ആർഷ ഭാരത സംസ്കാരം അപമാനകരമാണ് |മനസുതുറന്ന് മൈത്രേയൻ SEASON 9 EPISODE-2|

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 70

  • @Arunppsaji
    @Arunppsaji Рік тому +3

    ചിന്ത ശേഷിയുള്ളവർ വിവേചിച്ചു കാര്യങ്ങൾ മനസ്സിലാക്കട്ടെ...

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +7

    👍❤

  • @vs.rajeev
    @vs.rajeev Рік тому +29

    വിലക്കപ്പെട്ട അറിവുകൾ. അറിവില്ലായ്മകൾ അറിവായി പേറുന്ന ഒരു പ്രാകൃത സമൂഹത്തിന് ഈ പറഞ്ഞതൊന്നും മനസ്സിലാക്കാനുള്ള മൂള കാണില്ല

  • @ummerummerak3128
    @ummerummerak3128 Рік тому +1

    വളരെ നല്ല പ്രസ ന്റേഷൻ........

  • @Hari-wi3kw
    @Hari-wi3kw Рік тому +7

    Very true !

  • @antonykj1838
    @antonykj1838 Рік тому +5

    ഗുഡ് പ്രസന്റേഷൻ 👏👏👍

  • @joufarshafi4569
    @joufarshafi4569 Рік тому +2

  • @ashrafvp1541
    @ashrafvp1541 Рік тому +3

    എന്റെ പൂർവീകർ പീഠിതരായ തിയ്യരായിരുന്നു. കുപ്പായമിട്ട വെള്ള തലപ്പവു വെച്ച അറബികൾ ഞങ്ങളെ
    കൂടെയിരുത്തി ആഹാരം കഴിച്ചു
    അവരുടെ ദേവാലയത്തിൽ കൊണ്ടുപോയി ഉൽബോധനം നൽകി
    അവിടെ ഞങ്ങൾ ആരാധനയും
    നടത്തി. ഞങ്ങളും കുപ്പായമിട്ടു
    Decent ആയി. അന്നും നമ്പൂരിമാർ
    കുപ്പായം ഇടാൻ തുടങ്ങിയിട്ടില്ല

  • @rajrajan816
    @rajrajan816 Рік тому +4

    👍👍👍❤️

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +4

    Mad and dangerous
    Thuoghts

  • @Leo-do4tu
    @Leo-do4tu Рік тому +2

    Do differentiate between Politics and Party politics.

  • @1tern925
    @1tern925 Рік тому +4

    😎😎😎😎

  • @SMSHAFI-pg6ig
    @SMSHAFI-pg6ig Рік тому +4

    💯👍👍

  • @jayadeep7362
    @jayadeep7362 Рік тому

    Arsha bharatha samskaram varum bhavana.

  • @sajeevtb8415
    @sajeevtb8415 Рік тому +13

    നമ്മുടെ പൈതൃകം, സംസ്കാരം എന്നൊക്കെ തയിൽ ചുമക്കുന്നവർക്ക് ഇതൊന്നും ദഹിക്കില്ല.

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +4

    Maithreyan.parayunnathupole.ellavarum.jeevichal.???

  • @cyrilabraham1776
    @cyrilabraham1776 Рік тому +7

    The interviewer needs to improve his listening skills, try to understand what Maitreyan is saying and give Maitreyan the time to complete his responses. The interviewer is seen to consistently jump in with his questions without hearing what Maitreyan is saying. I applaud Maitreyan for being patient with amateurs like this interviewer, but this man needs to learn a thing or two about interviewing techniques.

  • @bijuthomas3715
    @bijuthomas3715 Рік тому +1

    ഇവിടെം ഭ്രാന്താലയമായിരുന്നെന്നാണ് സ്വമി വിവേകാനന്ദന്‍ പറഞ്ഞത്.. മനുഷ്യരെ മനുഷ്യരായി കാണാന്‍ തുടങ്ങിയത് മിഷണറിമാര്‍ ഇന്ത്യയില്‍ വന്ന് ഇംഗ്ളീഷ് വിദ്യാഭ്യാസം വ്യാപിപ്പിച്ചതോടെയാണ്..ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ പോലും പറയുന്നു അദ്ദേഹത്തെ രൂപപ്പെടുത്തിയത് ഇംഗ്ളീഷ് വിദ്യാഭ്യാസമാണന്ന് ...

  • @shareefk631
    @shareefk631 Рік тому +4

    ഇതൊക്കെയാണ് സത്യം

  • @ashrafvp1541
    @ashrafvp1541 Рік тому +1

    മുഗളർ ബോംബെയോളം ഇന്ത്യയെ
    ഒരുമിഒപ്പിച്ചു. ഇന്നത്തെ ഇന്ത്യ ആക്കിയത് ബ്രിടീഷുകാരും

    • @manjut484
      @manjut484 Рік тому

      മുഗളന്മാർ മാത്രമല്ല അതിന് മുൻപ് മൗര്യന്മാരും വേറെ പല രാജാവംശങ്ങളും സൗത്ത് ഇന്ത്യ ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളും ഭരിച്ചിരുന്നവർ ആണ്

  • @1tern925
    @1tern925 Рік тому +3

    🇵🇫

  • @Mahathma555
    @Mahathma555 Рік тому +2

    Braminmare Pandit Arynmare kumbidan nigankantha madi ivttakl polkan thudangiyo???

  • @ckkoseph
    @ckkoseph Рік тому +5

    യുറോപ്യൻ ത്വക്കിന് എങ്ങനെ വെള്ളനിറം എന്ന് പറയുന്നത്. ആഫ്രിക്കനും ഏഷ്യനും ഈ പറയുന്ന നിറം ആയതുകൊണ്ട് വെള്ളക്കാർ എന്നു പറയുന്നു

  • @alikmkallarakkavu9682
    @alikmkallarakkavu9682 Рік тому +4

    പൗരബോധം ഉണ്ടാകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് സജീവമായ ചർച്ച വേണം

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +1

      Uwwa uwwa..njammate matham.51%ayal.mattullavar..govinda....enthu.pourabodham.undavana?

    • @shiyas9321
      @shiyas9321 Рік тому

      ​@@johnskuttysabu7915 വന്നല്ലോ കുരിശേൽ തൂങ്ങി ചത്ത ദൈവത്തിൻ്റെ കുഞ്ഞാട്

  • @arun01000
    @arun01000 Рік тому +2

    പൈത്രകം 😂😂😂😂

  • @arunkumarv8547
    @arunkumarv8547 Рік тому +1

    Evningane avradichu etra kalam jeevikum

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +4

    Iyale.orukalathum.vilakkeduthu..nashikkalle.iyalude.video.edunnathu.thanne.samoohyadrohamanu.

  • @vijaymvilas
    @vijaymvilas Рік тому

    ഈ ചർച്ച ചെയ്യുന്ന വിദ്വാൻമാർ പറയുന്നത് മുഴുവൻ അംഗീകരിക്കുന്നു. പക്ഷേ പണ്ട് എന്ത് തെണ്ടിത്തരം നടന്നുവോ അതൊക്കെത്തന്നെയല്ലെ പുരോഗമന വിപ്ലവ പാർട്ടി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ചല്ലേ ആദ്യം ആകുലപ്പെടേണ്ടത്. പക്ഷേ അതുണ്ടാകുന്നില്ലല്ലോ.. പകരം ബിജെപി , ബ്രാഹമണിക്കൽ, ആർഷഭാരത ആഭാസം എന്നൊക്കെ പറഞ്ഞ് കാലം കഴിക്കുന്നത് ഭ്രാന്തിൻറെ ലക്ഷണമാണ്...

  • @peterki6455
    @peterki6455 Рік тому +2

    Sathyabhama enna veshya

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh Рік тому +1

    Oh kiss of love samskaram anu abhimanam Alle ..thankalude bharya arudeyo koode physical relation vachitundu ennu thurannu paranjallo ...congrats ......that is also a good culture

    • @jaikc7840
      @jaikc7840 Рік тому +7

      What is your problem, if he has no issues with that? At least we should not be interfering in these private matters of others
      If we analyse one step further, without any prejudice and burden of our past culture, what is the reason why that should be considered a shame? It's just the 'pothubodham' built over generations, without checking what is good for society. All came due to private property and its inheritance.

    • @radhakrishnantp3876
      @radhakrishnantp3876 Рік тому +4

      ഇവരുടെ ''ദൈവങ്ങളും'' ഭാര്യമാരും എങ്ങനെയായിരുന്നു എന്ന് നോക്കിയാൽ മനസ്സിലാകും .....

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Рік тому

      Ayyayyo onnumille nthelum cheytho ..ividam islamic avumbol ithokke parayan thala undayal bhagyam

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Рік тому

      ​@@radhakrishnantp3876 deivangal illa ..oru bhagavane ullu ivide parabrahmam ...

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Рік тому

      ​@@radhakrishnantp3876 sex genderine ullu ...atmavinu illa ...puranangalilum couples sex mathre ullu athum only for procreation ...

  • @shareefk631
    @shareefk631 Рік тому +4

    ഈ മാർത്താണ്ട വർമ്മ ഇതിലെ വർമ്മ ഒരു ജാതിയാണോ

  • @sabual6193
    @sabual6193 Рік тому +6

    ബ്രാഹ്മണ മതമേ ഉളളൂ. ഹിന്ദു എന്ന ഒന്നില്ല. ജാതി കൂമ്പാരമേ ഉളളൂ. ഇന്ത്യ അതാണ് നമുക്ക് ഇനി വേണ്ടത്.

  • @colorguide7047
    @colorguide7047 Рік тому +7

    ഇന്ത്യ വളരെ മോശം ആണ് അതേ ജീൻ ഉള്ള നമുക്ക് പാകിസ്ഥാൻ മോഡൽ ആകണം 💪💪😂

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +1

      Athanu communist bhranthu padippikkum

    • @kbcsports5098
      @kbcsports5098 Рік тому +1

      നിന്റെ ചെവിയിൽ ഇപ്പോഴും ഈയം ഉണ്ടെന്നു തോന്നുന്നു

    • @Anandks230
      @Anandks230 Рік тому +1

      ​@@kbcsports5098 😂😂😂😂❤

  • @sunishpk6514
    @sunishpk6514 Рік тому +1

    ആര്‍ഷ ഭാരത സംസ്കാരം അപമാനം

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +6

    👍❤

  • @shibishaju8743
    @shibishaju8743 Рік тому +6

    ❤️❤️❤️