ആമസോൺ തട്ടിപ്പ് ! ജാഗ്രത | Don't Buy On Amazon Before Watching This!

Поділитися
Вставка
  • Опубліковано 5 тра 2024

КОМЕНТАРІ • 390

  • @anthonyp.l7613
    @anthonyp.l7613 16 днів тому +47

    ഷോപ്പിൽ നിന്നും വാങ്ങിയാൽ കടയിൽ പോയി ചോദിക്കാം. ഇത്തരം കുറവുകൾ /അനുഭവങ്ങൾ പങ്കുവെച്ചത്തിന് നന്ദി .

  • @promodukrishna866
    @promodukrishna866 16 днів тому +20

    സുഹൃത്തേ നമ്മൾ വാങ്ങുന്ന ഏതെങ്കിലും പ്രോഡക്റ്റ് damage ആണെങ്കിൽ replacement ചോദിക്കാതെ refund വാങ്ങണം. ഇനിയെങ്കിലും ശ്രദ്ധിക്കുക. ഇത് കണ്ടിട്ട് refurbished product ആണെന്ന് ഉറപ്പാണ്.

  • @user-to3nv9hc9q
    @user-to3nv9hc9q 16 днів тому +29

    ഇത് ആമസോൺ കുഴപ്പം അല്ല sellers കുഴപ്പം ആണ്, ആമസോൺ ചെയ്യണ്ടത് ആ sellers ല് നിന്ന് നമ്മുക്ക് നഷ്ടപരിഹാരം വാങ്ങി തരാൻ ആണ് നോക്കേണ്ടത്,അവർ അത് ചെയ്യുന്നില്ല

    • @nelssonnt1481
      @nelssonnt1481 12 днів тому +2

      എനിക്കു തോന്നുന്നത് box open ആയിരുന്നു എന്ന് പറഞ്ഞ സ്ഥിതിക്ക് ഡെലിവറി company or boy ആയിരിക്കാനാണ് സാധ്യത.

    • @olasselthampi
      @olasselthampi 21 годину тому

      Amazon is equally responsible for products sold by them. They shut your responses when cheated.

  • @saibu_official
    @saibu_official 16 днів тому +21

    എപ്പോഴും കടയിൽ നിന്ന് വാങ്ങിക്കുക കിട്ടാത്ത സാധനങ്ങൾ ഓൺലൈനായി വാങ്ങാം

  • @balanm2944
    @balanm2944 14 днів тому +8

    വളരെ നന്നായി ഇതുപോലെ ത്തന്നെ വേണം,,,,, ആമസോണിന് നന്ദി,,,, ഒരു ഫാൻ ഷോപ്പിൽ പോയി വാങ്ങാതെ അതും വീട്ടിൽ എത്തിക്കാൻ കാത്തിരിക്കരുത് എന്ന് ഗുണപാഠം,,,,, ആമസോണിന് നന്ദി ഒരായിരം നന്ദി

  • @antonyf2023
    @antonyf2023 16 днів тому +10

    90 രൂപക്ക് സാധനം വാങ്ങാൻ ശ്രമിച്ചപ്പോൾ otp ചോദിച്ചത് 15100 രൂപക്ക്. ഭാഗ്യം എന്റെ ബാങ്ക് കൃത്യമായി otp അയച്ചു തന്നില്ല... ഒത്തിരി നേരം എടുത്തു.... Tanks to❤ my ബാങ്ക്.

  • @BijupvRto
    @BijupvRto 16 днів тому +9

    കുറച്ചു വര്‍ഷം മുമ്പ് Samsung m20 ഫോൺ വാങ്ങിയതില്‍ damage ഉണ്ടായിരുന്നു പിന്നീട് ആണ് കണ്ടത് അപ്പോളേക്കും return date കഴിഞ്ഞിരുന്നു, മിക്ക സാധനങ്ങ ളും 2nd quality ആണ്, കമ്പനി കളില്‍ നിന്ന് quality checking ഇല്‍ തള്ളുന്ന സാധനങ്ങൾ bulk ആയി വാങ്ങി ആണ് offer koduthu വില്‍ക്കുന്നത് , എനിക്ക് നിറയെ അനുഭവം ഉണ്ട്

  • @varghesegeorge1930
    @varghesegeorge1930 18 днів тому +79

    ഓഫ് ലൈനിൽ കിട്ടാത്ത സാധനങ്ങൾ മാത്രം ഓർഡർ ചെയ്ത് വരുത്തുക ഇപ്പോൾ ഓൺലൈനിൽ വില കൂടുതലാണ് ഓൺലൈനിൽ വരുത്തുന്ന മിക്കവാറും സാധനങ്ങളിൽ ചെറിയ ചെറിയ ഡിഫക്ട് കൾ കാണാറുണ്ട്

    • @nancynelson8135
      @nancynelson8135 15 днів тому +1

      satbhyam

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 15 днів тому +6

      ഇങ്ങനെയാണ് എങ്കിൽ ആമസോണിൽ നിന്നും ആരും ഒന്നും വാങ്ങാതിരിക്കുക.

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 15 днів тому

      Njan ellam online ninna vangikkunne
      Oru complaint illa vilayum kurav
      Kadayil ninm vangiya ellam kirach kzhinjal complaint ann
      Eppo ella sathaangalum online vazhi annn😊

    • @sab-fi6ey
      @sab-fi6ey 14 днів тому

      ​@@NEVEREVERGIVEUP478ath panni ithu varre kittathonnda, wait orunall varrum😂
      Mikkavarrum ellarm adyamm inganne thank avvum oru pannikittunath vare

    • @SunilKK-ky4iw
      @SunilKK-ky4iw 13 днів тому

      Correct...

  • @manujose7673
    @manujose7673 19 днів тому +24

    ഓൺലൈനായി വാങ്ങണം എന്നു ഉണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. First തന്നെ ചെക് ചെയ്യുക return കൊടുക്കുക

    • @johnsondaniel6936
      @johnsondaniel6936 13 днів тому +1

      ചെക്ക് ചെയ്യാൻ അവർ സമ്മതിക്കുമോ

  • @pkindia2018
    @pkindia2018 17 днів тому +38

    ഈ ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്! പണം തിരിച്ചുകിട്ടാൻ ഒന്ന് രണ്ട് മാസം കാത്തു നിൽക്കേണ്ടി വന്നു. പിന്നീടാണ് അറിഞ്ഞത് ഇതിനേക്കാൾ വിലകുറച്ചു കടയിൽ ലഭ്യമായിരുന്നു

    • @varkeyvarkey1814
      @varkeyvarkey1814 16 днів тому +4

      ഈ അനുഭവം എനിക്കും, മൂന്ന് പ്രാവശ്യം order ചെയ്ത item അല്ലാത്ത കൊണ്ട് തിരിച്ചു വിട്ടു. നാലാമതും വേറൊരു wrong item കിട്ടി. മടുത്ത് നിർത്തി. എത്ര എത്ര ദിവസങ്ങൾ താമസം, പണം നഷ്ടം. ഇപ്പോഴും ആ wrong item ഇവിടെയുണ്ട്. കുറേപ്പേർ മനപ്പൂർവം പറ്റിക്കാൻ കാത്തിരിക്കുന്നു.

    • @sulfipachalloor1404
      @sulfipachalloor1404 14 днів тому +1

      എനിക്കും പറ്റി...

    • @manafmanu9402
      @manafmanu9402 6 днів тому

      Same experience

  • @omanakkuttanpeechi4986
    @omanakkuttanpeechi4986 4 дні тому +1

    ഇങ്ങനെ നിഷ്കളങ്കൻ ആയി വർത്തമാനം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ആമസോൺ വെരിഫിഡ് സെല്ലരെ മാത്രം സെലക്ട്‌ ചെയ്യുക. കുഴപ്പം തോന്നിയാൽ വേറെ ഒന്നും നോക്കാതെ റിട്ടേൺ ആക്കുക. തുക ആമസോൺ പേ ബാലൻസിലേക്ക് അയപ്പിക്കുക. റിട്ടേൺ record ആയാൽ അപ്പോൾ തന്നെ ക്രെഡിറ്റ്‌ ആവും

  • @YAATHRI69
    @YAATHRI69 20 днів тому +11

    Please do not purchase any Electronic Gadgets from Amason. If received item is found Faulty or Fake, then It is very difficult to return that Product.

  • @Anilkumar-qo6tm
    @Anilkumar-qo6tm 16 днів тому +8

    ഇപ്പോൾ പല സാധനങ്ങൾക്കും ഓൺലൈൻ വളരെ കൂടിയ വിലയാണ് സാധാരണ മാർക്കറ്റ് price നെ അപേക്ഷിച്ച് ഉള്ളത്. സെലക്ട്‌ ചെയ്യാൻ എളുപ്പം എന്ന് മാത്രം.

  • @vvp49
    @vvp49 17 днів тому +21

    എനിക്കും ഇങ്ങനെ അനുഭവമുണ്ട്.ഞാൻ വിട്ടു കളഞ്ഞു എനിക്കു പണം നഷ്ടമായി

    • @vrindavanam741
      @vrindavanam741 12 днів тому

      തിരിച്ചു കൊടുക്കാമല്ലോ

  • @Life_today428
    @Life_today428 17 днів тому +5

    ഒരു കാര്യം പറയാല്ലോ bro, online order ചെയ്താൽ ഒന്നും perfect ആയിക്കിട്ടും എന്ന് വിചരിക്കണ്ട. ഏതു site ൽ നിന്നു വാങ്ങിയാലും എന്തേലും ചെറിയ ഒരു പ്രശ്നം ഇല്ലാത്തത് കിട്ടൻ ബുദ്ധിമുട്ടാണ്.😂😂 ഇന്നലെയും ആമസോൺ അബദ്ധം പറ്റിയ ഞാൻ 😂😂🏃🏃

  • @jayasankarwarrier9499
    @jayasankarwarrier9499 16 днів тому +6

    പണ്ടൊക്കെ തുടക്കത്തിൽ മാത്രം ആയിരുന്നു ഓൺലൈൻ ഷോപ്പിംഗ് വില കുറവ് ഉണ്ടായിരുന്നത്. ഇപ്പോള് മിക്ക പ്രൊഡക്ട്‌സും ഓൺലൈനിൽ വില കൂടുതൽ ആണ്. പിന്നെ വളരെ മോശം റിട്ടേൺ എക്സ്പീരിൻസും. Especially Atomberg ഫാൻസ് ഓഫ്‌ലൈൻ കടകളിൽ ആണ് വില കുറവ്. Amazon and Flipkart എനിക്ക് വളരെ മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത്. Not recommended.

  • @shyamkaranath-vt3sj
    @shyamkaranath-vt3sj 16 днів тому +6

    നിങ്ങളുടെ ചുറ്റുവട്ടത്ത് ഉള്ള കടകളിൽ നിന്ന് സാധനം വാങ്ങൂ, കിട്ടാത്ത സാധങ്ങൾക്ക് മാത്രം ഓൺലൈൻ മാർക്കറ്റിനെ അശ്രയിക്കു.

  • @hameedap786
    @hameedap786 16 днів тому +2

    Amazon nde peril consumer protection ll complaints cheyyu adan nallad.oru prabasyam fine vannal sariyagum.illengil njammale pattich konde irikum?

  • @joshyjacob1533
    @joshyjacob1533 17 днів тому +11

    ഇലക്ട്രോണിക് എലെക്ട്രിക്കൽ സാധനങ്ങൾ മാക്സിമം മേടിക്കാതിരിക്കുക.. പിന്നെ ഇതൊക്കെ പാക്ക് ചെയുന്നത് വെളിവും ബോധവും എല്ലാത്തവന്മാരാ..

  • @sasindranathan
    @sasindranathan 12 днів тому +1

    കുറെയേറെ കാലങ്ങളിൽ ഞാൻ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു , വളരെ ചുരുക്കം ചില സാധനങ്ങൾ അതും ഹാൻഡ് മെയ്ഡ് ഡേക്കോറേറ്റീവ് ഐറ്റം മാത്രമേ തിരിച്ചു അയക്കേണ്ടി വന്നത് . അതും മൂന്ന് ദിവസത്തിൽ പണം തിരികെ ബാങ്ക് അക്കൗണ്ടിൽ എത്തി . 24 കി മീറ്റർ സഞ്ചരിച്ച് നഗരത്തിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും ഓൺലൈൻ ആണ് സൗകര്യം . വിലപ്പെട്ട ഫ്രെണ്ട് ലോഡിങ് വാഷിങ് മെഷീൻ , ചിംനി, V gaurd fan , geyser , Hawkins pr. cook , mixer grinder എന്ന് പലതും വാങ്ങി . പക്ഷേ ഇപ്പോ അവർ പറയുന്നത് ഓപ്പൺ ഡെലിവറി എടുക്കാൻ ആണ് . അത് വീഡിയോ എടുക്കണം എന്നും .

  • @csudhakaran4821
    @csudhakaran4821 15 днів тому +3

    Body damage ആയ microwave ആണ് എനിക്ക് കിട്ടിയത്. Complaint ചെയ്തപ്പോൾ മാറ്റി തന്നു. പക്ഷേ അതും damaged. വീണ്ടും പരാതിപ്പെട്ടു. ഒരു ഫലവും ഉണ്ടായില്ല. Warranty period ൽ repair ചെയ്യാൻ ഉപേദശം കിട്ടി.

  • @venugopalms7373
    @venugopalms7373 17 днів тому +14

    ഇതിൽ പറയുന്ന കാര്യങ്ങൾ കൃത്യമാണ് ഞാൻ 20 വർഷമായി ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങുന്നുണ്ട് ആദ്യകാലങ്ങളിൽ കുഴപ്പങ്ങൾ ഇല്ലായിരുന്നു ഇപ്പോൾ കസ്റ്റർ കെയർ വിളിച്ചാൽ അവർ ഫോൺ കട്ട് ചെയ്യും സെല്ലർ മാർ കടുതലും തട്ടിപ്പ് കാരാണ് നല്ലത് ഓഫ് ലൈൻ വാങ്ങിക്കാൻ ശ്രമിക്കുന്നതാണ് ഒഴിവാക്കാൻ പറ്റാത്തതണ്ടെങ്കിൽ മാത്രം ഓൺലൈൻ വാങ്ങുക ആമസോൺ ഫ്ലിപ്പ്കാർട്ട് എന്നി ഓൺലൈൻ സൈറ്റുകളിൽ തട്ടിപ്പ് ശരിക്കും നടക്കുന്നുണ്ട്

    • @kggeorge2149
      @kggeorge2149 16 днів тому

      പഴയതുപോലെയല്ല കാര്യങ്ങൾ.ഓൺലൈൻ കാരെല്ലാം ഇപ്പോൾ ഒരു പോലെ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ വില കൂടിയ സാധനങ്ങൾ മാറ്റിത്തരാനോ റിട്ടേൺ ചെയ്യാനോ ഇവർക്കെല്ലാം മടിയാണ് .

  • @bhaskaranpk9534
    @bhaskaranpk9534 17 днів тому +3

    Shop il poyi ishtapetta sadhanangal neril kandu bodhyappettu vangan paddikkuka. Allengil ittharam pattippukalkku thala vechu kodukkendi varunnadu sahajamanu, bro.

  • @AnilKumar-ez9ee
    @AnilKumar-ez9ee 16 днів тому +8

    അവർ റിട്ടേൺ എടുക്കില്ല....പറഞ്ഞു പറഞ്ഞു റിട്ടേൺ ഡേറ്റ് കഴിക്കും.എന്നിട്ട് പറയും ഡേറ്റ് കഴിഞ്ഞു എന്ന്.flip cart ഇൽ നിന്നും എനിക്കും ഈ അനുഭവം ഉണ്ടായിരുന്നു. ....

    • @annathomas2142
      @annathomas2142 11 днів тому

      I also had a bad experience from flip cart. They took back the product but they didn't refund the amount.

    • @Subscribeforburgers
      @Subscribeforburgers 6 днів тому

      Eniku tv vangi 4months kazhinju kedayi my 30 thousand govindha. Warranty kazhiyunna vare 1year enne potanaki.

  • @sathyantk8996
    @sathyantk8996 17 днів тому +10

    ഞാനുംorpat clock വാങ്ങിയിട്ട് ആദ്യം അയച്ചത് order കൊടുത്തതല്ല വന്നത് തുറന്നപ്പോൾ പൊട്ടിയ വർക്ക് ചെയ്യാത്ത സാദനം പിന്നെയുo തിരിച്ച് അയച്ചു വീണ്ടും വന്നത് ഓർഡർ ചെയ്യാത്തവർക്കിംഗ് ഇല്ലാത്ത സാദനം പിന്നീടു് Return option അവർ cut ചെയ്തു

  • @mkskn9575
    @mkskn9575 15 днів тому

    Return cheidhal theerumaayirunnille?? Bro?

  • @velayudhanpa
    @velayudhanpa 17 днів тому +19

    ഞാൻ വർഷങ്ങളായി എല്ലാ സാധനവും വാങ്ങുന്നത് ആമസോണിൽ നിന്നാണ്.മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല.തിരിച്ചു കൊടുത്തതിനു രീഫണ്ടും കൃത്യമായി കിട്ടി.ചിലപ്പോൾ 250 രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ തിരിച്ചു എടുക്കാതെ രൂപ തന്നിട്ടുമുണ്ട്.

    • @gayathrimadhu6215
      @gayathrimadhu6215 16 днів тому +1

      എനിക്കും തിരിച്ചു കിട്ടിയിട്ടുണ്ട് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല 5വർഷമായി മൊബൈൽ 4എണ്ണം dress അല്ലാതെയും but ഇതുവരെ മോശം ആയിട്ടില്ലേ ഐഫോൺ വരെ ഞാൻ ഓൺലൈനിയാണ് വാങ്ങിയത്. തിരഞ്ഞെടുക്കുമ്പോൾ നല്ല കമ്പനി നോക്കി വേണം എല്ലാം detail revew നോക്കി വേണം വാങ്ങാൻ 👍🙏

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 15 днів тому

      Enekkum eppol najan ellam online vazhi anu
      Grocery ellam

  • @gangadharanch8994
    @gangadharanch8994 16 днів тому +10

    തികച്ചും ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലാണ് ഈ ഓൺ ലൈൻ സൈറ്റുകൾ പ്രവർത്തനം നടത്തുന്നത് എന്ന് എനിക്കും നേരിട്ടു അനുഭവം ഉണ്ട്,
    ഏപ്രിൽ പതിനൊന്നാം തീയതി പ്രി പെയ്ഡ് ഓർഡർ നൽകിയ ഗ്രോസറി ഐറ്റം ഏപ്രിൽ 20 ന് സെല്ലർ തന്നെ കാൻസൽ ചെയ്തായി കാണുകയും , ഓർഡർ ട്രാക്കിംഗിൽ മെയ് മാസം പതിനൊന്നാം തീയതി ആയിട്ടും ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ, കസ്റ്റമർ കെയറിൽ കോൺടാക്ട് ചെയ്തതിനു ശേഷം മാത്രമാണ് റീഫണ്ട് ലഭിച്ചത് എന്ന് അറിയുക. തികച്ചും നിരുത്തരവാദപരമായ സമീപനം തന്നെയാണ് എന്ന് പറയാതെ വയ്യ.

  • @leonadaniel7398
    @leonadaniel7398 17 днів тому +3

    എന്ത് ചെയ്യും, എന്തു ചെയ്തു, ഇങ്ങനെയൊക്കെയുള്ള വാക്കുകളുടെ repeatation ഒഴിവാക്കുക

  • @mujeebrahmants7787
    @mujeebrahmants7787 16 днів тому +3

    Amazon assured അല്ലെങ്കിൽ fullfiled products മാത്രം വാങ്ങുക.. നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെ ശ്രദ്ധിക്കണം.
    എൻ്റെ അനുഭവത്തിൽ ആമസോണും ആറ്റംബർഗും നല്ല സർവീസ് തന്നിട്ടുണ്ട് (ഇതുവരെ).
    ഈ വിഷയത്തിൽ സെല്ലർ താങ്കളെ പറ്റിച്ചതാണ് എന്നാണ് മനസ്സിലാകുന്നത്. സെല്ലറെ റിപ്പോർട്ട് ചെയ്യുക. സാധനം ഉടനെ റിട്ടേൺ വിടുക. പൈസ തിരികെ അക്കൗണ്ടിൽ വരും.

  • @pradeepb7495
    @pradeepb7495 15 днів тому

    A bad incident from amazone happened to me,i ordered a camphersapling from amazone,but they sent me an eucaliptus sapling ,they never replace it???

  • @koyakutty7362
    @koyakutty7362 9 днів тому +1

    താങ്കളുടെ അനുഭവങ്ങൾ കേട്ട് വളെരെ ദുഃഖം തോന്നി ..😢
    ഏതായാലും താങ്കളുടെ സമയത്തിന് വിലയില്ല എന്നും മനസ്സിലായി ...
    നമ്മുടെ കണ്മുന്പിൽ എത്രയോ ഷോപ്പുകൾ ഉണ്ട് അവർ നമ്മെ പ്രതീക്ഷിച്ചിട്ടാണ് ഇരിക്കുന്നത് അവരുടെ പക്കൽ നിന്ന് വാങ്ങിയാൽ , ലേശം ക്യാഷ് കൂടാം/ കുറയാം എത്ര സന്തോഷമാണ് ,...
    ഓഫ് ലൈനിൽ കിട്ടാത്ത ഉല്പന്നമാണെങ്കിൽ ok

  • @atomzx1732
    @atomzx1732 20 днів тому +3

    Bro Just replace or return the product when you find damage or if you find something fishy.

  • @anoopvr4813
    @anoopvr4813 16 днів тому +1

    Enthenkilum issue vannal refund select cheyyuka. Ennitt veendum purchase cheyyuka. Replacement edukkaruth. Time nte value nte karyam okke sheriyanu. Pakshe vere thalavedanakal ozhivakkam

  • @vineethbalachandran6922
    @vineethbalachandran6922 20 днів тому +8

    Using Amazon and flipkart for more than 20 years. Amazon service is far far better than flipkart.

    • @ramachandrancr4207
      @ramachandrancr4207 17 днів тому +1

      That time already changed BRo venneth .

    • @ramachandrancr4207
      @ramachandrancr4207 17 днів тому +1

      To stop this fraud try to ask open delivery of above box in presence of delivery boy if package broken avoid accepting that box firmly

  • @Digo-YOUTUBE
    @Digo-YOUTUBE 17 днів тому +18

    അമേസോണിൽ ഇതുവരെ ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. 6 കൊല്ലം ഞാൻ ആമസോൺ use ചെയ്യുന്നു

    • @abduaman4994
      @abduaman4994 15 днів тому +1

      ഞാൻ മുയൽ 🐇സോണിൽ നിന്ന് മാത്രമേ വാങ്ങാറുള്ളു 🫤

    • @Digo-YOUTUBE
      @Digo-YOUTUBE 15 днів тому

      @@abduaman4994 അത് നിന്നെ കണ്ടപ്പോൾ തോന്നി 🤪🤪🤪

    • @user-qh8eq2xe7u
      @user-qh8eq2xe7u 13 днів тому

      😃​@@abduaman4994

  • @jacksonbino9343
    @jacksonbino9343 7 днів тому

    Atomberg fan 3 nos njan medichu ennum complaint aanu 3 years warranty undu complaint cheythal 7 days edukum repair cheyyan very bad product high price not suitable for kerala whether

  • @jeevanandane2802
    @jeevanandane2802 15 днів тому

    Kazhiyunnatham Aduthulla Kadayil ninnum Sadanangal Vanguka, oru pakshe Cheriya vilakkoduthal undenkilum Guarantee, Replacement, after Sales Service thudangiyavakku kooduthal Nallathu. Kadayudamaye Neril kandu Samsarikkanu, Nattile, Ariyunna kadakkaran aakumpol utharavadithwam koodum.

  • @pbvr2023
    @pbvr2023 17 днів тому +6

    സുഹുര്ത്തെ, amazon-ല്‍ നിന്ന് ഞാന്‍ ഏതാണ്ട് 7 വര്ഷത്തില്‍ കൂടുതല്‍ ആയി സാധങ്ങള്‍ വാങ്ങാറുണ്ട്. ഇന്നേ വരെ വലിയ പ്രശ്നം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചില പ്രോടുക്ട്സ് കളര്‍ മാറി, order വേറെ കമ്പനി product ഒക്കെ വളരെ അപൂര്‍വ്വം ആയി വന്നിട്ടുണ്ട് , അത് ഉടന്‍ തന്നെ replace/cash return കിട്ടിയിട്ടുണ്ട്. ഇത് എന്ത് സംഭവിച്ചു എന്ന് മനസ്സില്‍ ആകുന്നില്‍. amazon-ഉം ആയി വീണ്ടും ബന്ധപെടൂ.

  • @ranann6240
    @ranann6240 3 дні тому

    അപൂർവമായി, കടകളിൽ നിന്നും വാങ്ങുമ്പോൾ ഇതുപോലെ സംഭവിക്കാറുണ്ട്...

  • @sajansamuel8264
    @sajansamuel8264 13 днів тому

    Atomberg products Atomberg online sitil undu.. pakaram amazon purchase cheythal delivery cheytha person amazon return cheyyumbol miss aakunnathayirikkaam. Njaan atom berg fan 6 nos atomberg sitil ninnum purchase cheythu ellaam ok 3 years aayi.

  • @abdulrahiman7435
    @abdulrahiman7435 16 днів тому +1

    ആമസോണിൽ എങ്ങിനെയാണ് ഓഫ്‌ലൈൻ വാങ്ങുന്നത്?

  • @johnt1043
    @johnt1043 18 днів тому +2

    Eniki same issue laptop undayitund.Xiaomi brand.Can i contact you i will give you details.Amazonine vishwasikkaruth,second hand products refurbish cheyth vikkunnath sthiram paripadiyanu.

  • @user-gf3to8yo1w
    @user-gf3to8yo1w 14 днів тому

    Thank you for cautioning us. Better to avoid them.

  • @damodarankv
    @damodarankv 16 днів тому +1

    Flip Cart ൽ നിന്ന് ഞാൻ വാങ്ങിയ Electric mos Cute killer Dublicate തന്നു തിരിച്ചയച്ചു വിശ്വാസം നഷ്ടപെട്ടു ഇപ്പോൾ ഒന്നും വാങ്ങാറില്ല

  • @walterdarvin9983
    @walterdarvin9983 16 днів тому

    Refurbished product aano cheythathu angane aanengil ingane sambavikkarundu.flipcart il open box delivery undu.nalla option aanu nammude munbil seal open cheythu satisfy aanengil vangiyal mathi.ithellam dealer mar cheyyunna vrithiked aanu.njan 12 fan vangiyittundu Amazon, Flipkart kalilayittu

  • @jimmyjoy1766
    @jimmyjoy1766 16 днів тому +5

    താങ്കൾ ചെയ്തത് ആദ്യം വലിയ മിസ്റ്റേക്ക് ആയിരുന്നു, റീപ്ലേസ്‌മെന്റ് ശ്രമിക്കാതെ റിട്ടേൺ ആയിരുന്നു കൊടുകേണ്ടത്‌, എന്നിട്ട് റിപ്പർച്ചസ് ചെയ്യണമായിരുന്നു, ഇത്തരം പ്രശനകൾക്കു അതാണ് ഒരേ ഒരു soulation.

    • @mohanalaka2450
      @mohanalaka2450 14 днів тому +1

      Return undavilla

    • @jimmyjoy1766
      @jimmyjoy1766 14 днів тому

      ​@@mohanalaka2450​@mohanalaka2450 എല്ലാ പ്രോഡക്റ്റും റിട്ടേൺ ചെയാം, കസ്റ്റമർ കെയർ വിളിച്ച് പറയേണ്ട പോലെ പറഞ്ഞാൽ മതി, ഡെസ്ക്രിപ്ഷൻ പോലെയല്ല പ്രോഡക്റ്റ് എന്ന് പറഞ്ഞാൽ റിട്ടേൺ അപ്പോൾ തന്നെ അവർ ബുക്ക്‌ ചെയ്തു തരും ഇല്ലാത്തതിന് പോലും, ഞാൻ ചെയ്തിട്ടുണ്ട്

    • @merkuron_official
      @merkuron_official  12 днів тому

      yes kittum ath correct aan
      but over return oru account ill ninum vannal udane thanne account blacklist cheyum pinna account use cheyan pattilla

  • @renjithmenon510
    @renjithmenon510 16 днів тому

    Oru product nokki select cheythu kayyil kittiyal cheriya size,nammal vicharicha pole ulla product size quality kittunnilla

  • @johnjose4108
    @johnjose4108 17 днів тому +3

    റീഫണ്ട് എടക്കോ മായിരുന്നു എനിക്കും ഇങ്ങനെ പറ്റിയിട്ടുണ്ട്. ഞാൻ Refund opt ചെയ്തു.

  • @sajeevp9510
    @sajeevp9510 17 днів тому +2

    ഞാൻ ഒരു orpat ടൈം പീസ് ഓർഡർ ചെയ്തു. കിട്ടിയത് അതിന്റെ dail ഡാമേജ് ആയത്. ഞാൻ റിട്ടേൺ ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മറ്റൊന്നു അയച്ചു തന്നു. അത് വർക്കുചെയ്യുന്നില്ല. വീണ്ടും റിട്ടേൺ ഇട്ടപ്പോൾ ആ ഓപ്ഷൻ വന്നില്ല അവർ ഫയൽ ക്ലോസ് ചെയ്‌തുകളഞ്ഞു.

    • @merkuron_official
      @merkuron_official  17 днів тому

      ith polathe issues vannal udane thanne customer care ill contact cheytit higher team aayit samsarikanam enn paranjal avar return request avarude side ill ninum cheyum

  • @malimali20
    @malimali20 7 днів тому +1

    *എനിക്കും ഇതുപോലെ vacuum cleaner വാങ്ങിച്ച് കബളിപ്പിക്കപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അതിന് ശേഷം ഞാൻ പിന്നെ online വാങ്ങിയിട്ടില്ല.*

  • @rosemary2757
    @rosemary2757 11 днів тому +1

    Very good advice, I had to be careful in this case.as order is placed by othres..

  • @georgesantha6283
    @georgesantha6283 16 днів тому +1

    ഞാന്‍ ആമസോണില്‍ നിന്ന് പല പ്രോഡക്ടുകളും വാങ്ങാറുണ്ട്. ഒരിക്കല്‍ മാത്രം എനിക്കൊരു തിക്താനുഭവം ഉണ്ടായി. 1200 രുപ കൊടുത്ത് തുണികള്‍ വെയ്ക്കാനായി ഒരു വാര്‍ഡ് റോബ് വാങ്ങി. ചില പ്രത്യേക കാരണങ്ങളാല്‍ ഒന്നു രണ്ടാഴ്ചകള്‍ കഴിഞ്ഞേ തുറന്നു നോക്കാന്‍ പറ്റിയുള്ളു. എല്ലാം തുറന്നു fit ചെയ്തു കഴിഞ്ഞപ്പോള്‍ തീരെ ചെറുതായി തോന്നി. സംശയം തോന്നി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, കിട്ടിയതൊരു shoe rack ആണെന്ന്. Complaint ചെയ്തപ്പോള്‍ ഉടനെ മാറ്റി അയച്ചു തരാമെന്ന് അറിയിപ്പു കിട്ടി. അതു മാത്രം. പണം നഷ്ടമായതു മാത്രം മിച്ചം.

  • @user-qo2uy9bn5e
    @user-qo2uy9bn5e 17 днів тому +2

    Vijaarikalum. Saaryilla edaan prsnam bro. Online amazon e. Filip karti ellaatthilum nalla vannam check cheyd edukan am. Atombarg bldc fan 2200.rs kittum ad koodathe malappuram dist kolappuram. Riya bldc factory und nammude payaya fan kooduthal pudiya bldc fan kittum 2200 rs

  • @VimalKumar-cp9xm
    @VimalKumar-cp9xm 15 днів тому

    I ordered a whirlpool refrigerator and it came fully scratched. I rejected the product and refund came after 3 working days. i reordered and product came yesterday and again the second one was more damged one. Didnt accept it, so returned. An issue like this is seeing for the first time

  • @nijilsurendran1995
    @nijilsurendran1995 7 днів тому

    Amazon policy okey change aayi.. ipo brand replacement/repair option aanu electronics items nnu

  • @RAJ-ws6qn
    @RAJ-ws6qn 15 днів тому

    Who is the seller ?

  • @jayarachana8547
    @jayarachana8547 День тому

    എനിക്കും ഒരു അനുഭവം ഉണ്ടായി.. തിരിച്ചെടുക്കമെന്ന് പറഞ്ഞ സാധനം തിരിച്ച് എടുത്തില്ല... പൈസ നഷ്ടം.. 😔

  • @sruthygeorge1641
    @sruthygeorge1641 7 днів тому

    ഞാനും 330₹ യുടെ 2 skirts order ചെയ്തു total 660₹ ആയി. പ്രോഡക്റ്റ് കൈയിൽ കിട്ടിയപ്പോൾ ഒരു skirt മാത്രമേ കിട്ടിയുള്ളൂ.വിളിച്ചു കംപ്ലയിന്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞു ഒന്നിന്റെ പൈസ തിരിച്ചിടമെന്നു പറഞ്ഞു. ഇവരുടെ ക്രെഡിബിലിറ്റി തന്നെ നഷ്ടപ്പെടും

  • @naaboobacker7831
    @naaboobacker7831 17 днів тому +4

    ഇപ്പോൾ open delivery ഉണ്ട്
    എല്ലാം ബൊധ്യപ്പെട്ടതിന് ശേഷം Payment നൽകുക

    • @AnilKumar-ez9ee
      @AnilKumar-ez9ee 16 днів тому +1

      എല്ലാ item നും ഇല്ല

  • @digitalmindsstudio
    @digitalmindsstudio 14 днів тому

    If there is any issue with the product delivered by Amazon, please return it and get refund. Then you please place the order again. I had a similar issue with Blaupunkt Bluetooth Speaker. The replacement crossed more than one month.

  • @krishnankutty8109
    @krishnankutty8109 14 днів тому

    Sure, amazone patukunnu.products wrong items sent, then returned, again sending faulty items in same order, our cash is blocked for so many days, no apt reply to calls also.if u order blue dress, u get red dress.etc.

  • @olgaxavier4721
    @olgaxavier4721 5 днів тому

    Company nalla product thanne aairikum ayakunath ,nammude Kai il kittunathinu munp vare deal cheiunna chilar cheiunna chathivanu karanam oru 90%aalkarum onnum nokilla packet open cheith use cheium.enik packing il fault thonni tirich ayachitynd Pala thavana

  • @aad2565
    @aad2565 12 днів тому +1

    ഇലക്ട്രോണിക് ഐറ്റംസ് മൊബൈൽ ഫോൺ, ഇലക്ട്രിക് ഐറ്റംസ് തുടങ്ങിയവ ഒന്നും ഓൺലൈൻ ആയി വാങ്ങിക്കരുത്... ആശിർവാദ് ആട്ട 10 kg pack ഞാൻ വാങ്ങിയപ്പോൾ ആ പാക്ക് പൊട്ടി ആകെ പോയ നിലയിൽ ആയിരുന്നു... ഞാൻ അത് ഡെലിവറി agent ന്റെ കയ്യിൽ തന്നെ തിരിച്ചു അയച്ചു.

  • @mohamedaslam5968
    @mohamedaslam5968 10 годин тому

    Good information. Appreciated.
    However, we must understand that Amazon has limited control on the product supplied by the seller / manufacturers. The action they can take is refund or replacement.
    As far as I know Amazon is extending their best service their customers.

  • @rajannarayanan2759
    @rajannarayanan2759 16 днів тому +3

    എനിക്കു ഇ അനുഭവും ഉണ്ടായിട്ടുണ്ട് ആരും പുറത്തുപാറയാറില്ല നല്ല തട്ടിപ്പ് നടത്തുന്നുണ്ട് സൂക്ഷിച്ചു del chyuka

    • @regisunny32
      @regisunny32 11 днів тому

      Amazon now is not proper n even I had an experience similar to it. I ordered a shelf 3 weeks back but without sending it to me, they informed.them that it has been delivered to me. I didn't even receive a call or get the product that week. Then I asked for.cancelling n getting refund, they said no refund possible n they will send it again. But the second time also they didn't send. Atlast after continuous call n complaint they sent it. So Amazon delivery is not reliable n pls b careful all of u.

  • @jyothishcv1616
    @jyothishcv1616 16 днів тому

    ഈ സീസൺ സമയത്ത് ആരെങ്കിലും AC, ഫാൻ കൂളർ ഇതൊക്ക ഓൺലൈൻ വാങ്ങുമോ? തനിക്ക് പ്രൈം മെമ്പർഷിപ് ഉണ്ടങ്കിൽ കുറച്ചു കൂടി പരിഗണന കിട്ടും.......

  • @jeringeorge2273
    @jeringeorge2273 16 днів тому +2

    Consumer court case file ചെയ്യ്.

  • @salim5238
    @salim5238 15 днів тому

    സുഹൃത്തേ എൻ്റെ അനുഭവവും ഇതു പോലെയാണ്. Magnetic water bottle Pouch ഓർഡർ കൊടുത്തു. അതിൻ്റെ പകുതി വില പോലുമില്ലാത്ത magnetic wrist band അയച്ചു തന്നു. Replace ചെയ്തപ്പോൾ കിട്ടിയത് ഒരു ചെറിയ കുപ്പി കഫ് സിറപ്പ്.
    പിന്നെ പരീക്ഷിക്കാൻ നിന്നില്ല. കാശ് തിരിച്ചു വാങ്ങി.

  • @__llama_
    @__llama_ 20 днів тому +1

    Courier karuda parupadi ane mainly.
    Njan flipkart il ninne oru table order chaithu assemble chaiyan technician varum anne paranju.
    Njan order chaitha 125 cm length ollathe vannathe 75 cm athum damaged.
    Technician thanna avaruda app vazhi defective anne kodetha konde anikke valiya pani ondayilla. Pulli ane paranje ethe ee courier service kar mainly north il okka avaruda defective product thiriche seller warehouse il pokunna munne avar thanna matunna ane anne. Namamda technician package kandappol aa paranju ethe pottichitt3 onde.
    Pulli report chaithu and Flipkart il ninne avar thanna viliche confirm chaithe replacement. Njan order chaitha April first week. First product kittiya April 23 return 25th replacement May 15. Eni annelum nallathe kittiyal mathi ayirinu.

  • @vinayakumar504
    @vinayakumar504 16 днів тому

    Amazon officials please enquiry about this issue & reply. We the customers all over India need to know the reason. Bro thank you very much for the information.

  • @RaghavanRaghunathan
    @RaghavanRaghunathan 3 дні тому

    ഇത് ആറ്റംബർഗിൻ്റെ പ്രശ്നമല്ല Seller റുടെ പ്രശ്നമാണ്. ആമസോണിൻ്റെ ഗുണം കുറഞ്ഞുവരികയാണ്. Flipkart നെ തീരെ വിശ്വസിക്കാൻ കൊള്ളില്ല.

  • @anvarpanavoor
    @anvarpanavoor 16 днів тому

    A to z claim cheythille

  • @joynellickal
    @joynellickal 6 днів тому

    എനിക്കും വളരെ മോശമായ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയിടെ ഒരു ലാപ്ടോ വാങ്ങിയപ്പോൾ, അത് സെല്ലർ എടുത്തു modify ചെയ്തതായിട്ടാണ് കിട്ടിയത്. Company യ്ക്കു legal notice അയച്ചിട്ടാണ് മാറ്റിക്കിട്ടിയത്. സെല്ലർ legal notice കൈപ്പറ്റിയില്ല.

  • @antonypaul0883
    @antonypaul0883 6 днів тому

    ac വാങ്ങിയപ്പോൾ എനിക്കും ഇപ്പോൾ ഇതേ അവസ്ഥതന്നെയാണ്. copper ട്യൂബ് കേബിൾ എല്ലാം മിസ്സിംഗ് ആയിരുന്നു. യാതൊരുവിധ ഉത്തരവാദിത്തം ഇല്ലാതെയാണ് ഇവരുടെ responding.

  • @ullasvadakan449
    @ullasvadakan449 15 днів тому

    ഞാൻ ആമസോൺ tv വാങ്ങി പക്ഷെ കേട് വന്നു നന്നാക്കി തന്നില്ല നന്നാകുന്ന സ്ഥലവും ഇല്ലാ ആമസോൺ fire tv update ചെയ്തതാ പിന്നെ work ചെയുന്നില്ല

  • @zerocut1648
    @zerocut1648 21 день тому +4

    Elarm patipp aan bro. Bro consumer courtil complaint kodk

    • @johnt1043
      @johnt1043 17 днів тому

      Avarum kanakka,multinational companykkethire ulla casekal angane pettennu theerkkilla,njan face cheyth kondirikunnu

  • @aswathypradeep6115
    @aswathypradeep6115 14 днів тому

    I am an amazone customer so far no issues. Guarantee for the money back

  • @divyamary255
    @divyamary255 10 днів тому

    Atomberg verum koora company anu nch il complaint cheyyu

  • @venkataramaiyer5413
    @venkataramaiyer5413 15 днів тому

    You are right. I have ordered Sandalwood, but the parcel received empty. Same reported immediately through the delivery boy and in line. No response till now and refund or delivery or return of amount also.
    Better to order on cash on delivery and open in front of delivery boy and un case if missing don't pay.

    • @merkuron_official
      @merkuron_official  15 днів тому

      please contact to customer care and talk with higher team they will assist you.
      they can help you

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 15 днів тому

      Enelk engaayhe oru anubavavum undayitilllalo😂😂

  • @babuhindustan6797
    @babuhindustan6797 14 днів тому

    It's not safe to purchase guaranteed products, especially home appliances via online. Better to purchase from nearest established shops.

  • @minijagadeesh5253
    @minijagadeesh5253 17 днів тому +2

    ഞാൻ റിട്ടേൺ ചെയ്യ്ത സാധനത്തിന്റെ ക്യാഷ് അക്കൗണ്ടിൽ വന്നില്ല 3 മാസമായി

    • @merkuron_official
      @merkuron_official  17 днів тому +1

      cash on delivery aayit aano payment cheythe
      aanenkil customer care ill contact cheytit Bank account update cheyanam
      chilappol Amazon voucher aayit aayirikum payment refund cheythath so please contact with customer care

  • @johnsonsamuel5894
    @johnsonsamuel5894 5 днів тому

    This so true. Amazon India custody service so bad. Hard to get hold of them.

  • @muraleedharanks3232
    @muraleedharanks3232 16 днів тому

    What is your Details ? Not available ?
    A fake news ?

  • @rajupodiyan3147
    @rajupodiyan3147 13 днів тому

    Kalam kurayayila thudangiyuttue changathi

  • @alexjofra
    @alexjofra 15 днів тому

    Nalla nalu therivilichaal pettennu allam kittum..its my experience ...kooduthal kuninju koduthal......

  • @tall5418
    @tall5418 8 днів тому

    You could have send the item back and gotten a new one.

  • @user-to3nv9hc9q
    @user-to3nv9hc9q 16 днів тому +1

    കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കണം ഭായ്

  • @bigjohn7623
    @bigjohn7623 6 днів тому

    Always remember to order Amazon Fulfilled products. Don't ever order marked as Amazon delivered

  • @maheshnairnair8860
    @maheshnairnair8860 15 днів тому

    ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുന്ന products എല്ലാം ഒന്നും നല്ലതല്ല. വിലയും കൂടുതലാണ് 499. 599 എന്നൊക്കെ വില കൊടുക്കേണ്ടി വരുന്ന കസ്റ്റമർ 500, 600 കൊടുക്കും 1 രൂപ വച്ച് 1000 കസ്റ്റമർ😂 ആരും ചിന്തിക്കാറില്ല

  • @vipinbr2005
    @vipinbr2005 17 днів тому +5

    നല്ല റേറിങ് ഉള്ള സെല്ലേഴ്സിൽ നിന്നു സാധനങ്ങൾ വാങ്ങിക്കുക

    • @skjkv2429
      @skjkv2429 10 днів тому

      റേറ്റിംഗ് മൊത്തം തട്ടിപ്പാണ്

  • @jagadeeshKrishnankt
    @jagadeeshKrishnankt 15 днів тому

    ഞാൻ ഒരു 7 വർഷത്തോളമായി Amazon ൽ നിന്ന് സാധനങ്ങൾ വാങ്ങുന്നു - ലാഭമെല്ലാതെ നഷ്ടം ഇതുവരെ വന്നിട്ടില്ല. ഒരു Problem ഉം ഇതുവരെയില്ല.

  • @AbrahamPSam
    @AbrahamPSam 9 днів тому

    Atoberg fans have a benefit of Rs500 to 1000 depending on model but this facility to ask on face is not there so better from shop

  • @thambikk6565
    @thambikk6565 11 днів тому

    ഇതുപോലെത്തെ അനുഭവം ഈ അടുത്ത കാലത്ത് എനിക്കും ഉണ്ടായി. ഒരു product replacement ന് കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല

  • @nazarthaipparambilsalim6258
    @nazarthaipparambilsalim6258 17 днів тому +3

    ആമസോനിൽ retailz എന്ന ഒരു സെല്ലർ ഉണ്ട് അവൻ വലിയ ഫ്രോഡ് ആണ് മിക്കവാറും സാധനങ്ങൾ അവനാണ് sales ചെയ്യുന്നത് 15ltr വാട്ടർ ഹീറ്റർനു പകരം 3ltr തന്നു പറ്റിച്ചു

    • @merkuron_official
      @merkuron_official  17 днів тому +1

      same seller aan bro

    • @India917
      @India917 17 днів тому

      ആ seller കേരളക്കാരൻ ആയിരിക്കും 🤓🤓🤓

    • @satheeshkumarm7839
      @satheeshkumarm7839 12 днів тому

      ആരോ അല്ല... ഇതിൽ കളിക്കുന്നത് ചെറുകിട കച്ചവട സംഘങ്ങൾ... എനിക്കും പല തവണ പറ്റിയിട്ടുണ്ട്...പണത്തോടൊപ്പം സമയവും നഷ്ടം....ചെയ്യാനുള്ളത് ഒന്നേയുള്ളൂ..സെല്ലറെ നോക്കി order ചെയ്യുക.പലപ്പോഴും ഒറിജിനൽ സെല്ലർ ആയിരിക്കില്ല ഓർഡർ സ്വീകരിക്കുന്നത്...അതുകൊണ്ട് refund ആണ് ഇപ്പോഴും നല്ലത്...packing തുറക്കുമ്പോൾ തന്നെ വീഡിയോ എടുക്കുക...ഒറ്റനോട്ടത്തിൽ damaged ആയ packing receive ചെയ്യരുത്.take care!!

    • @user-jl3nc8bc6x
      @user-jl3nc8bc6x 3 дні тому

      എത്ര രൂപ ആയി?? എൻ്റെ അടുത്ത് ഫ്രഷ് പീസ് ഉണ്ട് വേണോ?ഞാൻ ഗ്യാസ് ഹീറ്റർ 25 ലിറ്റർ എന്ന് കണ്ട് വാങ്ങിച്ചു അടിപൊളി ഐറ്റം ബ്ലൂ ഗ്ലാസ്സ് ലൈനിംഗ് ഒക്കെ ഉണ്ട്..സെറ്റ് saanam പക്ഷെ എനിക്ക് വേണ്ടത് ഗ്യാസ് ഹീറ്റർ ആയിരുന്നു..ഒരു തവണ റീപ്ലേസ് ചെയ്തു വന്നത് കൊണ്ട് ഗ്യാസ് ആണ് എന്ന് കരുതി ഓപ്പൺ ചെയ്യാൻ താമസിച്ചു പോയി.. റിട്ടേൺ അടിക്കാൻ പറ്റിയില്ല കിട്ടിയ രണ്ടും ഫ്രഷ് പീസ് പക്ഷേ ഇലക്ട്രിക്.😮

    • @user-jl3nc8bc6x
      @user-jl3nc8bc6x 3 дні тому

      ഈ സെല്ലർ അല്ല വേറെ കമ്പനി ആണ്..25 ലിറ്റർ ഇലക്ട്രിക്..എനിക്ക് 7800 സൂപർ ഗ്യാസ് അടുപ്പ് കിട്ടിയിരുന്നു 3 tornado burner 9000 ്ന് 4 ബർണർ.. Amazon നല്ലതാണ്..mammad എന്ന് എൻ്റെ ചാനലിൽ ഗ്യാസ് അടുപ്പ് വീഡിയോ ഉണ്ട്.4 burner kaff 48000₹🙆

  • @bijuvc9381
    @bijuvc9381 21 день тому +2

    ഞാൻ ഓർഡർ ചെയ്യാതെ പഴയ തുണി ആയ്ച്ച് 300 രൂപ POD വാങ്ങി,

  • @akbarwandoor9827
    @akbarwandoor9827 17 днів тому +1

    Atomburg pedestal fan ആമസോണിൽ 4099രൂപയാണ് . കടകളിൽ 4400 മുന്നൂറുരൂപയുടെ മാറ്റമുണ്ട് ഞാൻ ഓൺലൈനിൽ ബുക്ക്ചെയ്യാനിരുന്നതാ. മുന്നൂറ് പോയാലുംവേണ്ടീല കടേന്ന് വാങ്ങാന്ന് വിചാരിക്കുന്നു.

    • @merkuron_official
      @merkuron_official  17 днів тому +1

      wait bro njn atomberg inte site ill ninum pedestal fan order cheytit ind incase any damages indekil njn video cheyam

  • @SunnyKurian-so9vg
    @SunnyKurian-so9vg 15 днів тому

    എനിക്കും Amazon ൽ ഇതു പോലത്തെ അനുഭവം ഉണ്ട്. ഞാൻ ഓർഡർ ചെയ്ത DVD drive work ചെയ്തില്ല, replacement ഉം കിട്ടിയില്ല.

  • @brijeshsreedhari1019
    @brijeshsreedhari1019 6 днів тому

    U have to check before delivery agent leaves

  • @priyesha5214
    @priyesha5214 14 днів тому

    Open ചെയ്യുമ്പോൾ video എടുക്കുക ✌️ consumer court ൽ complaints കൊണ്ടുക്കാൻ proof ഉണ്ടാകണം