പൂട്ട് പൊട്ടിച്ചാലോ....????

Поділитися
Вставка
  • Опубліковано 8 вер 2024
  • പൂട്ട് പൊട്ടിച്ചാലോ....????
    Like Our Facebook Page here : / m4techofficial
    The Video Content has been made for informational and educational purposes only
    I'm not liable for any risks.. its simply educational.. Do it for good things only,,,
    In this video we will show you how to unlock a lock
    Music :Different Heaven & EH!DE - My Heart [NCS Release]
    Music Url: • Different Heaven & EH!...
    Channel :NoCopyrightSounds

КОМЕНТАРІ • 2,2 тис.

  • @baluariyampadath2324
    @baluariyampadath2324 3 роки тому +1183

    മൂന്ന് വർഷത്തിന് ശേഷം recommended 😂😂🤔
    Edit:1k likinu thanks🙏🙏🙏😇😇

  • @amisuha3290
    @amisuha3290 6 років тому +234

    Flowers കോമഡി ഉത്സവം പ്രോഗ്രാം കാണുന്ന അതെ ആകാംഷയും ആവേശവുമാണ് എനിക്ക് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ........

  • @davidjohnson.r4828
    @davidjohnson.r4828 3 роки тому +507

    3 വർഷത്തിനു ശേഷം കാണുന്നവർ like അടി

  • @akhil8kc
    @akhil8kc 5 років тому +481

    തോക്ക് തരാം, പക്ഷെ വെടി വെക്കരുത് എന്ന് പറയുന്നത് പോലെ...........അല്ലെ

    • @rinuminnu3982
      @rinuminnu3982 4 роки тому +1

      Mmm

    • @munavirfz9128
      @munavirfz9128 4 роки тому +9

      ClD മൂസ ഓർമ്മ വന്നു😂

    • @akshaysmackersstatus
      @akshaysmackersstatus 4 роки тому +4

      നീ എന്താ കള്ളനാ... try ചെയ്തു നോക്കാൻ

    • @sanooj2007
      @sanooj2007 4 роки тому +3

      eda nee kallan aanalle njan policil ariyichekkaam

    • @rathindas461
      @rathindas461 4 роки тому +1

      Correct

  • @shafisha6574
    @shafisha6574 5 років тому +264

    കണ്ടത് മനോഹരം ഇനി കാണാൻ പോകുന്നത് അതി മനോഹരം😀😀😀

    • @zainulabidzainulabidmc5623
      @zainulabidzainulabidmc5623 5 років тому +3

      Shuar

    • @CMD8522
      @CMD8522 4 роки тому +2

      Nalla parijayamulla dialogue🤭🤭🤭😂😂😂

    • @m42m47
      @m42m47 4 роки тому +1

      😡😡😡😡😡😡

    • @SINANAvala
      @SINANAvala 4 роки тому +1

      @@CMD8522 ചേട്ടാ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

  • @amalelavally7231
    @amalelavally7231 6 років тому +413

    ചാവി നഷ്ടപ്പെട്ടാൽ ഉപകാരപ്പെടും താങ്ങ്സ് 👍

  • @btxjo5440
    @btxjo5440 5 років тому +184

    ഇത് കണ്ട രാജ്യസ്നേഹിയായ ഞാൻ
    *ഭാരത് മാതാ കീ ജയ്...*
    Made in India 👌👌🇮🇳

    • @abiabishek4194
      @abiabishek4194 3 роки тому +1

      Poli comment😂😀

    • @suryanarayanans6003
      @suryanarayanans6003 3 роки тому

      Captions,may be,in English. So that the people who may not,know Malayalam can understand.

    • @krishnanunnnii
      @krishnanunnnii 3 роки тому

      @@suryanarayanans6003 👀🧐

  • @sjgamers7110
    @sjgamers7110 4 роки тому +758

    2020 ൽ ജിയോ ചേട്ടന്റെ last Video കണ്ടിട്ട് ethu കാണുന്നവരുണ്ടോ

  • @keralaayurveda1975
    @keralaayurveda1975 4 роки тому +2

    Very valuable information
    Next video ATM 🏧 polikkaline patti akkane

  • @sreeji6939
    @sreeji6939 2 роки тому +4

    തുടക്കത്തിൽ തന്നെ poli ആണ് 👍👍 മച്ചാനെ

  • @allinonebysk9793
    @allinonebysk9793 3 роки тому +3

    സംഭവം നല്ല അറിവ് തന്നെയാണ്... പക്ഷെ കള്ളൻമാർക്ക് ഇത് വളരെ സഹായകമാണ് മച്ചാനേ...

  • @nevinsjose
    @nevinsjose 6 років тому +43

    ഓൾഡ് ഹാക്കിങ് കൊറേ കണ്ടതാണ് ennalaum മലയാലയാളത്തിൽ കണ്ടപ്പോൾ അടിപൊളി കോളാം

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 роки тому +81

    പുതിയ അറിവുകൾ തന്ന ജിയോ ജോസഫിന് ഒരായിരം ആശംസകൾ

  • @sarathsatheeshan4760
    @sarathsatheeshan4760 5 років тому +33

    Bro pakka video.
    എന്നാലും ഈ വീഡിയോ കണ്ടു സമൂഹത്തിനു പുതിയ ഒരു കള്ളൻ ഉണ്ടാകുമോ

  • @60nphi65
    @60nphi65 3 роки тому +162

    LEGENDS ARE WATCHING AFTER 3 YEARS

  • @TechnicalExpertMalayalam
    @TechnicalExpertMalayalam 6 років тому +24

    Congrats...Brow😍😍😍😍😍😍 for hitting 100k..subscribers
    eniyum eè channel valaratte ...ennu aashamsikkunnu....🤗🤗

  • @unnikoodaranjhicableunni471
    @unnikoodaranjhicableunni471 6 років тому +16

    എന്നെ കള്ളനാക്കുമോ.
    ബാങ്ക് സേഫ് പൊളിക്കുന്ന മെത്തേഡ് കൂടി ഒന്ന് ഇടുമോ ജിയോ മച്ചാനെ.
    വീഡിയോസ് ഒക്കെ പൊളിക്കുവാട്ടോ മുത്തേ . കിടുവേ.

  • @honeyvarghese1934
    @honeyvarghese1934 6 років тому +52

    Chettan live vannappoo machan maark maathree hi paranjoluu njangal kurach pengamarum und. Naalum pwolikkanund all the best chettaa

    • @ajith583
      @ajith583 6 років тому +4

      Hi njan paranjaa madhiyaa...😂😂😂😂

    • @rcboys1811
      @rcboys1811 6 років тому +1

      ക്ഷേത്രത്തിലെ ക്രിസ്തുമസ് കരോൾ
      ua-cam.com/video/MhIgQjwByXQ/v-deo.html

    • @sameersameerdheen5795
      @sameersameerdheen5795 6 років тому +2

      Honey Varghese hi...mathiyo😕

    • @My_Life_Is_Like_This
      @My_Life_Is_Like_This 6 років тому +2

      Hi

    • @darkdiaries5404
      @darkdiaries5404 6 років тому +1

      Honey Varghese yyyyo kasthamayipoyi

  • @subaire.k234
    @subaire.k234 5 років тому +113

    ഈ വീഡിയോ വേണ്ടായിരുന്നു. കള്ളൻമാർക്ക് ഉപകാരമാണ്.
    1

    • @sulaimanaboobaker2975
      @sulaimanaboobaker2975 5 років тому +1

      SUBAIR E.K fvvvv

    • @jijomathukutty
      @jijomathukutty 5 років тому +8

      kallanmar ethilum high tech anu broo:-)

    • @mohamedraees3395
      @mohamedraees3395 4 роки тому +6

      Ithonnum ariyaatha kallanmaar indo....!

    • @SINANAvala
      @SINANAvala 4 роки тому

      @@jijomathukutty ചേട്ടാ please എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @jijomathukutty
      @jijomathukutty 4 роки тому

      @@SINANAvala ok done

  • @user-lh8pt1mk2o
    @user-lh8pt1mk2o 5 років тому +7

    എന്നാ ഞാൻ പോട്ടെ
    കുറച്ചു പണി ഉണ്ട് 😃

  • @chakkiparambenshamsu99
    @chakkiparambenshamsu99 6 років тому +10

    ജോസഫ് സർ നമിച്ചു....ഞാൻ ഒത്തിരി ചാനൽ subscribe ചെയ്തിട്ടുണ്ട് പക്ഷേ ഇത്ര നല്ല ഒരു experience അത്യമയിട്ടാ..ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു

  • @wisdom-y1g
    @wisdom-y1g 5 років тому +80

    നല്ലരീതിയിൽ നടക്കുന്നവർക് ഇത്‌ നല്ലതുതന്നെ.മോശപ്പെട്ട രീതിയിൽ നടക്കുന്നവർ ഇത്‌ ദുരുപയോഗം ചെയ്യും

  • @althafmuhammed6213
    @althafmuhammed6213 6 років тому +60

    മച്ചാനെ നിങ്ങൾ വേറെ ലെവലാ... 👌👌👌

  • @Shahid-bs9jw
    @Shahid-bs9jw 3 роки тому +3

    അവസാനം എല്ലാം തിരിച്ച് ബാഗിൽ ഇട്ടപ്പോൾ കത്രിക എടുക്കാൻ മറന്നു😀

  • @bilalsvlog2838
    @bilalsvlog2838 3 роки тому +2

    Thank u Jio bro ente cycle inte key kaanunnilla njan ee technic use cheytholla
    I'm a big fan of u
    When I saw ur old face I was like 😱

  • @MalayalamTechOfficial
    @MalayalamTechOfficial 6 років тому +149

    Beautiful shore 😍

    • @midhumeenu4263
      @midhumeenu4263 6 років тому +3

      bro eth copy adi alla

    • @adishm3985
      @adishm3985 6 років тому +3

      Hey

    • @amalroy5224
      @amalroy5224 6 років тому +1

      Malayalam Tech - മലയാളം ടെക് 😂😂😍😍😍😘😘😘

    • @Harikrishnan-vu1cv
      @Harikrishnan-vu1cv 6 років тому

      koorikuzhi aanuennu thonnunn ..

    • @MuhammedAjmalJ
      @MuhammedAjmalJ 6 років тому

      midhu meenu കോപ്പി അടിച്ചത് കൊണ്ട് നന്നായി മനസ്സിലാവുണ്ട്

  • @ashrafkaja7664
    @ashrafkaja7664 6 років тому +58

    Josappe thanks, ente naatile veliya oru kallan aan njhan, ith yenik upakarappettu, ☺ ☺ ☺ ☺ ☺ ☺ ☺ ☺

  • @habeebhussain9735
    @habeebhussain9735 6 років тому +54

    അളിയാ ഇനി എന്ത് വിശ്വസിച്ചാ നമ്മുടെ സാധനങ്ങൾ ലോക്ക് ചെയ്യാ

  • @soorajs151
    @soorajs151 3 роки тому +5

    2021 ippo kanane alkar indo😅😅😅❤ by the way 1:28 square alla rectangle shape anu💙

    • @shunboxing2.076
      @shunboxing2.076 3 роки тому

      പ്ലീസ് സപ്പോർട്ട്

  • @ABCD-ki2lo
    @ABCD-ki2lo 3 роки тому +3

    ഈ മൂന്ന് വർഷം കൊണ്ട് ഈ വീഡിയോകണ്ട് എത്ര പേർ പൂട്ട് പൊട്ടിച്ചിട്ടുണ്ടാവും എന്നോർത്ത് കുളിര് കോരുന്ന ലെ M4 Tech മുതലാളി:

  • @advaithv8864
    @advaithv8864 6 років тому +40

    പൊളിച്ചു ചേട്ടൻ ഞാൻ ഒരു കട മുറി തുറന്നു

  • @jafarkh719
    @jafarkh719 3 роки тому +4

    2021l kaanunnavarundoo🕺

  • @Tom-eb2sz
    @Tom-eb2sz 3 роки тому +5

    Innum. Kandu 🤩

  • @football4483
    @football4483 3 роки тому +32

    2021 il പൂട്ട് പൊട്ടിക്കുന്നവർ ആരൊക്കെ...🤗✌️✌️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +31

    പൂട്ട് പൊട്ടിക്കാൻ വന്നതല്ല
    ഓർമ്മകൾ പുതുക്കാൻ വന്നതാണ്

  • @sufanshajid7709
    @sufanshajid7709 3 роки тому +9

    2021 ൽ കാണുന്നവർ ഉണ്ടോ 😍

  • @appuffappusff9311
    @appuffappusff9311 3 роки тому +5

    2021 kanunnavar like ceyyu

  • @mohandasdas4050
    @mohandasdas4050 5 років тому +8

    nice broi... informative ❤️
    car washing nu pattiya presure water pumb undakkamo.....?

  • @muhammedfayiz5285
    @muhammedfayiz5285 3 роки тому +3

    Inganeyundaaya ജിയോ അല്ലേ ഇപ്പൊ വലിയ celebrity 🔥🎉

  • @harikrishnanb9499
    @harikrishnanb9499 4 роки тому

    At last Njn gatil lockaayipoya thazhu oori eduthu.. Thanks bro.. Aarum ithu moshamaya reethyl upayogikaruth.. Samoohathinu vendath thammil viswasavum snehavumane

  • @abhishangjeevan1998
    @abhishangjeevan1998 6 років тому +8

    ആ ചൈനീസ് പൂട് പൊട്ടിച്ചത് കലക്കി .... അത് നല്ലൊരു idea ആട്ടോ..... Pepsi,😄👌

  • @shamnasvh4202
    @shamnasvh4202 3 роки тому +3

    Caution : thief's are Watching 😂😆

  • @SUHAID-BRO
    @SUHAID-BRO 2 роки тому +5

    2023ഇൽ കാണുന്നവർ അരെല്ലെ😜😁😁

  • @pistonheadz4674
    @pistonheadz4674 5 років тому +1

    Bro video polichu but ee videykke public ne munnil pravarthikkan ullathalla athondane plz don't repeat it plzz karanm njanglm anganeokke padikkunna stdtsanu😐

  • @prasadn8408
    @prasadn8408 3 роки тому +2

    Ithokke innanu kanunnath...👏👏

  • @pailii
    @pailii 3 роки тому +16

    2021 il kaanunavar undo thare oru like iteke

  • @HariAyiravalli
    @HariAyiravalli 6 років тому +50

    കൊള്ളാം....

  • @sujeeshksujeeshk6470
    @sujeeshksujeeshk6470 4 роки тому +4

    3:00 Made In China☆

  • @vaishnavpn2327
    @vaishnavpn2327 4 роки тому

    Machane nigal poliyaaane vere level ee idea nice ane athupolathanne kallanmarkkum upakaarapedym😁

  • @Unknown._65428
    @Unknown._65428 4 роки тому +1

    Chettannu black shirt mathramanno ollu... 🤓🤓😉😉😊😊

  • @Abhinav-im9in
    @Abhinav-im9in 5 років тому +23

    Bro ee video kand orupad per bagil ninnum moshtikkan padikkunnu.....ith paranj tharumpol engane safe aakkam enn koodi paranj thannal nannayirikkum....
    Can u bro.....

  • @decembergirl2857
    @decembergirl2857 6 років тому +5

    Thank you so much

  • @rejinpkumar9650
    @rejinpkumar9650 6 років тому +289

    നിങ്ങൾ kidillamanallo നിങ്ങളെ pole വീഡിയോ idunnath പോലെ കേരളത്തിൽ വേറെ ആളില്ല ...............ഇന്ത്യയുടെ ചൈനയുടെ വില മനസ്സിലായല്ലോ

    • @abdsamad1658
      @abdsamad1658 6 років тому +1

      മലയാള്ളത്തിൽ തണെ ഉന്ത്

    • @rejinpkumar9650
      @rejinpkumar9650 6 років тому +1

      Indra Jith myre. Enth

    • @abdsamad1658
      @abdsamad1658 6 років тому +1

      masterpise:ua-cam.com/video/g-2njEDctHU/v-deo.html

    • @gongz2217
      @gongz2217 6 років тому +5

      Chinakaar avrkvendi undaakunna products epozhum best quality aarikum,vere countries n export cheyunnathinu maatree e low quality

    • @crazymedia3401
      @crazymedia3401 5 років тому

      Nee athu prethegham parayanda chinayude karyam.

  • @themadgamer4122
    @themadgamer4122 4 роки тому

    Valare uppakaram..enni vittil appantte shelf thuranu cash edukam.. thanks chetta

  • @muhammadsabithm357
    @muhammadsabithm357 4 роки тому +1

    എനിക്ക് ഇഷ്മാണ് m4 ടെക്ക് വീടിയോ👍👍👍👍

  • @kammaniruchulu890
    @kammaniruchulu890 6 років тому +4

    Bro u r A to Z famous youngsters good keep it up.

  • @sandeepsathi7937
    @sandeepsathi7937 3 роки тому +19

    2021 video kanunnavan like adi

  • @Jomonjoy365
    @Jomonjoy365 5 років тому +6

    എന്റെ പൊന്നുമ്മച്ച)നെ നിങ്ങൾ വേറെ ലെവൽ ആണ്

  • @shamsuyuzuf9886
    @shamsuyuzuf9886 5 років тому

    Climax polichu.. njan ningalk pakarnn thanna arivu😋😋😋😍😍

  • @EMPIREs-
    @EMPIREs- 3 роки тому +1

    കള്ളന്മാർക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ 😂💥..,

  • @farseenrahman138
    @farseenrahman138 4 роки тому +6

    1:02 china,s made 😂😂🤣🤣

  • @mammyallancherymammy2087
    @mammyallancherymammy2087 5 років тому +41

    എന്താ പറയാ മൊത്തത്തിൽ തന്നെ അങ്ങ് ഇഷ്ടപ്പെട്ടു

  • @munavirfz9128
    @munavirfz9128 4 роки тому +6

    കള്ളൻന്മാർക്ക് വളം വെച്ച് കൊടുക്കലല്ലേ ഇത്🙃

  • @murshmuv1341
    @murshmuv1341 3 роки тому +2

    Polichu❤️❤️👏

    • @shunboxing2.076
      @shunboxing2.076 3 роки тому

      പ്ലീസ് സപ്പോർട്ട് 🙏🙏🙏😔😔😔

  • @wannafly6094
    @wannafly6094 3 роки тому +1

    Itheeeth jio machaan😂

  • @vysakhak191
    @vysakhak191 4 роки тому +7

    Info about Bag zip was new to me. Thank you for opening my eyes..

  • @shreejithshaji7418
    @shreejithshaji7418 3 роки тому +3

    എനിക്ക് വീഡിയോ യൂട്യൂബ് recommender ചെയ്ത് തന്നതാണ് 2021 ൽ ജൂൺ

  • @ashrafsaidmohammed
    @ashrafsaidmohammed 6 років тому +14

    താങ്കളൊരു മൊതല് തന്നെയാണ്

  • @thomasjacob5448
    @thomasjacob5448 5 років тому

    it is useful vedio...bag medichy kure lok ittu vekunathikum randu kannu epazhym koode ullathanu nallath ennu thonni

  • @sreewildlook
    @sreewildlook 4 роки тому

    Key nashttapettal use cheyyam. But mattu criminal activity ullavarku ithu oru inspiration anu.

  • @rohithvb4970
    @rohithvb4970 4 роки тому +9

    Thanks for my new currier.... motivated ayii 😍😂

  • @salamsalam5484
    @salamsalam5484 6 років тому +6

    Ayyo ini entho cheyyum
    Kallanmaar kelkkanda
    Relaxationnpoi
    Ennaalum chettan thakarthu
    CONGRATULATION!!!!!!!!!!!!!!!!

  • @crazyqueen6302
    @crazyqueen6302 3 роки тому +4

    2021😂🔥

  • @godwinthomas1447
    @godwinthomas1447 4 роки тому

    പൂട്ട് പൊളിക്കാൻ ഇത്ര എളുപ്പാണല്ലേ താക്കോൽ നഷ്ടപ്പെട്ടാൽ ഉപകരിക്കും Thanks.. എന്തായാലും മച്ചാൻ അവസാനം അത് പറഞ്ഞത് നന്നായി. ആരും ഈ ട്രിക്കുകണ്ട്‌ ദുർവിനിയോഗം ചെയ്യില്ല എന്ന് പ്രിതീക്ഷിക്കാം..

  • @everff5411
    @everff5411 3 роки тому +1

    Jio chetta ഗപ്പി കുളത്തിലെ വെള്ളം മാറാൻ ഒരു pumb ഉണ്ടാക്കാമൊ

  • @itsmesree4321
    @itsmesree4321 3 роки тому +15

    2021il kanunnavarundenkill kodu like

  • @anishkumar.tanishkumar.t6714
    @anishkumar.tanishkumar.t6714 6 років тому +7

    പുതിയ അറിവ്

  • @shyjupanicker1075
    @shyjupanicker1075 6 років тому +6

    കൊള്ളാം ചാനൽ നന്നായിവരുന്നുണ്ട്

  • @faisalmanjeri3129
    @faisalmanjeri3129 5 років тому

    നീ മുത്താണ് ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്ന '

  • @bibinbino2403
    @bibinbino2403 5 років тому

    Ethonnum Ariyatha kallan marku ethu oru prechothanam Aavum... enthaleaaa. Enthayalum video powlichu....

  • @likealone4263
    @likealone4263 6 років тому +5

    Naale thanne oru kada kutthi thurakkanam
    Credit to jio Joseph 😁

    • @ajiths4814
      @ajiths4814 6 років тому +1

      polichu...athu kalakki😂😂😂

  • @sureshkr6442
    @sureshkr6442 5 років тому +5

    Bhai ith gunathekkal kooduthal dhoshamano cheyyuka.
    Chinthikkendiyirikkunnu.

  • @bharathvenugopal3714
    @bharathvenugopal3714 4 роки тому +8

    Chettan mass😍

  • @shairmp6991
    @shairmp6991 4 роки тому

    kond pokanam enn ullavann idhonnum oru prblm allaa idhalla idhinaluram ulla lock pottikkum... (verdhe zip thurann neram kalayano a bag thanne edth poaakalloo) .....😇

  • @AJITHKUMAR-re5eh
    @AJITHKUMAR-re5eh 3 роки тому +1

    Last 😂

  • @mrlive9954
    @mrlive9954 4 роки тому +26

    2020 ൽ കാണുന്നവരുണ്ടോ? 😊

  • @klvillage4107
    @klvillage4107 6 років тому +4

    എന്തിനാടാ ചക്കരെ 😕😕
    കുറച്ച് കൂടി സേഫ് ആയത് കൂടി പറഞ്ഞു തരുവോ

  • @artscreation1271
    @artscreation1271 5 років тому +15

    ഇല്ലികൾ ആക്ടിവിറ്റി കൾക്ക് ഉപയോഗിക്കില്ല 😅😅

  • @dinuzzzvlog6708
    @dinuzzzvlog6708 4 роки тому

    Ningalude video enik bayaggara ishtamaan

  • @krishnamoorthynarayanan3527
    @krishnamoorthynarayanan3527 4 роки тому +1

    Hi bro, .
    your videos are very good
    Which location in this video taken?

  • @superworldbyasu5551
    @superworldbyasu5551 4 роки тому +3

    ഇതൊക്കെ edengilum കള്ളന്മാർ kandan. Panipalum bro

  • @malayalidaa4430
    @malayalidaa4430 3 роки тому +5

    ആരാടാ ഇത് ഇപ്പോൾ കെട്ടി പൊക്കിയത് 🤣

  • @skillperfect4891
    @skillperfect4891 3 роки тому +3

    After 3 years kananaavar

  • @SukumaranKA-nm8vv
    @SukumaranKA-nm8vv 4 роки тому

    M 4 tech സൂപ്പർ ആണ് ചേട്ടാ...

  • @itsmejk912
    @itsmejk912 3 роки тому +2

    ഇത് ഇന്ന് കണ്ട ഞാൻ

  • @stephinkoshyskj
    @stephinkoshyskj 6 років тому +5

    ഉള്ള വിദേശീയ ചാനൽ ചാനലുകൾ കാണുന്നുണ്ടല്ലോ mr.gear ഒക്കെ

  • @miak2482
    @miak2482 3 роки тому +3

    2021 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😜😜

  • @user-sc4fr7sv7y
    @user-sc4fr7sv7y 3 роки тому +3

    njna ippolaa kanunne

  • @zephonskills9211
    @zephonskills9211 3 роки тому +2

    കള്ളന്മാർക്ക് ഒരു ഗുരുവിനെ കിട്ടി🤣🤣🤣

  • @JGM-dt6fv
    @JGM-dt6fv 5 років тому +1

    നിങ്ങൾ പറഞ്ഞത് അറിവ് മാത്രം അല്ല ജീവിത മാർഗം കൂടി ആണ് 😂😂😂