ആരാധനാലയങ്ങളിലെ ഷർട്ട് വിവാദം; മുഖ്യമന്ത്രിയെ പരസ്യമായി തിരുത്തി ഗണേഷ് കുമാർ | Ganesh Kumar

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 66

  • @ra_j19
    @ra_j19 19 днів тому +35

    എലെക്ട്രിസിറ്റി ചാർജ് കൂട്ടി, വെള്ളക്കരം , ഭൂമിയുടെ കൈ മാറ്റ റെജിറ്റേഷൻ ഫീസ് കൂട്ടി, വീട്ടു കരം വർധിപ്പിച്ചു, supply കോയിൽ ഒരു സാധനവും ഇല്ല, അന്യ നാട്ടിൽ നിന്ന് പാലും, പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിനു പകരം കേരളത്തിൽ എങ്ങനെ ഉൾപ്പാദനം കൂട്ടി വില കുറയുക്കാം എന്നൊക്കെ നോക്കുന്നതിനു പകരം, ആചാരേങ്ങളെക്കുറിച്ചു പറഞ്ഞു, വിജയന്റെ ഭരണ പരാജയം മറച്ചു വെക്കുന്നതിനുവേണ്ടിയുള്ള ഗിമ്മിക്ക് ആണോ???
    ഒരു വിവരവും ഇല്ലാത്ത ഗോവിന്ദൻ ഒക്കെ കാരണം തൂങ്ങി മരിക്കേണ്ടിവന്ന സാജനെപോലെയുള്ളവർക്ക് നീതി വാങ്ങികൊടുക്കുന്നതിനു പകരം, സനാധനം ആസ്ലീളം എന്ന് പറഞ്ഞ അയാൾക്ക് അതു കുന്തമാണോ കുടച്ചക്രം ആണോ എന്നറിയില്ല...

  • @BabuPk-m5t
    @BabuPk-m5t 19 днів тому +28

    പണ്ട് ക്ഷേത്രങ്ങളെ കുറ്റം പറഞ്ഞു നടന്നിരുന്ന VS അച്ചുതാനന്ദൻ ഇന്ന് കുറിയും തൊട്ട് പ്രാർത്ഥനയുമായി കിടക്കുകയാണ് വിജയാ !

    • @sarathvazhuvady9876
      @sarathvazhuvady9876 17 днів тому

      ചാവരുത് ആശ്വതമാവ് ന് സംഭവിച്ചത് നടക്കട്ടെ

  • @saseedranvv1807
    @saseedranvv1807 19 днів тому +13

    Good decision

  • @mandrak360
    @mandrak360 19 днів тому +57

    വെളിവ് ഇല്ലാത്ത മുഖ്യമന്ത്രി എന്തേലും പറഞ്ഞു എന്ന് വെച്ച്...... ഇതുപോലെ എന്തെല്ലാം വെളിവ് ഇല്ലാതെ പറയുന്നു മുഖ്യമന്ത്രി

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 19 днів тому

      നേരം ഇനിയും വെളുക്കാത്ത മത ഭ്രാന്തൻമാർക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം.മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല😂...😂

    • @sanalkumarkrishna
      @sanalkumarkrishna 18 днів тому +1

      പറഞ്ഞത് മുഖ്യനല്ല, ശിവഗിരി മഠമാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ് വിവേകം.

    • @mandrak360
      @mandrak360 18 днів тому

      @sanalkumarkrishna വെളിവ് ഇല്ലാത്തവർക്ക് പലതും തോന്നും.. മുഖ്യമന്ത്രിക്ക് 5പൈസക്ക് ബോധവും വെളിവും ഉണ്ടോ

    • @emperor9882
      @emperor9882 18 днів тому

      ​@@muhammedalivadakketharayil9976 5 നേരം ഗുതം പൊക്കി ബളി വിടൽ നിർത്തിയോ?? 🤣🤣🤣

    • @emperor9882
      @emperor9882 18 днів тому

      ​@@sanalkumarkrishna കമ്മിക്കൂട്ടങ്ങൾ അല്ലെ??? 🤣

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 17 днів тому +2

    നിർബന്ധമായും മേൽവസ്ത്രം ധരിക്കണം. തൊഴുന്ന സമയം വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്.

  • @sundareshc1307
    @sundareshc1307 17 днів тому +2

    അമ്പലത്തിൽ കേറാൻ ഇഷ്ടം ഇല്ലാത്തവന്മാർ അതിനെപ്പറ്റി വീമ്പിളക്കാൻ എന്ത് യോഗ്യത??? ആദ്യം സാധനങ്ങളുടെ വിലകുറക്കൂ, റോഡ് നന്നാക്ക്. സാലറി, പെൻഷൻ etc അതാത് മാസത്തിൽ കൊടുക്കാൻ നോക്ക്.

  • @sachuharsha4425
    @sachuharsha4425 18 днів тому +8

    ഞാൻ ഷേർട് ഊരിയിട്ട് കയറാവുന്ന അമ്പലത്തിൽ കയറാറില്ല എന്ന് കരുതി അതിൽ ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല അങ്ങനെ കയറാൻ ആഗ്രഹിക്കുന്നവർ കയറട്ടെ ഇല്ലാത്തവർ മാറി നിക്കും

  • @santhoshjollys4784
    @santhoshjollys4784 19 днів тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @kittukalathiveedu2947
    @kittukalathiveedu2947 19 днів тому +15

    ഗണേഷ് കുമാർ 💯💯🫂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🫂

  • @DAYN2000
    @DAYN2000 19 днів тому +1

  • @HaricChettiyarath
    @HaricChettiyarath 18 днів тому

    👍

  • @artsads6416
    @artsads6416 19 днів тому +6

    അമ്പലത്തിലെ മാത്രമല്ല
    പള്ളിയിലെയും ചർച്ചിലെയും
    സകല വിവരക്കേടുകൾക്കും
    വിവരം കെട്ട എന്റെ സപ്പോർട്ടുണ്ട് 😅😅😅😅

    • @r.a.a.m.
      @r.a.a.m. 18 днів тому

      എൻ്റെയും

  • @ajithcastro862
    @ajithcastro862 17 днів тому

    ഈ പറയുന്ന വീഡി.... വരി നിന്ന് അയ്യപ്പനെ കാണുമോ..... ചിലവിടെ നൂറ് കൊടുത്താൽ ദൈവത്തെ ആദ്യം കാണാം അഞ്ഞൂർ കൊടുത്താൽ അപ്പോൾ തന്നെ കാണാം.... ഒന്നും ഇല്ലാത്തവൻ എഴും എട്ടും മണിക്കൂർ നിക്കണം..... മാറ്റം വരണം എന്ന ഈ കാര്യം.... സ്വാഗതർഹം തന്നെ..... അല്ലെങ്കിൽ ആചാര കാവലാളൻമാർ മുകളിൽ പറഞ്ഞ കാശുളവന്റെ ദർശനവേഗം പറ്റില്ല... എന്ന് പറയടോ.....

  • @bhuvanachandrannairc.c8121
    @bhuvanachandrannairc.c8121 18 днів тому

    മന്നം എന്നല്ല Mannam എന്നാണ് ഉച്ചരിക്കേണ്ടത്

  • @padmanabhannambiar3232
    @padmanabhannambiar3232 19 днів тому +1

    Geneshs view is very correct.

  • @KrishnaDas-mo4ib
    @KrishnaDas-mo4ib 19 днів тому +2

    മാറ്റം വെടയിടത്തു മാറണം

    • @xbsjsjxb6383
      @xbsjsjxb6383 18 днів тому +2

      Angottu mari iri mayre

    • @blessed8272
      @blessed8272 18 днів тому

      Mosque il സ്ത്രീ പ്രവേശനത്തിനുള്ള കാര്യങ്ങള്‍ ചെയ്യാം

  • @S4media000
    @S4media000 18 днів тому

    എങ്ങനെ ആയാലും വീണ്ടും ഭരണം വരാൻ.. ഇത് പോലെ പലതും ഇനി കാണാൻ ഇരിക്കുന്നു.. സുഖിച്ചു ഇരുന്നു ശീലിച്ചു 😃🇮🇳🤣🖐️

  • @jacksparrow-ig6ho
    @jacksparrow-ig6ho 18 днів тому +3

    Muraleedaran rocks😂

  • @kiranmnnr
    @kiranmnnr 18 днів тому +5

    മാറേണ്ടത് ആണ് എങ്കിൽ മാറട്ടെ... ഗതാഗതം നോക്കണ്ടവൻ അത് നോക്കിയാൽ പോരെ...

  • @Vishnu-h7u8s
    @Vishnu-h7u8s 18 днів тому +1

    Sivagiriyile kure vellivillatha swamimar und avarude amblathil mattatte.. Ellathe ellarum mattanon parayan evanoke aras

  • @majeedpainattupady6674
    @majeedpainattupady6674 19 днів тому +11

    ഇതാണ് നിലപാട് അല്ലാതെ തോൽവി സുര പറഞ്ഞപോലെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ കയറ്റുമോ എന്ന മറുചോദ്യം അല്ല ചോദിക്കേണ്ടത്

    • @ajilpm3534
      @ajilpm3534 19 днів тому +24

      ഉള്ളതല്ലേ ചോദിച്ചത് അതിനു കിടന്നു മോങ്ങിയിട്ട് കാര്യമില്ല 😂

    • @majeedpainattupady6674
      @majeedpainattupady6674 19 днів тому +3

      @ajilpm3534 എന്തിനാ ശബരിമലയിൽ യുവതി പ്രവേശനം എന്ന സുപ്രീംകോടതി വിധിയെ എതിർത്തത്

    • @edfredson
      @edfredson 19 днів тому +1

      സ്‌ത്രീകളെ കയറ്റണമെന്നേ. അതുപോലെ പുരുഷലിംഗം ഛേദിക്കുന്ന പ്രാകൃതാചാരങ്ങളും മാറ്റണം.😂😂

    • @mrjoker1303
      @mrjoker1303 19 днів тому

      നാളെ അതുപോലെ ഒരു വിധി പള്ളിയിലും വന്നാൽ നിങ്ങൾ അനുകൂലികുമോ ?​@@majeedpainattupady6674

    • @sreerag7028
      @sreerag7028 18 днів тому

      ​@@majeedpainattupady6674 appo ath pole tannd alleda murikunnd palli😅😅😅😅😅😅😅

  • @sreerag7028
    @sreerag7028 18 днів тому +1

    Ganesh🥰🥰🥰🥰

  • @ChandhranTM
    @ChandhranTM 18 днів тому +2

    ആചാരങ്ങളും വിശ്വാസാങ്ങളും അതിന്റെ വഴിയേ പോട്ടെ.ആരും മാറ്റാനും marikkanum പോകേണ്ട.സ്ത്രീ പ്രവേശം കൊണ്ട് മതിയായില്ലേ.

  • @troll2.092
    @troll2.092 17 днів тому

    ശശി ആയി പിണറായി 😂

  • @radhakrishnanv.p5621
    @radhakrishnanv.p5621 18 днів тому

    Pintu kammini"s close associates

  • @krishnaprakash7155
    @krishnaprakash7155 18 днів тому

    Trying to convert public attention 😅😅

  • @anur3913
    @anur3913 19 днів тому

    chandy ommen there anyone noticed

  • @radhakrishnans9418
    @radhakrishnans9418 18 днів тому

    ORU 1000 ALUKALKU JOLI NALKAN PATTUNNA ORU FACTORY THURAKU.
    MAO MAO. PINTHUNA
    PATI NATAKUNNA DEVASOM PRESIDENT
    MAR. VIPLAVA PRATISHTA ULLA ITATHU BHARUCHAL PORE

  • @sanalkumarkrishna
    @sanalkumarkrishna 18 днів тому +2

    ശിവഗിരി മഠം പറഞ്ഞതിന് പിണറായി എന്ത് പിഴച്ചു😮

  • @SureshBabu-jc6qv
    @SureshBabu-jc6qv 15 днів тому

    എല്ലാംകുട്ടുംഇനിയുംകുട്ടും.ഒന്ന്.പോടാഏരപ്പാളി.ഇവിടെആരുംഒനുംകുട്ടുന്നില്ല.