MEDISEP DISEASES AND TREATMENTS UNDER COVERAGE MALAYALAM || ഏതൊക്കെ അസുഖങ്ങൾക്ക് കവറേജ് ലഭിക്കും

Поділитися
Вставка
  • Опубліковано 1 жов 2024
  • കവറേജ് ലഭിക്കുന്ന അസുഖങ്ങളുടെ വിവരം ലളിതമായി മലയാളത്തിൽ വിവരിക്കുകയാണിവിടെ ചെയ്യുന്നത്. ഇതുകൊണ്ട് പരിരക്ഷ ലഭിക്കുന്ന അസുഖങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സാധാരണക്കാരുടെ ഭാഷയിലാണ് അസുഖവിവരം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. വൈദ്യ ശാസ്ത്രപരമായി ചിലപ്പോൾ അർത്ഥവ്യത്യാസം വന്നേക്കാം.
    Diseases coming under insurance coverage is analysed here with reference to the list published on MEDISEP website. Diseases are analysed on Medico - Legal basis. Explanation may vary with the actual procedure according to regional practices.
    OUR OTHER IMPORTANT VIDEO LINKS
    LRM
    • LRM - A SHORT COMMENTA...
    • നിലം തരംമാറ്റം ഫീസ് പു...
    • ഇൻകം സർട്ടിഫിക്കറ്റ് അ...
    • സർവ്വേ നമ്പരിൽ വ്യത്യാ...
    • അതിരിൽ നിന്നുള്ള അകലം ...
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    • ഭൂമിസർവ്വേ വില്ലേജ് ഉദ...
    • WET LAND PADDY LAND RU...
    • HURRY ENSURE DIGITAL S...
    • THARAM MATTAM || UPDAT...
    • VERY IMPORTANT INFO AB...
    • LAW OF WILLS || VILPAT...
    • POKKUVARAVU || TRANSFE...
    • TREE CUTTING IN KERALA...
    • BTR ROR SETTLEMENT REG...
    • JAMABANDI MADE EASY MA...
    • TIPS FOR MAHAZAR || മഹ...
    • EARTH CUTTING RIGHTS &...
    • UNIQUE THANDAPPER (UTP...
    #medisep #diseases_coverage #medicalinsurancecoverage #healthinsurance
    courtesy : You Tube audio Library : Music enough

КОМЕНТАРІ • 392

  • @legalprism
    @legalprism  2 роки тому +6

    കവറേജ് കിട്ടുന്ന രോഗചികിത്സകളായ ജനറല്‍ മെഡിസിന്‍, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്, കാര്‍ഡിയോളജി, പള്‍മിനോളജി തുടങ്ങിയവ കാണുന്നതിനുള്ള ലിങ്ക് ഇതാണ്.
    ua-cam.com/video/qLKBAbCmK3c/v-deo.html

    • @fasilkm1234
      @fasilkm1234 Рік тому +1

      Pet scan നു coverage kittumo

    • @sathyanathanpp7573
      @sathyanathanpp7573 11 місяців тому

      ഉപകാരപ്രദം, തിമിരത്തിനുള്ള ചികിത്സയുടെ ഭാഗം കൂടി അറിയിക്കുക.

    • @khairunnisamu6215
      @khairunnisamu6215 8 місяців тому

      Dental treatment നു claim undo

  • @sumeshvasu9358
    @sumeshvasu9358 10 місяців тому +2

    നേത്ര രോഗങ്ങളെക്കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു

  • @kunjumolsajan7765
    @kunjumolsajan7765 19 годин тому

    ബൈ പാസ്സ് സർജറി യെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @mohan-wj6hh
    @mohan-wj6hh 8 днів тому

    തിമിര ശസ്ത്രക്രിയ യുടെ പാക്കേജ് പറയാമോ

  • @shihabkottoor3198
    @shihabkottoor3198 Рік тому +2

    Dental implants ന് medisep coverage കിട്ടുമോ

    • @legalprism
      @legalprism  Рік тому

      കിട്ടും എന്നാണ് കാണുന്നത്.

  • @ambikadevi4531
    @ambikadevi4531 2 роки тому +2

    ഇന്ന് മനുഷ്യരിൽ കാണുന്ന ഡയബേറ്റീസും കിഡ്നി സംബന്തിച്ച ഒരുകാര്യവും പറഞ്ഞിട്ടില്ല. വളരെ ബുദ്ധിപരമായ ഒരുലിസ്റ്റ് ആണെന്ന് വേണം പറയാൻ.

    • @legalprism
      @legalprism  2 роки тому +2

      ഉടനേ പറയാം... ഇന്ന് ജനറല്‍ മെഡിസിന്‍ തുടങ്ങിയവ വിവരിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. ഈ ലിങ്ക് വഴി കാണാവുന്നതാണ്
      ua-cam.com/video/qLKBAbCmK3c/v-deo.html

  • @vasanthakumarsreevalsam6164
    @vasanthakumarsreevalsam6164 Рік тому +1

    വളരെയധികം ഉപകാരകരമായ വീഡിയോ.
    എല്ലാ ഭാഗങ്ങളും വിശദീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @sujathasujatha6917
    @sujathasujatha6917 2 роки тому +2

    Kidney stone removal (open surgery)+ key hole surgery എത്ര രൂപ coverage kittum. Ems hospital perinthalmanna. Fo

    • @sabithaamal5940
      @sabithaamal5940 2 роки тому

      2 idangalil coverage chodhichappol ulpettitilla, undenkil parayane, njan anweshikkunnund ariyikkam

    • @legalprism
      @legalprism  2 роки тому

      ലിസ്റ്റിൽ ക്രമനം.896 ൽ പറയുന്ന സ്റ്റാ​ഗ് ഹോൺ കംപ്ലീറ്റ് റിമൂവലിന് 46300 രൂപ എന്നു കാണുന്നു. കൃത്യമായ ഡയ​ഗ്നോസിസ് ഷീറ്റ് വച്ച് ലിസ്റ്റിൽ നോക്കിയാലേ കൃത്യമായി മനസ്സിലാക്കാൻ കഴിയൂ...

  • @ashlyantony2264
    @ashlyantony2264 6 місяців тому +4

    Medicep coverage കിട്ടുന്ന dental treatment ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ. 🙏🏻

  • @2jayasreepv65
    @2jayasreepv65 11 місяців тому +1

    Rtd ചെയ്തവരുടെ Parents നും വിവാഹം കഴിയാത്ത പെൺമക്കൾക്കും ആനുകൂല്യം ലഭിക്കുമോ? Rtd ചെയ്ത് വരും Emloyees ഉം 500/- യാണ് അടക്കുന്നത് പക്ഷെ Rtd ചെയ്തവർക്ക് ഈ ആനുകൂല്യം കിട്ടാത്തത് വിവേചനമല്ലേ?

    • @legalprism
      @legalprism  11 місяців тому

      അതേ. നിലവിലെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് പ്രകാരം ഇല്ല എന്നാണറിയുന്നത്. ua-cam.com/video/8UO7a3KGs6Y/v-deo.htmlsi=0C-nqy38yKINk8Dw

  • @renjithps4865
    @renjithps4865 2 роки тому +1

    ഇന്ന് ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്ന്.. കോവിഡ് ആയിരുന്നു...
    അഡ്മിഷൻ fee കാർഡ് renewal fee medisep ൽ ഉൾപെടുത്തുന്നില്ല ഹോസ്പിറ്റലിൽ..സൗകരമുള്ള റൂം തരുന്നില്ല മെഡിസപ്പ് ആണെന്ന് പറഞ്ഞാൽ food ഉൾപ്പെടുന്നില്ല.. ഡിസ്ചാർജ് ചെയ്തിട്ട് ഉള്ള മരുന്നെല്ലാം എടുത്തു കൊണ്ടുപോകാൻ അതും medisepil പെടുന്നില്ല എന്നു പറഞ്ഞു.. Admission Medisep copy adhar copy ഫോണിൽ ഉണ്ടെങ്കിൽ അയച്ചു കൊടുക്കാം

    • @legalprism
      @legalprism  2 роки тому

      Medisep ID, employee ID ഉപയോഗിച്ച് medisep kerala എന്ന വെബ്സൈറ്റിൽ ഒരു ആവലാതി ഇടണമെന്ന് കാണുന്നു

  • @jessyjessy7615
    @jessyjessy7615 2 роки тому +2

    ഇതിൽ പറയും പോലെ ഒന്നും നടക്കുന്നില്ല അത് ആണ് പരമാർത്ഥം. നേരത്തെ പോയി അന്വേഷിക്കുക സമയത്തു അത്യാവശ്യമായി യൂട്യൂബിൽ വച്ചുള്ള അറിവും ആയി പോകാൻ ഇരുന്നാൽ പണി പാളും

    • @legalprism
      @legalprism  2 роки тому

      Yes. Always seek help desk support of insurance company. They are actually responsible for those things

    • @abdurahman2218
      @abdurahman2218 2 роки тому

      പല്ല് സെറ്റ് പുതുതായി വെക്കുന്നതിനോ മാറ്റി വെക്കുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുമോ ?

  • @thulaseedharannair364
    @thulaseedharannair364 2 роки тому +4

    YES

  • @sankar.8750
    @sankar.8750 2 роки тому +2

    പൾമോനറി ചികിത്സയെ പ്പറ്റി അറിയാൻ ആഗ്രഹമുണ്ട്

    • @legalprism
      @legalprism  2 роки тому

      ദയവായി മുകളില്‍ ലിങ്ക് ചെയ്തിട്ടുള്ള സെഗ്മെന്റ് കാണുക

  • @valsaeapen9804
    @valsaeapen9804 11 місяців тому +1

    നിർബന്ധമായു o ചേർക്കുന്ന രീതി ഒഴുവാക്കിക്കൂടെ ചികിൽസക്ക് പോകാത്തവർക്ക് അടക്കുന്ന amount തിരികെ തരുമോ reply തരണേ

    • @legalprism
      @legalprism  11 місяців тому

      രണ്ടും നടക്കാന്‍ സാധ്യത കാണുന്നില്ല. നിര്‍ബന്ധമായി ചേര്‍ക്കുന്നതിന് ശരിയായ 100 ശതമാനം ന്യായീകരണം ഇല്ല. പക്ഷേ അത് പരിശോധിക്കപ്പെടണം ua-cam.com/video/8UO7a3KGs6Y/v-deo.htmlsi=0C-nqy38yKINk8Dw

  • @prakashshini5594
    @prakashshini5594 3 місяці тому +1

    റിട്ടയർ ചെയ്തവരുടെ അവിവാഹിതരായ. പെൺ കുട്ടിക്ക് ചികിത്സ സാഹയം കുട്ടുകില്ലെന്നോ

    • @legalprism
      @legalprism  3 місяці тому

      ഇല്ലെന്നാണ് അറിവ്.

  • @sadalik6711
    @sadalik6711 2 роки тому +2

    Nice and useful

  • @balakrishnannp3535
    @balakrishnannp3535 2 роки тому +1

    ഉപകാരപ്രദമായ വിവരങ്ങൾ അറിയാൻ. കഴിഞ്ഞു. സർജറി കൂടാതെ മറ്റ് എന്ത് ചികിത്സ ലഭിക്കും എന്ന് കൂടി പറയാമോ

    • @legalprism
      @legalprism  2 роки тому

      1920 ചികിത്സ+ അവയവമാറ്റ ചികിത്സ ലഭിക്കുന്നു. കുറച്ചു മാത്രമാണ് വീഡിയോയിൽ വിവരിച്ചത്..
      കൂടുതൽ വീഡിയോകൾ ഇടാം..

  • @thomasjohn5960
    @thomasjohn5960 2 роки тому +1

    വളരെ ഉപകാര്രദമായ വീഡിയോ. സർജറിക്ക് കൂടാതെ മറ്റു എന്തെല്ലാം ചികിത്സാ ചിലവുകൾ ഇതിൽ ഉൾപ്പെടും? ഇതിൻ്റെ പൂർണമായ ലിസ്റ്റ് എങ്ങനെ ലഭിക്കും. ഒരേ സമയം ഒന്നിൽ കൂടുതൽ സർജറി ഒരാൾക്ക് ചെയ്താൽ എല്ലാറ്റിനും കവറേജ് കിട്ടുമോ?

    • @legalprism
      @legalprism  2 роки тому

      Medisep എന്ന വെബ്സൈറ്റിൽ ലിസ്റ്റ് pdf ആയി ലഭിക്കും...ഒരു പകർപ്പ് എടുത്തു കൈവശം വയ്ക്കുന്നത് നല്ലതാണ്.. അതിൽ പറയുന്ന 1920 എണ്ണം പ്രൊസീഡിയറുകൾക്കും 12 മറ്റ് അടിയന്തിര ചികിത്സക്കും ആണ് ക്യാഷ്ലെസ് ചികിത്സ ലഭിക്കുന്നത്... മെഡിസെപ് വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്... ഈ വീഡിയോ അതിലെ വിവരങ്ങൾ വച്ച് ആണ് ചെയ്തിട്ടുള്ളത്...സർജറി മാത്രമല്ല..ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ചികിത്സയും കാണുന്നു... ഒരാൾക്ക് ഒന്നിലധികം പ്രൊസീഡിയർ ചെയ്താൽ അതിനെല്ലാം കവറേജ് കിട്ടും എന്നാണ് സൈറ്റിൽ നിന്നും ലഭിക്കുന്ന സ്കീമിൽ നിന്നും മനസ്സിലാകുന്നത്...
      സംശയങ്ങൾ ഔദ്യോഗിക ടോൾ ഫ്രീ നമ്പരിൽ നിന്നും മാത്രം സ്ഥിരീകരിക്കുന്നത് അഭികാമ്യം ആയിരിക്കും...
      തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി കാണുന്നു..
      ടോൾ ഫ്രീ നമ്പർ നമ്മുടെ ആദ്യ വീഡിയോയിൽ ഉണ്ട്..
      Thanks 👍

    • @thomasjohn5960
      @thomasjohn5960 2 роки тому

      Thanks 👍

  • @ShyjuPM-g7h
    @ShyjuPM-g7h 7 місяців тому +2

    Yes

  • @manikandanck7701
    @manikandanck7701 2 роки тому +1

    മെഡി സെപ്പ് പദ്ധതിയിൽ തുടർ ചികിത്സയിൽഅഡ്മിറ്റ് ശേഷം കിട്ടുന്നില്ല 15 ദിവസത്തിനുള്ളിൽ ലഭിച്ചില്ല.

  • @sajinimary9718
    @sajinimary9718 Рік тому +1

    uterus ലെ മുഴകൾ Fibroid ഇവയുടെ Laproscopic surgery,uterus removal ഇവ General Surgery യിൽ ഉൾപ്പെടുമോ?

    • @legalprism
      @legalprism  Рік тому

      ഉള്‍പ്പെടും, എന്നാല്‍ ചില ഹോസ്പിറ്റലുകള്‍ എല്ലാ ചികിത്സയും ചെയ്യുന്നില്ല. അത്യാവശ്യമായി ചികിത്സ ചെയ്യേണ്ടി വന്നാല്‍ റീഇംബേഴ്സ്മെന്‍റ് കിട്ടും. അതിന് അസ്സല്‍ ബില്ലുകള്‍ സഹിതം അപേക്ഷിക്കണം.

  • @unniunni6030
    @unniunni6030 2 роки тому +1

    E medisep engne ala nadapil akendathe.health field kuriche nalathe pole ariyam enite kudi nammuke ore use ela.star health oke kodukunapole insurance coverage kodukanam.all procedure include chaiyanam .ECHS oke nadapil akunapole enkil nadapil akanam.hospital karke vere pucham ane medisep ene parayumpol 500 plus govt contribution ete medisep nadapil akanam.

    • @legalprism
      @legalprism  2 роки тому

      Please represent this before medisep complaint authority

  • @sankaranpotty3140
    @sankaranpotty3140 2 роки тому +1

    Yes ,there remains too many yet could you please upload the same pfase by phase.The present video is very informative and you presented the same in simple language . 🙏

    • @legalprism
      @legalprism  2 роки тому

      Thankyou for your valuable feedback... Please find our other videos in this regard also.

  • @baburajuv1660
    @baburajuv1660 2 місяці тому

    Yes.Strok, multiple milomia, Cardiac treatment ഇവയ്ക്
    Claim ലഭിക്കുമോ?

  • @sreevalsanv1169
    @sreevalsanv1169 2 роки тому +1

    പാലക്കാട്‌ ജില്ലയിൽ Avitus ആശുപത്രിയിൽ ഞാൻ 4.8.2022 തിയതി മെഡിസിപ് കാർഡ്മായി ചെന്ന് അന്വേഷച്ചതിൽ, കാർഡിയോ സംബന്ധമായ അസുഖത്തിന് മാത്രമേ ഈ കാർഡ് ഉപയോഗിക്കാൻ പറ്റു, വേറെ ഒരു അസുഖത്തിനും മെഡിസിപ് കാർഡ് Avitis ൽ എടുക്കത്തില്ല എന്നാണ് അവർ പറഞ്ഞത്. അത് കൊണ്ട് വെറുതെ അതും ഇതും പറഞ്ഞു ജനങ്ങളെ പൊട്ടന്മാർ ആകരുതേ? പിന്നെ കുറെ കാണാശു പത്രി ആണുള്ളത്.

    • @legalprism
      @legalprism  2 роки тому

      ദയവായി മെഡിസെപ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഈ അഭിപ്രായം എഴുതൂ... Beneficiaries നു മാത്രമാണ് അഭിപ്രായം എഴുതാന്‍ അവകാശം ഉള്ളത്.. ജനറല്‍ മെഡിസിന്‍ ചികിത്സകള്‍ പറയുന്ന വീഡിയോയുടെ അവസാനഭാഗത്ത് ടോള്‍ഫ്രീ നമ്പരും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിങ്ക് ഇതാണ്... ua-cam.com/video/qLKBAbCmK3c/v-deo.html

    • @rekhaunnikumar1226
      @rekhaunnikumar1226 2 роки тому

      സത്യം ഞാനും പോയി സർജറി ക്കു stomach surgery onnum kittilla പറഞ്ഞു

  • @gracykuttyjacob3473
    @gracykuttyjacob3473 Рік тому +2

    Delivery caseil Medi: കിട്ടുമോ

    • @legalprism
      @legalprism  Рік тому

      ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ലിസ്റ്റിലുള്ള ഏതെങ്കിലും പ്രൊസീഡിയര്‍ ആവശ്യമായി വന്നാല്‍ ലഭിക്കും. ആശുപത്രി എല്ലാ ചികിത്സകളും ഏറ്റെടുക്കുന്നില്ല എന്നൊരു പരാതി ഉള്ളതായി കാണുന്നു.

  • @geethap.k500
    @geethap.k500 3 місяці тому

    കണ്ണിനെ എടുക്കുന്നഇൻജെക്ഷൻ ആയ intra vectral ന് medisep claim കിട്ടുമോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 місяці тому

    MEDISEP ൽ നിന്ന് ഒഴിവാകാത്ത ഏതെങ്കിലും ഹോസ്പിറ്റൽ ഇപ്പോൾ നിലവിൽ ഉണ്ടോ?

  • @pushpajose5351
    @pushpajose5351 2 місяці тому

    ഇയർ ബാലൻസിങ്ങ് തകരാറ്റന് മെഡി സെപ് ആനുകൂല്യ o ല ഭിക്കുമോ

  • @venugopalvn3050
    @venugopalvn3050 2 роки тому +1

    മനുഷ്യനൊക്കെ സാധാരണ ഉണ്ടാകുന്ന പനി ചുമ മുതലായവക്കൊന്നും കവറേജുളള ചികില്‍സ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലേ

    • @legalprism
      @legalprism  2 роки тому

      ഉണ്ട്. ഐപി മാത്രം..

    • @legalprism
      @legalprism  2 роки тому

      ua-cam.com/video/qLKBAbCmK3c/v-deo.html

  • @noufalvm5569
    @noufalvm5569 2 місяці тому

    പൈൽസിൻ്റെ stapler സർജറിക്ക് കവറേജ് കിട്ടുമോ?

  • @jessyjessy7615
    @jessyjessy7615 2 роки тому +4

    ലിസ്റ്റിൽ പേരുണ്ടായിരുന്ന ഒരു ഹോസ്പിറ്റലിൽ ഞാൻ ട്രീറ്റ്‌ മെന്റിനു വന്നു. പക്ഷെ medisep മുഖേനയുള്ള ഇവിടെ തരില്ല എന്ന് ആശുപത്രിയിൽ റിസപ്ഷൻ കൌണ്ടറിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു. എന്നാൽ ട്രിവാൻഡറും ജനറൽ ഹോസ്പിറ്റലിൽ medisep കൌണ്ടർ കണ്ടു. ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാവർക്കും ട്രീറ്റ്മെന്റ് ഫ്രീ അല്ലെ അപ്പോൾ നമ്മുടെ കൈയിൽ നിന്നും മാസം തോറും പിരിക്കുന്ന രൂപയോ?

    • @legalprism
      @legalprism  2 роки тому

      Government Hospital ൽ ഫ്രീ അല്ല. 1000 രൂപ വാർഷിക വരുമാനം എന്ന് കളവ് കാണിച്ച് ഇളവ് നേടുന്നതാണ്. സർക്കാർ ആശുപത്രിയിൽ ഫീസ് ഉണ്ട്.

  • @shamsudeenca963
    @shamsudeenca963 2 роки тому +2

    Yes

  • @rajeshkichu7894
    @rajeshkichu7894 Місяць тому

    നന്നായിട്ടുണ്ട്.. 👍.. Dr, പോയി കാണുന്നതിലും OP ക്കു കിട്ടുമോ

  • @ambikadevi4531
    @ambikadevi4531 2 роки тому +1

    കുഴപ്പമില്ല എങ്കിലും ഇന്ന് manushyaril

    • @legalprism
      @legalprism  2 роки тому

      ua-cam.com/video/qLKBAbCmK3c/v-deo.html

  • @jamesnarakom223
    @jamesnarakom223 3 місяці тому

    ചില ആശുപത്രികളിൽ ചില രോഗങ്ങൾക്ക് മാത്രമെ ചികിൽസ ലഭിക്കയുള്ളു. അപ്പോൾ Bill ഉം Foam പുരിപ്പിച്ച് എവിടേക്കാണ് അയച്ചു് കൊടുക്കേണ്ടത് തിരുവനന്തപുരത്തുള്ള ഓഫീസിൽ ph വിളിക്കുമ്പോൾ എടുക്കുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത്

    • @legalprism
      @legalprism  3 місяці тому

      സെക്രട്ടേറിയറ്റിലെ നോഡൽ സെല്ലിലെ നമ്പർ തരാം. 0471 2327865, 04712517486, പ്രമോദ് 9633365663 ഇതിലും നടന്നില്ലെങ്കിൽ ജോ.സെക്രട്ടറിയെ വിളിക്കുക 04712517284 Best wishes

  • @sheenaswaradasjoy6374
    @sheenaswaradasjoy6374 2 роки тому +1

    സിസേറിയൻ & ഡെലിവറി ഇവക്ക് കവറേജുണ്ടോ

  • @divyap7267
    @divyap7267 2 місяці тому

    Deliverykk kuttumo, scisserian anenkil athinum kittumo pls rply mam

  • @TruthFinder327
    @TruthFinder327 2 роки тому +1

    Medisep full thattikkoottu paripady anu. Ethokke treatment undennu ariyan MBBS padikkendi varum. Third delivery claim reject ayi. Order onnum illa.

    • @legalprism
      @legalprism  2 роки тому

      കുറേ പേർക്ക് കിട്ടുന്നുണ്ട്... എന്നൊക്കെ കാണുന്നു... Site ൽ എണ്ണം കാണുക.. grievance redressal is there.. Thanks 🙏

    • @kkr3555
      @kkr3555 2 роки тому

      ട്രോളൻ.സത്യമറിയാൻ ശ്രമിക്കുക

  • @rekhaunnikumar1226
    @rekhaunnikumar1226 2 роки тому +1

    പരാതി കൾ എവിടെ നൽകണം 6000 രൂപ മാസം പിടിക്കുന്നത് എന്തിനാണ് ഇൻഷുറൻസ് തരില്ല എങ്കിൽ മെഡിസിപ് എന്ന് പറഞ്ഞാലേ ഹോസ്പിറ്റലുകാർക്ക് പുച്ഛം മാത്രം ഇതിനു എന്ത് നടപടി എടുക്കാൻ സർക്കാരിന് കഴിയും

    • @legalprism
      @legalprism  2 роки тому

      Oriental insurance company is responsible. We can sue against them. But before that we should raise claim.

    • @babythomas2902
      @babythomas2902 2 роки тому

      മററ്റ് കമ്പനികളും ആവശ്യപ്പെട്ടിരുന്നു. കൊടുത്തില്ല. അതിനാൽ അവർ പ്രയോഗിക്കുന്ന കെണിമുഴുവൻ പാവം ജീവനക്കാരും പെൻഷൻകാരും അനുഭവിക്കണം. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെയായി. ഇപ്പം കിട്ടും ഇപ്പം കിട്ടും എന്ന് ആഗ്രഹിച്ച് 2 കൊല്ലം കഴിച്ചു. ഇതിനിടയിൽ 3 - 4 ലക്ഷം രൂപാ ചികിത്സക്കായി ചെലവായി. ആരോടു പറയാൻ.

    • @rajiajith5208
      @rajiajith5208 Рік тому +1

      മാസം 500 അല്ലെ പിടിക്കുന്നുള്ളു

    • @rekhaunnikumar1226
      @rekhaunnikumar1226 Рік тому

      Sorry varsham 6000 enna udheshi chath

  • @sunilkumar.s8495
    @sunilkumar.s8495 9 місяців тому +1

    yes more details please gyn

  • @fa7676
    @fa7676 Рік тому +1

    IVF cheyyan enthenkilum coverage labhikkumo?

    • @legalprism
      @legalprism  Рік тому

      ഇല്ല എന്നാണ് അറിയുന്നത്

  • @saranyal7724
    @saranyal7724 2 місяці тому

    Bill payment cheyithathinu shaesham aano amount claim cheyan kazhiyuka?

  • @ajigopinathgopinath9244
    @ajigopinathgopinath9244 2 місяці тому

    Is Chronic liver diesease with portal hypertension is enlisted?

  • @unnikrishnanp8893
    @unnikrishnanp8893 8 місяців тому

    yes . വളരെ ഉപകരമായ വീഡിയോ ആണ്. ശാസ്ത്രീയ പേരുകളും പ്രൊസീജിയറുംബുദ്ധിമുട്ടാണ്. എങ്കിലും ബാക്കി പട്ടികയിലെ തുടർന്നുള്ള ചികിത്സയും പരിചയപെടുത്തുകയാണെങ്കിൽ ഉപകാരമായിരിക്കും

    • @legalprism
      @legalprism  8 місяців тому

      yes. technical help is required. So delays..

  • @sreerekha4800
    @sreerekha4800 2 роки тому +1

    Yes

  • @pradeepcd1157
    @pradeepcd1157 2 роки тому +1

    Yes

  • @babythomas2902
    @babythomas2902 2 роки тому +1

    വിട്ടു പോകുന്ന ആശുപത്രികളെ തിരിച്ചു കൊണ്ടുവരാനുള്ള ശത്രക്രിയ എത്രാമത്തെ നമ്പരിലാണ് പറയുന്നത്.

    • @legalprism
      @legalprism  2 роки тому

      നിങ്ങളുടെ ഇൻഷുറൻസ് പോളിസി ആരുടെ കൈയിലാണ് ഉള്ളത് ? ഇൻഷുവേഡിന് നൽകുന്നില്ലേ...? അതിലെ ടേംസ് ആൻഡ് കണ്ടിഷൻസ് പ്രകാരം കൃത്യമായി നടപ്പിലാകേണ്ടേ..? വിവരാവകാശ നിയമപ്രകാരം ചോദിക്കൂ.

  • @narayanank2818
    @narayanank2818 2 роки тому +1

    Yes Please add other deseases which are inIuded in the list

    • @legalprism
      @legalprism  2 роки тому

      ua-cam.com/video/qLKBAbCmK3c/v-deo.html

  • @sarangaov6003
    @sarangaov6003 29 днів тому

    Artificial teeth vekan coverage kitumo

  • @jithujosephsimon4205
    @jithujosephsimon4205 Рік тому +1

    Yes. Procedure List onnu linkil kodukamo

    • @legalprism
      @legalprism  Рік тому

      Yes, Pl. Find in medisep site..for the time being..

  • @SREEDHARANT.K
    @SREEDHARANT.K 8 місяців тому +1

    Yes

  • @ngk467
    @ngk467 9 місяців тому +1

    Yes

  • @jayanchandran3963
    @jayanchandran3963 2 роки тому +1

    Yes

  • @sreelathanair5502
    @sreelathanair5502 2 роки тому +1

    Cateract surgery

  • @ancythomas3488
    @ancythomas3488 2 роки тому +1

    Yes

  • @balaramannair5920
    @balaramannair5920 2 роки тому +1

    yes good follow other Hem in essential

  • @sulaikhampd1843
    @sulaikhampd1843 11 місяців тому +1

    Yes

  • @ushatk4231
    @ushatk4231 2 роки тому +1

    Yes

  • @josephjohn6092
    @josephjohn6092 6 місяців тому

    ആൻജിയോപ്ലാസ്റ്ററിക്കുള്ള കവറേജ് എത്ര

  • @ajjose7294
    @ajjose7294 11 місяців тому

    Medisep യഥാർത്ഥത്തിൽ കിട്ടുന്ന ആശുപത്രികളുടെ ലിസ്റ്റ് കിട്ടിയാൽ കൊള്ളാമായിരുന്നു.ഉത്തരവിനൊപ്പം പറയുന്ന ലിസ്റ്റിലെ ആശുപത്രികളിൽ 95 ശതമാനവും ഫണ്ട് kodukkaathathinaal പിന്മാറി.അസുഖങ്ങളുടെ ലിസ്റ് കണ്ടിട്ട് prayojanamilla. Medisep സ്കീമിൽ ആശുപത്രികൾ ചികിത്സ നൽകുക ആണെങ്കിൽ മാത്രം രോഗങ്ങളുടെ ലിസ്റ്റ് നോക്കേണ്ട ആവശ്യം വരുന്നുള്ളൂ.പിരിക്കുന്ന കാശ് സർകാർ ഇൻഷുറൻസ് കമ്പനി കൾക് kodukkunnundo എന്നാണ് സംശയം

    • @legalprism
      @legalprism  11 місяців тому

      ഇപ്പോള്‍ ആശുപത്രികളുടെ വിവരം മെഡിസെപ് ആപ്പിലാണ് ഉള്ളത്. അവരവര്‍ മൊബൈലില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിലാണ് സര്‍ച്ച് ചെയ്യേണ്ടത്. വെബ്സൈറ്റില്‍ കാണുന്നതൊന്നും ശരിയല്ല എന്ന് തോന്നുന്നു.

  • @krishnanko3474
    @krishnanko3474 11 місяців тому

    Yes. പക്ഷേ വിരലിൽ എണ്ണാവുന്ന ഏതാനും ചില ആശുപത്രികളിൽ മാത്രമല്ലെ ഉള്ളൂ. അതും ഭാഗീകം.

    • @legalprism
      @legalprism  11 місяців тому

      അതേ. ആശുപത്രികളുടെ വിവരം മൊബൈല്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ua-cam.com/video/8UO7a3KGs6Y/v-deo.htmlsi=0C-nqy38yKINk8Dw

  • @shafiop3134
    @shafiop3134 2 роки тому

    ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ എനി ലഭിക്കില്ലേ പുതിയ അപ്ഡേഷൻ വന്നോ..🤔🤔🤔

    • @legalprism
      @legalprism  2 роки тому

      നെഫ്രോളജിയിൽ ക്രമനം.1744, 1746 കൂടാതെ ക്രമനം. 889 ഇവ ഡയാലിസിസ് ചികിത്സയെക്കുറിച്ചാണ് പറയുന്നത്. ലിസ്റ്റ് മെഡിസെപ് സൈറ്റിൽ നിന്നും എടുക്കാം. അത് ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ചാൽ കൃത്യമായ വിവിരം അറിയാം.

  • @sumeshkuppapuram6366
    @sumeshkuppapuram6366 10 місяців тому

    Tubel pragnancy medical managementinu kittumo

  • @sasikumar2768
    @sasikumar2768 2 роки тому +1

    Thimrasasthrakriya.eyelense.treetmentkittumo

    • @legalprism
      @legalprism  2 роки тому

      ക്രമം.285, 289, 290, 291
      ഇവിടെ 4 വിഭാഗം തിമിര ശസ്ത്രക്രിയ പറയുന്നു
      286 lensectomy treatment ആണ്.

  • @vishnupillanezhi960
    @vishnupillanezhi960 2 роки тому +1

    y Es

  • @SomasekharannNair
    @SomasekharannNair 10 місяців тому +1

    Yes

  • @VMVijayan-u6o
    @VMVijayan-u6o 10 місяців тому +1

    Yes

  • @muraleedharansanthisree8519
    @muraleedharansanthisree8519 10 місяців тому +1

    Yes

  • @pramodsreehari2335
    @pramodsreehari2335 Рік тому +1

    Yes

  • @ambikatk1096
    @ambikatk1096 Рік тому +1

    Very useful video. Thank you

    • @legalprism
      @legalprism  Рік тому

      ua-cam.com/video/qLKBAbCmK3c/v-deo.htmlsi=UwnraA6k7mzCYPpt

  • @pradeepkumarmk889
    @pradeepkumarmk889 Рік тому

    ഇതിൽ കൊടുത്തിട്ടുള്ള ചികിത്സ നിരക്കുകൾ കുറവായതിനാൽ നല്ല ഹോസ്പിറ്റലുകൾ മിക്കതും empanal ചെയ്യാതെ വിട്ടുനിൽക്കുകയാണ്. അവരെ കൊണ്ടുവരാൻ ഒരു ശ്രമവും നടക്കുന്നില്ല. പല proceedures ഉം ഇപ്പോൾ laproscopic and robotic ആണ് അതിനൊന്നും ഈ rates ഒന്നുമാകില്ല.
    6000 രൂപ വർഷം പോയിക്കിട്ടിയത് മിച്ചം

  • @thahirai7955
    @thahirai7955 Рік тому +2

    പല്ലിനു ക്ലിപ്പ് ഇടാൻ കിട്ടുമോ??

    • @legalprism
      @legalprism  Рік тому

      Medisep site ൽ പ്രസിദ്ധീകരിച്ച list ൽ പറയുന്ന procedure ആണെങ്കിൽ കിട്ടും...കമ്പി ഇടുന്നത് എന്ത് രോഗത്തിനാണ് എന്നതിനെ ആശ്രയിച്ചിരിക്കും.. സൗന്ദര്യ സംരക്ഷണം ആണെങ്കിൽ കിട്ടില്ല... Doctor certificate ചെയ്യുന്ന medical term ആണ് കണക്കാക്കുന്നത്..

    • @arjunkp5608
      @arjunkp5608 Рік тому

      Kittyo

  • @sunithat4692
    @sunithat4692 Рік тому +1

    Phsyctry treatment available in medisep

    • @legalprism
      @legalprism  Рік тому

      അതേ. ua-cam.com/video/qLKBAbCmK3c/v-deo.htmlsi=UwnraA6k7mzCYPpt

  • @rahulravindra596
    @rahulravindra596 2 роки тому +1

    Government hospital il claim kittumo

    • @legalprism
      @legalprism  2 роки тому +1

      കിട്ടും. Hospital list ൽ ഉണ്ട്. Op ഇല്ല.

  • @jayan6300
    @jayan6300 Рік тому +1

    Colonoscopy കവറേജ് ഉണ്ടോ

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому

    Angioplasty ക്ക് ലഭിക്കുമോ? എത്ര രൂപ

    • @legalprism
      @legalprism  Місяць тому +1

      ലഭിക്കും

  • @shafiop3134
    @shafiop3134 2 роки тому

    ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ എനി ലഭിക്കില്ലേ പുതിയ അപ്ഡേഷൻ വന്നോ..🤔🤔🤔

    • @legalprism
      @legalprism  2 роки тому

      നെഫ്രോളജിയിൽ ക്രമനം.1744, 1746 കൂടാതെ ക്രമനം. 889 ഇവ ഡയാലിസിസ് ചികിത്സയെക്കുറിച്ചാണ് പറയുന്നത്. ലിസ്റ്റ് മെഡിസെപ് സൈറ്റിൽ നിന്നും എടുക്കാം. അത് ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ചാൽ കൃത്യമായ വിവിരം അറിയാം.

  • @shafiop3134
    @shafiop3134 2 роки тому

    ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ എനി ലഭിക്കില്ലേ പുതിയ അപ്ഡേഷൻ വന്നോ..🤔🤔🤔

    • @legalprism
      @legalprism  2 роки тому

      നെഫ്രോളജിയിൽ ക്രമനം.1744, 1746 കൂടാതെ ക്രമനം. 889 ഇവ ഡയാലിസിസ് ചികിത്സയെക്കുറിച്ചാണ് പറയുന്നത്. ലിസ്റ്റ് മെഡിസെപ് സൈറ്റിൽ നിന്നും എടുക്കാം. അത് ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ചാൽ കൃത്യമായ വിവിരം അറിയാം.

  • @binivysak2559
    @binivysak2559 2 місяці тому

    ഓർത്തോളജി ക്കൂ കിട്ടുമോ

  • @shibinlatheef4354
    @shibinlatheef4354 Рік тому

    Gastrostomy medisep covered ആണ് , പക്ഷെ ഞങ്ങൾ പോയ medisep ഉള്ള ഹോസ്പ്പിറ്റലിൽ അത് covered അല്ലെന്നു പറഞ്ഞു reject ചെയ്തു , reimbursement claim submit ചെയ്‌താൽ ക്ലെയിം കിട്ടുമോ ?

    • @legalprism
      @legalprism  Рік тому

      കിട്ടും എന്നാണ് പറയുന്നത്. Toll free Nos. 1800-425-0237 1800-425-1857

    • @ajjose7294
      @ajjose7294 11 місяців тому

      ടോൾ ഫ്രീ numberil വിളിച്ചാൽ എടുക്കില്ലല്ലോ. medisep ഒരു തട്ടിപ്പ് പരിപാടി ആയി മാറി

  • @Uyhnmm
    @Uyhnmm Рік тому +1

    ഇതിന്റെ pdf ഉണ്ടോ?

    • @legalprism
      @legalprism  Рік тому

      Medisep site ൽ ഉണ്ട്.

  • @raghavanv.s.9222
    @raghavanv.s.9222 2 роки тому

    Yes , continue by showing all ,mean all in full.

  • @abdunnasir9746
    @abdunnasir9746 Рік тому

    വളരെ ഉപകാരപ്രദമായി ബാക്കി ഭാഗം കൂടി വിശദീകരിച്ചാൽ നന്നായിരുന്നു

    • @legalprism
      @legalprism  Рік тому

      ഉടനേ ചെയ്യാം.

  • @mampuzhasunil
    @mampuzhasunil Рік тому +1

    Skin deseasinu kittumo

  • @balachandrannair2720
    @balachandrannair2720 11 місяців тому

    മൂന്നാമത്തെ പ്രസവത്തിനു മെഡിസപ്പ് കിട്ടുമോ അത്യത്തെ രണ്ടണ്ണത്തിന് വാങ്ങിട്ടില്ല

    • @legalprism
      @legalprism  11 місяців тому

      കിട്ടില്ല എന്നാണ് അറിയുന്നത്.

  • @josethomas6774
    @josethomas6774 8 місяців тому

    Angiography treatment Medicep coverage undo ?

    • @legalprism
      @legalprism  8 місяців тому

      ഉണ്ട്. ഇപ്പോള്‍ മെഡിസെപ്പിനെക്കുറിച്ച് വളരെ മോശപ്പെട്ട ഫീഡ്ബാക്കാണ് വരുന്നത്. ചികിത്സയ്ക്ക് മുന്‍പായി ആശുപത്രിയില്‍ നിന്നും ഡോക്ടറില്‍ നിന്നും ഉറപ്പു വരുത്തണം. ചില ആശുപത്രികള്‍ ചില ചികിത്സകള്‍ക്ക് കവറേജ് നല്‍കുന്നില്ല എന്നറിയുന്നു.

  • @learnthebest9515
    @learnthebest9515 Рік тому +1

    Hernia

    • @legalprism
      @legalprism  Рік тому

      ഉണ്ട്.ua-cam.com/video/qLKBAbCmK3c/v-deo.htmlsi=UwnraA6k7mzCYPpt

  • @nandanancp-qk1du
    @nandanancp-qk1du 10 місяців тому

    വേരിക്കോസ് vain കിട്ടില്ലലോ

  • @kuniyilk3573
    @kuniyilk3573 2 роки тому

    Help...
    Strock vannu... Medisep ulla hospitalil treatment cheythu
    3 hr ullil Injection eduthu avidunn. rate 35000
    Bt ithuvare claim kittiyilla ..

    • @legalprism
      @legalprism  2 роки тому

      CONTACT 1800 425 0237 OR 1800 425 1857 (10 മുതല് 5 വരെ )

  • @rithinvr1313
    @rithinvr1313 Місяць тому

    Diabetes nu undo

  • @VargheseChacko-p8i
    @VargheseChacko-p8i 11 місяців тому +1

    ഉപകാരപ്രദം

    • @legalprism
      @legalprism  11 місяців тому

      ua-cam.com/video/8UO7a3KGs6Y/v-deo.htmlsi=0C-nqy38yKINk8Dw

  • @apraman6445
    @apraman6445 Рік тому +1

    yes

    • @legalprism
      @legalprism  Рік тому

      ua-cam.com/video/qLKBAbCmK3c/v-deo.htmlsi=UwnraA6k7mzCYPpt

  • @rahulravindra596
    @rahulravindra596 2 роки тому +1

    Dialysis claim undo

  • @gowrikuttyna104
    @gowrikuttyna104 Рік тому +1

    Yes.

    • @legalprism
      @legalprism  Рік тому +1

      ua-cam.com/video/qLKBAbCmK3c/v-deo.htmlsi=UwnraA6k7mzCYPpt

  • @prasannakumary1074
    @prasannakumary1074 2 місяці тому

    In yes

  • @shafiop3134
    @shafiop3134 2 роки тому

    ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ എനി ലഭിക്കില്ലേ പുതിയ അപ്ഡേഷൻ വന്നോ..🤔🤔🤔

    • @legalprism
      @legalprism  2 роки тому

      നെഫ്രോളജിയിൽ ക്രമനം.1744, 1746 കൂടാതെ ക്രമനം. 889 ഇവ ഡയാലിസിസ് ചികിത്സയെക്കുറിച്ചാണ് പറയുന്നത്. ലിസ്റ്റ് മെഡിസെപ് സൈറ്റിൽ നിന്നും എടുക്കാം. അത് ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ചാൽ കൃത്യമായ വിവിരം അറിയാം.

  • @sreekalasudanan8948
    @sreekalasudanan8948 2 місяці тому

    Yes

  • @regunathanv1957
    @regunathanv1957 2 місяці тому

    Yes