ഇനി തോക്കുകളുടെ കാലം 😲🧐| How to make a gun with refill | easy weapons | toys | LAVABIN SIDODU.

Поділитися
Вставка
  • Опубліковано 5 вер 2024
  • പണ്ടുകാലത്തെ 90 ലെ സ്കൂൾ കാലത്തിൽ തുടങ്ങി. അങ്ങനെ മുന്നോട്ട് കടന്നു വന്നതും കടന്നു പോയതുമായ ആ കൗമാരകാലത്തെ ഓർമ്മപ്പെടുത്തിയാണ് ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും വിനോദത്തിനുവേണ്ടിയുള്ള ഒരു വീഡിയോമാത്രമാണ്.
    അപകടകാരികളായ പുതുപുത്തൻ കളിതോക്കുകൾ പലതും വിപണിയിൽ അരങ്ങുവാഴുന്ന ഈ കാലത്ത് ഉപയോഗിച്ച ശേഷം നമ്മൾ വലിച്ചെറിയുന്ന പേനകൾ, റബ്ബർ ബാൻഡ് എന്നിവ കൊണ്ട് ഒരുക്കിയിട്ടുള്ളത് ഈ വീഡിയോ വിനോദത്തിന് മാത്രമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
    അതിനാൽ തന്നെ ദയവ് തന്നെ ചെയ്ത് കുട്ടികൾ ഇത് കണ്ട് അനുകരിക്കരുത്, എപ്പോഴും രക്ഷിതാക്കളുടെ അഭിപ്രായം തേടുക എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.
    എന്ന്
    സ്നേഹത്തോടെ
    LAVABIN SIDODU
    ‪@LAVABIN_SIDODU‬
    #pengun
    #pengun
    #weapons
    #LAVABINSIDODU
    #trending
    #toys
    #entertainment
    #art
    #craft
    #malayalm
    #making
    #world
    #super
    #craft2023
    #simple
    #Kerala
    #myfirstvolg
    #nice
    #enjoy
    #class
    #handmade
    #nicework
    #toys
    #natural
    #my
    #myhouse
    #created
    copyright @LAVABIN SIDODU
    __________________________

КОМЕНТАРІ • 8

  • @jobingopi1487
    @jobingopi1487 2 місяці тому +1

    Adipoli ayit ind pena thokk🥰😘

  • @KOTOSHDMOVIES
    @KOTOSHDMOVIES 2 місяці тому +1

    Poli bro 😮😂

  • @user-ql5rq3xu5x
    @user-ql5rq3xu5x 2 місяці тому +1

    😅😅😅😅😅

  • @Kallu-909
    @Kallu-909 2 місяці тому

    കുട്ടികൾ തോക്കുണ്ടാക്കും,,
    വീട്ടുകാർ കാണാശുപത്രിയിൽ പോകും

  • @vimal7581
    @vimal7581 2 місяці тому

    ഇത് വച്ച് സ്കൂളിന് ഒരു കുട്ടിടെ കണ്ണ് പോയി😢