടത്തിൽ.. ജപ്തി കേസ് വന്നിരിക്കുന്ന 2 കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
    .. 🙏🏻അച്ഛാ... അവരുടെ കരച്ചിൽ. കണ്ടു ഒത്തിരി മനസ് വേദനിച്ചു... ആ മക്കളെ ഓർത്ത് പ്രാർത്ഥിക്കുന്നു... അച്ഛന്റെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 3 дні тому +3

    അപ്പാ.
    എന്നെയും നിന്റെ സാക്ഷി ആക്കി തീർക്കണമേ 🙏🏻 അതിന് ആത്മാവിന്റെ ഒരുക്കം തരേണമേ. 🙏🏻🙏🏻🙏🏻

  • @remyajobin6445
    @remyajobin6445 3 дні тому +5

    ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേൽ പരിശുദ്ധൽമാവിനെ അയക്കണമേ അവരെ ജ്ഞാനം കൊണ്ട് നിറയ്ക്കണേ 🙏🙏

    • @user-py7yi4tm2q
      @user-py7yi4tm2q 3 дні тому

      എന്റെ ഈശോയെ എന്റെ ഭർത്താവിന് ബിസിനസ് നല്കി അനുഗ്രഹിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം എടുത്തുമാറ്റി തരണമേ മക്കൾക്ക് പഠിക്കുവാനുള്ള കൃപ കൊടുത്ത പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണേ

  • @nancysanil5625
    @nancysanil5625 3 дні тому +3

    ഈശോയെ..... രോഗ ത്തിൽ നിന്നും പൂർണ സൗഖ്യം തരണേ.. ശരീരത്തിൽ കാൻസർ ന്റെ ഒരംശം പോലും കാണല്ലേ.. സർജറി ഇല്ലാതെ തൈറോയ്ഡ് മാറണെ.. 🙏ശരീരത്തിന്റെ അകത്തുള്ള എല്ലാ മുഴകളും അങ്ങയുടെ ശക്തിയിൽ മാറിപോകണമേ.. എന്റെ അപ്പാ.. മനസ്സ് തകരാതെ നോക്കണേ എന്റെ അപ്പാ..... 🙏🙏

  • @bijugeorge7682
    @bijugeorge7682 3 дні тому +4

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 3 дні тому +3

    ഈശോ നാഥാ മകൻ്റെ അയർലൻ്റ് വർക്ക് വിസ എത്രയും വേഗം വരാൻ കൃപചെയ്യണമേ. പാപികളായ ഞങ്ങളോട് കരുണ തോന്നണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @celin3028
    @celin3028 3 дні тому +4

    എൻ്റെ ഈശോയെ നിൻ്റെ സ്നേഹത്തിൻ്റെ കരം എൻ്റെ ഭർത്താവി ൻ്റെ മേൽ പതിപ്പി ക്കണമെ

  • @aneymathew8842
    @aneymathew8842 3 дні тому +3

    ജീവിത പങ്കാളിയുടെ കഠിന ഹൃദയം.. മാറ്റിത്തരേണമേ... അപ്പാ.. ഇടപെടേണമേ... മോനെ സമർപ്പിക്കുന്നു.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @minimanoj8315
    @minimanoj8315 День тому

    ഈശോയേ എൻ്റെ മകൾക്ക് നടന്നു സ്കൂളിൽ പോവാൻ ശക്തിനൽ കണേ ഈശോയേ എന്നും ഓട്ടോ വിളിച്ചു സ്കൂളിൽ വിടാൻ എനിക്ക് സാധിക്കില്ലന്നറിയാലോ ഈശോ യേ നടക്കാൻ ശക്തിനൽ കണേ

  • @teresashaji4630
    @teresashaji4630 3 дні тому +1

    ജീവിതപങ്കാളിയുടെ തൊണ്ടയിലെ അസ്വസ്ഥത മാറ്റി കൊടുക്കണേ 🙏🏻ഈശോയെ

  • @LissyByju-fs6zc
    @LissyByju-fs6zc 3 дні тому +2

    ഈശോയെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ

  • @philominaabraham9952
    @philominaabraham9952 3 дні тому

    Yesuve ente ellarogam mattitharaname
    Yesuve ninte krupayal nirayakaname

  • @Valsamma-by8em
    @Valsamma-by8em 3 дні тому +2

    ഈശോയെ എൻ്റെ മകൾ നിത്യയ്ക്കും ക്ലാിറ്റസിനും ഒരുക്കുഞ്ഞിനെ നൽകിയനുഗ്രഹിക്കണമേ.

  • @BlaizyGomez-il2iy
    @BlaizyGomez-il2iy 3 дні тому +1

    Praise the lord 🙏🙏 🙏

  • @rejikuriakose7636
    @rejikuriakose7636 3 дні тому +1

    ഈശോ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലൂയ.ഈശോ സൗഖ്യം തന്ന നാഗ്രഹിക്കണമേ എനിക്കും ഭർത്താവിനും സൗഖ്യം തരണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹

  • @SheelaManu-dn9ij
    @SheelaManu-dn9ij 3 дні тому +1

    ഇന്നത്തെ സന്ധ്യാപ്രാത്രയിലെ പ്രാർത്ഥനയിൽ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണ എന്റെ

  • @aneymathew8842
    @aneymathew8842 3 дні тому +1

    ഈശോയെ... എന്നോട് ഇടപെടേണമേ. 🙏🏻🙏🏻🙏🏻

  • @jesfinalias2246
    @jesfinalias2246 3 дні тому +1

    Praise the lord 🙏

  • @teressathomasv6839
    @teressathomasv6839 День тому

    Ente kudumpatinodu karunayayirikkaname alivutonnaname ❤

  • @bindu5158
    @bindu5158 3 дні тому +3

    ഈശോയെ കണ്ണൻ പറഞ്ഞ പൈസ എനിക്ക് ഇന്ന് തന്നെ കിട്ടനെ ഈശോയെ എന്റെ അവസ്ഥ എല്ലാം അങ്ങേക്ക് അറിയാല്ലോ നാളെ രാവിലെ നല്ല ഒരു വാർത്ത എനിക്ക് കിട്ടനെ പൈസേടെ കാര്യം

  • @rosevtroselit9500
    @rosevtroselit9500 3 дні тому +1

    പാപിയായ എന്റെതെറ്റ് പൊറുക്കണേ 🙏🏼🌹🌹🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @mercybabu5409
    @mercybabu5409 День тому

    Isoye njagalude niyogangaludemel karunayayirikkaname 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏❤️❤️

  • @leelammaabraham3742
    @leelammaabraham3742 3 дні тому

    Yesuve nangalude niyogangaludemel karunayakaname ammen🙏

  • @jancygeorge2325
    @jancygeorge2325 3 дні тому

    ഈശോയെ July 7 മോൾക്ക് സിറ്റെറ്റ് exam July 28 Set exam മോൾക്ക് വിജയം താ ഈശോയെ

  • @user-qy1nm5dn4r
    @user-qy1nm5dn4r 3 дні тому

    Jesus fill me and my family memberswith holyspirit and wisdom

  • @jomoljobyjoby6566
    @jomoljobyjoby6566 3 дні тому

    Karthave njangalude mel karunayakane 🙏varumana margangalile kettukal azhikkane🙏

  • @aneymathew8842
    @aneymathew8842 3 дні тому +1

    ബിജു.. സോനു.. ഇവരെ തോടേണമേ അപ്പാ... മാനസാന്തരം കൊടുക്കണമേ. 🙏🏻🙏🏻🙏🏻

  • @johnparambi485
    @johnparambi485 3 дні тому

    Praise you Jesus...Glory Jesus

  • @lissyjoseph4198
    @lissyjoseph4198 3 дні тому +1

    Yesuve ente mole yum mone yum anugrahikane

  • @lalikarik
    @lalikarik 2 дні тому

    Please Jesus protect and give us good financial support and our debt and protect my job and good health Amen

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 дні тому

    Thank you Jesus, Hallelujah 🙏

  • @philominaabraham9952
    @philominaabraham9952 3 дні тому

    Yesuve aradhana Halleluiya 🙇‍♂️

  • @jollykuriakose4847
    @jollykuriakose4847 3 дні тому +1

    Praise the Lord

  • @valsammapreethy8188
    @valsammapreethy8188 3 дні тому +1

    തോമസിന്റെ കുടുംബം ഈശോയിലെ കുങ്ക വാൻ പ്രാർത്ഥിക്കണ

  • @lalikarik
    @lalikarik 2 дні тому

    Please Jesus protect my son New Job in Leeds st.James hospital as a junior doctor and protect him and good faith and good health Amen

  • @mercyjoy2894
    @mercyjoy2894 3 дні тому +1

    ഈശോയെ കുടുംബാംഗങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുവാൻ ഒരു വാഹനം നൽകണേ 🙏🏽

  • @elizabeththomas7930
    @elizabeththomas7930 3 дні тому

    ഈശോയെ എന്റ ഭർത്താവിന്റെ ആവിശ്സ്ത മാറ്റി തരണേ 🙏🙏🙏

  • @Valsamma-by8em
    @Valsamma-by8em 3 дні тому +1

    ഈശോയെ എൻ്റെ തോളിൻ്റെ വേദന സഹിക്കാനുള്ള ക്തി തരണമേ ഈശോയെ നന്ദി ഈശോയെ സ്തുതി

  • @ligiasebastian5686
    @ligiasebastian5686 3 дні тому

    Eeshoye njan Angaye Snehikunnu...
    Eeshoye njan Angayil Viswasikunnu...
    Eeshoye njan Angayil Sharanapedunnu....

  • @donjose9154
    @donjose9154 3 дні тому

    Ente Eesoye heal Don now from all the desease and give him intelligence memory concentration happiness and pass the exam

  • @philominaabraham9952
    @philominaabraham9952 3 дні тому

    Yesuve holy spirit konfu nirayakaname

  • @susyraju4987
    @susyraju4987 2 дні тому

    Eashoyu anughrahikkunume shathruvittu upathravethil ninnum reshikkunume

  • @sreedevir6768
    @sreedevir6768 3 дні тому

    Hallelujah 🙏

  • @ligiasebastian5686
    @ligiasebastian5686 3 дні тому

    Eeshoye ..

  • @user-lv5tv5gu2i
    @user-lv5tv5gu2i 3 дні тому

    Esoye,Angel mole anugrahikkaname,avalod Kripa thonnaname.....

  • @georgejoseph4857
    @georgejoseph4857 3 дні тому

    ഈശോയെ എന്റെ പ്രതികൂലങ്ങളെ അതിജീവിക്കാൻ ശക്തിയും വഴിയും തന്ന് എന്നെയും ഞങ്ങളെയും അനുഗ്രഹിക്കണമെ

  • @teressathomasv6839
    @teressathomasv6839 День тому

    Daiva Vela cheyyunna ella makkaleyum kattukollaname❤

  • @beenaml1407
    @beenaml1407 2 дні тому

    എൻ്റെ മകൻ്റെ വിസയുടെ കാര്യങ്ങളെയും മെഡിക്കൽ ടെസ്റ്റുകളെയും അനുഗ്രഹിച്ചുയർത്തണമെ

  • @elezym.a.2237
    @elezym.a.2237 2 дні тому

    Bless our family

  • @bijijose3262
    @bijijose3262 3 дні тому

    Esoye.nidhintemel.karunayayirikename.kudumbathilullavarku.angul.asrayikanullaanugraham.nalkaname.madyapanaakthiyilninnum.mocjanam.nslkaname

  • @lalikarik
    @lalikarik 2 дні тому

    Jesus please protect my family and parents and my Father 's eye sight after a Injection and broken right hand from fracture Amen

  • @sreedevir6768
    @sreedevir6768 3 дні тому

    യേശു അപ്പച്ചാ

  • @annammakurian-lf6hl
    @annammakurian-lf6hl 3 дні тому

    Asuvae ente makkale anugrahikkanamey.

  • @remyajobin6445
    @remyajobin6445 3 дні тому +3

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ 🙏🙏

  • @marykuttyjoseph6671
    @marykuttyjoseph6671 3 дні тому

    ഈശോ എൻ്റെ യാചന സ്വീകരിക്കണമേ

  • @jinumoljames5274
    @jinumoljames5274 2 дні тому

    Amen

  • @rosammamathew876
    @rosammamathew876 2 дні тому

    Ente esoye ente makkale angekku samarppikkunnu 🙏🙏🙏

  • @aneymathew8842
    @aneymathew8842 3 дні тому

    അപ്പാ.. ഒരു അടയാളം തരണമേ.. അപ്പാ... Tharename🙏🏻tharename🙏🏻

  • @lalikarik
    @lalikarik 2 дні тому

    Please Jesus protect my nephews Germany Visa and get a job and protect them from financial problems Amen

  • @GracyMichael-gt4vl
    @GracyMichael-gt4vl 3 дні тому

    Easoy ente makkalude viswassthinmsl karunayagirikename

  • @user-ls8pq1ik6n
    @user-ls8pq1ik6n 3 дні тому +1

    Jesus Jesus Jesus ❤ halluaya halluaya halluaya ❤❤❤

  • @lalikarik
    @lalikarik 2 дні тому

    Jesus please protect my family and my husband from sickness and pain Amen

  • @donjose9154
    @donjose9154 3 дні тому

    Ente Eesoye take away all the desease and laziness and obstacles in his studies and to pass the exam...

  • @aneymathew8842
    @aneymathew8842 3 дні тому

    പാപിയായ എന്നോട് പ്രാർത്ഥന ചോദിച്ച എല്ലാം മക്കളെയും ഈ നിമിഷം ഞാൻ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teressathomasv6839
    @teressathomasv6839 День тому

    Eesoye ninakku nanndi nerunnu❤❤

  • @rejikuriakose7636
    @rejikuriakose7636 3 дні тому

    ഈശോ മകന് നിലനില്പിനുള്ള കപ കൊടുക്കണേ🙏🙏🙏🙏😭😭😭🌹🌹🌹🌹🌹🌹

  • @lalimmaantony1009
    @lalimmaantony1009 3 дні тому

    Esoye jaisonodu karuna thonnane .joli kodukane esoye

  • @leelammaabraham3742
    @leelammaabraham3742 3 дні тому

    Yesuve nanni sthuthy sthothram mahathawam aradana aradana🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 дні тому

    Eeshoye ente prayamaya ammayude Ella rogangalum soukyamakkename eeshoye

  • @rosevtroselit9500
    @rosevtroselit9500 3 дні тому +1

    എന്റെ ഡാനിയേൽ ഓസപ്പാച്ചൻ ലിജോ കണ്ണ് mary ഹിറാണിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ലിജോ ഡെൽവിൻ അഞ്ചു ഹോം i4അയർലണ്ട് വിസ ജോബ് 🙏🏼🙏🏼🙏🏼🌹🌹🌹കൊരട്ടി ലാൻഡ് കലാകെട്ടി ചേഞ്ച്‌ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആൻസി ഹോം 🙏🏼🌹അനു റീനു വിസ ജോലി 🙏🏼🙏🏼🌹🌹🌹🌹

  • @user-dg3we1zu7f
    @user-dg3we1zu7f 3 дні тому

    Prise the lord
    Ente makalude joli seriyakki tharaname 🙏

  • @jessyjoseph6159
    @jessyjoseph6159 3 дні тому

    Esoyae njagaluda kudumbagala Thirurakthal kazukanae niyogangal atedukanae allavaraum kathonae

  • @SheelaManu-dn9ij
    @SheelaManu-dn9ij 3 дні тому

    അപ്പ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ

  • @josepj716
    @josepj716 3 дні тому

    Praise the Lord Thank you Jesus🙏❤please pray for our family👪❤❤❤❤❤❤❤❤❤❤❤

  • @sophyviju
    @sophyviju 3 дні тому +1

    Jesus I love You ❤️

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 3 дні тому

    Amen, Rintuthomasinte soudhyvisalefhykkanum, Rubilthomasinu U A yil jioly lefhykkanum sambathyka thadasangal maranum yeasoye yodapeddanne. amen.

  • @12345Kurumban
    @12345Kurumban 2 дні тому

    റോബിനെ തൊടേണമേ

  • @honeyroy5527
    @honeyroy5527 3 дні тому +1

    എന്റെ മൂത്ത മകനും വിദേശ തൊഴിൽ നൽകി അനുഗ്രഹിക്കണേ

  • @valsammapreethy8188
    @valsammapreethy8188 3 дні тому

    ടോമിന് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണ

  • @SheelaManu-dn9ij
    @SheelaManu-dn9ij 3 дні тому

    അവന് പോളണ്ടി പോകാനുള്ള നല്ല മനസ്സുകൊടുത്ത ഞങ്ങളോട് പറയാൻ ഇടയാകണേ പോകാമെന്ന് വല്ലോം പൂർണ്ണ മനസുണ്ടായി ഞങ്ങളോട് പറയാനാണ്

  • @aneymathew8842
    @aneymathew8842 3 дні тому

    ഈശോയെ.. ഷിജോ മോന്റെ.. കടം ഫാക്സി ചേച്ചിയുടെ ജപ്തി.. കടം മാറ്റികൊടുക്കേണമേ. 🙏🏻🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 3 дні тому

    Eessoye ente daivame ente kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 😢💔👏🙏✝️

  • @LissyByju-fs6zc
    @LissyByju-fs6zc 3 дні тому

    എൻ്റെ മകൻ്റെ വയറിലെ വേദന മാറ്റിതരണമേ ഈശോയെ

  • @aneymathew8842
    @aneymathew8842 3 дні тому

    ഈശോയെ.. അങ്ങേയ്ക്ക് എല്ലാ അറിയാമല്ലോ...

  • @philominaabraham9952
    @philominaabraham9952 3 дні тому

    Yesuve kudumpa samathanam tharaname

  • @aneymathew8842
    @aneymathew8842 3 дні тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ halle🙏🏻🙏🏻🙏🏻

  • @steephenp3840
    @steephenp3840 День тому

    Please pray for the unity of our whole family tree and Holispirit

  • @lalikarik
    @lalikarik 2 дні тому

    Jesus please protect Anit's Mother's Visa to come to northern Ireland Amen

  • @binssebastian5433
    @binssebastian5433 3 дні тому

    Please heal me from my all distress….oh Jesus I trust in you…

  • @LisyJohn-eu8nn
    @LisyJohn-eu8nn 2 дні тому

    Eshoye ente makkaludeyum cunjumakkaludeum mel carunayaerikkaname

  • @anammadevasia6430
    @anammadevasia6430 3 дні тому

    Esoye aradhana have mercy on our children's family lives fill us with your holy spirit and bind us with your holy love unity and peace deliver us from all the evil influences ammmen 🙏

  • @user-hb1rb8hh8w
    @user-hb1rb8hh8w 3 дні тому

    Eshoye Sibikkutty & Bobinak oru kunjine kodukkename ❤😢😢😢😢😢😢🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 3 дні тому

    ഇതാ.. കർത്താവേ... ഞാൻ... അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻

  • @mercybabu5409
    @mercybabu5409 День тому

    Isoye 🙏🙏🙏🙏1

  • @user-qy1nm5dn4r
    @user-qy1nm5dn4r 3 дні тому

    Jesus bless my son with courage and firm desire toget a job

  • @philominaabraham9952
    @philominaabraham9952 3 дні тому

    Yesuve ente ella bad habit matti ellavarayum snehiykanulla krupatharaname

  • @Valsamma-by8em
    @Valsamma-by8em 3 дні тому

    ഈശോയെ എൻ്റെ മുഖത്തെ കരിമംഗലം ഒന്നുമാറിയിരുന്നെങ്കിൽ എന്നു ഞാനാഗ്ഹിക്കുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി

  • @sheejajose6928
    @sheejajose6928 3 дні тому +2

    Ente yesoa ente monu nalla oru sponsorshipil visayodukoodi nalla oru job vegom nalki anugrahikkanme vazhithetty pokathekattukollename , sagadagalellam matikodukkaname.