Це відео не доступне.
Перепрошуємо.

KsRTC LOVERS😊😊😊😊😊😊

Поділитися
Вставка
  • Опубліковано 19 сер 2024
  • Ente favourite ksrtc ningaludeyo .......

КОМЕНТАРІ • 305

  • @mosesgodwin4462
    @mosesgodwin4462 5 років тому +65

    ഞാൻ എല്ലാ വാഹനങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെടുന്നത് KSRTC FAST ബസ്സുകളാണ്, കാരണം, അതിന്റെ ഒരു തലയെടുപ്പും അതിന്റെ അത്യധികമായ വേഗതയും I LOVE MY KSRTC

  • @jimeshunni6161
    @jimeshunni6161 5 років тому +28

    പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഈ മൊതലിനോട് കേരളത്തിന്റെ സ്വന്തം നാട്ടുരാജാവ് 😚😚😚😚😚😚😚😚

  • @basilthomas6863
    @basilthomas6863 6 років тому +46

    ലലേട്ടൻ.... KSRTC ഇതു രണ്ടും ഒരു വികാരമാണ്........ പറഞ്ഞറിയിക്കാൻ പറ്റാത്ത..... ഇതിന്റെ മുന്നിൽ പ്രണയം ഓക്കേ ഒരു വികാരമാണോ........

  • @aleenaelizabethmathew5029
    @aleenaelizabethmathew5029 6 років тому +168

    കോളേജിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ ഇഷ്ടമാണ് KSRTC യോട്..... കോട്ടയത്ത് നിന്ന് കുമളിക്ക് പോകുന്ന ചങ്ക് ആനവണ്ടി ആ private busകാരുടെ മുന്നിൽ കയറി പോകും....... ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അത് കാണുമ്പോൾ.... ഇപ്പോഴും അത് അങ്ങനെ തന്നെ ആണ്........ എന്തോ.... എനിക്ക് ഒത്തിരി ഇഷ്ടമാണ്.... ഈ ആനവണ്ടി.....

  • @amal2960
    @amal2960 5 років тому +42

    ഒരു ksrtc bus
    ബാക്ക് സൈഡ് സീറ്റ്
    Earphone with പാട്ട്
    Awesome feel ever💛

    • @reshmaremany7917
      @reshmaremany7917 2 роки тому

      Ath pwolii feel aanu 🥰🥰🥰

    • @funfilament3225
      @funfilament3225 Рік тому

      sathyam anu 100% eniku etavum ishtolla seat anu last right side seat.oru veshamame ollu korach kalam kazhiyumbo City shuttle oke polathe bus akum apo ipozhathe ksrtcinta chomala bussum vella bussum kalayum athode theernu ellam

  • @amreeniqbal9960
    @amreeniqbal9960 4 роки тому +11

    ഇൗ പാട്ട് കേൾക്കുമ്പോൾ ഇപ്പൊൾ ഓർമ വരുന്നത് ksrtc യെ ആണ്, മോഹൻലാലിനെ അല്ല...

  • @mebinshiyad9812
    @mebinshiyad9812 6 років тому +32

    ഞാൻ ഏറ്റവും കൂടുതൽ ബസ് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അത് നമ്മളെ ആനവണ്ടി തന്നെയാണ്.......സൂപ്പർ......

  • @vichumongodson9121
    @vichumongodson9121 6 років тому +169

    കേരളാ ബസ്സ്കളുടെ രാജാവ്..അതു..കെ.എസ്.ആർ.ടി.സി യുടെ സൂപ്പർ ഫാസ്റ്റ് ബസ്.. തന്നെ👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌

  • @dhaneshbhaskaran3655
    @dhaneshbhaskaran3655 4 роки тому +5

    ആനവണ്ടി.. ആനവണ്ടി ആകണമെങ്കിൽ അത് ലെയ്ലാൻഡ് ആയിരിക്കണം.. എന്നാലേ ആാാ തലയെടുപ് ഉള്ളു.. 😍😍

  • @_muzaan_
    @_muzaan_ 6 років тому +50

    KSRTC........രോമാഞ്ചം.....😘😍✌

  • @kumarisuganthikumarisugant5381
    @kumarisuganthikumarisugant5381 5 років тому +8

    ഇത് ഓടിക്കുന്ന ഡ്രൈവർ മാരുടെ കാര്യം ആരും പറഞ്ഞില്ല അവർ ഒരു ഹീറോ തന്നെ

  • @ronyrobjangeo
    @ronyrobjangeo 6 років тому +31

    Nammude KSRTC aanu India ilae etaum kidu vandi..kidu service..no words

    • @cgrs426
      @cgrs426 6 років тому +1

      സത്യം

  • @mearjunps9928
    @mearjunps9928 6 років тому +93

    KSRTC റോഡിലെ ലാലേട്ടൻ ആണ്....

  • @thomaspaul1676
    @thomaspaul1676 5 років тому +5

    പ്രണയമാണ് ഈ ആനവണ്ടിയോട് 😍😍😍😍

  • @unfinishedhope3729
    @unfinishedhope3729 6 років тому +91

    ഇജ്ജാതി ഫീലിംഗ് ...
    സോങ് സെലക്ഷൻ കിടു.....

  • @arshad.mmalol.1690
    @arshad.mmalol.1690 2 роки тому +5

    Adipolli👌👌👌

  • @vishnuprasad1163
    @vishnuprasad1163 5 років тому +10

    ഈ പാട്ട് KSRTC ക്ക് വേണ്ടി ഉണ്ടാക്കിയതുപോലുണ്ട്

  • @pscleaks
    @pscleaks 5 років тому +12

    മ്മ്‌ടെ സ്വന്തം നാട്ടുരാജാവ്💪💪😘😘

  • @amtkdmn1498
    @amtkdmn1498 6 років тому +27

    ഇതുപോലൊരെണ്ണം വേറെങ്ങും ഇല്ല
    KSRTC ജയ്

  • @mallufun964
    @mallufun964 6 років тому +85

    KSRTC ആന വണ്ടിയെല്ല, പായും പുലി യാണ്

  • @silentviber5187
    @silentviber5187 4 роки тому +4

    Ufff 🔥🔥🔥 ഒരേ പൊളി ❣️ ksrtc 💪

  • @arishranjan6652
    @arishranjan6652 6 років тому +26

    KSRTC busilirunn pona sugham.
    ..😍😍😍😍😍

    • @pranavar8541
      @pranavar8541 3 роки тому

      Aa oru sugham vera oru busilirum kittilla....that satisfaction ❤️🔥

  • @jithukp8472
    @jithukp8472 6 років тому +80

    ആ ഫീലിംഗ് ഒരു scaniyakkum കിട്ടില്ല

  • @brgno_topup2897
    @brgno_topup2897 4 роки тому +1

    I am tamilan but I love ksrtc

  • @mymax0121
    @mymax0121 5 років тому +5

    KSRTC നമ്മുടെ മുത്തല്ലേ......

  • @sabinsamuel9575
    @sabinsamuel9575 5 років тому +11

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം.... 😍😘😘😘

  • @sajithrasr3348
    @sajithrasr3348 6 років тому +4

    Keralathinte swantham cheetah 👌Aanu KSRTC bus

  • @jubinjohnsongodsspecialone9642
    @jubinjohnsongodsspecialone9642 5 років тому +5

    Big salute to KSRTC

  • @mohammedsudheer4702
    @mohammedsudheer4702 5 років тому +7

    Ksrtc le ￰മൊഞ്ചൻ സൂപ്പർ എക്സ്പ്രസ്സ് തന്നെ 🚊

  • @HeatoN-
    @HeatoN- 6 років тому +22

    3:26 to 3:40 tamilnadu bus vs Kerala ksrtc . Kerala ksrtc bus turned fast and tamilnad bus turn slowly . KSRTC WINS TURNING

  • @Praveen-jh9fd
    @Praveen-jh9fd 5 років тому +5

    കേരളത്തിൻ ആവേശം KSRTC 👍

  • @sree_thu_lip7642
    @sree_thu_lip7642 5 років тому +5

    Ksrtc minnalinde minnal speedum sckillsum kandariyanel Kannur kottayam oru trip poyal ariyam

  • @NikhilRaj-fl1vb
    @NikhilRaj-fl1vb 6 років тому +22

    Katta feelings poli song selection 😍😍😍😍😍

  • @maneshch4396
    @maneshch4396 5 років тому +2

    KSRTC ബസ്സ്കളുടെ രാജാവ് Super fast aann

  • @achu1240
    @achu1240 6 років тому +3

    polichuuu .orupadu kashttapettalle .super ayittond

  • @aswinvijeesh3941
    @aswinvijeesh3941 6 років тому +13

    KSRTC a big salute

    • @mobinsibichan4467
      @mobinsibichan4467 6 років тому

      Aswin vijeesh enthina salute aaalukale kollunna pokku pokunneno

  • @shyam98479
    @shyam98479 6 років тому +7

    Ksrtc with lalettan song pwolichu...

  • @Rahul-iu7jl
    @Rahul-iu7jl Місяць тому +1

    അടിപൊളി 👌
    സൂപ്പർഫാസ്റ്റ് ബസിനെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം Fast Passenger ആണ് ❤️

  • @maneshch4396
    @maneshch4396 5 років тому +7

    കേരളത്തിന്ന് പുറത്ത് പോകുമ്പോൾ ksrtc ബസ്സുകൾ കാണുമ്പോ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ
    ഇന്റെ സാറെ

  • @amoosamoos8822
    @amoosamoos8822 5 років тому +2

    Tourist illenkill evide private bus undakilla pakshe ksrtc illenkill ivide oruthanum undakilla😎😎😎😎

  • @sreekuttanlekhaprasad7931
    @sreekuttanlekhaprasad7931 6 років тому +4

    Ksrtc chunk aanu
    Especially Leyland lover 😘

  • @vishnuvishnu1363
    @vishnuvishnu1363 10 місяців тому +1

    ചെറുപ്പം മുതൽ എനിക്ക് ഇഷ്ടം ഇവനെ ആണ് ❤❤❤❤

  • @soumyamadhu3708
    @soumyamadhu3708 5 років тому +2

    Dislike adichavar malayaligal allanu manasilayi , oru malayaliyude abhimanam ksrtc bus thannaya 😍😍😍😍

  • @athulkandappan7339
    @athulkandappan7339 6 років тому +3

    💓💓👌✌️ksrtc മുത്താണ്✌️

  • @shyamnilackal1775
    @shyamnilackal1775 3 роки тому +1

    The ultimate road king... 🤩🤩🥰😘😘😘😍😍

  • @manojmadhavanpotty5389
    @manojmadhavanpotty5389 5 років тому +2

    Watching on 2019 ആനവണ്ടി ഇഷ്ടം 🚌🚌

  • @faihastk
    @faihastk 6 років тому +10

    KSRTC is a Buraq

  • @jithinknair7573
    @jithinknair7573 6 років тому +3

    Superb combo..👌👌😍😍😍

  • @howisit7034
    @howisit7034 5 років тому +3

    Real road king is ksrtc 💪💪

  • @vivekjayan2531
    @vivekjayan2531 5 років тому +2

    1:42 that video section and that song part...🔥🔥❤️❤️

  • @abcdas1098
    @abcdas1098 6 років тому +8

    Ksrtc റോഡിലെ രാജാവ്

  • @r15v2uyir5
    @r15v2uyir5 6 років тому +8

    Supperb

  • @jibinjosevattakkattil1477
    @jibinjosevattakkattil1477 6 років тому +8

    KSRTC Nummadae muttanh...

  • @vishalnaik9301
    @vishalnaik9301 5 років тому +1

    Mast super nice chaan bus

  • @vijuvijukumat2189
    @vijuvijukumat2189 6 років тому

    KSRTC il irunnu pona feel veronninum illaaaaa athonn Vera thanna😍😍😍😍😘😘😘

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs 6 років тому +5

    സൂപ്പർ...

  • @albinuzhuvath
    @albinuzhuvath 6 років тому +6

    Kalakki😍😍

  • @amalvsoman7421
    @amalvsoman7421 5 років тому +3

    0:25 mass entry...😘😘😍😍

  • @zapspraji1
    @zapspraji1 6 років тому +1

    Polichu ...KSRTC chennai el nadathiya raksha pravarthana video koodi itternnegil onnude nannayene

  • @ajaykrishna1085
    @ajaykrishna1085 2 роки тому +1

    Kannubozhe oru King 👑 look

  • @jyothi5879
    @jyothi5879 5 років тому +2

    Last turning😍😍😍😍😍😍😘😘😘

  • @user-qx9co2jx7s
    @user-qx9co2jx7s 6 років тому +2

    പറയാതിരിക്കാൻ പറ്റില്ല നല്ല പൊളപ്പൻ ഷോട്സ്...

  • @mobinsibichan4467
    @mobinsibichan4467 6 років тому +2

    KSRTC yil yaathra cheyyaana enikkishttam a leg rest space um veerppumuttaathe aa parannulla pokkum rasamokke thanne .pakshe athile aalukal thanne athine nasippichu kondirikkukayaanu.

  • @arunimaasokan8974
    @arunimaasokan8974 6 років тому +2

    KSRTC😘😘😘😘😘

  • @shilpasivanandan9334
    @shilpasivanandan9334 4 роки тому +2

    7the class muthal thudagiya Aardanaya ente yatharakalil njn kooduthalum aasarayikkkunathu Ksrtcyanu privte bus paramavadi ozhivakkum atrakku aaradana aanu ee muthalinodu😍😍

  • @sabinsamuel9575
    @sabinsamuel9575 5 років тому +2

    ഇജ്ജാതി..... Pwli

  • @sumithrl4387
    @sumithrl4387 2 роки тому +2

    I love My ആനവണ്ടി

  • @rahulrajendran4405
    @rahulrajendran4405 6 років тому +4

    1 st bus bord kayamkulam😍😍😍😍😍😍😍

    • @Abz1289
      @Abz1289 5 років тому

      Yp.......its North paravur depot..

  • @kallemutti4219
    @kallemutti4219 6 років тому +11

    കൊല മാസ്

  • @mal7162
    @mal7162 6 років тому +2

    Entammo aa feel😎😍😘

  • @mohdalthaf3737
    @mohdalthaf3737 6 років тому +3

    2:00 a jet moving on runway......
    Anavandi Muthaane..........

  • @boyka8218
    @boyka8218 6 років тому +17

    chankalla... bus ne akathirikkumbol chankidippan KSRTC.... ;)

  • @mish4691
    @mish4691 2 роки тому +1

    നാട്ടു രാജാവ് 🔥🔥🔥🔥

  • @anooppalakkad5057
    @anooppalakkad5057 6 років тому +1

    Kottarakkara to coimbatore pwoli vandi aa annachi maark pediya pottikkan ...

  • @tokyo5048
    @tokyo5048 6 років тому +3

    Enaaa drivinggg skillll superrŕ

  • @swaminathaniyer8226
    @swaminathaniyer8226 6 років тому +2

    KSRTC any time, any where

  • @darshithputtaraju7026
    @darshithputtaraju7026 6 років тому +8

    😂😂😂😂😂 mass entry

  • @ajinpgeorge4633
    @ajinpgeorge4633 6 років тому +14

    SF RPK series pwoliyaan kaanaan..

  • @shaijumuralishaijumurali7100
    @shaijumuralishaijumurali7100 5 років тому +2

    enta chunk aanu ksrtc...njn evide long trip poyalum trainil pokilla..Ksrtc yil aanu yaathra...athrakkishtamaanu

  • @cyrilsunny2141
    @cyrilsunny2141 6 років тому +1

    1:40 കിടിലോൽ കിടിലം 😍😍😍😘

  • @akhilrajesh5690
    @akhilrajesh5690 6 років тому +1

    A BIG Salute To KSRTC

  • @bibinkannan2177
    @bibinkannan2177 4 роки тому

    Spr fast ishtam

  • @swaminathaniyer8177
    @swaminathaniyer8177 4 роки тому +1

    സൂപ്പർഫാസ്റ്റിലെ സൈഡ് വിൻഡോ സീറ്റിൽ ഇരുന്നുള്ള യാത്ര-അതും രാത്രിയിൽ, പറഞ്ഞറിയിക്കാനാവാത്ത വിവരിക്കാനാവാത്ത അനുഭവം.

  • @nimisharahul3336
    @nimisharahul3336 6 років тому +2

    Ashok leyland😙😙😗

  • @rageshkbhaskar2820
    @rageshkbhaskar2820 5 років тому +1

    Enthokke paranjalum KSRTC super anu

  • @anandhuhariharan9769
    @anandhuhariharan9769 5 років тому +1

    ഒരു രക്ഷയും ഇല്ല പൊളി

  • @abhishek.rabhishek2470
    @abhishek.rabhishek2470 6 років тому +3

    King of kerala

  • @arunkvs6639
    @arunkvs6639 6 років тому +1

    Polichuuu .....loved it

  • @jrmgmanalan3691
    @jrmgmanalan3691 4 роки тому +2

    Enike estaaaamnu

  • @vishnu3914
    @vishnu3914 6 років тому

    1:44 😍😍😍😍 പൊളിച്ചു

  • @tonyvijay
    @tonyvijay 6 років тому +3

    ഗംഭീരം

  • @ameenameen5448
    @ameenameen5448 6 років тому

    KSRTC അത് വേറെ ലെവലാണ്

  • @user-rd3yx6ew3r
    @user-rd3yx6ew3r 6 років тому +3

    1.45 love

  • @vinaysasidharan4022
    @vinaysasidharan4022 6 років тому +1

    KSRTC fan da....😍😍😍😍😘💓💓💓

  • @mathewseldho8198
    @mathewseldho8198 6 років тому +1

    love you ksrtc

  • @malluchankz
    @malluchankz 6 років тому

    പൊളിച്ചു കിടു

  • @rajeshr1165
    @rajeshr1165 6 років тому

    1.42 it's awesome ni massada aanavandi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lucier360
    @lucier360 2 роки тому +2

    💥💥💥💥💥

  • @sreeharicp7043
    @sreeharicp7043 6 років тому +5

    വികാരം 😍

  • @atomosmalayalam3162
    @atomosmalayalam3162 5 років тому +1

    1:41 good men..
    😍😍😍😍👍👍