യേശുവിനോടു പ്രാർത്ഥിക്കാൻ ക്രിസ്ത്യാനിയാകണം എന്നില്ല. | I Witness Testimony Malayalam

Поділитися
Вставка
  • Опубліковано 18 жов 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    യേശുവിനോടു പ്രാർത്ഥിക്കാൻ ക്രിസ്ത്യാനിയാകണം എന്നില്ല. | I Witness Testimony Malayalam

КОМЕНТАРІ • 35

  • @എൻ.കാർത്തിക്എൻ.കാർത്തിക്

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഈശോയെ ആരാധന ആമേൻ ആവേ മറിയാ

  • @sajijose4005
    @sajijose4005 2 роки тому +4

    യേശുവിന്റെ തിരുനാമം അത്യുന്നതമായ നാമം .രോഗശാന്തി നൽകുന്ന നാമം , പാപമോചനം നൽകുന്ന നാമം , ഏവരേയും ചേർത്തുനിർത്തുന്ന നാമം . എന്റെ യേശുവിന് എന്നും എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ,ആമ്മേൻ

  • @ffmaskyt4774
    @ffmaskyt4774 2 роки тому +1

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @alwinsalphons8129
    @alwinsalphons8129 3 роки тому +9

    Praise the Lord .Amen.🙏🙏

  • @stutighcjvihi2332
    @stutighcjvihi2332 3 роки тому +2

    Praise the lord, brother ningalude testmony njan kettu, valare nallathu, biblil apposthala pravarthiyil parayunnu രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ മനുഷ്യര്ഡ് ഇടയിൽ നല്കപ്പെട്ട വേറൊരു നാവുമില്ല, കർത്താവിന്റെ രെക്ഷ നിങ്ങൾ ധരിക്കുക വചനം വായിച്ച് ദ്യാനിക്കുക കുടുംബമായി ദൈവത്തെ സത്യത്തിലും ആത്മവിലും ആരാധിക്യ , ഞാനാകുന്നവൻ ഞാനാകുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് വചനം വായിച്ച് മനസിലാക്കിയാൽ തീർച്ചയായിട്ടും നിങ്ങൾക് ദൈവം വെളിപ്പെടുത്തിത്തരും, ദൈവത്തെ സത്യത്തിലും ആത്മവിലും ആരദിച്ചു ബെലപ്പെടുക gbu

  • @MJ-lg8sd
    @MJ-lg8sd 2 роки тому +2

    Praise the Lord Halleluia Halleluia Hallelujah. Thank you Jesus Halleluia Halleluia Hallelujah

  • @jijujvc1765
    @jijujvc1765 3 роки тому +4

    ആമേൻ

  • @veenusjoseph2489
    @veenusjoseph2489 3 роки тому +24

    സഹോദരാ, ക്രിസ്തുവിനെ അറിയുക, സ്നേഹിക്കുക, സ്വീകരിക്കുക എന്നതാണ് പരമ പ്രധാന കാര്യം. ക്രിസ്തു മതം സ്ഥാപിക്കാനല്ല ക്രിസ്തു വന്നത്. അത് ഓർക്കുക.

  • @jishasurendran3263
    @jishasurendran3263 3 роки тому +6

    Amen

  • @jomonvivek2618
    @jomonvivek2618 3 роки тому +3

    Amen🙏🙏🙏

  • @kandass1980
    @kandass1980 3 роки тому +5

    Praise God 🙏🙏

  • @xavierpt2796
    @xavierpt2796 3 роки тому +5

    Thankyou Jesus

  • @lizammathomas2550
    @lizammathomas2550 3 роки тому +5

    God bless you 🙏🙏

  • @kunjumolmathew7443
    @kunjumolmathew7443 3 роки тому +5

    May God bless u abundantly

  • @manjumoljoseph9275
    @manjumoljoseph9275 3 роки тому +6

    May God bless you more and more

  • @josealexanderalbeth7077
    @josealexanderalbeth7077 2 роки тому

    "Praise the Lord "

  • @louisthomas9840
    @louisthomas9840 3 роки тому +3

    Praise the Lord

  • @susanmeenu4772
    @susanmeenu4772 3 роки тому +6

    സഹോദരൻ ദൈവപൈതൽ ആയി ജീവിക്കുക

  • @georgemathew8455
    @georgemathew8455 2 роки тому

    God bless you

  • @princekonickaljoseph2957
    @princekonickaljoseph2957 3 роки тому +3

    Prise the lord

  • @vabraham966
    @vabraham966 3 роки тому +3

    🙏🙏🙏🙏🙏

  • @philiphnelson9156
    @philiphnelson9156 3 роки тому +4

    God. ബ്ലെസ് !.

  • @sr.maryfranciss.h2521
    @sr.maryfranciss.h2521 2 роки тому

    Praise The Lord. H allelua

  • @babulouisbabulouis
    @babulouisbabulouis 2 роки тому +3

    ആകാശത്തിൻ കീഴിൽ ഭൂമിയിൽ മനുഷ്യരുടെ രക്ഷക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല"യേശുവിൻ്റെ തല്ലാതെ !"

  • @simonabraham9645
    @simonabraham9645 2 роки тому +1

    Sahodara Yesu bhoomiyil vannu jathi yo mathamo aarodum chidikkakyo parayukayo cheythilla !!!!!!!
    Yesu janichappol swargathil ninnu kettathu SARVA manushyarkkum vendiyulla sadvartha ennalle 🤔🤔😳👈👈!!!!!
    Athukondanu cristyanity lookam muzhuvanum vyapichathu !!!!!!’

  • @jinsonjohn3815
    @jinsonjohn3815 3 роки тому +4

    Amen

  • @mathewmj6478
    @mathewmj6478 2 роки тому

    ആമേൻ

  • @chinnukmathew6350
    @chinnukmathew6350 3 роки тому +3

    God bless you

  • @princekonickaljoseph2957
    @princekonickaljoseph2957 3 роки тому +3

    Amen

  • @athira586
    @athira586 3 роки тому +6

    🙏 Amen