LIVE | ADGP MR Ajith Kumar Controversy | MR Ajith Kumar RSS Leaders Meeting | CM Pinarayi | PV Anvar

Поділитися
Вставка
  • Опубліковано 2 жов 2024
  • Thrissur Pooram Controversy LIVE : തൃശ്ശൂർ പൂരം കലക്കൽ അന്വേഷിച്ച ADGP എം ആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും. കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
    The Chief Minister's decision may come today on the report of ADGP MR Ajith Kumar who investigated the Thrissur Pooram disturbance. The state police chief handed over the report to the chief minister yesterday demanding further investigation.
    #adgpmrajithkumarcontroversy #thrissurpooram2024controversy #keralagovernment #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 6

  • @NajeebKottakkal-p6s
    @NajeebKottakkal-p6s 5 днів тому +1

    ഇന്ന് അന്വേഷണം ഇതൊക്കെ ഇവരുടെ നാടകം അല്ലേ

  • @muhammedrifaj4332
    @muhammedrifaj4332 6 днів тому

    കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന അഭിഭാഷകർ ഉള്ളടത്തോളം കാലം ഒരു നടപടിയും നടപടി ആകില്ല

  • @muhammedrifaj4332
    @muhammedrifaj4332 6 днів тому

    ഒരുമിച്ചിരുന്ന് ചായ കുടിക്കാം ഒരുമിച്ച് കല്യാണവീടുകളിൽ പോകാം ഒരുമിച്ച് യാത്ര ചെയ്യാം ഒരുമിച്ച് ഒരു മുറിയിൽ കിടന്നുറങ്ങ് ഇതിനൊന്നും നമ്മുടെ രാജ്യത്ത് ഒരു കുഴപ്പവുമില്ല പക്ഷേ ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്ന സംസാരങ്ങളും പ്രവർത്തികളും ഉള്ളിൽ വച്ചുപുലർത്തുന്നവരെ ശുദ്ധികലശം ചെയ്യുകയല്ലാതെ മറ്റു മാർഗ്ഗമില്ല

  • @muhammedrifaj4332
    @muhammedrifaj4332 6 днів тому

    ഇതെല്ലാം ഒരു കുളത്തിൽ തന്നെ കലങ്ങുന്നു ആ കുളത്തിൽ തന്നെ കലങ്ങി തെളിയും പൊതുജനം കഴുതയല്ല സാർ

  • @muhammedrifaj4332
    @muhammedrifaj4332 6 днів тому

    വിഷവിത്ത് തൃശ്ശൂരിൽ വിതയ്ക്കുന്നു കേന്ദ്രത്തിൽ അത് കൊയ്യും

  • @Sarvath_showda
    @Sarvath_showda 3 дні тому

    Adjp irangi poda 😂