മാഷേ നമസ്കാരം ...മാഷ് തൊട്ടതെല്ലാം പൊന്നു തന്നെ ....ചന്ദനം മണക്കുന്ന പൂന്തോട്ടം പോലെ ...നഷ്ട സ്വർഗ്ഗമായ ഒരു ഗത കാലത്തിന്റെ സ്മരണയുണർത്തുന്നു ..കല്പാന്ത കാലത്തോളം നിലനിൽക്കും അങ്ങയുടെ എല്ലാ ഗാനങ്ങളും ...നമസ്കാരം മാഷേ
ഇത്രയും വിനയവും ശാന്തതയും ഉള്ള സംഗീതസംവിധായകർ വിരളമായെ ഉള്ളു. അർഹിച്ച അംഗീകാരം മാഷിന് ചലചിത്രലോകത്തു നിന്നും കിട്ടിയില്ല. ഗായകൻ ബ്രഹ്മാനന്ദനെ.പോലെ. ചെയ്ത എല്ലാ പാട്ടുകളും ഹിറ്റാക്കിയ ബ്രഹ്മാനന്ദനും സംഗീതം നൽകിയ എല്ലാ പാട്ടും ഹിറ്റാക്കിയ വാദ്യാധരൻ മാഷും.
വളരെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു കേട്ടു വിഷ്വലും അതിമനോഹരമായിരിക്കുന്നു.....ഫ്ലൂട്ട് അതിമനോഹരമായ വായിച്ചിരിക്കുന്നു.... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.... വളരെ നാളുകൾക്കുശേഷം ഗൃഹാതുരത്വമുണർത്തുന്ന ഇങ്ങനെ ഒരു പാട്ട് ഒരുക്കിയ മാഷിന് എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.....🙏🙏🙏
അനുകരിക്കാൻ പറ്റാത്ത അതുല്യ പ്രതിഭ തന്നെ വിദ്യാധരൻ മാസ്റ്റർ. എൻ്റെ ഇഷ്ടപെട്ട സംഗീത സംവിധായകൻ. ഔസേപ്പച്ചൻ സാറിന് അവാർഡ് കൊടുത്തപ്പോൾ മാസ്റ്റർ പറഞ്ഞു അതിന് ഏതോ ഒരു പാട്ടിൻ്റെ ഈണം കേറി വന്നിട്ടുണ്ട് എന്ന്. അതു പോലെ ഇതിന് Alleppey Ranganath സാറിൻ്റെ വൃശ്ചിക പ്പൂമ്പുലരി എന്ന അയ്യപ്പ ഗാനത്തിൻ്റെ പല്ലവിയുമായി സാമ്യം തോന്നുന്നു. എൻ്റെ തോന്നൽ ആയിരിക്കാം
കൃത്യതയാർന്ന ഒരു ഗാനം... രചനയും, മാസ്റ്ററുടെ ഗ്രാമീണ ശൈലിയുള്ള സംഗീതവും, പ്രദീപിന്റെ പ്രേസേന്റ്റേഷനും എല്ലാം എല്ലാം ഗ്രാമീണ ഭംഗിയും എല്ലാം നല്ലൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കി തന്നു... പ്രണാമം മാഷിനും ടീമിനും
ഇപ്പോൾ ഇറങ്ങുന്ന സിനിമാ ഗാനങ്ങളെക്കാളും ഇതുപോലുള്ള മനോഹരമായ ആൽബം സോങ്ങുകളാണ് ഇനി ജനം ആസ്വദിക്കുക.
നന്നായിട്ടുണ്ട് .ഇനിയും പ്രതീക്ഷിക്കുന്നു .
ഗാനത്തിന്റെ ആത്മാവറിയുക. അവിടെയാണ് മാഷിന്റെ വിജയം. മാഷുടെ ഏതുപാട്ടും മനോഹരം . ചുണ്ടിൽ പകരാൻ കഴിയുന്നത്. അഭിനന്ദനങ്ങൾ മാഷേ. ഇനിയും തുടരുക.
മാഷേ നമസ്കാരം ...മാഷ് തൊട്ടതെല്ലാം പൊന്നു തന്നെ ....ചന്ദനം മണക്കുന്ന പൂന്തോട്ടം പോലെ ...നഷ്ട സ്വർഗ്ഗമായ ഒരു ഗത കാലത്തിന്റെ സ്മരണയുണർത്തുന്നു ..കല്പാന്ത കാലത്തോളം നിലനിൽക്കും അങ്ങയുടെ എല്ലാ ഗാനങ്ങളും ...നമസ്കാരം മാഷേ
എന്ത് രസമാ 🥰💞👍
സൂപ്പർ,സൂപ്പർ, മാഷേ...സൂപ്പർ.. മാഷിനും അനിലിനും പ്രദീപിനും.അഭിനന്ദനങ്ങൾ
കിടു സൂപ്പർ 🌹🌹👌👌👌👌👌👍👍
👏 കലക്കി
Super 💕❣️❣️
Super♥♥
Masterku kodi namaskaram very good feeling
മാഷേ,,,, നമസ്കാരം 🙏🏽🙏🏽🙏🏽വളരെ മനോഹരം,,, നല്ല ദൃശ്യ ഭംഗിയോടെ ചിത്രീകരിച്ചു,,, സംവിധാനം മനോഹരം,, എല്ലാവരും തകർത്തു,,,, 👍🏻👍🏻👍🏻
ഗുഡ്
Mashe azhichu polichu su, super.
സൃഷ്ട്ടവിന് ആണ് എന്റെ like. മണി ചേട്ടന്റെ. കുറവ് ഫീൽ ചെയ്യുന്നു 🌹🌹🌹🌹 സൂപ്പർ 👌👌👌👌👌
മഴ ചാറു ഇടവഴിയിൽ മാഷ് ഒര് രക്ഷയും ഇല്ല ദൈവം നിങ്ങൾ ദീർഖായൂസ് തരട്ടെ
മാഷേ. ഗംഭീരം 🙏
വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു രസകരമായിരുന്നു സാർ
ഇത്രയും വിനയവും ശാന്തതയും ഉള്ള സംഗീതസംവിധായകർ വിരളമായെ ഉള്ളു. അർഹിച്ച അംഗീകാരം മാഷിന് ചലചിത്രലോകത്തു നിന്നും കിട്ടിയില്ല. ഗായകൻ ബ്രഹ്മാനന്ദനെ.പോലെ. ചെയ്ത എല്ലാ പാട്ടുകളും ഹിറ്റാക്കിയ ബ്രഹ്മാനന്ദനും സംഗീതം നൽകിയ എല്ലാ പാട്ടും ഹിറ്റാക്കിയ വാദ്യാധരൻ മാഷും.
മാഷേ.. സൂപ്പർ.. ഇന്നത്തെ തലമുറയ്ക്ക് അന്യമായ.. ആ.. പഴയ കാലം..
മാഷേ സൂപ്പർ... സുദീപേട്ടാ സൂപ്പർ work 👌👌👌👏👏👏🥰🥰🥰😍😍❤️❤️❤️
Superb. Pradeep 👍👍👍👍👍
മാഷേ അടിപൊളി,, 👌
നന്നായിരിക്കുന്നു സർ.
മാഷുടെ അവതരണം കേമം.
നല്ല ഈണം.
നല്ല വിഷ്യൽസ്.
നല്ല ശബ്ദം.
ക്യാമറയും അഭിനയവും ജോർ
ആശംസകൾ .
.
Maashe..... Anil cherai ente achante suhruth aanu... eppolum paatukal ezhuthum. Very good person... helpful man
🥰🥰🥰 മാഷിനെ കണ്ടപ്പോൾ തന്നെ സന്തോഷമായി.
മാഷേ..... മനോഹരം
വരികൾക്ക് ഒരു പുതുമയുണ്ട്👍
നന്നായിരിയ്ക്കുന്നു. ഉപകരണങ്ങളുടെ അതിപ്രസരം
ഒട്ടുമില്ല. അടുത്തത് ഉടനെ
പ്രതീക്ഷിയ്ക്കുന്നു '
മാഷേ കലക്കി. .
മാഷേ - ഏത് മൂഡിലും മാഷിൻ്റെ സംഗീതം മുമ്പിൽ തന്നെ. 🙏🙏🙏❤️
mashe സൂപ്പർ
ഹായ്... മാഷേ.. എന്നത്തേയും പോലെ ഇതും വളരെ വളരെ മനോഹരം. Visuals super 👌👌👌🙏🙏
മാഷെ മഴചാറും ഇടവഴിയിൽ ,എന്റ മനസ്സിൽ ചാറികൊണ്ടേ ഇരിക്കുന്നു.
പകരം വയ്ക്കാനില്ലാത്ത പാട്ടുകൾ,
എന്റ കവിതകൾ ഒന്ന് കേൾക്കണെ മാഷെ
👍താങ്കളുടെ കവിത ഞാൻ കേട്ടു.
ഞാനും എഴുതാറുണ്ട്...കവിതകൾ...
മാഷേ,സൂപ്പർ ❤അഭിനന്ദനങ്ങൾ ❤
Good mashe
👌👌👍👍👍 ..
മഷേ, സൂപ്പറായി മാഷേ
മാഷേ നന്നായിട്ടുണ്ട്
Mashe super aayittundu , sarikkum oru variety song
മാഷേ നന്നായി എല്ലാം കൊണ്ടും പ്രദീപ് നന്നായി പാടി നല്ല കഴിവുള്ള ഗായകൻ🙏👍👍👍👍❤️❤️❤️
VERY GOOD
മനോഹരമായി ചെയ്തു മാഷെ,,,
എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Thank u sareesh
സാറെ... നല്ല ഗാനം.....നല്ല അവതരണം.... സംഗീതം പറയേണ്ടല്ലോ.... മനോഹരം....❤❤❤❤അഭിനന്ദനങ്ങൾ....🙏
Nannayittund
വളരെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു കേട്ടു വിഷ്വലും അതിമനോഹരമായിരിക്കുന്നു.....ഫ്ലൂട്ട് അതിമനോഹരമായ വായിച്ചിരിക്കുന്നു.... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.... വളരെ നാളുകൾക്കുശേഷം ഗൃഹാതുരത്വമുണർത്തുന്ന ഇങ്ങനെ ഒരു പാട്ട് ഒരുക്കിയ മാഷിന് എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.....🙏🙏🙏
Maashe🌹Nalla olavum thaalavum ulla oru adipoli song👌👌Valare valare Manoharamaayi paadukayum abhinayikkukayum cheytha Pradeep palluruthi thakarthu.🌹Sooper location and shaap 😍💕Lovely concept and lyrics.. Excellent teamwork 💕Congrats Maashe💐❤️
അടിപൊളി മാഷേ
🙏🙏Superb ❤
സൂപ്പർ തന്നെ അഭിനന്ദനങ്ങൾ ♥
അനിലിനും അഭിനന്ദനങ്ങൾ ♥
Spr
മാഷേ അടിപൊളി തനി നാടൻ ഷാപ്പ്ലെ പാട്ട്.
Nice and great. Antony chennat philadelphia.USA. Thanks
നന്നായി മാഷേ. ഇനിയുള്ള വക്കായി കാത്തിരിക്കുന്നു.
- വല്ലച്ചിറ രാമചന്ദ്രൻ
Congrats sir.
Super
മാഷേേ...സൂൂപ്പർർർ...👍👍👍❤️❤️
beautiful rendering sir.genuine music and visual treat.super singing by Mr.Pradeep palluruthy.congrats to the entire team.
Abhijit kollath inde peru... Paranjapo santhosham thonni
നല്ല പാട്ടാണ് മാഷേ 😍
വളരെ വ്യത്യസ്തമായ സംഗീതം... അത് മാഷിനെ വ്യത്യസ്തനാക്കുന്നു 👍👍
👍👍👍👍👍👍👍👌👌👌👌👌👌
രസികൻ പാട്ട്...
നല്ല ആലാപനം..
വ്യത്യസ്ഥമായ വരികൾ..
Super mashe thanks
Thalan onukudy kozhipikkamaayirinnu oorakathu poyi chetti vaadym kudy undayirunsbgil super
വളരെ മനോഹരമായിരിക്കുന്നു മനസ്സ് നിറഞ്ഞു
സൂപ്പർ❤️🎉😂
മാഷിന്റെ വർക്ക് എന്നത്തേയും പോലെ അതിമനോഹരം
സൂപ്പർ! അനുമോദനങ്ങൾ മാഷേ!
നന്നായി.
എല്ലാവർക്കും
അഭിനന്ദനങ്ങൾ
ആശംസകൾ.
Adichupoliyilum melody❤️❤️❤️❤️❤️👌👌👌
ഒരു നല്ല മൂഡ് പാട്ടിൽ കൊണ്ടു വന്നിട്ടുണ്ട്, മനോഹരം ആശംസകൾ മാഷേ
Different experience 🙏🙏🙏🙏
പള്ളുരുത്തി തകർത്തു
നന്നായി മാഷേ നന്മകൾ നേരുന്ന്
അനുകരിക്കാൻ പറ്റാത്ത അതുല്യ പ്രതിഭ തന്നെ വിദ്യാധരൻ മാസ്റ്റർ. എൻ്റെ ഇഷ്ടപെട്ട സംഗീത സംവിധായകൻ. ഔസേപ്പച്ചൻ സാറിന് അവാർഡ് കൊടുത്തപ്പോൾ മാസ്റ്റർ പറഞ്ഞു അതിന് ഏതോ ഒരു പാട്ടിൻ്റെ ഈണം കേറി വന്നിട്ടുണ്ട് എന്ന്. അതു പോലെ ഇതിന് Alleppey Ranganath സാറിൻ്റെ വൃശ്ചിക പ്പൂമ്പുലരി എന്ന അയ്യപ്പ ഗാനത്തിൻ്റെ പല്ലവിയുമായി സാമ്യം തോന്നുന്നു. എൻ്റെ തോന്നൽ ആയിരിക്കാം
തോന്നൽ ആവാം
ഗാനരചനാരംഗത്തു പുതിയ പ്രതിഭക്ക് സ്വാഗതം 🙏🙏🙏
മാഷേ.. വളരെ മനോഹരം 👌👌👌👌🙏🙏🙏🙏🙏
4പാട്ടും അടിപൊളി
ഗംഭീരം മാഷേ 👌👏👏😍
Good
മാഷേ ...... വാക്കുകളാൽ അളക്കുന്നില്ല ... സന്തോഷത്തോടും ,ചെറുപുഞ്ചിരിയോടു കൂടിയുമല്ലാതെ കാണുവാനായ് കഴിയില്ല ഈ ഗാനവും ,വിഷ്വലും ... സന്തോഷം
സന്തോഷം 🙏
ഇതിന്റെ പിന്നിൽ പ്രെവർത്തിച്ച എല്ലാവർക്കും നമസ്കാരം 🙏👍👍👍👍
മാഷേ... മാഷിന്റെ ❣️ പാട്ട് ഒരുപാട് ആസ്വദിച്ചു ഞാൻ.
ഗംഭീരായിട്ടാ മാഷെ❤️❤️❤️❤️
Superb 👍
ഇഷ്ടo
Wow,
മാഷേ മനോഹരം...❤😍
മാഷ് ചെയ്ത നാല് പാട്ടും മാഷിന്റെ അവതരണത്തോടു കൂടി ഞങ്ങളിലേക്ക് എത്തിക്കണേ...🙏
Sir🙏🙏,
Super 👌🏻👌🏻👌🏻👌🏻
💪💪💪💪
സൂപ്പർ ഷാപ്പ് പാട്ട്💙
Super ...
മാഷേ 😘😘😘🥰ഹൃദയം നിറഞ്ഞ സ്നേഹം
കൃത്യതയാർന്ന ഒരു ഗാനം... രചനയും, മാസ്റ്ററുടെ ഗ്രാമീണ ശൈലിയുള്ള സംഗീതവും, പ്രദീപിന്റെ പ്രേസേന്റ്റേഷനും എല്ലാം എല്ലാം ഗ്രാമീണ ഭംഗിയും എല്ലാം നല്ലൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കി തന്നു... പ്രണാമം മാഷിനും ടീമിനും
വളരെ മനോഹരം
❤️❤️👍
❤🎉
പച്ചപ്പിലെ ചിത്രീകരണം അത്യുഗ്രൻ നമ്മുടെ നാട് ഇത്ര ഭംഗിയോ
അതി മനോഹരം മാഷേ❤️
അയല പൊരിച്ചതുണ്ട്...
കരിമീൻ വറുത്തതുണ്ട്...
ഇതൊക്കെ 10 വർഷത്തിൽ ഒരിക്കൽ കേൾക്കാൻ കൊള്ളാം.
അങ്ങനെ ശ്രീ. വിദ്യതരനും ഓളത്തിൽ അകപ്പെട്ടു
Super ❤️
👌