I have one Nexon XZA+ purchased in April 2023 from M/s Muthoot Tata, Kollam, Kerala. Totally disappointed so far as service part is concerned. Vehicle is good one, no doubt.
എനിക്ക് ഒരു ടാറ്റാ കാർ ഉണ്ട്. ഇതുവരെ നല്ല സർവീസ് ആണ് കിട്ടിയിട്ടുള്ളത്. എനിക്ക് ഒരു സുസുക്കിയും ഉണ്ട്, അവരുടെ സർവീസിനേക്കാൾ നല്ലതാണ്. Talking from personal experience.
@@anoopsebastian5802ഇലക്ട്രിക് കാറിന് 4m limit ബാധകമല്ല. പക്ഷേ Nexon same ബോഡിയിൽ പെട്രോൾ, ഡീസൽ ഉള്ളതുകൊണ്ട് EV ക് മാത്രമായി ബോഡി ഉണ്ടാക്കാൻ ചിലവ് കൂടും.
തേങ്ങ എത്ര അരച്ചാലും കറി താളല്ലേ? കടകട ശബ്ദമുള്ള ആ പഴയ എൻജിൻ, ലോങ്ങ് ട്രിപ്പിൽ 11-12ഉം, സിറ്റിയിൽ 8 കിലോമീറ്റർ മൈലേജും കിട്ടും ഉറപ്പാണ്. ഊടുവഴികളിൽ 8ൽ താഴെയും 😂😂....
@@koyas3679 ഈ വിലയിൽ nexon, മഹീന്ദ്ര 3OO.💪👌👌.Nexon 3സിലിണ്ടർ എൻജിനാണ് എന്നതിന്റെ വൈബ്രേഷനും ശബ്ദങ്ങളും ഉണ്ടാകും. Nexon സേഫ്റ്റി നോക്കുമ്പോൾ മൈലേജ് കിട്ടില്ല.2021 മോഡൽ nexon സിറ്റി ഡ്രൈവ് 8-9 km ഒക്കെയാണ് കിട്ടുന്നത്. മൈലേജ് പ്രശ്നമില്ലെങ്കിൽ nexon തന്നെ എന്ന് ഞാൻ പറയും. Nexon ആദ്യ മോഡൽ ഹൈവെയിൽ വെച്ച് 2 കാറുകളിൽ ഇടിച്ചു ടോട്ടൽ ലോസ് ആയിട്ടും, യാത്ര ചെയ്ത രണ്ടുപേരും ഒരു പോറൽ ഏൽക്കാതെ രക്ഷപെട്ടു. Thanks രത്തൻ ടാറ്റ സർ....
ഒന്നുകിൽ താങ്കൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല അല്ലെങ്കിൽ വേറെ എന്തെങ്കിലു കുഴപ്പം വണ്ടിക്ക് കാണും മൈലേജ് 15-20 ആണ് ക്യാബിൻ ഉള്ളിൽ എയ്ഞ്ചിൻ്റെ ഒരു സൗണ്ടു കേൾക്കില്ല സർവ്വീസ് മാത്രം ആണ് ഒരു കുറവ് ഇന്ന് ഇൻഡ്യയിൽ ഈ സെഗ്മെൻ്റൽ - No -1 നെക്സോൺ ആണ്
ആ കുറുകെയുള്ള വെളുത്ത വൃത്തികെട്ട വര ഒഴിവാക്കിയതോടെ
ഇപ്പോൾ വാഹനം കാണാൻ ഒരു ആഢ്യത്വം ഉണ്ട് 👍
I own 2019 Nexon face-lift Petrol MT XZ+ variant. I like the new features.
Tata സർവീസ്നെ പറ്റി പൊതുവെ വളരെ മോശം അഭിപ്രായമാണ് കേക്കുന്നത് സത്യമാണോ....?
എത്ര നല്ല വാഹനം ആണെങ്കിലും സർവീസ് തൃപ്തികരം അല്ലെങ്കിൽ എന്തുവിശ്വസിച്ചു ടാറ്റയുടെ വാഹനം എടുക്കും.
Best change is in Nexon is its conected tail lamp instead of that white strip on the old one
പശു നല്ലതാണ് but തൊഴുത്ത് nannavathe എങ്ങനെ castermar എടുക്കും
Variants paranju thudaguka
ഫുൾ റെഡ് available ആണോ
Nicely explained
I have one Nexon XZA+ purchased in April 2023 from M/s Muthoot Tata, Kollam, Kerala. Totally disappointed so far as service part is concerned. Vehicle is good one, no doubt.
Mileage എത്രയുണ്ടാകും
Petrol 8-12
പഴയ Nexon look അണ് നല്ലത്
ദയവു ചെയ്ത് ഈ ഹോരിബിൾ മ്യൂസിക് ഒന്ന് സൗണ്ട് കുറക്കണം ഇത് കാണുന്നത് വീട്ടിൽ ഇരുന്നാണ് അല്ലാതെ ഫോറസ്റ്റിൽ അല്ല 🙏
Silver spoiler alla roofrale 😊
Super
varient name പഴയ മോഡലിലും എഴുതിയിരുന്നില്ല സുഹൃത്തേ.. FYI
🎉🎉🎉
Tataയുടെ സർവിസ് അത്ര പോരാ എന്ന് പലയിടത്തുനിന്നും പരാതികൾ കേൾക്കുന്നു tata owners share your experience
കുറെയൊക്കെ മാറി വരുന്നുണ്ട്
Still service issues remains.....
Poor knowledge of employees on vehicle.
@@anoopsebastian5802 Marina motorsനെ പറ്റി KVRന്റെ അത്ര വല്യ മോശം അഭിപ്രായം കേട്ടിട്ടില്ല
എനിക്ക് ഒരു ടാറ്റാ കാർ ഉണ്ട്. ഇതുവരെ നല്ല സർവീസ് ആണ് കിട്ടിയിട്ടുള്ളത്. എനിക്ക് ഒരു സുസുക്കിയും ഉണ്ട്, അവരുടെ സർവീസിനേക്കാൾ നല്ലതാണ്. Talking from personal experience.
@@fingertip6816😮
കിണറ്റിൽ വളരുന്ന thilappia മീനിനെ പോലെ തല വലുത് ഉടൽ ചെറുത് നീളം പോരാ
ചേട്ടൻ എസ് യു വി കൂപ്പെ ഡിസൈൻ എന്ന് കേട്ടിട്ടുണ്ടോ. ഇത് മിഡ് സൈസ് എസ് യു വി ആയതു കൊണ്ടാണ് നീളം സബ് 4 മീറ്ററിൽ നിർത്തിയിരിക്കുന്നത്.
4+poyal tax koodum . Vandide vila koodum orupadu.
@@anoopsebastian5802 maruti frozx ഇതിനേക്കാൾ വില കമ്മിയാണ്
@@anoopsebastian5802ഇലക്ട്രിക് കാറിന് 4m limit ബാധകമല്ല. പക്ഷേ Nexon same ബോഡിയിൽ പെട്രോൾ, ഡീസൽ ഉള്ളതുകൊണ്ട് EV ക് മാത്രമായി ബോഡി ഉണ്ടാക്കാൻ ചിലവ് കൂടും.
ഒരു 10 മീറ്റർ വലിപ്പം തരട്ടെ..😂 സെഗ്മെന്റിലെ എല്ലാ വാഹനവും 4 Meter താഴെ ആണ്.. Kia Sonet, Vitara Breza, Hundai Venue ഒക്കെ
boot space?
But tata service centre old service centre thannai 😂
🌻🌹🌻🌹👍🏻
തേങ്ങ എത്ര അരച്ചാലും കറി താളല്ലേ? കടകട ശബ്ദമുള്ള ആ പഴയ എൻജിൻ, ലോങ്ങ് ട്രിപ്പിൽ 11-12ഉം, സിറ്റിയിൽ 8 കിലോമീറ്റർ മൈലേജും കിട്ടും ഉറപ്പാണ്. ഊടുവഴികളിൽ 8ൽ താഴെയും 😂😂....
നിങ്ങടെ opinion ൽ എല്ലാം satisfy ആകുന്ന ബെറ്റർ car ഏതാണ്???
@@koyas3679 ഈ വിലയിൽ nexon, മഹീന്ദ്ര 3OO.💪👌👌.Nexon 3സിലിണ്ടർ എൻജിനാണ് എന്നതിന്റെ വൈബ്രേഷനും ശബ്ദങ്ങളും ഉണ്ടാകും. Nexon സേഫ്റ്റി നോക്കുമ്പോൾ മൈലേജ് കിട്ടില്ല.2021 മോഡൽ nexon സിറ്റി ഡ്രൈവ് 8-9 km ഒക്കെയാണ് കിട്ടുന്നത്. മൈലേജ് പ്രശ്നമില്ലെങ്കിൽ nexon തന്നെ എന്ന് ഞാൻ പറയും. Nexon ആദ്യ മോഡൽ ഹൈവെയിൽ വെച്ച് 2 കാറുകളിൽ ഇടിച്ചു ടോട്ടൽ ലോസ് ആയിട്ടും, യാത്ര ചെയ്ത രണ്ടുപേരും ഒരു പോറൽ ഏൽക്കാതെ രക്ഷപെട്ടു. Thanks രത്തൻ ടാറ്റ സർ....
ഒന്നുകിൽ താങ്കൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല അല്ലെങ്കിൽ വേറെ എന്തെങ്കിലു കുഴപ്പം വണ്ടിക്ക് കാണും മൈലേജ് 15-20 ആണ് ക്യാബിൻ ഉള്ളിൽ എയ്ഞ്ചിൻ്റെ ഒരു സൗണ്ടു കേൾക്കില്ല സർവ്വീസ് മാത്രം ആണ് ഒരു കുറവ് ഇന്ന് ഇൻഡ്യയിൽ ഈ സെഗ്മെൻ്റൽ - No -1 നെക്സോൺ ആണ്
50000km ഓടിയപ്പോൾ ബാറ്ററി പാക്ക് മാറേണ്ട വന്ന കുറെ നെക്സ്ൺ ഉണ്ട്
Under warranty.
8 വർഷം അല്ലെങ്കിൽ 150000 KM Battery warranty ഉണ്ട്
One of the worst petrol engines out there
bad review