ALTO കൾ 50,000 രൂപക്ക്😲/ഫുൾ വീഡിയോ YASIN VLOG

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 833

  • @riyasrashi4600
    @riyasrashi4600 7 місяців тому +89

    ഇത് ബഷീർ ഓലപ്പീടിക ഉടായ്പ്പിന്റെ ഉസ്താദ് ആരും പോയി പെടരുത്😢 നാട്ടുകാരനാണ്

    • @Zanjoo717
      @Zanjoo717 Місяць тому

      ആര് റബാത്താക്കാൻ നോക്കിയാലും വണ്ടി നോക്കി എടുക്കാൻ അറിയുന്നൊനും, വണ്ടിടെ മാർക്കറ്റ് വ്യക്തമായി അറിയുന്നവരും വണ്ടി വാങ്ങാൻ പോയാൽ പിന്നെ റബാത്ത് ആക്കാൻ പറ്റില്ല... നമ്മൾ ചോദിക്കുന്ന വിലക്ക് സവാക്കാ വണ്ടി തന്നില്ലെങ്കിൽ വേണ്ടന്നേ... ഞമ്മൾ ഇങ്ങട്ട് ഇറങ്ങി പോരും.... പ്രശ്നം കഴിഞ്ഞില്ലേ

    • @sinanaboobakkar4709
      @sinanaboobakkar4709 Місяць тому

      ​@@Zanjoo717പിന്നെ അല്ല 😂

    • @visakhsparks5373
      @visakhsparks5373 28 днів тому

      കൊല്ലം അല്ലല്ലോ നാട്??
      കൊല്ലംകാരെ മുഴുവൻ ആക്ഷേപിക്കുന്ന ജനങ്ങൾ ആണ് ഇന്ന് കൂടുതലും 😢.. അതുകൊണ്ട് ചോദിച്ചു പോയതാ

  • @pjthomas4780
    @pjthomas4780 9 місяців тому +40

    ഈ പഴയ വാഹനം മേടിക്കാൻ വരുന്നവരെല്ലാം പാവപ്പെട്ടവനും വാഹനത്തോടുള്ള കൊതി കൊണ്ടും എടുക്കുന്നു അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ഈ പണി നിങ്ങൾ രണ്ടുപേരും കൂടെ നിർത്തി സത്യസന്ധമായിട്ട് കാര്യങ്ങൾ കുടുംബം വെളുപ്പിച്ചു കളയാതെ

    • @bibinchandranbibin4089
      @bibinchandranbibin4089 4 дні тому

      Aare Pattichalum sheri aa paisa idhula anubhavikkum aarayalum ivanallegil ivante thalamura

  • @rasaljaz9970
    @rasaljaz9970 Рік тому +426

    അഭിനയിച്ചു തകർത്തു രണ്ട് പേരും. 😂😂😂

    • @brijithkumar2483
      @brijithkumar2483 Рік тому +1

      😉😉😉😉

    • @friendsabc
      @friendsabc Рік тому +12

      വെറും 50 രൂപക്ക് വാങ്ങിയാൽ തന്നെ നഷ്ട്ടമാണ്

    • @aneesh6157
      @aneesh6157 Рік тому +2

      ​@@friendsabc100 roopakk 2 ennam vedikka

    • @KUZHIMADIYANYT
      @KUZHIMADIYANYT Рік тому

      ​@@friendsabc50 roopKk thannL chettan vangikkumo 😌😊

    • @favaskaranat6320
      @favaskaranat6320 Рік тому

      😂😂😂

  • @asifaliaachu9341
    @asifaliaachu9341 Рік тому +33

    ഈ വീഡിയോ കാണാത്ത ആരേലും വന്നു വാങ്ങിയാലായി 🤝😁

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Рік тому +111

    കൊടുക്കോ എന്നുള്ള ചോദ്യം 😄😄😄😄

  • @spv11883
    @spv11883 10 місяців тому +25

    ക്യാമർമാന്റെ അത്ഭുതം കുറൽ കേട്ടാൽ തോന്നും ഭയങ്കര സംഭവം ആണെന്ന് 😂🤣🤣

  • @sreejithclt2998
    @sreejithclt2998 Рік тому +41

    കമൻ്റ് വായിച്ച് ചിരിച്ച് ചിരിച്ച് വയറു വേദന ആയി. എല്ലാ കമന്റും ഒന്നിനൊന്നും മെച്ചം 😅😅😅😅😢

    • @favaskaranat6320
      @favaskaranat6320 Рік тому

      Sathyam

    • @anwarcp7451
      @anwarcp7451 11 місяців тому

      സത്യം 😇😇🤣🏃🏻‍♂️

    • @vkgraphics4961
      @vkgraphics4961 10 місяців тому

      അതെ

    • @AnoopPs-sd9mq
      @AnoopPs-sd9mq Місяць тому

      നാട്ടുകാർക്കൊക്കെ നല്ല അഭിപ്രായം ആണ് 😄😄

  • @Jz-fj5ki
    @Jz-fj5ki Рік тому +243

    മേടിക്കുന്നവൻ അത്രേം വില വർക്ഷോപ്പിൽ കൊടുക്കും . അല്ലെങ്കിൽ നിന്ന് കത്തും. ഇത്രയും വില കൂട്ടി പൊളിക്കാൻ ഉള്ള വണ്ടി വില്‍ക്കുന്ന സ്ഥലം 😢

    • @Ram1456-sx2xn
      @Ram1456-sx2xn 8 місяців тому +5

      അളിയാ അങ്ങനെ പറയരുത് കേട്ടോ അളിയാ ഈ മാരുതി വണ്ടികൾ ഒന്നും അധികം പൈസ വർക്ഷോപ്പിൽ ആകില്ല എന്റെ കയ്യിൽ ഒരു 98 മാരുതി സെൻ ഉണ്ട് സത്യം പറഞ്ഞാൽ അതിന്റെ ടയർ മാത്രം മാറ്റിയിട്ടുള്ള ചേഞ്ച് ചെയ്തിട്ടില്ല ഇനി ഓയിൽ ചെയ്ഞ്ച് ചെയ്യണം ഞാൻ തമിഴ്നാടും മൂന്നാറും എല്ലായിടത്തും പോകും അതിന് ഒരു പണിയും വന്നിട്ടില്ല അളിയാ വിശ്വസിച്ചു മേടിക്കാൻ നല്ല പഴയ വണ്ടികൾ നമുക്ക്

    • @user-gl3pz5hc7e
      @user-gl3pz5hc7e 8 місяців тому +1

      Oru sadanam athinte kalappazakkam anusarich rate change avum

    • @dheejudheeju634
      @dheejudheeju634 7 місяців тому +2

      വില കുറഞ്ഞാൽ കുറ്റം വില കൂടിയാൽ കുറ്റം എന്താ bro താങ്കൾക്കു വേണമെങ്കിൽ എടുത്ത മതി ആരും നിര്ബന്ധിക്കുന്നില്ല എടുക്കാൻ

    • @NiyasNiyas-nj7hs
      @NiyasNiyas-nj7hs 7 місяців тому

      Ink mane edthamathi

    • @user-ks4pg1qn6c
      @user-ks4pg1qn6c 27 днів тому

      Poddaaa

  • @raknakaranpkthankappan
    @raknakaranpkthankappan Рік тому +116

    ആ 25000 ന്റെ മാരുതി 800 ഒരു മൃഗഡോക്ടർ ഉപയോഗിച്ചതാണ് സിംഗിൾ ഓണർ 👍

  • @ranjithnk4275
    @ranjithnk4275 Рік тому +125

    😂😂😂😂 ചേട്ടൻ ഇതൊക്കെ ലോകാവസാനം വരെ ഇങ്ങനെ വെച്ചോണ്ടിരിക്കും

  • @lifecycle...
    @lifecycle... Рік тому +141

    ഇത് ബഷീർക്ക താനൂർ ഓലപ്പീടികയിൽ ഉള്ളതാ. Full ഉടായിപ്പ് ആണ്, വില എത്ര ആയാലും നോക്കീം കണ്ടും എടുത്താൽ എടുത്തോൻക്ക് നന്ന്., ഇയാളെടെ അടുത്തിന്ന് വണ്ടി എടുത്താൽ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നാലു വീലും ഊരി തെറിക്കുകയോ അല്ലെങ്കിൽ സീറ്റ് അടക്കം നമ്മൾ റോഡിൽ ഇരിക്കുകയേ ചെയ്യാൻ സാദ്യത ഉണ്ട് 😂😂😂

    • @zainulabid8553
      @zainulabid8553 Рік тому +4

      😂

    • @Rocky-1997
      @Rocky-1997 10 місяців тому +3

      ഓലപീടിയ എവിടെണ് ഈ ഷോപ്പ്. പൂരപ്പുഴ കഴിഞ്ഞിട്ട് ഉള്ളതാണോ

    • @pjthomas4780
      @pjthomas4780 8 місяців тому +7

      ചങ്ങനാശ്ശേരി പാറപ്പള്ളിയിൽ ലോബ്രോ എന്നും പറഞ്ഞ് ഒരു പെരുങ്കള്ളൻ ഉണ്ടായിരുന്നു അവന് ഇതുതന്നെ പണി

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 8 місяців тому

      😂😂😂

    • @LabeebLabi-wo2hk
      @LabeebLabi-wo2hk 8 місяців тому

      കട ഏതാ

  • @Raman_2.0
    @Raman_2.0 Рік тому +70

    *കളർ മീനിനെ വാങ്ങാൻ പോയ ഒരു Feel.. 🌝😌*

  • @shaheedali4032
    @shaheedali4032 Рік тому +33

    100 കൊല്ലം കഴിഞ്ഞാലു ഈ വണ്ടികൾ ഇവിടെ ഉണ്ടാകും ഒരെണ്ണം പോലും വിൽക്കില്ല
    എന്തൊരു വിലയാണിത്
    വാങ്ങാൻ വരുന്നവൻ കണ്ണ് പൊട്ടൻ ആകണം

  • @venkimovies
    @venkimovies Рік тому +155

    ഫുൾ പേപ്പർ എന്നുവച്ചാൽ A4 ഷീറ്റ് 👍

  • @anvarkk7874
    @anvarkk7874 Рік тому +251

    നല്ല നാടകം ഈ വർഷത്തെ നല്ല നാടകത്തിനു ഉള്ള അവാർഡ്‌ കാമറ മാന് കൊടുക്കണം

  • @netizen..
    @netizen.. Рік тому +56

    സത്യത്തിൽ ഇത് വില കുറവ് അല്ല..
    നാട്ടിൽ അത്രക്കും വണ്ടി ഉണ്ട് വെറുതെ ...ഓരോ പുതിയ കാർ ഇറങ്ങുമ്പോഴും മിക്കവാറും ആ വാങ്ങുന്ന ആളുകളുടെ വീട്ടിലെ കാർ second hand മാർക്കറ്റ്ഇൽ ഇറങ്ങും..പിന്നെ അത് third hand fourth hand ആയി അങ്ങനെ പോകും...പൊളിക്കാൻ കൊടുക്കൽ വളരെ rare ആയി നടക്കുകയുള്ളൂ...so price ഇനിയും കുറയും ..സൈക്കിൾ വിലക്ക് കാർ കിട്ടും

    • @bibin7208
      @bibin7208 Рік тому

      athe

    • @muhammadfasil1413
      @muhammadfasil1413 Рік тому

      എവിടെ കിട്ടും എനിക്കെന്ന് വേണം

    • @netizen..
      @netizen.. Рік тому

      @@muhammadfasil1413 ഈ വീഡിയോയില് number ഉണ്ടല്ലോ...
      വിളിച്ചു നോക്കു...m

    • @kukku128
      @kukku128 Рік тому

      Sathyamano

    • @netizen..
      @netizen.. Рік тому

      @@kukku128 മിക്കവാറും സംഭവിക്കും

  • @jinukumargk9443
    @jinukumargk9443 Рік тому +27

    2018 ലെ വെള്ളപ്പൊക്കത്തിൽ ഒരാഴ്ച വെള്ളത്തിനടിയിൽ കിടന്നതൊഴിച്ചാൽ വേറെ കുഴപ്പമില്ല .?

  • @369kerala
    @369kerala Рік тому +151

    ഇതിലെല്ലാം പുകയോടൊപ്പം തന്നെ തീയും ഉണ്ടാകും എന്നതാണ് ഇതിന്റെ എല്ലാം സ്പെഷ്യലിറ്റി കടന്നുവരുവിൻ 😂🤣😝

    • @suhailrihan3283
      @suhailrihan3283 Рік тому +1

      😅😅😂

    • @shareef.cmusafir5120
      @shareef.cmusafir5120 Рік тому +1

      😁

    • @jafarsharif6989
      @jafarsharif6989 Рік тому

      😂😂😂😂😂😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 11 місяців тому +2

      എന്തിനാടോ ഇങ്ങനെ നെഗറ്റീവ് കമന്റ്‌ ഇടുന്നത് തനിക്ക് റോൾസ് റോയ്സും ഓഡിയും വാങ്ങാനുള്ള ക്യാഷ് ഉണ്ടായിരിക്കും സാധാരണ കാരന് അതുണ്ടാവില്ല അവർക്ക് വേണ്ടിയാണ് ഇത് ഒന്ന് പോടെയ് മരവാഴെ

    • @keralakeral4114
      @keralakeral4114 10 місяців тому

      അന്തടാ അങ്ങിനെ ഒരു ടോക്ക് .മാരുതിയുടെ 83 മോഡൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുണ്ടല്ലോ .

  • @AbdulRahman-cl5kq
    @AbdulRahman-cl5kq Рік тому +143

    രണ്ടെമുക്കാൽ റുപയ്യ്യ... Luxury വണ്ടി 😂😂

    • @a_a_a_21
      @a_a_a_21 Рік тому +9

      Luxury pari😂

    • @ayeshaziyana5875
      @ayeshaziyana5875 Рік тому +4

      അത് ടൊയോട്ട ആൾട്ടിസ് അല്ല മണ്ടൻ കാക്ക കൊറോള യാണ്

    • @anwarcp7451
      @anwarcp7451 11 місяців тому

      🤣🤣🤣🥰😇😇🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @888------
      @888------ 8 місяців тому

      രണ്ടേ മുക്കാൽ മുറി അണ്ടി😁👳

    • @nabi9859
      @nabi9859 7 місяців тому +1

      ഉറുപ്യ… 😂

  • @mansoorthottiyil
    @mansoorthottiyil Рік тому +308

    ഒരാള് പറയാനും, മറ്റെ ആൾ അൽഭുതം കൂറാനും.. wow

  • @SultanTigertheGreat-kw2se
    @SultanTigertheGreat-kw2se 8 місяців тому +1

    എല്ലാം മത്തി കച്ചവടം പോലെ കൊടുക്കാൻ തീരുമാനിച്ച ശരിക്കും മുതലാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ...🙏😜😘

  • @SanthoshR-pv5ki
    @SanthoshR-pv5ki 8 місяців тому +1

    Wow ayittund😂😂😂

  • @moideenshapk9139
    @moideenshapk9139 4 місяці тому +5

    മഴയും വെയിലും കൊള്ളാതെ കയറി ഇരിക്കാലൊ

  • @AnoopPs-sd9mq
    @AnoopPs-sd9mq Місяць тому

    കമന്റിൽ... നാട്ടുകാരൊക്കെ നല്ല സഹകരണം, സ്നേഹം ആണല്ലോ..
    എന്തായാലും അവർക്ക് നന്ദി... 🙏🙏

  • @adx7772
    @adx7772 Рік тому +2

    Muparallu kollalloo.. oru enquiry ik vilikumbool vandi enganund enn chodhichal muparu parayuvannu, pullikonnum ariyilla vandi akumbol panni varum ennokke, ennitt muparu parayuvannu mazha varan pokunnu enn enikenganariyanannu ... Emmathiri samsarangalu ... Kachavadam engannanno ikka chyende ... Ningal alu kollam...

  • @saidusalavialavis8608
    @saidusalavialavis8608 Рік тому +60

    വില കൂടുതൽ ആണ് 800 ഇരുപത്തിഅയ്യായിരം രൂപയേ ഉള്ളൂ

    • @sabupo2544
      @sabupo2544 Рік тому +2

      25.30 😂😂60000😭😭😭

    • @johnmathew932
      @johnmathew932 Рік тому +1

      25000 800 etha varsham

    • @johnmathew932
      @johnmathew932 Рік тому +1

      @@Batmanstruggles odum athreyullu koode 10000 chilavakiyal 5kollam complain illathe odum 💯

    • @abdulsalam-nc1zq
      @abdulsalam-nc1zq 10 місяців тому

      ndhan bro👊

  • @BabuBabu-si7uc
    @BabuBabu-si7uc Рік тому +143

    ഒന്നരകിലോ.. നൂറുഉറുപ്പ്യ.... 😂😂😂

  • @അമ്പാൻ
    @അമ്പാൻ Рік тому +146

    കച്ചവടക്കാരോട് ഒരാളും വണ്ടി വാങ്ങല്ലേ പ്ലീസ്. വാങ്ങുന്നത് വരെ അവർ മാന്യന്മാർ ആണ്. ക്യാഷ് കൊടുത്താ അവർ പിന്നെ സാത്താന്മാർ ആണ്.

    • @shajahankoottikada4998
      @shajahankoottikada4998 Рік тому +2

      നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യം. കാരണം അനുഭവസ്തനാണ് ഞാൻ. ഒരു ബൈക്ക് പോയി വാങ്ങിച്ചു. വാങ്ങിക്കാൻ ചെന്നപ്പോൾ എല്ലാം ഭയങ്കര കാര്യം സ്നേഹം എല്ലാം ആയിരുന്നു. പൈസ കൊടുത്തു. വണ്ടി കൈമാറി. ഞാൻ പറഞ്ഞു അത്യാവശ്യമാണ് എനിക്ക് ബുക്ക് ചേഞ്ച് ആക്കാനുള്ളത് താമസിക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞു. 7 ദിവസത്തിനകം മാറിത്തരാം എന്ന് പറഞ്ഞു ഇത്തിരി പൈസ കൂടുതൽ കൊടുക്കണം ( 600 ആള് ചാർജ്1200)എന്ന് പറഞ്ഞു. ഓക്കേ ഞാൻ സമ്മതിച്ചു. ഒരാഴ്ച കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞു. ഫോൺ ചെയ്യുമ്പോൾ ഇപ്പൊ വരും നാളെ വരും എന്ന് പറഞ്ഞു. നേരിട്ട് ചെന്നപ്പോൾ അവമാര് പ്രശ്നമായി. ഞങ്ങടെ കുഴപ്പമെല്ലാം മാറിക്കൊള്ളും കൊടുത്തിരിക്കുന്നു അങ്ങനെ ഇങ്ങനെയാ മറ്റേത് മറച്ചത് ഉടക്ക് വർത്താനം അപ്പോൾ ഞാൻ ചോദിച്ചു എന്നാൽ പിന്നെ സാധാ ചാർജ് പോരായിരുന്നോ നിങ്ങൾ ഡബിൾ ചാർജ് വേടിച്ചില്ല എന്ന് ചോദിച്ചു. അത് സൗകര്യമുള്ളപ്പോൾ മാറിത്തരും അങ്ങനെ ഇങ്ങനെ ഒരുമാതിരി ഗുണ്ടായിസം. രണ്ടുദിവസം കഴിഞ്ഞ് ഫോൺ ചെയ്തു ഞാൻ ചെന്നു. ഞാൻ പറഞ്ഞു ബാക്കി പൈസ തിരിച്ചു വേണം എന്ന് പറഞ്ഞു നമ്മളെ അടിക്കും കൊല്ലും വെട്ടും എന്നായി ഞാൻ പറഞ്ഞു നിങ്ങൾ എന്ത് ഭീഷണി എടുത്താലും എനിക്ക് പൈസ കിട്ടിയ പറ്റൂല ഞാൻ മേടിക്കും എന്ന് പറഞ്ഞു കമന്റും വലുതാവുന്നു. ഞാൻ കഷ്ടപ്പെടുന്ന പൈസയാണ് നീ എന്റെ പൈസ എടുത്ത് തിന്നാൽ നീ അനുഭവിക്കും എന്ന് പറഞ്ഞു ഇത്രയും പറഞ്ഞു ഞാൻ തിരിച്ചു പോരുന്നു. ഞാനാ വിഷയം മറന്നു പോയി 45 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഫോൺ വന്നു വരണം അല്ലെങ്കിൽ അക്കൗണ്ട് അക്കൗണ്ട് നമ്പർ തന്നാൽ മതി പൈസ തിരിച്ചു തരാം ഞാൻ പറഞ്ഞത് തുപ്പിയത് കഴിക്കത്തില്ല നീ എടുത്തു തിന്നോളാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാനീ പറഞ്ഞ കണക്കല്ലാതെ ഗൗരവവും വഴക്കും പ്രശ്നവും അങ്ങനെയറ്റം മോശമായി സംസാരിച്ച ഭാഷ ഒന്നും പറയാൻ കൊള്ളത്തില്ല

    • @anjbs
      @anjbs Рік тому +5

      Experience undaytundo? Share cheyamo

    • @അമ്പാൻ
      @അമ്പാൻ Рік тому

      @@anjbs nalla experience und bro
      Booloooka fraud aan avanmar. Kachodam nadakkan illatha karyangal undakki parayum.

    • @kunjokamatta8409
      @kunjokamatta8409 Рік тому +4

      അതെന്താ അങ്ങനെ

    • @commonman5127
      @commonman5127 Рік тому +6

      അതെ ശെരിയാണ്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Рік тому +3

    ആരും ചെന്ന് മേടിച്ചേക്കല്ലേ 😀😀

  • @Mashood-ym2qv
    @Mashood-ym2qv Місяць тому

    കൂലി പണി എടുത്തുജീവിക്കുന്ന ആല്ലെങ്കിൽ ഒരുപാട് ബാധ്യത ഉള്ളപലർക്കും സ്വന്തമായി വില കുറച്ചു കിട്ടുന്ന ഒരു വണ്ടി വേണമെന്ന ആഗ്രഹം ഉണ്ടാവും ഇങ്ങനെ കാണുന്ന വണ്ടികൾ പലരും എടുത്ത് ഉപയോഗിക്കുന്നുമുണ്ട് അവർക്കൊന്നും ഇല്ലാത്ത പരാതിയും കുറ്റം പറച്ചിലുമാണ് ഇവിടെ പലർക്കും കാണുന്നത് വണ്ടിയുടെ കാര്യം എല്ലാവർക്കും ഒത്തു കിട്ടണമെന്നില്ല

  • @knowledge5280
    @knowledge5280 Рік тому +1

    Varna ....allllll chetaaa...verna

  • @jamespaul9909
    @jamespaul9909 Рік тому +1

    Surest world test cheyuna chettan vannu vehicle test ചെയ്താൽ വണ്ടി ഫ്രീ ആയിട്ട് കിട്ടും

  • @abdul.basheer
    @abdul.basheer Місяць тому

    2004 model maruti 800 55,000 രൂപ കൊടുത്തു വാങ്ങി ഒരു വർഷം കഴിഞ്ഞ ഉടനെ തന്നെ അതിന് നാല്പതിനായിരം രൂപയുടെ പണിയാണ് വന്നത്😂😂😂😂 കർണാടകയുടെ എൻറെ ഒരു സുഹൃത്തിൻറെ അവസ്ഥ ഇതാണ്

  • @muhammadrashidekrashid1828
    @muhammadrashidekrashid1828 Рік тому +37

    എല്ലാം വില ഒരുപാട് കൂടുതൽ ആണല്ലോ ബ്രോ

    • @Trollface11k
      @Trollface11k Рік тому +1

      200 sub aavan sahayiko plss pleas subscribe

  • @SreejithAppu-nt7dj
    @SreejithAppu-nt7dj Рік тому +6

    Aha നല്ല ലാഭം ആണല്ലോ.. ചേട്ടന് 🤣🤣🥰😊

  • @ismailbinyusaf6666
    @ismailbinyusaf6666 Рік тому +12

    മറിമായം ഉണ്ണി 40 ഉറുപ്പ്യ ആയിട്ടൊരു വരവുണ്ട്

  • @milnasvlogz
    @milnasvlogz Рік тому +5

    മത്തി പിടക്കുന്ന മത്തി.. വില്പന അത് പോലെ 😂

  • @dude_yt7840
    @dude_yt7840 Рік тому +1

    le camara man : ഓ 50000 കൊടക്കുംലെ
    കൊടക്കുംനെന്നെ അല്ലേ ഞാനും പറഞ്ഞേ😂

  • @mohamedhassankarungattuval7516

    2 perum nannaayi act cheyyhu adipoli

  • @Nikzonv
    @Nikzonv 5 місяців тому +1

    10....15 രൂപയുടെ സാധനം ഒക്കെ 50..60 😂😂😂

  • @haneefbabu9843
    @haneefbabu9843 Рік тому +2

    എന്റെ എര്ത്ത് ഒരു കാറ്ണ്ട് പത്തുറുപ്യാ .... പത്തുറുപ്യാ .. ഒരു വട്ടം പത്തുറുപ്യാ ... രണ്ട് വട്ടം പത്തുറുപ്പാ .............. മൂന്ന് വട്ടം

  • @shukkoorp.154
    @shukkoorp.154 Рік тому +2

    പൊളിക്കാനുള്ള...... ഇതെല്ലാം കച്ചവടത്തിന് ഉള്ളതല്ല പൊളിക്കാനുള്ള റൈറ്റ് ആണ് പറയുന്നത്........😂😅😊

  • @nitheeshs8224
    @nitheeshs8224 Рік тому +31

    ഡോക്ടർ വണ്ടി ആണോ മൊത്തം 😄😄

  • @mubzplay
    @mubzplay Рік тому +66

    ഒരു 1000 രൂപ ഉണ്ടെങ്കിൽ കട മൊത്തം vankalo 😊😊

  • @shinojmknr8041
    @shinojmknr8041 Рік тому +3

    2004 - 20 years ayi bhai🤦‍♂️🤦‍♂️🤦‍♂️🙈🙈🙈

  • @nissamsali8695
    @nissamsali8695 Рік тому +5

    Ithokkey odumo

  • @actressclub5841
    @actressclub5841 Рік тому +3

    Enthaa fish marketo..

  • @thesiren8421
    @thesiren8421 11 місяців тому

    Dear friend... Give the year of mafg., no. of owners changed, details of accident, condition of engine etc and finally the price..

  • @user-uf7iu7ym1m
    @user-uf7iu7ym1m Рік тому +12

    ഞങ്ങൾ എന്താ പൊട്ടന്മാരോ
    ലാഭം ഇല്ലാതെ ആരും ബിസിനസ് ചെയ്യില്ല 🥴

  • @888------
    @888------ Рік тому +32

    ഒരു തുണ്ട് പറമ്പും നാക്കും മതി മെത്തന് ജീവിക്കാൻ😂😂🙆🤗🦖🦖

    • @hashimthadathil
      @hashimthadathil 8 місяців тому +1

      ഇജ്ജ് ഇവിടേം വന്നു വിഷം കലക്കല്ലെ ...

    • @mohammedkutty7212
      @mohammedkutty7212 8 місяців тому

      മേൽ തരം

  • @captain8834
    @captain8834 Рік тому +4

    ഇല്ല കൊടുക്കൂല 😅😅😅

  • @jillraj4901
    @jillraj4901 Рік тому

    engine valkthum undo akthu .. kannumbol ariyan pedille vandide codition .. ...ithu enna kappa kachavdemo ????????

  • @satheesha5472
    @satheesha5472 Рік тому

    Urula kkizhgu. 50
    Tomotto........ 40
    Oniyan.... Valiya ulle... 50
    Murigakkaya. ... 40
    Nalikeram ...... 50
    Velichenna.... 110
    Vazhuthina. ...80
    .

  • @IND.5074
    @IND.5074 Рік тому +1

    ഓ ഭയങ്കര ലാഭം തന്നെ രണ്ടാളും തകർത്ത് അഭിനയിച്ചു😄😄😄

  • @subairkather9342
    @subairkather9342 Рік тому

    ഫുൾ പേപ്പർ പൊളിക്കാനുള്ളതാണ് കിട്ടുന്നത് ലാഭം എന്ന മട്ടിലാണ് വിൽപ്പന: അവിടെ വെച്ചോളു.. ചിലപ്പോൾ പഴകി അവിടെ തന്നെ ഉരുകി തീരും... വാങ്ങി പൈസ കളയണ്ട മക്കളേ

  • @shareefalayi7158
    @shareefalayi7158 Рік тому +1

    15 വർഷം കഴിഞ്ഞ വാഹനം നിരത്തിൽ ഇറക്കാൻ പറ്റുമോ

  • @capturemedia4483
    @capturemedia4483 Рік тому +6

    Full negative comments anallo ellathinum admin love reaction kodukkann maranittillaaaa🤣🤣🤣🤣

  • @hakkimpa7702
    @hakkimpa7702 Рік тому +26

    കൊടുക്കുമോ എന്ന് ചോദിക്കുന്നത് ഒരു ആക്കൽ ഉണ്ടോ എന്ന് ഒരു സംശയം

  • @muhammedshafick6078
    @muhammedshafick6078 Рік тому +3

    ഇത് നമ്മുടെ ഓലപ്പീടികയിലെ ബഷീർക്കയാണല്ലോ......

  • @favaskaranat6320
    @favaskaranat6320 Рік тому

    Eee video kand kuray nerathekk njan full happy

  • @sreeyeshpanicker
    @sreeyeshpanicker Рік тому +1

    Pocket keeraatha oru cheru car kittuo bro's??Nano ok

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Місяць тому

    ഇവിടെ നല്ല ആദായം ആണല്ലോ ,😊

  • @shamnadshahul6084
    @shamnadshahul6084 Рік тому +6

    പൊളിക്കാൻ കൊള്ളാം

  • @topstarfiros5296
    @topstarfiros5296 Рік тому +53

    ഞാൻ 55 ന് കൊടുത്ത ബീറ്റ് 😮😮😮

  • @thevillagedreams3679
    @thevillagedreams3679 Рік тому +6

    15 ഉരുപ്പിയാ.... 🔥

  • @fahadmuhammad1258
    @fahadmuhammad1258 Рік тому +2

    വിൽകാൻ ഉദ്ദേശം ഇല്ല എങ്കിൽ അത് പറഞാൽ പോരെ...,😂😂

  • @gangsityrishaanrichuzz
    @gangsityrishaanrichuzz Рік тому +12

    ഇതിന് ഒന്നും എഞ്ചിൻ ഇല്ല thonnunnu😴

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Рік тому +2

    ആ രണ്ടേ മുക്കാലിനു കൊടുക്കും 😀😀😀😃😀😃😀✋🏻✋🏻😀

  • @siyansss
    @siyansss Рік тому +7

    വർണ്ണ അല്ല verna

  • @arunmohandas
    @arunmohandas Рік тому +6

    🥱🥱🥱കേൾക്കാൻ നല്ല രസം 🤭

  • @Manoj-wd5vd
    @Manoj-wd5vd 10 місяців тому

    ലക്ഷ്വറി വണ്ടി ഏതു മോഡൽ ആണ് ?

  • @amaltomjosekolothu3753
    @amaltomjosekolothu3753 8 місяців тому

    Model...???

  • @nakulnchandran5053
    @nakulnchandran5053 Рік тому

    Ee vandi vangi 2 weeks odichal teerum athinte pani.... Pinne work shop nu irangilla.... Full udaypp...

  • @user-om8bu6yv6i
    @user-om8bu6yv6i Місяць тому

    എവിടെയാണ് സ്ഥലം

  • @sulaimanmanalil2479
    @sulaimanmanalil2479 7 місяців тому

    ആക്രി കടയിലെ സർക്കസ് ആർക്കെങ്കിലും ഈ നാൽപതിനായിരത്തോളം പുതിയ പുതിയ വണ്ടികൾ കിട്ടും ഇന്നലെ ഈ ആക്രി

  • @anvarelectricanvarelectric6509
    @anvarelectricanvarelectric6509 11 місяців тому

    Place?

  • @muhamadrafeeq5355
    @muhamadrafeeq5355 10 місяців тому

    ഒര് 10000/രൂപ തന്നാൽ ബാക്കി ഫൈനാൻസ് ഇടാമോ

  • @armanmobilemaster6761
    @armanmobilemaster6761 Рік тому +1

    Ithokke saadaranna market thanne alle ??

  • @abdulkareem-os6jh
    @abdulkareem-os6jh Рік тому +11

    പൊളിച്ചു വിക്കാൻ

  • @shajahan697
    @shajahan697 Рік тому

    ചുരുങ്ങിയത് ഒന്നരലക്ഷം രൂപയിൽ കുറഞ്ഞ. വണ്ടി കഴിയുന്നതും. എടുക്കാതേശ്രെഡിക്കുക ഒരോപണി കളും വന്നു കൊണ്ടെ യിരിക്കും. കുടുംബ വുമൊന്നിച്ചൊരു. പെ രുപാടിക്കോ. Hosppittalilo. ഇത് വഴിയിൽ കുടുങ്ങുമോ എന്ന് പെടിച്ചൊണ്ട്. പൊണ്ടിവരും.. പിന്നെ ഡ്രൈവിംഗ് പഠിക്കാനും ചെറിയ ലോക്കൾ ഓട്ടത്തിനും. ഒക്കെ വില കുറഞ്ഞത് പറ്റും.ഇടയ്ക്ക്. വർക്ഷോപ്പിൽ. പോവേണ്ടി. .സാധാരണക്കാർക്ക്..നയിച്ചുണ്ടാക്കിയകുറച്ച്..പൈസ..പോയികിട്ടും.

  • @faisalkappil3595
    @faisalkappil3595 7 місяців тому

    ഇങ്ങിനെ കൊടുത്താൽ എല്ലാവർക്കും തികയുമോ

  • @sweetmemories2575
    @sweetmemories2575 Рік тому +11

    വില കൂടുതലാണ്

  • @vinodpm2949
    @vinodpm2949 11 місяців тому

    ലൊക്കേഷൻ?

  • @lintolonappan1746
    @lintolonappan1746 Рік тому +11

    എല്ലാം കൊടുക്കും അല്ലേ അല്ലേ എന്ന് ചോദിച്ചു ചോദിച്ചു ബോറടി ആക്കല്ലേ

  • @blackthunder6370
    @blackthunder6370 10 місяців тому

    Bro ith which place ill annu

  • @sanalv9078
    @sanalv9078 Рік тому +3

    Beat parts available aano??

  • @lathiflathif-xb2jk
    @lathiflathif-xb2jk 10 місяців тому

    Ok sir

  • @RameshR-mw1iw
    @RameshR-mw1iw Рік тому +50

    22 ന് mpfi 800 കൊടുത്ത ഞാൻ ഒരു നന്മ മരം തന്നെ.

    • @Trollface11k
      @Trollface11k Рік тому +1

      200 sub aavan sahayiko plss pleas subscribe

    • @KL40mallu
      @KL40mallu Рік тому +12

      16 രൂപയ്ക്കു zen കൊടുത്തത് അതും ac പക്കാ കണ്ടിഷൻ 😊 ആ കാശിനു ബജാജ് discover വാങ്ങിയ ഞാൻ 😁
      നമഃ മരം ഒന്നും അല്ല ബൈക്ക് എടുക്കുന്ന ക്യാഷ് ഉണ്ടകിൽ അത്യാവശ്യം നല്ല കാർ കിട്ടും

    • @00000......
      @00000...... Рік тому

      ​@@KL40mallu UVVO 😺

    • @pabloyt7787
      @pabloyt7787 Рік тому +1

      @@KL40mallu zen undo ini

    • @jlt6033
      @jlt6033 Рік тому

      ​​@@KL40mallu അപ്പൊ പെട്രോൾ? Maintanence

  • @Dukehunterktmhunter
    @Dukehunterktmhunter Рік тому +1

    Swift kaanumo

  • @Chakuss
    @Chakuss Рік тому

    Vangilunnavar puram modi nokki vaangaruth. ..oru mechanic kondu vannu avanu 5000rupakoduth test driving nokkanam ellenkil 40000rupakk bangiya vandikk next month 50000rupante engine paninkittum

  • @mujeebmp2833
    @mujeebmp2833 Рік тому +1

    Ikon എടുത്തോളൂ വണ്ടിം വലീം ഒന്നിച്ച് കിട്ടും

  • @user-om8bu6yv6i
    @user-om8bu6yv6i Місяць тому

    നമ്മൾ വാങ്ങാം എത്ര പഴക്കമുണ്ട്

  • @bijuvarghesev6970
    @bijuvarghesev6970 Рік тому

    Ithu yentha meen kachoodamo

  • @user-jf6gy8fi8l
    @user-jf6gy8fi8l Рік тому

    എനിക്ക് ഒരു tata വണ്ടി വേണം used...
    please recommend me ... ആരെങ്കിലും കയ്യില്‍ viswasikavunna വണ്ടി ഉണ്ടോ

  • @Nanduzzzz000
    @Nanduzzzz000 11 місяців тому

    Where are your place

  • @SANTHOSHKUMAR-gh1gw
    @SANTHOSHKUMAR-gh1gw Рік тому

    It may be flood affected or accident crushed vehicles

  • @mallufun964
    @mallufun964 Рік тому +23

    മാർക്കറ്റ് വിലയേക്കാൾകൂടുതൽ , ബ്ലോഗർ ആദ്യമായി കാണുന്നത് കൊണ്ടാണ് പൊട്ടൻ ____ കണ്ടത് പോലെ അന്ധംവിടുന്നത്

  • @brill-mu8tk
    @brill-mu8tk 6 місяців тому

    Address please

  • @chandranpadalikunnumel469
    @chandranpadalikunnumel469 9 місяців тому

    നിന്റെ വീഡിയോ കണ്ടാല് പൂർണമായിട്ടും സപ്പോർട്ട് കടകൾക്ക് മാത്രം

  • @user-ff6id3cj1f
    @user-ff6id3cj1f 11 місяців тому

    ഇതെവിടെയാ സ്ഥലം