തിരികെ (Back to Home) || Lumion Cinematic animation | Happy Onam |

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 792

  • @ajaipk50
    @ajaipk50  4 роки тому +160

    Happy Onam wishes to all my UA-cam family..enjoy this small animation and let me know your valuable comments, Subscribe and support my channel.😍

    • @dineshprince2725
      @dineshprince2725 4 роки тому +2

      we are here to support you bro

    • @murali14161
      @murali14161 4 роки тому +2

      Happy onam.... Lovely work bro..,😍😍👌🏼

    • @sreeanuraj
      @sreeanuraj 4 роки тому +2

      Happy onam..

    • @eren.yeagerrr_
      @eren.yeagerrr_ 4 роки тому +2

      Same Too You... Bro🥰😍

    • @iamcoder9948
      @iamcoder9948 4 роки тому +1

      Bro oru malayalam blender tutorial vedio chayyamo

  • @ams5710
    @ams5710 4 роки тому +50

    ഇന്ന് കേരളത്തിന്റെ പല ഭാഗത്തും ഈ കാഴ്ച്ചകൾ അപൂർവ്വമാണ്. എങ്കിലും താങ്കളുടെ ഓർമ്മയിൽ നിന്നു അതു ഞങ്ങൾക്കുവേണ്ടി പുർനിർമ്മിച്ചതിന് നന്ദി.
    എത്ര മനോഹരമായിരുന്നു ആ പഴയ കേരളം!

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      അനൂപ് മുള്ളെങ്കുഴിയിൽ 👌🤝🙏

  • @SMARTLIFEHACKZZZRAHUL
    @SMARTLIFEHACKZZZRAHUL 4 роки тому +81

    *ഇങ്ങളെ പോലെയുള്ള creators നെയാണ് കേരള ഫിലിം ഇൻഡസ്‌ട്രിയ്ക്ക് ആവശ്യം ഇവിടെ ഇല്ലാത്തതും അതാണ്*

  • @SCRAMBLERSFLOW
    @SCRAMBLERSFLOW 4 роки тому +61

    അക്ഷരം തെറ്റാതെ പറയാം "Creativity"🤩😍
    A-z പക്ക detailed..🔥🔥

  • @jeevamoothedath3220
    @jeevamoothedath3220 4 роки тому +16

    മനസു കൊണ്ട് നന്ദി.. , ഓർമ്മകൾകൊണ്ടു വീണ്ടും ഗ്രഹതുരത്വം നിറയ്ക്കൻ സധിക്കട്ടെ

  • @susanthms615
    @susanthms615 4 роки тому +3

    ഉഫ് പച്ചപ്പിനിടയിൽ ഒരു കുഞ്ഞു വീട്. ചുറ്റും കുറച്ചു മരങ്ങൾ ശാന്തത.... സ്വർഗം❤

  • @sreekantheaswar
    @sreekantheaswar 4 роки тому +234

    സത്യം പറ... നിങ്ങൾ ഒറിജിനൽ വീഡിയോ ഷൂട്ട് ചെയ്തിട്ട് ആനിമേഷൻ ആണെന്ന് പറഞ്ഞു പറ്റിക്കുവല്ലേ 😋😯😍 കണ്ണാടി ടെ അടുത്തോട്ട് പോയപ്പോ ട്വിസ്റ്റ് പ്രതീക്ഷിച്ചത് ഞാൻ മാത്രം ആണോ? 🤓

    • @nostalgicvibes1993
      @nostalgicvibes1993 4 роки тому +3

      Lumion you don't know ?

    • @sreekantheaswar
      @sreekantheaswar 4 роки тому +32

      @@nostalgicvibes1993 Oops.. Brother. That was just a different way of appreciation 🤐 I'm a regular follower of him.

    • @nostalgicvibes1993
      @nostalgicvibes1993 4 роки тому

      @@sreekantheaswar ഓ അങ്ങനെ

    • @smithapv1593
      @smithapv1593 4 роки тому

      Satyam. But its lumion

    • @apinchofspice4766
      @apinchofspice4766 4 роки тому

      Sreekanth Easwar 👍🏾

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 4 роки тому +24

    You are no 1 in India

  • @shahzeb3382
    @shahzeb3382 4 роки тому +74

    I heard you were giving hearts to early presence .

    • @19507070223
      @19507070223 4 роки тому +4

      Ha ha... Yes he always does that. 🤜

    • @shihasshiju8459
      @shihasshiju8459 4 роки тому

      ഹെവി വർക്ക്

    • @apinchofspice4766
      @apinchofspice4766 4 роки тому

      shah zeb 👍🏾

    • @AbeyEMathews
      @AbeyEMathews 4 роки тому

      need to give small movement to plants to get more live feeling.

  • @wantedcosmonaut4639
    @wantedcosmonaut4639 3 роки тому +2

    ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു missing ഫീൽ ചെയ്യുന്നു. 😥

  • @jishfrancis
    @jishfrancis 4 роки тому +1

    Super. ലാൽ ഓണം നല്ലോണം കണ്ടപ്പോൾ ormakal, kerala monsoon എവിടെയൊക്കെയോ ഉള്ള പോലെ.

  • @dinoopsomasundaran144
    @dinoopsomasundaran144 4 роки тому +1

    Mr poovadan, kidilam anu ella videosum, ningale keralathinu kittiyath thanne abhhimanakaran

  • @kratozzzz86
    @kratozzzz86 4 роки тому +2

    ഇതൊക്കെയാണ് ശരിക്കും DEtailed work 😘

  • @vishnuc8718
    @vishnuc8718 4 роки тому +1

    Super bro ഒരു രക്ഷയും ഇല്ല
    Vere level creativity❤️

  • @manojmohan4432
    @manojmohan4432 4 роки тому +5

    ഓണത്തിന്റെ അന്ന് തന്നെ karayippikan വന്നോളും. 😢 Happy onam 😍

  • @ജൂതൻ
    @ജൂതൻ 4 роки тому +4

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @dreamzdziner8484
    @dreamzdziner8484 4 роки тому +2

    വേറെ ലെവൽ എന്ന് പറഞ്ഞു പറഞ്ഞു ഞാൻ ഷീണിച്ചു😄.....അജയ് ബ്രോ നമിച്ചു🙏👌👌👌..... ഈ കാണിച്ച പോലെ തന്നെയാണോ നാട്ടിലെ വീട്....ആണെങ്കിൽ അത് ഒരു സ്വർഗം തന്നെ...ഗ്രാമത്തിന്റെ പച്ചപ്പും എല്ലാം കണ്ടിട്ട് തന്നെ കൊതിയാവുന്നു😍😍😍

  • @TajKL14
    @TajKL14 4 роки тому +1

    സത്യം ആയിട്ടും ഞാൻ കരുതി ക്യാമറ യൂസ് ചെയ്ത് ഷൂട്ട് ചെയ്തതാന്നെന്നു കമന്റ് വായിച്ചപ്പോൾ ആണ് അനിമേഷൻ വീഡിയോ എന്ന് അറിഞ്ഞത് amazing creativity

  • @tharishpa5127
    @tharishpa5127 2 роки тому +1

    Super Duper Poli...!! Detailing...!! Kidilan ayittund bro

  • @hAshim-Kannur
    @hAshim-Kannur 4 роки тому +3

    ഒരു രക്ഷയും ഇല്ല സർ പൊളിച്ചു അടുക്കി അതാണ് കഴിവ് creativity നമിച്ചു പൊന്നേ

  • @axtrogaming
    @axtrogaming 4 роки тому +1

    Oru kerala animation കൊണ്ട് വരണം അത് പൊളിക്കും 🔥😁

  • @huzainIbrahim
    @huzainIbrahim 4 роки тому

    നിങ്ങൾ എജ്ജാതി നുണയനാ, ആനിമേഷൻ ആണത്രേ ആനിമേഷൻ.
    👌

  • @anandunnikrishnan6266
    @anandunnikrishnan6266 4 роки тому +1

    എന്റെ ചേട്ടോയ്..... അടിപൊളി! ഒന്നും പറയാൻ ഇല്ല😍

  • @informationbellsbyhari3109
    @informationbellsbyhari3109 4 роки тому

    സംഭവം കിടു.....
    മരങ്ങളുടെ ഇലകൾക്ക് കൂടി അനക്കം കൊടുത്താൽ വേറെ level...... സംഭവം കൊള്ളാം കേട്ടോ കലക്കി 👍👍👍

  • @dhaneesh328
    @dhaneesh328 4 роки тому +83

    നാടക style സംഭാഷണം ഒഴിവാക്കി കുറച്ച് കൂടി റിയൽ ആക്കാമായിരുന്നു.....

    • @toretheesh
      @toretheesh 4 роки тому +1

      athe, kurachoode raw aakiyaal nannayene

    • @vishnukrishna243
      @vishnukrishna243 3 роки тому +2

      സംഭാഷണം നോക്കണ്ട bro. അദ്ദേഹത്തിന്റെ കഴിവ് നോക്കൂ.

    • @hikingboots8558
      @hikingboots8558 3 роки тому

      @@vishnukrishna243 Athe athanu nokkendath. Asooyakkar palathum parayum

  • @mrmallu7786
    @mrmallu7786 4 роки тому +1

    ഒരു രക്ഷയുമില്ല ബ്രോ പൊളിച്ചു 😍😍👍👍

  • @prameeshkadirur7273
    @prameeshkadirur7273 4 роки тому +1

    ഇങ്ങള് ഒരു ബല്ലാത്ത ജാതി തന്നെ ....

  • @capt.prasad
    @capt.prasad 4 роки тому

    മോഹൻലാൽ പോലും ഓണം ആഘോഷിക്കാൻ ഇങ്ങടെ സ്കൂളിൽ ആണല്ലേ വരുന്നത് 😜👌🏻👌🏻👌🏻👌🏻❤️❤️❤️

  • @prajeeshp9203
    @prajeeshp9203 4 роки тому

    എന്റെ തറവാട് വീടും ഇത് പോലെ ചെയ്തു കാണാൻ വലിയ ആഗ്രഹം ഉണ്ട് what a detailing, superb work Bro...

  • @akofficial2255
    @akofficial2255 4 роки тому +1

    Uff details🔥 pakka💯
    Happy Onam 🌸

  • @TheImaginativeSachin
    @TheImaginativeSachin 4 роки тому +30

    Is this not a movie made from camera but 3Ddd are you kidding this is amazing hats off to you bro Love from Nepal😰😰😍😍🇳🇵

  • @abduabdulla8361
    @abduabdulla8361 4 роки тому +1

    അടിപൊളി. . 👌👌ഹാപ്പി ഓണം ബ്രോ 😍🏵🏵

  • @regeeshj
    @regeeshj 4 роки тому +2

    Hi second comment, nalla adipoli videos anu

  • @Rrjoby
    @Rrjoby 4 роки тому +1

    Polichu muthe ❤️❤️❤️ nigaloru sambavatto

  • @bijinbenjamin1490
    @bijinbenjamin1490 4 роки тому +1

    ഒന്നും പറയാനില്ല.. Super ❤️❤️❤️👌👌👌

  • @shinajvlog
    @shinajvlog 4 роки тому +1

    appo ee CG-Onam thakarthu alle, fabulous work bro, hats off !!

  • @aravindmk1273
    @aravindmk1273 4 роки тому +1

    Vallatha manushyan thanne.... Detailing 💓

  • @sreenidhisreekumar7577
    @sreenidhisreekumar7577 4 роки тому +1

    ഒന്നും പറയാനില്ല... just amazing as usual

  • @nithinnarayanan1653
    @nithinnarayanan1653 4 роки тому +41

    ഏഷ്യാനെറ്റ്‌ ലാലോണം നല്ലോണം എന്ന പ്രൊഗ്രം full background ചെയ്തത് നമ്മടെ ajai ഏട്ടൻ ആണ്.......

    • @ajaipk50
      @ajaipk50  4 роки тому +6

      😀

    • @yeswanthvs5201
      @yeswanthvs5201 4 роки тому +1

      @@ajaipk50 satyam ano?

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      Nithin Narayanan 👌🤝👍🏾🙏

    • @vishnushaji4549
      @vishnushaji4549 4 роки тому +1

      athu kandppole thonni..

    • @nithinnarayanan1653
      @nithinnarayanan1653 4 роки тому

      @@yeswanthvs5201
      Yea ormakal, kulam, a rainy day in kerala ( road side view) ഒക്കെ ഉണ്ടല്ലോ

  • @p_k_gamer5789
    @p_k_gamer5789 2 роки тому +2

    Super bro

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 4 роки тому +16

    Omg rendering time 60 hours

  • @nizam1470
    @nizam1470 4 роки тому +2

    Thumbnail thanne nostu 💙

  • @Ayilakkadavsakkeer
    @Ayilakkadavsakkeer 4 роки тому +1

    ഒരു രക്ഷയും ഇല്ല ,കിടിലം

  • @shimogavines4505
    @shimogavines4505 4 роки тому +24

    All the members are inside the house preparing for Onam fest

    • @19507070223
      @19507070223 4 роки тому +1

      Ha ha ha.... Good you guessed it right I think, did he @ajai sir?

  • @seethalekshmycn3336
    @seethalekshmycn3336 4 роки тому +1

    വളരെ നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ

  • @dreamsonwheels_
    @dreamsonwheels_ 4 роки тому +1

    Poovadan🔥🔥 nice.......kalakkiii bro...

  • @ElectronicMechanic
    @ElectronicMechanic 4 роки тому

    ഇത് കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം എന്താണ് ഫീൽ 👌😊

  • @safvansaff1937
    @safvansaff1937 4 роки тому +1

    Senior.... superb... spcl Onam treat aayi pooyi❤️❤️❤️.. Happy Onam❤️❤️❤️

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому +1

    *ചേട്ടൻ വേറെ ലെവലാ* ,,,

  • @AswinRamadasindian
    @AswinRamadasindian 4 роки тому +1

    Aa textures oke 🌠 kidilan

  • @AbhijithPSNairOfficial
    @AbhijithPSNairOfficial 4 роки тому +8

    As usual Kidukki... Superb Chettaa...

  • @amalamalu1279
    @amalamalu1279 4 роки тому +1

    Happy Onam... Ninga ore poliyaa❤️❤️❤️👌👌👌👌

  • @joyv4945
    @joyv4945 4 роки тому +2

    ഭായ് നിങ്ങടെ എല്ലാ വീഡിയോസും കാണാറുണ്ട് ... വളരെ നന്നായിട്ടുണ്ട് 😍👍 കണ്ണാടിയിൽ നിങ്ങടെ മുഖം പ്രതീക്ഷിച്ചു ഒപ്പം അമ്മയെയും...

  • @ananduvinayak
    @ananduvinayak 4 роки тому +2

    Seen all your works.. Awesome 👍👌👌👌

  • @ISHAKKTTECH
    @ISHAKKTTECH 4 роки тому +14

    Polichu ❤️❤️❤️👍

  • @thajudheencp3544
    @thajudheencp3544 4 роки тому +4

    Amazing work.... It looks pretty realistic....😍

  • @ifthikan
    @ifthikan 4 роки тому +1

    haha adipoli.. Happy onam again bro.

  • @JoywithShams
    @JoywithShams 4 роки тому +3

    Ho ! മാരകം ❤️

  • @ponnimnath4145
    @ponnimnath4145 4 роки тому +1

    Adipoli....Onashamsakal Guruvaeeee, Jo, and Ponnu

    • @ajaipk50
      @ajaipk50  4 роки тому

      Thank you ponni..wish you the same😍

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 4 роки тому +20

    ഹാപ്പി ഓണം ബ്രോ

    • @ajaipk50
      @ajaipk50  4 роки тому +2

      Thanks bro and same to you..

  • @tasknr
    @tasknr 4 роки тому

    കിടു ആയിരുന്നു
    ആ വിറക് കീറി ഇട്ടതു ഒരു ഒരിജനൽ ഫീൽ ചെയ്തില്ല ഓട് ഓകെ പൊട്ടി പൊളിഞ്ഞു ...ഞാൻ മുന്നേ പറഞ്ഞ കാര്യം ശ്രദ്ധിച്ചതിനു ...നന്ദി

  • @mehwishricardo8966
    @mehwishricardo8966 4 роки тому +2

    King Ajai with another masterpiece......

  • @TOP10-Creation
    @TOP10-Creation 4 роки тому +2

    Adipoli bro all the best🤟🤟🤟

  • @KL_RAKBOY
    @KL_RAKBOY 2 роки тому

    Bro you are..... അല്ലങ്കിൽ വേണ്ട മലയാളത്തിൽ പറയാം വേറെ ലെവൽ ;bro ഒരുപാട് ഉയരത്തിൽ എത്തട്ടെ
    1 വീഡിയോ കണ്ടു പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു
    !!!!അല്ലങ്കിലും ഇങ്ങനെയുള്ള ആളുകളെ സപ്പോർട് ചെയാൻ ആള് കാണില്ല ..ചില ചില ...വീണ്ടും ഞാൻ പറയുന്നു ചില ഉം ....ബ്ലോഗർ മാരെ സപ്പോർട് ചെയാൻ ഒരുപാട് ......ഉണ്ടാവും ...ബ്രോ മുന്നോട്ട് തന്നെ പോവുക ❤️😍✌🏻

  • @Saganist420
    @Saganist420 4 роки тому +2

    Beautiful as always

  • @fottographian4861
    @fottographian4861 4 роки тому +4

    Ajai chettan voice over...😍

  • @jayanvk6835
    @jayanvk6835 4 роки тому +4

    I couldn't believe that this is not original
    Really Amazing

  • @jimshadmymoona7507
    @jimshadmymoona7507 4 роки тому +1

    Enganeyaanu bro... unbelievable

  • @ganeshgmenon
    @ganeshgmenon 4 роки тому

    കണ്ടിട്ട് എന്തോ ഒന്ന് നഷ്ട്ടപെട്ട പോലെ...
    Great work ...expect more...അമ്മയെയും കൂടി പ്രതീക്ഷിച്ചു...

  • @manosujit
    @manosujit 4 роки тому +1

    Powli, muttan detailing ✌️✌️✌️

  • @vinaya1999
    @vinaya1999 4 роки тому +3

    This just made my onam complete. What an awesome video...I mean all your videos are, but this hit hard❤️🌸🌸

  • @bestanimation86
    @bestanimation86 4 роки тому +1

    ഓണാശംസകൾ ചേട്ടോയ് 🥰🥰🥰🥰🥰

  • @aswinpr624
    @aswinpr624 4 роки тому +1

    Machan... Polliii aan.. naatil eathiyaa oru feel..

  • @sreeragsr878
    @sreeragsr878 4 роки тому

    എന്റെ പൊന്നെ.. കണ്ണ് നിറച്ചല്ലോ 🥰🥰🥰

  • @goldbrick9611
    @goldbrick9611 4 роки тому +1

    Veedinte akathu keroo pahaya !! 👌❤

  • @JIJONRD
    @JIJONRD 4 роки тому +1

    Kiduuuu🥰🥰

  • @funwithjazi
    @funwithjazi 4 роки тому +1

    polichu bro

  • @storytellers4871
    @storytellers4871 4 роки тому

    മനുഷ്യാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ 💕💕💕💕

  • @rmnair001
    @rmnair001 4 роки тому +5

    Outstanding work Happy Onam brother to you and family. keep rocking with such touching content which gives memories of our god's own country❤️

  • @ansarrs
    @ansarrs 4 роки тому +1

    സ്വപ്നം കാണുന്നതുപോലെ തോന്നി

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 4 роки тому +2

    സംഭവം. കൊള്ളാം. കസേര. മരം. ആയാൽ. നന്ന്. പിന്നെ തൊടിയിൽ. വെന്തിയും. തുമ്പയും. ഉണ്ടകിൽ. നന്ന്. മുറ്റത്ത്. വാ ഴ കുലച്ചു. നിൽക്കുന്ന. ഒരു. അനുഭവം. വേറെ ഒന്ന് തന്നെ. 👍🎬

  • @roshcherian1843
    @roshcherian1843 4 роки тому +1

    As usual;perfect ❤️🔥

  • @MrRajeshvku
    @MrRajeshvku 4 роки тому +6

    സൂപ്പർ ബ്രോ .... നിങ്ങളാണ് എൻ്റെ യും മോഡൽ
    ക്യാമറ ഷോട്സ്.... സുപ്പർ ഒന്നും പറയാനില്ല റിയൽ മൂവി പോലെ
    പിന്നെ വീടിന് ഒരു അടുക്കള വാതിൽ കാഴ്ച്ചകളും കൂടി കൊടുക്കാമായിരുന്നു എന്നു തോന്നുന്നു

  • @jasnavijil7551
    @jasnavijil7551 4 роки тому +2

    Wow❤️ happy onam 🎉🎉

  • @SidrathulMunthaha
    @SidrathulMunthaha 4 роки тому +3

    great job 🌸HAPPY ONAM🌸

  • @dr.navyakalavenky1993
    @dr.navyakalavenky1993 4 роки тому +1

    Amazing
    Happy Onam

  • @AbdulLathief2090
    @AbdulLathief2090 4 роки тому +1

    adipoli
    onashamsakal nerunnu..
    ningal superanu

  • @studiosolicitude882
    @studiosolicitude882 4 роки тому +1

    pwoli

  • @rejiremanan
    @rejiremanan 4 роки тому

    Maaahn no words pwoli pwoliyee...keep rocking

  • @techknowpics4643
    @techknowpics4643 4 роки тому +1

    Kollam polisanam bro ❤❤💪

  • @abdulsajeed7608
    @abdulsajeed7608 4 роки тому +1

    Excellent work✌

  • @TheForsan1
    @TheForsan1 4 роки тому +2

    Excellent as always. Ardent fan of your work bro🙏 keep going👍

  • @sarath7884
    @sarath7884 4 роки тому +2

    That eye for detail :)
    Happy Onam

  • @skr5736
    @skr5736 4 роки тому +13

    Awesome... No words can express the talen you've got. Simply the best.. best wishes to you.. Happy Onam..😊😊😊

  • @chiragkhadpe4757
    @chiragkhadpe4757 4 роки тому +7

    Woahh Sir.. That's amazing
    I could totally relate my village house which is in Ratnagiri with this video
    Those puddles, well, Buffalos & Dogs, tropical environment, Houses made with Wooden frame, literally everything is well planned and Amazing❤️❤️

  • @tharshu2576
    @tharshu2576 4 роки тому +2

    Give me a heart too..
    Love from Jaffna, Sri Lanka..
    It remembers our old days too..!

  • @noushadnkpmkd1901
    @noushadnkpmkd1901 4 роки тому +1

    Enthu parayan. No words

  • @shamseerthekkethil
    @shamseerthekkethil 4 роки тому +1

    wonderful..great job...keep going bro...

  • @nisthanakarmi4511
    @nisthanakarmi4511 4 роки тому +1

    Ohhh loved the way you presented.... Amazing

  • @cloudpicturescgi
    @cloudpicturescgi 3 роки тому +1

    This is really a fantastic work osm work , very realistic 👏