Tata തലവേദന ആണോ.?|പുതിയ Nexon EV Facelift | പഴയ EV കൊടുത്ത് പുതിയ മാറ്റങ്ങൾ ഉള്ള Nexon|User Review

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 186

  • @svXPs
    @svXPs 10 місяців тому +14

    Fully watched. Covered major issues and benefits. All the best. Expecting more videos like this.

  • @drdileepkumarpp9810
    @drdileepkumarpp9810 10 місяців тому +18

    I have nexon EV ran more than 60000 kms. I was very disappointed with service. I was about to throw it due to plenty of bitter experiences. But now very happy with lexon Tata from the last service. ❤

    • @davidtheactor
      @davidtheactor 7 місяців тому +1

      From where did u serviced it last time

  • @azimrashidkhan
    @azimrashidkhan 10 місяців тому +66

    എന്റെ പൊന്നു ചേട്ടാ വേറെ കാർ ഉള്ളവരേ ടാറ്റാ എടുക്കാവൂ... ഇല്ലെങ്കിൽ നിങ്ങൾ പെടും....... ഒരു മാസമായി എന്റെ ടിയാഗോ ഇ.വി ശരിയാക്കാൻ ഞാൻ നെട്ടോട്ടം ആണ്.... വാങ്ങിയിട്ട് 2 മാസം ആകും മുമ്പേ കാർ കുഴപ്പത്തിലായി...

    • @svXPs
      @svXPs 10 місяців тому +7

      എന്താണ് പ്രശ്നം എന്ന് വിവരിച്ചാൽ നന്നായിരുന്നു.

    • @azimrashidkhan
      @azimrashidkhan 10 місяців тому +13

      @@svXPs AC കംപ്ളെയിന്റിലാണ് തുടങ്ങിയത്... ഉടനെ തന്നെ HV critical error വന്നു... സർവീസ് സെന്ററിൽ കാണിച്ചു... സ്കാൻ ചെയ്തിട്ട് കുഴപ്പങ്ങൾ കാണുന്നില്ല എന്ന് പറഞ്ഞു.. AC യുടെ പ്രശ്നം ഫാൻ മാറ്റി വച്ചാൽ ശരിയാകും എന്ന് പറഞ്ഞു.. ഫാൻ മാറ്റുമ്പോൾ HV critical error അതും മാറും എന്ന് പറഞ്ഞു... അതു വരെ AC യും regeneration നും ഉപയോഗിക്കണ്ട എന്ന നിർദ്ദേശവും തന്നു.... ഇപ്പോൾ എ.സി യും regeneration നും ഉപയോഗിക്കുന്നില്ല... പാർട്ട്സ് ഇതു വരെയും വന്നിട്ടുമില്ല.. ഏകദേശം ഒരു മാസമാകാറായി ഇതാണ് അവസ്ഥ. .. ഇന്നലെ വിളിച്ചപ്പോളും ഒരു മാറ്റവുമില്ല..HV critical error വന്ന് കാർ വഴിയിൽ ആകുമോ എന്ന് പേടിച്ചാണ് ഇപ്പോൾ ഓടിക്കുന്നത്.. കാർ എടുത്തിട്ട് 3 മാസം തികഞ്ഞിട്ടില്ല... അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ് തോന്നുന്നത്. എ.സി പ്രശ്നം ഒരുപാട് ടിയാഗോ ഇ.വി കൾക്ക് ഉള്ളതായി ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു.. ടാറ്റാ മോട്ടോഴ്സ് കാർ പുറത്തിറക്കുന്നതിനു മുൻപ് ഇതൊക്കെ പരിശോധന നടത്തേണ്ടതല്ലേ.. ക്വാലിറ്റി ചെക്കിംഗ് അവിടെ നടക്കുന്നുണ്ടോ??. അല്ലെങ്കിൽ പാർട്ട്സ് അയച്ചു കൊടുക്കാനെങ്കിലും ഒന്നു ശ്രമിക്കേണ്ടേ...?

    • @svXPs
      @svXPs 10 місяців тому +4

      @@azimrashidkhan കഴിവതും രണ്ടു ദിവസത്തിൽ ഒരിക്കൽ വെച്ച് വിളിക്കാൻ നോക്കുക.

    • @azimrashidkhan
      @azimrashidkhan 10 місяців тому +10

      ഞാൻ ഹൈവേ വഴി വാഹനം കൂടുതൽ ഓടിക്കുന്നത്... എ.സി ഉപയോഗിക്കാനും പറ്റുന്നില്ല .. അവിടെ പണി നടക്കുന്നതിനാൽ പുതിയ കാറിൽ സർവത്ര പൊടിയാണ്... മഴ പെയ്താൽ ബൈക്ക് യാത്രക്കർ ചെയ്യുന്ന പോലെ എവിടേലും പാർക്ക് ചെയ്ത് കാത്തിരിക്കണം.... ബൈക്കിൽ റെയിൻ കോട്ട് എങ്കിലും ഉപയോഗിക്കാം.... കമ്പനി എന്റെ ക്ഷമ പരീക്ഷിക്കുകയാണ്... ടെൻഷടിക്കാൻ കാർ എടുത്തതു പോലെയാണ്.... 🤷

    • @azimrashidkhan
      @azimrashidkhan 10 місяців тому +1

      @@svXPs അതൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്

  • @dadug4fun
    @dadug4fun 10 місяців тому +5

    Casual talk covered all corners.....Tata fan....owns punch&Harrier ....love them both in their own unique ways

  • @anshadmnassar
    @anshadmnassar 8 місяців тому +2

    What an enthusiast. Look at the cars he own...Nexon EV, Ciaz, VW GT, Kia Carnival❤

  • @josemathewayathamattom
    @josemathewayathamattom 10 місяців тому +10

    11:59 അതൊക്കെ മാരുതി.. സർവീസിൻ്റെ കാര്യം നമ്മൾ മറന്നു പോയാലും അവരു മറക്കില്ല.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +4

      😂😂

    • @keralakeral4114
      @keralakeral4114 10 місяців тому +2

      സുസുക്കിയുടെ Ev ഉടൻ വരുന്നു 2030ൽ😂😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      2024-25 maxim

  • @justinejoyjoy3886
    @justinejoyjoy3886 10 місяців тому +4

    Appreciate your confidence ❤

  • @rajankaleekal2756
    @rajankaleekal2756 10 місяців тому +9

    വണ്ടി കുഴപ്പം ഉള്ളതുകൊണ്ട അല്ലെ കംപ്ലയിന്റ് ഉണ്ടാകുന്നത്. അതിനനുസരിച്ചു competent ടെക്‌നിഷ്യൻ ഉണ്ടാകണം. Spare പാർട്സ് warehouse പല ജില്ലകളിലും ഉണ്ടാകണം. കുറെ വണ്ടി ഇറക്കിയിട്ടേ മാത്രം കാര്യമില്ല.

  • @svXPs
    @svXPs 10 місяців тому +9

    32:40 Engine മാറിയെങ്കിലും EV വണ്ടിയുടെ ഭാരം ഡീസൽ വണ്ടിയെക്കാൾ കൂടുതലാണ്. വണ്ടി ഓടിക്കുന്നത് അനുസരിച്ചിരിക്കും വണ്ടിയുടെ tyre life. എൻ്റെ EV യുടെ tyre 1.29 ലക്ഷം km ഓടി.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 10 місяців тому +2

      i got 1 lk km in my nexon ev

    • @feitz9569
      @feitz9569 10 місяців тому +2

      How's the battery .Did you replace any battery cell,if yes what was the cost

    • @svXPs
      @svXPs 10 місяців тому +1

      @@feitz9569 Till 1.6 lakh km / 8 years warranty covered. Changed battery pack once under warrenty at 85,000 km. After that till now no issues

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +1

      Ethaanu vandi

    • @svXPs
      @svXPs 10 місяців тому

      @@Jishnu_R_Marar Nexon EV prime - Oct 2020

  • @midhuntd6378
    @midhuntd6378 9 місяців тому +7

    Sales Reportകൾ ശരിയാണെങ്കിൽ ഏകദേശം 5 ലക്ഷം ടാറ്റാ കാറുകൾ ഒരു വർഷം വിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം മാരുതിയെയും മറികടന്ന് Nexon Sales Chart ൽ ഒന്നാമത് എത്തിയിട്ടുണ്ട്. ഈ കാറുകളെല്ലാം Complaint ഉം മോശം service ഉം ആണെങ്കിൽ ഇതു പോലെ Sales ൽ സ്ഥിരത കാണിക്കുമോ ? 50 ലക്ഷം കാറുകൾ വിറ്റെന്നു Tata തന്നെ പറയുന്നു. ഇതെല്ലാം full time Service Centre ൽ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ ? youtubers ഊതിപ്പെരുപ്പിച്ച Service പ്രശ്നങ്ങൾ 99% Tata customers സിനും യഥാർത്ഥത്തിൽ ഇല്ല എന്നതാണ് സത്യാവസ്ഥ . എങ്കിലും Service കൂടുതൽ മെച്ചപ്പെടട്ടെ 😂 ഞാൻ ഒരു Tata customer തന്നെയാണ് . നല്ല Service നമ്മുടെ അവകാശം തന്നെ

    • @vinodp.a3681
      @vinodp.a3681 8 місяців тому +2

      വളരെ ശരിയായ നിരീക്ഷണം

    • @martinrajum3526
      @martinrajum3526 2 місяці тому

      Pani kitiyavanae atinte vishamam ariyoo punniyala

  • @svXPs
    @svXPs 10 місяців тому +2

    Good intro. Watching.

  • @svXPs
    @svXPs 10 місяців тому +2

    24:32 നേരത്തെ ഉള്ള Nexon EV യിൽ Prime update വന്ന ശേഷം regeneration selection ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.

  • @josephpj7894
    @josephpj7894 9 місяців тому +1

    Main problem is that they don't provide spares in time which leads to lot of delay in servicing the vehicles.

  • @jpsworld108
    @jpsworld108 10 місяців тому +12

    Do purchase and service from LUXON TATA . This dealership is owned by ÑIPPON TOYOTA

    • @techiehybrid
      @techiehybrid 10 місяців тому +3

      Yes you're absolutely right. Because I'm also a nexo ev owner.very good service from luxon Tata

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      🔥❤️🔥🔥

    • @JGeorge_c
      @JGeorge_c 10 місяців тому

      Service part replacement takes long time

    • @nowpresent2167
      @nowpresent2167 9 місяців тому +1

      Luxon nte vijayum matuu kollatha service centres anu.
      All shifting to Luxon Tata service

  • @ukn1140
    @ukn1140 10 місяців тому +3

    Super review🎉

  • @rainbows7599
    @rainbows7599 10 місяців тому +2

    Oro generation EV company irakumbozhum car mattendi varumo chetta ?

  • @Sunupradeep
    @Sunupradeep 10 місяців тому +3

    തൃശൂരിൽ Hyson വളരെ നല്ല സർവ്വീസാണ് തരുന്നത്. ഇപ്പോൾ ടൗണിൽ തന്നെ പുതിയ ഒന്നു കൂടി ആരംഭിച്ചു. പിന്നെ പുതിയ വാഹനങ്ങൾക്ക് കേട് സംഭവിക്കുക എന്നത് ഒരു നിർഭാഗ്യം മാത്രമായി കാണാനേ സാധിക്കു. യൂ ട്യൂബിൽ തന്നെ മറ്റ് കമ്പനികളിൽ നിന്നു. ഇത്തരം അനുഭവങ്ങളുള്ള വീഡിയോ കാണാൻ സാധിക്കും.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      ഒറ്റപ്പെട്ട സംഭവം ആണേൽ കുഴപ്പം ഇല്ല...

    • @anoopmathew328
      @anoopmathew328 9 місяців тому +1

      Bro problems undavum pakshe maanyam aayi solve cheyth thnnal oru scene illa

    • @Jishnu_R_Marar
      @Jishnu_R_Marar  9 місяців тому

      Exactly

    • @atticbuilders8138
      @atticbuilders8138 9 місяців тому +1

      ബ്രോ ഞാൻ തൃശൂർ ഹൈസൺ മോട്ടോർസ് നിന്നും നെക്സൺ ev 2023 എടുത്തു പെട്ടു ❤

    • @atticbuilders8138
      @atticbuilders8138 9 місяців тому

      @@anoopmathew328വരണിങ് അലർട്ട് വെറുതേ അടിക്കുന്നു ….. ചോദിച്ചപ്പോ അറിയില്ല എന്ന്… എനിക്ക് വളരെ സന്തോഷ്മായി… ഹാപ്പി കസ്റ്റമർ❤❤

  • @shyjuraveendran7856
    @shyjuraveendran7856 10 місяців тому +3

    Electtik കാറിന് future ഇൽ price കുറയുക ഉള്ളു...വിലകൂടാൻ ചാൻസ് ഇല്ല...8-12lkhs ആയിരിക്കും മീഡിയം segmentil വരുന്നതിനു

  • @georgethomas2131
    @georgethomas2131 Місяць тому

    Nice video ❤

  • @dilshad4885
    @dilshad4885 9 місяців тому +3

    28:10 Battery swapping ഒരിക്കലും വരില്ല കാരണം
    1- ഇത്ര വില ഉള്ള പുതിയ ബാറ്ററി ഒക്കെ ആരെങ്കിലും swap ചെയ്യാൻ nikuo???!!
    2- പിന്നെ ഇതിന്റെ ബാറ്ററി ഒക്കെ remove ചെയ്ത് വേറെ ഒന്ന് ഫിറ്റ്‌ ചെയ്യുന്ന ടൈം വേണ്ട ഫാസ്റ്റ് ചാർജ് ചെയ്യാൻ...
    വേറെയും ഒരുപാട് risk and scam പരിപാടി ഒക്കെ..
    So ബാറ്ററി swapping is a myth..
    Failed idea

    • @Jishnu_R_Marar
      @Jishnu_R_Marar  9 місяців тому

      Ok

    • @rcnair2525
      @rcnair2525 Місяць тому

      Battery swapping already is there in China. Search for China taxi battery swapping

  • @ajayjoseph6991
    @ajayjoseph6991 8 місяців тому +4

    പക്ഷെ ഒരു കാര്യം, ഈ ചേട്ടൻ ടാറ്റയുടെ service മോശം ആണെന്ന് പറഞ്ഞിട്ടും TATA കൊടുത്ത് TATA തന്നെ എടുത്തു, അതിന് കാരണം EV യുടെ കാര്യത്തിൽ നിലവിൽ TATA അല്ലെങ്കിൽ MAHINDRA പക്ഷെ ഈ ചേട്ടൻ MAHINDRA യിലേക്ക് പോവാഞ്ഞത് ഒന്നുകിൽ TATA വണ്ടികളുടെ ഗുണനിലവാരമോ ഫീച്ചേർസോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവാം. അതുകൊണ്ട് ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാമെങ്കിൽ ടാറ്റാ EV എടുക്കാം, അതല്ലെങ്കിൽ മറ്റുള്ളവ വരുന്ന വരെ കാത്തിരിക്കാം.

    • @Jishnu_R_Marar
      @Jishnu_R_Marar  8 місяців тому

      openinua-cam.com/video/_71sdjwUNC4/v-deo.html

  • @jyothish7378
    @jyothish7378 10 місяців тому +6

    Electric scooter എടുത്ത് കിണറ്റിലിട്ടിട്ട് Splendor+ വാങ്ങാൻപോകുന്ന ഞാൻ....😬

  • @krishnaprasanth9313
    @krishnaprasanth9313 10 місяців тому +2

    His another vehicle is Kia carnival. Note the point.

  • @arahmankodinhi4774
    @arahmankodinhi4774 10 місяців тому +5

    Kia service 👍👍

  • @arjunr23
    @arjunr23 10 місяців тому +5

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും നല്ലത് ഹൈബ്രിഡ് ആണ്.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      Yes ofcourse

    • @ahammed_suhail_
      @ahammed_suhail_ 9 місяців тому

      6 lakh additional for hybrid model.. (Ex- toyota hyrider, honda city)

    • @arjunr23
      @arjunr23 9 місяців тому

      @@ahammed_suhail_.Then you don't worry about charging problems. If you are going for a long drive then you can your save time and no tension for searching charging units.

  • @noufalsiddeeque4864
    @noufalsiddeeque4864 10 місяців тому +7

    TATA യുടെ സർവീസ് പോലെ അല്ല TATA യുടെ വണ്ടി നല്ലതാണ് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

    • @Anukuttan-z4l
      @Anukuttan-z4l 10 місяців тому +1

      Vandi nannayit yenthu karyam,if there is no service 😮

  • @jeffin1981
    @jeffin1981 10 місяців тому +1

    whats old nexon ev sold price?

    • @jacksonfernandez
      @jacksonfernandez 10 місяців тому

      12lk

    • @itsjustpersonalizedviews
      @itsjustpersonalizedviews 10 місяців тому +2

      its not even profable see necon ev cost atound 18 lakh and he have 60k driving , he sold it for 12lakh means he is a stipid guy atleast ev should be used for 8 years.

  • @anish43533
    @anish43533 10 місяців тому

    Good user review

  • @khanmajeed1
    @khanmajeed1 10 місяців тому +11

    റ്റാറ്റായുടെ വണ്ടികൾ ഒന്നും മോശമല്ല പക്ഷെ അവരുടെ സർവീസ് വളരെ മോശം തന്നെ ആണ് ഞാൻ കരുതിയത് അത് കോഴിക്കോട് മാത്രം ആണെന്നായിരുന്നു ഇപ്പോൾ മനസ്സിൽ ആയി കേരളത്തിൽ മൊത്തം ഇവരുടെ സർവീസ് മോശം ആണെന്ന് ഇപ്പോൾ മനസ്സിൽ ആയി വണ്ടി എത്ര നല്ലതാണെങ്കിലും സർവീസ് മോശം ആയാൽ പിന്നെ ആരും ഈ കമ്പനി വണ്ടി എടുക്കുവാൻ മടിക്കും

    • @Elamkulathuveedu
      @Elamkulathuveedu 10 місяців тому +1

      True, muthoot tatayilum same avastha tanne

  • @josemalabarbmr6306
    @josemalabarbmr6306 10 місяців тому +1

    Super 👍🏻

  • @arunchandran8740
    @arunchandran8740 10 місяців тому +1

    Great

  • @a2zourworld68
    @a2zourworld68 10 місяців тому +1

    Soopr ❤❤

  • @bijukumarkumar9295
    @bijukumarkumar9295 10 місяців тому +2

    കൊല്ലത്ത് ഫോക്കസ് നല്ല സർവീസ് ആണ്

  • @unni389
    @unni389 10 місяців тому +1

    Fronz eduthu one month avum munpe service service ennu parnju vilikkuva

  • @Anukuttan-z4l
    @Anukuttan-z4l 10 місяців тому +1

    I have a Tata zest car 8yrs old(comes in first 100 zest cars) . There is no service centre for Tata cars in Kerala.Its very very shameful full.I have to give my cars to focus motors, trivandrum motors etc and they consider Tata car as an un authorised child😮

  • @jisjose9620
    @jisjose9620 10 місяців тому +2

    👍👍👍

  • @jayakumark.v3793
    @jayakumark.v3793 10 місяців тому +2

    ഞാനും കഴിഞ്ഞ 6 വർഷത്തോളമായി ടാറ്റാ യുടെ ഉപഭോക്താവാണ് . ടാറ്റായുടെ സർവ്വീസ് മാരുതിയും ഹ്യുണ്ടായിയും പോലെ തന്നെയാണ്. ടാറ്റായുടെ സർവ്വീസ് മോശമാണെന്ന വ്യാജ പ്രചരണം തടയാൻ കമ്പനി മുമ്പോട്ടു വരണം

  • @akhilrajp3217
    @akhilrajp3217 10 місяців тому +1

    21 lakh mudakki edukumbol Daily nalla ottam ullavar aanenkil mathrame ath muthalaaku..oru 5,6 lakh vila ulla vandi nokkunnavar petrol thanne aanu ee avsthayil saranam..Nalathe karyam maariyekkam..

  • @manu7815
    @manu7815 6 місяців тому

    ടാറ്റാ കമ്പനി എന്നും ഇന്ത്യയിൽ ഉണ്ടാകും പൂട്ടി പോവുകയില്ല 🇮🇳

  • @sanalkumarvg2602
    @sanalkumarvg2602 10 місяців тому +4

    TATA മോശം സര്‍വീസും Avg വാഹനങ്ങളും ആയി തീര്‍ത്തും പടു കുഴിയില്‍ കിടന്ന കമ്പനി ആണ് , Tiago വന്നപ്പോള്‍ sales നു ജീവന്‍ വെച്ചു , അതിന്റെ പുറകെ nexon കൂടി വന്നപ്പോള്‍ അതിനു 5 star കിട്ടിയപ്പോള്‍ വീണ്ടും sales കൂടി , അതോടെ സര്‍വീസ് സെന്ററുകളില്‍ തിരക്കായി , പക്ഷെ പണ്ട് കച്ചവടം ഇല്ലാതെ മുടിഞ്ഞു കിടന്നിരുന്ന സര്‍വീസ് സെന്ററുകള്‍ക്ക് ജീവന്‍ വെക്കാന്‍ താമസം എടുത്തു , ആ കാലത്ത് വണ്ടി എടുത്തവര്‍ ആണ് ഈ സര്‍വീസ് ഇഷ്യൂസ് പറയുന്നത് ...എന്നാല്‍ , കാലം മുന്നോട്ട് വന്നപ്പോള്‍ ഇപ്പോള്‍ ടൊയോട്ട നിപ്പോണ്‍ ഗ്രൂപ്പിന്റെ luxun TATA മുതല്‍ ഗോകുലം ഗ്രൂപ്പ് വരെ നീളുന്ന മികച്ച സര്‍വീസുകള്‍ വന്നിട്ടുണ്ട് ..കേരളം മുഴുവന്‍ അവ വ്യാപിച്ചു കൊണ്ടിരിക്കുന്നു ....So വാഹനങ്ങള്‍ക്ക് വലിയ issues ഉള്ളവര്‍ luxun പോലെ ഉള്ള സ്ഥലങ്ങളില്‍ പോകുക , കുറച്ചു കാലത്തേക്ക് അപ്പോഴേക്കും അവര്‍ നിങ്ങളുടെ അടുത്തും തുടങ്ങും ....അതല്ല വീടിന്റെ അടുത്ത് തന്നെ ഉള്ള മോശം സര്‍വീസില്‍ മാത്രമെ ഞാന്‍ പോകൂ അവന്മാര്‍ തന്നെ റെഡി ആക്കി തരണം ഇല്ലെങ്കില്‍ കേസിന് പോകും മല മറിക്കും ഞാന്‍ വലിയ സംഭവം ആണ് എന്നൊക്കെ ഉള്ള പിടി വാശിയും ആയി ഇരിക്കുന്നവര്‍ അങ്ങനെ തന്നെ ഇരിക്കട്ടെ , ഒന്നും പറയാന്‍ ഇല്ല ...

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +3

      നല്ല സർവീസ് എല്ലാ സെൻ്ററിലും കിട്ടേണ്ടതല്ലെ...അല്ലാതെ കോട്ടയത്ത് ഉള്ളവർക്ക് എറണാകുളത്ത് പോയി സർവീസ് ചെയ്യണോ

    • @sanalkumarvg2602
      @sanalkumarvg2602 10 місяців тому +2

      @@Jishnu_R_Marar Luxun TATA ഒരു Network ആണ് , എല്ലാ ഇടത്തും ആയി വരുന്നു , ഫോര്‍ഡ് ഒക്കെ എടുത്തവര്‍ ഇപ്പോള്‍ സര്‍വീസ് അന്വേഷിച്ചു ഓടുന്ന അവസ്ഥ ആണല്ലോ ? TATA ഒരിക്കലും ആ അവസ്ഥ എത്തില്ല ...Luxun മാത്രം അല്ല തരക്കേട് ഇല്ലാത്ത സര്‍വീസുകള്‍ വേറെയും ഉണ്ട് , കൊല്ലം പോലെ ചില സ്ഥലം ആണ് മോശം ഉള്ളൂ ...അത് നോക്കി കേരളം മൊത്തം സര്‍വീസ് മോശം എന്ന് മാര്‍ക്ക് ഇടാന്‍ പറ്റില്ല ..കൊല്ലത്തും നല്ല സര്‍വീസുകള്‍ വരും ...അത് വരെ കാത്തിരിക്കുക ...അതാണ് കമന്റില്‍ പറഞ്ഞത് ..

    • @anzarxas
      @anzarxas 10 місяців тому

      Nippon group Lexon name il service center kooduthal varunud.. Service issue kurayum enn pradeekshikam

    • @arjunr23
      @arjunr23 10 місяців тому +1

      Let's wait for the best.

    • @SameerDasChandraDas-vn6zs
      @SameerDasChandraDas-vn6zs 9 місяців тому

      ചാർജിങ് ലിഡ് അടയുന്നില്ല, മെക്കാനിക്കൽ കംപ്ലെയിറ്റ്..റീപ്ലേസ് ചെയ്യാനുള്ള പുതിയ ലിഡ് വരാനായി (മുത്തൂറ്റ് ടാറ്റാ) തുറന്നിരിക്കുന്ന ലിഡുമായി കാറോടിച്ചുകൊണ്ട്കൊല്ലത്ത് കാത്തിരിക്കുന്ന ഞാൻ😒😒😒

  • @Seven.EV_
    @Seven.EV_ 10 місяців тому +1

    ✅✅✅✅

  • @rajeshm.divakaran7145
    @rajeshm.divakaran7145 10 місяців тому +3

    മാരുതി ഇലക്ട്രിക് കാർ ഇറക്കുമ്പോൾ അന്ന് തീരും ടാറ്റ

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +1

      😂

    • @bibinz93
      @bibinz93 10 місяців тому +1

      😂👎🏻 പപ്പടം

    • @rajeshm.divakaran7145
      @rajeshm.divakaran7145 10 місяців тому +1

      താങ്കൾ പറഞ്ഞ പപ്പടം ആയിട്ടാണ് ഞാൻ കുറെ വർഷങ്ങൾ ആയി നടക്കുന്നത്

    • @anp3928
      @anp3928 9 місяців тому

      അത് ശെരിയാ എന്നിട്ട് ടാറ്റാ മുതലാളി ഇത് എല്ലാം കെട്ടി പൂട്ടി നാടും വിടും ഓരോ ഓരോ ആൾക്കാരെ

  • @ShabbuMars
    @ShabbuMars 9 місяців тому +1

    480 mileage 420 customer review ennokka parayum mileage enikk ippo kittunad 300 MG Hector Ev 380 400

    • @Jishnu_R_Marar
      @Jishnu_R_Marar  9 місяців тому

      Ok

    • @atticbuilders8138
      @atticbuilders8138 9 місяців тому

      ഹോ സമാധാനായി എനിക്ക് നെക്സോണ് ev 325 പറഞ്ഞു കിട്ടുന്നത് 200km ആണ് 😅😅 (sorry)

    • @ShabbuMars
      @ShabbuMars 9 місяців тому

      @@atticbuilders8138 😄

  • @MrvpMrvp
    @MrvpMrvp 7 місяців тому

    EE vandikkokke enthinanu ithrayum vila

  • @sarathe4800
    @sarathe4800 8 місяців тому +1

    സോളാർ ചാർജിങ് വരും അല്ലാതെ ബാറ്ററി മാറ്റി വെക്കൽ ഒരു പോസ്സിബിൾ ആയി തോന്നുന്നില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  8 місяців тому

      openinua-cam.com/video/_71sdjwUNC4/v-deo.html

  • @josetputhoor
    @josetputhoor 8 місяців тому

    Malayalam motors cochin
    Good service

  • @santhini33873
    @santhini33873 9 місяців тому +1

    കറക്റ്റ് ആണ് പറയുന്നത് സർവീസ് ശരിയാക്കണം ടാറ്റ ഇനിയും എങ്ങനെ മെച്ചപ്പെടുത്താം ഇരുന്നാൽ ആരുംതന്നെ ടാറ്റാ കാർ വാങ്ങുകയില്ല

  • @Vijyanmumtaz
    @Vijyanmumtaz 10 місяців тому +2

    നാൾക്കു നാൾ tata ക്ക് പ്രിയമേറുന്നു ചുമ്മാ പറയല്ലേ

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      So reality parayand pattillallo

    • @noufalmkdy
      @noufalmkdy 9 місяців тому

      Oru Maruthi fan aaanellle? Njaaan TiagoEV LR use cheyyunnu… enikkku nalla service aaanu kittunnnadu… negative maathram focus cheyyunnu ningale polullavar (Maruthi fans)… njaaan swift vxi 2022 aayirunnnu use cheydirunnadu 1 varsham kondu 23000 km odi,… Tiago ev nerathe edukkaayirunnnu ennnu thonnni

  • @Toolkit-mo8qr
    @Toolkit-mo8qr 10 місяців тому +1

    tata

  • @malayalam1
    @malayalam1 8 місяців тому

    Logo is the most outdated ugly thing in Tata cars now. How they update the logo soon (Avinya concept car has the new logo)

  • @bineeshcv5830
    @bineeshcv5830 7 місяців тому

    If maruthi launch Ev all will get blemish

  • @rajankaleekal2756
    @rajankaleekal2756 10 місяців тому +1

    You talking only one side. That is running cost. Tata ev complaint is too much. There quality check very poor. Production too much. If you have enough money and have spare vehicle then go for it. Man required mental peace also.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      👍

    • @monishthomasp
      @monishthomasp 10 місяців тому +1

      Video full kandille ? He said vehicle he is 100 % satisfied with only service is the issue… !!! I’ve used old generation TATA vehicles. TATA cars are reliable workhorses. Complaints only with service which is improving.. !!!

  • @antonyfrancis1271
    @antonyfrancis1271 10 місяців тому +2

    പൊന്നു ചേട്ടൻ ev എടുത്തു 20000km ഓടി ഇതിന് ഇടക്ക് ഒരു ചെന്നൈ പോയി ഒരു ബാംഗ്ലൂർ പോയി 14ദിവസം സർവീസ് സെന്റർ കിടന്നു എടുക്കാൻ ചെന്നപ്പോൾ വണ്ടി വാട്ടർ സർവീസ് പോലും ചെയ്യാതെ പുറത്ത് തന്നു പറഞ്ഞപ്പോൾ ചെയ്തു
    ഇപ്പോൾ ഇത്‌ വിൽക്കാൻ ഇവരോട് എക്സ്ചേഞ്ച് പറഞ്ഞു അവർ ഇപ്പോ വിളിക്കാം എന്നു പറഞ്ഞു 18days ആയി വിളിച്ചിട്ടില്ല ഈവണ്ടി നെക്സ്ൺ ev എടുത്തവർ തീർച്ച പെടും കഷ്ടം തന്നെ ഫാസ്റ്റ് ചാർജിങ് 1/1 പിന്നെ 30% താഴെ ചാർജ് ഇറങ്ങി പോകരുത് ചാർജ് ചെയ്താൽ 100% ചെയുക പിന്നെ കുറേ കാര്യങ്ങൾ ഇപ്പോൾ ഈ
    സാറ ന്മാര് പറഞ്ഞു തരുന്നു ഇത്‌ ടെസ്റ്റ്‌ ഡ്രൈവ് ടൈം മിണ്ടില്ല ശരിക്കും കബളി പ്പി ക്ക പെടും 🙏

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      Ok

    • @arjunr23
      @arjunr23 10 місяців тому

      ഞാനും എക്സ്ചേഞ്ച് ചെയ്യാൻ രണ്ടു മാസമായി വെയിറ്റ് ചെയ്യുന്നു.

    • @kenazeer4352
      @kenazeer4352 10 місяців тому

      ​@@arjunr23എക്സ്ചേഞ്ച് ചെയ്തിട്ട് ഏതാ എടുക്കുന്നത്

    • @arjunr23
      @arjunr23 10 місяців тому

      @@kenazeer4352 hybrid കാർ

  • @Remy-sb7cd
    @Remy-sb7cd 8 місяців тому

    Honda Malappuram showroom service മോശമാണ്

  • @deepuram4775
    @deepuram4775 10 місяців тому +2

    Mone EV alla future....EV will be used very less in future...Hydrogen vehicles are future...while creating a video please learn the technology revolutions happening in the world...Till Hydrogen car values comes down Hybrid and EV are used as alternative but within next 5 years when Hydrogen cars price comes down all other alternatives will be washed off

    • @svXPs
      @svXPs 10 місяців тому

      Hydrogen fuel cell based ആണെങ്കിൽ മാത്രമേ efficiency കൂടുതൽ കിട്ടുകയുള്ളൂ. അങ്ങനെ ആണേൽ അതും EV തന്നെ ആണ്.
      അതല്ല ഇപ്പൊൾ ഉള്ള engine model hydrogen usage ആണേൽ അവിടെയും ഒരുപാട് loss തന്നെ ആകും ഫലം.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +1

      Hydrogen storage facility improve ആകണം ഹൈഡ്രജൻ വണ്ടികൾ ഇരങ്ങണമെങ്കിൽ...അതിപ്പോഴും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല വർഷങ്ങളായി...ഇനി അത് നടപ്പിലാക്കണം എങ്കിൽ ഹൈഡ്രജൻ അന്തരീക്ഷത്തിൽ നിന്നും direct എടുത്ത് use ചെയ്യാൻ പറ്റുന്ന facility വരണം.... Let's hope for the best

  • @manu7815
    @manu7815 6 місяців тому

    ടാറ്റ സർവീസ് മെച്ചപ്പെടുത്തണം തീരെ പോരാ

  • @Ordinaryperson1986
    @Ordinaryperson1986 5 місяців тому

    Tata reduced price of and cheated all existing buyers

  • @raghunathma6510
    @raghunathma6510 10 місяців тому +1

    Service is unsatisfied. Do not go tata EV

  • @arunlohidas6173
    @arunlohidas6173 10 місяців тому +1

    TATA Service is Very Bad In India

  • @dil617
    @dil617 10 місяців тому +3

    First 😂

  • @DevadathAnil-r7t
    @DevadathAnil-r7t 10 місяців тому

    Mg zs ev is better❤❤

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому

      ua-cam.com/video/shlFLX8BAC4/v-deo.html

  • @rupeshpaul4053
    @rupeshpaul4053 10 місяців тому +1

    തനിക്ക് ഒരു നാണം ഇല്ലെടോ നിന്നനിൽപ്പിൽ മറുകണ്ടം ചാടുന്നവനെ
    നീ ആദ്യം ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കൂ
    കാണുന്നവനെഒക്കെ അങ്ങാട് കേറി ---- വിളികല്ലേ അത് മോശം അല്ലേ

    • @svXPs
      @svXPs 10 місяців тому +4

      ഓരോരുത്തരും അവരവർക്ക് അപ്പോൾ ഉള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ആകും കാര്യങ്ങൾ പറയുക. കിട്ടുന്ന അറിവുകൾ മാറുമ്പോൾ കാഴ്ചപ്പാടുകളും മാറാം. അതിൽ തെറ്റൊന്നും ഉണ്ടെന്നുന്ന് തോന്നുന്നില്ല.
      പുതിയ അറിവുകൾ കിട്ടുമ്പോൾ പഴയത് തെറ്റാണ് എന്ന് തോന്നിയാലും, ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞു പഴയ പ്രത്യാശയും കെട്ടി പിടിച്ചു ഇരിക്കുന്നതാണ് ശരിയല്ലാത്തത്.

    • @Jishnu_R_Marar
      @Jishnu_R_Marar  10 місяців тому +1

      👍

  • @vishnuvijayan1871
    @vishnuvijayan1871 10 місяців тому +2

    Nice video ❤❤❤